Sancharam | By Santhosh George Kulangara | Kazakhstan 11 | Safari TV

แชร์
ฝัง
  • เผยแพร่เมื่อ 29 ส.ค. 2024
  • Santhosh George Kulangara | Sancharam | Malayalam | Kazakhstan | Travel Vlog | SGK | Safari | Santhosh George Kulangara Sancharam
    Please Like & Subscribe Safari Channel: goo.gl/5oJajN
    ---------------------------------------------------------------------------------------------------
    #Sancharam #SafariTV #SanthoshGeorgeKulangara #kazakhstan #kazakhstantravel
    Stay Tuned: www.safaritvch...
    To buy Sancharam Videos online please click here: goo.gl/J7KCWD
    To Watch previous episodes of Charithram Enniloode click here: goo.gl/VD12Mz
    To Watch Previous Episodes Of Smrithi Please Click here: goo.gl/ueBesR
    To Enjoy Older Episodes Of Sancharam Please Click here: goo.gl/bH8yyncs
    Enjoy & Stay Connected With Us !!
    --------------------------------------------------------
    ►Facebook : / safaritelevision
    ►Twitter : / safaritvchannel
    ►Instagram : / safaritvchannel
    || ANTI-PIRACY WARNING ||
    This content is Copyrighted to Safari TV. Any unauthorized reproduction, redistribution, and re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.

ความคิดเห็น • 120

  • @anvarkoorimannilparapurath7939
    @anvarkoorimannilparapurath7939 8 หลายเดือนก่อน +8

    എന്തൊരു ഭംഗിയാണ് almati യിലെ മരങ്ങൾ കാണാൻ കളർ ഫുൾ ആയ മരങ്ങൾ

  • @wonderhistory6946
    @wonderhistory6946 8 หลายเดือนก่อน +4

    ജടായു പാറയിൽ കേബിൾ കാർ സ്റ്റേഷൻ പാർക്കിംഗ് ഒക്കെ നല്ല നിലവാരം ഉള്ളതാണ്

  • @abdullasalami158
    @abdullasalami158 8 หลายเดือนก่อน +5

    Hello, I'm a big fan of your sancharam programme, 😊 from lakshadweep islands

  • @sheeja.george7007
    @sheeja.george7007 8 หลายเดือนก่อน +7

    മൂന്നാറിൽ ഇരുന്നുകൊണ്ട് മൂന്നാറിന്റെ അവസ്ഥയെക്കുറിച്ച് സാർ പറയുന്നത് കേൾക്കുന്ന ഞാൻ എല്ലാം ശരിയാകും🤣🤣🤣🤣

  • @hemands4690
    @hemands4690 7 หลายเดือนก่อน +1

    Super episode , super views of mountains ⛰️ 🎉😃💫👌

  • @fawasashar2004
    @fawasashar2004 8 หลายเดือนก่อน +4

    😍 എത്ര സുന്ദരം

  • @user-ro2so1zg9y
    @user-ro2so1zg9y 8 หลายเดือนก่อน +11

    സഞ്ചാരം ഖസാക്കിസ്ത്താൻ. എത്ര സുന്ദരം.. നമ്മുടെ കേരളം ഇങ്ങനെവരാൻ എങ്ങനെ സാധിക്കും. ഇവിടെ മന്ത്രിമാർ അഴിമതി നടത്താൻ വേണ്ടി യല്ലേ മത്സരിക്കുന്നത് നാട് നന്നാകാൻ വേണ്ടിയല്ലല്ലോ മത്സരിക്കുന്നത്..

    • @proudbharatheeyan23
      @proudbharatheeyan23 8 หลายเดือนก่อน +1

      മോഡി എല്ലാം ശരിയാകും ❤❤❤

  • @Karthika-n87
    @Karthika-n87 8 หลายเดือนก่อน +3

    സഞ്ചാരം ❤️🙏

  • @franciskundukulangara7923
    @franciskundukulangara7923 8 หลายเดือนก่อน +5

    Beauty of a country can be developed and maintained only if the people of that country are good...

