മിഴിയഴക് നിറയും രാധാ | Mizhiyazhakku Nirayum | SreeKrishnaDevotionalSongsMalayalam | Ambili Kannan

แชร์
ฝัง
  • เผยแพร่เมื่อ 3 ม.ค. 2019
  • Subscribe Our Channel For New Devotional Video Songs
    _______________________________________________________
    Mizhiyazhakku Nirayum Song
    Sree Krishna Devotional Song Video
    Malayalam Kannan Bhakthi Songs
    Ambili Kannan Album Song Malayalam
    Malayalam Video Song Krishna
    Super Hit Devotional Song Malayalam
    Hindu Devotional Song Malayalam Video
    Malayalam Bhakthi Song Video
    Viral Devotional Song Malayalam
    MC Devotional Video Malayalam
    MC Audios And Videos
    """"""""""""""""""""""""""""""""""""""""""""""""""""""""""""""""""""""""""""""""""""""""""""""""""""""""
    മിഴിയഴക്ക് നിറയും.....................................
    Mizhiyazhakku Nirayum.....................................
    Album ➡ Ambili Kannan
    Lyrics ➡ Siju Thuravoor
    Music ➡ Sree Hari
    Orchestration & Programming ➡ Ram Surendhar
    Singer ➡ Syama
    2D BG
    Animation ➡ Rajesh Mohan
    Camera ➡ Satheesh Kurupp
    Editing ➡ Ranjith Touchriver
    Producer ➡ M. C. Sajithan
    Director ➡ Ambross
    """""""""""""""""""""""""""""""""""""""""""""""""""""""""""""""""""""""""""""""""""""""""""""
    Malayalam Devotional Songs # Sree Krishna Devotional Songs #devotional Album Songs Malayalam # ambilikannan# Mizhiyazhakku nirayum song#kannu thurannaal# super hit sree krishna song#ambilikannan #devotional #album #songs
    ambili kannan album songs #mizhiyazhakku nirayum radha song#kannan devotional songs#ambili kannan album malayalam#sree krishna songs malayalam # jaya vijaya devotional songs # hindu bhakthi ganam yesudas # aditya kiranangal # malayalam # kj yesudas guruvayoorappan devotional songs mp3 # sree krishna song # sree krishna bhajan malayalam # radhika thilak # guruvayoorappan devotional songs # guruvayoorappan devotional songs malayalam # hindu devotional songs malayalam # jayavijaya thiruvabharanam # jaya vijaya ayyappa songs # hindu devotional # hindu devotional songs malayalam remix # hindu devotional malayalam # hindu songs malayalam # malayalam hindu devotional songs # malayalam hindu devotional songs guruvayoorappan # malayalam hindu devotional # radhika thilak devotional songs # malayalam hindu devotional songs latest # malayalam hindu devotional album songs # malayalam hindu devotional songs collection # hindu bhakthi songs # hindu bhakthi ganangal malayalam # hindu bhakthi ganam # hindu bhakthi ganangal # hindu bhakthi songs malayalam # radhika thilak songs # hindu bhakthi ganam malayalam # hindu bhakthi # hindu # bhakthi # ganangal # malayalam # devotional songs # devotional songs malayalam # krishna songs in malayalam # krishna bhajan # krishna songs # sree krishna song # sree krishna songs malayalam # sree krishna devotional songs malayalam # sree krishna devotional songs # sree krishna devotional songs malayalam by madhu balakrishnan # sree krishna devotional songs malayalam non stop # malayalam movie songs # madhu balakrishnan songs # madhu balakrishnan hits # madhu balakrishnan krishna devotional songs mp3 # madhu balakrishnan hindu devotional songs malayalam # madhu balakrishnan hindu devotional songs # madhu balakrishnan devotional songs # madhu balakrishnan devotional songs malayalam # kj yesudas hindu devotional mp3 songs # sree guruvayoorappan devotional songs # krishna devotional songs malayalam # sree krishna # hindu # devotional # songs # guruvayoorappan songsmalayalam # guruvayoorappa suprabhatham # vishu songs # vishu songs malayalam # vishu special # vishu special songs # vishu devotional songs # chethi mandaram thulasi # kanikanum neram kamalanethrante # guruvayoorambalam sreevaikundam
    """"""""""""""""""""""""""""""""""""""""""""""""""""""""""""""""""""""""""""""""""""""""""""""""""
  • เพลง

ความคิดเห็น • 4.4K

  • @abbeywilsonmathew5383
    @abbeywilsonmathew5383 4 หลายเดือนก่อน +1458

    2024ൽ കേൾക്കുന്നവർ ഉണ്ടോ....??

  • @user-op7em9wq9q
    @user-op7em9wq9q 5 หลายเดือนก่อน +257

    2024 ൽ ഞാൻ മാത്രം ആണോ ഇത് കാണുന്നെ 😂😂

  • @drcromental3262
    @drcromental3262 7 หลายเดือนก่อน +621

    വർഗീയത ഇല്ലാത്ത ഒരു കാലം ഓർക്കുന്നു 😄❤✝️☪️🕉

    • @kingjonstark007got
      @kingjonstark007got 4 หลายเดือนก่อน +11

      Vargeeyatha okke ella kaalathum undadee

    • @AlhamV-oj7ht
      @AlhamV-oj7ht 4 หลายเดือนก่อน

      മുസ്ലീങ്ങൾക്ക് പ്രത്യേക ന്യൂനപക്ഷ അവകാശം കൊടുത്താലോ...

