ഹൗസ് ഡ്രൈവർ ജോലി അത്ര നിസാരമല്ല

แชร์
ฝัง
  • เผยแพร่เมื่อ 20 ม.ค. 2025

ความคิดเห็น • 212

  • @francislobo9216
    @francislobo9216 ปีที่แล้ว +1

    സംഭവം ഉസാറായിട്ടുണ്ട്. ങ്ങള് പൊളിക്ക്. ലൈക്കും സബ്സ്ക്രൈബും ചെയ്തിട്ടുണ്ട്.

  • @sreejadas2487
    @sreejadas2487 ปีที่แล้ว +10

    നിങ്ങളുടെ വർത്തമാനം കേൾക്കാൻ ബഹു രസമാ... 👌

  • @salisoudi5440
    @salisoudi5440 ปีที่แล้ว +4

    ഞാൻ ഇങ്ങ് സൗദി തായ്‌ഫിൽ നിന്ന് നിങ്ങളുടെ ഹൌസ് ഡ്രൈവർ സാലി 😅😂

  • @malayaly684
    @malayaly684 ปีที่แล้ว +36

    ഗൾഫിൽ റേഷൻകട ഉള്ള കാര്യം നിങ്ങളെ വീഡിയോയിലൂടെയാണ് മനസിലായത്😊

    • @faisalmanjadifaisal1533
      @faisalmanjadifaisal1533 ปีที่แล้ว +2

      സൗദിയിൽ
      ഇല്ല

    • @busharahakeem378
      @busharahakeem378 ปีที่แล้ว +4

      ഞാനും വിചാരിച്ചു ആദ്യായിട്ടാണല്ലോ കേള്ക്കുന്നെ ഗൾഫിൽ റേഷൻ കട ഉണ്ടെന്നു

    • @house.driver-Shareef_
      @house.driver-Shareef_  ปีที่แล้ว +2

      ഞാനും ഇവിടെവന്നിട്ടാണ് കാണുന്നതും കേൾക്കുന്നതും 😀

    • @house.driver-Shareef_
      @house.driver-Shareef_  ปีที่แล้ว +1

      സത്യം

    • @house.driver-Shareef_
      @house.driver-Shareef_  ปีที่แล้ว

      😀😀👍🏻

  • @shamnasha-dt4np
    @shamnasha-dt4np ปีที่แล้ว +2

    Video കാണാതായപ്പോൾ എന്ത് പറ്റിയെന്നു വിചാരിച്ചു.

  • @gansha100
    @gansha100 ปีที่แล้ว +3

    എല്ലാ പ്രയാസങ്ങളും ഒരു സ്പോർട്സ് മാൻ സ്പിരിറ്റിൽ എടുക്കുന്നത് വല്ലാത്തൊരു കഴിവുതന്നേയാണ്. ശരീഫിന് ഇതിനേക്കാൾ നല്ല ഒരു ജോലി കിട്ടട്ടേ.

  • @Emirates_Media
    @Emirates_Media ปีที่แล้ว

    Viswasikan patunilaa Shareefkkaa..... Rest in Peace 🤲🏻😔

  • @minijoy7790
    @minijoy7790 ปีที่แล้ว +6

    ങ്ങള് ഇങ്ങനെ തന്നെ വീഡിയോ ചെയ്താൽ മതി ഷെരീഫേ. ഞമ്മക്ക് പെരുത്ത് സന്തോഷം. ഷെരീഫും എപ്പോഴും സന്തോഷത്തോടെ തന്നെ ഇരിക്കണം എന്നാണ് ഞങ്ങളും ആഗ്രഹിക്കുന്നത്.

