DEVAMRUTHAM : What is Kemadruma Yoga ? | JYOTHISHAM 26 09 2016 | Kaumudy TV

แชร์
ฝัง
  • เผยแพร่เมื่อ 3 ก.พ. 2025

ความคิดเห็น •

  • @soumyam8289
    @soumyam8289 7 ปีที่แล้ว +1

    Jadakathil ചന്ദ്രൻ 12 il vannal kemadrumam വരുമോ

  • @manojkumarmvk
    @manojkumarmvk 5 ปีที่แล้ว +2

    Sir, എനിക്ക് ഒരു കാര്യം അറിയണം നമ്മുടെ ഹിന്ദു പുരാണങ്ങളിലും വേദങ്ങളിലും, ഉപനിഷത്തുകളിലും, എതിൽ എങ്കിലും sir ഈ പറയുന്ന ശാസ്ത്രത്തെ പറ്റി പറയുന്നുണ്ടോ , എത്രെയോ ഹിന്ദു കുട്ടികളുടെ life വെച്ചിട്ടു ആണ് ഓരോ ജോയ്‌തിഷികൾ പൈസ ഉണ്ടാകുന്നെ. നിങ്ങളെ പോലെ ഉള്ളവർ ഒന്ന് ചിന്ദിക്കുക പൈസ ഉണ്ടാക്കാൻ എന്ത്‌ കപടതയും പറഞ്ഞു ആൾക്കാരെ പറ്റിക്കുന്നത് ശെരി അല്ല .. ഞാൻ ഈ comment ഇടുന്നത് താങ്കൾക്കു വേണ്ടി അല്ല. ഇത് കാണുന്ന ആൾക്കാർക്കു വേണ്ടി ആണ്, ഇത് വെറും തട്ടിപ്പാണ് പൈസ ഉണ്ടാകാൻ ഉള്ള തട്ടിപ്, ഇത് ഇദ്ദേഹത്തെ മാത്രം ഉദ്ദേശിച്ചു പറയുന്നത് അല്ല. എല്ലാ ജ്യോൽസ്യൻ മാരെയും ഉദ്ദേശിച്ചു കൊണ്ട് പറയുന്നതാണ്, ഇതിനെ തട ഇടേണ്ടത് അനിവാര്യം ആണ്, അല്ലാതെ കാക്ക മാരെ കുറ്റം പറഞ്ഞിട്ടു കാര്യം ഇല്ല, ഹിന്ദു പെൺകുട്ടികളെയും പറഞ്ഞിട്ടു കാര്യം ഇല്ല.. അവർ ചൊവ്വ ദോഷം ഇല്ലാത്ത വരെ കെട്ടുന്നു എന്നെ ഉള്ളൂ. ആരു കാരണം.. ഈ അന്ധവിശ്വാസം എന്നു ഇല്ലാതാകുന്നനോ അന്ന് ഹിന്ദുക്കൾ ഗുണം പിടിക്കും... ഇത് കാണുന്നവർ ഒന്ന് ചിന്ദിക്കുക നോർത്ത് ഇന്ത്യ ൽ ഹിന്ദുക്കൾ ക്ക് ഇല്ലാത്ത കുറച്ചു ദോഷങ്ങൾ കേരളത്തിലെ ഹിന്ദുക്കൾക് മാത്രമായിടുണ്ട്...അവർ ഹിന്ദുക്കൾ അല്ലെ. നമ്മളെ കൾ ഭക്തി മൂത്തവർ ആണ് അവർ ഈ കപട ആചാരങ്ങൾ നമ്മുടെ ഹിന്ദു സമൂഹത്തിനു വരും കാലങ്ങളിൽ നല്ലതല്ല...