  • @army12360anoop
    @army12360anoop 8 หลายเดือนก่อน +11

    നമ്മൾക്ക് അത്യവശ്യമായി അയ്യായിരം കേബിൾ കാർ വേണം കേരളത്തിലെ അന്തം അടിമകളെ അറബിക്കടലിൻ്റെ നടുക്ക് കൊണ്ട് കളയാൻ😅😅😅😅😅

    • @prasadvarghese3023
      @prasadvarghese3023 5 หลายเดือนก่อน

      അതിന് കുറെ വലിയ കപ്പലുകൾ വാങ്ങണം

  • @tonyjohn8020
    @tonyjohn8020 8 หลายเดือนก่อน +3

    Thanks dear SGK & team safari TV.🌻🌺💐🌸🌼🌹

  • @arunnjose8123
    @arunnjose8123 8 หลายเดือนก่อน +1

    Sanjaram ❤️ safari ❤️ santhosh ❤️

  • @shantyjoy8547
    @shantyjoy8547 8 หลายเดือนก่อน +14

    ഇതൊക്കെ ഇന്ത്യയിൽ തന്നെ വരണം എങ്കിൽ ഒരു അൻപതു വർഷം കൂടി വേണം എന്ന് തോന്നുന്നു സർ ഇതൊക്കെ കാണുമ്പോൾ ഞങ്ങളും ആഗ്രഹിക്കുന്നു ഇവിടെയും ഇങ്ങനെ ആയിരുന്നു എകിൽ എന്ന്
    സന്തോഷ് സർ താങ്ക്സ് ❤❤❤❤

    • @rahuljohnson8845
      @rahuljohnson8845 8 หลายเดือนก่อน

      Ippol white an white ittu nadakunonokke chakanam

    • @udayakumarudayakumar4321
      @udayakumarudayakumar4321 8 หลายเดือนก่อน +3

      ഇന്ത്യയിൽ കശ്മീരിൽ കേബിൾ കാർ ഉണ്ട്..

    • @keralanaturelover196
      @keralanaturelover196 8 หลายเดือนก่อน

      If it is in TN we can go​@@udayakumarudayakumar4321

    • @jayachandran.a
      @jayachandran.a 8 หลายเดือนก่อน +2

      And also at Chadayamangalam in Kerala.

    • @hyperextension3027
      @hyperextension3027 8 หลายเดือนก่อน

      Biggest cable car in Asia Kashmir🇮🇳

  • @ihsanmalayil2829
    @ihsanmalayil2829 8 หลายเดือนก่อน +4

    നമ്മുടെ ഇന്ത്യയും നമ്മുടെ പ്രകൃതിരാണിമായ കേരളവുമൊക്കെ ഇങ്ങനെയൊക്കെ എപ്പോഴാണ് ആവുക ഖസാക്കിസ്ഥാൻ എത്ര സുന്ദരം അത്രമേൽ ടൂറിസം പ്രമോട്ട് ചെയ്യുന്നുണ്ട്

  • @viswanadhvadakara3985
    @viswanadhvadakara3985 8 หลายเดือนก่อน +1

    ❤❤👍👍

  • @fousiyasaleem1364
    @fousiyasaleem1364 8 หลายเดือนก่อน +2

    സുന്ദരം❤❤❤❤❤

  • @xxa6663
    @xxa6663 8 หลายเดือนก่อน +1

    12:55 സംഭവം ശരിയാണ് താങ്കൾ പറഞ്ഞതുപോലെ ഒരു കേബിൾ കാർ സാധ്യമാണ് പക്ഷേ ടേബിളിന് പകരം പാവാട വള്ളി ആയിരിക്കും വലിച്ചു കെട്ടുക അതിൽനിന്നും അഴിമതിയും തീവെട്ടി കൊള്ളയും നടത്തുക

  • @Limited_Edition_746
    @Limited_Edition_746 8 หลายเดือนก่อน +7

    😊❤
    വീഡിയോയിൽ ഇടക്കിടെ Almaty City എന്ന് കേൾക്കുന്ന നിങ്ങളിൽ എത്രപേർക്ക് അറിയാം Almatti എന്നൊരു ഡാം ഇന്ത്യയിൽ (കർണാടക, കൃഷ്ണ നദിയിൽ) ഉണ്ടെന്ന്!!