  • @noushadputhiyavalappil6104
    @noushadputhiyavalappil6104 ปีที่แล้ว +3

    നല്ല നാടൻ വല്യമ്മ 😆😆😍👍

  • @marvamarva6498
    @marvamarva6498 ปีที่แล้ว +3

    Allahu pettannu poornna shifa tharatte 🤲

  • @drlatha1098
    @drlatha1098 ปีที่แล้ว

    🙏....ജീവിതത്തിൻറെ.. രണ്ടറ്റവും.. കൂട്ടിമുട്ടിക്കുവാൻ..വേണ്ടി..മറുനാട്ടിൽ..പോയി,...ഒരു.പാടു..കഷ്ടപ്പെടേണ്ടിവരുന്ന..അനേകം......മനുഷ്യരുടെ..പ്രതിനിധി😔..എല്ലാ.സങ്കടങ്ങളും..ഉള്ളിലൊതുക്കി...നമ്മുടെ.മുന്നിൽ..തമാശയിലൂടെ...കാര്യങ്ങൾ..അവതരിപ്പിക്കുന്ന.ഷെരീഫിന്..താങ്കളുടെ...ഇനിയുള്ള..ജീവിതം...ഒരുപാട്..ഉയരങ്ങളിലെത്താനും... അവനവന്റെ ആഗ്രഹങ്ങളെ ല്ലാം..നിറവേറ്റാനും....ഈശ്വരൻ..താങ്കളെ,..സഹായിക്കട്ടെ..😊😊എന്ന്..സ്നേഹത്തോടെ.ഒരു......മുത്തുമണി..👍.

  • @bindhusuresh9255
    @bindhusuresh9255 ปีที่แล้ว

    ഞാൻ ഇങ്ങ് വയനാട് നിന്നും നിങ്ങളുടെ വീഡിയോ കാത്തിരിക്കുന്ന ഒരു സഹോദരി

  • @jayanarayananc7222
    @jayanarayananc7222 ปีที่แล้ว

    നിങ്ങളുടെ സംസാരം കേൾക്കുമ്പോൾ എല്ലാ ടെൻഷനും pokum👌😄

  • @nesisarchives
    @nesisarchives ปีที่แล้ว +1

    സുന്ദരനായിട്ടുണ്ട്, 👍👍

    • @nisasaleem5118
      @nisasaleem5118 ปีที่แล้ว

      കണ്ണു വെക്കല്ലേ. ഞങ്ങളുടെ. ചെക്കനെ.

    • @house.driver-Shareef_
      @house.driver-Shareef_  ปีที่แล้ว

      😀😀അത് പൊളിച്ചു 👍🏻👍🏻👍🏻

    • @house.driver-Shareef_
      @house.driver-Shareef_  ปีที่แล้ว

      അതന്നെ ഇനി കണ്ണ് വെച്ചാൽ പറയാൻ കളർ ഉണ്ടാവില്ലല്ലോ 😀😀😀

    • @nisasaleem5118
      @nisasaleem5118 ปีที่แล้ว

      @@house.driver-Shareef_ മോനെ. പനി മാറിയോ.. നോമ്പ്. തുറന്നോ എന്ത്. കഴിച്ചു. വീട്ടിൽ. എല്ലാവരും. സുഖമായിരിക്കുന്നോ

    • @nesisarchives
      @nesisarchives ปีที่แล้ว

      @@house.driver-Shareef_ ഉപ്പും മുളകും ഉഴിഞ് അടുപ്പിൽ ഇട്ടേക്കു, ബട്ട്‌,അവിടെ വിറകടുപ്പില്ലല്ലോ 🥰🥰🥰

  • @mtsaju1
    @mtsaju1 ปีที่แล้ว

    Super speech......

  • @minhafathima1488
    @minhafathima1488 ปีที่แล้ว +1

    Video adipoliyaanu

  • @sumathivazhayil5201
    @sumathivazhayil5201 ปีที่แล้ว

    Adipoli👍👍

  • @rejanisabu4441
    @rejanisabu4441 ปีที่แล้ว

    God ayusum arogyavum tharate 🥰

  • @muhammedali4897
    @muhammedali4897 ปีที่แล้ว

    ശരീഫ് ബായ്ക്ക് ചെറുപ്പാണെങ്കിലും സംസാരത്തിന് ഒരു പാട് പ്രായം തോന്നുന്നു!

  • @footballtalks7081
    @footballtalks7081 ปีที่แล้ว +2

    Valiimmady kariyam comedy annual bro😅😅

  • @musthafarasiya2025
    @musthafarasiya2025 ปีที่แล้ว

    Shereefee. Nee. Enjoy. Cheythe. Life. Happy. Akunnu

    • @house.driver-Shareef_
      @house.driver-Shareef_  ปีที่แล้ว

      അങ്ങനെയെങ്കിലും happy ആവട്ടെ ഞമ്മള് 👍🏻👍🏻👍🏻

  • @ashwin5394
    @ashwin5394 ปีที่แล้ว +1

    Hi sherif innannu face kandathu njn ella thivasavum nokum vedio undonnu ammayatto🙏🙏🙏👌👌👌

    • @house.driver-Shareef_
      @house.driver-Shareef_  ปีที่แล้ว

      പനിയായിരുന്നു 👍🏻👍🏻സുഖമാണോ...?

