രാജ്യം കത്തിക്കും: മമതയുടെ ഭീഷണി! | ABC MALAYALAM NEWS | ABC TALKS | 29-08-2024

แชร์
ฝัง
  • เผยแพร่เมื่อ 29 ต.ค. 2024

ความคิดเห็น • 590

  • @jayaprakash3481
    @jayaprakash3481 2 หลายเดือนก่อน +204

    ഇത്രയും രാജ്യദ്രോഹം പരസ്യമായി മൈക്കിലൂടെ വിളിച്ചു പറഞ്ഞിട്ട് സുപ്രീംകോടതി എന്ത് കണ്ടിരിക്കുകയാണ്. സുപ്രീം കോടതിക്ക് മമതയെ പേടിയാണോ ???
    തലതാഴ്താം സുപ്രീം കോടതിയെ ഓർത്ത്.

    • @ngpanicker1003
      @ngpanicker1003 2 หลายเดือนก่อน

      മോദിക്ക് മമതയെ പിരിച്ചു വിടാം, പക്ഷെ ബിജെപി പിന്നെ ഒരിക്കലും അധികാരത്തിൽ വരുകില്ല, അത്രക്ക് വിദേശ ശക്തികൾ ഇന്ത്യയിൽ വേരുറപ്പിച്ചു കഴിഞ്ഞു. ബിജെപി ഇല്ലെങ്കിൽ ഇന്ത്യ നശിച്ചു എന്നു കരുതിക്കോ, വിവരം കെട്ട കാര്യങ്ങൾ വിളിച്ചു പറഞ്ഞു ബിജെപി അനുഭാവികളെ മാനസികമായി തകർക്കരുത്, ബിജെപി പോയാൽ ഇസ്ലാമിസ്റ്റുകൾ വർധിത വീര്യത്തോടെ ഇവിടെ വിലസും, മമത പറച്ചിലിൽ ഒതുങ്ങും, അവർ ശ്രമിക്കുന്നത് അവരെ പിരിച്ചു വിടാൻ തന്നെ ആണ്, അവരെ പിരിച്ചു വിട്ടാൽ മാത്രമേ ഇന്ത്യ കത്തുക ഉള്ളു. അല്ലെങ്കിൽ ഒന്നും നടക്കുക ഇല്ല. നമ്മുടെ RAW വളരെ ശക്തമാണ്.

    • @harigovind1361
      @harigovind1361 2 หลายเดือนก่อน +3

      Yet Trinamool Congress won the majority of seats in the loksabha election

    • @syamalakumarims36
      @syamalakumarims36 2 หลายเดือนก่อน +23

      മമതയെ നിലക്കുനിർത്താൻ നമ്മുടെ പ്രധാനമന്ത്രിക്ക് കഴിയില്ലേ? സുപ്രീംകോടതിക്കും ഒന്നും ചെയ്യാൻ പറ്റില്ലേ.? ഇത്തരം പരസ്സ്യപ്രസ്താവന നടത്തിയിട്ടും എല്ലാവരും മൗനം പാലിക്കുന്നത് എന്തുകൊണ്ടാണ്?.

    • @jishnut.r.6597
      @jishnut.r.6597 2 หลายเดือนก่อน +4

      ​@@syamalakumarims36 onnengil Mamata valare powerful anu.. alengil Supreme Court, pm , president etc.. avare thodan daiyrym ila athra tanne

    • @ratheeshkumar6088
      @ratheeshkumar6088 2 หลายเดือนก่อน

      അവര് കെജ്‌രിവാലിന്റെ കോണാൻ തപ്പികൊണ്ട് ഇരിക്കുവാ

  • @prabhakarankk4928
    @prabhakarankk4928 2 หลายเดือนก่อน +111

    മമതയെ എന്ത്രയും വേഗം കേന്ദ്രം പിരിച്ച് വിടണം പ്രസ്ത്വവന കൊണ്ട് ഒരു പ്രയോജനവും ഇല്ല

    • @williamzamorin7158
      @williamzamorin7158 2 หลายเดือนก่อน

      വിഡ്ഢിത്തം പറയാതെ ബ്രോ

    • @venugobal8585
      @venugobal8585 2 หลายเดือนก่อน

      The problem is Supreme Court will not approve it..

  • @ratheeshbabu78
    @ratheeshbabu78 2 หลายเดือนก่อน +144

    ഇത്ര പ്രകോപിതമായി സംസാരിച്ച മമതയെ രാഷ്ട്രപതി എന്തുകൊണ്ട് മമത സർക്കാരിനെ പിരിച്ചു വിടുന്നില്ല എന്നോർക്കുമ്പോൾ അതിശയം തോന്നുന്നില്ല

    • @preethap1927
      @preethap1927 2 หลายเดือนก่อน +2

      Correct question

    • @thankappannair9505
      @thankappannair9505 2 หลายเดือนก่อน +7

      പിരിച്ചു വിടത്തെ ജയലിൽ അയക്കണം, രാജ്യദ്രോഹം അല്ലെ. കേരളവും വേറെ രാജ്യം പോലെ അല്ലെ രാഷ്ട്രീയക്കാർ പറയുന്നത്. അധികാരത്തിൻ്റെ പേരിൽ എന്തും പറയാം എന്ന് ധരിക്കുന്നവർക്ക് അർഹമായ ശിക്ഷ കൊടുക്കണം മറ്റുകപരമായ

    • @josephjames859
      @josephjames859 2 หลายเดือนก่อน

      If a CM makes a provocative statement, you cannot dismiss the government. Many of you speak as if India is BJP'S ancestral property. Read the constitution and the judgement of the SC in SR Bommai case. Ambedkar clearly said that article 356 should remain a dead letter because India is a federation. Such an action can be taken only if the constitutional machinery breaks down, not if the administrative machinery breaks down. A warning has to be issued by the President and a week's time has to be given for compliance. Even after that parliament's approval has to be obtained. So, stop whining.

