Kalki 2898 AD Telugu / Malayalam Movie Review By Sudhish Payyanur

แชร์
ฝัง
  • เผยแพร่เมื่อ 13 ก.ย. 2024

ความคิดเห็น • 406

  • @nikhiltanil
    @nikhiltanil 2 หลายเดือนก่อน +357

    പടം കിടു 💥പക്കാ satisfied ഐറ്റം 💯
    നാഗ് അശ്വിൻ 🥵🤌🏻
    അമിതാബ് ബച്ചൻ എന്ന ഇതിഹാസ താരത്തിന് കിട്ടാവുന്നതിലും മികച്ച Tribute role ❤️
    ആണ്ടവർ കമൽ👀waiting part 2
    Climax and Tail end 💥

    • @sudhishpayyanur9344
      @sudhishpayyanur9344 2 หลายเดือนก่อน +20

      🥰🥰

    • @പ്രഹ്ളാദൻ
      @പ്രഹ്ളാദൻ 2 หลายเดือนก่อน +8

      ഞാനും ഉണ്ടായിരുന്നു കൂടെ

    • @athullal7438
      @athullal7438 2 หลายเดือนก่อน

      ​@pessipenaldo3739 Ninak pattiyath ath thanne😂😂

    • @ladyluna-xd2hp
      @ladyluna-xd2hp 2 หลายเดือนก่อน +1

      ​@pessipenaldo3739Ni kanunnorde ellam oombi viduvano ambada taaali

    • @drarunaj
      @drarunaj 2 หลายเดือนก่อน

      ​@pessipenaldo3739You are a result of millions of years of evolution.
      Act like it.

  • @shamilstalk
    @shamilstalk 2 หลายเดือนก่อน +47

    നിങ്ങൾ ഇത് പോലെ പരമാവധി നേരത്തെ riview idan ശ്രമിക്കണം, ഞാൻ കാണുന്ന യുട്യൂബ് riview കൾ പണ്ട് മുതലേ നിങ്ങളുടതാണ്

  • @Sector3062
    @Sector3062 2 หลายเดือนก่อน +114

    തുടക്കം ഗംഭീരം .. പിന്നെ ഫസ്റ്റ് ഹാഫ് ഒരു പകുതി വരെ ശോകം.. അന്ന ബെൻ വരുന്ന സീൻ മുതൽ പിന്നെ പടം വേറെ ലെവൽ.. ക്ലൈമാക്സ് ഒക്കെ ആകുമ്പോൾ മഹാഭാരതം and അതിലെ characters നേ ഒക്കെ കുറിച്ച് അറിവുള്ള ആളാണെങ്കിൽ romanjification ഉറപ്പ്❤

    • @Nitins8705
      @Nitins8705 2 หลายเดือนก่อน +5

      Mahabharatham serial kandavara malayalikal. Ella mathakarum kandittund. Katha full ariyam.

    • @Sector3062
      @Sector3062 2 หลายเดือนก่อน +5

      @@Nitins8705 എന്റെ അപ്പുറത്തെ സീറ്റിൽ 2 ചെക്കന്മാർ ഇരുന്നിരുന്നു.. ആ അവന്മാർ ഒന്നും അറിയാതെ മഹാഭാരതം സീൻ ഒക്കെ വരുമ്പോ ഇരുന്ന് കളിയാക്കൽ ആയിരുന്നു.. സീരിയൽ ഒക്കെ നമ്മൾ അല്ലേ കണ്ടിട്ടുള്ളൂ.. അതിനെ കുറിച്ചൊന്നും അറിയാത്ത ഒരുപാട് ആളുകൾ ഉണ്ട്..

    • @sahyadribytelvinkjohn5082
      @sahyadribytelvinkjohn5082 2 หลายเดือนก่อน

      🎉​@@Sector3062

    • @Shemi123.
      @Shemi123. 2 หลายเดือนก่อน +8

      പ്രഭാസിന്റെ first ഹാഫിലെ ചളി മത്രേം നെഗറ്റീവ് ആയി ബെച്ഛൻ വന്ന ശേഷം ന്റ പൊന്നോ പണ്ട് ക്ലാസ്സിൽ പഠിപ്പിച്ച കേട്ട രീതിയിൽ 10 മടങ് രോമാഞ്ചം

    • @proudindian1948
      @proudindian1948 2 หลายเดือนก่อน

      Predictable and valichu neettal

  • @jmshilalijamshilali6065
    @jmshilalijamshilali6065 2 หลายเดือนก่อน +132

    ട്രൈലെർ കണ്ട് ഒരുപാട് കളിയാക്കി... 😪😪😪..... ഇപ്പൊ അഭിമാനിക്കുന്നു കൽക്കി ഒരു ഇന്ത്യ ന് സിനിമ ആണ് എന്നതിൽ 🔥🔥🔥🔥🔥🔥wht a മൂവി 🔥🔥🔥🔥

