എല്ലാം സൂപ്പർ, ഏറ്റവും ഇഷ്ടമായത് ഞാൻ റോഡിലോടന്. അത് വെറുമൊരു പാരഡി മാത്രമല്ല, വലിയൊരു സത്യമാണ്. വെയ്‌സ്റ്റ് വഴിയിൽ വലിച്ചെറിയുന്നതാണ് തെരുവ് നായകളുടെ ശല്യത്തിന് പ്രധാന കാരണം. അതിന് ഉത്തരവാദികൾ നമ്മൾ തന്നെയാണ് 🎉❤
സംഗതികൾ ഒക്കെ ഇത്ര കൃത്യമായി ഇടുന്നതാണ് ഇദ്ദേഹത്തിന്റെ പാട്ടിന്റെ ഭംഗി. മഹാനായ കലാകാരൻ. അർഹിക്കുന്ന അംഗീകാരങ്ങൾ എല്ലാം ഇദ്ദേഹത്തിന് കിട്ടട്ടെ എന്ന് ആഗ്രഹിക്കുന്നു.
Kesavan mamman is equally a best combo to shri .ramesh pisharady akin to shri.dharmajan bolgatty..in their ventures .in my view..God bless all of them..besides,kum.dayyana is an apt performer with the team...
ആഹാ എത്ര മനോഹരം... ഒറിജിനൽ തോറ്റുപോകും... 🙏🏻🙏🏻🙏🏻👏👏👏👏
Wow അടിപൊളി voice...... ഈ വോയിസ് വെച്ച് നല്ല ഒരു മെലഡി നിങ്ങൾക്ക് പാടാൻ പറ്റും k7 മാമ......... Good voic 👌👌👌
11:16 ഇതിനു വലം വെക്കാൻ വേറെ ഒന്നും ഇല്ല ❤️✨️
Sooper aanu
Satyam👍
Onnu koodi und kalyanam junilaa
ഇതിനെ വെല്ലാന് ഇനി മലയാളത്തില് ആരും ഇല്ല ..💪💪👏👏
സൂപ്പർ, കേശവൻ മാമൻ, നമ്പർ one പാരഡി songs, തത്കാലം കേരളത്തിൽ ഇദ്ദേഹത്തെ പോലെ ഒരാളും ഇല്ല.
എന്താല്ലേ കിടിലൻ പാട്ടുകൾ👌👌👌👌
എല്ലാം സൂപ്പർ, ഏറ്റവും ഇഷ്ടമായത് ഞാൻ റോഡിലോടന്. അത് വെറുമൊരു പാരഡി മാത്രമല്ല, വലിയൊരു സത്യമാണ്. വെയ്‌സ്റ്റ് വഴിയിൽ വലിച്ചെറിയുന്നതാണ് തെരുവ് നായകളുടെ ശല്യത്തിന് പ്രധാന കാരണം. അതിന് ഉത്തരവാദികൾ നമ്മൾ തന്നെയാണ് 🎉❤
എന്ത് സുഖമാ... കേൾക്കാൻ ബ്രോ... 👍❤👌👌🥰👏
എന്താ പറയാ...പറയാൻ വാക്കുകൾ ഇല്ല...അതി ഗംഭീരം
വല്ലാത്ത പഹയൻ തന്നെ ഈ മ്യാമൻ ❤️❤️❤️❤️
ഇതൊക്കെ....❤ 😢 ജീവിതം... ല്ലേ... മനുഷ്യന്റെ... 👏👏👏👌❤👍
ഇങ്ങേരുടെ പാട്ടിനൊപ്പം expression 💯💯💯💯വേറെ ലെവൽ 🥰🥰🥰🥰🥰
കേശവ മാമൻ👌👌👌
പാരഡിയിൽ ഇന്ന് കേരളത്തിലെ അഗ്രഗണ്യൻ K മാമൻ ( സുധീർ പറവൂർ ) 💥💥💥🥰🥰🥰🎶🎶🎶
100%
Hi Good Afternoon Super. super Song super Singing. God bless you. ❤❤
ഇങ്ങളൊരു സംഭവമാണ് മാമാ 😍😍😍😍
Sudheerettan പൊളി തന്നെ ❤❤❤
ഇയാളെ കൊണ്ട് ഒരു രക്ഷയുമില്ല.... Great ❤K7മാമൻ