    • @thampikumarvt4302
      @thampikumarvt4302 2 หลายเดือนก่อน +3

      ശ്രീരാമകൃഷ്ണൻ, സ്വാമി വിവേകാനന്ദൻ, രവീന്ദ്രനാഥ് ടാഗോർ, അരവിന്ദ് ഘോഷ്,
      ശ്യാമപ്രസാദ് മുഖർജി,ബങ്കിംഗ് ചന്ദ്ര ചാറ്റർജി, സത്യജിത് റേ,മൃണാൾ സെൻ, തുടങ്ങിയ മഹാ പ്രതിഭകളെ ഭാരതത്തിന് നൽകിയ ബംഗാളിന്റെ ഇന്നത്തെ അവസ്ഥയ്ക്ക് കാരണം 25 വർഷം നീണ്ട കമ്മ്യൂണിസ്റ്റു ഭരണം ആണ് !
      കള്ള കടത്തും, ലഹരി കടത്തും, മറ്റും നടത്തി പണം ഉണ്ടാക്കാൻ സഖാക്കൾ ബംഗ്ളാദേശികളെ ഉപയോഗിക്കുകയും ബംഗാളിൽ അനധികൃതമായി താമസിക്കാൻ സൗകര്യം ഒരുക്കുകയും ചെയ്തു. മമതയും ആ വഴിയേ !!
      ബംഗാൾ മറ്റൊരു കാശ്മീർ ആയി മാറുകയും, സൈന്യം ഇടപെടുകയും
      ചെയ്താലെ ബംഗാൾ ശാന്തമാകൂ !

    • @karunankannoli2422
      @karunankannoli2422 2 หลายเดือนก่อน +5

      മമത സാരിയുടുത്ത പിണറായി യാണ് പിണറായി മുണ്ടുടുത്ത മമതയാണ്

  • @user-di2ny9mi5s
    @user-di2ny9mi5s 2 หลายเดือนก่อน +76

    മാധ്യമം പോട്ടെ , പക്ഷെ കേന്ദ്ര ഗവണ്മെന്റ് എന്താ മൗനം പാലിക്കുന്നത് ? കഷ്ടം.

  • @aneeshkkuttan8810
    @aneeshkkuttan8810 2 หลายเดือนก่อน +36

    മമതക്ക് വിദേശ ഫണ്ട് ഒരു പാട് കിട്ടുന്നുണ്ട്
    ബങ്കാളികൾക്ക് പൗരത്വം കൊടുത്ത് അവിടെ ഓട്ട് ബാങ്ക് ഉണ്ടാക്കി
    രാജ്യത്തിൻ്റെ ശാപമായി മാറുകയാണ് മമത

  • @sanalkinavoorraghavan3859
    @sanalkinavoorraghavan3859 2 หลายเดือนก่อน +123

    ഇത് എന്താഈ മാഹാ രാജ്യത്ത് കേൾക്കുന്നത് കഷ്ടം തോന്നുന്നു
    ഇതാണോ നമ്മുടെ രാജ്യ സ്നേഹം
    കേന്ദ്ര സർക്കാർ ഇത് കാണുന്നില്ലെ കേൾക്കുന്നില്ലെ 🤔🤔🤔🤔🤔

    • @aksasidharanaksasidharan2895
      @aksasidharanaksasidharan2895 2 หลายเดือนก่อน +11

      HAND OVER THE POWER TO MILITARY

    • @satheesankrishnan4831
      @satheesankrishnan4831 2 หลายเดือนก่อน +5

      എന്നിട്ടും നടക്കാതെ നോക്കിനിൽക്കുന്ന കേന്ദ്ര ഗവൺമെൻറ്....

    • @RavindranC-y7j
      @RavindranC-y7j 2 หลายเดือนก่อน +1

      Mamathaya adyam poottuka
      Sent here to bagla

    • @surendrankk9046
      @surendrankk9046 2 หลายเดือนก่อน +2

      Aa naayintemole parasyamaayi raagyam kathikkumennu vilichuparanjittum chupream
      kodathi anangiyittillenkil adisayikkaanilla .raagyathu
      kramasamaadhaanam undaavanam ennathalla avar udheshikkunnathu.avarkku sthreekal thammil vivaaham kazhikkaam,purushanmaar thammil vivaaham kazhikkaam, thante bhaarya mattoruthante koode bandhappettaal avare shikshikkaan anuvaadamilla.kriminalukale samrakshikkukayum ,prolsaahippikkukayum maathramaanu avar nadathikkondirikkunna du.raagyam kathikkumennumkramasamaadaanam thakarkkumennu vilichuparanjittum avarkkethire oru niyamanadapadikku edukkaan kazhiyillengil pinne ningal endinuvendi avide kuthiyirikkunnu .raagyathu kramasamaadhaanam nashtappeduthiya al gulfil aviduthe niyamam kuttavaalikalkkethire endu sikshandapadi sweekarikkunnu ennu onnu anweshikkunnadu nannaayirikkum. Mamadaethookki akat hidaan .dhairyam illenkil irangi ponam janangalude suraksha janangal nokkikollum.mattonnu oru anakkettu thakarnnu lakshakanakkinu aalukalude jeevan nashtappedukayum oru pradesham thanne vellathinadiyil aavumennu paranjittum ee durandathinte kaadinyam manasilaakkaan ivarkku kazhinjittilla .daam ethravenamenkilum undaakkaam.ennaal oru jeevan nashtamaayaal thirichedukkaan aarkkengilum kazhiyumo??????????????????
      Ini aarkkum kazhiyukayumilla.paranjuvannadu oru vyakthikku gunam undaavunnadalla marichu 100perkku gunam undaavunna kaaryathinaavanam munthookkam kodukkendathu.nirbaaghyavasaal ividuthe niyamapaalakar panathinumaathram munthookkam kodukkunnavaraanu

  • @sasikumaranayyappan-ue2ks
    @sasikumaranayyappan-ue2ks 2 หลายเดือนก่อน +31

    മമത സർക്കാരിനെ കേന്ദ്ര ഗവണ്മെന്റ് പിരിച്ചു വിടണം. ക്രമസമാധാനപാലനത്തിനായി പട്ടാളത്തെ ഇറക്കണം.