    • @zenoark7
      @zenoark7 2 หลายเดือนก่อน

      Ningalk enthaan manasilaavathath parayu​@@shibunallila4120

    • @shibunallila4120
      @shibunallila4120 2 หลายเดือนก่อน

      @@jmshilalijamshilali6065 ശെരി സർ ഞാൻ ഏതു ഫാൻ ആകണം എന്ന് അരുളിയാലും

    • @shibunallila4120
      @shibunallila4120 2 หลายเดือนก่อน

      @@jmshilalijamshilali6065 നീ ഏതാടാ മരഭൂതമേ

    • @MohanMohan11-v1h
      @MohanMohan11-v1h 2 หลายเดือนก่อน +2

      Same bro i have negative image on Prabhas on his previous films salaar most over logicless Film

  • @Chiyaan714
    @Chiyaan714 2 หลายเดือนก่อน +135

    കാണാത്തവർ ധൈര്യമായിട്ട് കേറി കണ്ടോ. You will never disappointed. Sure. കണ്ടില്ലെങ്കിൽ നഷ്ട്ടമാണ്. ഒരു വട്ടം ticket എടുക്കുന്നവരെകൊണ്ട് വീണ്ടും ticket എടുക്കാൻ തോന്നിപ്പിക്കുന്ന magic🤩🔥

    • @levinjose1625
      @levinjose1625 2 หลายเดือนก่อน +1

      Which language is best to see ? Does other languages have subtitles for kalki ?

    • @tubeamv4275
      @tubeamv4275 2 หลายเดือนก่อน +6

      ​​@@levinjose1625telugu is best but Hindi Amitabh Bachchan sound uff🔥🔥.Tamil better than malayalam.But Malayalam is ok but baaki randum adipoli aa

    • @levinjose1625
      @levinjose1625 2 หลายเดือนก่อน

      @@tubeamv4275 bro does telugu or tamil will have subtitles in pvr lullu ? any idea ?

    • @dixonjoseph100
      @dixonjoseph100 2 หลายเดือนก่อน +3

      Malyalam dubbing നല്ലതാണ്.....

    • @proudindian1948
      @proudindian1948 2 หลายเดือนก่อน +2

      Predictable movie valichu neeti

  • @CharlieGame-wh7zz
    @CharlieGame-wh7zz 2 หลายเดือนก่อน +111

    Kalki theatre experience 🥵🔥🥵

  • @joelvarghese1080
    @joelvarghese1080 2 หลายเดือนก่อน +16

    പേഴ്സണൽ opinion ആണ്. പടം എനിക്ക് work ആയില്ല . അമിതാഭ് ബച്ചൻ്റെയും മഹാഭാരതത്തിൻ്റെയും സീൻസ് ഗംഭീരം.🔥 അത് ഒഴിച്ച് നിർത്തിയാൽ പടം ഒരു ആവറേജ് ആണ് . നാഗ് അശ്വിന് മഹാഭാരതം ഡയറക്ട് ആയിട്ട് ഫിലിം cheyyuvaannel തന്നെ ഇതിലും ഗംഭീരം ആയെന്നെ. ദിശ പട്ടാണി scenes ok verum cringe സാധനം .പ്രഭാസ് ഇല്ലാതെ തന്നെ പടം നന്നായി പോവുന്നുണ്ട്. അമിതാഭ് ബച്ചൻ സീൻസ് ആന്ന് പടത്തിലെ ആകെ പോസിറ്റീവ് portions .

    • @rahneeshmukkil7131
      @rahneeshmukkil7131 2 หลายเดือนก่อน

      Enikk wakanda forever aanu normal vannathu.. inspired ano atho copy ano ennu ariyan padilla

    • @leo2238
      @leo2238 2 หลายเดือนก่อน

      💯 Support
      My personal opinion 😀

    • @ASS_A_SSIN
      @ASS_A_SSIN 2 หลายเดือนก่อน

      Yea. Truee ✅. Aa movie yl prabhas illelum movie heavy ayi thanne pokum.

  • @sumeshpai6559
    @sumeshpai6559 2 หลายเดือนก่อน +33

    Nice movie second part undu makkale njanum Malayalam dubbed padam kandu eniku ishtam ayi kollam new theme

  • @mimicryroy7688
    @mimicryroy7688 2 หลายเดือนก่อน +25

    Your language and way of the presentation are very good ❤❤❤

  • @sujithsujith155
    @sujithsujith155 2 หลายเดือนก่อน +12

    പടം ഞാൻ കണ്ടു സൂപ്പർ എന്ന് പറഞ്ഞാൽ അതിനപ്പുറം വേറെ എന്തെങ്കിലും ഉണ്ടെങ്കിൽ അതിനേക്കാളും സൂപ്പർ (അമിതാഭ് ബച്ചൻ സൂപ്പർ🔥🔥🔥🔥🔥🔥🔥🔥🔥🔥)

  • @tyagarajakinkara
    @tyagarajakinkara 2 หลายเดือนก่อน +9

    Telugu cinema leading Indian cinema like what! Great achievement by nag ashwin and the producers ashwini dutt! A landmark film from Telugu once again after the Oscar winning RRR, the legendary Rajamouli and his team, nag ashwin guru sekhar kammula will all be happy
    Rajamouli already tweeted about the achievement 😍

