ഡ്രാഗൺഫ്രൂട്ട് എന്നല്ല ഏതു പഴവർഗ്ഗ ചെടികളും പൂക്കാനും കായിക്കാനും ഈ വളം മതി I J's Passion World I

แชร์
ฝัง
  • เผยแพร่เมื่อ 6 ม.ค. 2025

ความคิดเห็น • 148

  • @zainu7801
    @zainu7801 2 ปีที่แล้ว +4

    Dear mam എന്ത് പറയണം എന്ന് അറിയില്ല വളരെ സന്തോഷം ഒരുപാട് പേര് താമസിക്കുന്ന ഫ്ലാറ്റിൽ ഇത്ര റിസ്ക് എടുത്തു കൃഷി ചെയ്യുന്നതിന് ഒരു big salute 🙏👍🏻

  • @annammaphilip6236
    @annammaphilip6236 2 ปีที่แล้ว +2

    Very good information and clear,Thank you.

  • @ambujababu2411
    @ambujababu2411 3 ปีที่แล้ว +1

    വളരെ ഉപകാരപ്രദമായ വീഡിയോ ആയിരുന്നു , thank you so much.

  • @manafsali3140
    @manafsali3140 3 ปีที่แล้ว +1

    ഉപകാരപ്രദമായ വീഡിയോ ,നന്ദി

  • @ptpkollam
    @ptpkollam 3 ปีที่แล้ว +2

    Useful information, nice presentation, shared to my sister and friends....Thanks a lot..

    • @JsPassionWorld
      @JsPassionWorld  3 ปีที่แล้ว

      Thanks a lot

    • @UtsavAgro.
      @UtsavAgro. 3 ปีที่แล้ว

      Prathap ... can you please share the recepie in English please 🙏🙏

  • @prakashg8956
    @prakashg8956 ปีที่แล้ว +3

    കൃഷിയെ സ്നേഹിക്കുന്നവർക്ക് ലഭിക്കട്ടെ ഇത്തരം അറിവുകൾ.... ഞാൻ ജി. പ്രകാശ്, റിട്ട. ജില്ലാ ആഫീസർ, സാമൂഹ്യ നീതി വകുപ്പ്.. 🙏🏻

  • @jeson3516
    @jeson3516 3 ปีที่แล้ว +1

    Very good information. Definitely i will try in my fruiting plants.

  • @jithinunnyonline3452
    @jithinunnyonline3452 ปีที่แล้ว

    ചെച്ചി പൊളിയാണല്ലോ. നമിച്ചു.

  • @nandasmenon9546
    @nandasmenon9546 2 ปีที่แล้ว

    vgd effort ,,Thank u for the useful info

  • @vipinsneha2265
    @vipinsneha2265 ปีที่แล้ว

    Chechi cuttings tharo plzz enikum ishattama ee Palnt vekan pakshe chediyum illa onnuilaa athaa eth kanditkoodila ee fruit

  • @melvinkabraham5390
    @melvinkabraham5390 3 ปีที่แล้ว +1

    Grt information 👏👏

  • @radhamaniradhamani1121
    @radhamaniradhamani1121 3 ปีที่แล้ว +2

    Very super fertilizer

  • @ismailkm8730
    @ismailkm8730 3 ปีที่แล้ว

    മാം വളരെ നല്ല അവതരണം

  • @sureshkebrokebro7758
    @sureshkebrokebro7758 3 ปีที่แล้ว +1

    Best explanation madame 🥰❤i like it🥰❤

    • @JsPassionWorld
      @JsPassionWorld  3 ปีที่แล้ว

      Thank you so much, keep on watching

  • @najmamusthaq5926
    @najmamusthaq5926 3 ปีที่แล้ว +1

    Super👍👍

  • @indirasubramannian2164
    @indirasubramannian2164 3 ปีที่แล้ว

    ഗ്രേറ്റ് എഫോർട് മാം. I Realy Appreciate you.

    • @JsPassionWorld
      @JsPassionWorld  3 ปีที่แล้ว

      thank you dear

    • @MohammedAli-uy3od
      @MohammedAli-uy3od 2 ปีที่แล้ว

      ഇത് വളരെ ബുദ്ധിമുട്ടാണ് ചേച്ചീ വേണ്ട വേണ്ടാ പറ്റില്ല.