  • @thankappanchinnappan3976
    @thankappanchinnappan3976 2 หลายเดือนก่อน +73

    ഇത്രയൊക്കെ പറഞ്ഞിട്ടും ഈ മുഖ്യമന്ത്രിയെ അറസ്റ്റ് ചെയ്തു ജെയിലിൽ ഇടാനുള്ള നിയമമൊന്നും നമുക്കില്ലേ? എന്തുകൊണ്ട് കേന്ദ്രം മിണ്ടാതെ കമാന്നിരിക്കുന്നു. ശ്കതമായൊരു നടപടി എടുത്തില്ലെങ്കിൽ മറ്റു മുഖ്യമന്ത്രി മാരും ഇതേ നിലപാട് എടുക്കും

    • @amsn9843
      @amsn9843 2 หลายเดือนก่อน +9

      കേന്ദ്രത്തിനെ തെറി വിളിക്കണ്ട ഈ മറുതക്കയെതിരെ എന്തെങ്കിലും ചെയ്താൽ സുപ്രിം കോടതി അവരെ തുറന്നു വിടാനും കേന്ദ്രത്തെ തെറി പറയായാനും വെമ്പി നില്ക്കുകയാ അതുകൊണ്ട് സുപ്രീം കോടതിയോട് ചോദിക്ക് എന്തെ നോക്കി നില്ക്കുന്നതെന്ന്

    • @Unnikrishnanvc-or8gr
      @Unnikrishnanvc-or8gr 2 หลายเดือนก่อน +3

      കൊളീജിയം നിയമം ഓർമയില്ലേ? സുപ്രീം കോടതി അവിടെയുണ്ട്. അവരുടെതല്ലേ അവസാനവാക്ക് .

    • @rajagopalanm4536
      @rajagopalanm4536 2 หลายเดือนก่อน +1

      Nirbhagyavasaal illa....Kolapathakathe atti marikkayaanu...

    • @DayanandanSrayiparambil
      @DayanandanSrayiparambil 2 หลายเดือนก่อน

      കഷ്ടം അരവിന്ദ് കേജിരിവാൾ ?

    • @JayaprasadV-ns3pj
      @JayaprasadV-ns3pj 2 หลายเดือนก่อน

      ബിജെപിക്കാർ കേസുകൊടുക്കണം കേസുകൊടുത്താൽ മമതയെ കോടതിയിൽ വരുത്താനുള്ള ആമ്പിയർ കോടതിക്കുണ്ടോ

  • @omanakuttanpillaig1959
    @omanakuttanpillaig1959 2 หลายเดือนก่อน +99

    കേന്ദ്രം ആരുടെ വായിൽ നോക്കി ഇരിക്കുകയാണ് പുറമേയുള്ള പുളുവടി മാത്രമേ ഉള്ളോ ഇത് കേട്ടോണ്ട് ഇരിക്കാൻ കേന്ദ്രത്തിലെ ആൾക്കാർക്ക് നാണമില്ലേ😊

    • @vignesh.b7706
      @vignesh.b7706 2 หลายเดือนก่อน +1

      വോട്ട് ചെയ്തു വിജയിപ്പിക്കമ്പോ ആലോചിക്കണം

    • @sudhakaranmadhavan9381
      @sudhakaranmadhavan9381 2 หลายเดือนก่อน

      Ee mamata rajydrohiea turangalil adakkathate

    • @BaburajBabu-m1w
      @BaburajBabu-m1w 2 หลายเดือนก่อน +2

      രാഹു ആയിരുന്നെങ്കിൽ പൊളിച്ചേനെ 😂😂😂

    • @omanakuttanpillaig1959
      @omanakuttanpillaig1959 2 หลายเดือนก่อน

      @@BaburajBabu-m1w ഞാൻ കേന്ദ്രസർക്കാരിനെ വോട്ട് ചെയ്യുന്ന ആളാണ്

    • @User37325
      @User37325 2 หลายเดือนก่อน

      They will wait they won't react suddenly
      Because sudden reaction is what mamta also want from central government then they can turn table like bangladesh

  • @harikrishna.suresho.k.6078
    @harikrishna.suresho.k.6078 2 หลายเดือนก่อน +51

    ഒരു പക്ഷെ മമത പറയുന്നത് സത്യമാണെന്ന് വിശ്വസിക്കേണ്ടിവരും- മമതയ്ക്ക് ബംഗ്ലാദേശ് മാത്രമല്ല- പല വിദേശ രാജ്യങ്ങളിൽ നിന്നും മമതയ്ക്ക് ഫണ്ട് എത്തുന്നൂ എന്ന് ഈ അമ്മച്ചി തുറന്നു പറയാതെ തന്നെ നാം മനസ്സിലാക്കേണ്ടിയിരിക്കുന്നു - ഇനി ഇവരിലേക്ക് ഉള്ള ഇടപാടുകാരുടെ കറുത്ത കൈകൾ ആണ് രാജ്യത്തെ NIA പോലുള്ള അന്യോഷണ ഉദ്യോഗസ്ഥർ കണ്ട് പിടിക്കേണ്ടത് .🤔🙏

    • @USHASHAJI-ej3bv
      @USHASHAJI-ej3bv 2 หลายเดือนก่อน

      There is the right time to act the unknown persons as in Canada

    • @JayaprasadV-ns3pj
      @JayaprasadV-ns3pj 2 หลายเดือนก่อน

      ബിജെപിക്കാരെ വോട്ട് ചെയ്യാൻ സമ്മതിച്ചില്ല എന്ന് പറയുന്നു കോടതി ഇത് കാണുന്നില്ലേ

  • @sreerajsukumarannair2772
    @sreerajsukumarannair2772 2 หลายเดือนก่อน +36

    സുപ്രീം കോടതി ക്ക് ഒന്നും പറയാൻ ഇല്ലേ. കേജരിവാളിന്റെ ജാമ്യത്തിന്റെ കാര്യത്തിലൊക്കെ എന്തൊരു ശുഷ്‌കാന്തി ആയിരുന്നു,🤦🏻‍♂️🤷🏻‍♂️🙏🏻🇮🇳

    • @SureshTSThachamveedu-jj8jf
      @SureshTSThachamveedu-jj8jf 2 หลายเดือนก่อน +1

      സുപ്രീം കോടതി എങ്ങനെ കേസെടുക്കും Kapil Sibal Prasanth bhooshan ഇവരൊക്കെ യാണ് സുപ്രീം കോടതിയിലെ അച്ചുതണ്ട് ശക്തികൾ

    • @JayaprasadV-ns3pj
      @JayaprasadV-ns3pj 2 หลายเดือนก่อน

      മമതയെ പിരിച്ചു വിട്ടാൽ നിരന്തരം പ്രക്ഷോഭം നടത്തി അവർ ശ്രദ്ധ ആകർഷിക്കും പിന്നെ മെഡിക്കൽ കോളേജ് കേസൊക്കെ ഇല്ലാതാകും അവർ നേട്ടം കൊയ്യും

  • @devadasnatesan7777
    @devadasnatesan7777 หลายเดือนก่อน +1

    കേരളത്തിലെ മാധ്യമങ്ങൾക്ക് ആദരാഞ്ജലികൾ.🌹🌹

  • @madhavanpkd4015
    @madhavanpkd4015 2 หลายเดือนก่อน +33

    ദേശീയ വാദികൾ മിക്ക മലയാളം ചാനലുകളെയും ബഹിഷ്കരിക്കുവാൻ നേതൃത്വം കൊടുക്കണം.