  • @bibyvarghese5906
    @bibyvarghese5906 2 หลายเดือนก่อน +23

    Njan book cheythu. Waiting

  • @Aashicutz
    @Aashicutz 2 หลายเดือนก่อน +5

    പറഞ്ഞതൊക്കെ പടം കണ്ടപ്പോൾ എനിക്ക് തോന്നിയ കാര്യങ്ങൾ...👌👏🙏

  • @manukrishnasadhak1320
    @manukrishnasadhak1320 2 หลายเดือนก่อน +12

    Imax must watch Epic Plot + Visuals ❤🎉

  • @ebinjoykattiveettil1001
    @ebinjoykattiveettil1001 2 หลายเดือนก่อน +51

    Prabhas uyir ❤
    കുറ്റം പറഞ്ഞു നടന്നവരുടെ ഒക്കെ അണ്ണാക്കിൽ അടിച്ചു കൊടുത്തില്ലേ

    • @meenur6945
      @meenur6945 2 หลายเดือนก่อน +1

      ഈ പറയുന്നവൻമാരൊക്കെ തന്നെയാ ആദ്യം അയാളെ ഓടി വിട്ടത്

    • @nitheeshnr2614
      @nitheeshnr2614 2 หลายเดือนก่อน +1

      Prabhas ithillum vallya abhinayam onnumillla ayalude screen presences and roopam athu film avashyamannu

  • @albin4153
    @albin4153 2 หลายเดือนก่อน +30

    വിഡിയോയിൽ repetition ഉണ്ട്. editing mistake ആണെന്ന് തോന്നുന്നു

    • @sudhishpayyanur9344
      @sudhishpayyanur9344 2 หลายเดือนก่อน +9

      ശരിയാക്കി 😊 thank you ❤️

  • @jithinkachilat9556
    @jithinkachilat9556 2 หลายเดือนก่อน +17

    Thangalude editing koodi onn sradhichal kollaam. Review video yude last portion onn kand nokkuu..

    • @sudhishpayyanur9344
      @sudhishpayyanur9344 2 หลายเดือนก่อน +1

      Yes ബ്രോ ❤

    • @jithinkachilat9556
      @jithinkachilat9556 2 หลายเดือนก่อน +4

      @@sudhishpayyanur9344 thank you bro.. thangalude reviews sthiramaayi kaanarund. Mistake kandappol choondi kaanichu enne ullu.

    • @sudhishpayyanur9344
      @sudhishpayyanur9344 2 หลายเดือนก่อน +1

      @@jithinkachilat9556 😊❤️

  • @user-cc6ux2ru7k
    @user-cc6ux2ru7k 2 หลายเดือนก่อน +32

    1st half പോരാ....2nd half 🔥🔥🔥🔥

    • @Sujithnair009
      @Sujithnair009 2 หลายเดือนก่อน +1

      Correct 💯 നല്ല ലാഗ് പോലെ അത് കഴിഞ്ഞാണ് കിടു

    • @ratheeshmaniyan845
      @ratheeshmaniyan845 2 หลายเดือนก่อน

      Poraaaannnallla very boring second polichi

    • @vipinv3609
      @vipinv3609 2 หลายเดือนก่อน

      First half lag...

  • @priyarosh4611
    @priyarosh4611 2 หลายเดือนก่อน +59

    അമിതബച്ഛൻ യഥാർത്ഥ സൂപ്പർ സ്റ്റാർ..

  • @akhilkrishna4887
    @akhilkrishna4887 2 หลายเดือนก่อน +5

    1st half വെറുപ്പിച്ചു, സെക്കന്റ്‌ ഹാഫ് പൊളി.. ബച്ചൻ പൊളി

  • @abidmtd4032
    @abidmtd4032 2 หลายเดือนก่อน +63

    തീപ്പൊരി ഐറ്റം🔥🔥🔥

  • @robinjermiah5392
    @robinjermiah5392 2 หลายเดือนก่อน +8

    എനിക്ക് വല്യ ഇഷ്ടം തോന്നിയില്ല.. അവസാനം ഒരു scene ഉണ്ട് അത് സൂപ്പർ ആണ്........
    നമുക്ക് മനസിലാകുമെങ്കിലും അത് എടുത്തിരിക്കുന്നു രീതി അടിപൊളി ആണ്...
    തിയേറ്റർ experience ആണ് പടം....
    One time watchable...
    അമിതാഭ് ബച്ചൻ (82)🔥🔥🔥
    Actors ന്റെ പെർഫോമൻസ് എല്ലാം നല്ലതാണ് മലയാളി സാന്നിധ്യം എല്ലാം സൂപ്പർ.. പക്ഷെ DQ നെ വേണ്ടത്ര രീതിയിൽ next part ൽ ഉണ്ടാകുമെന്ന് കരുതുന്നു..
    വിജയ് ദേവരാകൊണ്ട നല്ല ഒന്നാം ക്ലാസ്സ്‌ ഒരു സവർണ്ണൻ അർജുനൻ!!!
    കൃഷ്ണന് മാത്രമേ ശ്യാമ വർണ്ണം ഉള്ളൂ.. ബാക്കി എല്ലാം north ഇന്ത്യൻ സീരിയൽ look ആളുകൾ...!!!
    എനിക്ക് അത്ര അങ്ങോട്ടു സുഖിച്ചില്ല.. കൊള്ളാം...
    ഒരു review കണ്ടു പോയതാ... അതിൽ പറഞ്ഞപോലെ ഒന്നും എനിക്ക് ത്രില്ലിംഗ് ആയിരുന്നില്ല!