    • @JohnWick-pp4uy
      @JohnWick-pp4uy 4 หลายเดือนก่อน +18

      @@kingjonstark007got but not too strong like now.. In cricket stadium chanting Jai sree Ram instead of Vande matharam

    • @penguinwise
      @penguinwise 3 หลายเดือนก่อน

      ​I'm Hindu first then Indian. India വെറും ഒരു രാജ്യം ആണ് സനാതന ധർമ്മം എന്നാല് പ്രപഞ്ച സത്യം ആണ് ജയ് ശ്രീ റാം 🕉️​ തടയാൻ പറ്റുമെങ്കിൽ തടയട @@JohnWick-pp4uy

    • @mayanaku
      @mayanaku 3 หลายเดือนก่อน +4

      1947 😂😂 നൂറ്റാണ്ട് മുൻപേ ഉണ്ട്

  • @yousafali4424
    @yousafali4424 7 วันที่ผ่านมา +16

    എപ്പോഴും ഈ song കേൾക്കുന്നവർ ലൈക്‌👍🏻❤️✅

  • @user-xg4tn1kk4q
    @user-xg4tn1kk4q 2 ปีที่แล้ว +3425

    ഒരു കാലത്ത് ജാതിയും മതവും മറന്ന്‌ എല്ലാരും ആടി തകർത്ത ഒരു പാട്ട് ❤️❤️❤️🤩🤩🤩🤩

  • @fathimashahada9031
    @fathimashahada9031 3 ปีที่แล้ว +4425

    2021 ൽ ഈ പാട്ട് കേൾക്കുന്നവർ ഉണ്ടോ 😌

  • @sajassubair
    @sajassubair 4 หลายเดือนก่อน +148

    2024 kelkunna arelum undo

  • @ammus9544
    @ammus9544 10 หลายเดือนก่อน +224

    മതമല്ല മനുഷ്യനാണ് വലുത്. എല്ലാവരും ഏറ്റെടുത്ത പാട്ട് ❤️❤️

    • @E_GAMER.
      @E_GAMER. 3 หลายเดือนก่อน

      👍🏻💯

  • @anandhukrishnan2251
    @anandhukrishnan2251 3 ปีที่แล้ว +2114

    ഈ പാട്ടുകേട്ടപ്പോൾ കുട്ടി കാലം ഓർമ്മ വന്ന ഒരാളെലും undo

  • @joshithsreedhar5743
    @joshithsreedhar5743 3 ปีที่แล้ว +2172

    ചുമ്മാ ഇരിന്നപ്പോൾ പഴയ കാര്യങ്ങൾ ഓർത്തെടുത്തു വന്നവർ ഉണ്ടോ
    എന്നെ പോലെ 😊😊😊

    • @salimas5686
      @salimas5686 3 ปีที่แล้ว +31

      സത്യം. സ്കൂൾ ലൈഫ്. ഗ്രൗണ്ട്. All are missing 😥😥😥😥

    • @sreeharis9833
      @sreeharis9833 3 ปีที่แล้ว +5

      😍

    • @hlogooys123
      @hlogooys123 3 ปีที่แล้ว +2

      Jpp. H

    • @bindhusunilkumar4886
      @bindhusunilkumar4886 3 ปีที่แล้ว +7

      Und anna....

    • @shibuck1616
      @shibuck1616 3 ปีที่แล้ว +2

      Unde

  • @RandomShorts581
    @RandomShorts581 ปีที่แล้ว +3

    Eh paattu 2022 il kelkkunnavar unddo guiz

  • @user-ke4hr1fi4x
    @user-ke4hr1fi4x 6 หลายเดือนก่อน +64

    ഇൻസ്റ്റയിൽ വോയിസിന്റെ ഉടമയെ കണ്ടപ്പോൾ സേർച്ച്‌ ആക്കി വന്നതാ 😍😍😍😍😍😍😍എന്ത് രസ കേൾക്കാൻ 😍

    • @mcaudiosandvideos
      @mcaudiosandvideos  6 หลายเดือนก่อน +8

      Thanks for the support.Please share to all friends

    • @prajithkarakkunnel5482
      @prajithkarakkunnel5482 2 หลายเดือนก่อน +3

      നിനക്ക് ഭോജ്പൂരി പാട്ട് ആണ് അല്ലേ കൂടുതൽ ഇഷ്ടം,, 😂🤣🤣🤣

  • @harithasree131
    @harithasree131 4 ปีที่แล้ว +1362

    കൃഷ്ണൻ ഫാൻസ്‌ ആരെങ്കിലും ഇൻഡോ ലൈക്‌ അടിച്ചോ 2020 യിൽ 💯💯💯💯🤩🤩🤟🤟👍👍

    • @sasidharank1711
      @sasidharank1711 3 ปีที่แล้ว +13

      എന്നും എപ്പോഴും 😍😍😍😍❤️❤️❤️❤️❤️❤️❤️❤️😘😘😘😘

    • @mayookha.v.k200
      @mayookha.v.k200 3 ปีที่แล้ว +10

      2021 il

    • @rfa__mol8381
      @rfa__mol8381 3 ปีที่แล้ว +4

      Njan

    • @user-bc3ef8fe8s
      @user-bc3ef8fe8s 3 ปีที่แล้ว +1

      💯💯💯💯💯💯♥️♥️

    • @sajeesh1540
      @sajeesh1540 2 ปีที่แล้ว +1

      Nakal apolum nte krishna fan

  • @asmank8533
    @asmank8533 ปีที่แล้ว +922

    ഞാൻ ഒരു മുസ്ലിം ആണ് എങ്കിലും എനിക്ക് ഈ പാട്ട് ഇഷ്ടമാണ്... ഞാൻ എപ്പോഴും കേൾക്കാറുണ്ട് ❤‍🔥

    • @Samah_kb
      @Samah_kb ปีที่แล้ว +36

      ഞാനും കേൾക്കാറുണ്ട് ഇന്ന് ശ്രീകൃഷ്ണ ജയന്തി ആണല്ലോ ഇവിടെ അടുത്തുള്ള അമ്പലത്തിൽ ഈ പാട്ട് കേട്ടപ്പോ യൂട്യൂബിൽ വന്നു കേൾക്കും

    • @naveenpv226
      @naveenpv226 ปีที่แล้ว +70

      സംഗീതത്തിന് ജാതി മതം എന്നൊന്ന് ഇല്ലാ സഹോദരി... സംഗീതം ഒരു ദൈവീക സൃഷ്ടി ആണ്.. അത് ആർക്കും ആസ്വദിക്കാം.. So ഇങ്ങനെ പറയരുത്.. Plss

