ആ അമ്മൂമ്മ എൻ്റെ കാലിൽ വീണുപറഞ്ഞത്... | Nikitha Reveals Emotional Moments with Fans

แชร์
ฝัง
  • เผยแพร่เมื่อ 15 ธ.ค. 2024

ความคิดเห็น • 539

  • @BehindwoodsIce
    @BehindwoodsIce  3 ปีที่แล้ว +75

    Subscribe - bit.ly/3msACU2 We will work harder to generate better content. Thank you for your support.

    • @devi_manu
      @devi_manu 3 ปีที่แล้ว +3

      Celebrities nte personal msg loud ആയിട്ട് വായിപ്പിക്കുക.. Blocked contact നോക്കുക.. ഒന്നും നല്ല content ആണെന്ന് തോന്നുന്നില്ല.. 🙄

    • @nadhasaid7332
      @nadhasaid7332 2 ปีที่แล้ว

      Matta aadhyathe janikuttiye kondaro?

    • @ammuchinnu9055
      @ammuchinnu9055 หลายเดือนก่อน

      Me too

  • @miss_nameless9165
    @miss_nameless9165 3 ปีที่แล้ว +852

    ജാനിക്കുട്ടിയെ ഒരിക്കലും മറക്കില്ല... സൂപ്പർ അഭിനയം ആയിരുന്നു ചേച്ചിയുടേത്😍💕💕
    അന്നും ഇന്നും ഒത്തിരി ഇഷ്ടം 🥀✨

    • @SJ-vb1gt
      @SJ-vb1gt 3 ปีที่แล้ว +4

      Which serial

    • @artistash8258
      @artistash8258 3 ปีที่แล้ว +8

      @@SJ-vb1gt manjurukumkaalam

    • @jinshal378
      @jinshal378 2 ปีที่แล้ว +1

      Aaaaaaa

  • @queensworld9173
    @queensworld9173 3 ปีที่แล้ว +584

    തുടക്കം മുതൽ അവസാനം വരെ കണ്ട ഒരേ ഒരു സീരിയൽ മഞ്ഞുരുകും കാലം... 😍

  • @deva_96
    @deva_96 3 ปีที่แล้ว +443

    പിള്ളേരൊക്കെ അങ്ങ് വലുതായി പോയി 😍 ❤
    Nikitha Powli Look 👌❤

  • @anunambiar8703
    @anunambiar8703 3 ปีที่แล้ว +442

    Uyy നമ്മുടെ ജാനിക്കുട്ടി അല്ലേ ഇത് നല്ല മാറ്റമുണ്ട് now she looks bold and beautiful.. Jani kutti..അഭിനയിച്ച നികിതയെ സ്വന്തം വീട്ടിലെ കുട്ടി പോലെയാണ് തോന്നിയിട്ടുള്ളത്.. വളരെ മികച്ചതായി എഴുതിയ ആ കഥാപാത്രം ഒട്ടും തന്നെ മാറ്റ് കുറയാതെ ഗംഭീരമായി അഭിനയിച്ചു.. She deserve movies..she is soo talanted.Keep going ♥️

    • @akshayaammuz6152
      @akshayaammuz6152 3 ปีที่แล้ว +1

      Anu Nambiar kannurkari ano😍

    • @anunambiar8703
      @anunambiar8703 3 ปีที่แล้ว +1

      @@akshayaammuz6152 yes😍

    • @akshayaammuz6152
      @akshayaammuz6152 3 ปีที่แล้ว +1

      @@anunambiar8703 uyy kadapol manasilayi 😁✨same to u😌

    • @anunambiar8703
      @anunambiar8703 3 ปีที่แล้ว +1

      @@akshayaammuz6152 ❤❤❤

  • @artistash8258
    @artistash8258 3 ปีที่แล้ว +357

    ജാനി എന്ന ഒറ്റ കഥാപാത്രം മതി ഓർക്കാൻ ❤️
    അത്രയും നല്ല സീരിയൽ ആയിരുന്നു അത്
    പിന്നെ പഴയ കാല സീരിയൽ ഓർമ്മ ദേവി മഹാത്മ്യം അങ്ങനെ കുറെ സീരിയൽ 🔥

  • @greeshmasuresh1740
    @greeshmasuresh1740 3 ปีที่แล้ว +928

    കാണാൻ actress സ്നേഹയെ പോലെയും സംസാരം നയൻതാരയെ പോലെയും❣️❣️

    • @Tittenboy
      @Tittenboy 3 ปีที่แล้ว +33

      നയൻതാരയുടെ സംസാരം crct

    • @innanuanurafsimeme
      @innanuanurafsimeme 3 ปีที่แล้ว +26

      Enik Thamannaye thonni

    • @aesthete6008
      @aesthete6008 3 ปีที่แล้ว +6

      Exactly 🦋

    • @AA-cb4hd
      @AA-cb4hd 3 ปีที่แล้ว +4

      Actress sneha sundariya ith pole allaa

    • @rohithpv7652
      @rohithpv7652 3 ปีที่แล้ว +2

      🤪😜

  • @vaishnavivijayan2657
    @vaishnavivijayan2657 3 ปีที่แล้ว +352

    നാഥാ നിന്നെ കാണാൻ ആൽബം ഇടക്ക് ഇടക്ക് എടുത്ത് കാണാറുണ്ട് അതുകൊണ്ട് മറക്കില്ല 😊😊ഫേവ് album💕💕