  • @alimonalimon777
    @alimonalimon777 8 หลายเดือนก่อน +1

    ❤️

  • @user-mx8gk3st2m
    @user-mx8gk3st2m 8 หลายเดือนก่อน +3

    *മൂന്നാറിനെ കുറിച്ച് ഉള്ള എൻ്റെ സ്വപ്നവും ഇത് തന്നെ ആണ്.. അല്ലാതെ ട്രാഫിക്ക് ബ്ലോക്ക് ഉള്ള റോഡുകൾ അല്ല...😊!!*

  • @canyouvish
    @canyouvish 5 หลายเดือนก่อน

    Great vision ❤

  • @reallywonders
    @reallywonders 8 หลายเดือนก่อน +2

    ഐഡിയ ഒക്കെ കൊള്ളാം സാറേ...പക്ഷേ ഒരു പ്രശ്നം ഉണ്ട്...മൂന്നാറിൽ ഒരു വിവര ദോഷി ഉണ്ട്..അതിനെ അദ്യം പിടിച്ച് പുറത്താക്കണം...അല്ലേൽ മൂന്നാം ക്ലാസ്സ് വിവരം കൊണ്ട് വരും

  • @sman6372
    @sman6372 5 หลายเดือนก่อน

    നമ്മുടെ ചില തുറ മുഖങ്ങളിൽ ഫ്ലോട്ടിങ് പ്ലാറ്റ്ഫോം ഉണ്ടല്ലോ ...
    അത് തന്നെ ധാരാളം .....

  • @oktechfarming6561
    @oktechfarming6561 8 หลายเดือนก่อน +1

    വയനാട് ചുരത്തിൽ വന്നാൽ കേബിൾ കാർ പൊളിക്കും 👍

  • @sanjaypp3844
    @sanjaypp3844 8 หลายเดือนก่อน +1

    💚💚💚💚

  • @KrishnaKrishna-fe5km
    @KrishnaKrishna-fe5km 8 หลายเดือนก่อน +1

    ഞാൻ Face-book യിൽ യാത്ര ഗ്രൂപ്പിൽ ഷേയർ ചെയ്യുന്നുണ്ട് ഈ ചാനൽ

  • @shajudheens2992
    @shajudheens2992 หลายเดือนก่อน

    Kazakhstan Beautiful place

  • @syamapv2427
    @syamapv2427 8 หลายเดือนก่อน +1

    ❤❤❤

  • @sheemanambiar5725
    @sheemanambiar5725 7 หลายเดือนก่อน +1

    👍👍👍

  • @rajasekharan-ckchevikkatho4068
    @rajasekharan-ckchevikkatho4068 8 หลายเดือนก่อน

    THANKS 🙏🙏🙏SGK 🙏🙏🙏AND SAFARI STAFF 🙏

  • @jerryjacob5050
    @jerryjacob5050 8 หลายเดือนก่อน

    ❤ from Chicago

  • @adarshasokansindhya
    @adarshasokansindhya 8 หลายเดือนก่อน

    ❤❤❤❤

  • @shibinom9736
    @shibinom9736 8 หลายเดือนก่อน

    💖 Sancharam 💞🇮🇳👍

  • @tdrarshad4545
    @tdrarshad4545 8 หลายเดือนก่อน +1

    Sir പറഞ്ഞ plan നടക്കണമെങ്കിൽ sir തന്നെ മുഖ്യമന്തിയകണ്ടിവരും

  • @anandavallyk4334
    @anandavallyk4334 8 หลายเดือนก่อน

    Good

  • @lalithavijayan964
    @lalithavijayan964 8 หลายเดือนก่อน +1

    Cable car alla sir ippol oodunnathu Navakerala Bus aanu ippol oodunnathu.