    • @marfinithinninav9115
      @marfinithinninav9115 ปีที่แล้ว +4

      @@Samah_kb no one

    • @nikhilnambiar1990
      @nikhilnambiar1990 ปีที่แล้ว +39

      അതെന്താ മുസ്ലിംസിനു e pattu വെറുക്കണം എന്നുണ്ടോ

    • @TheSnap
      @TheSnap ปีที่แล้ว +8

      @@naveenpv226 aaro haram ann parayne kettu

  • @AnishMarlboro
    @AnishMarlboro 10 หลายเดือนก่อน +99

    എന്റെ പ്രിയ 2010 കാലഘട്ടം ഓർമ്മയിൽ വരുന്നു ഈ സോങ് കേൾക്കുമ്പോൾ ♥️👌

  • @FIFAH4X
    @FIFAH4X 3 วันที่ผ่านมา +2

    Ee power song 2025 കേക്കുന്നവർ ഇണ്ടോ!!!?? Pariiiii

    • @gamerkidsus
      @gamerkidsus 2 วันที่ผ่านมา

      2030 il aanu kelkunne

  • @clare4768
    @clare4768 2 ปีที่แล้ว +1011

    പണ്ട് സ്കൂളിൽ annual day ക്ക്‌ dance കളിച്ച പാട്ട്....ആ സമയത്തു എല്ലാവരും ഈ പാട്ടിലായിരുന്നു dance കളിച്ചിരുന്നത്...nostalgia 💯😍

  • @mehul1485
    @mehul1485 3 ปีที่แล้ว +1235

    ഒരു കാലം തരംഗം സൃഷ്ട്ടിച്ച song
    .
    . Ambadikannan 💓💓💓💓

  • @Abhinandhu-qt6qp
    @Abhinandhu-qt6qp 3 หลายเดือนก่อน +26

    2024 ഇൽ ഈ പാട്ട് കേൾക്കുന്നവർ ഉണ്ടോ

  • @noormuhammed4732
    @noormuhammed4732 2 ปีที่แล้ว +277

    വർഷം 2022 ആയാലും ഇത് കേൾക്കാൻ ഇങ്ങു വന്നല്ലേ പറ്റു..... ❤❤

  • @ksabhijith4111
    @ksabhijith4111 2 ปีที่แล้ว +368

    ഇതിന്റെ ട്യൂൺ, ബീറ്റ്സ് എല്ലാം പൊളി 🔥
    കുട്ടിക്കാലം മനോഹരമാക്കിയ പാട്ട് ❤
    ഒരു ഭക്തിഗാനം ആയിട്ട് കൂടി ഇത്രേം ട്രെൻഡ് ആയി.. അപ്പൊ ഈ ട്യൂൺ ഒരു സിനിമ പാട്ടിന് ആയിരുന്നു ഉപയോഗിച്ചതെങ്കിൽ വേറെ തലങ്ങളിൽ എത്തിയേനെ 💯🔥

    • @jsk__ad__345__uzr
      @jsk__ad__345__uzr 2 ปีที่แล้ว

      Ith 1990'sle Yaaro sab dua karo enna songinte copy adi aanu
      th-cam.com/video/uWk-ivVWdMw/w-d-xo.html

    • @commondodagger4744
      @commondodagger4744 2 ปีที่แล้ว +4

      Super

    • @anjun7080
      @anjun7080 2 ปีที่แล้ว

      🔥🔥🔥😏😏🔥🔥🙁🙁🙁🙁👍🙁🙁🙁🙁👍👍🙁🙁🙁🙁🙁🙁

    • @ratheeshchayoth9955
      @ratheeshchayoth9955 ปีที่แล้ว

      ?_ 'വTi '

    • @ananthuleoz8882
      @ananthuleoz8882 8 หลายเดือนก่อน +1

      ഇത് already ഒരു സിനിമപാട്ട് ആണ്..
      ഭോജ്പുരി സിനിമ ആണെന്നെ ഉള്ളു😂

  • @fidhafathima1806
    @fidhafathima1806 4 หลายเดือนก่อน +24

    2024😌😌
    That period of my life was precious ❤️

    • @mcaudiosandvideos
      @mcaudiosandvideos  4 หลายเดือนก่อน +3

      Thanks for the support.Please share to all friends and family

    • @RR-tc1se
      @RR-tc1se 14 วันที่ผ่านมา

      Mine too

  • @saneesh373
    @saneesh373 7 หลายเดือนก่อน +19

    ഇപ്പോൾ എനിക്ക് 20 വയസ്സ് ഈ song കേൾക്കുമ്പോൾ 8 വയസ്സിലേക്ക് ഒരു പോക്കുണ്ട് 💞💞 LP, UP ക്ലാസ്സ്‌ ഓർമകൾ 😇❤️

    • @mcaudiosandvideos
      @mcaudiosandvideos  7 หลายเดือนก่อน +1

      Thanks for the support.Please share to all friends

    • @heaven_anto
      @heaven_anto 4 หลายเดือนก่อน

      💯🥹🥲

  • @sarathkrishna6337
    @sarathkrishna6337 3 ปีที่แล้ว +421

    യമുനയിലുണരും പൊന്നോളത്തിൻ കൊലുസണിഞ്ഞവളെ.....
    ഹൃദയം തന്നിൽ കണ്ണനുമാത്രം ചേർത്തുവെച്ചവളെ....😍
    (highlight lines)

  • @Favasmanjamala
    @Favasmanjamala 2 ปีที่แล้ว +24

    *പണ്ടൊക്കെ സ്കൂളിലെ കലോത്സവങ്ങളിലെയും Annual day ടെയും മെയിൻ ഐറ്റം 😻💃🕺😍uff nostu🙂*

  • @shamsizworld1199
    @shamsizworld1199 ปีที่แล้ว +2

    2023 arelum kaannunnundo 😂😂

  • @umeshkmanoharanumu2256
    @umeshkmanoharanumu2256 27 วันที่ผ่านมา +3

    കൃഷ്ണന്റെ പാട്ടുകളിൽ വച്ചുനോക്കിയിട്ട് എനിക്ക് ഒത്തിരി ഇഷ്ട്ടപെട്ടൊരു പാട്ട് കൂറേ വർഷങ്ങൾ ആയി ഇപ്പോഴാ വീണ്ടും കേൾക്കുന്നത് ❣️❣️❣️❣️❣️❣️❣️

  • @DeepaDeepa-sq8im
    @DeepaDeepa-sq8im 3 ปีที่แล้ว +232

    എത്ര കേട്ടാലും മതിവരില്ല, അത്രയ്ക്കും മനോഹരം.

