തിരക്കൊഴിയാതെ പാണക്കാട് മുറ്റം | Panakkad | Thangal | PK Kunhalikutty

แชร์
ฝัง
  • เผยแพร่เมื่อ 6 ม.ค. 2025

ความคิดเห็น • 160

  • @georgevarghese5448
    @georgevarghese5448 26 วันที่ผ่านมา +141

    സഹായത്തിനു ചെല്ലുന്ന എല്ലാവരെയും ചേർത്ത് പിടിക്കുന്ന കുടുംബം അവിടെ ജാതി മതം ഒന്നും പ്രശ്നം അല്ല

    • @H9oooooooo
      @H9oooooooo 22 วันที่ผ่านมา +3

      Njan qataril aan 15 varsham aayi oil gas cambinil cooking aan ente jooli njan Ellam masavum. kmcc group lek 500 riyal kudukkunn adu pole allavarum Indian Mani 11000

    • @H9oooooooo
      @H9oooooooo 22 วันที่ผ่านมา

      Kmcc group Muslim sagadanail Ulla uro coop aan pavapetta penkuttikale kalliyanam nadathunnu veed vechu kudukkunnu asugam vannaal Panam kudukkunnu abakadam vannaal hospital chilavu kudukkunnu avare sahayikkunnu

    • @H9oooooooo
      @H9oooooooo 22 วันที่ผ่านมา +1

      Qatar Saudi Arabia UAE guwaith Baharini oman EE rajagalil kmcc group unddu keralathile 14 jillakalil adu sahayikkunnu

    • @jacobgeorge3230
      @jacobgeorge3230 22 วันที่ผ่านมา +2

      . ❤❤❤❤❤❤❤❤❤❤❤

  • @sihan7778
    @sihan7778 26 วันที่ผ่านมา +66

    അള്ളാഹു ആഫിയത്തൂളള ദീര്‍ഘായുസ്സ് നല്‍കട്ടെ ആമീന്‍ 🤲

    • @niyasmuhammed4613
      @niyasmuhammed4613 23 วันที่ผ่านมา

      Aameen aameen 🤲🏽

    • @nuffunuffu
      @nuffunuffu 20 วันที่ผ่านมา +1

      ആമീൻ

  • @Haseebpandhara
    @Haseebpandhara 23 วันที่ผ่านมา +20

    അതൊരുറപ്പാണ്, വിശ്വാസത്തിന്റെയും സാഹോദര്യത്തിന്റെയും കെട്ടുറപ്പ്, ❤❤

  • @Sc-ht4qg
    @Sc-ht4qg 24 วันที่ผ่านมา +13

    എന്നും ഈ നന്മ നിലനിൽക്കട്ടെ ആമീൻ 🤲🤲🤲🤲🤲❤️❤️❤️❤️❤️

  • @sonussupperkareem4583
    @sonussupperkareem4583 26 วันที่ผ่านมา +62

    കേരളത്തിൻറെ മഹാഭാഗ്യം. സർവ മനുഷ്യർക്കും ഉള്ള അഭയ കേന്ദ്രം .പടച്ചവൻ ആരോഗ്യമുള്ള ദീർഘായുസ്സ് കൊടുക്കട്ടെ ആമീൻ
    Kareem vellalassery

    • @HappyHappy-f9s2d
      @HappyHappy-f9s2d 25 วันที่ผ่านมา +3

      😂😂😂

    • @najeebkunhan1347
      @najeebkunhan1347 25 วันที่ผ่านมา

      ❤❤

    • @niyasmuhammed4613
      @niyasmuhammed4613 23 วันที่ผ่านมา

      Aameen aameen 🤲🏽

    • @seasme
      @seasme 11 วันที่ผ่านมา

      Sarva manushyarkkulla abhayam allahu aanu Muthu mani Suleiman nabikk vare pattatha athu allahuvinu Mathre kazhiyuu