  • @tagornpkuruptagor2074
    @tagornpkuruptagor2074 2 ปีที่แล้ว +1

    Good

  • @preethasasikumar9407
    @preethasasikumar9407 ปีที่แล้ว

    Ma'am Ella divasavum ee valam chedikalku ozhichu kodukkan pattumo. Ethra divasam ozhikan pattum

  • @kananavasan
    @kananavasan 3 หลายเดือนก่อน

    👍👌🙏🌹 ഇപ്പോൾ ഉണ്ടായി നിൽക്കുന്ന ഡ്രാഗൺ fruits koodi കാണിക്കാമായിരുന്നു

  • @bijoyvasudevan6748
    @bijoyvasudevan6748 3 ปีที่แล้ว

    Splendid chechi👍

  • @soumyamathew436
    @soumyamathew436 3 ปีที่แล้ว

    👍👍very good

  • @benselbobby2000
    @benselbobby2000 3 ปีที่แล้ว +1

    👍👍 Good video

  • @UtsavAgro.
    @UtsavAgro. 3 ปีที่แล้ว +2

    Ma'am please can you share the recepie in English please 🙏🙏🙏 please Ma'am

  • @shanasinu107
    @shanasinu107 3 ปีที่แล้ว +1

    Sradhikkanee....mukalilekku vasthikkal kayattumpol☺☺

    • @JsPassionWorld
      @JsPassionWorld  3 ปีที่แล้ว +1

      sure shana, thank you for the love and care

    • @shanasinu107
      @shanasinu107 ปีที่แล้ว

      Hlooo

    • @shanasinu107
      @shanasinu107 ปีที่แล้ว

      Ente dragon 2years aayi. Ippol mottittittund 2_3ennam kunjile ked vannu 2 Enna ma valuthavunnund cheriya urunp und enthu cheyyanam

    • @shanasinu107
      @shanasinu107 ปีที่แล้ว

      ​@@JsPassionWorld 9 kaa pidichu. Moothu payuthu. Pink colour aanu

  • @nandasmenon9546
    @nandasmenon9546 2 ปีที่แล้ว

    supr idea

  • @anilnarayan9928
    @anilnarayan9928 3 ปีที่แล้ว

    Super 🌞

  • @ramanrajan9775
    @ramanrajan9775 3 ปีที่แล้ว

    Ma'am, video adipoli, eshtapatu, Thara Shaji

  • @ALivlog7531
    @ALivlog7531 3 ปีที่แล้ว

    സൂപ്പർ

  • @SakkeerHussain7
    @SakkeerHussain7 3 ปีที่แล้ว +1

    Like it 👍👍

  • @SuperPraveen18
    @SuperPraveen18 3 ปีที่แล้ว

    very useful video

  • @sheriffilyas3877
    @sheriffilyas3877 3 ปีที่แล้ว

    Super madam

  • @RKPtechnology7374
    @RKPtechnology7374 ปีที่แล้ว

    👌👌👌👌❤❤❤

  • @bmaikkara5860
    @bmaikkara5860 2 ปีที่แล้ว

    Great

  • @kishork06
    @kishork06 2 ปีที่แล้ว

    Thank you

  • @pratheepkumarnarayanapilla4705
    @pratheepkumarnarayanapilla4705 2 ปีที่แล้ว +1

    Madam, ഏത് വെറൈറ്റിയാണ് നട്ടിട്ടുള്ളത് ?

    • @JsPassionWorld
      @JsPassionWorld  2 ปีที่แล้ว

      M. red, palora, white, israeyel yellow, lemon yellow ....etc.

  • @jyothilekshmi613
    @jyothilekshmi613 2 ปีที่แล้ว +1

    പൂത്തതിനുശേഷമുള്ള ഒരു തണ്ട് അയച്ചു തരാമോ മാം

    • @JsPassionWorld
      @JsPassionWorld  2 ปีที่แล้ว

      ivide varunnavarkku kodukkum, ayakan ithiri prayasama

  • @anupkurianmathew9952
    @anupkurianmathew9952 3 ปีที่แล้ว

    Madam ithevideyanu sthalam banglore

  • @sr.k4986
    @sr.k4986 11 หลายเดือนก่อน

    2ലിറ്ററിന് തേയില എത്ര ചേർക്കണം

  • @myblooms8101
    @myblooms8101 ปีที่แล้ว

    Madam you new video are not seen .why is it so

  • @RKPtechnology7374
    @RKPtechnology7374 3 ปีที่แล้ว

    👍👍👍👍

  • @rajansanthy4288
    @rajansanthy4288 ปีที่แล้ว

    ഡ്രാഗൺ ചെടിയിൽ പഴത്തിന്റെ കളർ വരുന്നു, എന്തു ചെയ്യണം, പറയാമോ?