    • @nidhinmb3417
      @nidhinmb3417 2 หลายเดือนก่อน +1

      സത്യം ആണ്

    • @nuhman3304
      @nuhman3304 2 หลายเดือนก่อน +2

      പിന്നെ അർജുനനെ താഴ്ത്തികെട്ടിയത് പോലെയും ഫീൽ ചെയ്തു

    • @robinjermiah5392
      @robinjermiah5392 2 หลายเดือนก่อน +1

      @@nuhman3304
      അർജുനൻ ശരിക്കും കർണ്ണന്റെ മുന്നിൽ ഒന്നുമല്ല....
      കവചകുണ്ടലങ്ങൾ ഉള്ള കർണ്ണനെ പരാജയപ്പെടുത്താനുമാവില്ല, അതുകൊണ്ടാണ് ഇന്ദ്രൻ മകൻ അർജുനനു വേണ്ടി ഭിക്ഷാ ചോദിച്ചു വരുന്നത്... കർണ്ണന് ചതി മനസിലായെങ്കിലും കവചകുണ്ടലം കൊടുക്കുകയും ചെയ്യും....

    • @ranjith.nair6617
      @ranjith.nair6617 2 หลายเดือนก่อน

      സവർണരുടെ മൂവി ആയകുകൊണ്ടാണോ ഇഷ്ടപ്പെടാതിരുന്നത്, 😁😁

  • @heavenstreet2107
    @heavenstreet2107 2 หลายเดือนก่อน +3

    എന്തൊരു സിനിമ... എന്റമ്മോ എന്തൊരു ഐറ്റം... ഇങ്ങനെ ഒരു പടം ഇറങ്ങുമോ.... 100 ശതമാനം satisfied ആയ padam🔥

    • @DonS-ff2yt
      @DonS-ff2yt 2 หลายเดือนก่อน

      Onn podo see hollywood

    • @heavenstreet2107
      @heavenstreet2107 2 หลายเดือนก่อน

      @@DonS-ff2yt thaan Hollywood thaangi nadanno... Indian cinemaye prolsahippikkaruth🤭

  • @Savu130
    @Savu130 2 หลายเดือนก่อน +9

    vfx maraakaam ayirunnu.. indian cimele thanne miakchaath 600 kodik hollwoodil polum patilla.... pinne ningalle inn c cinemasil vech kandaarunnu ningal morning show kaand pokumbo najn noon showyik undaarunnu

  • @animeshp3292
    @animeshp3292 2 หลายเดือนก่อน +2

    Padam super⚡⚡⚡Amitji nailed it🔥climax scene UlgaNayagan ❤‍🔥❤‍🔥❤‍🔥Prabhas

  • @-dehssobb
    @-dehssobb 2 หลายเดือนก่อน +1

    It's better you stop saying review 😂
    Good aayalum igane somehow thettu kandu pidikaan kazhinyunna oru man! Hats off 😁

  • @apollyon369
    @apollyon369 2 หลายเดือนก่อน +4

    Must theatrical watch🔥

  • @sandipvj85
    @sandipvj85 2 หลายเดือนก่อน +17

    Sudheeshji....I feel u r the best reviewer in Kerala currently; ur positives & negatives are to the point; no unnecessary talk. Much better than others who speak as though they r sleeptalking.
    But again u keep revealing the secret casts of the movie. I had raised this issue during Bramhastra also. U revealed SRK is in it. Plz don't expect all of ur viewers to b in contact with film circles or groups. There r people like me who only listen to ur review bcos of the trust and would like to b surprised in the theatre just like the Director had intended.
    U know how difficult it is these days to keep a superstar casting under wraps. So to let it out on the 1st day itself is a big injustice to the filmmaker.
    This is just my humble opinion. I cannot post this movie's review in any friend groups bcos their surprise will b ruined🙂‍↕️
    Thankyou for all ur videos. Plz continue the great work!

    • @sudhishpayyanur9344
      @sudhishpayyanur9344 2 หลายเดือนก่อน +2

      Thank you man ❤️ will take care of it.....

    • @abhinandks329
      @abhinandks329 2 หลายเดือนก่อน

      Ithu Crew thanne leak aakkiyathu aanu

    • @sandipvj85
      @sandipvj85 2 หลายเดือนก่อน

      ​@@abhinandks329Aano...ok. Anyway since u r part of the KALKI crew I would like to congratulate u on the great effort👍🏽

  • @salimyousaf845
    @salimyousaf845 2 หลายเดือนก่อน +1

    സുധീഷേട്ടന് വേണ്ടി വെയ്റ്റിംഗ് ആയിരുന്നു ❤️😍🥰

  • @nirmalkuruppath8447
    @nirmalkuruppath8447 2 หลายเดือนก่อน +2

    3D was actually not tht great. 2D aayirikkum korachoode nallath nn thonni. In 3D, vfx vallaathe mozhach nilkkunnund. Vallya frames vare theere cheruthayi thonni. 2D kandal nannayirikkum nn thonnunnu

  • @vimal7581
    @vimal7581 2 หลายเดือนก่อน +2

    മൂവിയിലെ technology almost ഇപ്പോൾ തന്നെ ഉള്ളത് ആണ് 2800 എന്ന് പറയാൻ ഇല്ല, 2080 ആണെങ്കിൽ ഓകെ. മഹാഭാരതം conect ചെയുന്നത് മുതൽ intersting ആണ് 👌