  • @balakrishnannair5802
    @balakrishnannair5802 2 หลายเดือนก่อน +60

    ആരും ഒന്നും ചെയ്യുന്നില്ലെങ്കിലും ഇവർക്കെതിര ഈ പ്രസ്താവനയുടെ പേരിൽ കേസെടുക്കാം.
    കോടതി തീരുമാനിക്കട്ടെ.

    • @sukumarannair9110
      @sukumarannair9110 2 หลายเดือนก่อน

      Immediately take severe action against her. Anti Hindu and Indian attitude.

  • @shashipendanam6914
    @shashipendanam6914 2 หลายเดือนก่อน +15

    അത്ര യ്ക്ക് love ആണെങ്കിൽ മറുത ബംഗ്ളാദേശിലേക്ക് പൊയ്ക്കോട്ടേ

  • @suneesh591
    @suneesh591 2 หลายเดือนก่อน +57

    മാധ്യമങ്ങളെ മാത്രം പഴിച്ചിട്ടു കാര്യമുണ്ടോ... കേന്ദ്ര സർക്കാരും കോടതികളും പഴം വിഴുങ്ങി ഇരിക്കുവാണ്

    • @sugunadas3803
      @sugunadas3803 2 หลายเดือนก่อน +3

      സു കോടതിയു൦ കണക്കാ....

  • @muralip606
    @muralip606 2 หลายเดือนก่อน +17

    ഇവിടെ 'ത്തെ സുപ്രീം കോടതി ഇല്ലെ തുറങ്കിലടക്കാൻ നിയമമില്ലെ

  • @bhargaviamma7273
    @bhargaviamma7273 2 หลายเดือนก่อน +21

    മമതോടെ കൊല കലാപാഹ്വാനത്തിനെതിരേ '
    സ്വമേധയാ കേസ്സെടുക്കാൻ സുപ്രീം കോടതി എത്തിയില്ലേ?😮😮😮

  • @KrishnaDas-xg4xz
    @KrishnaDas-xg4xz 2 หลายเดือนก่อน +32

    ഇന്നലെയും ജനം ചാനലും പാവാടകഥയ്ക്ക് പിന്നാലെ ആയിരുന്നു. ഈ മറുതയെ അവരും കണ്ടില്ല.

    • @kalkki9789
      @kalkki9789 2 หลายเดือนก่อน

      ജനം ചാനൽ ഹിന്ദുക്കൾക്ക് അപമാനം ആണ്ഒരു കൂറ ചാനൽ ആണ്, ഒരു ഭേദപ്പെട്ട റിപ്പോർട്ടർ പോലും ആ ചാനലിൽ ഇല്ല.

  • @panamparampilkrishnan5444
    @panamparampilkrishnan5444 2 หลายเดือนก่อน +17

    ഇവിടെ മാധ്യമാങ്ങൾ ആരുടെ എല്ലാംപാവാടപൊക്കി എപ്പോൾ പോക്കും എന്ന് പറഞ്ഞു നടക്കുക യാണ്‌

  • @anskumar3731
    @anskumar3731 2 หลายเดือนก่อน +9

    പിന്നെന്തിനാ സെൻട്രൽ ഗവണ്മെന്റ് ഇതൊന്നും കേൾക്കുന്നില്ലേ

  • @anilkumarrohinisadanam6612
    @anilkumarrohinisadanam6612 2 หลายเดือนก่อน +4

    കൃത്യവും ശക്തവുമായ നടപടി വേണം.

  • @gopinathannair6320
    @gopinathannair6320 2 หลายเดือนก่อน +10

    നമ്മുടെ അജ്ഞാതൻ വിദേശ ദൗത്യം മാത്രമേ എടുക്കുകയുള്ളോ 🤔

  • @sarathkumarknpy.
    @sarathkumarknpy. 2 หลายเดือนก่อน +3

    മുൻനിര മാമാ മാധ്യമങ്ങൾ ഇതൊന്നും റിപ്പോർട്ട്‌ ചെയ്യാത്തതുകൊണ്ടല്ലേ ഞങ്ങളെപോലുള്ളവർ ABC പോലുള്ള ചാനലുകൾ കാണുന്നതും support ചെയ്യുന്നതും 👍👍👍

  • @thankppannairp9529
    @thankppannairp9529 2 หลายเดือนก่อน +5

    ഞാനും ആദരാജ്ഞലികൾ അർപ്പിക്കുന്നു ABCയോട് ഒപ്പം

  • @Bijuc.Mathew-u8v
    @Bijuc.Mathew-u8v 2 หลายเดือนก่อน +2

    സത്യം ശകതമായ നടപടി എടുക്കണം

  • @sanithedamuttam3180
    @sanithedamuttam3180 2 หลายเดือนก่อน +23

    ഈ മറുതയെ അടിച്ച് പുറത്താക്കേണ്ട സമയം അതിക്രമിച്ചു

  • @saral-h6d
    @saral-h6d 2 หลายเดือนก่อน +17

    ഇത് കേട്ടുകൊണ്ടു കേന്ദ്രം എന്താ കൈയും കെട്ടി ഇരിക്കുന്നത് 😢

    • @bobbyrenjan4864
      @bobbyrenjan4864 2 หลายเดือนก่อน

      എന്ന ചെയ്യാനാ, കൂട്ട് മന്ത്രിസഭ ആണ്, എന്തെങ്കിലും ചെയ്യുന്നതിന് മുന്നേ 2 വട്ടം ആലോചിക്കണം.

