ഇങ്ങനെ ഒരു ഓഫർ വീഡിയോ ചെയ്യുന്ന ഈ ചാനൽ ഇനിയും കുറെ ഉയരങ്ങൾ എത്തട്ടെ. ഞങ്ങളെപ്പോലുള്ള പാവങ്ങൾക്ക് എടുക്കാൻ പറ്റുന്ന റേറ്റിൽ കൊണ്ടുവരുന്നത് ഒക്കെ ചേച്ചിയുടെ നല്ല മനസ്സാണ്
ചേച്ചി ഇന്നത്തെ ഡ്രസ്സ് കളക്ഷൻസ് കാണാൻ നല്ല ഭംഗിയുണ്ട്. അതുപോലെ തന്നെ വിലയും വളരെ കുറവാണ്. ചേച്ചിയുടെ വോയിസ് കേട്ടുകൊണ്ടിരിക്കാൻ നല്ല രസമാണ് ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ
അയ്യോ ഇതെല്ലാം കാണുമ്പോൾ എല്ലാം വാരിയെടുക്കാൻ തോന്നുന്നു... ഇത്രയും സൂപ്പർ ആയ കളക്ഷൻസ് കൊണ്ടുവരാൻ chechi kku മാത്രമേ കഴിയൂ..ഒറ്റയ്ക്ക് മുന്നേറാൻ ചേച്ചിക്ക് കഴിയട്ടെ എന്ന് ഞാൻ പ്രാർത്ഥിക്കുന്നു
സാധാരണക്കാർക്ക് വേണ്ടി കൊണ്ടുവരുന്ന പ്രോഡക്റ്റ് .മറ്റു ചാനലുകളെ അപേക്ഷിച്ച് ഏറ്റവും വിലക്കുറവിൽ കൊണ്ടുവരുന്ന ചാനൽ .ഒരുപാട് ഒരുപാട് ഉയരങ്ങളിൽ പടർന്ന് പന്തലിക്കട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു
മംഗോ yellow നല്ലൊരു rich work... ഇങ്ങനുള്ളതൊക്കെ സൂപ്പർ
ഇങ്ങനെ ഒരു ഓഫർ വീഡിയോ ചെയ്യുന്ന ഈ ചാനൽ ഇനിയും കുറെ ഉയരങ്ങൾ എത്തട്ടെ. ഞങ്ങളെപ്പോലുള്ള പാവങ്ങൾക്ക് എടുക്കാൻ പറ്റുന്ന റേറ്റിൽ കൊണ്ടുവരുന്നത് ഒക്കെ ചേച്ചിയുടെ നല്ല മനസ്സാണ്
Wow enthu bangiyulla collections anu konduvanokkunath 😊😊😊 very affordable ❤❤❤😊
Video കണ്ടു കണ്ടു സമയം പോയത് അറിഞ്ഞില്ല.. എല്ലാം കളക്ഷൻസും സൂപ്പർ... തൃശൂർ പൂരം കണ്ടതുപോലെയുണ്ട്
ഇന്നത്തെ എല്ലാ കളക്ഷൻസും സൂപ്പർ എനിക്കിഷ്ടപ്പെട്ടു. അഫോഡബിൾ പ്രൈസ് എല്ലാവർക്കും വാങ്ങാൻ പറ്റുന്ന കളക്ഷൻസ് ആണ്.
ചേച്ചി ഇന്നത്തെ ഡ്രസ്സ് കളക്ഷൻസ് കാണാൻ നല്ല ഭംഗിയുണ്ട്. അതുപോലെ തന്നെ വിലയും വളരെ കുറവാണ്. ചേച്ചിയുടെ വോയിസ് കേട്ടുകൊണ്ടിരിക്കാൻ നല്ല രസമാണ് ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ
Super kurthies . Beautiful colors.👌👍🥰
ഇന്ന് കൊണ്ടുവന്ന കളക്ഷൻസ് അതിമനോഹരം ബഡ്ജറ്റ് റേറ്റിൽ കൂടി ആയതുകൊണ്ട് എല്ലാവർക്കും വാങ്ങാനും എളുപ്പമാണ് ഒരുപാട് ഉയരങ്ങൾ എത്തട്ടെ
ദിവസവും അടിപൊളി കളക്ഷൻസ് കൊണ്ടുവന്ന ഞങ്ങളെ ഞെട്ടിപ്പിക്കുകയാണല്ലോ. എല്ലാം ഒന്നിനൊന്നു മെച്ചം
Looking nice and beautiful as always..no words to say....just to say wow wow wow
എന്ത് പറയാനാണ്. ഓരോ ദിവസവും വെറൈറ്റി വെറൈറ്റി കളക്ഷൻസ് നമുക്ക് മുന്നിൽ കൊണ്ട് എത്തിക്കുന്നത്. പറയാൻ വാക്കുകൾ ഇല്ല അത്രയ്ക്കും മനോഹരമായ കളക്ഷൻ
എല്ലാം കണ്ടാൽ വാരിയെടുക്കാൻ തോന്നുന്നു അത്രയ്ക്കും സൂപ്പർ മുഖസ്തുതി വെറുതെ പറയുന്നതല്ല വെറുതെ കമന്റ് ഇടുന്നതല്ല സത്യം പറഞ്ഞതാണ് എല്ലാം അടിപൊളിയാണ്
Ennu kanicha dress super🎉🎉
അയ്യോ ഇതെല്ലാം കാണുമ്പോൾ എല്ലാം വാരിയെടുക്കാൻ തോന്നുന്നു... ഇത്രയും സൂപ്പർ ആയ കളക്ഷൻസ് കൊണ്ടുവരാൻ chechi kku മാത്രമേ കഴിയൂ..ഒറ്റയ്ക്ക് മുന്നേറാൻ ചേച്ചിക്ക് കഴിയട്ടെ എന്ന് ഞാൻ പ്രാർത്ഥിക്കുന്നു
@@JothiM-q6v thank u dear❤️
Adhyathe randu collections oru raksya illatto❤️❤️❤️variety pattern... Super kurthis🥰❤️❤️adipoli clearance sale❤️❤️
ഇത്രയും നല്ല ഹാൻഡ് വർക്ക് ഉളള ഐറ്റംസ് ക്ലീറെൻസ് sale ആയാൽ പോലും ❤❤❤ഭയങ്കര വില കുറവ് ആണ് ട്ടോ ❤❤❤സൂപ്പർ ❤❤❤
Wowwwww👌👌👌
അതിമനോഹരമായ മനോഹരമായ കളക്ഷൻസ് അതും തുച്ഛമായ വിലയിൽ കിട്ടിയാലോ സംഗതി കളർ അല്ലേ
Good collection
🥰🥰👍🏻👍🏻👍🏻
Ash colour superb👌👌
Ellam nalla quality products anu. Njan vangiyirunnu 3 ennam ellam superr❤❤❤❤
Super super clearns sale ❤❤❤❤❤❤
Worthy sale dr👌❤️
Rani pink super
Super sale❤❤❤
Adipoli collections
സാധാരണക്കാർക്ക് വേണ്ടി കൊണ്ടുവരുന്ന പ്രോഡക്റ്റ് .മറ്റു ചാനലുകളെ അപേക്ഷിച്ച് ഏറ്റവും വിലക്കുറവിൽ കൊണ്ടുവരുന്ന ചാനൽ .ഒരുപാട് ഒരുപാട് ഉയരങ്ങളിൽ പടർന്ന് പന്തലിക്കട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു
@@JislaJean thank u dear❤️
Afrodble. Rate