    • @Nitins8705
      @Nitins8705 2 หลายเดือนก่อน

      Ippolathe technology alle ippo ullum athalle use cheyan patu

  • @ramshad4076
    @ramshad4076 2 หลายเดือนก่อน +3

    review last aavarthanam und. Editing mistake

  • @viswanathparameswar3686
    @viswanathparameswar3686 2 หลายเดือนก่อน +6

    ബച്ചൻ സാർ മാത്രം കൊള്ളാം &vfx....എന്റമ്മോ പ്രഭസ് &ബുജി വെറുപ്പിക്കൽ

  • @Chatmasalaa
    @Chatmasalaa 2 หลายเดือนก่อน +3

    The Big Angry Man 🔥🔥🔥

  • @ANIKOMBANZ
    @ANIKOMBANZ 2 หลายเดือนก่อน +2

    2898 ൽ കാണുന്നവരുണ്ടോ???

  • @Sorrowtravel
    @Sorrowtravel 2 หลายเดือนก่อน +12

    ഇദ്ദേഹത്തിന് റിവ്യൂ കണ്ടു പോയ രണ്ട് സിനിമ മോശമായിരുന്നു ഇയാള് മോശം എന്ന് പറഞ്ഞ ഭാഗം നല്ലതായിരിക്കും

    • @KadavilKadavil
      @KadavilKadavil 2 หลายเดือนก่อน +8

      ചങ്ങാതി. ഇയാൾ പോയി സിനിമ കണ്ടു അയാൾക്ക്‌ ഇഷ്ട്ടപ്പെട്ട കാര്യം യൂട്യൂബിലൂടെ മറ്റുള്ളവരെ അറിയിക്കുന്നു.
      അതു വിശ്വസിച്ചു സിനിമ കാണാൻ കുറെയാളുകളും. ഒരു ടിക്കറ്റ് എടുത്തു സിനിമ കാണുന്നയാൾക്കു. ആയിരം ടിക്കറ്റിനുള്ള പൈസയെങ്കിലും യൂട്യൂബിലൂടെ അയാൾക്കു ലഭിക്കുന്നു. ഇനി സിനിമക്ക് അനുകൂല അഭിപ്രായം പറയുന്നതിലൂടെ. അവർ ഇയാൾക്ക് പൈസ കൊടുക്കുന്നുണ്ടോ ഇല്ലയോ എന്നത് വേറെ കാര്യം.
      നമ്മുടെ പൈസ കൊണ്ട് നമുക്ക് ഇഷ്ട്ടപ്പെട്ട സിനിമ കാണുക. ഒരാളുടെയും വാക്ക്. കേൾക്കാൻ നിൽക്കേണ്ട. ഏറ്റവും നല്ലത്. അതാണ്.

  • @AnilNadh-gu4vn
    @AnilNadh-gu4vn 2 หลายเดือนก่อน +1

    മഹാഭാരതം അറിയാവുന്നവർ ക് കണക്ട് ആകും...അല്ലാത്തവർ കഥയറിയാതെ ആട്ടം കാണും!

  • @user-ux2io6hy7g
    @user-ux2io6hy7g 2 หลายเดือนก่อน +7

    അമിതാഭ് ബച്ചൻ ഇന്ത്യൻ സിനിമ കണ്ടതിൽ വെച്ച് ഏറ്റവും വലിയ സ്റ്റാർ അദ്ദേഹത്തെ ഈ സിനിമയ്ക്കായി ഉപയോഗിച്ചത് സംവിധായകന്റെ മികവ് ഈ 82ആം വയസ്സിലും അദ്ദേഹം ഇന്ത്യൻ സിനിമ എന്ന അമിതാബച്ചൻ ആണ് എന്നതിന് തെളിവാണ് ഐ ലവ് യു ഓൾ ഇന്ത്യൻ

  • @lunazeke4096
    @lunazeke4096 20 วันที่ผ่านมา

    I dont know about this review thing. But I really like the movie 🎬 Kalki. I watched this review after watching movie.

  • @manofsteel3273
    @manofsteel3273 2 หลายเดือนก่อน +3

    എറണാകുളത്ത് മലയാളം ഹിന്ദി തമിഴ് തെലുങ്ക് 2D and 3D ഉണ്ട്

    • @Arjuntk98
      @Arjuntk98 2 หลายเดือนก่อน +1

      Trivandrum also😎

    • @anaskt89
      @anaskt89 2 หลายเดือนก่อน

      Calicut also

    • @abdulmanaf2487
      @abdulmanaf2487 2 หลายเดือนก่อน

      ഇത് ഹിന്ദിയിൽ കണ്ടാലേ അതിൻ്റെ ഒരു എഫക്റ്റ് കിട്ടൂ..
      ഇവിടെ മലയാളം മാത്രമേയുള്ളൂ ( കുന്നംകുളം) 😢😢

  • @rahulc480
    @rahulc480 2 หลายเดือนก่อน

    Bro, try to watch Tamil 3D once, I strongly believe you will still enjoy it. 3D makes the experience to the next level for this movie

