ഗുരുവായൂരപ്പനെ അപമാനിച്ച ശ്രീകണ്ഠൻ നായർക്കെതിരെ സ്വാമിജി സംസാരിക്കുന്നു

แชร์
ฝัง
  • เผยแพร่เมื่อ 27 พ.ย. 2024

ความคิดเห็น • 1.8K

  • @sobhask6994
    @sobhask6994 2 ปีที่แล้ว +165

    വളരെ ശക്തമായി പ്രതിഷേധിക്കുന്നു.
    ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല.
    മററുള്ള മതക്കാരെക്കുറിച്ചും ഇങ്ങനെ അവതരിപ്പിക്കൂ.
    താങ്കളുടെ ശ്രേഷ്ഠത പ്രകടമാകട്ടെ.

  • @nishav9507
    @nishav9507 2 ปีที่แล้ว +101

    പ്രണാമം സ്വാമിജീ കർമ്മഫലം അനുഭവിക്കട്ടെ

  • @aneeshkumar832
    @aneeshkumar832 2 ปีที่แล้ว +190

    നമസ്കാരം സ്വാമിജി. നല്ല പ്രതികരണം.

    • @maheswarannair9678
      @maheswarannair9678 2 ปีที่แล้ว +4

      ഗോകുലം ഗോപാലനോട് ചോദിക്കണം എന്തിനാ നാരായണ ഗുരുവിന്റെ ആളെന്നു പറഞ്ഞു നടക്കുന്നത്

  • @radhakurup6114
    @radhakurup6114 2 ปีที่แล้ว +14

    സ്വാമിജീക്ക് നമസ്കാരം🙏🙏🙏ഇത്രയും നിന്ദ്യമായ പ്രവൃത്തിക്ക് സ്വാമിജീ കൊടുത്ത മറുപടി ലോകം മുഴുവൻ അറിയട്ടേ👏👏👏👏👌👌👌👌

  • @blinkarea3604
    @blinkarea3604 2 ปีที่แล้ว +248

    അങ്ങയ്ക്കു വന്ദനം..... ഒരാൾ എങ്കിലും ഇങ്ങനത്തെ തോന്നിവാസങ്ങൾക്കു മറുപടി ചോദിക്കുന്നുണ്ടല്ലോ!
    അങ്ങയ്ക്കു ഞങ്ങളുടെ കോടി കോടി പ്രണാമം🙏🙏🙏

  • @harishpalakunnu6570
    @harishpalakunnu6570 2 ปีที่แล้ว +116

    ഇങ്ങനെ ഹിന്ദു ദൈവങ്ങളെ അപമാനിക്കുമ്പോൾ അതിനെതിരെ പ്രതി കരിക്കാൻ . ഒരു സ്വാമിജി ഉണ്ടായതു അല്പം ആശ്വാസം... സപ്പോർട്ട് ചെയ്യുക 💪💪💪🙏🙏🙏

    • @anithascatering1728
      @anithascatering1728 2 ปีที่แล้ว +1

      താങ്കൾക്കു പ്രതികരിക്കാൻ പറ്റില്ല a🤔🤔

    • @harishpalakunnu6570
      @harishpalakunnu6570 2 ปีที่แล้ว +3

      @@anithascatering1728 ഞാൻ ശക്തമായി പ്രതിഷേധിക്കുന്നു

    • @ARGENTINA681
      @ARGENTINA681 2 ปีที่แล้ว +1

      @@anithascatering1728 He is supporting

    • @sobhanaa1476
      @sobhanaa1476 ปีที่แล้ว

      ഹിന്ദൂ ക്ക ൾ എങ്ങ |ട്ട
      > ണ് പൊകണ്ടതു പുരാണങ്ങളേ ആക്ഷേപ QQ

    • @ValsammaKN
      @ValsammaKN 3 หลายเดือนก่อน

      Atinu otta utharrameulloo eluppam parayan parayan madiundu atukonduparanjatai koottikko manasilai kanumallo

  • @vijayanmk7589
    @vijayanmk7589 2 ปีที่แล้ว +374

    സാമിജി അങ്ങയുടെ ഈ വാക്കുകൾ ലോകം മുഴുവൻ കേൾക്കാൻ വഴികാട്ടിയായതിന് സാദര നമസ്കാരം നന്ദി നന്ദി 🙏🙏🙏 സത്യം ജയിക്കും.

    • @pk-ch2xd
      @pk-ch2xd 2 ปีที่แล้ว +3

      Hari Ohm swamiji namaskaram swamiji jai sree ram jai 🙏sreeRam 🙏sreeRam 🙏sreeRam

    • @ushadevinarayanan2476
      @ushadevinarayanan2476 2 ปีที่แล้ว +3

      🙏very well said swamiji

    • @pradeepkk8373
      @pradeepkk8373 2 ปีที่แล้ว +3

      കഷ്ടം.....