    • @sonussupperkareem4583
      @sonussupperkareem4583 11 วันที่ผ่านมา +1

      @@seasme എല്ലാ ജാതി മതസ്ഥർക്കും എന്നർത്ഥം

  • @shabnasherin4290
    @shabnasherin4290 22 วันที่ผ่านมา +8

    അള്ളാഹു ആഫിയതുള്ള ദീർഘായുസ് നൽകട്ടെ 🤲🏻

  • @hafeelafathima8519
    @hafeelafathima8519 26 วันที่ผ่านมา +19

    മാഷാഅല്ലാഹ്‌

  • @indian-g3p
    @indian-g3p 26 วันที่ผ่านมา +19

    തങ്ങൾ 💚

  • @NisarV-p8b
    @NisarV-p8b 24 วันที่ผ่านมา +16

    എന്റെ നബിയുടെ കുടുംബം

  • @marhaba6668
    @marhaba6668 13 วันที่ผ่านมา +2

    വിശ്വസം അതാണ് വലുത് അള്ളാഹു പരിപൂർണ്ണ ശിഫ നൽകട്ടെ ആമീൻ 🤲🏽

  • @NavasOthukkumpurath
    @NavasOthukkumpurath 26 วันที่ผ่านมา +22

    അല്ലാഹു ദീർഘായും ആരോഗ്യവും നൽകട്ടെ ആമീൻ

  • @MusthafaAliyan-pq1sq
    @MusthafaAliyan-pq1sq 24 วันที่ผ่านมา +9

    ما شاء الله അല്ലാഹുവിനെയും ഹയറും ബർക്കത്തും കൊടുക്കട്ടെ ദീനിയായ പ്രവർത്തനം ചെയ്യുന്ന എല്ലാവർക്കും അല്ലാഹു ഏറും ബർക്കത്തും നൽകട്ടെ

  • @HakkimAkku-p6x
    @HakkimAkku-p6x 26 วันที่ผ่านมา +33

    മുത്ത് തങ്ങൾ ❤❤❤

  • @idealmujeeb
    @idealmujeeb 25 วันที่ผ่านมา +10

    അൽഹംദുലില്ലാഹ് 🌹🌹
    പൈതൃക
    തറവാട് 🙏🙏

  • @hameedvalappil5999
    @hameedvalappil5999 23 วันที่ผ่านมา +9

    പാണക്കാട് തറവാട് ഒരു വലിയ തണലാണ് പ്രതീക്ഷയറ്റവർക്കുള്ള ആശ്രയമാണ് … എന്നും നാഥൻ നിലനിർത്തികൊടുക്കട്ടെ.

  • @abdulnazar6136
    @abdulnazar6136 23 วันที่ผ่านมา +13

    തങ്ങളുടെ ചോദ്യം.... ചായ കുടിച്ചോ.... ഇതിൽ പരം എന്ത് വേണം... ആകുഞ്ഞിന് എത്രയും പെട്ടെന്ന് സുഖം ആകട്ടെ... തങ്ങൾക്കും കുടുംബത്തിനും റബ്ബ് ദീർഘായുസ്സ് കൊടുക്കട്ടെ...

  • @hyderalipullisseri4555
    @hyderalipullisseri4555 26 วันที่ผ่านมา +48

    വേദനകൾ ശമിപ്പിക്കുന്ന പൂമുറ്റം ❤🎉.....

  • @MrManukks
    @MrManukks 25 วันที่ผ่านมา +11

    അല്ലാഹു ആഫിയത്തുള്ള ദീർഘായുസ്സ് നൽകട്ടെ ആമീൻ

  • @NaserPorurNaserPorur
    @NaserPorurNaserPorur 21 วันที่ผ่านมา +3

    എല്ലാവരെയും ചേർത്ത് പിടിക്കുന്ന പാണക്കാട് കുടുംബത്തിന് അള്ളാഹു ആഫിയത്തുള്ള ദീർഘായുസ്സ് നൽകട്ടെ ❤❤❤❤

  • @Truth_teller_indian
    @Truth_teller_indian 15 วันที่ผ่านมา +1

    എന്റെ കേരളം ❤🇮🇳

  • @sonussupperkareem4583
    @sonussupperkareem4583 21 วันที่ผ่านมา +4

    ഈ ഇരുളടഞ്ഞ കാലത്ത് ജാതി മതങ്ങൾക്ക് അതീതമായി കരയുന്ന മനുഷ്യർക്ക് അഭയ കേന്ദ്രം ഒരുക്കിത്തന്നകാറുണ്യവാനായ ദൈവത്തിനു സ്തുതികൾ അർപ്പിക്കുന്നു ലോകാവസാനം വരെ ആകുടുംഭം എല്ലാവർക്കും അഭയമാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു
    Kareem vellalassery

