@@sabual6193I don’t think Normally malayalees wear underwear night time . They just wear lunki . So there is no question of underwear comes in the night for special situations. Exceptions are there , May be in your case .😮
മലയാളിയുടെ ഇന്നത്തെ School education പാപമാണ്, A+ സമ്മാനങ്ങൾ അപരാധവും! അധ്യാപകർക് വേണ്ടി ഉള്ള തൊഴിൽ ഉറപ്പ് പദ്ധതി മാത്രം ആണ് അത്, ദേശീയ നഷ്ടവും! അവരുടെ യൂണിയൻ കാർക്ക് ഓണവും. കൃഷി, ഡ്രൈവിംഗ്, യാത്ര ചെയ്തു അവർ വിദ്യാഭ്യാസം നേടട്ടെ. അങ്ങനെ ജീവിക്കുന്ന തമിഴ് നാടോടി കുട്ടികളുടെ മനക്കരുത്തിന്റെ ഏഴയലത്തു വരുമോ നമ്മൾ? അതാണ് സ്വന്തം മണ്ണ് തിരിച്ചറിയാതെ അവർ കാനഡ, ഓസ്ട്രേലിയ ഓടുന്നത്, മിഷനറി വിദ്യാഭ്യാസം വഴി അവരെ ചതിച്ച കോഴ പള്ളീലച്ചൻ കരയുന്നത് (അവർ പോകുമ്പോൾ സ്തോത്ര കാഴ്ച പണം കുറയുന്നതിനാൽ...🤣), സ്വന്തം മണ്ണിൽ നിൽക്കാൻ പഠിക്കാത്തത്. സ്വന്തം ഭക്ഷണം പാകം ചെയ്യാൻ അറിയാത്തവനും സ്വന്തം വസ്ത്രം കഴുകാൻ അറിയാത്തവനും നിരക്ഷരൻ മാത്റം! (അത് മെത്രാൻ ആയാലും പാച്ചർ ആയാലും). അവർക്കു വച്ചു വിളമ്പി നൽകുന്നവർക് അയ്യോ കഷ്ടം. അത്ര എങ്കിലും സ്വയം ചെയ്യാൻ കഴിവില്ലാത്ത അവർ കലഹം അല്ലാതെ സഭയിൽ എന്തു ഉണ്ടാക്കാനാ? 😄😄 M വര്ഗീസ്
Exact 87% on what magnitudes, is he one out of 87%. His motivation talk is good. But many of the motivators home, their children are suffocated on strict measures.😮😮😮😮 Diapers or disposable are available now.😊😊
ഭാരത കുലസ്ത്രീ എങ്ങിനെ ആയിരിക്കണo?? സനാതനഭാരതം കണ്ട ഏറ്റവും വലിയ ദാർശനി കനായ ;അദ്വൈതം പറഞ്ഞ ആദിശങ്കരൻ പറയു ന്നതു നോക്കുക. കുലസ്ത്രീ എങ്ങിനെ ആയിരിക്കണമെന്ന്( ശാകര സ്മൃതി) താഴെ നോക്കൂ. ⏩പതി പ്രവണതാം ഹിത്വാ ന ക്ഷണം സ്ഥാതുമർഹതി പത്യു: പ്രതിപാൻ ന വദേദ്യച്ച വാചം യമം പതിം. [ഭർത്താവിനു മുൻപോ ഒപ്പമിരുന്ന് ഭക്ഷണം കഴിക്കരുത്. പത്നി ഭർത്താവ് ഉണ്ട എച്ചിൽ ഇലയിൽ തന്നെ ഉണ്ണണം.] ⏩ സപത്നീഷു സഖീ വൃത്തി മനു നിഷ് ടേദനാരതം തഥാ ഗുരുണാം ശുശ്രൂഷാംകുര്യാന്നിത്യ മത ന്ത്രിത പുത്രാൻ ന ഭർത്സയേൽ ബാലാൻ പോഷയേച ഹിതാ ശനൈ: [ഭർത്താവിന് വേറെയും ഭാര്യമാരുണ്ടെങ്കിൽ അവരെയെല്ലാം സഖികളെ പോലെ കരുതണം .