  • @3littlepetals114
    @3littlepetals114 5 หลายเดือนก่อน

    😊

  • @user-si7yh5gb8p
    @user-si7yh5gb8p 8 หลายเดือนก่อน +1

    Anganeyokke swapnam kananee namukk pattoo😮‍💨 kinattile thavalakk athanu valiya lokam(our thoughts)😂😂

  • @vishnumohan5813
    @vishnumohan5813 8 หลายเดือนก่อน

    🔥🔥🔥

  • @sheejamathew4598
    @sheejamathew4598 8 หลายเดือนก่อน +1

    Keralavum inganeyokkeyakanam enna Santhoshsirnte aagraham kollam....pakshe nadakkumo??

  • @jeenas8115
    @jeenas8115 8 หลายเดือนก่อน +1

    🙏❤️❤️❤️❤️🙌🙌🙌🙌

  • @oru_sancharapriyan_
    @oru_sancharapriyan_ 8 หลายเดือนก่อน +7

    കേരളത്തിൽ അതൊന്നും നടക്കൂല.. അഴിമതി രാഷ്ട്രീയക്കാർ മാറണം...

  • @arunarun5942
    @arunarun5942 8 หลายเดือนก่อน

    😍

  • @firoz5826
    @firoz5826 8 หลายเดือนก่อน

    ❤❤

  • @tinusai2919
    @tinusai2919 8 หลายเดือนก่อน

    💖💖💖

  • @JayanJai-oi4dp
    @JayanJai-oi4dp 8 หลายเดือนก่อน

    Alancheriye kurichoru interview idamo

  • @mohennarayen7158
    @mohennarayen7158 8 หลายเดือนก่อน

    🌹👏

  • @augustinekj9765
    @augustinekj9765 8 หลายเดือนก่อน

    👍✋

  • @happyday961
    @happyday961 8 หลายเดือนก่อน

    ❤❤❤❤🎉

  • @prasadvarghese3023
    @prasadvarghese3023 5 หลายเดือนก่อน

    മുന്നാറിൽ ഇപ്പോൾ തന്നെ റോപ് വേ സ്റ്റേഷൻ ഉണ്ട്‌

  • @sahirarahman9861
    @sahirarahman9861 8 หลายเดือนก่อน

    💕💞

  • @amalufrancis7456
    @amalufrancis7456 8 หลายเดือนก่อน

    💞💞💞💞

  • @Achayan53
    @Achayan53 8 หลายเดือนก่อน

    👌😘👍

  • @lekshmiappukuttan108
    @lekshmiappukuttan108 8 หลายเดือนก่อน

    👍👏👌👏👏

  • @TerrainsAndTraditions
    @TerrainsAndTraditions 8 หลายเดือนก่อน

    ❤️❤️❤️❤️

  • @JayanJai-oi4dp
    @JayanJai-oi4dp 8 หลายเดือนก่อน

    Alancheri.....evida......

  • @rohith1001
    @rohith1001 8 หลายเดือนก่อน

    👍

  • @deepubalan3061
    @deepubalan3061 8 หลายเดือนก่อน

    ♥️♥️🙏🙏

  • @anvarkoorimannilparapurath7939
    @anvarkoorimannilparapurath7939 8 หลายเดือนก่อน +1

    ഭാവിയിൽ നമ്മുടെ മുന്നറിലും വയനാടിലും കേബിൾ കാർ വരും എന്ന് നമുക്ക് പ്രത്യാശിക്കാം

  • @user-oi5ks9dw6s
    @user-oi5ks9dw6s 5 หลายเดือนก่อน

    ഇവിടെ ഒരു ടൂറിസം മന്ത്രിയുണ്ട്. ഒരു ഒലക്കയും ഇതുവരെ ഉണ്ടാക്കിയിട്ടില്ല

  • @dipuvm4148
    @dipuvm4148 8 หลายเดือนก่อน +1

    ഇതു കേൾക്കുന്ന മന്ത്രി!ഇപ്പത്തന്നെ ശെരിയാക്കിത്തരാം

  • @jayachandran.a
    @jayachandran.a 8 หลายเดือนก่อน +1

    Why can't they keep the glass panes of the gondola clean ? Definitely not upto European standards.