  • @Appuzzzapp
    @Appuzzzapp 3 ปีที่แล้ว +292

    ജാനിക്കുട്ടി ഇഷ്ടം.. ഇഷ്ടപ്പെട്ട സീരിയൽ മഞ്ഞുരുകും കാലം

  • @shanavasshanu8984
    @shanavasshanu8984 3 ปีที่แล้ว +316

    ഓമന തിങ്കൾ പക്ഷിയിലെ അന്ന മോൾ. മറക്കാൻ പറ്റാത്ത മുഖം ലനയുടെ മകളായ് അഭിനയിച്ച കഥ ഇപ്പഴും ഓർക്കുന്നു

    • @ARG_90sKID
      @ARG_90sKID 3 ปีที่แล้ว +9

      True! ജോജിയും - വിദ്യാമ്മയും - പെങ്ങളുമായുള്ള രസകരമായ നർമ്മമുഹൂർത്തങ്ങളും, കഥയും എല്ലാം ആ സീരിയലിനെ ജനകീയമാക്കി...
      ലെനയും - ജിതുമോനും തമ്മിലുള്ള എല്ലാ രംഗങ്ങളും അത്രയും ഹൃദ്യമായിരുന്നു...

    • @sreeragssu
      @sreeragssu 3 ปีที่แล้ว +8

      ഓമനത്തിങ്കൾ പക്ഷി നിറമോലുന്നോരോമൽ പക്ഷി 🎶

    • @poornimagopalpv2001
      @poornimagopalpv2001 2 ปีที่แล้ว

      Aa serialinte climax enthayirunnu? Ormayundo?

    • @aiswaryaanilkumar7989
      @aiswaryaanilkumar7989 ปีที่แล้ว

      ​@@poornimagopalpv2001 yes ormayund

    • @Storyspinner_Am
      @Storyspinner_Am 2 หลายเดือนก่อน

      @@poornimagopalpv2001 yes lena makale matte penninu thanne kodukkum coz avalkk lenaye amma aayi accept aakan pattindayillaa

  • @kutvlogs7865
    @kutvlogs7865 3 ปีที่แล้ว +191

    കുട്ടികാലത്തു ഏതു സീരിയലിലും കാണുന്ന ഈ കുട്ടിയെ കണ്ടു ബോർ അടിച്ചിരുന്നു..... ആൽബംങ്ങളിലും സീരിയലിലും എല്ലാം കാണാമായിരുന്നു.....
    പക്ഷെ ജാനിക്കുട്ടി എന്നാ കഥാപാത്രം അത് മാറ്റി തന്നു. മഞ്ഞുരുകും കാലം എന്നാ സീരിയൽ എന്റെ ever time favourite serial ആണ് 👍

  • @minnuminnus2205
    @minnuminnus2205 2 หลายเดือนก่อน +142

    ഇൻസ്റ്റയിൽ മഞ്ഞുരുകും കാലം കണ്ടു വന്നവർ 🙋‍♀️

  • @alkamilalkanil9770
    @alkamilalkanil9770 3 ปีที่แล้ว +137

    *നാഥാ നിന്നെ കാണാൻ എന്ന പാട്ട് ഓർമ്മ വന്നവരുണ്ടോ*

  • @silentlife6713
    @silentlife6713 3 ปีที่แล้ว +481

    ജനിക്കുട്ടിയെ എങ്ങനെ മറക്കും 😰. നിഖിതക്ക് പ്രയാഗ മാർട്ടിന്റെ ലുക്ക്‌ തോന്നിയത് എനിക്കി മാത്രമാണോ 🤔🥰🥰.

  • @kalyanisworld-
    @kalyanisworld- 2 หลายเดือนก่อน +58

    ഇൻസ്റ്റയിൽ മഞ്ഞുരുകും കാലം കണ്ടിട്ട് വന്നവർ ഉണ്ടോ...

