ധനുഷുമായി വർഷങ്ങൾ നീളുന്ന സൗഹൃദമുണ്ട് - Manju Warrier - Star Jam - RJ Rafi - CLUB FM 94.3
ฝัง
- เผยแพร่เมื่อ 10 ก.พ. 2025
- Manju Warrier talks about her latest movie Prathi Poovankozhi, #Dhanush starrer Asuran and an upcoming one with #Mammootty.
Manju Warrier is an Indian film actress and dancer who primarily appears in Malayalam films. She is one of the most successful leading actresses in Malayalam cinema. Warrier is often dubbed by the media as the "Lady Superstar" of Malayalam cinema.
She made her acting debut in Sakshyam (1995) at the age of 17. Her most well-known films are: Thooval Kottaram (1996), Sallapam (1996), Ee Puzhayum Kadannu (1996), Krishnagudiyil Oru Pranayakalathu (1997), Pranayavarnangal (1998), Kanmadam (1998), Summer in Bethlehem (1998), Pathram (1999), Kannezhuthi Pottum Thottu (1999), How Old Are You? (2014), C/O Saira Banu (2017), Udaharanam Sujatha (2017), Aami (2018), Odiyan (2018), Lucifer (2019) and Asuran (2019). Warrier won the National Film Award - Special Mention for her performance as Bhadra in Kannezhuthi Pottum Thottu. She also won the Kerala State Film Award for Best Actress for her performance as Anjali in Ee Puzhayum Kadannu, along with six Filmfare Awards for Best Actress, a record in that category.
Warrier married actor Dileep in 1998 and stopped acting. In 2015, they divorced. She has since returned to cinema with the critically and commercially successful film How Old Are You?, which won her many accolades, notably her record setting fifth Filmfare Award for Best Actress - Malayalam. She has won several other awards, including a National Film Award, a Kerala State Film Award and seven Filmfare Awards South.
(From Wikipedia)
A Club FM Production. All rights reserved.
Mashallah... Manju chechik oru jadayum illa ennu manassilakiyavar undengil oru lik adi 👍👍
മഞ്ജു ചേച്ചി കലക്കി..മലയാള സിനിമയിലെ എക്കാലത്തെയും മികച്ച നടിമാരികരിൽ ഒരാൾ .. മഞ്ജു ചേച്ചി.