  • @Sabeer_Sainudheen.
    @Sabeer_Sainudheen. 8 หลายเดือนก่อน +21

    ഇന്നും thamnail കാണിച്ചു പറ്റിച്ചു ടൂറിസം മന്ത്രി യെ രണ്ടു മാസം sgk സർ ഇന്ടെ ക്ലാസിനു വിടണം ഇത്രയും സുന്ദരം ആണെന്ന് കരുതിയില്ല ഈ രാജ്യം കേരളത്തിൽ ഇപ്പോൾ കേബിൾ കാർ ഇല്ലേ??

    • @abineliaskurian6981
      @abineliaskurian6981 8 หลายเดือนก่อน

      Illaa , but western ghastliness okke stapikavunnathanu

    • @abdulrasheedk.k5605
      @abdulrasheedk.k5605 8 หลายเดือนก่อน

      Thumbnail

    • @aneesh6108
      @aneesh6108 7 หลายเดือนก่อน

      💙💙💙💙

    • @canyouvish
      @canyouvish 5 หลายเดือนก่อน

      Jadayu para il ille cable car?

  • @TheSoccerseeker
    @TheSoccerseeker 8 หลายเดือนก่อน +1

    Sadly our politicians cant think above their party

  • @jayachandran.a
    @jayachandran.a 8 หลายเดือนก่อน +1

    The shots from the moving car are again blurred at times. We miss the old frames from his pro camera. 😢

  • @rivaphilip5137
    @rivaphilip5137 8 หลายเดือนก่อน

    Kazakhstan is one of the most advanced Asian Country in Central Asia. It is even developed than countries like Turkey, China, Malaysia, etc.

  • @sav.m953
    @sav.m953 8 หลายเดือนก่อน +1

    സാർ നടക്കുന്നകാര്യം വല്ലതും പറ

  • @beinghuman2034
    @beinghuman2034 8 หลายเดือนก่อน +9

    സഞ്ചാരത്തിൽ ഇന്ത്യ ഇനി കാണിക്കാതിരികുന്നത് ആണ് നല്ലത് എന്ന് തോന്നുന്നു, വൃത്തി ഇല്ലാത്ത സ്ഥലങ്ങളും പ്രത്യകിച്ചും ഉത്തരേന്ത്യയിലെ ദാരിദ്ര്യം പിടിച്ച കാഴ്ചകളും ഇനിയും കാണാൻ വയ്യ. നമ്മുടെ രാജ്യം ഇത്ര വല്യ സാമ്പത്തിക ശക്തി ആയിട്ടും നാടിൻ്റെയും ഭൂരിപക്ഷം ജനങ്ങളുടെയും അവസ്ഥ കഷ്ടമല്ലേ, ഒരു പക്ഷെ ജനപ്പെരുപ്പം ആയിരിക്കും പ്രാധാന കാരണം.

    • @nasiruppala5368
      @nasiruppala5368 8 หลายเดือนก่อน

      Lucknow 2 episode vanulu

    • @keralanaturelover196
      @keralanaturelover196 8 หลายเดือนก่อน +2

      We want to see north india too. We love to see that poverty life too and their farming etc

    • @hyperextension3027
      @hyperextension3027 8 หลายเดือนก่อน +2

      15% ഭൂരിപക്ഷം ആണോ? പിന്നെ ദാരിദ്ര്യം എല്ലാ രാജ്യത്തും ഉണ്ടാവും ഈ kazakhstanil വരെ. പക്ഷെ യൂറോപ്പിലൊക്കെ എത്ര ദാരിദ്ര്യം ഉണ്ടായാലും നല്ല വൃത്തി ആയിരിക്കും സ്ഥലങ്ങൾ

    • @RDLit-lh4rv
      @RDLit-lh4rv 8 หลายเดือนก่อน

      GDP per capita epozhm kurav aan.

    • @sanarinu226
      @sanarinu226 7 หลายเดือนก่อน

      Saampathika shakthi alla... Videsha raajyangalil ninnu kadam vaangunnund. America, uno okke sahaayikkunnund...