  • @user-fe9_uthamannair81
    @user-fe9_uthamannair81 2 หลายเดือนก่อน +10

    ഈ അഹങ്കാരിയെ അഴിക്കുള്ളിൽ ഇടാൻ ദയിര്യം കാണിക്കാത്ത കേന്ദ്രം കണ്ണും, ചെവിയും പൊത്തി ഇരിക്കുകയാണ് എന്ന് സംശയിച്ചാൽ തെറ്റ് പറയുവാൻ സാതിക്കുമോ. ഇത്രയും ദയിരത്തോട് പറഞ്ഞ ആസ്സാം മുക്യണ് എത്ര പറഞ്ഞാലും മതി വരില്ല 👍

  • @RajendraNanu-k7z
    @RajendraNanu-k7z 2 หลายเดือนก่อน +8

    സത്യം വിളിച്ചു പറഞ്ഞ സാർ ബിഗ് സല്യൂട്ട് 🙏🌹👍👌

  • @jayanmankara8605
    @jayanmankara8605 2 หลายเดือนก่อน +12

    മാഡത്തിന് 😊സമനിലതെറ്റിയെന്നു തോന്നുന്നു. സ്വന്തം കഴിവുകേടു മറയ്ക്കാൻ ഇത്തരം രാജ്യവിരുദ്ധ പ്രസ്ഥാവനകൾ കൊണ്ട് 356 ക്ഷെണിച്ചു വരുത്തുകയാകാം.

    • @shajanjacob5849
      @shajanjacob5849 2 หลายเดือนก่อน

      Are you not ashamed to call a prostitute, madam! 8:11

  • @MohanDas-iz5ud
    @MohanDas-iz5ud 2 หลายเดือนก่อน +9

    Jaihind

  • @anusreesreejith153
    @anusreesreejith153 2 หลายเดือนก่อน +18

    അവസാനം ഷേക്ക്‌ ഹസീനയുടെ സ്ഥിതി ആയിരിക്കും ഈ സ്ത്രീക്കും ഉണ്ടാവുക.

    • @meditationfortranquility3527
      @meditationfortranquility3527 2 หลายเดือนก่อน +1

      ഷെയ്ക് ഹസിനയും ഈ മറുതയുമായി എന്ത് സാമ്യം ആണുള്ളത് ?

    • @anusreesreejith153
      @anusreesreejith153 2 หลายเดือนก่อน

      @@meditationfortranquility3527 ജിഹാദികൾ തന്നെ ഇതിനെ അടിച്ചോടിക്കും

    • @yasodha-zk6fd
      @yasodha-zk6fd 2 หลายเดือนก่อน

      ​@@meditationfortranquility3527sathyam.shakehaseena sadhusthree

  • @prajeshkinalur3851
    @prajeshkinalur3851 2 หลายเดือนก่อน +20

    Bjp എന്തെങ്കിലും നടപടി എടുത്താൽ കോടതി ഇടപെടും കണ്ടില്ലേ കെജരിക്ക് അങ്ങോട്ട് ചെന്ന് ജാമ്യം കൊടുത്തത് . കോടതി തീരുമാനിച്ചോട്ടെ ബംഗാളിൽ എന്ത് ചെയ്യണം എന്ന്

  • @Srikrishnan10
    @Srikrishnan10 2 หลายเดือนก่อน +8

    140കോടിയിൽ ഒരുവൾ... അതിനപ്പുറം എന്ത് മഹത്വം ?

  • @ratheeshkattungal9239
    @ratheeshkattungal9239 2 หลายเดือนก่อน +14

    എന്തോമൂത്ത് വട്ടു പിടിച്ച സ്ത്രീ.വല്ലബഗ്ലാദേശിക്കുംജനിച്ചവളാകാം.കോലവുംഅതല്ലേ😅

  • @BalachandranPillai-g1x
    @BalachandranPillai-g1x 2 หลายเดือนก่อน +55

    ഇത്രയുമൊക്കെ ചെയ്തിട്ടും കേന്ദ്രസർക്കാർ ഒന്നും ചെയ്യാത്തത് കഷ്ടം.മോദിയേക്കാൾ ഭേദം ഹിമന്ത് ആണന്ന് തോന്നുന്നു.

  • @jayanprakhavan
    @jayanprakhavan 2 หลายเดือนก่อน +15

    സുനിൽ ജി നമ്മുടെ പാന്ധ്യല ഷാജി സാർ വന്നില്ലല്ലോ....

  • @rabeehroshan9936
    @rabeehroshan9936 2 หลายเดือนก่อน +6

    ബംഗ്ലാദേശിന്റെ മുൻ പ്രധാനമന്ത്രി നമ്മുടെ മടിയിൽ ഇരിക്കുകയാണ് അത് മറക്കരുത്

  • @rajsekharan200
    @rajsekharan200 2 หลายเดือนก่อน +1

    സുനിൽ സാറെ 100% ശരി ആണ് പറയുന്നത് മാധ്യമപ്രവർത്തകർ ഇത്രയും അധപധിച്ചു പോയല്ലൊ. കുറച്ചു പേര് മാത്രം നല്ല രീതിയിൽ ഇപ്പൊഴും പ്രവർത്തിക്കുന്നുണ്ട്

  • @RaveendranpRavi-b9n
    @RaveendranpRavi-b9n 2 หลายเดือนก่อน +6

    എന്തൊക്കെ പറഞ്ഞാലും മമതാ അപ്പച്ചി യുടെ രാജ്യസ്നേഹം അപാരം തന്നെ

  • @Ram-rt2oh
    @Ram-rt2oh 2 หลายเดือนก่อน +1

    I salute you all for the subjects selecting for discussion.

  • @chemmalathKrishnanBalan
    @chemmalathKrishnanBalan 2 หลายเดือนก่อน +1

    💯true

  • @varghesekallarakkal5914
    @varghesekallarakkal5914 2 หลายเดือนก่อน +1

    Well said 👍🏽

  • @Angel33669
    @Angel33669 2 หลายเดือนก่อน +2

    ഇത് കൊണ്ടായിരിക്കും കേന്ദ്രം പുറത്താക്കാത്തത്.. അവർക്കറിയാം പുറത്തു നിന്നുള്ളവർ എന്തെങ്കിലും കിട്ടാൻ നോക്കി ഇരിക്കയാണ് മറ്റു രാജ്യങ്ങളിൽ സംഭവിച്ചത് പോലെ ഇവിടെയും സംഭവിപ്പിക്കാൻ.

