*05:22** വേഗം ചെയ്യണേ...ഹൈവേ റോഡിലൂടെ പോകുമ്പോൾ സൈഡുകളിലേക്ക് ഒരു വ്യൂ കിട്ടാത്തത് കൊണ്ട് സ്ഥിരയാത്രക്കാരല്ലാത്തവർക്ക് എക്സിറ്റ് എവിടെ ആകുന്നതാണ് നല്ലത് എന്ന് മനസ്സിലാവുകയില്ല, ഗൂഗിൾ മാപ്പിൽ അപ്ഡേറ്റ് വരാൻ കുറേ സമയം എടുക്കും.*
Line traffic in 3 line Right hand drive******light vehicles use middle track always.For overtaking use right side track with more speed than present . Better always use fast track only for overtaking purpose .😊😊
ഡ്രോൺ ദൃശ്യങ്ങൾ കാണിക്കുമ്പോൾ താഴെ എവിടേക്ക് പോകുന്നു റോഡാണ് എന്നും കൂടെ എഴുതി കാണിച്ചാൽ കൂടുതൽ നന്നായിരുന്നു. ഡെയിലി യാത്രക്കാർ അല്ലാത്ത സ്ഥിരം പ്രേക്ഷകർക്കും കൂടെ മനസ്സിലാവാൻ വേണ്ടി.
നല്ല വീഡിയോ 👍👍, എനിക്ക് ഒരു ചോദ്യമുണ്ട്, 10:24 നദീപാലം, എന്താണ് കൃത്യമായ പ്ലാൻ?? ഒരു പുതിയ പാലത്തോടൊപ്പം കൊല്ലം ജില്ലയിൽ ഇത്തരത്തിൽ പഴയ പാലത്തോട് ചേർന്ന് മറ്റൊരു പുതിയ പാലം പണിയാൻ പോവുകയാണോ??
ആലപ്പുഴ കൊച്ചി തൃശ്ശൂർ മലപ്പുറം കോഴിക്കോട് കണ്ണൂര് കാസർഗോഡ്... ഇവിടെ എല്ലാ സ്ഥലത്തും നിലവിലെ പാലത്തിൻറെ ഒരു സൈഡിൽ ആയിട്ടാണ് പുതിയ പാലം നിർമ്മിക്കുന്നത് ചിലത് പഴയ പാലത്തിനേക്കാളും ഉയരവും വരുന്നുണ്ട്....... എനിക്ക് ആദ്യം സംശയമുണ്ടായിരുന്നു ഒന്ന് ഉയരം കൂടിയതും കുറഞ്ഞും ഇരിക്കുമ്പോൾ ട്രാഫിക്കിന് ബുദ്ധിമുട്ടുണ്ടാകില്ല എന്നുള്ളത്. പിന്നീട് ഇത് എൻ എച്ച് എ ഐ വരച്ചു കൊടുക്കുന്ന പ്ലാൻ ആണല്ലോ🤝
ഇവരുടെ വർക്ക് കാണുമ്പോൾ പേടി തോന്നുന്നു. കോട്ടിങ് ഇല്ലാത്ത, തുരുമ്പെടുത്ത കമ്പി ആണ് നോക്കുന്നിടത്തെല്ലാം കാണുന്നത്. വർക്ക് ആണെങ്കിൽ ഒരു വൃത്തിയുമില്ല. എന്താകുമെന്ന് കണ്ടറിയണം 🙄
Thank you for the updates ❤
You are so welcome 🤗
*05:22** വേഗം ചെയ്യണേ...ഹൈവേ റോഡിലൂടെ പോകുമ്പോൾ സൈഡുകളിലേക്ക് ഒരു വ്യൂ കിട്ടാത്തത് കൊണ്ട് സ്ഥിരയാത്രക്കാരല്ലാത്തവർക്ക് എക്സിറ്റ് എവിടെ ആകുന്നതാണ് നല്ലത് എന്ന് മനസ്സിലാവുകയില്ല, ഗൂഗിൾ മാപ്പിൽ അപ്ഡേറ്റ് വരാൻ കുറേ സമയം എടുക്കും.*
Line traffic in 3 line Right hand drive******light vehicles use middle track always.For overtaking use right side track with more speed than present . Better always use fast track only for overtaking purpose .😊😊
Thanks for the suggestion! I'll try to highlight lane usage in my next video. 😊
അടിപൊളി
Good 👍🏼👍🏼
GOOD VIDEO WITH DRONE
Thanks sir 👍
Excellent video ❤🎉
Thank you 🤗😍
ഡ്രോൺ ദൃശ്യങ്ങൾ കാണിക്കുമ്പോൾ താഴെ എവിടേക്ക് പോകുന്നു റോഡാണ് എന്നും കൂടെ എഴുതി കാണിച്ചാൽ കൂടുതൽ നന്നായിരുന്നു. ഡെയിലി യാത്രക്കാർ അല്ലാത്ത സ്ഥിരം പ്രേക്ഷകർക്കും കൂടെ മനസ്സിലാവാൻ വേണ്ടി.
Ok...👍
🎉🎉🎉
Vadakara - ramanattukara video cheyyamo
Plz check in my TH-cam channel playlist.. updated video
Ernakulam updates cheyamoooo
Varunnundu👍👍
Nice
Thanks
🎉🎉🎉🎉🎉
Hilit mall side kaanik
🎉🎉🎉🎉🎉🎉🎉🎉
Super ❤
Thanks 🔥
Sudappi ആണ്നാണംഇല്ലെ ഇവന്റ് വീഡിയോ കാണാൻ
👍👍👍
നല്ല വീഡിയോ 👍👍, എനിക്ക് ഒരു ചോദ്യമുണ്ട്, 10:24 നദീപാലം, എന്താണ് കൃത്യമായ പ്ലാൻ?? ഒരു പുതിയ പാലത്തോടൊപ്പം കൊല്ലം ജില്ലയിൽ ഇത്തരത്തിൽ പഴയ പാലത്തോട് ചേർന്ന് മറ്റൊരു പുതിയ പാലം പണിയാൻ പോവുകയാണോ??