  • @sandhyas503
    @sandhyas503 3 ปีที่แล้ว

    Ethrayum uyarattil polination nadakkumo

  • @jazimjazi2094
    @jazimjazi2094 2 ปีที่แล้ว +1

    ചേച്ചി ഉറുമ്പ് വന്നു ചെടിയുടെ തള്ളിര് തിന്നുന്നു ഒരു വഴി പറഞ്ഞു തരുമോ

    • @JsPassionWorld
      @JsPassionWorld  2 ปีที่แล้ว

      reply orupadu kodutha oru chodyam, video pradheeshikaam

  • @tmirfan6802
    @tmirfan6802 2 ปีที่แล้ว

    Undakiya e valam ethra naal use cheyyam

  • @littledrops8692
    @littledrops8692 3 ปีที่แล้ว +1

    ✌️✌️✌️

  • @muhammedp.k1998
    @muhammedp.k1998 3 ปีที่แล้ว

    ഒരു കോണ്ക്രീറ്റ് തൂണിൽ ഒരു ഡ്രാഗൺ ഫ്രൂട്ട് തൈ മാത്രമേ നടാൻ പറ്റൂ അതോ ഒന്നിൽ അധികം നടാൻ പറ്റുമോ?

  • @sebastianbinoj9292
    @sebastianbinoj9292 3 ปีที่แล้ว

    പ്ലാസ്റ്റിക് ബക്കറ്റിൽ ഡ്രാഗൺ ഫ്രൂട്സ് പ്ലാന്റ് നടുന്ന എങ്ങനെ ആണ് എന്നും അതിനു ഉപയോഗിക്കുന്ന പൊട്ടിങ് മിക്സ് എങ്ങനെ ആണ് ഉണ്ടാക്കുന്നത് എന്നുള്ള വീഡിയോ കിട്ടിയാൽ കൊള്ളാമായിരുന്നു പ്ലീസ്

    • @JsPassionWorld
      @JsPassionWorld  3 ปีที่แล้ว

      video ittittudu, channel check cheythal kittum bro

  • @anusumesh8924
    @anusumesh8924 3 ปีที่แล้ว

    👍👌

  • @cocomelon-nurseryrhymesfan4161
    @cocomelon-nurseryrhymesfan4161 3 ปีที่แล้ว

    ❤⃢🔥Ma'am ningal ഏതൊക്കെ ആപ്ലിക്കേഷനിൽ ആണ് നിങ്ങളുടെ വീഡിയോസ് എഡിറ്റ് ചെയ്യുന്നത് please replay

  • @amalraj3376
    @amalraj3376 3 ปีที่แล้ว

    ഈ വളം ചെടികൾക്കു ഒഴിച്ചു കൊടുക്കാൻ പറ്റുമോ

    • @JsPassionWorld
      @JsPassionWorld  3 ปีที่แล้ว

      pinnentha amal, pookkukayum kayikkukayum cheyyunna ellattinum kodukkam

  • @UtsavAgro.
    @UtsavAgro. 3 ปีที่แล้ว

    Please tell us the ingredients in English please Ma'am 🙏🙏🙏🙏

  • @CDvlog
    @CDvlog 2 ปีที่แล้ว

    നന്നായവതരിപ്പിച്ചു ഡ്രാഗൺ ഫ്രൂട്സ് അതിനുള്ള വളം 4 നിലയിൽ എത്തിക്കുന്ന രീതി എല്ലാം വിസ്മയം

  • @gowrika3946
    @gowrika3946 3 ปีที่แล้ว

    കേരളത്തിൽ മഴയായതിനാൽ ഇപ്പോൾ liquid വളം നൽകാമോ

    • @JsPassionWorld
      @JsPassionWorld  3 ปีที่แล้ว

      2 divasam enkilum mazha undavilla ennu thonniyal kodukkaam

  • @deepajohn15
    @deepajohn15 3 ปีที่แล้ว

    Dragon fruit bud stage thot fruit akne vare oru video cheyuo

  • @ambujababu2411
    @ambujababu2411 2 ปีที่แล้ว

    ഇല മഞ്ഞളിച്ചു, വന്ന മൊട്ടുകളെല്ലാം പൊഴിഞ്ഞു പോയി, എന്തെങ്കിലും പ്രതിവിധി ഉണ്ടോ?