  • @musthafarasiya2025
    @musthafarasiya2025 ปีที่แล้ว

    Jazakallah. Khayr

  • @ismailch1472
    @ismailch1472 ปีที่แล้ว

    super

  • @kamalamkamala3720
    @kamalamkamala3720 ปีที่แล้ว +2

    നിങ്ങൾ korakanda ഇക്ക ഇങ്ങള് സംസാരം കേക്കാൻ രസം ഉണ്ട്‌

  • @jkumarpalakkilirinaveveedu6964
    @jkumarpalakkilirinaveveedu6964 ปีที่แล้ว

    ഞാൻ നിങ്ങളുടേ സ്ഥിരം പ്രേക്ഷകൻ ജയകുമാർ... ഇങ്ങു ബഹ്റൈനിൽ നിന്നും

    • @house.driver-Shareef_
      @house.driver-Shareef_  ปีที่แล้ว +1

      അത് പറയണോ ഞമ്മക്കറിഞുടെ 👍🏻👍🏻👍🏻

  • @hamzamp2193
    @hamzamp2193 ปีที่แล้ว

    ങ്ങളെ വിഡീയോ കാണാൻ കട്ട വൈറ്റിംഗ് ആണ്

  • @sreedevichandran5814
    @sreedevichandran5814 ปีที่แล้ว +2

    വലിയുമ്മയുട ഒരു കാര്യം 😃😃😃😃😃പാവം

  • @justrelax9964
    @justrelax9964 ปีที่แล้ว +2

    വെല്ലിമ്മ ബല്ലാത്ത ജാതി മാഞ്ഞാളം .ഞമ്മളെ കാക്കാനെ എടങ്ങേറാക്കാൻ 😑
    ബാർബർ ഷോപ്പിൽ പോയി സുന്ദരനായിട്ടുണ്ട് ഇങ്ങള്.
    Ma sha Allah !

  • @musthafamusthafa4879
    @musthafamusthafa4879 ปีที่แล้ว

    അടിപൊളി

  • @marvamarva6498
    @marvamarva6498 ปีที่แล้ว

    Firstee 👍💞

  • @shaharbanu4684
    @shaharbanu4684 ปีที่แล้ว

    Girgiyan... super...

  • @shajahanpa4838
    @shajahanpa4838 ปีที่แล้ว

    Nalla rasand kelkaan length koottikoli tention undaavumbo oru samadaanaaa ningaly video