  • @sahaludheenshan2511
    @sahaludheenshan2511 3 ปีที่แล้ว +90

    Njn Kanddu theernna Ore oru Serial... ❤🥰 മഞ്ഞുരുകും കാലം 🖤✨️❤

  • @haseenaakbar5670
    @haseenaakbar5670 2 ปีที่แล้ว +59

    അലാവുദ്ധീൻറെ അത്ഭുത വിളക്കിലെ ജാസ്മിൻ 😍❤️

    • @Kabeer-v9o
      @Kabeer-v9o 2 หลายเดือนก่อน

      ആ സീരിയൽ ഒക്കെ എന്ത് അടിപൊളി ആയിരുന്നു ആക്കാലവും അടിപൊളി

  • @reshirose4751
    @reshirose4751 2 ปีที่แล้ว +35

    മഞ്ഞുരുകും കാലം സീരിയിൽ നിന്ന് പരിക്ഷ എഴുതാൻ പോയതിൽ പിന്നെ ഇന്നാണ് വീണ്ടും നിഖിനെ കാണുന്നെ...

  • @lillysebastian915
    @lillysebastian915 3 ปีที่แล้ว +81

    Sundarikutty Ayitund, Hair Style Suuuuper. 👌👍

  • @jishnuoffl
    @jishnuoffl 2 หลายเดือนก่อน +13

    മഞ്ഞുരുകും കാലം ടൈമിൽ നിഖിതയെ ക്രഷ് അടിച്ച് ഒരു എപ്പിസോഡ് പോലും മിസ്സ് ആക്കിയിരുന്നില്ല.കാണാൻ എന്ത് സുന്ദരി ആയിരുന്നു.പിന്നെ കുറെ കാലം ഒരു വിവരവും ഉണ്ടായിരുന്നില്ല.ഇപ്പോഴും എന്ത് സുന്ദരിയാ.കണ്ണെടുക്കാൻ തോന്നുന്നില്ല♥️

  • @aswathi8002
    @aswathi8002 3 ปีที่แล้ว +82

    അന്നും ഇന്നും എന്നും ജാനിക്കുട്ടി ❤️❤️❤️❤️

  • @aiswaryaprabha2677
    @aiswaryaprabha2677 2 หลายเดือนก่อน +9

    മലയാളത്തിലെ ഇപ്പോഴത്തെ main stream നായികമാരെകാൽ സൗന്ദര്യമുണ്ട് ഈ കുട്ടിക്ക് ❤❤ അനശ്വര മാമിത അനിഖ ഇവരെ വെച്ചുനോക്കുമ്പോൾ

  • @anvimahesh
    @anvimahesh ปีที่แล้ว +4

    നിഖിത... ക്യൂട്ട് 🥰🥰. നയൻ തരാ സൗണ്ട്... പോലെ 👍🏻👍🏻

  • @sreeragssu
    @sreeragssu 3 ปีที่แล้ว +97

    കുറേ കാലം ആയി നിഖിത യെ കണ്ടിട്ട്, ആദ്യമായ് കാണുന്നത് ഏഷ്യാനെറ്റിലെ ദാമ്പത്യ ഗീതങ്ങൾ എന്ന സീരിയലിൽ ആണ് പ്രവീണയുടെ മോളായി അഭിനയിച്ചു കണ്ടിട്ടുണ്ട് 2004 ഇൽ ആണെന്ന് തോന്നുന്നു.. അവിടെ തൊട്ട് മഞ്ഞുരുകും കാലം വരെ വേറെ ഏതൊക്കെയോ സീരിയലിലോ പരസ്യങ്ങളിലും കണ്ടിട്ടുണ്ട്.. നല്ല നടി ആണ് നിഖിത all the best for future 👍🏻

    • @kevinharris9371
      @kevinharris9371 3 ปีที่แล้ว

      Bro ee kutty malayali alle? Tamil ano?

  • @hadisworld223
    @hadisworld223 3 ปีที่แล้ว +26

    ജാനി കുട്ടി ഒരിക്കലും മറക്കില്ല ❤❤❤ ആകെ മാറിപ്പോയി 🥰❤❤❤❤

  • @ARG_90sKID
    @ARG_90sKID 3 ปีที่แล้ว +92

    ഓമനത്തിങ്കൾ പക്ഷി.. - അന്നമോൾ..
    ശ്രീവിദ്യാമ്മ, ലെന, ജിത്തുമോൻ...
    ആണുങ്ങളും അന്നത്തെക്കാലത്ത് കണ്ടിരുന്ന സീരിയൽ.

    • @jyothirmaya2193
      @jyothirmaya2193 3 ปีที่แล้ว +1

      Jithumon ayittu act cheythathu Anushree alle

    • @amaljayakumar1574
      @amaljayakumar1574 3 ปีที่แล้ว

      @@jyothirmaya2193 അതേ

    • @Kingini1991
      @Kingini1991 3 ปีที่แล้ว +2

      ഇന്നത്തെ കാലത്തും ഉണ്ട് 🤣🤣🤣🤣🤣🤣🤣

  • @vishnus7458
    @vishnus7458 หลายเดือนก่อน

    Nikhitha മലയാളത്തിലേക്കു തിരിച്ചു വരണം. പഴയ നിഖിതേയെ ഇപ്പോഴും മറക്കാൻ കഴിയില്ല. കുട്ടികാലത്തു ഒന്ന് നേരിൽ കാണണം എന്ന് പലപ്പോഴും ആഗ്രഹിച്ചിരുന്നു അത്രക്ക് cute ആയിരുന്നു അന്ന്.