രണ്ടും മൂന്നും വിവാഹം കഴിക്കുന്നത് സാധാരണം. സ്ത്രീകൾ പ്രായേണ വിവേക ശൂനകളാണെന്ന് പറയേണ്ടതില്ലല്ലോ] ⏩ വിനാം ദാസീന നർഗ ഛേദച്‌ഛത്രാ ച കദാചന നരാ ത്രൌ സർവ്വഥാ ഗച്ഛേ ന്നോത് സവേ ദേവമന്ദിരം [ബ്രാഹ്മണ സ്തീകൾക്ക് ഭർത്താനൊഴിച്ച് ആരേയും കാണാൻ പാടില്ല. പുറത്താരണി സഞ്ചരിക്കുമ്പോൾ മറക്കുടയും തുണയും വേണം.NB:പ്രത്യേകം ശ്രദ്ധിക്കുക: ബ്രാഹ്മണ സ്ത്രീ മാത്രമാണ്. ശൂദ്രസ്ത്രീയുടെ കാര്യത്തിൽ സമ്പന്ധത്തിൻ്റെ പഴയ "കിണ്ടി" ഓർക്കുക.] ⏩ന ദൂര സ്‌ഥാം നദീ ഗച്ഛന്ന വേദം ശൃ ണുയാദ്വധു: നാത്യക്ഷരാണി ഗൃന്ണിയാൽ നൃത്തഞ്ച വർജ് ജയേൽ [സ്ത്രീകൾക്ക് വേദം കേൾക്കാവാൻ പാടില്ല.] ⏩ ഇങ്ങിനെയൊക്കെ സ്ത്രീവിരുദ്ധത പറഞ്ഞെങ്കിലും ശ്രീശങ്കരൻ മഹാൻ തന്നെ. കാരണം മഹാഭാരത ത്തിൽ പാണ്ഡു മരിച്ചപ്പോൾ ഭാരതീയ സംസ്കൃതി പ്രകാരം സതി അനുഷ്ടിച്ച മാദ്രിയുടെ പാത പിൻതുടരുവാൻ ശങ്കരൻ പറഞ്ഞില്ലല്ലോ HAHA HA HA HA
അതി മനോഹരം പറയുന്നതെല്ലാം 100% ശരിയാണ്. അഭിനന്ദനങ്ങൾ അഭിനന്ദനങ്ങൾ അഭിനന്ദനങ്ങൾ
Very True
വളരെ നന്നായിട്ടുണ്ട്.❤...
Mind bogling speech. 👏👏👏
* Mind blowing speech
Rightly said
Great Inspiration speech!!
God 🙏 bless you..❤..
Good message🎉
സൂപ്പർ സ്പീച്ച്
Informative message
സുരേഷ് ബാബു ഒരു ജെഡ്ഡി പാലക്കാട് ഇല്ല എന്ന് വെച്ച് നാട്ടുകാരെല്ലാം അങ്ങനല്ല
നല്ല എപ്പിസോഡ് 🙏.
നന്നാകാൻ ഒരു നിമിഷം മതി...... നശിക്കാനും..... നന്നാകുമാരിക്കും.... നന്ദി 🙏🌹
Good. TnkUsir. 👍
സർവ്വേയിൽ പങ്കെടുത്ത ആളുകൾ ആരൊക്കെ ആയിരുന്നു 😂😂😂???
ഞാൻ മിക്കവാറും സമയം അണ്ടർവെയർ 🩲 ഇടാറില്ല , കാരണം എന്തിനാ ഒരാളെ 🤔😀ശ്വാസം മുട്ടിക്കുന്നതു. 🙏✅
Guruvinu vandanam. athodoppam i2i ye Abhinandikunu. ithu thane i2i ye matullavaril ninum veritu nirthunu. ?
രാത്രി ഊരി സമയം കളയേണ്ടല്ലോ അല്ലേ പെണ്ണിന്റെ മുന്നിൽ ⁉️🤔😄
@@sabual6193I don’t think Normally malayalees wear underwear night time . They just wear lunki . So there is no question of underwear comes in the night for special situations. Exceptions are there , May be in your case .😮
😂😂😂
🐷🐖👹
Your brilliant
ഭയങ്കര കണ്ടുപിടിത്തം നടത്തിയ മഹാൻ.
അമ്പത്തഞ്ചു ശതമാനം വാഷിംഗ് മെഷീനിലാണ് അലക്കുന്നത്.😂😀
🐖🐷😤
99% പുരുഷന്മാരും സ്വന്തമായി ഭക്ഷണം ഉണ്ടാക്കാറില്ല.