    • @house.driver-Shareef_
      @house.driver-Shareef_  ปีที่แล้ว

      Insha allaha റെഡിയാക്കാം 👍🏻👍🏻👍🏻

  • @alaynaalaynamol3559
    @alaynaalaynamol3559 ปีที่แล้ว

    ❤️❤️❤️❤️❤️❤️👍🏻

  • @abdulmuksithabdulmuksith2426
    @abdulmuksithabdulmuksith2426 ปีที่แล้ว

    🔥🔥

  • @lazycraft3166
    @lazycraft3166 ปีที่แล้ว

    ,👍

  • @SamadPT-kz9tr
    @SamadPT-kz9tr 3 หลายเดือนก่อน

    Hello

  • @adhilmubarak35
    @adhilmubarak35 ปีที่แล้ว

    👍👍👍

  • @nesimohammed9594
    @nesimohammed9594 ปีที่แล้ว

    👍👌🥰

  • @SamadPT-kz9tr
    @SamadPT-kz9tr 3 หลายเดือนก่อน

    Namukk pattiya paniyundo driver visa

  • @rajilarahman744
    @rajilarahman744 ปีที่แล้ว

    ❤️❤️❤️❤️

  • @naveenarose976
    @naveenarose976 ปีที่แล้ว +3

    Cheruthanenkilum samayam ullappol video idanam ketto

  • @ramshiansar-tg1go
    @ramshiansar-tg1go ปีที่แล้ว

    🤩

  • @fathimak4104
    @fathimak4104 ปีที่แล้ว

    Unniyettan first

    • @house.driver-Shareef_
      @house.driver-Shareef_  ปีที่แล้ว

      ഉണിയേട്ടനും പൊളിച്ചു 👍🏻👍🏻👍🏻

  • @sajithaanil1232
    @sajithaanil1232 ปีที่แล้ว +1

    ഇക്ക കാണാൻ അടിപൊളി യാ കേട്ടോ 🥰🥰r

  • @riyasmohd6600
    @riyasmohd6600 ปีที่แล้ว

    Eavidayanu kananillalo

  • @sreedevichandran5814
    @sreedevichandran5814 ปีที่แล้ว

    👋❤🥰

  • @radharajan2770
    @radharajan2770 ปีที่แล้ว

    👍👍👍♥️♥️

  • @Hussainsvlog00
    @Hussainsvlog00 ปีที่แล้ว

    👋❤️

  • @fathimasanilam.v4690
    @fathimasanilam.v4690 ปีที่แล้ว

    ❤❤❤❤❤❤❤

  • @saleemsinan4223
    @saleemsinan4223 ปีที่แล้ว

    രണ്ടു ദിവസം വീഡിയോ വന്നില്ല 😢😢 കാത്തിരിക്കായിരുന്നു

    • @house.driver-Shareef_
      @house.driver-Shareef_  ปีที่แล้ว

      സുഖമില്ലായിരുന്നു അതാ 👍🏻

  • @fthimafathi172
    @fthimafathi172 ปีที่แล้ว

    Vallima comdy annalo

    • @house.driver-Shareef_
      @house.driver-Shareef_  ปีที่แล้ว +1

      ആണോന്നോ ചിരിച്ചുമരിക്കാൻ മാത്രം ഉണ്ട് 😀😀

  • @mhdshadishadi4275
    @mhdshadishadi4275 ปีที่แล้ว

    Ing koyilandynu

    • @house.driver-Shareef_
      @house.driver-Shareef_  ปีที่แล้ว

      Okay set 👍🏻👍🏻👍🏻sub മറക്കരുതേ

  • @Kenz9037
    @Kenz9037 ปีที่แล้ว

    കുട്ടികൾ ഇങ്ങിനെ പോകുന്നതിന് ഖത്തറിൽ പറയുന്നത് ഖരങ്കാവു എന്നാണ്
    ഖത്തറിൽ കുട്ടികളുടെ വലിയ ആഘോഷദിനമാണത്

    • @house.driver-Shareef_
      @house.driver-Shareef_  ปีที่แล้ว

      അടിപൊളി അവിടെയും ഉണ്ടല്ലേ ഇത് 😀😀👍🏻

    • @Kenz9037
      @Kenz9037 ปีที่แล้ว

      @@house.driver-Shareef_ yes

    • @house.driver-Shareef_
      @house.driver-Shareef_  ปีที่แล้ว

      👍🏻😀

  • @muhammadsafuvanacmuhammads3457
    @muhammadsafuvanacmuhammads3457 ปีที่แล้ว

    Hi നിങ്ങളെ വീഡിയോ ചിരിച്ചു വീഴും കാക്കേ

  • @gafoorcherada
    @gafoorcherada ปีที่แล้ว

    Malappuram thathante duply

  • @ramshadm4947
    @ramshadm4947 ปีที่แล้ว

    പൊന്നാര കാക്ക കുവൈത്തിൽ എവിടെയാണ് നിങ്ങൾ

  • @rejanisabu4441
    @rejanisabu4441 ปีที่แล้ว

    Hii shereefka

  • @AS-AS4me
    @AS-AS4me ปีที่แล้ว +1

    327👍🏻🥰

    • @house.driver-Shareef_
      @house.driver-Shareef_  ปีที่แล้ว +1

      Poli 👍🏻👍🏻👍🏻

    • @AS-AS4me
      @AS-AS4me ปีที่แล้ว +1

      @@house.driver-Shareef_ 🥰🥰❤

  • @nesisarchives
    @nesisarchives ปีที่แล้ว +4

    ആഹാ അവിടേയും ration കടയോ 😅

  • @AppleApple-kx3hr
    @AppleApple-kx3hr ปีที่แล้ว

    Mone ulpa ala kabeela

  • @athulyasinoj7846
    @athulyasinoj7846 ปีที่แล้ว

    Ningade sound kettal othiri prayam ullapole. Kanumpo prayam kuravanallo. 🤔🤔

    • @house.driver-Shareef_
      @house.driver-Shareef_  ปีที่แล้ว

      🤣എന്തുചെയ്യാന അത് അങ്ങനെയായിപ്പോയി 😀

  • @anuaryan7214
    @anuaryan7214 ปีที่แล้ว

    Ikka paranjaa aaa program enna.