  • @surendrankk4789
    @surendrankk4789 2 หลายเดือนก่อน +1

    ആദരാഞ്ജലികൾ 😄

  • @VijayaRaghavan-b8c
    @VijayaRaghavan-b8c 2 หลายเดือนก่อน +20

    ഈ പ്രാന്തിയെ ഇങ്ങനെ കയറൂരി വിടുന്നത് ആരാണ്?

    • @JayaprasadV-ns3pj
      @JayaprasadV-ns3pj 2 หลายเดือนก่อน

      ഹിന്ദുക്കൾ മണ്ടന്മാരായിട്ടല്ലേ അവൾ വീണ്ടും വരുന്നത്

  • @hemakumari1150
    @hemakumari1150 2 หลายเดือนก่อน

    U tell us what we need

  • @gopakumarb
    @gopakumarb 2 หลายเดือนก่อน

    ആദരാഞ്ജലികള്‍ 🎉🎉🎉

  • @ravindranathkt8861
    @ravindranathkt8861 2 หลายเดือนก่อน +5

    ചുണക്കുട്ടി ആസ്സാം മുഖ്യമന്ത്രി ഹേമന്ത്, തള്ളയ്ക്ക് ഉശിരുള്ള മറുപടി തന്നെ കൊടുത്തു.

  • @unnikuttanvinu7027
    @unnikuttanvinu7027 2 หลายเดือนก่อน

    👍👍👍

  • @radhamanikn3993
    @radhamanikn3993 2 หลายเดือนก่อน +5

    നാണമില്ലേ ഇതു പറ. യാൻ കേന്ദ്രം നടപടിയെടുക്ക്

  • @venugopalannairkp7125
    @venugopalannairkp7125 2 หลายเดือนก่อน +1

    ഇതിനോട് കേന്ദ്രം പ്രതികരിക്കുന്നതിലും നല്ലത് ജനങ്ങൾ വോട്ടിലുടെ പ്രതികരിക്കുന്നതാണ് നല്ലത്.

  • @vanajasasi5703
    @vanajasasi5703 2 หลายเดือนก่อน +3

    🌻👍🙏👍🙏👍🌻

  • @vsomarajanpillai6261
    @vsomarajanpillai6261 2 หลายเดือนก่อน +2

    ഇത്തരം പ്രസംഗങ്ങൾ നടത്തിയിട്ടും ആ രാക്ഷസി രക്തരക്ഷസിനെതിരെ ഒരു നടപടിയും എടുക്കാത്തത് അത്ഭുതമാണ് രാഷ്ട്രീയക്കാർക്ക് കേസു കൊടുക്കാം കോടതികൾക്ക് സ്വമേധയാ കേസെടുക്കാം എന്നിട്ടും ആരും അനങ്ങുന്നില്ല ഇനി മോദി നടപടി എടുത്താൽ അതിനെതിരെ കോടതിയിൽ പോകാൻ രാഹുലും യേച്ചൂരിയും ആന രാജയും ഒക്കെ തയാറാകും കേരളത്തിലെ മാധ്യമ ഹിചഡകൾ ആഘോഷിക്കുകയും ചെയ്യും ഈ അവസരത്തിൽ ശ്രീ വടയാർ സുനിൽ R ബാലകൃഷ്ണപിള്ള കേസിനെക്കുറിച്ച് പറഞ്ഞത് അവസരോചിതമായി അതിനെപ്പറ്റി അല്പം വിശദമായിത്ത പറയണമായിരുന്നു ഇന്നത്തെ തലമുറയും കൂടി അറിയാൻ ഉപകരിക്കുമായിരുന്നു ആ പ്രസംഗം ഉണ്ടായ കാലത്തും ഇന്നും ഞാൻ ബാലകൃഷ്ണപിള്ളയെ കുറ്റം പറയില്ല അന്നത്തെ സാഹചര്യത്തിൽ ആ പ്രസംഗം അനിവാര്യമായിരുന്നു എന്നു വിശ്വസിക്കുന്ന ആളാണ് ഞാൻ അതിനെക്കാളുമൊക്കെ എത്രയോ വലിയ കുറ്റകരമായ ദേശവിരുദ്ധമായ കലാപാഹ്വാനമാണ് ഈ മറുത എന്ന രാക്ഷസി മമത നടത്തിയത്

  • @unnikrishnan7696
    @unnikrishnan7696 2 หลายเดือนก่อน +2

    ഈ താടക യെ പിടിച്ച് ഉള്ളിലിടാൻ മോദിക്ക്‌ കഴിയില്ലേ.... എന്താണ് അറച്ചു നിൽക്കുന്നത് 😭😭😭

  • @pramothnr2635
    @pramothnr2635 2 หลายเดือนก่อน +1

    ഒരു സാധാരണക്കാരൻ പറഞ്ഞാൽ വളരെ വേഗം അറസ്റ്റ് ചെയ്യുമല്ലോ മമത ബാനർജിയെ എന്തുകൊണ്ട് അറസ്റ്റ് ചെയ്യുന്നില്ല ഇല്ല എങ്കിൽ ബംഗാൾ സർക്കാരിനെ ഡിസ്സ്മിസ്സ് ചെയ്ത് രാഷ്‌ട്രപതി ഭരണം നടപ്പിലാക്കണം

  • @raveendranb8459
    @raveendranb8459 2 หลายเดือนก่อน

    അജ്ഞാന് ഇവിടെ കാര്യമായ പ്രസക്തിയുണ്ട്

  • @brc8659
    @brc8659 2 หลายเดือนก่อน +2

    ആസാം മുഖ്യമന്ത്രി ആണ്‍കുട്ടി തന്നെ, അവളെപ്പോലെ ഉള്ള രാജ്യ ദ്രോഹിയെ പൂട്ടണമെങ്കിൽ ആസാം മുഖ്യമന്ത്രിയെ പോലെ ഉള്ള ആണ്‍കുട്ടി തന്നെ വേണം 🫠

  • @damayanthiamma9597
    @damayanthiamma9597 2 หลายเดือนก่อน +4

    ഇതെല്ലാം മോദി യുടെ വീഴ്ച ....എന്ത് കൊണ്ട് മോദി നടപടി എടുക്കുന്നില്ല ..ഇത് തന്നെ തെറ്റല്ലേ മോദി ചെയ്യുന്നത് .