  • @aryas236
    @aryas236 3 ปีที่แล้ว +32

    ശ്രീ ഗുരുവായൂരപ്പൻ സീരിയലിലാണ് ആദ്യം കണ്ടത്. മഞ്ജുളയെ മറക്കില്ല....❤
    രഹസ്യം, മഞ്ഞുരുകും കാലം പിന്നെ പേര് ഓർമ്മയില്ലാത്ത ഏതൊക്കെയോ സീരിയൽ കണ്ടിട്ടുണ്ട്.......മഞ്ജുള & ജാനിക്കുട്ടി ഉയിർ 🤗

    • @merin9298
      @merin9298 2 หลายเดือนก่อน +1

      Devimahathmyam

    • @kaiparker2658
      @kaiparker2658 2 หลายเดือนก่อน +1

      Sreeguruvaayorappan serial ile manjula kutty ee kutty aayirunno??

    • @aryas236
      @aryas236 2 หลายเดือนก่อน

      @@kaiparker2658 yes

  • @sanamehrin5107
    @sanamehrin5107 3 ปีที่แล้ว +16

    നികിത tamil അരുന്ധതി seriel my fvrt....👌❤️❤️ hero spr... 👍 best jodi ആയിരുന്നു 😍😍

  • @shaheedaali3301
    @shaheedaali3301 2 ปีที่แล้ว +4

    കാണാൻ മീരാ ജാസ്മിനെ പോലെ... So cute.. I miss you ജാനിക്കുട്ടി 💞💞💞💞

  • @keerthuss
    @keerthuss 3 ปีที่แล้ว +47

    🥰🥰❤️ജാനിക്കുട്ടി❤️🥰🥰
    ഒരിക്കലും മറക്കാത്ത കഥപാത്രം💯💯😍

    • @sahaludheenshan2511
      @sahaludheenshan2511 3 ปีที่แล้ว +1

      Njn Kanddu theernna Ore oru Serial... ❤🥰 മഞ്ഞുരുകും കാലം 🖤✨️

  • @rahanao2123
    @rahanao2123 2 ปีที่แล้ว +3

    Ayyoo nammade janikutti 😍😍😍nalla matam manjurukum kalathile janikuttiyeyan ippo orupad ishtam.pettann manjurukum kalathinn pettann poyappo nalla veshmayi last vare Nikita tanne venamayrnny

  • @tharakrishna5356
    @tharakrishna5356 3 ปีที่แล้ว +83

    ജാനിക്കുട്ടിയായി ആദ്യം കണ്ടപ്പോൾ അന്ന മോൾ ആണല്ലോ എന്നാണ് വിചാരിച്ചത്.. പക്ഷേ അതിന് ശേഷം ജാനിക്കുട്ടിയെ മറന്നിട്ടില്ല.. ❤️

  • @alkamilalkanil9770
    @alkamilalkanil9770 3 ปีที่แล้ว +26

    *എന്നും ജാനിക്കുട്ടിയായി മനസ്സിൽ ഉണ്ടാകും*

  • @aamee1465
    @aamee1465 2 หลายเดือนก่อน +3

    She is a really good actress....omanathinkal pakshi and manjurukum kalam my favorite...❤❤

  • @tunetheworld96
    @tunetheworld96 3 ปีที่แล้ว +193

    Meera jasmine, prayaga martin, sneha, mouni roy ivardeyoke ചായക്കച്ചാൽ thonnunu

    • @sreeragssu
      @sreeragssu 3 ปีที่แล้ว +12

      മീര ജാസ്മിൻ പക്കാ 👌🏻

    • @rosaryamala6317
      @rosaryamala6317 3 ปีที่แล้ว +1

      Exactly

    • @aryaprasad6060
      @aryaprasad6060 3 ปีที่แล้ว +7

      Mouny roi pole thonnumd

    • @nayanaa1780
      @nayanaa1780 3 ปีที่แล้ว +3

      Mouni roy de face cut und

    • @annmariyajose9308
      @annmariyajose9308 3 ปีที่แล้ว +3

      Mouni roy face cut und 😍

  • @anaghamolkr9142
    @anaghamolkr9142 3 ปีที่แล้ว +48

    Studies pokvanenn paranjitt poyitt ippola kaanunne(Manjurukm kaalam 💞)