    • @house.driver-Shareef_
      @house.driver-Shareef_  ปีที่แล้ว +1

      15 നോമ്പ് മുതൽ ആണ് തുടങ്ങുന്നത് 👍🏻👍🏻

  • @Dinypauly60
    @Dinypauly60 ปีที่แล้ว

    😂👍👍👍😅😅

  • @rani-ut3bb
    @rani-ut3bb ปีที่แล้ว

    Sheriff bhai, engane payaram parayat, kettu veshamam aayi pokunnu

    • @house.driver-Shareef_
      @house.driver-Shareef_  ปีที่แล้ว

      നിർത്തിട്ടോ ഇനി പറയില്ലാട്ടോ 😀😀😀👍🏻

  • @siyad1499
    @siyad1499 ปีที่แล้ว +1

    You tube paisa kitty tudangiyo?

  • @yaminaydin2772
    @yaminaydin2772 ปีที่แล้ว +1

    അവിടെ റേഷൻ കടയോ
    നിങ്ങൾക്കും സാധനം കിട്ടുമോ

    • @house.driver-Shareef_
      @house.driver-Shareef_  ปีที่แล้ว

      ഞമ്മക്ക് കിട്ടില്ലെന്ന്‌ തോന്നുന്നു. കുവൈറ്റികൾക്കാണ് കിട്ടുന്നത് 👍🏻👍🏻

  • @shihabudheencp4383
    @shihabudheencp4383 ปีที่แล้ว

    നാട്ടിൽ നിന്നും ശിഹാബുദ്ധീൻ

  • @binduchandrasekharan7475
    @binduchandrasekharan7475 ปีที่แล้ว

    Ennale video ndonn nokki..fever alle athu kondu kshamichu tto...fever maariyi

  • @kamarusgarden2973
    @kamarusgarden2973 ปีที่แล้ว

    ❤❤❤❤❤❤❤❤❤❤❤🎉🎉🎉🎉🎉😂😂

  • @abdulatheef2805
    @abdulatheef2805 ปีที่แล้ว

    avida rashan kadayil kitt kodukkaruno😂😂

    • @house.driver-Shareef_
      @house.driver-Shareef_  ปีที่แล้ว

      അടുത്ത ഇലക്ഷനോട്കൂടി ഇവിടെയും തുടങ്ങും 👍🏻👍🏻

  • @jabbarrahman-fw5ge
    @jabbarrahman-fw5ge ปีที่แล้ว

    Nammude natil mumbe undayirunnu ghirgeeyan barat ravil

    • @house.driver-Shareef_
      @house.driver-Shareef_  ปีที่แล้ว

      അതെ. സൗദിയിൽ ഉണ്ടന്ന് പറഞ്ഞു ഒരാള്

  • @muhammedadhil.m7070
    @muhammedadhil.m7070 ปีที่แล้ว +1

    ശരീഫ്ക്കാ പനി മാറിയോ

    • @house.driver-Shareef_
      @house.driver-Shareef_  ปีที่แล้ว

      മാറി അൽഹംദുലില്ലാഹ് 👍🏻👍🏻👍🏻

  • @rifalrichu9723
    @rifalrichu9723 ปีที่แล้ว

    👍🏻👍🏻👍🏻👍🏻

  • @alokithaallu1068
    @alokithaallu1068 ปีที่แล้ว +1

    വീഡിയോ കാണാഞ്ഞപ്പോൾ ബ്രോക്കു പനി കൂടിയോ എന്ന് ഓർത്തു..