    • @syamalakumari1673
      @syamalakumari1673 2 ปีที่แล้ว +2

      സ്വാമീ ജീ ഗുരുവായൂരപ്പൻ ഹൈന്ദവരുടെ മാത്രം ഈശ്വരനല്ല. എല്ലാ പരു ടേയും ഈശ്വരനാണ്. ജീവനുള്ള എന്തിനും ആരാധിക്കാൻ പറ്റുന്ന ഒരു വിശ്വാസമാണ് ആ ചൈതന്യം : അതിൽ ഹിന്ദുവെന്നോ, മുസ്ലീം എന്നോ സ്ത്യൻ എന്നേ വേർതിരിക്കേണ്ട കാര്യമില്ല മനുഷ്യരായ എല്ലാ വിശ്വാസികൾക്കും ആരാധിക്കാൻ കഴിയന്ന ഒന്നാണ് ഈശ്വരൻ.പ ( ത്യേകിച്ച് ശ്രീകൃഷ്ണ ഭഗവാൻ സ്വാമീ മാർക്ക്, ഹിന്ദുക്കൾക്ക് മാത്രം ഒരു ദൈവമില്ല.മനുഷ്യർ പലപേരുകളിൽ ദൈവാരാധന നടത്തുന്നു. ദൈവം ഒന്നു തന്നെ.

    • @somannair4167
      @somannair4167 2 ปีที่แล้ว

      @@pradeepkk8373 mi

  • @remamanamohan8088
    @remamanamohan8088 2 ปีที่แล้ว +56

    ശ്രീഗുരുവായൂരപ്പാ ഈരേഴ് പതിന്നാല് ലോകത്തിനും അനേകം കോടി ബ്രഹ്മാണ്ഡത്തിനും നായകനായ സർവ്വശ്വേരാ അവിടേത്തയ്ക്ക് അനന്തകോടി നമസ്കാരം

  • @ammananmamalayalam6915
    @ammananmamalayalam6915 2 ปีที่แล้ว +305

    സ്വാമിജിയുടെ വാക്കുകൾ ആദരവോടെ കേൾക്കുന്നു ! സഹിഷ്ണുതാപരമാണ് അദേഹത്തിൻ്റെ ദർശനം!

    • @vijayalakshmit9306
      @vijayalakshmit9306 2 ปีที่แล้ว +5

      എന്റെ ഗുരുവായൂരപ്പാ നിന്റെ കൈയിലെ ഓടക്കുഴല്‍ മാറ്റി
      യി ട്ട് ആ sudersana ചക്ര o ഒന്ന് എടുത്ത് ഇവർ ക്ക് നേരെ ഒന്ന് പ്രയോഗിക്കണ a..പ്ലീസ്..നിസ്സഹായരായ ഭക്തര്‍ക്ക് വേണ്ടി.

    • @harinedumpurathu564
      @harinedumpurathu564 ปีที่แล้ว

      ശ്രീകണ്ടാ നീ ഒറ്റത്തന്തക്ക് പിറന്നവനാണ് എങ്കിൽ നബിയെപ്പറ്റിയെപ്പറ്റി യോ ക്രിസ്തുവിനെയൊ പറ്റി ഒരു വാക്ക് പറയാമോ. ഗതികേടുകൊണ്ടാ അല്ല എങ്കിൽ നേരിൽ കണ്ട് പിടിച്ച് നിന്റെ പല്ലടിച്ച് കളകയുമായിരുന്നു.

  • @valsalamohan7601
    @valsalamohan7601 2 ปีที่แล้ว +52

    ഭാരതസാംസ്‌കാരത്തെ ആക്ഷേപിച്ചത് ആരായാലും അത് പൊറുക്കാനാവില്ല. നമ്മൾ അതിനായി പൊരുതി പ്രതിഷേധിക്കണം. 🙏🙏🙏

  • @ambikakn7968
    @ambikakn7968 2 ปีที่แล้ว +486

    ഗുരുവായൂരപ്പന്റെ പേര് പറഞ്ഞെങ്കിൽ അതിന്റെ അനുഭവം വൈകാതെ കിട്ടിയിരിക്കും ഉറപ്പ് 🥰🥰🥰🙏🙏
    ഹരേ ഗുരുവായൂരപ്പാ 🥰🥰🙏🙏🙏🙏

    • @sureshkarthik3135
      @sureshkarthik3135 2 ปีที่แล้ว +13

      കിട്ടിത്തുടങ്ങി
      കരച്ചിലും തുടങ്ങി
      തീരെ വിവരമില്ലാത്തയാൾ
      മറ്റൊരു മതത്തെ ആയിരുന്നെങ്കിൽ
      മാപ്പ് പറയാൻ തലയുണ്ടാകുമോ?