അന്നം തേടിപ്പിടിച്ച് കൊണ്ടുവരുന്നവർക്ക് വേണ്ടി അതുണ്ടാക്കി വെച്ച് വിളമ്പാൻ കാത്തിരിക്കുന്ന സ്ത്രീകൾ അത് ചെയ്യട്ടെ .
sureshji angayude mullyamulla prabhashanam kelkan enthu chyanam
👍👍👍
Underwear washing is the measure of our standard of education... No shame.... So great professional....
മലയാളിയുടെ ഇന്നത്തെ School education പാപമാണ്, A+ സമ്മാനങ്ങൾ അപരാധവും! അധ്യാപകർക് വേണ്ടി ഉള്ള തൊഴിൽ ഉറപ്പ് പദ്ധതി മാത്രം ആണ് അത്, ദേശീയ നഷ്ടവും! അവരുടെ യൂണിയൻ കാർക്ക് ഓണവും. കൃഷി, ഡ്രൈവിംഗ്, യാത്ര ചെയ്തു അവർ വിദ്യാഭ്യാസം നേടട്ടെ. അങ്ങനെ ജീവിക്കുന്ന തമിഴ് നാടോടി കുട്ടികളുടെ മനക്കരുത്തിന്റെ ഏഴയലത്തു വരുമോ നമ്മൾ? അതാണ് സ്വന്തം മണ്ണ് തിരിച്ചറിയാതെ അവർ കാനഡ, ഓസ്ട്രേലിയ ഓടുന്നത്, മിഷനറി വിദ്യാഭ്യാസം വഴി അവരെ ചതിച്ച കോഴ പള്ളീലച്ചൻ കരയുന്നത് (അവർ പോകുമ്പോൾ സ്തോത്ര കാഴ്ച പണം കുറയുന്നതിനാൽ...🤣), സ്വന്തം മണ്ണിൽ നിൽക്കാൻ പഠിക്കാത്തത്. സ്വന്തം ഭക്ഷണം പാകം ചെയ്യാൻ അറിയാത്തവനും സ്വന്തം വസ്ത്രം കഴുകാൻ അറിയാത്തവനും നിരക്ഷരൻ മാത്റം! (അത് മെത്രാൻ ആയാലും പാച്ചർ ആയാലും). അവർക്കു വച്ചു വിളമ്പി നൽകുന്നവർക് അയ്യോ കഷ്ടം. അത്ര എങ്കിലും സ്വയം ചെയ്യാൻ കഴിവില്ലാത്ത അവർ കലഹം അല്ലാതെ സഭയിൽ എന്തു ഉണ്ടാക്കാനാ? 😄😄
M വര്ഗീസ്
എല്ലാവരും use and throw ആണോ ഉപയോഗിക്കുന്നത്
എല്ലാവർക്കും ബുദ്ധി ഒരുപോലെയല്ല., തലവര പലവിധ മാണ്.ബഹുജനം പലവിധം.പൊട്ടത്തിയെന്ന് പറയുകയില്ല.പൊട്ടി എന്ന് ആണ്
ചേച്ചി അതു നമ്മുടെ മലബാർ ഭാഷയാണ് . ക്ഷമിച്ചാലും
Ethu manasilakkan 25 varsham eduthu.eni bhaviyil perakuttikale valarthumbol prathyekam shradhikkan kazhiyum
He got valuable statistics about washing underwear,possibly must have phd in the field
Ee manushyan parayunnathil sathyam undu karanam ankuttikal undakumbol avar entho valiya bhagyam ennu karuthunnavar eppozhum nammude nattil undu ennathu thanne.Ankuttiyalle avan athu cheyyenda ithu cheyyenda ennu theerumanichu valarthunnathum mathapithakkal thanne.
ഞെട്ടി പ്പിക്കുന്ന ഈ വാർത്ത...😅കേൾക്കുമ്പോൾ.....
🎉
❤❤❤❤❤❤❤❤❤❤❤❤❤
Uva...Uvalde.. manasilayi.sarea
👌👌👌
അപ്പോൾമനുഷ്യന് ബുദ്ധി ഇല്ലെന്നു ചുരുക്കം. തിന്നുക കുടിക്കുക, ആനന്ദിക്കുക. ഉറങ്ങുക. മറ്റുള്ളവന്റെ അപകരിക്കുക.