    • @sooryav8694
      @sooryav8694 3 ปีที่แล้ว +1

      സത്യം. അത് ഇപ്പോഴും ഓർമ ഉണ്ട്

  • @salinivimalkumar7078
    @salinivimalkumar7078 3 ปีที่แล้ว +61

    ജാനികുട്ടി ഒരു പാട് മാറിപ്പോയി എന്നാലും കണ്ടതിൽ സന്തോഷം

  • @ayanamathews6652
    @ayanamathews6652 3 ปีที่แล้ว +20

    Mouny Roy, Nakshathra Ganesh looks thonniyavar indo..Sound like Nayanthara..So cute look❤️😍

    • @sanketrawale8447
      @sanketrawale8447 2 หลายเดือนก่อน

      mouny roy ടെ ഛായ തോന്നുന്നു😊🙏

  • @rashrashid1554
    @rashrashid1554 2 หลายเดือนก่อน +1

    മഞ്ഞുരുകും കാലം സീരിയലിന്റെ തട്ട് താണ് തന്നെ ഇരിക്കും
    especially നിഖിത acting എന്തൊരു orjinality ആണ്
    ufff മറക്കാൻ പറ്റുന്നില്ല
    ❤❤

  • @karthika7984
    @karthika7984 3 ปีที่แล้ว +13

    ഞങ്ങളുടെ jannikutty 🥰😌❤️

  • @Simishivasenthil
    @Simishivasenthil ปีที่แล้ว +3

    Nikitha 💯 natural actor, veendum Nikithayude interview edamo

  • @afroosshahanaafroo2419
    @afroosshahanaafroo2419 3 ปีที่แล้ว +18

    ഒത്തിരി ഇഷ്ട്ടമാണ് ❤❤

  • @sajishaammus1016
    @sajishaammus1016 3 ปีที่แล้ว +89

    Tamil actrss snehaye pole thonnunnu🥰 nice voice

    • @aida891
      @aida891 3 ปีที่แล้ว +1

      Snehayude sister anennu thonnum

    • @sajishaammus1016
      @sajishaammus1016 3 ปีที่แล้ว

      @@aida891 😇

    • @aida891
      @aida891 3 ปีที่แล้ว +1

      @@sajishaammus1016 I mean a younger sister

  • @raihanath..suhair
    @raihanath..suhair 2 หลายเดือนก่อน +4

    Her voice like nayanthara ❣️

  • @liyajohnson4103
    @liyajohnson4103 3 ปีที่แล้ว +159

    Interviews are meant to have healthy interactions. But peeping into some ones personal properties like mobile phone and asking to read the message from what's up are not really psychological(even though she taked it lightly) never misunderstand that audiance are not desperate enough to know about the blocked contacts and reading someones personal messages...we need healthy conversations...eni ennu edokke maarum

    • @limiyajohnson1430
      @limiyajohnson1430 3 ปีที่แล้ว +10

      Very true💯

    • @devi_manu
      @devi_manu 3 ปีที่แล้ว +3

      True

    • @verutheorurasam8096
      @verutheorurasam8096 3 ปีที่แล้ว +8

      very true,i felt d samething whn i was watching, nd just scrolled if anybody commented on it... interview okke nannai but interviewer athra pora.

    • @CreativeAngel_S
      @CreativeAngel_S 3 ปีที่แล้ว +5

      Rightly said. Even i felt the same. Phone vangi blocked contacts, last message okke nokanda oru karyum illa. Thats peeping into somebodys privacy.

    • @rainbow-fr5ny
      @rainbow-fr5ny 2 ปีที่แล้ว

      Ys

  • @amruthau9900
    @amruthau9900 3 ปีที่แล้ว +15

    First time, oru interview muzhuvanum kandu😍😍

  • @Kingini1991
    @Kingini1991 3 ปีที่แล้ว +86

    ഭ്രമണം സീരിയലിലെ "ഹരിത"
    തൂവൽസ്പര്ശത്തിലെ "തുമ്പി"
    വേറെയും ആരാണ്ടൊക്കെയോ ഉണ്ട് ആ മുഖത്ത് 😍

    • @abubaker5517
      @abubaker5517 3 ปีที่แล้ว +12

      Thumbi yude cut thonnde

    • @sheenabiju2935
      @sheenabiju2935 3 ปีที่แล้ว +7

      Athe enikkum harithayepoleyanu thinniyathu.nokkuvayirunnu arenkilum comment cheythonnu

    • @nisarghasuperkid4152
      @nisarghasuperkid4152 3 ปีที่แล้ว +13

      Ayyo ithu thumbi Alle ithu.njan thumbi aanenna karuthiye.