    • @haridasvarrier4907
      @haridasvarrier4907 2 ปีที่แล้ว +10

      ഇവൻ്റെ കുടുംബം മൊത്തം നശി പോകും

    • @kumariajaiyal511
      @kumariajaiyal511 2 ปีที่แล้ว +4

      Hari Om Swamiji,🙏👌💮

    • @aravindiv9905
      @aravindiv9905 2 ปีที่แล้ว +10

      ഹിന്ദു ആയ ഇയ്യാൾ ഇത്രയും അധഃപതിച്ചുവോ പേരിന്റെ കൂടെ ഒരു നായയെയും കൂട്ടി ....എന്നിട്ട് ഹിന്ദുക്കൾക്കില്ലാത്ത കുറ്റമില്ല....

    • @muralidharannair7574
      @muralidharannair7574 2 ปีที่แล้ว +3

      അവർ അവനെ നിർത്തി ചുക്കാമണി ചെത്തി ഉപ്പിലിടും

  • @pradeep1968
    @pradeep1968 2 ปีที่แล้ว +63

    നായരെന്ന വാലും വെച്ച് തെണ്ടിത്തരം ചെയ്യുന്ന ഈ ജന്തുവിനെ എന്താ ചെയ്ക,,,,, ഹിന്ദു സമൂഹം തിരിച്ചറിയണം
    സ്വാമിജിക്ക് പ്രണാമം,,,,,,

  • @unnikrishnan.m.r.3503
    @unnikrishnan.m.r.3503 2 ปีที่แล้ว +396

    24. ചാനൽ എല്ലാ ഭക്ത ജനങ്ങളും തിരസ്കരിക്കണം. ഇവരൊക്കെ ആരെ സന്തേഷിപ്പിക്കാനാണ് ഹിന്ദുത്വത്തെ അവഹേളിയ്ക്കുന്നതു എന്നും നമുക്കറിയാം. ഇവർക്ക് കാലം (TIME )മറുപടി കൊടുക്കട്ടെ.

    • @raghuk9840
      @raghuk9840 2 ปีที่แล้ว +7

      We should object publicly and stop.watching both channels. Before he played with Lord Ayyappa, he is continuing...

    • @lignitepower
      @lignitepower 2 ปีที่แล้ว +5

      KDeeശ്വരൻ

    • @leenasunilmenon
      @leenasunilmenon 2 ปีที่แล้ว +6

      Agree 💯 percent.

    • @nanichand
      @nanichand 2 ปีที่แล้ว +6

      അതെ. തീർച്ചയായും. 👍

    • @knvalsa1520
      @knvalsa1520 2 ปีที่แล้ว

      Vivaram kettal pattikal varutanda kurakkum arenkilum kallukal eriumpol monjum virtual swami

  • @shantanayar1429
    @shantanayar1429 2 ปีที่แล้ว +21

    Such powerful and meaningful speech! Pranamam !

  • @janaaaa1
    @janaaaa1 2 ปีที่แล้ว +218

    അവന്റെ സംസ്കാരം അങ്ങനെയാണ്...പണ്ടേ ഉളുപ്പില്ലാതെ ആയിപ്പൊയതാ..ഇനി നന്നകനൊന്നും പോണില്ല

    • @sivapriyac.a452
      @sivapriyac.a452 2 ปีที่แล้ว +1

      Correct

    • @ushapunnad4144
      @ushapunnad4144 2 ปีที่แล้ว +1

      @@sivapriyac.a452 സ്വാമിജി അങ്ങയ്ക്ക് നമസ്ക്കാം

    • @pk-ch2xd
      @pk-ch2xd 2 ปีที่แล้ว

      @@sivapriyac.a452 hariom swamiji jaisreeram jai sree ram jai 🙏sreeRam 🙏sreeRam 🙏sreeRam 🙏sreeRam

    • @girijababu5984
      @girijababu5984 2 ปีที่แล้ว +1

      സ്വാമി ടി വി ഷോ യുടെ ഭാഗം കൂടി ഇതിനിടെക്ക് കാണിക്കേണ്ടതായിരുന്നു

    • @sureshsureshkumar9952
      @sureshsureshkumar9952 2 ปีที่แล้ว

      ചുട്ട അടികൊടുക്കണം ആരുപറഞ്ഞു നന്നാവില്ലാന്ന്

  • @KK-kx8ir
    @KK-kx8ir 2 ปีที่แล้ว +28

    ഹിന്ദു മത സംസ്കാരത്തിന്റെ ധാർമ്മികതയെ അവഹേളിക്കുന്ന വാലാട്ടികളോട് നമ്മൾ എന്തിന് പ്രതികരിക്കുന്നു. സ്വാമിജി വന്ദനം🙏🙏🙏

  • @gireeshkumarpattelathmeeth8466
    @gireeshkumarpattelathmeeth8466 2 ปีที่แล้ว +452