ഒരു ഫീനിക്സ് പക്ഷി യെ പോലെ ചാരത്തിൽ നിന്നും ഉയിർത്തെഴുന്നേറ്റു വന്ന വനിത. ലേഡി സൂപ്പർ സ്റ്റാർ. One &only Manju വാരിയർ 😍👍👍💪
Koppanu.0.0.
❤
*രണ്ടു പേരുടെ ഇന്റർവ്യൂസാണ് ബോറഡിയില്ലാതെ കാണാൻ പറ്റുന്നത്.. മഞ്ജു വാര്യർ.. പൃഥ്വിരാജ്.. വേറെ ലെവൽ* 😍🔥🔥🔥
അത് ശരിയാണ്
Same
@@Mupztalks 😃🤗
@@RMC_GAMER_KERALA 😃😊
@@akhilpvm കമൻറ് മുതലാളി എനിക്കൊരു ചെറിയ ചാനൽ ഉണ്ട് ഒന്ന് സപ്പോർട്ട് ചെയ്യണേ 😌
മലയാസിനിമയിലെ എനിക്ക് ഏറ്റവും ഇഷ്ടമുള്ള നടി അന്നും ഇന്നും.. ഈ interview. തന്നെ ഉള്ള വിനയവും എളിമയും ഏവർക്കും പ്രചോദനം ആവട്ടെ എന്ന് ആശംസിക്കുന്നു.. ## lady super star manju warriar.... ☺️❤️❤️❤️
Sijo Jose |
ക്യാമറയ്ക്ക് മുന്നിലും പിന്നിലും ഒരുപോലെ പെരുമാറുന്ന അപൂർവം ചിലരിൽ ലാളിത്യം എന്നും കാത്തുസൂക്ഷിക്കുന്ന പച്ചയായ ജന്മമാണ് മഞ്ജുചേച്ചി😍 വേഷം കെട്ടാമായിട്ടും അതിനൊന്നും നിൽക്കാത്ത ജീവിതത്തെ വളരെ വ്യക്തമായ കാഴ്ചപ്പാടുകളോടെ മുന്നോട്ട് കൊണ്ടുപോകുന്ന, ബന്ധങ്ങളെ അങ്ങേയറ്റം വിലമതിക്കുന്ന മഞ്ജുചേച്ചി കഥാപാത്രങ്ങളാലല്ല സ്വന്തം വ്യക്തിത്വത്തിന്റെ പേരിൽ ലേഡി സൂപ്പർ സ്റ്റാറായി ബഹുമാനിക്കപ്പെടേണ്ട വ്യക്തിയാണ്♥️ വല്യ ആക്ട്രസ്സാവാനും സൂപ്പർ സ്റ്റാറാവാനും വേണ്ടതിന്റെ നാലിരട്ടി കഴിവും അനുഗ്രഹവും അർപ്പണബോധവും വേണം `മനുഷ്യനായി’ ജീവിക്കാൻ! അഭിമാനത്തോടെ ഞാൻ പറയും മഞ്ജുചേച്ചി കഴിഞ്ഞേ വേറെ ഏതൊരു നടിയും നടനും ഉള്ളൂവെന്ന്. സ്വകാര്യതകൾ സ്വകാര്യമായിത്തന്നെ കാത്തുസൂക്ഷിക്കുന്ന നല്ല മനസ്സിനുടമയാണ് ചേച്ചി. എല്ലാരും കണ്ടുപഠിക്കേണ്ട ധാരാളം സ്വഭാവഗുണങ്ങളാൽ സമ്പന്നയാണ് അവർ. ചേച്ചിയുടെ ലാളിത്യം അഭിനയമല്ലെന്നു മനസ്സിലാക്കാൻ ചേച്ചിയുടെ അച്ചനും അമ്മയും ചേട്ടനും തന്നെ ധാരാളം. അത് പാരമ്പര്യമായി കൈവന്ന അനുഗ്രഹമാണ്. ഒരാളെ വിമർശിക്കാൻ എളുപ്പമാണ്.. അയാളായി ജീവിക്കുക എന്നത് നടക്കാത്ത കാര്യമാണ്. നന്മ കാണാൻ ശ്രമിച്ചാലെ മനസ്സിലാവൂ ചുറ്റിനുമുള്ള നന്മ. മഞ്ജുചേച്ചിയെല്ലാം എന്നും എപ്പോഴും കലയിൽ നിലനിൽക്കട്ടെയെന്ന പ്രാർത്ഥന മാത്രമാണ്🥰 എന്നും ഇതുപോലെ തുടരാൻ കഴിയട്ടെ!
Anchor കലക്കി... very friendly... നല്ല interview... മഞ്ജു ഇഷ്ടം 🥰🥰🥰🥰🥰🥰🥰🥰🥰🥰
എന്താ ചിരി ... മഞ്ജുവിന്റെ ചിരി കാണാൻ വേണ്ടി ആണ് ഞാൻ കൂടുതലും TV പ്രോഗ്രാംസ് കാണുന്നത്. ഒരു ജാടയും ഇല്ലാതെ മനസ്സു തുറന്ന് ചിരിക്കും ...
Manju sister is very beautiful and smart.