    • @ayishakallu4070
      @ayishakallu4070 3 ปีที่แล้ว +8

      ഞാനും തുമ്പി ആണെന്ന് കരുതിയത് 😄😄

    • @noorusajna8918
      @noorusajna8918 3 ปีที่แล้ว +5

      Njanum thumbi aanunn karuthi

  • @babymanjumanjushaji3070
    @babymanjumanjushaji3070 2 ปีที่แล้ว +4

    Anna mol and ജനിക്കുട്ടി ഒരിക്കലും മറക്കില്ല

  • @shrutimohan8908
    @shrutimohan8908 3 ปีที่แล้ว +10

    Nikithade oru Christian devotional ormavarunne... Nadha ninea kaanan... Ammamade koode palliyil pokunthe... ❤

  • @asnam162
    @asnam162 3 ปีที่แล้ว +25

    Fav ജാനി കുട്ടി ❤️😘

  • @Cartoonbytia3058
    @Cartoonbytia3058 3 ปีที่แล้ว +8

    Ee koch ee interview vendi samsarikunne pole ind... Njn neritt othiri days kandittund so I know her talk

  • @mubujabi2928
    @mubujabi2928 3 ปีที่แล้ว +11

    ബോൾഡ് ആൻഡ് ബ്യൂട്ടിഫുൾ ഗേൾ 🥰

  • @ansiansisudheer9298
    @ansiansisudheer9298 3 ปีที่แล้ว +25

    Sprrr sound 😍😍😍nayantharayuda pola 😍😍😍

  • @Lakshmi_menon123
    @Lakshmi_menon123 3 ปีที่แล้ว +45

    Actress mouni royde(kailasanadhan) and tamil actress sneha cut ndu

  • @sagarsuresh9451
    @sagarsuresh9451 3 ปีที่แล้ว +30

    Ee pennine kaanumpol entho oru nostalgia🥺❤

  • @aryaarya6016
    @aryaarya6016 3 ปีที่แล้ว +7

    ജാനിക്കുട്ടി മഞ്ഞുരുകും കാലം❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @Hameesworld
    @Hameesworld 2 ปีที่แล้ว +9

    She s an excellent actress in serial Manjurukum kaalam😍..orupad Search cheydirunnu iyalde infrmtn..Nw I see this, very very happpyyy😍😍

  • @twinkle3106
    @twinkle3106 3 ปีที่แล้ว +9

    Wow super beautiful girl.. manjurukum kalam janikutty❤❤

  • @ajoshktommusic19
    @ajoshktommusic19 2 หลายเดือนก่อน +5

    എന്റെ കുട്ടികാലത്തെ ക്രഷ് 🫶😛

    • @steninjoy4899
      @steninjoy4899 หลายเดือนก่อน

      Entem 😂from naadha ninne kaanan song onwards

  • @anjujoy8487
    @anjujoy8487 2 หลายเดือนก่อน +1

    Kaividalle Nadha Thalleedalle Deva, Devotional Song Kanubbol Mole Orkkarundu. Evide Ayirikkum, Valuthayikkanum Ennokke🥰Ippol Kandappol Happy Ayi🥰

  • @hereiam871
    @hereiam871 3 ปีที่แล้ว +43

    Nalla voice❤️

  • @ajaskollam910
    @ajaskollam910 ปีที่แล้ว +2

    മഴതോരും മുമ്പേയിലെ അലീന ആയി നിഖിത തിരിച്ചു വരണം

  • @safna2521
    @safna2521 3 ปีที่แล้ว +17

    She had a face cut of prayaga martin and thamanna😍

  • @firosfiros-d6q
    @firosfiros-d6q 2 หลายเดือนก่อน +3

    പ്രയാഗ മാർട്ടിൻ and സ്നേഹ എനിക്ക് അങ്ങനെ തോന്നി നിങ്ങൾക്കോ

  • @abanasesilraj2207
    @abanasesilraj2207 3 ปีที่แล้ว +20

    Wow our suryavamsam serial sam has changed a lot with in months .now you look so beautiful 😍

  • @Edits-by-Thabshi
    @Edits-by-Thabshi 2 หลายเดือนก่อน +8

    മഞ്ഞുരുകും കാലം പരമ്പരയിൽ ഏറ്റവും കൂടുതൽ കരയിപ്പിച്ച ജാനിക്കുട്ടി ഇതാണ്

  • @fathimam3789
    @fathimam3789 3 ปีที่แล้ว +8

    Adipoli talking Nikitha ❤️

  • @salini4967
    @salini4967 4 หลายเดือนก่อน +2

    തുടക്കം മുതൽ അവസാനം വരെ കണ്ട ഒരേ ഒരു സീരിയൽ ലവ് യു ജാനിക്കുട്ടി

  • @tangomongorongo4361
    @tangomongorongo4361 2 ปีที่แล้ว +1

    Molku enthumattam manjurukum kalam ethra thavana kandu ennariyilla. Ente jeevitham thanne ayirunnu cute kutty nalla abhinayam