    24 ചാനൽ ബഹിഷ്ക്കരണ ക്യാമ്പയിൻ തുടങ്ങണം - .ഗുരുവായൂരപ്പനെ നിന്ദിച്ച ആ ചാനലിനുള്ള ശിക്ഷ, ഗുരുവായൂരപ്പ ഭക്തർ ഒറ്റക്കെട്ടായി ,ഒറ്റ മനസ്സോടെ ഏറ്റെടുക്കുക.. നാരായണായ നമ:

    • @ratheeshbabu3577
      @ratheeshbabu3577 2 ปีที่แล้ว +2

      Ente Ponnu Guruvayoor appa ellam Aviduthe Padaravindam Thanne Tuna

    • @sukumarantp1628
      @sukumarantp1628 2 ปีที่แล้ว +6

      ഹൈ ന്ദവർ സമാധാന പ്രിയ രായതു കൊണ്ട് ഇവനൊക്കെ കുഴപ്പമില്ലാതെയിരിക്കുന്ന അല്ലായിരുന്നെങ്കിൽ അവന്റെ നാവ് പിഴുതെടുത്തേന് അഖന്റെ മറ്റേടത്തെ ചാനലും തീർത്തേ തെ

    • @a.g.kshenoy6453
      @a.g.kshenoy6453 2 ปีที่แล้ว

      Nadanatha thane 🙄

    • @pradeepdevadeyam6257
      @pradeepdevadeyam6257 2 ปีที่แล้ว +3

      Ayale kondu mapp bagavan parayipikkum..shiksha daivam kodukatte

    • @laluothayoth7056
      @laluothayoth7056 2 ปีที่แล้ว +3

      ഞാൻ 24 ഉം ഫ്ലവേർസ്സും കാണില്ല

  • @realageyoga6461
    @realageyoga6461 2 ปีที่แล้ว +28

    Thank you swamiji for reacting in our own way. Well said. These cultural impotents doesn't deserve the courtesy you have shown. Despicable. Pranamam⚔️

  • @SopanaJyothiS
    @SopanaJyothiS 2 ปีที่แล้ว +44

    സ്വാമിജി ഹൈന്ദവ ജനത രോഷം കൊണ്ട് കലി തുള്ളേണ്ട സമയമാണ് ഇത് , അറിവിന്റെ നിറകുടമായ അങ്ങയുടെ വാക്കുകൾ കേൾക്കുമ്പോൾ മനസ്സ് തരളിതമാകുന്നു ... അങ്ങയുടെ പാദാരവിന്ദങ്ങളിൽ സാഷ്ടാംഗ നമസ്കാരം ... ശ്രീ ഗുരുവായൂരപ്പനെ നിന്ദിച്ച ആ മനുഷ്യന് ശ്രീ ഗുരുവായൂരപ്പൻ തിരിച്ചറിവ് നൽകട്ടെയെന്ന് പ്രാർത്ഥിക്കുന്നു.

  • @prathibhap.p2846
    @prathibhap.p2846 2 ปีที่แล้ว +13

    I fully agree with you Swamiji 👌👏👏🙏

  • @karunakarannair4991
    @karunakarannair4991 2 ปีที่แล้ว +68

    സ്വാമിജി സിംഹ ഗർജ്ജനം നടത്തൂ.
    ഫല പ്രാപ്തി ഉണ്ടാകും 🕉️🙏🙏

  • @shivsaispiritualmissionraj5309
    @shivsaispiritualmissionraj5309 2 ปีที่แล้ว +30

    👏👏👏സ്വാമിജിക്ക് എന്റെ ഗുരുനാമത്തിൽ പ്രണാമം 🙏🙏🙏

  • @ഇന്ത്യൻ-ഡ5ഞ
    @ഇന്ത്യൻ-ഡ5ഞ 2 ปีที่แล้ว +100

    ഞാൻ ഹിന്ദു 🙏🙏😘😘

    • @pgn4nostrum
      @pgn4nostrum 2 ปีที่แล้ว

      എന്ന് സൂര്യ ഫാൻ ഫ്രിഡ്‌ജ്‌ ബോയ്

    • @pgn4nostrum
      @pgn4nostrum 2 ปีที่แล้ว

      @@NaveenKKR നവീൻ എന്ന പേരാണ് നല്ലത്

  • @mohananvelappan8338
    @mohananvelappan8338 2 ปีที่แล้ว +11

    🙏 Swamiji, For A Strong Guidence, And Protest ❤️👌

  • @shailajamk6111
    @shailajamk6111 2 ปีที่แล้ว +164

    നമസ്തേ സ്വാമിജി 🙏🙏🙏
    ആരോട് പറയാൻ 🙏നമ്മുടെ വിധി ഇതൊക്കെ കേൾക്കാൻ എന്തെങ്കിലും കിട്ടുമായിരിക്കും ചിലരെ സന്തോഷിപ്പിച്ചാൽ