ബുദ്ധി ഉണ്ടെന്നതിനു തെളിവല്ലേ ഒടുവിൽ പറഞ്ഞത്? 😄
👍
എല്ലാവരും ഈ പറയുന്ന ആളെപ്പോലാണ് എന്നായിരിക്കും കരുതിക്കാണും
തന്നെയൊന്നും പറഞ്ഞിട്ട് കാര്യമില്ല 😂😂😂
❤
Right
ഞാൻ s. S. L. C. ക്ക് പഠിച്ച ഇംഗ്ലീഷ് സെക്കന്റ് പേപ്പർ മേരി ക്യുറി ,
Thankalode pala kariangalilum viyogikunnu
Exact 87% on what magnitudes, is he one out of 87%. His motivation talk is good. But many of the motivators home, their children are suffocated on strict measures.😮😮😮😮 Diapers or disposable are available now.😊😊
Dr: ഗോപാലകൃഷ്ണൻ സാറിന്റെ മരണത്തിന് ശേഷം
മറ്റൊരു ഗുരു ...... നമസ്ക്കാരം.
ഭാരത കുലസ്ത്രീ എങ്ങിനെ ആയിരിക്കണo??
സനാതനഭാരതം കണ്ട ഏറ്റവും വലിയ ദാർശനി കനായ ;അദ്വൈതം പറഞ്ഞ ആദിശങ്കരൻ പറയു ന്നതു നോക്കുക. കുലസ്ത്രീ എങ്ങിനെ ആയിരിക്കണമെന്ന്( ശാകര സ്മൃതി) താഴെ നോക്കൂ.
⏩പതി പ്രവണതാം ഹിത്വാ ന ക്ഷണം സ്ഥാതുമർഹതി
പത്യു: പ്രതിപാൻ ന വദേദ്യച്ച വാചം യമം പതിം.
[ഭർത്താവിനു മുൻപോ ഒപ്പമിരുന്ന് ഭക്ഷണം കഴിക്കരുത്. പത്നി ഭർത്താവ് ഉണ്ട എച്ചിൽ ഇലയിൽ തന്നെ ഉണ്ണണം.]
⏩ സപത്നീഷു സഖീ വൃത്തി മനു നിഷ് ടേദനാരതം
തഥാ ഗുരുണാം ശുശ്രൂഷാംകുര്യാന്നിത്യ മത ന്ത്രിത
പുത്രാൻ ന ഭർത്സയേൽ ബാലാൻ പോഷയേച ഹിതാ ശനൈ:
[ഭർത്താവിന് വേറെയും ഭാര്യമാരുണ്ടെങ്കിൽ അവരെയെല്ലാം സഖികളെ പോലെ കരുതണം .രണ്ടും മൂന്നും വിവാഹം കഴിക്കുന്നത് സാധാരണം. സ്ത്രീകൾ പ്രായേണ വിവേക ശൂനകളാണെന്ന് പറയേണ്ടതില്ലല്ലോ]
⏩ വിനാം ദാസീന നർഗ ഛേദച്‌ഛത്രാ ച കദാചന
നരാ ത്രൌ സർവ്വഥാ ഗച്ഛേ ന്നോത് സവേ ദേവമന്ദിരം
[ബ്രാഹ്മണ സ്തീകൾക്ക് ഭർത്താനൊഴിച്ച് ആരേയും കാണാൻ പാടില്ല. പുറത്താരണി സഞ്ചരിക്കുമ്പോൾ മറക്കുടയും തുണയും വേണം.NB:പ്രത്യേകം ശ്രദ്ധിക്കുക: ബ്രാഹ്മണ സ്ത്രീ മാത്രമാണ്. ശൂദ്രസ്ത്രീയുടെ കാര്യത്തിൽ സമ്പന്ധത്തിൻ്റെ പഴയ "കിണ്ടി" ഓർക്കുക.]
⏩ന ദൂര സ്‌ഥാം നദീ ഗച്ഛന്ന വേദം ശൃ ണുയാദ്വധു: നാത്യക്ഷരാണി ഗൃന്ണിയാൽ നൃത്തഞ്ച വർജ് ജയേൽ
[സ്ത്രീകൾക്ക് വേദം കേൾക്കാവാൻ പാടില്ല.]
⏩ ഇങ്ങിനെയൊക്കെ സ്ത്രീവിരുദ്ധത പറഞ്ഞെങ്കിലും ശ്രീശങ്കരൻ മഹാൻ തന്നെ. കാരണം മഹാഭാരത ത്തിൽ പാണ്ഡു മരിച്ചപ്പോൾ ഭാരതീയ സംസ്കൃതി പ്രകാരം സതി അനുഷ്ടിച്ച മാദ്രിയുടെ പാത പിൻതുടരുവാൻ ശങ്കരൻ പറഞ്ഞില്ലല്ലോ HAHA HA HA HA
പഷ്ട്ട്
അപ്പോൾ ഇദ്ദേഹം സങ്കി ആണോ?
