കഥ കേട്ടയുടനെ ലാൽ സാർ എണീറ്റു പോയി - Mathukutty Xavier - Star Jam - RJ Rafi - CLUB FM 94.3

แชร์
ฝัง
  • เผยแพร่เมื่อ 10 ก.พ. 2025
  • The director of malayalam movie #Helen describes his struggle, process and collaboration with veterans in the malayalam film industry including #VineethSreenivasan, #Lal and #AnnaBen, the lead actress in the movie.
    A Club FM Production. All rights reserved.

ความคิดเห็น • 70

  • @praysonbabu1933
    @praysonbabu1933 5 ปีที่แล้ว +41

    മത്തുവെ പൊളിച്ചു.... ഇപ്പോഴും ആ പഴയ simplicity ഉണ്ടാല്ലോടാ.... nyc interview..... ആ മനസിൽ കിടക്കുന്ന 20 ത്രെഡ് ഇൽ ഒരു കിടു item next yr പോരട്ടെ....

  • @NationalSafari
    @NationalSafari 5 ปีที่แล้ว +13

    Nalla interview. നല്ലപോലെ ആളുകൾക്ക് അറിയാൻ ആഗ്രഹം ഉള്ള film related കോൺടെന്റ് ഒക്കെ paranju. Good

  • @ettumanur
    @ettumanur 5 ปีที่แล้ว +5

    The best interview in Star jam with R J Rafi. This boy has got stuff and simplicity which is rare in Cinema field. All so called "super" scriptwriters , directors and actors must hear this boy and find what really is inborn talent. Congratulations to St Joseph's college of communication, Changanacherry may be another 'Kalabhavan' in the making.

  • @bijubiju4297
    @bijubiju4297 5 ปีที่แล้ว +30

    ഗ്രാഫിക് ഡിസൈൻ പഠിച്ചതുകൊണ്ടു കൂടിയാണ് ഹെലൻ ണ്ടെ പോസ്റ്റർ ഒരു ഇന്റർനാഷണൽ ക്വാളിറ്റി ഉണ്ട്...ബസിൽ പോകുമ്പോൾ എറണാകുളത്തു ഒരു മതിലിൽ പോസ്റ്റർ കണ്ടപ്പോൾ സത്യം പറഞ്ഞാൽ ഏതോ ഒരു ഹോളിവുഡ് ഫിലിം പോസ്റ്റർ ആണെന്ന കരുതിയത്...
    വളരെ മികച്ച ഫിലിം .

  • @nirmmalmurali3600
    @nirmmalmurali3600 5 ปีที่แล้ว +6

    അടിപൊളി interview.മച്ചാനെ നിങ്ങൾ എന്ത് സിംപിൾ ആണ്❤❤

  • @drafsalsalim9784
    @drafsalsalim9784 5 ปีที่แล้ว +5

    മനുഷ്യാ.. നിങ്ങൾ പൊളി ആണ്.. ഇനിയും സൂപ്പർ ഹിറ്റുകൾ ഉണ്ടാകട്ടെ.. ❤️

  • @angithamariajoseph7721
    @angithamariajoseph7721 5 ปีที่แล้ว +8

    Open genuine and simple interview like you....Mathu pwolichu... Proud of you dear friend 🙂 May God bless you dear

  • @ashishmiltan7337
    @ashishmiltan7337 5 ปีที่แล้ว +2

    Mathukutty chetta sathyathil enikum valiya cinema director akanam athanu ente swapnam chettanparanja tipsinu orupad nanni und chettan valiya director aakum

  • @ashaletha6140
    @ashaletha6140 5 ปีที่แล้ว +11

    Excellent Direction ! Beautifully made movie. All have acted very well. Hats off to Anna Ben. The death of the Rat brought tears . But this thread (story ) have been circulating in the WhatsApp for Soo many years . The watchman finding the Boss of a factory in the freezer as he used to wish him every morning n evening .

  • @sajeeshvg7043
    @sajeeshvg7043 5 ปีที่แล้ว +18

    Vineeth Sreenivasan ❤️

  • @bineeshplazabineesh8518
    @bineeshplazabineesh8518 5 ปีที่แล้ว +2

    സംവിധാനം പൊളിച്ചു ഒരു രക്ഷയില്ല... മാത്തുക്കുട്ടി വേറെ ലെവലാ..