  • @faisalkalathilkalathil7663
    @faisalkalathilkalathil7663 26 วันที่ผ่านมา +9

    Masha allha mabrook 🤲🤲🤲

  • @shama267
    @shama267 26 วันที่ผ่านมา +12

    ❤❤❤❤❤തങ്ങൾ

  • @Musthafa2813
    @Musthafa2813 11 วันที่ผ่านมา +1

    നന്മ ചെയ്യുന്നവർക്ക് റബ്ബ് നല്ലത് മാത്രം വരത്തട്ടെ

  • @alukkalhussain6030
    @alukkalhussain6030 26 วันที่ผ่านมา +15

    സാധിക്കലി തങ്ങൾക്കു കാലിനു നല്ല സുഖമില്ല എന്നാലും ആ പുഞ്ചിരി അതു പാണക്കാട് തറവാടിന് അള്ളാഹു കൊടുത്ത നിയ മത്ത ണ് നമുക്ക് ഒരുദിവസം 15കാൾ ഒന്നായിട്ടുവന്നാൽ നമ്മളുടെ മുഖഭാവം മാറുകയില്ലേ ഇതാണ് അവരും നമ്മളും തമ്മിലുള്ള വെത്യാസം അൽഹാഹ് ദീർഘായുസ്സും ആഫിയത്തും നൽകട്ടെ

  • @AbdulJabbar-qy8so
    @AbdulJabbar-qy8so 26 วันที่ผ่านมา +7

    Aameen🤲

  • @jamsheerpaikkarathodi
    @jamsheerpaikkarathodi 18 วันที่ผ่านมา +9

    മതം നോക്കാതെ സഹായിക്കുന്നതാണ് ഞാൻ കാണുന്ന ഏറ്റവും വലിയ പുണ്യം ❤❤❤❤keep going

  • @pkpkrputhan3561
    @pkpkrputhan3561 7 วันที่ผ่านมา

    👍mashaallah

  • @wonderfull1265
    @wonderfull1265 11 วันที่ผ่านมา

    Masha allah

  • @raziqmonskp786
    @raziqmonskp786 26 วันที่ผ่านมา +5

    Al hamdulillah 🤲🤲🤲❤❤❤ thangal

  • @mohammedkoyaksa7160
    @mohammedkoyaksa7160 26 วันที่ผ่านมา +25

    പാവപ്പെട്ടവരുടെ ആശാ കേന്ദ്രം പാണക്കാട്

  • @mohammedafsal1759
    @mohammedafsal1759 24 วันที่ผ่านมา +4

    എല്ലാവരെയും ചേർത്ത് നിർത്തി നമ്മൾ മനുഷ്യർ എന്ന് മാത്രം ഉള്ള ഉറപ്പിൽ സ്നേഹം സഹോദര്യം നിലനിർത്താൽ ഈ കുടുബത്തിനും ഈ പാർട്ടിക്കും കഴിയട്ടെ എന്ന്.... ❤️

  • @najeebkunhan1347
    @najeebkunhan1347 25 วันที่ผ่านมา +4

    പാണക്കാട്..❤❤❤❤❤

  • @abdusalam8259
    @abdusalam8259 26 วันที่ผ่านมา +8

    😮 അഭിമാനം❤❤❤❤

  • @messiah471
    @messiah471 23 วันที่ผ่านมา +7

    പഴയ സിനിമകളിലൊക്കെ കാണിക്കുന്ന, തറവാടിത്തം, കുടുംബ മഹിമ,..... ഇതൊക്കെ ഇപ്പൊ നേരിട്ട് കാണണമെങ്കിൽ ഇവിടെ വരണം. എല്ലാവരും സ്വാർത്ഥ താല്പര്യങ്ങൾക്കായി സ്വന്തം ജീവിതങ്ങളിലേക്ക് ഒതുങ്ങുമ്പോൾ ഇത് പോലുള്ള കുടുംബങ്ങൾ വേറിട്ട് നില്കുന്നു ❤🙏🙏

  • @sathar9
    @sathar9 25 วันที่ผ่านมา +5

    ഈ ഒരു കുടുംബം സ്നേഹം ❤❤

  • @ShidhubasBashi
    @ShidhubasBashi 26 วันที่ผ่านมา +31

    സ്നേഹക്കടൽ ആണ് ആ മുറ്റം അവിടെ ചെന്നാൽ എന്തിനും പരിഹാരം ഉണ്ടാവും.

  • @AbdulJabbar-qy8so
    @AbdulJabbar-qy8so 26 วันที่ผ่านมา +4

    Mashaallaj

  • @Fastchannel-s3e
    @Fastchannel-s3e 10 วันที่ผ่านมา

    ❤❤❤❤❤❤❤❤❤❤❤❤
    Kodapanakkal tharavadu

  • @abdullatheefqatar
    @abdullatheefqatar 25 วันที่ผ่านมา +2

    Masha allah 🌹🤲💚💚

  • @Ashrafpdypdy
    @Ashrafpdypdy 26 วันที่ผ่านมา +7

    പാവങ്ങൾക്ക് അഭയം.