  • @user-gh4bs8yf7t
    @user-gh4bs8yf7t 8 หลายเดือนก่อน

    Santhosh sir namaste keralam onnu kanikkamo

  • @user-ft9om7rd7j
    @user-ft9om7rd7j 8 หลายเดือนก่อน

    അലഞ്ചേരി എവിടെ, അദ്ദേഹത്തിന്റെ ഇപ്പോഴത്തെ അവസ്ഥ എന്താണ്

    • @jayachandran.a
      @jayachandran.a 8 หลายเดือนก่อน

      Wait till next Sunday.

  • @Anilkumar.Cpillai
    @Anilkumar.Cpillai 8 หลายเดือนก่อน +5

    ഇതെല്ലാം കാണുമ്പോഴാണ് നമ്മുടെ നാട്ടിലെ ഭരണാധികാരികളെ എടുത്തു പൊട്ടക്കിണറ്റിൽ ഇടാൻ തോന്നുന്നത് നമ്മുടെ നാട് നന്നാവണമെങ്കിൽ വിവരവും വിദ്യാഭ്യാസവും ഉള്ള ഭരണാധികാരികൾ ഉണ്ടാവണം

  • @sman6372
    @sman6372 5 หลายเดือนก่อน

    എന്നാല് ചിന്നക്കനാലിലും മൂന്നാറിലുമൊക്കെ മണിയാശാൻമാർ ഉണ്ടാകില്ലേ .....

  • @user-oi1vt2cw8e
    @user-oi1vt2cw8e 8 หลายเดือนก่อน +1

    നിരന്തരമായ സമര പരിപാടികളും തെരുവ് യുദ്ധങ്ങളും രാഷ്ട്രീയ നാടകങ്ങളും വിദേശികളെ കാണിക്കാൻ നമുക്ക് എന്തുകൊണ്ട് ഒരു ടൂറിസം പാക്കേജ് നടത്തികൂടാ ...😮😮 അതിനു നല്ല റോഡ്കൾ വേണമെന്നില്ല ഉള്ള അടിസ്‌ഥാനസ്വാകാര്യം തന്നെ ലോകനിലവരത്തിൽ ഉള്ളതല്ലേ ...ഇദ്ദേഹം എന്തുകൊണ്ട് ഇതേപ്പറ്റി പറയുന്നില്ല .....

  • @jayachandran.a
    @jayachandran.a 8 หลายเดือนก่อน +1

    Sasha could have called Sanju to tell SGK that he was waiting outside the hotel. He looks pretty stupid.

  • @minoyvj4830
    @minoyvj4830 8 หลายเดือนก่อน +2

    ഇതൊക്കെ പറഞ്ഞ് വായിലെ വെള്ളം പറ്റിക്കാം എന്നേ ഉള്ളു ഇതൊന്നും കേരളത്തിൽ നടക്കില്ല

  • @executionerexecute
    @executionerexecute 8 หลายเดือนก่อน

    നമ്മുടെ നാട്ടിൽ ഇങ്ങനെ ഒക്കെ വന്നെങ്കിൽ എന്ന് ആഗ്രഹിക്കുന്നതിൽ തെറ്റില്ല പക്ഷെ വരില്ല. വരണമെങ്കിൽ വനം വകുപ്പും പരിതസ്ഥിതി വകുപ്പും, പരിതസ്ഥിതി പ്രവർത്തകർ എന്നിങ്ങനെ കുറേപ്പേരെ തല്ലിക്കൊല്ലണം. മറ്റുനാടുകളെ കണ്ട് അവിടുത്തെ സൗകര്യങ്ങൾ കണ്ട് നെടുവീർപ്പിട്ട് ആശ്വസിക്കാൻ മാത്രമാണ് ഇന്ത്യക്കാരുടെ വിധി.