  • @karthyayanikp5531
    @karthyayanikp5531 3 ปีที่แล้ว +359

    എനിക്ക് ചെറുപ്പത്തിൽ ഈ സോങ് കേൾക്കുന്നത് ഭയങ്കര ഇഷ്ടം ആയിരുന്നു.🥰ഒരു രണ്ടിൽ പഠിക്കുമ്പോൾ. അതിന് ശേഷം ഇപ്പോൾ ആണ് കേൾക്കുന്നത്

    • @juda_gamer37
      @juda_gamer37 2 ปีที่แล้ว

      ᴇᴩᴏʟ ᴇᴛʜʀᴀ yɪʟᴀ ᴩᴅɪᴋᴜɴᴇᴇ

    • @vlogz5757
      @vlogz5757 2 ปีที่แล้ว

      A. I

    • @BTSFOEVER3157
      @BTSFOEVER3157 2 ปีที่แล้ว +3

      അപ്പോ ഇപ്പൊ ഇഷ്ട്ടം അല്ലെ

    • @gangagangagauri5077
      @gangagangagauri5077 2 ปีที่แล้ว +1

      Njanum🥰

    • @anucs1079
      @anucs1079 ปีที่แล้ว

      Yes your right

  • @paulachanmechal
    @paulachanmechal 4 หลายเดือนก่อน +8

    2010ൽ മഹിന്ദ്ര camander ആദ്യം sub വച്ചപ്പോൾ test ചെയ്യാൻ ഫസ്റ്റ് play ചെയ്തു പാട്ട്.... മറക്കാൻ പറ്റുന്നില്ല

    • @mcaudiosandvideos
      @mcaudiosandvideos  4 หลายเดือนก่อน

      Thanks for the support.Please share to all friends and family

  • @aravindup3288
    @aravindup3288 ปีที่แล้ว +28

    ഒരു ശിവരാത്രിയിൽ ശിവാലയ ഓട്ടം പോയപ്പോൾ വണ്ടിയിലിരുന്ന് ഏറ്റവും കൂടുതൽ കേട്ട song.. ഓർമ്മകൾ🥰

  • @ExplainerEmmanuel.2.0
    @ExplainerEmmanuel.2.0 2 ปีที่แล้ว +56

    മിഴിയഴക് നിറയും രാധ..
    മൊഴിയഴക് പൊഴിയും രാധ..
    മിഴിയഴക് നിറയും രാധ..
    മൊഴിയഴക് പൊഴിയും രാധ..
    കണ്ണന്‍റെ മനസ്സില്‍ വന്നിരു...ന്നവള്‍
    നീലക്കടമ്പിന്‍ചോട്ടില്‍ നീയിരുന്നു
    നീരദവര്‍ണ്ണനായ് ഞാന്‍ വരുന്നു
    കോലക്കുഴലെടുത്തുഞാനൂതിപ്പാടാവേ
    കോലക്കുഴലെടുത്തുഞാനൂതിപ്പാടാവേ
    നാണത്തോടെ മുഖംകുനിച്ചവളുനിന്നൂ....
    മിഴിയഴക് നിറയും രാധ..
    മൊഴിയഴക് പൊഴിയും രാധ..
    കണ്ണന്‍റെ മനസ്സില്‍ വന്നിരു...ന്നവള്‍
    *****************
    സുന്ദരനയനമനോഹരാങ്കിണി
    മായാമോഹിനി നീ
    ചന്ദനമുകിലുകള്‍ വന്നുതലോടും
    മംഗളയാമിനി നീ
    യമുനയിലുണരും പൊന്നോളത്തിന്‍
    കൊലുസ്സണിഞ്ഞവളേ
    യമുനയിലുണരും പൊന്നോളത്തിന്‍
    കൊലുസ്സണിഞ്ഞവളേ
    ഹൃദയംതന്നില്‍ കണ്ണനെമാത്രം
    ചേര്‍ത്തുവെച്ചവളേ...
    മിഴിയഴക് നിറയും രാധ..
    മൊഴിയഴക് പൊഴിയും രാധ..
    കണ്ണന്‍റെ മനസ്സില്‍ വന്നിരു...ന്നവള്‍

  • @dhanyaks4092
    @dhanyaks4092 3 ปีที่แล้ว +450

    ശ്രീ കൃഷ്ണ ഭഗവാൻ ശരണം 🙏🙏🕉️🕉️🕉️🕉️

  • @vishnum5766
    @vishnum5766 ปีที่แล้ว +96

    Nostalgiya never dies❤️

  • @akashk1677
    @akashk1677 5 หลายเดือนก่อน +3

    2024ൽ കാണുന്നവർ ❤❤

  • @anasm9371
    @anasm9371 4 ปีที่แล้ว +1426

    മതമല്ല മനുഷ്യനാണ് വലുത്, എല്ലാവരും ഏറ്റെടുത്ത പാട്ട്

  • @darkdevilshadowqueen7366
    @darkdevilshadowqueen7366 4 ปีที่แล้ว +469

    ഈ പാട് ആരും പെട്ടന്ന് മറക്കില്ല അത്രയ്ക്ക്മനോ ഹാരം ആണ് പിള്ളേരുടെ dance ഈ song കേട്ടാൽ യഥാർത്ഥകൃഷ്ണൻ തന്നെ മയങ്ങി പോകും. സൂപ്പർ song 👌അടി ലൈക്‌ 👍💓💓💖👌👇

  • @keerthanasreekumar7400
    @keerthanasreekumar7400 10 หลายเดือนก่อน +3

    2023ll ee past kelkunnavar like adikuu❤❤

  • @jinsthomas372
    @jinsthomas372 ปีที่แล้ว +2

    2023 ൽ കേട്ടു

  • @anandusundarraj8513
    @anandusundarraj8513 2 ปีที่แล้ว +183

    പത്തു വർഷം മുന്നേ ഈ ലെവലിൽ പ്രോഗ്രാമിംഗ് ചെയ്ത വ്യക്തിക്ക് ഇരിക്കട്ടെ എൻ്റെ സല്യൂട്ട്.
    ♥️💕

  • @midhunedathodathu1028
    @midhunedathodathu1028 3 ปีที่แล้ว +329

    പണ്ട് nokia എക്സ്പ്രസ്സ്‌ മ്യൂസിക് ഫോണിൽ കണ്ട വീഡിയോ ഇപ്പോൾ ഞാൻ 2021 ഇൽ ആൻഡ്രോയ്ഡ് ഫോണിൽ കാണുന്നു! അതാണ് ഫീൽ നൊസ്റ്റാൾജിയ 💪💪💪

  • @AnaswaraP-rx3kt
    @AnaswaraP-rx3kt 11 หลายเดือนก่อน +2

    2023 L ee song kelkkunnavar indooo ❤

  • @hybaaah___
    @hybaaah___ ปีที่แล้ว +4

    2023l ഇദ് കാണുന്നവർ ഉണ്ടോ 😮😅 ഇതു അംഗനവാടിയിയിലെ ഡാൻസിന്റെ പാട്ടായിരുന്നു notuh 🎉ippozhum ormayund❤❤