Love you ചേച്ചി..... And thnx ദിലീപ്... ഞങ്ങളെ പ്രിയപ്പെട്ട manju ചേച്ചിയെ തിരിച്ച് thannathin
മഞ്ജു ചേച്ചി വിനയം അടിപൊളി
മറ്റൊരു തരത്തിലും കിട്ടാത്ത ഒരു പതവി കിട്ടുന്നത് മഞ്ജു മാത്രം സൂപ്പർ ഇനിയും നല്ല സിനിമകൾ ഉണ്ടാവട്ടെ
എന്നും ഇഷ്ടം മഞ്ജു ചേച്ചി ❤
Manju ചേച്ചി ഉയിർ...... വളരെ simple... love you ചേച്ചി
Manju chechiyuda yella interview njan kanum super, simple, loveyou chechi
ഞാനും അതു കാണുമ്പോൾ നമുക്കും എന്തോ ഒരു എനർജി കിട്ടുന്നത് പോലെ തോന്നാറുണ്ട് 😍😍
Nanum kanarude
Manju Chechi super actor cute smile 😍🤗🤗
Love you manju
Enthoru sweet voice manju chechi. Enik chechiye kanan orupadu agrahamundu
I like MANJU ,SHE IS ONE OF THE MOST COURAGEOUS LADY AND A HONEST ,NOT ONLY KERALA WOMEN BUT ALL OF LOVE HER
I like manju chechi. Soo cute and humble🤗😊🤗🤗. Chechi has positive attitude 😇😇it feel like own family member.🤞🤞 Superrrrrrrrrrrrrrrrrr😇😇😇😇😇😇😇 god bless u 😄😄😄
Ishtam....simple n humble chechide chiri ishtayi
Manju chechi oru pavam an love you chechi god bless you chechi sundari an
രണ്ടു വ്യക്തിത്വം ബോധപൂർവ്വം കൊണ്ടു നടക്കാൻ അതും ഏതു സമയത്തും കഴിവുള്ള ഒരാളെ ഞാൻ ആദ്യമായി അറിയുകയാണ്... ഈ പുഞ്ചിരിയാണ് ഇയാളുടെ പ്രതികാരവും. ഇഷ്ടമാണ് കുറെ........
യെസ്. She is വേറെ ലെവൽ.മഞ്ജു ഇഷ്ടം😍😍😍😘🌹
Super Manju love you..
❤❤❤ Milan ishtamanu manjwer iove Milan ishtamanu
പഞ്ചാരക്കുട്ടി മഞ്ജു ചേച്ചി ..
Manju warrior ❤
എന്റെ വലിയ ആഗ്രഹം മഞ്ജു ചേച്ചിയെ നേരിട്ടു കാണണം എന്നാണ്
Anikkum
@SREEKALA RAJESH soyvision6@gmail.com
അയിന് ഇപോ ന്താ ഞൻ കാണിക്കലോ
Love you manju chechi❣️
Chechyyy ennue neetti vilikkan thonnunna swontham manjuchechy
Love you dear manju chechi and God bless you
I love Manju chechy♥️♥️♥️
Manju super
ഉപദേശം കൊടുക്കാൻ സൈറ ഭാനു ആരും അല്ല. സ്വയം വിനയം അതാണ് നല്ല വ്യക്തിത്വം.
🤗🤗🤗
അത് സ്വായം വിനയമല്ല.... മറുപടി പറയാനുള്ള പേടിയാണ്.... diplomacy
Ath vinayam allatto..oru tharam diplomacy..
Pinne avashyamillatha karyathil edapenda ennum karuthikanum..pinne parayanael safe zone l nilkkal nnum parayum
correcorrect
ചേച്ചി... ishttam
ഇ മഞ്ജുവിനെ എന്തിനാ ദിലീപ് മൊഴി ചൊല്ലിയത്
Avan kovallan aythe konde
As usual Awesome Laddu 👌👌Her promotion skills 👌👌 Laddu is solely responsible for #Prathipoovankozhi *s success 💐💐Wishing Laddu for many more success 🌺🌺🌹🌹😘😘
Lady super star Manju warrier 😍
Mairan
മഞ്ജു ചേച്ചി 😁😁😁💃💃💃👯
Nice Interview 👌
Love u mam .....😊
Manju chechi😍😍😍
manju is Great
Manju ♥️♥️ishtam😍
Mega star Manju
Manju chechii💕
പാവം നല്ല രീതിയിൽ വളർന്നു വന്നു യോഗ്യമല്ലാത്ത ദാമ്പത്യത്തിൽ കുടുങ്ങി .
Love u Manju 👍
Nalla interview
Manju chechi super
Malayalam cinema viewers expecting Manju warrier after 3years before baradhanadiyam dance and dancing performance based Malayalam cinema.this cinema climax 30minit open stage baradhanadiyam dance performance and final end cinema 5minit out side location end climax .this film making in accsepecting in good love, good tragedy and super drama, actually this cinema making need script writer, director, producer, year techniations and complete outside Camara crews... only womans....