പാട്ടിന്റെ മുൻപുള്ള ആമുഖം കൂടി ഉൾപ്പെടുത്തിയാൽ നന്നായിരുന്നു. 👍👍
അടിപൊളി ഒരു രക്ഷയും ഇല്ല സൂപ്പർ
Superrrrrrrrr👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻
ഇതിന്റെ ഒക്കെ ഒറിജിനൽ പാട്ടുകൾ മറന്നു പോയി ഇങ്ങേരുടെ പാട്ടു കേട്ട ശേഷം😎😎
സത്യം
സത്യം..😂😂
അതെ സത്യം
ഞാനും അതോർക്കുവാരുന്ന്
@@apolloitworld1906😊
മാമ ഇങ്ങള് മുത്താണ് കെ7 മാമ❤❤
പുതിയ VD രാജപ്പൻ 😍😍😍
ഈ ചേട്ടന്റെ ഭാവം അടിപൊളി,, നല്ലഭാവ ഗായകൻ
കേശുമാമൻ അടിപൊളി പാട്ട് & ഡാൻസ് ...... 👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏
Wow what a feel ഞാൻ റോട്ടിൽ
കേശവൻ മാമ 👍👍👍
ഇങ്ങേർ ഒരു സംഭവം തന്നെ 👌🏼
Adipoli
സംഗതികൾ ഒക്കെ ഇത്ര കൃത്യമായി ഇടുന്നതാണ് ഇദ്ദേഹത്തിന്റെ പാട്ടിന്റെ ഭംഗി. മഹാനായ കലാകാരൻ. അർഹിക്കുന്ന അംഗീകാരങ്ങൾ എല്ലാം ഇദ്ദേഹത്തിന് കിട്ടട്ടെ എന്ന് ആഗ്രഹിക്കുന്നു.
Kudeyulla kuttiyum nalla performance, keep it up, pishu great 👍 lucky person, God bless
സുധീർ ഭായ് നിങ്ങളൊരു സംഭവം തന്നെ ❤
മെയിൻ ആയിട്ട് ഈ പരിപാടി കാണുന്നത് k7 മാമന് വേണ്ടി 👍👌👌r👏👏
മിമിക്രിയിൽ മഹേഷ് കുഞ്ഞുമോൻ...
പാരഡിയിൽ സുധീർ പറവൂർ...
രണ്ടു പുപ്പുലികൾ... 👍
Superb Maama…………….🙏🏻🙏🏻🙏🏻
Ayushmann bhava !!!
All the best 🙏🏻🙏🏻🙏🏻
ഞാൻ റോട്ടിലോടണ്...
ഹോ.. ന്താ ഫീൽ ❤️❤️❤️
originaletha
കേൾക്കാൻ നല്ല രസം.
VD രാജപ്പന്റെ പാരഡി കേട്ട സുഖം
King of Parady. How could U. make these lines of pardy❤❤❤
Entammoo endoru creations great
എന്നും രാത്രി കിടക്കാൻ നേരത്ത് കേശവൻ മാമന്റെ പാട്ടുകൾ കേട്ട് കിടന്നാൽ മനസ്സിന് ഒരു സുഖം ......
എന്താ എന്ന് അറിയില്ല വെറുതെ ഒരു സുഖം ......
Nan daily kellkum.
യഥാർതഥത്തിൽ ഉള്ള പാട്ടിനേക്കാൾ നല്ല വരികൾ '😂
Kesavanmaman adipoli, onninonnu super, keep it up ,
മാമൻ പൊളി 🧡🧡🧡🧡
വി ഡി രാജപ്പൻ ചേട്ടനായിരുന്നുപാരഡി ഗാനങ്ങളുടെ രാജാവ്.ഇത് അതുക്കും മേലെ. വളരെ ഗംഭീരമാകുന്നുണ്ട് സന്തോഷം
Not above. However he is good. VD chettan is university.
മമ്മൂട്ടി യെക്കാളും മോഹൻ
ലാലിനെ ക്കാളും എനിക്ക്
കേശവൻ മാമനെ ആണ്
ഇഷ്ട്ടം. ഞാൻ കട്ട ഫാനാണ്.
