@@hariskasaragodksa5620 ഫളാഇലെ അഅ്‌മാൽ എന്നാൽ അമലുകളുടെ മഹത്വങ്ങൾ. ഇത് ഒരു കൂട്ടം കിത്താബുകളാണ്. നമസ്കാരം, ഖുർആൻ, ദിക്ർ, നോമ്പ്, ഹജ്ജ്, സദഖ, തബ്ലീഗ്, സ്വഹാബികളുടെ ചരിത്രം എന്നിങ്ങനെ... ഇത് എഴുതിയത് കഴിഞ്ഞ നൂറ്റാണ്ടിൽ ഇന്ത്യയിൽ ജീവിച്ചിരുന്ന, മദീനയിൽ മരണപ്പെട്ട ലോകപ്രശസ്ത പണ്ഡിതനായ ശൈഖുൽ ഹദീസ് അൽ ഹാഫിള് മൗലാന മുഹമ്മദ് സക്കരിയ്യ (റഹ്) ആണ്. തബ്ലീഗ് പ്രവർത്തനത്തിന് ആരംഭം കുറിച്ച ഇൽയാസ് (റഹ്) യുടെ നിർദേശ പ്രകാരമാണ് ഇവ രചിക്കപ്പെട്ടിട്ടുളളത്. ലോകവ്യാപകമായി അല്ലാഹുവിന്റെ മാർഗത്തിൽ യാത്ര ചെയ്യുന്ന യാത്രാസംഘങ്ങൾ തഅ്‌ലീമിനായി ഈ കിതാബുകൾ ഉപയോഗിക്കുന്നുണ്ട്. അല്ലാഹുവിന്റെ ഒരുപാട് ദാസൻമാർക്ക് അല്ലാഹുവുമായി അടുക്കുന്നതിന് ഈ തഅ്‌ലീമുകൾ കാരണമായിട്ടുണ്ട്.
Allahumma bariklana fee shahban va balligna ramadaan
@@FaisalMundol ആമീൻ
اللهم بارك
بارك الله فيك ويطول عمرك
MASHA"ALLAH
جزاك الله خير
فضائل الاعمال ഏതാണെന്ന് ഒന്ന് പറയാൻ പറ്റുമോ
@@hariskasaragodksa5620 ഫളാഇലെ അഅ്‌മാൽ എന്നാൽ അമലുകളുടെ മഹത്വങ്ങൾ. ഇത് ഒരു കൂട്ടം കിത്താബുകളാണ്. നമസ്കാരം, ഖുർആൻ, ദിക്ർ, നോമ്പ്, ഹജ്ജ്, സദഖ, തബ്ലീഗ്, സ്വഹാബികളുടെ ചരിത്രം എന്നിങ്ങനെ... ഇത് എഴുതിയത് കഴിഞ്ഞ നൂറ്റാണ്ടിൽ ഇന്ത്യയിൽ ജീവിച്ചിരുന്ന, മദീനയിൽ മരണപ്പെട്ട ലോകപ്രശസ്ത പണ്ഡിതനായ ശൈഖുൽ ഹദീസ് അൽ ഹാഫിള് മൗലാന മുഹമ്മദ് സക്കരിയ്യ (റഹ്) ആണ്. തബ്ലീഗ് പ്രവർത്തനത്തിന് ആരംഭം കുറിച്ച ഇൽയാസ് (റഹ്) യുടെ നിർദേശ പ്രകാരമാണ് ഇവ രചിക്കപ്പെട്ടിട്ടുളളത്. ലോകവ്യാപകമായി അല്ലാഹുവിന്റെ മാർഗത്തിൽ യാത്ര ചെയ്യുന്ന യാത്രാസംഘങ്ങൾ തഅ്‌ലീമിനായി ഈ കിതാബുകൾ ഉപയോഗിക്കുന്നുണ്ട്. അല്ലാഹുവിന്റെ ഒരുപാട് ദാസൻമാർക്ക് അല്ലാഹുവുമായി അടുക്കുന്നതിന് ഈ തഅ്‌ലീമുകൾ കാരണമായിട്ടുണ്ട്.
ان شاء الله.. മൗലാന സക്കറിയ സാഹിബിനെ കുറിച്ച് ഞാൻ കേട്ടിട്ടുണ്ട് അല്ലാഹു അദ്ദേഹത്തിന് ഉയർത്തി കൊടുക്കട്ടെ
Ya Allah😥