  • @vijithviju2981
    @vijithviju2981 2 ปีที่แล้ว +7

    നമസ്കാരം 🙏 സ്വാമി പറഞ്ഞത് ശരിയാണ്

  • @vijayanair8025
    @vijayanair8025 2 ปีที่แล้ว +66

    ഹരി ഓം.... സ്വാമിജി.... നമസ്കാരം 🙏🙏🙏

  • @TK-zr6qb
    @TK-zr6qb 2 ปีที่แล้ว +6

    Very good response 🙏🏻🙏🏻🙏🏻pranamam swamiji 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @prasannam.k791
    @prasannam.k791 2 ปีที่แล้ว +115

    സ്വാമി അങ്ങേക്ക് ആദരവും നമസ്കാരവും🙏🙏🙏🏻

    • @nokianokia2660
      @nokianokia2660 2 ปีที่แล้ว

      അയ്യപ്പസ്വാമിയെ നിന്ദിക്കാൻ ശ്രെമിച്ച thendikkoottangalilഒരുത്തൻ ഇവനാണ്

    • @nokianokia2660
      @nokianokia2660 2 ปีที่แล้ว

      നായർ എന്ന വാലുംവച് നായയുടെ പണി കാണിക്കുന്ന പരനാറി

    • @sreekumari3207
      @sreekumari3207 2 ปีที่แล้ว

      Krishna guruvayurapa

  • @davidjoseph1812
    @davidjoseph1812 2 ปีที่แล้ว +4

    Thank you dear swami .Your Answer (reply) is perfect

  • @gouripp4377
    @gouripp4377 2 ปีที่แล้ว +127

    സ്വാമിജി ഇവർക്കു ഗുരുവായൂരപ്പൻ തന്നെ കൊടുക്കട്ടെ 🙏🙏🙏

    • @alsaudiagypsumwork6832
      @alsaudiagypsumwork6832 2 ปีที่แล้ว

      Aap Puri model Charlie puth

    • @mohanakumary227
      @mohanakumary227 2 ปีที่แล้ว

      Ayyappane choriyan poyavarkk siksha kittiyathupole ivanum kittum urapp.....Guruvayoorappa kodukkane

    • @premaharikumar9240
      @premaharikumar9240 2 ปีที่แล้ว

      Sreekandan nair unclene sree guruvayurappan siksha kodukkatte

  • @rahulb1307
    @rahulb1307 2 ปีที่แล้ว

    ഓം നമോ നാരായണായ.... ഹരേ കൃഷ്ണ.... സ്വാമിജി പറഞ്ഞകാര്യങ്ങൾ വളരെ ശരി യാണ്.... ഇത്ര യും അനുഭവങ്ങൾ വന്നിട്ടും മനുഷ്യൻ മാരെ പഠിക്കു ന്നില്ലല്ലോ... എന്റെ സ്വാമിജി..... അങ്ങേക്ക് എന്റെ ശതകോടി കോടി പ്രണാമങ്ങൾ സമർപ്പിക്കുകായണ്‌ സ്വാമിജി.... ഹരേ കൃഷ്ണ....

  • @bhargaviamma7273
    @bhargaviamma7273 2 ปีที่แล้ว +131

    കണ്ടൻ നായ നന്നാവേണ്ടതില്ല - പക്ഷെ ഓൻ നല്ലതല്ല് Public ന്റെ മുന്നിൽ വച്ച് മുഖത്തു വാങ്ങുന്നതു കണ്ടു് രസിക്കണമെന്നുണ്ട് ഉറപ്പായും👍❤️👍❤️👍❤️👍

    • @ivansmookambika1044
      @ivansmookambika1044 2 ปีที่แล้ว +5

      അമ്മിണിയെ ഓർക്കാം 🌹

    • @bhargaviamma7273
      @bhargaviamma7273 2 ปีที่แล้ว +2

      @@ivansmookambika1044
      😀🙄👍

    • @shailajamk6111
      @shailajamk6111 2 ปีที่แล้ว +8

      അടുത്ത കൊല്ലം ഇതേ time ആകുമ്പോഴ് ക്കും കിട്ടും

    • @roopag9075
      @roopag9075 2 ปีที่แล้ว +3

      കിട്ടും

    • @sreelathamadhavan1617
      @sreelathamadhavan1617 2 ปีที่แล้ว +3

      പ്രണാമം സ്വാമിജി . അവൻറെ അഹങ്കാരത്തിനു ദൈവം ശിക്ഷിക്കും.