ഒത്തിരി ചിരിച്ചു സന്തോഷിക്കാം.
Adipoly orchestration K.Mama❤
K7 MAMAN IS GREAT. LKEEP IT IUP CHETTA
പാരഡിയല്ല... ഒറിജിനൽ 👍❤👌🥰
Stage show കളുടെ കാലത്ത് -VDR
Caset കളുടെ കാലത്ത് - നാദിർഷാ
സോഷ്യൽ മീഡിയയുടെ കാലത്ത് - സുധീർ പറവൂർ
Nadirsha unsahikable
Superb 🙏🏻🙏🏻🙏🏻
Mini Bengaluru 😊👍🏻
പറയാൻ വാക്കുകൾ ഇല്ല 🎉
Asadhya kalakaran.....🎉🎉🎉🎉🎉🎉
മമ്മൻ സൂപ്പർ 👍👍💞
Maman🎉നല്ല സൂപ്പർ ഗായകൻ.. അസൂയ തോന്നുന്നു
🙏🙏🙏 🤣നമിച്ചു k 7 കില്ലാഡി 🙏
Super 👌👌👌👌👌👌👌
Super...👍👍👍
Superrrrrrrr😂🤣😀😇❤️🥰🙏🙏
Great artist❤❤❤
Chila song super aaanu...but chila songs valare Sokam.....voice amazing....❤
Polichuuu😄😄😄😄
Ente ponnoo..superb
Super 👍
Genius!! 😂🎉🎉🎉
K7 മാമൻ പൊളിയല്ലേ❤😂
K7 mamma ninga mass alla maranamssa❤❤❤
എല്ലാം സത്യമാ... ഈ കാല ഘട്ടത്തിൽ.... 👍👍👍
കലക്കി 👍👍👍
മാമൻ ശൂപെരാണ് 👍
K7 maman pwoliyanu ...
Mamante pattu kelkan mathram program kanunna njan😂😂
😅😅😅❤🤝👍🙏super
Kesavan mamman is equally a best combo to shri .ramesh pisharady akin to shri.dharmajan bolgatty..in their ventures .in my view..God bless all of them..besides,kum.dayyana is an apt performer with the team...
Vd രാജപ്പൻ
നാദിർഷ
ഇപ്പോൾ ഇങ്ങേര് 🥰❤️
നാദിർഷ വെറും ബോറ്...
Super.....🤣🤣🤣
ഡയാന.. ഉയിർ
11:50 🔥🔥🔥🥰🥰🥰
Well done💯👍👍👍😂😅😊❤
സൂപ്പർ
ഞാൻ റോട്ടിലോടണ്....
Ithinte original ethaa ?
Vd രാജപ്പന്റെ ഒപ്പം മാമൻ 💞💕
Orginal line മറന്നല്ലോ 😂😂
ഒറിജിനൽ പാട്ടിന്റെ ഒപ്പം ചേരുന്ന കറക്റ്റ് വരികൾ എങ്ങനെ എഴുതി ഒപ്പിക്കുന്നു ചേട്ടാ
Super
മാമൻ... സൂപ്പർ
super
Super mama
നിങ്ങൾ ഒരു സംഭവാ ട്ടൊ
സൂപ്പർ മാമൻ(സുധീർ പറവൂർ)
സത്യത്തിൽ ആദ്യം ഒക്കെ bore ആയി തോന്നി.. ഇപ്പോ കിടിലൻ ആയിട്ടുണ്ട് 😍
K7 maaama 🙏🙏🙏🙏🙏🙏🙏🙏🙏🙏
Idappally bypasinte😂🔥
Sir ഇദ്ദേഹത്തോട് ഒരു ഫിലിംമിനു സോങ് എഴുതുവാൻ അവസരം വാങ്ങി കൊടുത്തൂടെ
മാമൻ പൊളിച്ചു
🤩
👍👍👍👏👏👏
Nadhirshaye retire cheyyichitt..ingera edukkan pattuo..? 🔥✍️
K7 mamante pattu kelkkan enthu rasama
K 7 mama🌷🌷🌷