  • @akhilaswin433
    @akhilaswin433 2 หลายเดือนก่อน +6

    Bachan sir.... 🔥

  • @sachinskumar1777
    @sachinskumar1777 2 หลายเดือนก่อน +3

    Dulqar and Vijay Devarkindayude karyam parayanda valla karyavum undo

  • @_ansar_momz_7911
    @_ansar_momz_7911 2 หลายเดือนก่อน +6

    2 nd half yaa mone🤏🤏

  • @shanavasgulshah997
    @shanavasgulshah997 2 หลายเดือนก่อน

    Trailer not impressive....After watching movie ....😢
    This review is genuine

  • @renjithkr1193
    @renjithkr1193 2 หลายเดือนก่อน +1

    First 15 mins and last one hour is the best..first half prabhas scenes very poor..i was hoping nxt scene wont be prabhas 's scene..so poor scenes, movies graph going down.then second half movie lifting because of amithabh...again few shokam scenses from prabhas..last one hour again super..(not because of prabhas) because of making only... must watch n theatre for making..this has shown south indian cinema can deliver super threare experience..

  • @ajeerajeer6604
    @ajeerajeer6604 2 หลายเดือนก่อน +8

    ബച്ചൻ 📸💥

  • @naaaz373
    @naaaz373 2 หลายเดือนก่อน

    MODERN VERSION OF MAHABHARATA 🔥👌
    ALL CREDITS GOES TO DIRECTOR NAG ASWIN 💯
    WAITING FOR KALKI 2 ❤

  • @Harinandanan.R
    @Harinandanan.R 2 หลายเดือนก่อน

    Tvm imax il kandavar undo?. Avide telugu version ne subtitle undo?

  • @noormuhammedibnu5226
    @noormuhammedibnu5226 2 หลายเดือนก่อน +2

    Thanks

  • @aneeshmn1576
    @aneeshmn1576 2 หลายเดือนก่อน

    First proper indian cinematic universe

  • @ckasok
    @ckasok 2 หลายเดือนก่อน

    First half lag.... Second kidu.... work 👌

  • @vipindevvipindevtp4147
    @vipindevvipindevtp4147 2 หลายเดือนก่อน +5

    Epic one

  • @sajeevkumar27
    @sajeevkumar27 2 หลายเดือนก่อน +2

    this is review. very good

  • @ishaq4628
    @ishaq4628 2 หลายเดือนก่อน +1

    First half sughmayi urangam... Second half idakku njetti ezhunnettu veendum urangam 😂

    • @DonS-ff2yt
      @DonS-ff2yt 2 หลายเดือนก่อน

      😂😂😂

  • @muhammedrasheed6362
    @muhammedrasheed6362 2 หลายเดือนก่อน +20

    Oru like tharuo

    • @praveenpravi8766
      @praveenpravi8766 2 หลายเดือนก่อน +3

      തന്നിണ്ട് 😂

    • @sunilthomas5450
      @sunilthomas5450 2 หลายเดือนก่อน

      Tharam cheta

  • @jmentertainment3163
    @jmentertainment3163 20 วันที่ผ่านมา

    Genuine review anu, padam atharaaa poraa

  • @chinmai167
    @chinmai167 2 หลายเดือนก่อน +3

    Yes truly a spectacular film on Indian screen,
    First I should thank Megastar Chiranjeevi for this reason,
    He made telugu industry more competitive and healthy industry with all captivating skills to the actors like Dance, Fights and Humour acting, and the Rajamouli being a hard-core fan Chiranjeevi, He showcased the grandeur in the films and now the Industry is just leading..
    COMING TO STORY:
    This film has good number of references from Bible(Virgin lady giving birth to baby) referring to The lord Jesus and Mary.. and Bagavadgitha(Pandavas, Katrina's and Krishna)..
    Such a grand film never happened earlier in Indian film industry..
    JUST HATSOFF TO NAGI the director for the day.

  • @jaleel9457
    @jaleel9457 2 หลายเดือนก่อน

    Njan innale kandu...super.. graphics athilum super

  • @Dream_chaser23
    @Dream_chaser23 2 หลายเดือนก่อน +1

    വളരെ മികച്ചത് എന്നൊന്നും പറയാനില്ല. സിനിമ കാണുമ്പോൾ കഴിഞ്ഞ കാലങ്ങളിൽ കണ്ട പല ഇംഗിഷ് മൂവികളും ഓർമയിൽ എത്തും. കൽക്കി അല്ല എല്ലാറ്റിനും എടുത്ത ഒരു 'കുലുക്കി ' ഐറ്റം എന്ന് പറയാം 😅

    • @kabeerthodupuzha8227
      @kabeerthodupuzha8227 20 วันที่ผ่านมา

      വല്ല ഇംഗ്ലീഷ് സിനിമ ആയിരുന്നു എങ്കിൽ നീ പറഞ്ഞോനെകിടിലം എന്ന്

  • @Wonder7.
    @Wonder7. 2 หลายเดือนก่อน +2

    3D kaanunnathaano nallath?