  • @TheJayalekshmi
    @TheJayalekshmi 2 ปีที่แล้ว +11

    സർവം സഹമാണ് നമ്മുടെ സംസ്കാരം 🙏എന്നാലും പറയാതിരിക്കാൻ കഴിയില്ല സ്വാമിജി 🙏ഇവനൊക്കെ അനുഭവിക്കാൻ കിടക്കുന്നല്ലേയുള്ളു സ്വാമിജി 🙏

  • @sureshkumarpv6965
    @sureshkumarpv6965 2 ปีที่แล้ว +123

    ശ്രീകുണ്ഠാ, ള്ളുപ്പെന്താണെന്ന് അറിയില്ല അല്ലെ. ചാനലുണ്ടെന്ന് പറഞ്ഞിട്ടൊന്നും കാര്യമില്ല. അപ്പോ പിന്നെ പറ്റിയ പണി വേണമെങ്കിൽ ഞാൻ പറഞ്ഞു തരാം. നല്ല വരുമാനമാ ...എന്താ നോക്കുന്നോ

    • @purushottammarar5140
      @purushottammarar5140 2 ปีที่แล้ว +7

      Same to you sreekanada u will get the prblm after little time u will get the answer... Om 🕉🕉🕉

    • @pk-ch2xd
      @pk-ch2xd 2 ปีที่แล้ว

      Sreekandan Narichanel VinashakalaVipareethaBuddhi

  • @jyotitradingservices6719
    @jyotitradingservices6719 2 ปีที่แล้ว +2

    Great reaction Sir.I am totally agreed with you.

  • @minianilkumar3951
    @minianilkumar3951 2 ปีที่แล้ว +402

    ഇന്നുമുതൽ ഞാൻ ശ്രീകണ്ഠൻ നായരുടെ ഒരു പരിപാടിയും കാണുന്നതല്ല അങ്ങേർക്ക് ഒരു സമാധാനവും കൊടുക്കാതിരിക്കട്ടെ കൃഷ്ണൻ

    • @eranezhathgopan5083
      @eranezhathgopan5083 2 ปีที่แล้ว +4

      Swamiji Adaravu

    • @prasannanair4834
      @prasannanair4834 2 ปีที่แล้ว +8

      He always Insults many respected or big wigs.He wants to pleasing leaders of CPM!

    • @sendto2536
      @sendto2536 2 ปีที่แล้ว +6

      Njan ayalle verukkunnu channel ente familyum kanilla

    • @monstro_999
      @monstro_999 2 ปีที่แล้ว

      @@eranezhathgopan5083to the way home now Isex

    • @basheerchavakkad7801
      @basheerchavakkad7801 2 ปีที่แล้ว

      Neesrekandandeasaadhanamkaananda

  • @indiraunnithan5211
    @indiraunnithan5211 2 ปีที่แล้ว +10

    🙏 നുറുവട്ടം ശരിയാണ് സ്വാമിജി. അങ്ങേക്കു പ്രണാമം

  • @ranjithk6058
    @ranjithk6058 2 ปีที่แล้ว +318

    ഹിന്ദുത്വത്തെ ആയതുകൊണ്ട് അയാൾ ഇപ്പോഴും ജീവിച്ചിരിക്കുന്നു

    • @gopalanadapattuchakkan1034
      @gopalanadapattuchakkan1034 2 ปีที่แล้ว +3

      He will not dare to put question giving option of Prophet. If he does it he will not b alive.

    • @sendto2536
      @sendto2536 2 ปีที่แล้ว +3

      100 percent correct

    • @sendto2536
      @sendto2536 2 ปีที่แล้ว +2

      100 percent correct swamiji

    • @sendto2536
      @sendto2536 2 ปีที่แล้ว +2

      Sreekanda nee anubavikkum

    • @laluothayoth7056
      @laluothayoth7056 2 ปีที่แล้ว +2

      ശരിയാണ്‌

  • @vijayalekshmis4503
    @vijayalekshmis4503 2 ปีที่แล้ว

    ശ്രീ കൺoൻ നായർക്ക് നല്ല ബുദ്ധി കൊടുക്കാൻ ഗുരുവായൂരപ്പനോടു പ്രാർത്ഥിക്കുന്നു.

  • @patrioticvlog1732
    @patrioticvlog1732 2 ปีที่แล้ว +541

    സ്വാമിജി..അങ്ങേക്ക് ആദരവും പ്രണാമവും,🙏🙏🙏🙏🙏

    • @byjut833
      @byjut833 2 ปีที่แล้ว +26

      ശ്രീകണ്ഠൻ നായരും ഗോകുലം ഗോപാലനും ഹിന്ദുക്കളുടെ എച്ചിൽ കഴിച്ചിട്ടാണ് കോടീശ്വരൻ ആയത് ഇത് സമൂഹം മറക്കരുത്

    • @rajasekarannairchellappanp3722
      @rajasekarannairchellappanp3722 2 ปีที่แล้ว +2

      Swamiji oaroarutharkkum oaro reethiyilanallo kastakaalathinunulla vazhiyuntakunnath sreemantanayarkkum athupoloru chans bhakavan guruvayoorappan koduthirikkukya athreyullu ithilninnum mattoru kaaryam koodiyunt thirumeni aarano ee varthakettu manassu vethanikkunnatho avare bhakavanu thirichariyanum avare anugrakikkanum bhakavanu kazhyium kaalam kaliyukamalle thirumeni ithum ithil valuthum nammal kanentiyum kelkkentiyum varum ellam bhakavanta maayavilaassamalle Rathe syam