  • @kabeervlog6227
    @kabeervlog6227 19 วันที่ผ่านมา

    അൽഹംദുലില്ലാഹ്

  • @Car_lover-rc3
    @Car_lover-rc3 25 วันที่ผ่านมา +2

    Mashaallah .deerkkayus nalkankallahh

  • @abdulsalamki1991
    @abdulsalamki1991 24 วันที่ผ่านมา +1

    🤲🙏🥰❤അല്ലാഹ് 🤲

  • @moidu479
    @moidu479 26 วันที่ผ่านมา +5

    Al hamdulilla

  • @ashrafmp441
    @ashrafmp441 25 วันที่ผ่านมา +2

    Thangal🎉

  • @SaffronIshal
    @SaffronIshal 23 วันที่ผ่านมา +3

    എന്റെ കോടപ്പനക്കൽ തറവാട് 🥰

  • @ikhaleelneo7138
    @ikhaleelneo7138 13 วันที่ผ่านมา

    💜💜

  • @NavasOthukkumpurath
    @NavasOthukkumpurath 26 วันที่ผ่านมา +8

    റബ്ബേ ഇവർക്ക് ദീർഘായുസ് നൽകേണ്ടേ

  • @jamalta3203
    @jamalta3203 22 วันที่ผ่านมา

    Al Hamdulillah dheergayussu nelkane 👍

  • @farooq5496
    @farooq5496 22 วันที่ผ่านมา

    Allahu ellaverkum Aafiyath kodukkate

  • @abdulrasheedmattummal
    @abdulrasheedmattummal 22 วันที่ผ่านมา

    ❤❤❤ Great ❤❤❤

  • @veeranpk7604
    @veeranpk7604 26 วันที่ผ่านมา +29

    കണ്ണുനീർ വീണു പോയി

  • @RafeequeMuhamed
    @RafeequeMuhamed 26 วันที่ผ่านมา +2

    Karayichu kalanjallo ponnu thangale😢😢😢 ❤❤❤❤❤

  • @asezahara9339
    @asezahara9339 26 วันที่ผ่านมา +3

    ❤❤❤❤❤

  • @ManayilHiros
    @ManayilHiros 26 วันที่ผ่านมา +4

    Allahu Akbar

  • @IL754
    @IL754 25 วันที่ผ่านมา +2

    Eth oru maadruka aan sahayam chodich chennal madamo rashtreyam nokathea pariharam ...........👍🏻👍🏻👍🏻

  • @abdhulgafoor1992
    @abdhulgafoor1992 26 วันที่ผ่านมา +4

    Panakad❤️

  • @jasnajasna1088
    @jasnajasna1088 23 วันที่ผ่านมา

    Masha allaa

  • @AboobackerAboobacker-oi5ef
    @AboobackerAboobacker-oi5ef 25 วันที่ผ่านมา +3

    കുഞ്ഞാപ്പ

  • @NasarKaradi
    @NasarKaradi 20 วันที่ผ่านมา

    🎉🎉

  • @ManayilHiros
    @ManayilHiros 26 วันที่ผ่านมา +2

  • @ismailtt9708
    @ismailtt9708 25 วันที่ผ่านมา +1

    😍😍😍👍

  • @anvarnalakath9375
    @anvarnalakath9375 25 วันที่ผ่านมา +1

    Vegam sughavatte aameen

  • @abdulrasheed4923
    @abdulrasheed4923 25 วันที่ผ่านมา +5

    അള്ളാഹു പാണക്കാട്ട് തങ്ങൾ കുടുംബത്തിന് ആഫിയതും ബർക്കറ്റും ദീർഘയൂസും നൽകട്ടെയും 🤲🤲🤲🤲🤲🥰

  • @naureenkitchen
    @naureenkitchen 18 วันที่ผ่านมา

    💚💚💚🌹🤲

  • @ammuaadi4204
    @ammuaadi4204 20 วันที่ผ่านมา

    🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @bavasauto926
    @bavasauto926 25 วันที่ผ่านมา +1