  • @asmuraleedharan3618
    @asmuraleedharan3618 2 หลายเดือนก่อน +2

    സിംഹം പതുങ്ങുന്നത് എന്തിനെന്ന് സൽബുദ്ധിയുള്ളവർക് അറിയാം

  • @RAVIKIRAN118
    @RAVIKIRAN118 2 หลายเดือนก่อน

    Well said suni

  • @ranjithseshadri5730
    @ranjithseshadri5730 2 หลายเดือนก่อน

    ഈയൊരു മുഖ്യമന്ത്രിക്ക് ഇങ്ങനെ രാജ്യദ്രോഹം പരമായി സംസാരിക്കാം സംസാരിക്കാം എന്തുണ്ടെങ്കിലും നാളെ മറ്റുള്ള സംസ്ഥാനങ്ങളിൽ ഇത് ആവർത്തിക്കും അതിന് ഇടം കൊടുക്കാതെ എത്രയും വേഗം രാഷ്ട്രപതി/ ഗവർണർ ഈ മുഖ്യമന്ത്രിയുടെ പേര് നടപടി എടുക്കണം ഇത് മറ്റുള്ള സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർക്കും ഇത് പാഠം ആയിരിക്കണം

  • @ആനന്ദ്-ഢ7ത
    @ആനന്ദ്-ഢ7ത 2 หลายเดือนก่อน

    😮

  • @rajagopalank1661
    @rajagopalank1661 2 หลายเดือนก่อน +4

    ഇത്രയൊക്കെ പോരെ ആ മറുതയെ പിരിച്ചുവിടാൻ

  • @RadhaKrishnan-jo2fv
    @RadhaKrishnan-jo2fv 2 หลายเดือนก่อน +4

    സുനിലേ അവർ അർഹിക്കുന്ന പേരാണ് സുനിൽ പറഞ്ഞത് മറുത ചാനലുകളും പാവാട പൊക്കുന്നതു വാർത്ത ആക്കുന്നു രണ്ടും വളരെ ശരിയാ 😄

  • @Davagiripanjab-he8it
    @Davagiripanjab-he8it 2 หลายเดือนก่อน

    Abc channel big salute ji Kerala un media because language problem pls

  • @bindusreedevi1584
    @bindusreedevi1584 2 หลายเดือนก่อน

    Sir ചെന്നായ ആക്രമണം pls make one വീഡിയോ urgently 🙏🙏

  • @sreejaajith8772
    @sreejaajith8772 2 หลายเดือนก่อน +1

    കോടതി ഇടപെടുക 🙄

  • @saraswathiprasad6517
    @saraswathiprasad6517 2 หลายเดือนก่อน +2

    ഇതു മറുതയുടെ 18മത്തെ അടവാണ്. അവർക്കു വല്ലവിധേനയും ഇട്ടേച്ചു പോകുവാൻ മോഹമുണ്ട്. അതിന് കേന്ദ്രത്തിനെ മാക്സിമം പ്രകോപിപ്പിക്കാൻ ശ്രമിക്കുകയാണ്. മോദി ആരാ മോൻ? പഴശ്ശിയുട തന്ത്രങ്ങൾ ഇനിയും അറിയാൻ കിടക്കുന്നതേയുള്ളു.

  • @beenanair9859
    @beenanair9859 2 หลายเดือนก่อน

    മോദിജി ❤️❤️❤️❤️❤️🙏🙏🙏🙏🙏🙏

  • @AnjanaAji-k2j
    @AnjanaAji-k2j 2 หลายเดือนก่อน

    1:18 1:19

  • @SabuMathew-d3y
    @SabuMathew-d3y 2 หลายเดือนก่อน

    Where is Modi??
    Where is Amitt?
    Where is Rajnadh??
    Where is BJP??
    WHERE IS SUPREME COURT??

  • @joykuruvachira7851
    @joykuruvachira7851 2 หลายเดือนก่อน +3

    മമത, സ്റ്റാലിൻ , പിണറായി ഇവരെ ല്ലാം ഒരേ അച്ചിൽ വാർത്ത ത് . ഈ 3 എണ്ണ ത്തിനെ യും ഒതുക്കി നിർ ത്തേ ണ്ട സമയം കഴി ഞ്ഞി രിക്കു ന്നു .

  • @manjusra6717
    @manjusra6717 2 หลายเดือนก่อน +3

    എനിക്ക് ഈ ലോകത്തിൽ ഉള്ള എല്ലാ രാജ്യങ്ങളും ഇഷ്ടമാണ്. വേൾഡ് സിറ്റിസൺ ആണ്

    • @shajanjacob5849
      @shajanjacob5849 2 หลายเดือนก่อน

      Commie

    • @rajeshvadakepurakal2210
      @rajeshvadakepurakal2210 2 หลายเดือนก่อน

      😂😂😂😂 സിറിയ അഫ്ഗാൻ പാകിസ്ഥാൻ എല്ലാം അല്ലേ???? ഒന്നുകിൽ തീവ്രവാദി അല്ലങ്കിൽ ടെററിസ്റ്റ് ആണി ജ്ജ്,,

    • @ഗ്രീൻപീസ്
      @ഗ്രീൻപീസ് 2 หลายเดือนก่อน

      Mandusara ..
      Istapetto. Pachenkilu anne angottu aarenkilum aduppikkuo ? Adupichaa thaane anne third class jeeviye pole alle ooru kaanoo.

  • @kaatilsoman3549
    @kaatilsoman3549 2 หลายเดือนก่อน +7

    ഇതെല്ലാം അനുവദിക്കുന്ന കേന്ദ്രത്തിനെന്താണ് ജോലി?
    ഉക്രൈനാണോ അതോ നോബൽ സമ്മാനമോ? ഓരോ സ്റ്റേറ്റുകളും വേറെ രാജ്യമെന്നു മോദിയോട് പറയാൻ തുടങ്ങിയത് അവരെകൊണ്ട് പറയിച്ചിട്ടല്ലേ?

  • @cyrilarakkal1759
    @cyrilarakkal1759 2 หลายเดือนก่อน

    മമതയെ തീർത്തു കളഞ്ഞു കൂടെ.