  • @prasadvarghese3023
    @prasadvarghese3023 5 หลายเดือนก่อน

    😊കേരളത്തിൽ എന്ത് പണി ചെയ്താലും യൂറോപ്യൻ എൻജിനീയർ മാരെ വരുത്തണം

  • @martingeorgelutherking7675
    @martingeorgelutherking7675 8 หลายเดือนก่อน

    താങ്കൾ പറയുന്ന കാര്യങ്ങൾ വീണ്ടും വരുന്നു അത് വിരസത തോന്നുന്നു

  • @loverhater
    @loverhater 8 หลายเดือนก่อน

    നീ ഞാൻ വീണ്ടും വീണ്ടും പറയുക യാണ്‌... അതിനു പറ്റുന്ന ഭൂ പ്രകൃതി അല്ല... കേരളത്തിൽ

  • @MS-ol5kz
    @MS-ol5kz 4 หลายเดือนก่อน

    ഇന്ത്യയിൽ ആദ്യം വേണ്ടത് വൃത്തിയും വെടിപ്പും സോഷ്യൽ സെക്യൂരിറ്റിയും നല്ല റോഡുകളും കുറ്റമറ്റ ട്രാഫിക് സിസ്റ്റവും ആണ് അതൊന്നും ഇല്ലാതെ ടൂറിസ്റ്റ് കേന്ദ്രങ്ങൾ ഉണ്ടാക്കിയിട്ട് വിദേശികളെ ക്ഷണിചിട്ട് കാര്യമില്ല എത്ര സൗകര്യം ഉണ്ടാക്കിയാലും സെക്യൂരിറ്റി റാങ്കിങ് നോക്കിയിട്ടെ സമ്പന്നരും ഫാമിലിയും വരൂ സാധാരണക്കാരായ യൂറോപ്പിലെ ഹോട്ടൽ തൊഴിലാളികളെ പോലെ ചെറിയ വരുമാനക്കാർ കുഴപ്പക്കാർ ഒക്കെ ചിലപ്പോൾ ബഡ്ജറ്റ് ഫ്രണ്ട്‌ലി ആണെന്നതുകൊണ്ട് വന്നേക്കാം

  • @krishnakumarunnithan387
    @krishnakumarunnithan387 8 หลายเดือนก่อน

    All the things will change in India also if strict one rule to all citizens will be implemented 😂 Strict one rule for all caste and creed 😮😂

  • @shresundiv
    @shresundiv 8 หลายเดือนก่อน

    I am an ardent follower of your show and regularly watch all of your videos. However I have noticed that you often tend to demean Indian cities . Please try to avoid this as it spreads a negative view among the viewers.

  • @os-vp1hv
    @os-vp1hv 8 หลายเดือนก่อน

    കമ്മ്യൂണിസത്തെ എതിർക്കുന്നതിന് പകരം അതിന്റെ ഗുണത്തെക്കുറിച്ച് മനസ്സിലാക്കുക. തീർച്ചയായും കമ്മ്യൂണിസം തിരിച്ചുവരും

  • @Wayanadanman
    @Wayanadanman 8 หลายเดือนก่อน +1

    ❤❤❤

  • @Tramptraveller
    @Tramptraveller 8 หลายเดือนก่อน

    ❤❤❤❤

  • @sheeja.george7007
    @sheeja.george7007 8 หลายเดือนก่อน

    ❤❤

  • @rajeshkrishnarajeshkrishna7046
    @rajeshkrishnarajeshkrishna7046 8 หลายเดือนก่อน

  • @kuttimanvpm8854
    @kuttimanvpm8854 8 หลายเดือนก่อน

    ❤❤❤

  • @user-vs3df5ln1p
    @user-vs3df5ln1p 8 หลายเดือนก่อน

    ❤❤❤

  • @jishaottaplavilayil6729
    @jishaottaplavilayil6729 8 หลายเดือนก่อน

    ❤❤

  • @mm.creations33
    @mm.creations33 8 หลายเดือนก่อน

    ❤❤

  • @10_wheeler_12
    @10_wheeler_12 8 หลายเดือนก่อน

    ❤❤❤❤

  • @sworld1587
    @sworld1587 8 หลายเดือนก่อน

    ❤❤❤❤

  • @sabiraaboobackersabira8390
    @sabiraaboobackersabira8390 8 หลายเดือนก่อน

    ❤❤