    • @house.driver-Shareef_
      @house.driver-Shareef_  ปีที่แล้ว +2

      പനിയായിരുന്നു ഇപ്പൊ സുഖമായി 👍🏻👍🏻👍🏻

  • @ambujababu2411
    @ambujababu2411 ปีที่แล้ว

    കുട്ട്യേ

  • @mohammedkutty886
    @mohammedkutty886 ปีที่แล้ว

    ഇത് കോട്ടു മടുത്തല്ലോ ഷരീഫോ

    • @house.driver-Shareef_
      @house.driver-Shareef_  ปีที่แล้ว

      മാറ്റിപ്പിടിക്കാൻ നോക്കുന്നുണ്ട് 👍🏻👍🏻😀

  • @nihalajasmine2708
    @nihalajasmine2708 ปีที่แล้ว

    വല്ലാത്തൊരു വല്ലിമ്മ 😮

  • @ShahinaA-nf5sm
    @ShahinaA-nf5sm ปีที่แล้ว

    പനി ,മാറിയോ

  • @diyaworld8036
    @diyaworld8036 ปีที่แล้ว

    ബല്ലാതൊരു വെല്ലിമ്മ

  • @richur3345
    @richur3345 ปีที่แล้ว

    പനിയൊക്കെ മാറിയൊ ബനേ

    • @house.driver-Shareef_
      @house.driver-Shareef_  ปีที่แล้ว

      മാറി. അൽഹംദുലില്ലാഹ് 👍🏻👍🏻

  • @divinemusicthrishan3065
    @divinemusicthrishan3065 ปีที่แล้ว

    Kaanaan vygipoi thalavedanayum paniyum aaa.Shafeeqa vedio nte length kooottana. Ninte pani maariyo.Dr kaanikkana.

    • @house.driver-Shareef_
      @house.driver-Shareef_  ปีที่แล้ว

      എല്ലായിടത്തും പനി ഉണ്ടല്ലേ എന്റെത് മാറി. നിങ്ങൾ dr കാണിച്ചോ കുറവുണ്ടോ...?

    • @divinemusicthrishan3065
      @divinemusicthrishan3065 ปีที่แล้ว

      @@house.driver-Shareef_ njan Dr kaanichilla half paracetamol and panikoorkkala inji thulasi vellam arachu kaachi kudichu .Kurach sugam und .

    • @house.driver-Shareef_
      @house.driver-Shareef_  ปีที่แล้ว

      Okay 👍🏻പെട്ടന്ന് സുഖമാവട്ടെ 🤲🏻

  • @yaminaydin2772
    @yaminaydin2772 ปีที่แล้ว

    നിങ്ങളെ ഈ രീതിയിൽ തന്നെ വീഡിയോ ചെയ്താൽ മതി
    കുരുത്തക്കേട് ഉള്ള കുട്ടികൾ എപ്പോയും എങ്കിലുംനിങ്ങൾ വീഡിയോ എടുക്കുന്നത് കണ്ടാൽ...,...

    • @house.driver-Shareef_
      @house.driver-Shareef_  ปีที่แล้ว

      ചില സമയത്ത് അവൻ വീഡിയോ എടുത്തു തരും എനിക്ക് 😀👍🏻👍🏻

    • @Surya-bz2mw
      @Surya-bz2mw ปีที่แล้ว

      @@house.driver-Shareef_ ...motham comedy family....

    • @house.driver-Shareef_
      @house.driver-Shareef_  ปีที่แล้ว

      Aa😀😀😀😀

  • @musthafarasiya2025
    @musthafarasiya2025 ปีที่แล้ว

    Juliyude. Koode. Joly. Cheyympol. Wife. Eshtapedumo. 😅😅

  • @Althu.
    @Althu. ปีที่แล้ว

    Girgiyan puthiya arivu

  • @ntraveler1899
    @ntraveler1899 ปีที่แล้ว

    എന്ത് സംസാരടോ കേൾക്കാൻ ഒരു സുഖവും ഇല്ലാട്ടോ

  • @firstwriters9850
    @firstwriters9850 ปีที่แล้ว

    നോമ്പിനു സ്കൂൾ അവധിയില്ലേ 🙄

  • @abdulshabeerabdulshabeer6624
    @abdulshabeerabdulshabeer6624 ปีที่แล้ว

    ❤❤❤

  • @najmathsidhiq2939
    @najmathsidhiq2939 ปีที่แล้ว

    👍🏻👍🏻👍🏻