    • @sasidharanpk7412
      @sasidharanpk7412 2 ปีที่แล้ว +9

      സ്വാമിജി, അവിട തേക്കു ഒരായിരം പ്രണാമം. ഇത്തരം -വിവര ദോഷി കളെ നിലക്കു നിർത്തണം

    • @Hitman-055
      @Hitman-055 2 ปีที่แล้ว +1

      ഇവിടെ എന്താണ് തെറ്റ് സ്വാമി / ഒരു സിനിമാ ഢ യ ലോഗ ണ് അദ്ദേഹം പറഞ്ഞത് / നിങ്ങളാണോ ജോസഫ് മാഷിൻ്റെ കൈ വെട്ടിയത് ശരിയല്ല ന്ന പറഞ്ഞത് / താങ്കളീ പറഞ്ഞ കഥാപാത്രങളൊക്കെ ജീവിച്ചിരുന്നവരാണോ ഒരു തെളിവു തരൂ വെറുതെ തള്ളരുത്/ ഇതു പോലെ തന്നാണ് കോയാമാരും Paster മാരും തള്ളുന്നത്

    • @kavirajan8397
      @kavirajan8397 2 ปีที่แล้ว +1

      16008😂😂😂😂😂😂😂

  • @anithaprasad6936
    @anithaprasad6936 2 ปีที่แล้ว

    നമസ്കാരം സ്വാമിജി നല്ല പ്രതികരണം നന്ദി 🙏🙏🙏

  • @rajamohanan-gl5sq
    @rajamohanan-gl5sq 2 ปีที่แล้ว +64

    ശ്രീകണ്ഠൻ നായർ വാല് എടുത്ത് മാറ്റി ജിഹാദികളുടെ കൂടാരത്തിൽ പെട്ടുപോയോ. മാപ്പ് പറയണം.

    • @damodharan8032
      @damodharan8032 2 ปีที่แล้ว +2

      Nayayude valu 100 kollam kuzhalil ittal nivarumo

    • @venut8672
      @venut8672 2 ปีที่แล้ว +2

      വാലിലെ ചില്ല് ഇല്ലാത്തവനാണിവൻ.
      ചില്ല് പോയ നായർ എന്താണെന്ന് ഞാൻ പറയേണ്ടതില്ലല്ലൊ?

    • @gyd3151
      @gyd3151 2 ปีที่แล้ว +5

      ഇതിലും മുസ്ലിങ്ങളുടെ നെഞ്ചത്തു തന്നെ കേറിക്കോ...

    • @gopakumargovindapillai5227
      @gopakumargovindapillai5227 2 ปีที่แล้ว

      ഇവന്റെ കവാലം അടക്കി ഒന്നു കൊടുക്കാൻ ആരുമില്ലേ !

  • @sheejasasi1748
    @sheejasasi1748 2 ปีที่แล้ว

    നമസ്കാരം തിരുമേനി നല്ല അവതരണം🙏🙏 ഹരേ കൃഷ്ണാ 🙏🙏🙏

  • @sobhasasidharan5001
    @sobhasasidharan5001 2 ปีที่แล้ว +185

    സ്വാമിജി പരമ്പര്യം എന്ന വാക്കിന്റെ അർത്ഥം ഗ്രഹിക്കാൻ പോലും കഴിവ് നഷ്ടം വന്ന സമൂഹം ആണ് നന്നാക്കിയിട്ട് കാര്യമില്ല അനുഭവിച്ചു തീർക്കട്ടെ 🙏🙏🙏🙏

    • @anandannellanath5673
      @anandannellanath5673 2 ปีที่แล้ว

      🙏🙏🙏

    • @ambikasiva3146
      @ambikasiva3146 2 ปีที่แล้ว +1

      ഹിന്ദുവായി ജനിച്ചത് കൊണ്ടാണ് അയാൾ ഇന്ന് ജീവിച്ചിരിക്കുന്നത് ഇയാൾ അയാളുടെ ചാനലിന് റേറ്റ് കൂട്ടുന്നത് ഗുരുവായൂർ ഇയാളെ പോലുള്ളവരെ കയറ്റരുത് ഗുരുവായൂരാപ്പാ ശരണം 🙏

    • @rajagopalanm4536
      @rajagopalanm4536 2 ปีที่แล้ว +1

      കേരളം അനുഭവിക്കുന്ന പോലെ.... കൗരവർ ഇന്നും ചൂതിന് ജയിപു കൃഷ്ണാ നീ എവിടെ........101 നുണക്ക് വേണ്ടി കാത്തിരിക്കയാനോ.. ഹരേ കൃഷ്ണ

    • @prameelarv6615
      @prameelarv6615 2 ปีที่แล้ว

      🙏🙏🙏

    • @sundaranvvomana2225
      @sundaranvvomana2225 ปีที่แล้ว

      Sreekndan nair anubavikkum.