  • @renjukannan6854
    @renjukannan6854 3 ปีที่แล้ว +234

    നാട്ടിലെ അമ്പലത്തിലെ ഉത്സവം, ഫ്ലോട്ട്, ഈ പാട്ട്, കൂട്ടുകാരുടെ കൂടെ ഡാൻസ് ആഹാ അന്തസ്സ് 😍🥰😎

    • @rawmist
      @rawmist 2 ปีที่แล้ว

      😍😍😍😍💕💕

  • @ashkaraabitha4238
    @ashkaraabitha4238 2 ปีที่แล้ว +477

    ഞാൻ മുസ്ലിം ആണെങ്കിലും ഈ പാട്ട് കേൾക്കാൻ നാല്ല രസവുണ്ട് 😍😍

    • @deethu007
      @deethu007 ปีที่แล้ว +32

      Ith aarkum kekam

    • @Samah_kb
      @Samah_kb ปีที่แล้ว +16

      ഞാനും കേൾക്കാറുണ്ട് എനിക്ക് ഇഷ്ടം ആണ് ഈ പാട്ട് ഇന്ന് ശ്രീകൃഷ്ണ ജയന്തി ആണല്ലോ അപ്പൊ ഇവിടെ അടുത്തുള്ള അമ്പലത്തിൽ പാട്ട് വെച്ചിരുന്നു അപ്പൊ യൂട്യൂബിൽ വന്നു കണ്ടു

    • @luah33
      @luah33 ปีที่แล้ว +12

      Iam Human

    • @luah33
      @luah33 ปีที่แล้ว +1

      @@cutzsabin980 😁

    • @ananthu4141
      @ananthu4141 ปีที่แล้ว +12

      Ayin 😂

  • @abhishekjthoppil5971
    @abhishekjthoppil5971 2 หลายเดือนก่อน +10

    who are listening now, love from canada

  • @anjuu2153
    @anjuu2153 4 หลายเดือนก่อน +7

    ഈ പാട്ട് കേൾക്കുമ്പോൾ കുട്ടിക്കാലം miss ചെയ്യുന്നവരുണ്ടോ?

  • @reelstars6854
    @reelstars6854 2 ปีที่แล้ว +69

    കുറച്ചു വർഷങ്ങൾക്ക് മുൻപ്, അമ്പിളിക്കണ്ണൻ എന്ന ആൽബം വീട്ടിൽ cd ഇട്ട് കേട്ടിരുന്ന ആ ഗാനങ്ങൾ ഇന്നും മനസിൽ തട്ടി നിൽക്കുന്നെങ്കിൽ ഇതിന്റെ ഓക്കെ Range വേറെ ലേവൽ ആണ് അന്നും ഇന്നും.
    ഹരേ കൃഷ്ണ✨❤️

  • @aiswaryaunnikrishnan8504
    @aiswaryaunnikrishnan8504 2 ปีที่แล้ว +4

    2022 il kelkkunavar undo

  • @sivan1565
    @sivan1565 ปีที่แล้ว +1

    Dec 22.2022 ൽ കേൾക്കുന്നവരുണ്ടോ... നൊൾസ്റ്റാൾജിക് ഫീൽ

  • @gouri119
    @gouri119 3 ปีที่แล้ว +173

    Ee Song Kettappoll Nostu Adichavar arokke🙋❤️Super Song🔥💥💯

  • @viralvideovilla667
    @viralvideovilla667 4 ปีที่แล้ว +29

    വൃന്ദാവനമതിലെന്നും നിത്യ
    സുഗന്ധം തൂകി നീ
    മന്ദാരങ്ങൾ വിരിയിൻ ചുണ്ടിൽ
    പുഞ്ചിരിയേകി നീ
    പൂമയിലേക്കും പീലിയുമായി കാത്തിരുന്നവളെ
    പൂമയിലേക്കും പീലിയുമായി കാത്തിരുന്നവളെ
    പുലരിനിലാവിൽ ചന്ദനമണിയും
    മഞ്ജുളരൂപിണിയെ.......

  • @user-ge2yl3md2g
    @user-ge2yl3md2g 4 หลายเดือนก่อน +20

    2024 ili ithu kekkunavar undo😌

  • @user-hz5er7bo4h
    @user-hz5er7bo4h ปีที่แล้ว +2

    ഇപ്പോൾ ആരേലും കാണുന്നവർ ഉണ്ടോ

  • @sheenababu1812
    @sheenababu1812 3 ปีที่แล้ว +42

    നാലാം ക്ലാസില്‍
    പഠിക്കുമ്പോൾ .. കൃഷ്ണന്‍ആയി ഡാൻസ് കളിച്ച പട്ട് .. 😜👌😍😍 ന്റെ രാധ ഇപ്പൊ എവിടെ എന്തോ .. 😘😘

    • @sreejithks2422
      @sreejithks2422 ปีที่แล้ว

      🤣

    • @rahulravi3871
      @rahulravi3871 ปีที่แล้ว +1

      Njan ane athe...enne ishtam alle...🤭🥰🥰🥰🥰

  • @shibinrajs6663
    @shibinrajs6663 2 ปีที่แล้ว +44

    ഒരു കാലത്ത് അടക്കിവാഴ്ന്ന കൃഷ്ണൻ song 😍😍😍😍

  • @asharaferiya1117
    @asharaferiya1117 ปีที่แล้ว +1

    2023 ഇൽ കേൾക്കുന്നവർ ഉണ്ടോ????

  • @vasudevkrishna8704
    @vasudevkrishna8704 ปีที่แล้ว +4

    2022 ൽ കേൾക്കുന്നവർ ഉണ്ടോ

  • @newindia4957
    @newindia4957 3 ปีที่แล้ว +28

    ഈ പാട്ട് കേൾക്കുമ്പോ ഭീമൻ രഘുവിനെ ഓർമ്മ വരുന്നവരുണ്ടോ????