    • @prasanthtn7769
      @prasanthtn7769 2 หลายเดือนก่อน +1

      imax is better

    • @Wonder7.
      @Wonder7. 2 หลายเดือนก่อน

      @@prasanthtn7769 OK

  • @kichunevin2023
    @kichunevin2023 2 หลายเดือนก่อน +4

    3d sooper aanu💥💥💥

  • @athullal7438
    @athullal7438 2 หลายเดือนก่อน

    Climax reveal🔥🔥🔥🔥

  • @rahulramant
    @rahulramant 2 หลายเดือนก่อน

    Ticket ചെയ്ത് നാളെ കാണണം

  • @prajinkk8241
    @prajinkk8241 2 หลายเดือนก่อน

    Ufff what a movieeee🔥🔥🔥🔥🔥 second half vere level ❣️

  • @ibrahimkhaleelulla2824
    @ibrahimkhaleelulla2824 18 วันที่ผ่านมา

    കണ്ടു പക്ഷെ ഒന്നും മനസ്സിലായില്ല 😮

  • @alter-ego-
    @alter-ego- 2 หลายเดือนก่อน

    Cameos പറഞ്ഞത് മോശം ആയിപ്പോയി bro.. എനിക്ക് അറിയില്ലരുന്നു.. didn't expect this from you 🫤

    • @AdhinadhAdhi
      @AdhinadhAdhi 2 หลายเดือนก่อน

      Njan movie kandu e bro cameo onnum paranjitilalo Vijay devarkonda dulqer annabelle anu cameo athine patti review il paranjit ila

  • @sreerenjini1769
    @sreerenjini1769 2 หลายเดือนก่อน

    Just now watched ..gud movie❤

  • @nithincdas778
    @nithincdas778 2 หลายเดือนก่อน +3

    🔥super cinima visual 🔥👌❤

  • @aneeshms7188
    @aneeshms7188 2 หลายเดือนก่อน

    Cinema k adyavasanam 3D effect undo??

  • @Saathan786
    @Saathan786 2 หลายเดือนก่อน

    3D kanda Edhilum best Experience aaayirikum...

  • @haseenahasi7711
    @haseenahasi7711 2 หลายเดือนก่อน +6

    ഇത് പോലെ ബോറടിച്ച ഒരു പടവും അടുത്തിടെ കണ്ടിട്ടില്ല
    വെറുതെ തള്ളിവിടുക തന്നെ

    • @deepakm.v734
      @deepakm.v734 2 หลายเดือนก่อน

      😂😂nee kandilla alle

    • @vsstudio5149
      @vsstudio5149 2 หลายเดือนก่อน

      True

    • @DonS-ff2yt
      @DonS-ff2yt 2 หลายเดือนก่อน

      Koppile padam

  • @Keraladazzling
    @Keraladazzling 2 หลายเดือนก่อน +1

    ഞാൻ കണ്ടു കൽക്കി ഫിലിം👎.. Mahabharatham story+Mad max (concept of women & scenes surrounding)+Oblivion+part 1 avathar (giant machine & tree and destroy climax scene+ kung fu panda (amithabh character similar)+ star war+..etc🥴🙄🥱 നിങ്ങള് ഇംഗ്ലീഷ്‌ സിനിമകൾ കണ്ടുത്തതു ആവശ്യമാണ് കാരണം,നിങ്ങളുടെ ജോബ് ഫീൽഡ് ഫിലിം റിവ്യൂ ആണ് അതുകൊണ്ടാണ്.. നിങ്ങള് മാത്രമല്ല കുറച്ചു റിവ്യൂമാര് ഉണ്ട് അവരും ഇതിലുണ്ട്.. ദുൽഖർ ഹിന്ദിയിൽ അവതരിപ്പിച്ച ഒരു സിനിമയുണ്ട് പേര് Chup: Revenge of the Artist..ഫിലിം റിവ്യൂ പറ്റിയുള്ള ഒരു സിനിമ..നല്ല സിനിമ..പോയി കാണ് വെറുതെ വെറുപ്പിക്കല്ല് നിങ്ങളുടെ റിവ്യൂകൾ...കൽകിയിൽ കുറച്ചുകഥാപാത്രകൾ മോശമാണ് കണ്ടവർ അറിയാം..അതും മൂന്ന് മണിക്കുർ😡

  • @alshake3304
    @alshake3304 2 หลายเดือนก่อน +1

    Wow.... must watch movie...❤❤❤

  • @Shivdas-nl5pk
    @Shivdas-nl5pk 2 หลายเดือนก่อน +2

    D Q vanaa scene impact undakkiyennu kandu വേറെ reviewil. . ഏതായാലും പടം കണ്ടുനോക്കട്ടെ. . എന്നിട്ട് പറയാം

    • @mhdtvworld1559
      @mhdtvworld1559 2 หลายเดือนก่อน +3

      Oru impactum undaayittilla.. Vannu athupole thanne pokukayum cheythu

    • @sathz540
      @sathz540 2 หลายเดือนก่อน +3

      2-3 mnt . No impact

  • @shajikadavanad4952
    @shajikadavanad4952 2 หลายเดือนก่อน

    പടം ഗംഭീരം പ്രത്യേകിച്ച് മഹാഭാരതയുദ്ധ രംഗങ്ങളിലെ സീൻ കാണിക്കുമ്പോൾ
    സിനിമയെ ഒരു പ്രത്യേക തലത്തിലേക്ക് കൊണ്ടുപോകുന്നുണ്ട്

