Hridayam Thakarnnoru Naal : Touching Malayalam Christian Song...

แชร์
ฝัง
  • เผยแพร่เมื่อ 6 ก.ย. 2024

ความคิดเห็น • 147

  • @reenajoseph3955
    @reenajoseph3955 2 หลายเดือนก่อน +4

    ഹൃദയം തകര്‍ന്നൊരു നാള്‍ യേശുവേ നിന്നെ വിളിച്ചു
    കരുത്തേകും നിന്‍ കരമെന്‍ തോളില്‍
    പതിച്ചു ദുഃഖം മറഞ്ഞു
    എന്‍ മിഴികള്‍ നിറഞ്ഞൊഴുകി (2)
    1
    കുരിശുകള്‍ ഓരോന്നായ് പെരുകുമ്പോള്‍
    അവശതയാല്‍ ചുറ്റും നോക്കി ഞാന്‍
    കടമൊന്നും വീട്ടാന്‍ കഴിയാതെ
    പടിവാതില്‍ മുട്ടിത്തളരുമ്പോള്‍
    കാലക്കേടാണെന്നോതിയെല്ലാരും വേഗം എന്നില്‍ നിന്നകലുമ്പോള്‍
    നാണക്കേടിന്‍റെ നേരത്താരും തെല്ലാശ്വാസം നല്‍കാനില്ലാതായ്
    ക്രൂശിലേയ്ക്കൊന്നു നോക്കി ഞാന്‍ (ഹൃദയം..)
    2
    സഹജരെ ഞാന്‍ എന്നും സ്നേഹിച്ചു
    അവരുയരാന്‍ നന്നായ് യത്നിച്ചു
    പകലും രാവും ഞാന്‍ പ്രാര്‍ഥിച്ചു
    സമയം ഞാന്‍ ഏറെ പങ്കിട്ടു
    എന്നെ തേടാനും കൂടെ നില്‍ക്കാനും വരുമല്ലോ അവരെന്നാശിച്ചു
    പണമില്ലാതായി ബലമില്ലാതായി ആര്‍ക്കും വേണ്ടാത്തൊരു വേപ്പിലയായ്
    ദൈവത്തിന്‍ സ്നേഹം ഓര്‍ത്തു ഞാന്‍ (ഹൃദയം..)

  • @jomongeorge4268
    @jomongeorge4268 2 ปีที่แล้ว +34

    ഈ പാട്ട് നൽകുന്ന ഒരു ആശ്വാസം വളരെ വലുതാണ് 🙏

  • @saumyamk6633
    @saumyamk6633 3 ปีที่แล้ว +85

    എന്റെ ജീവൻ ആണ് എന്റെ ഈശോ 🙏😘😘

    • @HariKumar-oe1rv
      @HariKumar-oe1rv ปีที่แล้ว

      Correct 👍🏻👍🏻👍🏻👍🏻🙏🙏

    • @ashar332
      @ashar332 ปีที่แล้ว +1

      Praise the Lord

    • @noizyt6524
      @noizyt6524 ปีที่แล้ว

      എന്റെയും

    • @user-jr3cq9tz7o
      @user-jr3cq9tz7o 6 หลายเดือนก่อน

      No ente Jeevan aanutto❤

    • @user-mk6gv2xb7k
      @user-mk6gv2xb7k 6 หลายเดือนก่อน

      Entem

  • @saleelamary5546
    @saleelamary5546 ปีที่แล้ว +12

    ഇത് ഞാൻ എന്റെ ജീവിതത്തിൽ അനുഭവിച്ച കാരിയം മാണ്

  • @sonusunny9639
    @sonusunny9639 ปีที่แล้ว +15

    ഈ പാട്ടിനെ പകരം വെക്കാൻ വേറെ പാട്ടില്ല ,എൻ്റെ യേശുവേ 🙏💖💜❤️

  • @thrissurkkarangadi268
    @thrissurkkarangadi268 6 หลายเดือนก่อน +3

    എൻ്റെ ജീവിതത്തിൽ എന്നെ ഏറ്റവും സ്വാധീനിച്ച ഒരു ഗാനം അഥവാ എന്നെ ആശ്വസിപ്പിച്ച ഒരു ഗാനം ഇതാണ്❤❤❤❤

  • @vineshkc
    @vineshkc 7 หลายเดือนก่อน +1

    എനിക്കു ആശ്രയം ഈ ലോകത്തു ആരും ഇല്ല... യേശു മാത്രം എപ്പഴും .. ഞാൻ അപകടത്തിൽ പേട്ട പോൾ യേശു മാത്രം എന്റെ കൂടെ ഉണ്ടന്നു ശരിക്കും അറിഞ്ഞു..😢😢😢