"Athilonnum karyalla"...."ippozhum adhyaytt abhinayikkan povunna polen enikk"..that make her the lady super star 😘
Linishalinu Linu
,
❤manju
Nice anchoring brother.. manju chechi❤️
Its very nice... Super...
Hail amma
Chechikuttiiii😘😍😍😍😍😍😘😘😍😙😙😍😍😚😚😛😍😘😘
ചേച്ചി 😍😍😍😘😘😘😘
So sweet.How intelligent.
27:25
Bollywood ഇൽ നിന്ന്
ഒരു call വരികാണ്
ഇപ്പം എന്ത് പറയും......
മഞ്ജു ചേച്ചി : hello..... 😂😂
*9:21** മമ്മൂക്കക്ക് അറിയുമായിരുന്നോ നിങ്ങൾ ആദ്യമായിട്ടാണ് ഒരുമിച്ചു വരുന്നത് എന്നുള്ളത്* ങേ 🙄
😂😂
@@midhunkrishnan9792 Hy Midhu
@@Mupztalks Halo 🤗
@@Mupztalks 😂😂edam valam nokand cheythirikum😜
Mamuka and mohanlal both are fan made superstars. അവരുടെ ആദ്യത്തെ കുറച്ചു സിനിമ കണ്ടാൽ അഭിനയിക്കാൻ അറിയാം എങ്കിലും അത്ര സൂപ്പർ സ്റ്റാർറആകാനുള്ള ഒരു കഴിവിലായിരുന്നു. പക്ഷെ ഏതൊരു കുറച്ചെങ്കിലും കഴിവുള്ളവർ, ഏതു മേഖലയിൽ ആണെങ്കിലും 30 വർഷം തുടർച്ചയായി ആ ഫീൽഡിൽ അവസരം കിട്ടിയാൽ ആര്കാണെങ്കിലും perfect ആകാൻ sadhikum. പക്ഷെ ആദ്യത്തെ സിനിമയിൽ തന്നെ മികവ് കാണിച്ച ഒരു നടിയാണ് മഞ്ജു വെര്രിർ um ഫഹദ് ഫാസിലും ഒക്കെ. ഇവരൊക്കെ 30 വർഷം തുടർച്ചയായി നിന്നാൽ എന്താവും, English movie കളിലെ മികവ് ഇവർക്കു sadhikum. നിർഭാഗ്യവശാൽ പല പുതിയ ആൾക്കാർക്കും അവസരങ്ങൾ kittarilla!!!!!കാരണം ആർക്കും അറിയില്ല . അതുകൊണ്ട് തന്നെ മമ്മുക്കയുടെ കാലു മഞ്ജുവാരിയർ പിടിക്കടിയ ആവശ്യം ഉണ്ടെന്നു തോന്നുന്നില്ല . Mamookayude നായികമാരായി അഭിനയിക്കുന്ന ആർക്കും ഇപ്പോൾ അഭിനയിക്കാൻ അറിയാവുന്നവർ ഒന്നും allallo. പിന്നെ ഏതു വകുപ്പിലാണ് മാമൂട്ടിയുടെ നായിക വേഷത്തിനു ഇത്രയും വില കൊടുക്കുന്നത്. ചുമ്മാ കുറച്ചു സമൂഹം പറഞ്ഞാൽ അതിൽ എന്തു വാസ്തവം ഉണ്ട് എന്ന് chinthikanam.
loved
Very good and time passes
❤️❤️❤️
ലേഡി സൂപ്പർ സ്റ്റാർ
Olakka
Mairan
Pathira pullunarnnu paatu kartapol chechi ku kannil oru feel or sangadam vannapole 😢
neethu rn I didn’t see anything🙄 she looked fine!
Avar athine okke overcome cheythu kazhinju... she has moved on & let go! Athanavarde beauty ude rahasyam.. she’s happy!