  • @aryaarathyaryaarathy8529
    @aryaarathyaryaarathy8529 3 ปีที่แล้ว +51

    കുഞ്ഞിലെ മുതൽ കേൾക്കുന്ന song ആണ് ഇത് 🥰 ഇത് എത്ര കേട്ടാലും മതി ആകില്ല 🙏🥰❤❤

  • @nandithaunni
    @nandithaunni 3 หลายเดือนก่อน +6

    Still watching on 2024❤🥰🤌🏻💯🔥

    • @mcaudiosandvideos
      @mcaudiosandvideos  3 หลายเดือนก่อน +1

      💗Thanks for the support.Please share to all friends and family

  • @fransvlog4930
    @fransvlog4930 ปีที่แล้ว +3

    Nokia N95 ഫോണും ഈ പാട്ടും .... ഹോ !!
    ഇത് അന്നത്തെ ദേശീയ ഗാനം പോലെ ആയിരുന്നു. ഇത് ഇഷ്ടപ്പെടാത്ത ആരും അന്ന് ഇല്ലായിരുന്നു.
    ✌🌹❤

  • @fasileriyankunnath377
    @fasileriyankunnath377 3 ปีที่แล้ว +163

    വിഷു ദിനത്തിൽ കേൾക്കുന്നവരുണ്ടോ

    • @princessofdance1579
      @princessofdance1579 3 ปีที่แล้ว +2

      മിക്കപ്പോഴും കേക്കും. പക്ഷേ വിഷുവിന് കേട്ടില്ല. പിന്നെ ഇന്നാ ഇങ്ങോട്ട് വരുന്നത്.

    • @user-ed5vr8yc1t
      @user-ed5vr8yc1t 3 ปีที่แล้ว +2

      UND UND 😎

    • @princessofdance1579
      @princessofdance1579 3 ปีที่แล้ว +2

      @@user-ed5vr8yc1t ഒണ്ടോ? ഇന്ന് 27 അല്ലേ തീയതി.

    • @user-ed5vr8yc1t
      @user-ed5vr8yc1t 3 ปีที่แล้ว +2

      @@princessofdance1579 അതെ😄

    • @princessofdance1579
      @princessofdance1579 3 ปีที่แล้ว +1

      @@user-ed5vr8yc1t 😃😃

  • @kl.29dxb80
    @kl.29dxb80 3 ปีที่แล้ว +37

    ഇ... പാട്ട് അമ്പലത്തിൽ ഉത്സവത്തിന് പോയപ്പോൾ ആണ് കേട്ടത്.ഈ... സോങ് വീണ്ടും വീണ്ടും ഇട്ടപ്പോൾ ഹരം എന്ന bass ആണ്. ഒരു കാലം.10 വർഷം പുറകിലോട്ട് പോയത് പോലെ

  • @pranam2298
    @pranam2298 4 หลายเดือนก่อน +20

    2024 il ee paatt kekkunnavar undo😁

    • @aromaljkumar8436
      @aromaljkumar8436 4 หลายเดือนก่อน +3

      Undengil nee entu cheyyum

    • @keerthikvfc8335
      @keerthikvfc8335 4 หลายเดือนก่อน +2

      Und chetta.. Chettan 90s kid ano👀

    • @pranam2298
      @pranam2298 4 หลายเดือนก่อน +1

      @@keerthikvfc8335 pha 😂...ulupp undoda
      Apputta

    • @pranam2298
      @pranam2298 4 หลายเดือนก่อน +1

      @@aromaljkumar8436 ba kanich theram😌

  • @muhammedrashidtp7990
    @muhammedrashidtp7990 4 หลายเดือนก่อน +4

    2024

  • @MuhammadAsif-hu6bl
    @MuhammadAsif-hu6bl 3 ปีที่แล้ว +13

    പൊളി ഞാൻ ആദ്യം ആയി ആണ് ഈ പാട്ട് TH-cam ൽ കാണുന്നത് ഞാൻ എന്റെ സ്കൂളിൽ എല്ലാ പരിപാടിയിലും ഈ പാട്ട് കേട്ടിട്ടുണ്ട് എനിക്ക് ഈ പാട്ട് ഭയങ്കര ഇഷ്ടം ആണ്

  • @pesking7218
    @pesking7218 3 ปีที่แล้ว +163

    കലോത്സവത്തിലെ main പാട്ട്😍

  • @apocalypsoff2802
    @apocalypsoff2802 11 หลายเดือนก่อน +3

    Illa 2023l kelkkunnavr ond

  • @Kujattagamil567
    @Kujattagamil567 8 หลายเดือนก่อน +8

    ഇന്ന് ശ്രീ കൃഷ്ണജയത്തി ആയിട്ട് കാണുന്നവർ ഉണ്ടോ 2023നിൽ ഉണ്ടകിൽ ലൈക്‌ ചെയ്യു നമുക്ക് നോകാം എന്നെ പോലെ എത്ര പേർ ഉണ്ടന്ന് 😂😂❤

  • @sabeersabeer6046
    @sabeersabeer6046 4 ปีที่แล้ว +793

    പണ്ട് ഞാൻ സ്കൂൾ പോവുന്ന ബസിൽ എന്നും രാവിലെ e സോങ് ഉണ്ടായിരുന്നു 😍😍2020 കണ്ടവർ ഉണ്ടോ like

  • @Siva-on1tc
    @Siva-on1tc 3 ปีที่แล้ว +215

    എൻ്റെ കുട്ടിക്കാലത്തെ ക്രഷ് ആയിരുന്നു ഇതിലെ രാധ☺️☺️😁

    • @albatrose7486
      @albatrose7486 2 ปีที่แล้ว +25

      കൊച്ച് കള്ളാ 🤣🤣🤣

    • @Siva-on1tc
      @Siva-on1tc 2 ปีที่แล้ว +14

      @@albatrose7486 മൻഷൻ അല്ലെ🤤

    • @arya.s4921
      @arya.s4921 2 ปีที่แล้ว +23

      😂😂 nte crush Prabhas arunn 2 year munne ippo orkumbo chiri varunn 😂nthokke pottatharam ayirunno...