ആലപ്പുഴ കൊച്ചി തൃശ്ശൂർ മലപ്പുറം കോഴിക്കോട് കണ്ണൂര് കാസർഗോഡ്...
ഇവിടെ എല്ലാ സ്ഥലത്തും നിലവിലെ പാലത്തിൻറെ ഒരു സൈഡിൽ ആയിട്ടാണ് പുതിയ പാലം നിർമ്മിക്കുന്നത് ചിലത് പഴയ പാലത്തിനേക്കാളും ഉയരവും വരുന്നുണ്ട്.......
എനിക്ക് ആദ്യം സംശയമുണ്ടായിരുന്നു ഒന്ന് ഉയരം കൂടിയതും കുറഞ്ഞും ഇരിക്കുമ്പോൾ ട്രാഫിക്കിന് ബുദ്ധിമുട്ടുണ്ടാകില്ല എന്നുള്ളത്.
പിന്നീട് ഇത് എൻ എച്ച് എ ഐ വരച്ചു കൊടുക്കുന്ന പ്ലാൻ ആണല്ലോ🤝
Speed limit engane okkeyanu varunnathu nishadkka....
വേങ്ങളം മുതൽ കുഞ്ഞിപ്പ്പള്ളി വരെ video ചെയ്യൂ ബ്രോ പ്ലീസ്
അത് വേണോ.... Wagad അല്ലെ അവിടെ
രാമനാട്ടുകര - taliparamba പണി 90% കഴിഞ്ഞാൽ സ്ഥിരം യാത്ര (ആഴ്ചയിൽ )ചെയ്യാൻ കാത്തിരിക്കുന്നു
Wagad reach nde video next varuo ?
ഇതാണ് വാഗാഡിന്റെ ലേറ്റസ്റ്റ് അപ്ഡേഷൻ
⏬⏬⏬⏬⏬
th-cam.com/play/PLoycwpefZ2zzoMB9NX0n0heyC70PWMK-3.html&si=BlWKViHTlnpc3C3o
⏬⏬⏬⏬⏬
th-cam.com/play/PLoycwpefZ2zxS-dcRoYCCQw7sSyadxDJl.html&si=CcCCKW-TIIHWfhfq
Line traffic alla. Lane traffic aanu..
Ok
Koyilandi edavannappara hill highwat road nte avastha enthan vro video pratheekshikkunnu
Last updated drone video
th-cam.com/play/PLoycwpefZ2zyrg3eXa0hNml5XctmIwT3s.html&si=nxUZBd-zhYzLGvHR
വെങ്ങളം തൊട്ട് അഴിയൂർ വരെ ഉള്ള ഒരു അവസ്ഥ🥲. ഈ മെല്ലപോക്കിനെതിരെ പ്രതികരിക്കാൻ ആരും ഇല്ലേ?
ആ ദുരിതം എത്രകാലം അനുഭവിക്കേണ്ടി വരും ആ നാട്ടുകാർ😔
autoriksha 6 variyil kayarumo 🤔
Access control high way അല്ല.
ഓട്ടോറിക്ഷയും ബൈക്കും കയറാം👍
വെങ്ങളം ഫ്ലൈോവാറിൻ്റെ വടക്ക് ഭാഗത്തുള്ള അപ്രോച്ച് റോഡ് നിർമ്മിക്കേണ്ടത് KMC ആണോ Wagad ആണോ?
ഞാനത് ശ്രദ്ധിച്ചിട്ടില്ല......
അടുത്ത പ്രാവശ്യം എന്തായാലും അതിനെക്കുറിച്ച് ഡീറ്റെയിൽ ആയിട്ട് അന്വേഷിക്കുന്നതാണ്🤝
KMC ആവാനാണ് സാധ്യത. കാരണം ഒരു flyover നിർമ്മിക്കുന്ന കമ്പനി തന്നെ ആയിരിക്കും അതിൻ്റെ approach road ഉം നിർമ്മിക്കുക.
Approch റോഡ് കഴിഞ്ഞു തിരുവങ്ങൂർ മുതലാണ് Wagad, അവരുടെ കാര്യം ശോകം
ഇവരുടെ വർക്ക് കാണുമ്പോൾ പേടി തോന്നുന്നു. കോട്ടിങ് ഇല്ലാത്ത, തുരുമ്പെടുത്ത കമ്പി ആണ് നോക്കുന്നിടത്തെല്ലാം കാണുന്നത്. വർക്ക് ആണെങ്കിൽ ഒരു വൃത്തിയുമില്ല. എന്താകുമെന്ന് കണ്ടറിയണം 🙄
പച്ച കമ്പി മാത്രം അല്ല coating ഉള്ള കമ്പി. ഇതും coating ഉള്ള കമ്പി ആണ്. Work നല്ല വൃത്തി ഉണ്ട്
ബിജെപി ❤️❤️❤️
മോഡി ❤️❤️❤️
ഇന്ത്യ ❤️❤️❤️
വിദേശത്തു വണ്ടി ഓടിക്കുന്നവർക്ക് ഇതൊക്കെ അറിയാം ബ്രോ...നാട്ടിലെ സിസ്റ്റം തന്നെ ബെടക്ക് ആണ്
ഇനി ശരിയായിക്കോളും👍
👍👍👍
❤
❤