  • @ശലഭം-ജ5ധ
    @ശലഭം-ജ5ധ 3 ปีที่แล้ว +32

    ജാനികുട്ടി................ 😘😘😘❤

  • @mrlolan3427
    @mrlolan3427 3 ปีที่แล้ว +6

    നല്ല സുന്ദരിക്കുട്ടി

  • @hiyanashifna6742
    @hiyanashifna6742 3 ปีที่แล้ว +5

    Janaki chechi ishttam❤️
    Love you❤️💋

  • @anniejose5143
    @anniejose5143 3 ปีที่แล้ว +48

    കഴിഞ്ഞ ആഴ്ച കൂടി ഓർത്തൊള്ളു മഞ്ഞുരുകും കാലം സീരിയൽനെ കുറിചും,കുട്ടിയെ കുറിച്ചും...
    വീട്ടിൽ വീട്ടുക്കാർ ആ നാളുകളിൽ ഏഷ്യനെറ്റ് അല്ലാതെ മറ്റൊരു ചാനെലിൽ സീരിയൽ കണ്ടിട്ടുണ്ട് എങ്കിൽ അത് മഞ്ഞുരുകും കാലം ആയിരുന്..

    • @sooryav8694
      @sooryav8694 3 ปีที่แล้ว +2

      സത്യം

  • @sahaludheenshan2511
    @sahaludheenshan2511 3 ปีที่แล้ว +12

    Side ll ninnu nokkumbol Correct Tamannah ❤.. 😍

  • @penmedia4u
    @penmedia4u 3 ปีที่แล้ว +28

    ഓമനത്തിങ്കൽ പക്ഷി യിലെ അന്ന മോൾ 😍😍😍

  • @rinuaju3715
    @rinuaju3715 3 ปีที่แล้ว +20

    സീരിയൽ മലയാളത്തിലേക്ക് വരണം ജാനിക്കുട്ടി ❤❤❤❤❤🥰🥰

  • @avanthikasumesh3906
    @avanthikasumesh3906 3 ปีที่แล้ว +41

    *MANJURUKUM KALATHILE* *janikutty*
    ❤❤❤❤❤❤❤
    *Orikkkalum marakan kazhiyatha serial*
    *Nijan 6 thill padikumboll ulla* *serial*
    *Anu*
    *malayalam serial ill varanam*

    • @Kabeer-v9o
      @Kabeer-v9o 2 หลายเดือนก่อน

      ഏത് വർഷം ആയിരുന്നു ആ സീരിയൽ

  • @thirthass8623
    @thirthass8623 2 ปีที่แล้ว +3

    Bayangara ishtanu nikithaya😍

  • @ajaskollam910
    @ajaskollam910 3 ปีที่แล้ว +104

    എന്തോന്ന് കോപ്പിലെ ഇന്റർവ്യൂ ആണെടോ ഇത്? ഒരാളുടെ പേഴ്സണൽ ഫ്രീഡം ആയ മൊബൈലും പ്രൈവസി ആയ വാട്സപ്പും ഒക്കെ തുറന്ന് കാട്ടുന്ന എന്ത് വൃത്തികെട്ട ചോദ്യങ്ങളാ ഇയാൾ ചോദിക്കുന്നത്?

    • @selenophile5251
      @selenophile5251 3 ปีที่แล้ว +5

      true🤢

    • @jayasreevj653
      @jayasreevj653 3 ปีที่แล้ว +3

      Yes👎

    • @ashnaleju1425
      @ashnaleju1425 3 ปีที่แล้ว +9

      Sathiyam vallare mosham oru interview. Avarude personal kariyangal pineum pineum kuthi kuthi chothikkunu.👎👎👎

  • @kabeer6278
    @kabeer6278 2 ปีที่แล้ว +1

    ഓമനത്തിങ്കൾ പക്ഷി യിലെ അന്നമോൾ
    മറക്കില്ല ആരും അന്നമോളെ 🥰
    ജനിക്കുട്ടിയെയും

  • @sahaludheenshan2511
    @sahaludheenshan2511 3 ปีที่แล้ว +7

    Nikitha kk Tamannah de Nalla Chaya..... Face cutt... 🥰🥰👍😇😜

  • @Shimitha_ashif
    @Shimitha_ashif 3 ปีที่แล้ว +5

    Alice Christy yude mrg kandapol polum njan alojichu jaanikkuttiye പറ്റി.cz Alice step mom nte makal aayirunnallo.. 😉👍

  • @nirvridinayanm6929
    @nirvridinayanm6929 3 ปีที่แล้ว +10

    Very intelligent girl 🥰

  • @sahalanabeel5463
    @sahalanabeel5463 3 ปีที่แล้ว +15

    Her smile looks like Meera Jasmin.. I think

  • @lekhakumaryck5367
    @lekhakumaryck5367 3 ปีที่แล้ว +1

    Manjurugum kaalam old baby serials spr

  • @SuneerasalmanPhD
    @SuneerasalmanPhD 2 ปีที่แล้ว +3

    First kiss pole ulla questions ozhivakikude😍

  • @positivevibes7754
    @positivevibes7754 2 หลายเดือนก่อน +6

    Anna mol, Omanathinkal pakshi, ❤
    Jaanikkutty, Manjurukum kalam❤

  • @ishwastips
    @ishwastips 3 ปีที่แล้ว +204

    തുമ്പിടെ( സാന്ദ്ര) ചെറിയ കട്ട് ഉണ്ടെന്നു തോന്നിയവർ

    • @artistash8258
      @artistash8258 3 ปีที่แล้ว +16

      Yes
      സാധാരണ അങ്ങനെ തോന്നിട്ടില്ല പക്ഷേ ഇതിൽ കണ്ടപ്പോൾ ഛായ തോന്നി
      ഒരു പക്ഷെ ആ ഹെയർ സ്റ്റൈൽ ആയിരിക്കും കാരണം