  • @ManipMathew
    @ManipMathew 16 ชั่วโมงที่ผ่านมา

    Onnum paraynille kidilan Padam kalki

  • @Its_me_akshay003
    @Its_me_akshay003 2 หลายเดือนก่อน +3

    0:56 ഇത് 🤣🤣🤣🤣

  • @GOLD-pj9px
    @GOLD-pj9px 2 หลายเดือนก่อน +10

    ഈ സിനിമ മലയാളത്തിൽ ആയിരുന്നു ഇറങ്ങിയത് എങ്കിൽ ഇവനൊക്കെ പറഞ്ഞേനെ കോപ്പി അടി ഹോളിവേഡ്‌ പോലെക്കെ ഇരിക്കുന്നു എന്ന് അന്യഭാഷ മൂവി ആയതു കൊണ്ട്.. കിടിലൻ...പൊളി.. ഇവനൊക്കെയാ മലയാള സിനിമയുടെ ശാപം

  • @shamsudheen.t4395
    @shamsudheen.t4395 2 หลายเดือนก่อน +6

    1st🎉

  • @Ponnusandunni
    @Ponnusandunni 2 หลายเดือนก่อน

    കാണാൻ സാധിച്ചത് ധന്യം !! രോമാഞ്ചം കൊള്ളിക്കു ന്ന സീൻ

  • @manojvr6005
    @manojvr6005 2 หลายเดือนก่อน +1

    എങ്ങനെ ഉണ്ട് ജിത്തു...മ്മ്മ്....നല്ല രസമുണ്ട്..

    • @blacklover7279
      @blacklover7279 2 หลายเดือนก่อน

      ലെ ഫിറോസ് 😂😂😂

  • @MT-me5mu
    @MT-me5mu 2 หลายเดือนก่อน +1

    1st half boring ayirunnu second half 🔥

  • @mofetjo
    @mofetjo 2 หลายเดือนก่อน +1

    Anniku padam work ayilla.... But quality making

  • @shineshibu4281
    @shineshibu4281 2 หลายเดือนก่อน +1

    Ejja padam🎥💥👌
    Rebel star comeback 😊❤

  • @vinodv2950
    @vinodv2950 2 หลายเดือนก่อน

    എനിക്ക് അത്ര ഇഷ്ടം ആയില്ല. മൊത്തത്തിൽ കിളി പോയ അവസ്ഥ ആയിരുന്നു. തിയേറ്റർ ഇൽ ഇരുന്ന മിക്കവാറും ആളുകളും അങ്ങനെ ഒക്കെ ആയിരുന്നു കൂക്കുവിളി ഒക്കെ ഉണ്ടായിരുന്നു. അങ്ങോട്ട് ഉൾകൊള്ളാൻ കഴിയുന്നില്ല.

  • @sainulmubarak4229
    @sainulmubarak4229 2 หลายเดือนก่อน +1

    DQ ENTRY poli....❤❤❤

  • @sreyass565
    @sreyass565 2 หลายเดือนก่อน

    Last ok nte ponno🔥രോമാഞ്ചം

  • @Abhijith4593
    @Abhijith4593 2 หลายเดือนก่อน

    Prabhas climax nu munne vare: എന്തിനോ വേണ്ടി തിളയ്ക്കുന്ന സാമ്പാർ.

  • @anithakiranmohan5723
    @anithakiranmohan5723 2 หลายเดือนก่อน

    Angsnr oru vandi kittumo plz😊

  • @sarathsubrahmanyan06
    @sarathsubrahmanyan06 2 หลายเดือนก่อน +5

  • @lajkl9198
    @lajkl9198 2 หลายเดือนก่อน

    Very personal; didn’t liked it. Only good thing was Amitab Bachan

  • @shahupt8778
    @shahupt8778 2 หลายเดือนก่อน

    A video game experience ..

  • @saleesh0089
    @saleesh0089 2 หลายเดือนก่อน +4

    What a Movie ❤

  • @heartofnature1208
    @heartofnature1208 2 หลายเดือนก่อน +5

    Thrissur Ragam thil 2 show njan kandu powli 🔥🔥🔥🔥🔥

    • @bhas44
      @bhas44 2 หลายเดือนก่อน

      അവിടെ 3D ആണോ.... എങ്ങിനെ ഉണ്ടായിരുന്നു? 3D?

  • @JOJOPranksters-o6p
    @JOJOPranksters-o6p 2 หลายเดือนก่อน +4

    *padam kanathavar/kandavar ondo🔥*

  • @mukeshsubramanian3986
    @mukeshsubramanian3986 2 หลายเดือนก่อน

    3D version superb

  • @Scifishortfilms
    @Scifishortfilms 2 หลายเดือนก่อน +1

    Prabhas comedy 👎😢 Amitabh Bachan vann Padam vere level aakki.. direction and director kidu aakki .. totally avg..
    Avenger aayi okke compare cheyyaruth.. oru indian experiment movie..

  • @rameshmelattur8452
    @rameshmelattur8452 2 หลายเดือนก่อน

    First ഹാഫ് ഓക്കേ വൻ ഉറക്ക ഗുളിക ആണ്... പടം എടുത്തതിനു കുറിച്ച് ഒന്നും പറയാൻ ഇല്ലാ... ഒരേ പൊളി...

  • @KMani-s8j
    @KMani-s8j 2 หลายเดือนก่อน

    Exact review...