  • @jasminjain.a8408
    @jasminjain.a8408 5 ปีที่แล้ว +35

    എന്താ ഒരു feeling song.......... അതിൽ ലയിച്ചാൽ പിന്നെ സങ്കടങ്ങൾ ഒരുപാട് മാറും

  • @shijigeorge3064
    @shijigeorge3064 11 วันที่ผ่านมา

    🙏🏼എന്റെ യേശുവേ എന്റെ ആഗ്രഹങ്ങൾ എല്ലാം സാധിച്ചുതരണേ 🙏🏼🙏🏼

  • @lekshmihari9631
    @lekshmihari9631 2 ปีที่แล้ว +11

    ദൈവമേ ഇത് എന്റെ ജീവിതത്തിൽ ഞാൻ അനുഭവിച്ച കാര്യം ആണ്.... 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻😭😭😁😁

    • @Mummuzz507
      @Mummuzz507 6 หลายเดือนก่อน

      Chirikkana karayana 😂😂

  • @maryjoseph8611
    @maryjoseph8611 ปีที่แล้ว +7

    വളരെ ആശ്വാസദായകം ഈ ഗാനം..🙏🙏🙏❣️

  • @foxsettan
    @foxsettan ปีที่แล้ว +5

    🙂ഒരുപാട് ഇഷ്ടം ഉള്ള song ☺️

  • @kurripp8762
    @kurripp8762 3 ปีที่แล้ว +12

    Fav one❤❤❤Really Heart Touching🙏🙏🙏Mine EESHOPPA😘😘😘😘😘😘Always MINE😘😘😘😘😘😘😘😘😘😘😘😘😘

  • @adamsheaven1513
    @adamsheaven1513 ปีที่แล้ว +5

    I love you Jesus.. please help me God

  • @angelkuttanadu1757
    @angelkuttanadu1757 4 หลายเดือนก่อน

    Jesus is everything. He is my life and love

  • @antofrancis3396
    @antofrancis3396 ปีที่แล้ว +1

    ഈ പാട്ടിലെ വരികളാണ് ഇന്നെന്റെ ജീവിതം

  • @sumijoseph2267
    @sumijoseph2267 4 ปีที่แล้ว +21

    What a great song. My favorite

  • @thomasmathewmathew9173
    @thomasmathewmathew9173 ปีที่แล้ว +5

    I love you Jesus ❤️❤️

  • @jobinkkjobinkk373
    @jobinkkjobinkk373 2 ปีที่แล้ว +5

    Enthoru magical song aanu. Kettittum kettittum mathi varunnilla. I love you my jesus

  • @neethufranklin5883
    @neethufranklin5883 2 ปีที่แล้ว +6

    Jeevithathile oro vazhiyilum nam anubhavikkunna karyangal neril kanunnaole... Beautiful lyrics n music... Love u Jesus

  • @JancyJoJo5555
    @JancyJoJo5555 2 หลายเดือนก่อน

    Eeshoye nanni ithratholam nadathiyathinu.. ippozhum eppozhum kaathkollaname 🙏🏻...❤

  • @vrindakn6128
    @vrindakn6128 6 ปีที่แล้ว +21

    I Love you Jesus

  • @Achukichu-zu3ho
    @Achukichu-zu3ho 4 ปีที่แล้ว +5

    ഒരുപാട് നോക്കി നടന്നു ഒടുവിൽ കിട്ടി

  • @anithahenryanithahenry2215
    @anithahenryanithahenry2215 4 ปีที่แล้ว +5

    Kelkumbo sankadam kondu vaiya .entha oru feel .love u jesus

  • @gigijacob4897
    @gigijacob4897 6 ปีที่แล้ว +14

    Lord Jesus l trust in you

  • @kunjumonma2448
    @kunjumonma2448 ปีที่แล้ว

    Ente eshoye njangalude ella preshnangalilum angayude shakthamaya karam thodename🙏.

  • @rajideepak3303
    @rajideepak3303 2 ปีที่แล้ว +5

    Love you Jesus
    You are my world

  • @user-rt5gg3tu6d
    @user-rt5gg3tu6d 2 หลายเดือนก่อน +1

    Very sweet voice. God bless you baby abundantly. ❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @jomyjohn4984
    @jomyjohn4984 ปีที่แล้ว +3