  • @jayalekshmy6
    @jayalekshmy6 5 ปีที่แล้ว +7

    I saw this movie today woww 👌👌

  • @robinjames6621
    @robinjames6621 5 ปีที่แล้ว +2

    Super interview..Expecting more feel good movies from your team

  • @vickyz169
    @vickyz169 5 ปีที่แล้ว +6

    Rafi..nice anchor

  • @madhav5352
    @madhav5352 5 ปีที่แล้ว +15

    idh endha vinnet sreenivasan version2 aanao.....nice interview

  • @alfanashraf5969
    @alfanashraf5969 5 ปีที่แล้ว +4

    mathukutty chettan powli 😍😍

  • @charlesa1000
    @charlesa1000 5 ปีที่แล้ว +3

    Waited for long to watch this interview... Thanks for the upload

  • @mcm2660
    @mcm2660 5 ปีที่แล้ว

    കേട്ടിരിക്കാൻ നല്ല രസം... കലക്കി മാത്തുക്കുട്ടി...

  • @unnionline2737
    @unnionline2737 4 ปีที่แล้ว +4

    എന്നെ പഠിപ്പിച്ച ടീച്ചറിന്റെ മകനാണ് മാത്തുക്കുട്ടി ചേട്ടൻ !❤️

    • @Itz_toca_bread
      @Itz_toca_bread 4 ปีที่แล้ว

      Aa teacher ente ammayude 1st cousin aanu😊😊

    • @unnionline2737
      @unnionline2737 4 ปีที่แล้ว

      @@Itz_toca_bread Shali Xavier Alle?

    • @Itz_toca_bread
      @Itz_toca_bread 4 ปีที่แล้ว

      Yeah

  • @joicepjose
    @joicepjose 3 ปีที่แล้ว

    Very nice Mathukutty... Keep it up❤️

  • @exploringbln2787
    @exploringbln2787 5 ปีที่แล้ว +7

    Vineethettan 😍

  • @akhildevan7831
    @akhildevan7831 5 ปีที่แล้ว +2

    Great interview.....very much inspirational....

  • @revalutionarycreationz7983
    @revalutionarycreationz7983 5 ปีที่แล้ว +7

    Promising future🔥

  • @risbanmoosa3495
    @risbanmoosa3495 5 ปีที่แล้ว +4

    Adipoli Bro, movie and interview

  • @നേരംപോക്ക്മീഡിയ
    @നേരംപോക്ക്മീഡിയ 5 ปีที่แล้ว +1

    Padam kandu nice kidu I like it❤❤❤👍😍

  • @chandansvlog7231
    @chandansvlog7231 5 ปีที่แล้ว +7

    നിഷ്ക്കു സംവിധയകാൻ ❤️

  • @shintotherma3563
    @shintotherma3563 5 ปีที่แล้ว +1

    Simplan mathukutty😍

  • @Sreeadur
    @Sreeadur 5 ปีที่แล้ว +2

    മാത്തുക്കുട്ടി സൂപ്പർ

  • @akhilkptr
    @akhilkptr 5 ปีที่แล้ว +3

    nice man

  • @sibiljohn6629
    @sibiljohn6629 4 ปีที่แล้ว

    Simple and humble

  • @Itsmenandu1008
    @Itsmenandu1008 3 ปีที่แล้ว

    Congrats to this man for his national award!

  • @vighneshr.s9418
    @vighneshr.s9418 5 ปีที่แล้ว +2

    കിടിലൻ ഇന്റർവ്യൂ

  • @remizmanjeri7925
    @remizmanjeri7925 5 ปีที่แล้ว +13

    ട്രോൾ കിട്ടാൻ വേണ്ടി കുറെ പേര് കരുതി കൂട്ടി കാണിക്കുന്ന കൊപ്രയങ്ങൾ കാട്ടുന്ന ഇന്റർവ്യൂ കണ്ട് മടുത്തു.ഇത് രണ്ടു സിമ്പിൾ അല്കരുടെ നല്ല ഇന്റർവ്യൂ ആയി തോന്നി

  • @soorajsagar6088
    @soorajsagar6088 5 ปีที่แล้ว +1

    good interview

  • @girltalk8878
    @girltalk8878 4 ปีที่แล้ว

    His voice🔥🔥

  • @aginmbabu9765
    @aginmbabu9765 3 ปีที่แล้ว

    Simplicity 💓👏

  • @redCORALTV
    @redCORALTV 5 ปีที่แล้ว +2

    Congratulations.