  • @nkgnkg4990
    @nkgnkg4990 2 หลายเดือนก่อน

    Need to have a educated president like that of Dr Rajender Prasad

  • @jayana.b6320
    @jayana.b6320 2 หลายเดือนก่อน

    ആദ്യം സുപ്രീം കോടതി പിരിച്ചു വിടണം

  • @rajdea
    @rajdea 2 หลายเดือนก่อน +1

    🙏🙏🙏👏👏👏👍👍👍
    അവൾ കത്തിക്കാൻ ശ്രമിച്ചാൽ ആസാമിൽ വച്ചു തന്നെ ആ തീ കെടുത്തും എന്നന്നേയ്ക്കുമായി🙏🙏🙏

  • @mohandaskallammakkel7501
    @mohandaskallammakkel7501 2 หลายเดือนก่อน +2

    സ പിരിച്ചു വിടണം പിരിച്ചു വിടണം എന്നു വിളിച്ചു പറയുന്നവർ പിന്നീടുണ്ടാവുന്ന കാര്യങ്ങളെക്കുറിച്ചു ചിന്തിക്കുന്നില്ല അടുത്ത ഇലക്ഷനിൽ മറുത തന്നെ അധികാരത്തിൽ വന്നാലോ? പിരിച്ചു വിടുമ്പോൽ പപ്പുവും epM -ഉം അവരുടെ കൂടെ കൂടുംഇതു രാഷ്ടീയമാണ് പിള്ള കളിയല്ല അതിനുള്ള കളം ശരിയാകുമ്പോൾ അതു ചെയ്യും. ഭരിക്കുന്നത് പൊട്ടൻമാരല്ല

  • @ramankuttypp6586
    @ramankuttypp6586 2 หลายเดือนก่อน +3

    Great ..

  • @ratheeshkumar6088
    @ratheeshkumar6088 2 หลายเดือนก่อน +1

    നിങ്ങൾ ആണ് യഥാർത്ഥ മാധ്യമം

  • @manojrs9067
    @manojrs9067 2 หลายเดือนก่อน

    ഒരേ ഭാഷയാണെന്നും സംസ്കാരമാണെന്നും പറഞ്ഞു ചെന്ന് കേറിക്കൊടുക്കട്ടെ

  • @mgmohanan5047
    @mgmohanan5047 2 หลายเดือนก่อน +1

    ഈ മാമ പത്ര മൊക്കെ ബഹിഷ്‌ക്കരിക്കണം

  • @devdass6490
    @devdass6490 2 หลายเดือนก่อน

    By the time centre take action...situation will get out of control

  • @shobhanaraveendranath1938
    @shobhanaraveendranath1938 2 หลายเดือนก่อน

    🎉Keep her beyond bar. Keep president rule after resolve her rule.

  • @prathapsaseendran8264
    @prathapsaseendran8264 2 หลายเดือนก่อน

    Ningalku Irikattee 🎉🎉🎉🎉🎉

  • @RAJURAJU-wx5fw
    @RAJURAJU-wx5fw 2 หลายเดือนก่อน +9

    കേന്ദ്രം എന്ത് നോക്കിയിരിക്ക യാ ണ് പിരിച്ചുവിട്ട് തുറുങ്കിലടക്കണം

  • @jodunni3996
    @jodunni3996 2 หลายเดือนก่อน +1

    കേരളത്തിലെ ചില മാധ്യമ പ്രവർത്തകർക്ക് കിട്ടേണ്ടത് അണ്ണാക്കിൽ കിട്ടുന്നുണ്ട് അതുകൊണ്ട് അവർ മിണ്ടില്ല.

  • @adwaithaji-y1y
    @adwaithaji-y1y 2 หลายเดือนก่อน +2

    വളരെ ശെരി 👍👍

  • @vsn2024
    @vsn2024 2 หลายเดือนก่อน

    ബാലകൃഷ്ണപിള്ളയെ പിരിച്ചുവിട്ട കോടതി വിധി ഇവർക്കും ബാധകം.

  • @mohanankgkarayil2654
    @mohanankgkarayil2654 2 หลายเดือนก่อน +1

    എത്രയൊക്കെ മമത മുഖ്യമന്ത്രി പറഞ്ഞെങ്കിൽ ഒരു 10 വർഷത്തിന് ഗവർണർ ഭരണം ഏർപ്പെടുത്തിയില്ല.

  • @Sandee109
    @Sandee109 2 หลายเดือนก่อน

    11:44 യഥാർത്ഥ നിരീക്ഷണം . ഖേരള മാപ്രകൾക്ക്
    അർഹമായ അംഗീകാരം

  • @vijayanpn8481
    @vijayanpn8481 2 หลายเดือนก่อน +2

    കേഴുക ഭാരതമേ...😭

    • @jayappanvk9796
      @jayappanvk9796 2 หลายเดือนก่อน

      She violated her oath. Central authorities should take action against her

  • @POCHINKISUMESH
    @POCHINKISUMESH 2 หลายเดือนก่อน +1

    2026 ബംഗാൾ BJP എടുക്കും എഴുതിവെച്ചോ ✅🙏🏼🧡

  • @arun_c.
    @arun_c. 2 หลายเดือนก่อน

    റിപ്പോർട്ട്‌ tv കി ഗോർജ് സോറോസ് ഫണ്ട് 😮 ശശി തരൂർ ഗോർജ് സോറോസ് ചരൻ aggent osint ഇൻസ്‌വിഷ്ഠിക്കേഷൻ

  • @RadhaM-hq8uh
    @RadhaM-hq8uh 2 หลายเดือนก่อน

    എന്തുകൊണ്ട് അവരെ അറസ്റ്റ ചെയ്യുന്നില്ല

  • @mohanankgkarayil2654
    @mohanankgkarayil2654 2 หลายเดือนก่อน

    മാധ്യമംങ്ങൾ അല്ലെങ്കിലും രാജ്യത്തിനെ അല്ലെങ്കിൽ ദേശത്തിനെ ബാധിക്കുന്ന കാര്യങ്ങൾ പറയാറില്ലല്ലോ. അതുകൊണ്ട് നമ്മുടെ രാജ്യത്തെ നിയമങ്ങൾ അങ്ങിനെയിക്കെയാണ്. മമതക്കെതിരെ എന്തുകൊണ്ട് അടിയന്തിരമായി ദേശവിരുദ്ധ പ്രവർത്തനത്തിന് കേസെടുത്തില്ല?

  • @Rahulkrishna-it4sy
    @Rahulkrishna-it4sy 2 หลายเดือนก่อน

    യോഗിയെ പോലെ ഒരു മുഖ്യമന്ത്രി ബംഗാളിൽ വരണം. ഉത്തര പേരദേശിലെ അവസ്ഥ ethuപോളയിരുന്നു.