    Vallatha oru feel thannanu ee song kelkkumpol.l love jesus 🥰🙏

  • @shijisunny1239
    @shijisunny1239 6 ปีที่แล้ว +11

    Feeling good after hearing this song

  • @neethufranklin5883
    @neethufranklin5883 3 ปีที่แล้ว +6

    Heart touching lyrics

  • @user-ni7ov1re6n
    @user-ni7ov1re6n 2 ปีที่แล้ว +6

    Love u Jesus😍🥰

  • @brightypaul695
    @brightypaul695 3 ปีที่แล้ว +3

    Ee paatu apol kettalum ante kannil ninnum kannuneer varum🙄

  • @Dream-tv9hg
    @Dream-tv9hg ปีที่แล้ว

    ഒരു പാട് വേദനയേടെനാഥാകവൽനിൽക്കണമെ

  • @sweetly3442
    @sweetly3442 ปีที่แล้ว +5

    Heart touching song ❤️

  • @leenafrancis4164
    @leenafrancis4164 ปีที่แล้ว

    എന്റെ ജീവന്റെ ജീവനാണ് എന്റെ എന്റെ ഈശോ

  • @neethujustin9436
    @neethujustin9436 2 ปีที่แล้ว +4

    എല്ലാ സങ്കടങ്ങളും മാറും,

  • @AnnusfoodAndcraft-mz7zd
    @AnnusfoodAndcraft-mz7zd 5 หลายเดือนก่อน

    Ente jeevanekkaalum njaan ente yesu appachane snehikkunnu.

  • @chinnubijoy8789
    @chinnubijoy8789 ปีที่แล้ว +3

    I Love you Jesus ❣️

  • @vineetharajan6498
    @vineetharajan6498 หลายเดือนก่อน

    ദൈവമേ സ്തോത്രം 🙏❤️

  • @silvajermiyas8926
    @silvajermiyas8926 5 ปีที่แล้ว +9

    my Heart Tech this Song

  • @abyweddingcompany9157
    @abyweddingcompany9157 4 ปีที่แล้ว +3

    Eashoe njan agnae snnehikunnu i love you jesus super song

  • @cutieschannel7086
    @cutieschannel7086 2 ปีที่แล้ว +3

    Jesus is my life and my strength.

  • @sonababu3255
    @sonababu3255 6 ปีที่แล้ว +10

    Heart touching song 😍

  • @rinkumathew1295
    @rinkumathew1295 6 ปีที่แล้ว +12

    എല്ലാവരും കേൾക്കേണ്ട ഗാനങ്ങൾ .

  • @rakhir3394
    @rakhir3394 2 ปีที่แล้ว +3

    Jesus is my life❤️

  • @ratheeshtg4408
    @ratheeshtg4408 ปีที่แล้ว +3

    I love Jesus

  • @ammus09
    @ammus09 6 ปีที่แล้ว +6

    Heal me heavenly father

  • @bindhujacob4825
    @bindhujacob4825 7 หลายเดือนก่อน

    I love you jesus ❤

  • @sollysiju6430
    @sollysiju6430 2 ปีที่แล้ว +2

    Enteyum jeevananu karathave angu🙏

  • @amalaroy312
    @amalaroy312 2 ปีที่แล้ว +3

    Iove you jeasus 🥰🙏

  • @aryasuresh3048
    @aryasuresh3048 6 ปีที่แล้ว +5

    I love Jesus to much

  • @karolinandrews
    @karolinandrews ปีที่แล้ว

    Jesus is my everything he is my one and only my hero he is my father , mother , brother , sister, friend everything
    ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤ I can’t live without him
    I can’t breath without him ❤❤❤❤❤❤❤❤❤❤

  • @anoopkrishnan2206
    @anoopkrishnan2206 7 ปีที่แล้ว +9

    oh my dearJesus Christ salutations to you!

  • @bettybinoychr9067
    @bettybinoychr9067 4 ปีที่แล้ว +4

    Jesus I Belongs To you 💔💌

  • @jani9961
    @jani9961 ปีที่แล้ว

    Jesus Christ my saviour my everything my life 🙏🙏🙏❤❤❤❤❤❤holy holy holy ❤️❤️❤️ lord of every creation ❤️🙏❤️

  • @minibaby3042
    @minibaby3042 2 ปีที่แล้ว +3

    Glory to god

  • @archanaraj6864
    @archanaraj6864 ปีที่แล้ว

    എന്റേ ജീവനായ തമ്പുരാനെ ❤നിന്നെ മറന്നു ഞാൻ ഒരിയ്ക്കലും ജീവിക്കില്ല. ❤😔😔😔

    • @sunilebenezer3845
      @sunilebenezer3845 10 หลายเดือนก่อน

      ❤Lyrics very correct in my life
      God is Love ❤

  • @kshemathomas8684
    @kshemathomas8684 2 ปีที่แล้ว +3

    Some songs are special but its lyrics are very very special, like a living thingsss 🥰