    • @aswathi8002
      @aswathi8002 3 ปีที่แล้ว +16

      അതെ .. Thumbnail കണ്ടപ്പോ തുമ്പി ആണെന്ന വിചാരിച്ചേ

    • @artistash8258
      @artistash8258 3 ปีที่แล้ว +2

      @🦋 ആൻ 🦋 തൂവൽ സ്പർശം സീരിയൽ നായിക

    • @ushasunil9025
      @ushasunil9025 3 ปีที่แล้ว +2

      Yesss

    • @Siniabraham75
      @Siniabraham75 3 ปีที่แล้ว +10

      Ayyo njan thumbi aanennu karuthi vannathaa😂😂

  • @faimiramsa6573
    @faimiramsa6573 3 ปีที่แล้ว +13

    Aaa samsaaravum slang um....english mixed malayalavum...soooper....feeel jealous of her

  • @natureluv96
    @natureluv96 3 ปีที่แล้ว +12

    She looks like tamil actress sneha 😍

  • @emerald.m1061
    @emerald.m1061 3 ปีที่แล้ว +12

    എൻറ്റെ brother ൻറ്റെ മകൾ വിദേശത്ത് ജനിച്ചു വളര്‍ന്ന് ആകെ ഒരു 10 പ്രാവശൃം മാത്രം കേരളത്തിൽ വന്നിട്ടുള്ള 19 years ആയ കുട്ടി native speaker റെ പോലെ മലയാളവും, Hindi യും സംസാരിക്കും

  • @Nitya-jj3jr
    @Nitya-jj3jr 3 ปีที่แล้ว +12

    ഗുരുവായൂരപ്പൻ സീരിയൽ നികിതയുടെ എനിക്ക് പ്രിയപ്പെട്ട മഞ്ചുളകുട്ടികഥാപാത്രം

  • @sreedevikv1565
    @sreedevikv1565 หลายเดือนก่อน

    മഞ്ഞുരുകും കാലത്തിലെ ജാനികുട്ടിയായി അഭിനയിച്ച കുട്ടികളിലെ ഏറ്റവും ഇഷ്ട്ടപ്പെട്ട മോൾ ❤ ഈ മോൾ അഭിനയിച്ചു തുടങ്ങിയതിനു ശേഷം ആണ് ഞാൻ ഈ സീരിയൽ കണ്ടത് ❤ കുറെ കരഞ്ഞിട്ടുണ്ട് ജാനിക്കുട്ടി വളരെ ഇഷ്ടമുള്ള പേര് ❤ എന്റെ മകന്റെ മോളേ ജാനിക്കുട്ടി എന്നാണ് വിളിക്കുന്നത് കുറെ നാളായി മോളേ തിരയുന്നു ഇപ്പോൾകാണുവാൻ പറ്റിയതിൽ വളരെ സന്തോഷം ജാനിക്കുട്ടി ❤️❤️❤️❤️❤️🥰🥰🥰🥰🥰

  • @lionbro9035
    @lionbro9035 3 ปีที่แล้ว +37

    Joseppe ... കുട്ടിക്ക് മലയാളം അറിയാം..

  • @miyamichu2301
    @miyamichu2301 3 ปีที่แล้ว +3

    Jaanu mole thirakki nadakkuvaarunnu...😁😁😘😘❤️👍

  • @reshmareshma5338
    @reshmareshma5338 2 ปีที่แล้ว +2

    ജനിക്കുട്ടിയെക്കാളും ഓമന തിങ്കൾ പക്ഷിയിലെ അന്നമോളെയാ ഒരുപാട് ഇഷ്ടം.

  • @shifasharu8239
    @shifasharu8239 2 หลายเดือนก่อน +2

    Chechi nallapole malayalam samsarikkunnund ஆனால் மல்லி அந்த தமிழ் look so pretty

  • @abdulsalam417
    @abdulsalam417 ปีที่แล้ว +4

    malayalis are very attached to their language
    മലയാളികൾ അവരുടെ ഭാഷയോട് വളരെ അടുപ്പമുള്ളവരാണ്

  • @darshanagopi3039
    @darshanagopi3039 3 ปีที่แล้ว +41

    Nayanthara voice pole undu