Umma molu💕💞
Chechi kutty isttam😍😍😍
❤❤🎉🎉
glamour super
Brilliant answers! 😁
കന്മദം.. ഭാനു മഞ്ജു ചേച്ചി ബെസ്റ്റ്.. 👍👍എന്തേ ചോദിച്ചില്ല 🤔🤔
Rajesh Mohanan #
tgfdz /
Wonderful laughing
Wow smile
Nice
The anchor salute u
🎉🎉🎉🎉🎉🎉🎉🎉
14:00
കുറ്റം പറയാൻ ആയി കുറേ എണ്ണം വീഡിയോ കാണാൻ കേറുന്നു. ഇഷ്ടഅല്ലതെ എന്തിനാ ഒരാളെ പിന്തുടരുന്നത്
Cutee munch
❤️
ഈ ചേച്ചിയെ ഉപേക്ഷിച്ച് ദീലീപ് മഹാ വിഡ്ഡി അല്ലെ
My favorite
Hai
No dislikes
Super 👍 👍
Jee. **********
✨👍
Ningal thamilulla interview. Kollaam. ! Phone of aakaan. Thonnunnilla. *******
27:23 ellavarum kannane
Superb
Comparing her movies from her younger days and her movies now , Manju seems to have lost her natural spontaneity from the past . Her performance in her first movie and kannezhuthi pottum thottu were so natural but now all her performances she has lost that sadly
Ra One doesn't promote an actress who doesn't support her co actor succeed in his career. Refer revoking FB post of Meppadiyaan movie
After Padmini Amma Manju sister
TRUE
അന്ന് ശരിക്കും കേരളത്തിൽ പേടിയുണ്ടായി മഞ്ഞുമലയിൽ അന്നത്തെ അവസ്ഥ ഏഷ്യാനെറ്റ് റിപ്പോർട്ട് ചെയ്തിരുന്നു
ഇവരുടെ അത്രേം diplomatic ആയിട്ട് സംസാരിക്കുന്ന വേറൊരു celebrity നീ ഞാൻ kandittilla... but sometimes its irritating
athum correct aan. I think she doesnt want to get involved in any type of controversies
@@nodramazone അതെ, അവർക്കു ഒരു ചെറിയ കാര്യം പറയാൻ പോലും മറ്റുള്ളവരുടെ പ്രൈവസി യെ കുറിച്ച് ചിന്തിക്കുന്നു, സ്വന്തമായി ഏതിനോടും പ്രത്യേക ഇഷ്ടങ്ങൾ ഇല്ലാത്തതും ഒക്കെ innocent aayathukondum സെൻസിറ്റീവ് ആയതു കൊണ്ടും ആണെന്ന് വിചാരിക്കുന്നു, അങ്ങനെ ഉള്ളവരെ cheat ചെയ്യാനാണ് മറ്റുള്ളവർക്ക് എളുപ്പവും
She makes sure she dosent hurt anybody. She knows the pain od getting hurt. She herself is a survivor
@Maria Thomas yes and ofcourse she may learned in her life that it is a hobby of a male oriented society to verbally attack and gossip on a devorcee woman
@Maria Thomas that's true, but i feel manju warrior is sensitive, that's why she doesn't want to face criticism, so nicely avoiding it, സ്നേഹം ഒരുപാട് ലഭിക്കുമ്പോൾ മറ്റുള്ളവർ ആഗ്രഹിക്കുന്നത് പോലെ ആകുവാൻ ശ്രമിക്കുന്ന ഒരു സെൻസിറ്റീവ് person, പിന്നെ body ഒരു ആക്ടറുടെ ടൂൾ ആണ്, അത് മൈന്റൈൻ ചെയ്യേണ്ടത് അവരുടെ കടമ ആണ് എന്നത് പൊതു സമൂഹവും മനസ്സിലാക്കണം
Jeevitham nalkiya pakotha. Keep it up
പത്തിരപുള്ളുണർന്നു ആ pattu vannapo veshamayi
Good.. Interview...
Ath avar abhinayichathalle..oru life avumbo 2 emotionsum ndavum.. Ath ithrem feel cheytha oralkk ee oru patt kelkkumbo onnum thonnilla..anchor aa song kettitt athinte experience chodichilla..ath addehathinte maryada. Manjum nalla reethiyil react cheythu..
Oru ahnkramillatha nadi
Mlyalm cinimyil ith poly oru nadi undavilla nalla chiri
Interview l njan manju warrior ne lady mohanlal ennum vilikkam...
അതെന്തിനാ ippo അങ്ങിനെ വിളിക്കുന്നേ 🙄
Interview was not upto the mark.. 😌
Diplomacy യുടെ നിറകുടമേ....