    • @sheenababu1812
      @sheenababu1812 2 ปีที่แล้ว +3

      🤭 🤭

    • @adhi_xx
      @adhi_xx 2 ปีที่แล้ว +3

      @@arya.s4921 ippol aara crush 😂

  • @user-gc9dh4rm8i
    @user-gc9dh4rm8i 4 หลายเดือนก่อน +3

    2023ൽ ഈ പാട് അടിപൊളി തന്നെ 😇😇

    • @iblamekeerthana
      @iblamekeerthana 4 หลายเดือนก่อน

      2024 aayado

    • @mcaudiosandvideos
      @mcaudiosandvideos  4 หลายเดือนก่อน

      Thanks for the support.Please share to all friends and family💗

  • @jishamg4053
    @jishamg4053 ปีที่แล้ว +3

    2022 il ee paatt kekunnavar ondo?? 😌😍

  • @akhilkrishna7117
    @akhilkrishna7117 4 ปีที่แล้ว +489

    ഇത് ഇറങ്ങുമ്പോൾ ഞാൻ 7ആം ക്ലാസ്സിൽ പഠിക്കുകയായിരുന്നു സ്കൂൾ കലോത്സവത്തിന് പിന്നീട് ഇത് ഒരു ദേശീയ ഗാനമായി മാറി

    • @jibingeorge1398
      @jibingeorge1398 3 ปีที่แล้ว +5

      Ippo ethra age aayi

    • @akhilkrishna7117
      @akhilkrishna7117 3 ปีที่แล้ว +5

      @@jibingeorge1398 24

    • @Realpsycho5
      @Realpsycho5 3 ปีที่แล้ว +8

      ഞാനിൽ വളരേ ചെറുപ്പത്തിൽ കേട്ടിരിക്കുന്നു... ഏറ്റവും ഇഷ്ടമുളള പാട്ട്

    • @arjungmenonofficial
      @arjungmenonofficial 3 ปีที่แล้ว +3

      @@akhilkrishna7117 enikkum... pandu ith cd player il itt kandath ippozhum ormayund.but kalolsavathinonnum ee patt kettittilla

    • @karthikkumar7587
      @karthikkumar7587 3 ปีที่แล้ว

      💗✉✉💗✉✉💗
      💗✉✉💗✉✉✉
      💗💗💗💗✉✉💗
      💗✉✉💗✉✉💗
      💗✉✉💗✉✉💗

  • @kt-fv4sx
    @kt-fv4sx 3 ปีที่แล้ว +597

    ഈ പാട്ട് കണ്ടുപിടിച്ച വരെ നമിക്കുന്നു🙏😀😀🙏🙏

  • @user-jo6pl1rd9y
    @user-jo6pl1rd9y 3 หลายเดือนก่อน +8

    Krishnabhakthar undo 🥰

  • @shajishaji782
    @shajishaji782 ปีที่แล้ว +2

    2022 ൽ ഈ പാട്ടു കേൾക്കുന്നവർ ഉണ്ടോ ❤️

  • @sarithababu7673
    @sarithababu7673 2 ปีที่แล้ว +10

    എനിക്ക് ഈ പാട്ട് ഒരു പാട് ഇഷ്ട്ടമാണ് ഞാൻ ഈ പാട്ടിൽ ഡാൻസ് കളിച്ചിട്ടുണ്ട് ഇപ്പോൾ അല്ല ചെറിയ കിട്ടി ആക്കുബോൾ ഞാൻ കണ്ണനും എന്റെ ചേച്ചി രാധയും ആയിരുന്നു ഈ പാട്ട് കേൾക്കുബോൾ എല്ലാം ആ നിമിഷങ്ങൾ ഓർത്തുപോകും🥰🥰🥰

  • @faizalfaiz11
    @faizalfaiz11 2 ปีที่แล้ว +4

    2022 ൽ ഈ പാട്ട് കേൾക്കുന്ന മുത്തുകൾ ഉണ്ടോ 🥰

  • @rukzanasfabulousworld2972
    @rukzanasfabulousworld2972 ปีที่แล้ว +2

    2k22 ശ്രീകൃഷ്ണ ജയന്തി day💛

  • @PrabeeshaPrasannan
    @PrabeeshaPrasannan 10 หลายเดือนก่อน +2

    2023 ഇൽ ഇത്‌ കേൾക്കുന്നവർ ഉണ്ടോ 😁😁😁😁

  • @shuhaibkasaragodofficial
    @shuhaibkasaragodofficial 5 ปีที่แล้ว +1712

    ഈ പാട്ട് ഇപ്പോഴും കേൾക്കുന്നവരുണ്ടോ...🤗

  • @aswinav4738
    @aswinav4738 2 ปีที่แล้ว +6

    ഈ പറ്റു കേൾക്കുമ്പോൾ എനിക്കെന്റെ കുട്ടികാലം ഓർമ്മവരുന്നു 😊😊പണ്ട് ഞങ്ങൾ അമ്മ വീട്ടിൽ വച്ചു ഈ പറ്റു ഇട്ടു തകർപ്പൻ ഡാൻസ് ആയിരുന്നു ഇത് മാത്രമല്ല മണ്ണും മഴയും പ്രേമിക്കുനേരം എന്നാ പാട്ടും തരംഗം സൃഷ്ട്ടിച്ചിരുന്ന ഒരു കാലഘട്ടം ആ നല്ല കാലം ഒന്നുകൂടി വന്നിരുന്നു എങ്കിൽ..... 😌😌😊😊

  • @statusworld_0444
    @statusworld_0444 11 หลายเดือนก่อน +4

    ഈ ഗാനത്തിന്റെ തട്ട് അത് ഒന്ന് വേറെ തന്നെയാണ് ♥️
    രാധേ കൃഷ്ണാ ❤️🙏

  • @ajayaju7803
    @ajayaju7803 ปีที่แล้ว +2

    2023ൽ ഇത് കാണുന്നവർ ഉണ്ടോ

  • @kasthurisanalkumar.2722
    @kasthurisanalkumar.2722 5 ปีที่แล้ว +508

    യഥാർത്ഥ കണ്ണനെ യും രാധയെ യും പോലെ യാണ് കുഞ്ഞുങ്ങളുടെ അഭിനയം.

  • @dolby91
    @dolby91 4 ปีที่แล้ว +157

    ഭീമൻ രഘുവിന്റെ dupe ഡാൻസ് ചെയ്ത് കോമഡി ഷോ പരിപാടികളിൽ വരുമ്പോൾ (2010-2012 ടൈമിൽ ) മിക്കവാറും ഈ പാട്ടായിരുന്നു. ഓർക്കുന്നവർ like👍👍😍😍.