Keralathile 87% purushanmarum underwear alakkathavarano atho dhairkkathavarano ?
Washing machine il ittanu ellam alakkunathu. Athu kondu kaiyyu kondu wash cheyyenda avastha vallappozhum tour pokumbol mathram😂
Avaru chodikkum washing machine endinanu ennu
What is this person's name? What is he? under wear? മിടുക്കൻ. തല പുകഞു ചിൻതിചു കിട്ടിയ ഉദാഹരണം 😅
കണ്ണൂര്കാരൻ
Washinga machine ല് ഇട്ടാൽ പോരെ തന്നെ അങ്ങ്
നെറികേട് പറയരുത്.......
Eyalude.karyamanu.parayunnathu
പ്രബുദ്ധ കേരളം ആണ് നാണം ആക്കരുത്
God sei dank
സ്വന്തം ട്രൗസർ അലക്കില്ലന്ന് കരുതി എല്ലാരേയും പറയണോ 🤣🤣🤣🤣
Ellavareyum parayunnillallo
It was Mr. Sudhakaran's duty when he was Minister , now is it of your duty to check the underwear..
എത്ര % ആയാലും കാര്യം ശരിയാണ് എന്നതിൽ ഒട്ടും സംശയമില്ല.
👹🐷🐖😂
Gambheeram, athi manoharam .kuttikalodulla sneham kondu cheythu kodukkunna mathapithakal aanu bhuripashavum nammude samoohathal nhan adakkam 😂😂
100 ശതമാനം പുരുഷന്മാരും പ്രസവിക്കുന്നില്ല
Ammamarude unnikuttenmar
SariNte anubhavam 87%😄😄😄😄😄
സാർ ആ പത്ത് ശതമാനത്തിൽ വരുമോ? 90 ശതമാനത്തിൽ വരുമോ?
എന്തിനാ സുഹൃത്തേ കൂടപിറപ്പിനെ ബന്ധവസ്സിൽ ഇടുന്നത്
വലിയ ബുദ്ധിമാൻ ആണ് എന്ന് തോന്നുന്നു ....
വടക്കേ തങ്കച്ചൻ എവിടാ ഇപ്പൊൾ 😊
Ella kuttigalum jivikkum ORU training veanda muttail ninnum virinja pambin kunjine pole
ഈ ജീവിതം ഇങ്ങനെ പോകെട്ട. അടുത്ത ജന്മം നോക്കാം
😂🐷🐖
@@georgewynad8532 ഗുഡ് മോർണിംഗ്
ജോർജ് താങ്ക്സ്
കൃത്യമായിട്ട് അടിവസ്ത്രം ഉപയോഗിക്കാത്തവരുടെ കണക്കും, കഴുകാത്തവരുടെ എണ്ണവും അറിയാൻ ജെട്ടി സുധാകരനോട് ചോദിച്ചാൽ മതി
ജട്ടി രാജുവിനോടും ചോദിക്കാം🐑🐏🙄🐏👹👹🤓🤓
@@mam12391 അത് ഞാനങ്ങു വിട്ടു പോയി.
Volla, 99.54378 percent time never use under wear.😢😮
🎉 Honey Rose 🌹 culture.😢😮
Eyal manappichu nadakkukayayirikkum
Malayalikale
Nanam keduthan
Oro
Janmangal
Old repetition
Kerala thile pakuthi manthrimarum andiyillathavar
👌👍
ജോലിക്കു പോകുമ്പോൾ ഇടും വീട്ടിൽ ചെന്നാൽ ഊരി ഏറിയും
അണ്ടർവെയർ പൊക്കി നോക്കി എന്നാണ് തോന്നുന്നത് അങ്ങനെയാണ് ഇവൻ കണ്ടത് മാത്രം പൊക്കി നോക്കിയാൽ മതിയോ
ഇയാൾ അഡ്രവയർ മാഷ് അന്നോ,,, അഡ്രവയർ ഇടുന്നത് നോക്കുന്നജോലി ആണ് സ്ഥിരം ഉള്ളത്,, സ്വന്തം കാര്യം ആയിരിക്കും പറയുന്നത്,,
നല്ല എപ്പിസോഡ് 🙏.
👍
❤❤❤
❤