    🤲🏻🤲🏻🤲🏻

  • @mufeer.supertanur6545
    @mufeer.supertanur6545 25 วันที่ผ่านมา +1

    🤲🏼🤲🏼🤲🏼🤲🏼

  • @hashimalukkal6957
    @hashimalukkal6957 20 วันที่ผ่านมา

    ചായ കുടിച്ചോ...❤

  • @Albythomas27484
    @Albythomas27484 26 วันที่ผ่านมา +10

    Evide sanghi krisangikal...kaanada

  • @optimist-re2mz
    @optimist-re2mz 24 วันที่ผ่านมา +1

    Ishq❤

  • @soofimm8274
    @soofimm8274 24 วันที่ผ่านมา +2

    പാണക്കാട്ട് തറവാട് എല്ലാവർക്കും വേണ്ടി തുറന്നിട്ടിരിക്കുന്നു ആർക്കെങ്കിലും കുരുപൊട്ടി പൊട്ടിയിട്ട് എന്ത് കാര്യം താങ്കൾ എന്നും തങ്ങള് പാണക്കാട്ട് തറവാട് എന്നും തറവാട് പാവപ്പെട്ട പാവപ്പെട്ട ഒരു അത്താണി ആരെയും കൈവിടില്ല അല്ലാഹുവിന്റെ അനുഗ്രഹം കൊണ്ട് ഞങ്ങൾക്കും തങ്ങടെ കുടുംബത്തിനും എല്ലാവർക്കും ആഫിയത്തുള്ള ദീർഘായുസ്സ് നൽകട്ടെ💙🤲🤲🤲🤲🤲

  • @ARAKKALabu07
    @ARAKKALabu07 22 วันที่ผ่านมา

    പാണക്കാട് പൂമുറ്റം ❤

  • @muhammadshafeeqkk7
    @muhammadshafeeqkk7 26 วันที่ผ่านมา

    🥰🥰🥰🥰🥰🥰🥰🥰🥰🥰

  • @saadebrahimkutty1985
    @saadebrahimkutty1985 12 วันที่ผ่านมา

    നൻമകൾ ചെയ്യുക, രഹസ്യമായി. ഇതൊരുമാതിരി പബ്ളിസിറ്റി സ്റ്റണ്ട് പോലെ.

  • @AnseerKk-fj3ls
    @AnseerKk-fj3ls 20 วันที่ผ่านมา +1

    Assallmu alyikum

  • @kaderchoori7733
    @kaderchoori7733 26 วันที่ผ่านมา +1

    ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @AbdulRaheemvkINDIA
    @AbdulRaheemvkINDIA 9 วันที่ผ่านมา

    സ്വന്തം പ്രവർത്തകരും കൗമും ആണെങ്കിൽ ഒറ്റവാക്കിൽ പറഞ്ഞു തീർക്കും മറ്റുള്ളവർ ആണെങ്കിൽ നന്നായി ഇടപെട്ട് ആ പ്രശ്നത്തിന് എത്ര വലിയ സഹായം നൽകും എന്നാലല്ലേ മനോരമയിലും മാതൃഭൂമിയിലും മതേ തറ സർട്ടിഫിക്കറ്റ് കിട്ടുകയുള്ളൂ

  • @haneefp8530
    @haneefp8530 26 วันที่ผ่านมา +2

    എന്തിനും പരിഹസിച്ചു കമൻസ് ഇടുന്ന വിഷങ്ങൾ ഇതിലുമുണ്ട്

  • @sabirshaNilgiris0369
    @sabirshaNilgiris0369 25 วันที่ผ่านมา

    💙❤️❤️🌹🌹

  • @kamarudheenvs3683
    @kamarudheenvs3683 26 วันที่ผ่านมา +1

    തങ്ങൾ 🤍

  • @stepup1761
    @stepup1761 26 วันที่ผ่านมา +2

    Sister you are blessed by a traditional trait ❤

  • @hameedh623
    @hameedh623 26 วันที่ผ่านมา +4

    Paavagalude, athani

  • @noushadck4192
    @noushadck4192 24 วันที่ผ่านมา +3

    ആ കുഞ്ഞിനോട് ദൈവ ദൂതൻ വന്ന് പറയുന്ന പോലെ തോന്നി മനസ്സിന് കളിരേകി സുരേഷ് ഗോപി ഇതൊന്ന് കണ്ട് നോക്കു ഇതാണ ജനസേവനം ഇങ്ങനെ പെരുമാറാൻ ദൈവം ആയുസും ആരോഗ്യം കൊടുക്കട്ടെ

  • @ShihabudheenVm
    @ShihabudheenVm 26 วันที่ผ่านมา +3

    Pannakad kudubam samadanamannu santhanamannu a montea asukam mari ayur arogiyam undavatea kuttik

  • @ShanzaZahr-yv3wj
    @ShanzaZahr-yv3wj 12 วันที่ผ่านมา

    ആശാ മന്തിരം

  • @rahmanp.m2054
    @rahmanp.m2054 21 วันที่ผ่านมา

    ആരെ സഹായിക്കുന്നത് എന്നു എല്ലാർക്കും അറിയാം

  • @navasonline1347
    @navasonline1347 23 วันที่ผ่านมา

    Insha Allah aaa kuttikk enth asugha manenkilum pettenn thanne bhedha maaki kodukkane alla...