  • @nadhirsha9756
    @nadhirsha9756 8 หลายเดือนก่อน +10

    ഈപാട് 2023 കേൾക്കുന്നവർ ഉണ്ട് 🥰

  • @tulip_diary
    @tulip_diary ปีที่แล้ว +5

    Instayil video kand veendum kanan vannatha🥹 nostu❤️‍🔥

  • @shyamu2255
    @shyamu2255 4 ปีที่แล้ว +90

    ഇറങ്ങിയ കാലത്ത് ഒരുപാട് വിമർശങ്ങളും കളിയാക്കലുകളും നേരിട്ട ഗാനം.അന്ന് തെറി പറഞ്ഞവരൊക്കെ ഇപ്പോൾ ഇതിൻ്റെ കട്ട ഫാൻസ് ആയിരിക്കും

    • @vishnupriyapriya2165
      @vishnupriyapriya2165 3 ปีที่แล้ว

      Supper

    • @resmimidhunmidhun229
      @resmimidhunmidhun229 3 ปีที่แล้ว +1

      എന്തായിരുന്നു ആ വിമർശനങ്ങളും കളിയാക്കലുകളും

    • @Jayjith007
      @Jayjith007 3 ปีที่แล้ว

      @@resmimidhunmidhun229 music കോപ്പിയടി ആണ്..

    • @aravinda4723
      @aravinda4723 3 ปีที่แล้ว

      @@Jayjith007 eth pattane eppo copy allathath AR Rahman vare English songs il ninn copy adikkunnind...

    • @Jayjith007
      @Jayjith007 3 ปีที่แล้ว

      @@aravinda4723 ചെറിയ സാമ്യമൊക്കെ സ്വഭാവികമല്ലേ...
      പക്ഷെ പൂർണമായും കോപ്പി ആവുമ്പോഴാണ് പ്രശ്നം...

  • @shaibantrollz
    @shaibantrollz 2 ปีที่แล้ว +25

    പെട്ടന്ന് ഒരു ഓർമ വന്നപ്പോ അന്വേഷിച്ചു വന്നതാ 😌👌

  • @vivekvpillai6369
    @vivekvpillai6369 ปีที่แล้ว +2

    2023 ൽ ഈ പാട്ട് കേൾക്കുന്നവർ ഉണ്ടോ

  • @sajukjoseph4173
    @sajukjoseph4173 10 หลายเดือนก่อน +1

    Njan oru christian aanu ee pattu kelkumbol oru manasukam

  • @vishnumohan3038
    @vishnumohan3038 5 ปีที่แล้ว +495

    നമ്മുടെ വിഷ്ണു കെജി ആലപിച്ച സോങ് മുത്താണ് വിഷ്ണു

    • @amruthavineethachu8345
      @amruthavineethachu8345 4 ปีที่แล้ว +13

      Vishnu alla syama

    • @vishnumohan3038
      @vishnumohan3038 4 ปีที่แล้ว +9

      @@amruthavineethachu8345 നമ്മുടെ വിഷ്ണു കെജി പാടിയതാണ് എനിക്ക് വ്യക്തമായ തെളിവ് ഉണ്ട് ഒരുപാട് ഭക്തി ഗാനം പാടിട്ടുണ്ട് ഒന്നും അറിഞ്ഞുടത തർക്കിക്കാൻ വരല്ലേ പ്ലസ്

    • @jwalajs5215
      @jwalajs5215 4 ปีที่แล้ว +7

      @@vishnumohan3038 ee song le idakkulla kurachu lyrics matrame vishnu padiyittullu...
      Doubt undenkil vishnuvine contact cheytu nokku..

    • @jwalajs5215
      @jwalajs5215 4 ปีที่แล้ว +3

      @@vishnumohan3038 vishnu paadiya "mizhiyazhagu nirayum radha" full song youtube l undu

    • @Siva-on1tc
      @Siva-on1tc 4 ปีที่แล้ว +2

      @@vishnumohan3038 ഒരു കോപ്പും അറിയില്ല എന്നിട്ട് തള്ളാൻ വന്നിരിക്കുന്നു..

  • @sarasammakitchen4590
    @sarasammakitchen4590 3 ปีที่แล้ว +56

    Remembered childhood days.. really miss those days

  • @suttuthegamer3215
    @suttuthegamer3215 ปีที่แล้ว +2

    2050 ൽ ഈ പാട്ട് കേക്കുന്നവർ ഉണ്ടോ 🤗🙈

  • @ananthan7907
    @ananthan7907 4 หลายเดือนก่อน +3

    Hindi പാട്ടു അടിച്ച് മാറ്റിയത് ആണെങ്കിലും ഒരു കാലത്തു trend സാദനം ആരുന്നു നൊസ്റ്റാൾജിയ ❤️

    • @manjima2128
      @manjima2128 4 หลายเดือนก่อน

      Eth??

    • @ananthan7907
      @ananthan7907 4 หลายเดือนก่อน

      @@manjima2128 hindi ആയതു കൊണ്ട് എനിക്ക് വാക്കുകൾ ഓർത്തെടുക്കാൻ കഴിയുന്നില്ല 2006 2007 2008 അ സമയത്തു ഒരു 24 hrs ഭക്തി മാത്രമുള്ള ഒരു ഹിന്ദി ചാനൽ ഉണ്ടാരുന്നു അന്ന് ഞാൻ അ ചാനലിൽ ഹിന്ദിയിൽ ഈ പാട്ടു കേൾക്കുമായിരുന്നു സെയിം ട്യൂൺ ആണ് ഇവന്മാർ മലയാളത്തിൽ ആക്കി ഇവന്മാര് ഇത് അന്ന് അടിച്ച് മാറ്റിയത് ആണ് iam 1000% sure ഇനി ഏത് പാട്ടാണ് അടിച്ച് മാറ്റിയത് എന്നറിയണമെങ്കിൽ ഇത് മലയാളത്തിൽ ഉണ്ടാക്കിയ ഇവന്മാർ തന്നെ പറയണം പക്ഷേ പക്ഷേ എന്റെ ഓർമ ശെരിയാണെകിൽ അത് ശ്രീ രാമനെ കുറിച്ചുള്ള പാട്ടാണ് എന്ന് തോന്നുന്നത് പക്ഷെ ഞാൻ അ പാട്ടു എന്നെകിലും പോക്കും അപ്പോൾ ലിങ്ക് ഇടാം

  • @katalanff1841
    @katalanff1841 ปีที่แล้ว +89

    2022 😌 (nostu feeling song) 😁

  • @rangerbro4973
    @rangerbro4973 4 ปีที่แล้ว +101

    ഭീമൻ രഖു ചേട്ടൻ ഫാൻസ്‌ ലൈക്‌ അടി