  • @abhilashcherian1713
    @abhilashcherian1713 5 ปีที่แล้ว +2

    Nalla movie aaanu

  • @kishorvikram1
    @kishorvikram1 5 ปีที่แล้ว

    THANK YOU MAN : )

  • @krishnanunni_m
    @krishnanunni_m 3 ปีที่แล้ว +1

    2016 lu irangya aah padam ethanennu ariyuvo

  • @tripleE3
    @tripleE3 5 ปีที่แล้ว

    Nice interview

  • @allenjiji
    @allenjiji 5 ปีที่แล้ว +2

    👏👏👏👏

  • @gim5on
    @gim5on 5 ปีที่แล้ว +3

    ♥️♥️♥️

  • @shameerchamu510
    @shameerchamu510 4 ปีที่แล้ว

    This anchor ❤️

  • @shymaaneesh4667
    @shymaaneesh4667 5 ปีที่แล้ว +1

    Nice .. keep going..😊

  • @sajadmohamed3199
    @sajadmohamed3199 5 ปีที่แล้ว +15

    *എന്നാ സിമ്പിൾ ആടോ*

  • @jasnoble5463
    @jasnoble5463 5 ปีที่แล้ว +1

    പക്ഷെ പടം കണ്ടിട്ട് ഞാൻ അവിടത്തന്നെ ഇരുന്നുപോയി . ആ Azar നീയെങ്ങാനും ഒന്നൂടെ കാണിച്ചാലോ ennorthu Noble love 💕

  • @deepakmr5307
    @deepakmr5307 5 ปีที่แล้ว +8

    ഇയാളിതെന്ത് സിമ്പിളിയാണ് കാര്യങ്ങൾ പറയുന്നത്. കൊള്ളാം മാത്തുക്കുട്ടി....

  • @najeeb.muhammad
    @najeeb.muhammad 5 ปีที่แล้ว

    💫👍👍♥️

  • @sunimoliyyankutty1649
    @sunimoliyyankutty1649 5 ปีที่แล้ว +6

    Kollam jillakkar like adi

  • @JyothisPhilip3
    @JyothisPhilip3 5 ปีที่แล้ว

    Adheham parayunna youtube channelinte name enthaanu....watch claytor ennu vellathum aano?? Arkelum help cheyavo

    • @flim258
      @flim258 4 ปีที่แล้ว +1

      Jyothis Philip studio binder
      Film psycho
      Film skills
      Film courage
      Reload media
      Pnee brother knowledge

  • @ashishthomas001
    @ashishthomas001 5 ปีที่แล้ว

    ❤️

  • @jijo7337
    @jijo7337 5 ปีที่แล้ว +3

    നൈസ് മനസാണ് ല്ലേ...?

  • @hashim3247
    @hashim3247 5 ปีที่แล้ว

    Ithu pazhaya interview ano

  • @ihsannavastkd657
    @ihsannavastkd657 5 ปีที่แล้ว

    38:24 😂

  • @nowfalkn282
    @nowfalkn282 5 ปีที่แล้ว

    Similar to Bollywood movie trapped..

  • @mkanumahe
    @mkanumahe 5 ปีที่แล้ว

    1st

  • @sibin7981
    @sibin7981 5 ปีที่แล้ว

    Tips

  • @galaxy2073
    @galaxy2073 3 ปีที่แล้ว

    39:07

  • @mychannelg977
    @mychannelg977 4 ปีที่แล้ว

    17:04

  • @eldotm5767
    @eldotm5767 5 ปีที่แล้ว

    Whatsapp msg ellam vayikkunudalo directer mar😁😁.parayunnathu kettal thonum fresh anennu

  • @Babaki
    @Babaki 5 ปีที่แล้ว +2

    പടം പോരാ

  • @johntharian6519
    @johntharian6519 5 ปีที่แล้ว +1

    ❤❤❤