  • @zubairkanarandi3836
    @zubairkanarandi3836 21 วันที่ผ่านมา

    തങ്ങളുടെ കാലിനെന്തു പറ്റി😮

  • @YasarArafath-u9z
    @YasarArafath-u9z 24 วันที่ผ่านมา

    Allhaa..nee pannakatte kare kaklanne...ameen

  • @faizal2798
    @faizal2798 26 วันที่ผ่านมา +2

    Kando makala sandip poyapal ore prasnamei eipo arkum prasnmilalo

  • @HasnulbannaKaringappara
    @HasnulbannaKaringappara 24 วันที่ผ่านมา

    Vargeeya visham thuppunnavar kanatte

  • @alukkalhussain6030
    @alukkalhussain6030 26 วันที่ผ่านมา +2

    ഓ വർഗീയവാദികളെ കണ്ടോളു

  • @Iffyfounder
    @Iffyfounder 25 วันที่ผ่านมา

    Parayal ketaal iyaalde swathilninn edth tharnnapoleyaan piripichitalle

  • @sadiqkk8870
    @sadiqkk8870 22 วันที่ผ่านมา

    Aa monde asuqam pettennu shifa aakkane rabbe

  • @Shabeer-xs2dj
    @Shabeer-xs2dj 23 วันที่ผ่านมา

    Enthelum oru party presidentinteyo samuthaaya nethaavinteyo veettil poyaal ingane kaanilla

  • @musthafamaranchatty5199
    @musthafamaranchatty5199 13 วันที่ผ่านมา

    Abdhu rah kllayi najisakki

  • @sainudheennt5279
    @sainudheennt5279 26 วันที่ผ่านมา +3

    പണ്ഡിതൻമാരെ . പരിഹസിക്കുന്ന കല്ലായിയും ഉണ്ടല്ലേ

    • @hasanhassan7360
      @hasanhassan7360 25 วันที่ผ่านมา

      പരിഹാസം ചോദിച്ചു വാങ്ങിയാൽ കൊടുക്കാതെ ഇരിക്കാൻ പറ്റുമോ 🤔

    • @akhil3160
      @akhil3160 19 วันที่ผ่านมา

      ആ നജ്ജീസ് ഒരു ശകുനപ്പിഴയായി.

  • @sainudheennt5279
    @sainudheennt5279 26 วันที่ผ่านมา +1

    ഈ കുഞ്ഞാലി എങ്ങനെയാണ് ഇതൊക്കെ മണത്തറിഞ്ഞത് - ഓടി കിതച്ച് എത്തിയല്ലേ

    • @mpmthoyyibthoyyib6825
      @mpmthoyyibthoyyib6825 26 วันที่ผ่านมา +6

      ഓടി കിതച്ചതല്ല, ഒരേ നട്ടിലെ രണ്ട് പേർ. അടുത്ത കുടുംബ ബന്ധം

    • @alwoshamusanna4819
      @alwoshamusanna4819 26 วันที่ผ่านมา +1

      Adane mone nimitham

    • @abdulkaderc2286
      @abdulkaderc2286 25 วันที่ผ่านมา +2

      ഓടാത്തവർ കിതക്കില്ല

    • @hasanhassan7360
      @hasanhassan7360 25 วันที่ผ่านมา

      കൂട്ടികൊടുപ്പ് രാഷ്ട്രീയം കളിക്കുന്ന ഡാഷ് കുട്ടി ക്ക്‌ കുരു പിടിച്ചിട്ട് നിന്നില്ല പൊട്ടി 😄😄

    • @FaisalFaisal-im5zy
      @FaisalFaisal-im5zy 23 วันที่ผ่านมา

      വിഡ്ഢിത്തം പറയാതെ ഡെ കുഞ്ഞാലികുട്ടി യെ വളർത്തിയത് പൂക്കോയ തങ്ങള് ആണ്.