  • @du23774
    @du23774 3 ปีที่แล้ว

    👍👍👍👍👍👍🥰🥰🥰🥰🥰

  • @suryadivakar773
    @suryadivakar773 3 ปีที่แล้ว

    എന്തു effort ആണ് edukkunathu

  • @unnijoseph2139
    @unnijoseph2139 3 ปีที่แล้ว

    ഓരോ ചെടിയുടെ അഗലം എത്ര

    • @JsPassionWorld
      @JsPassionWorld  3 ปีที่แล้ว

      14" pot aduppichanu vechirrikkunnathu, gapillatheya njan cheythittullathu.

  • @sheriffilyas3877
    @sheriffilyas3877 3 ปีที่แล้ว

    കണ്ടൈനെറ് എത്ര ലിറ്റർ ആണ്?എത്ര എണ്ണം ഒരെന്നതിൽനടാം

    • @JsPassionWorld
      @JsPassionWorld  3 ปีที่แล้ว

      20 liter paint bucket, minimum 2 ennam enkilum nadaam

  • @achayanmediyacreation4394
    @achayanmediyacreation4394 3 ปีที่แล้ว +1

    ചായ, തൈര് എന്തിനാ?? ശർക്കര ചേർക്കുന്നത് എന്തിനാ??

    • @JsPassionWorld
      @JsPassionWorld  3 ปีที่แล้ว

      curd calcium mattu sukshma mulakangal adagiyirikkunnu, sarkkarayil iron content dharalam undu, vallthinte bad smell undakathirikkum, angane pala pala karyangal undu, poovu pozhiyunnathu kurrakkunnu

    • @achayanmediyacreation4394
      @achayanmediyacreation4394 3 ปีที่แล้ว

      താങ്ക് യു നമ്പർ തരാമോ

  • @mudhasirfaizymalayamma2360
    @mudhasirfaizymalayamma2360 3 ปีที่แล้ว +2

    കടലപ്പിണ്ണാക്ക്,
    കഞ്ഞി വെള്ളം,
    എല്ല് പൊടി,
    വേപ്പിൻപിണ്ണാക്ക്,

  • @mathaithankachan
    @mathaithankachan 7 หลายเดือนก่อน

    തേയിലയുടെ അളവ് പറഞ്ഞില്ല.

  • @husainks9515
    @husainks9515 2 ปีที่แล้ว

    ഒരു പ്രാവശ്യം ഉണ്ടാക്കിയാൽ എത്ര ദിവസം വരെ സൂക്ഷിക്കാം

  • @unnijoseph2139
    @unnijoseph2139 3 ปีที่แล้ว +1

    എത്ര height വരെ പോകും

    • @JsPassionWorld
      @JsPassionWorld  3 ปีที่แล้ว

      train cheyyunnathupolirikkum, illenkil mukalilekku poyikondirkkum marangailum mattum anenkil, ithu thirinju thazekku vannalanu pookkal undavunnathu. usuallu 5 1/2 adi 6 adikkanu train cheyyunnathu

  • @muhammadshareefshareef566
    @muhammadshareefshareef566 2 ปีที่แล้ว

    ഉറുമ്പ് ശല്യത്തിന്‍ ഒരു പരിഹാരം പറ

    • @anvarshah9681
      @anvarshah9681 2 ปีที่แล้ว

      Jump

    • @JsPassionWorld
      @JsPassionWorld  2 ปีที่แล้ว

      reply orupadu kodutha oru chodyam, video pradheeshikaam

  • @rajanmurali9416
    @rajanmurali9416 3 ปีที่แล้ว +2

    ഈ വളത്തിന്റെ നാറ്റം കുറയ്ക്കുവാൻ കുറച്ച് ശർകര ചേർത്തുനോക്കൂ 👍👍

    • @JsPassionWorld
      @JsPassionWorld  3 ปีที่แล้ว

      fishamino irikkunnondu athukonda cherkkanjathu, enthayalum aduthapravisyam njan upayogikkaam ketto, thank you

  • @shijucv9549
    @shijucv9549 2 ปีที่แล้ว

    പൂക്കുന്ന മാസം ഏത്

  • @josekgeorge5621
    @josekgeorge5621 2 ปีที่แล้ว

    അവതരണം തുടങ്ങാൻ യിത്രായും സമയം വേസ്റ്റ് ആകരുത് 😄

    • @JsPassionWorld
      @JsPassionWorld  2 ปีที่แล้ว

      sure, Thank you for the suggestion

  • @tinajose562
    @tinajose562 3 ปีที่แล้ว +1

    Madam contact no tharumo.

  • @sugathanthaiparambath6866
    @sugathanthaiparambath6866 3 ปีที่แล้ว

    Super 👍

  • @hishamichu7235
    @hishamichu7235 ปีที่แล้ว

    Super 👌