  • @pankusnigdha
    @pankusnigdha ปีที่แล้ว +2

    Love you Jesus ❤

  • @bismivincentp7378
    @bismivincentp7378 3 ปีที่แล้ว +4

    Jesus ♥️🤗🤗♥️

  • @jelittathomas942
    @jelittathomas942 ปีที่แล้ว +1

    Thank u jesus for everything 🙏

  • @antonyjacob6496
    @antonyjacob6496 2 หลายเดือนก่อน +1

    Nice song

  • @hikoottukaare5023
    @hikoottukaare5023 27 วันที่ผ่านมา

    My heart touch this song

  • @ashathomas3277
    @ashathomas3277 6 ปีที่แล้ว +6

    i am feeling my jesus

  • @neethufranklin5883
    @neethufranklin5883 2 ปีที่แล้ว +2

    Ente kunjinte ettavum eshtapetta pattu

  • @user-hf6ci9ti4s
    @user-hf6ci9ti4s ปีที่แล้ว

    ഈശോയെ അനുഗ്രഹം nalkane

  • @shyjojoy2178
    @shyjojoy2178 2 ปีที่แล้ว +4

    ❤❤❤

  • @jerinchacko8487
    @jerinchacko8487 6 ปีที่แล้ว +6

    Heart touching lyrics..........

  • @smithavm7055
    @smithavm7055 5 ปีที่แล้ว +3

    Jesus is my saviour

  • @jasminshaji1943
    @jasminshaji1943 2 ปีที่แล้ว +2

    I love you jesus

  • @abhijiths5a837
    @abhijiths5a837 2 ปีที่แล้ว +3

    My love song 🥰

  • @daisymichael7187
    @daisymichael7187 ปีที่แล้ว

    Manasu vezhamekkumbol njan ee pattu kelkkum ee pattu padeya saghodaranu ayeram nanny

  • @sarasbibliq6547
    @sarasbibliq6547 2 ปีที่แล้ว +3

    Amen🙏🏻 good lyrics 👍

  • @yesudassa5539
    @yesudassa5539 4 ปีที่แล้ว +4

    Super singing Biju narayanan

  • @salimolraju3699
    @salimolraju3699 ปีที่แล้ว

    ആമീൻ❤❤

  • @shamnarobin2134
    @shamnarobin2134 3 หลายเดือนก่อน

    Favirt song

  • @melbinkalladayil7833
    @melbinkalladayil7833 7 ปีที่แล้ว +10

    Jesus is seeing everything

  • @josnamaryjose4884
    @josnamaryjose4884 3 ปีที่แล้ว +2

    Anik oru valiya relief annu

  • @kuttoosworld6951
    @kuttoosworld6951 ปีที่แล้ว

    Jesus is my bestie

  • @tibintomy668
    @tibintomy668 ปีที่แล้ว

    എന്റെ സ്നേഹം എന്റെ ഈശോ ❤🙏

  • @itz_me_akshay
    @itz_me_akshay ปีที่แล้ว +2

    🙏

  • @sunilpa7617
    @sunilpa7617 6 ปีที่แล้ว +4

    God is love

  • @sushmayasuni5263
    @sushmayasuni5263 5 ปีที่แล้ว +2

    i lv my jesus

  • @gamer.machan6460
    @gamer.machan6460 2 ปีที่แล้ว +2

    Praise.the.lord

  • @sujashaju8422
    @sujashaju8422 2 ปีที่แล้ว +1

    ആമേൻ

  • @nishamol2442
    @nishamol2442 6 ปีที่แล้ว +4

    Super song

  • @geethagopinathan3469
    @geethagopinathan3469 2 ปีที่แล้ว +2

    You are very correct

  • @rinkutomy1424
    @rinkutomy1424 7 ปีที่แล้ว +6

    good one

  • @jeffthompson8471
    @jeffthompson8471 ปีที่แล้ว +1

    Ente nadha kaiveditalle nadha

  • @josnajacob1581
    @josnajacob1581 8 ปีที่แล้ว +10

    heart touching spmg

  • @ajiwilson6131
    @ajiwilson6131 3 ปีที่แล้ว +2

    Wow. ....

  • @shijupj7116
    @shijupj7116 3 ปีที่แล้ว +3

    👌

  • @aneeshatc6117
    @aneeshatc6117 ปีที่แล้ว

    Lo❤e you Jesus

  • @jijoabraham1446
    @jijoabraham1446 ปีที่แล้ว

    Hridayam thakarnnu vilikumbol arikil varum amalolbavayam amma..song kittuvo

  • @kuttoosworld6951
    @kuttoosworld6951 ปีที่แล้ว

    My love jesus

  • @shinusammathew3662
    @shinusammathew3662 6 ปีที่แล้ว +3

    amen

  • @daisymichael7187
    @daisymichael7187 ปีที่แล้ว

    Hallelujah sthostram

  • @jenatmartine7114
    @jenatmartine7114 9 หลายเดือนก่อน

    Our daddy love this song. Now he is no more 😂

  • @renir9320
    @renir9320 ปีที่แล้ว

    Jesus ❤️❤️❤️❤️