  • @dadu1939
    @dadu1939 ปีที่แล้ว

    Thank you Swamiji, for this explicit for this comment.. 🙏

  • @Ravikumar-iy4uh
    @Ravikumar-iy4uh 2 ปีที่แล้ว +436

    ഹിന്ദു ആയ ഞാൻ ശക്തമായി പ്രതിക്ഷേധം പ്രകടിപ്പിയ്ക്കുന്നു. ഹിന്ദുക്കൾ ക്ഷമിയ്ക്കും ഭൂമിയോളം അവർ ഒരിക്കലും കൈയ്യും കാലും വെട്ടില്ല

  • @ramachandran9632
    @ramachandran9632 2 ปีที่แล้ว +2

    സ്വാമിജി താങ്കൾ ക്ക് പ്രണാമം . ഹിന്ദു അന്യം നിന്നു പോകാതിരിക്കാൻ കാലം അങ്ങയെപ്പോലുള്ള ആത്മീയ പുരുഷന്മാർക്ക് ജന്മം നൽകി ഞങ്ങളെ അനുഗ്രഹിച്ചിരിക്കുന്നു.

  • @nandakumargopinathakurup3521
    @nandakumargopinathakurup3521 2 ปีที่แล้ว +740

    ശ്രീകണ്ഠൻ എല്ലാ നയന്മാർക്കും
    അപമാനം...........

    • @SunilKumar-jf6oy
      @SunilKumar-jf6oy 2 ปีที่แล้ว +29

      അവൻ നായര്തന്നെയാണോ കുറുപ്പേ

    • @etra174
      @etra174 2 ปีที่แล้ว +8

      Ayyaalude ammaye kandengil chodikkan irikkuka aanu njaan.
      Avarkku ariyaamengil uthharam tharatte.

    • @sasidharanv6956
      @sasidharanv6956 2 ปีที่แล้ว +22

      പ്രീതുസൂന്യനോട് ക്ഷമിക്കം സ്വാമി ഇവൻ ലാസ്റ്റിൽ തിരിച്ചു വരും അന്ന് അവൻ കുഷ്ടരോഗിയായി ഗുരുവായൂറപ്പാണ്ടെത്ത്രിപതങ്ങളിൽ വിളിച്ചു വരുത്തും

    • @pkmullassery2731
      @pkmullassery2731 2 ปีที่แล้ว +12

      He is not Nair, he is naaya ..dog.....india is the only country where all religions in the world, live in harmony. This naaya do not know.

    • @prasanthkumar3607
      @prasanthkumar3607 2 ปีที่แล้ว +8

      Eyyyy iyyal nayaralla....nayammar nalla culture ullavaranalloo ....

  • @riyarifan7307
    @riyarifan7307 2 ปีที่แล้ว +12

    സ്വാമി പറഞ്ഞത് 100% ആത്മാർത്ഥത കൂടിയാണ് പറഞ്ഞതെങ്കിൽ ഇവിടെ നടക്കുന്ന എല്ലാ അനീതികൾക്കെതിരെ ശബ്ദം ഉയർത്തണം ഭാരതത്തിൽ നടക്കുന്ന കൂട്ടക്കുരുതി കളെ കുറിച്ചും അങ്ങ് സംസാരിക്കണം🙏👍

  • @beenasivadas1782
    @beenasivadas1782 2 ปีที่แล้ว +43

    സ്വാമിജി അങ്ങേക്ക് പ്രണാമം. വിവരക്കേട് ഇനിയെങ്കിലും വിളിച്ചു പറയാതിരിക്കട്ടെ

  • @dr.ackuttykrishnannambiar5674
    @dr.ackuttykrishnannambiar5674 2 ปีที่แล้ว +7

    Excellent Swamy. Such utterings we hear because this is India and we are Hindus.

  • @krishnashreepillai3183
    @krishnashreepillai3183 2 ปีที่แล้ว +329

    മതവികാരം വൃണപ്പെടുത്തി etc. ഉൾപ്പെടുത്തി നിയമ നടപടിക്കും സാമൂഹിക പ്രതിഷേധ നടപടിക്കും വിധേയനാക്കുക

    • @pranavt1519
      @pranavt1519 2 ปีที่แล้ว +9

      Sreekanda. Chettae

    • @PKSDev
      @PKSDev 2 ปีที่แล้ว +2

      അതിന് ആ വ്രണം Sematic ക്കുകൾക്കു മാത്രമായുള്ളതല്ലേ ?🤭🙏..

    • @kalyanniindu3746
      @kalyanniindu3746 2 ปีที่แล้ว +1

      The best advise given by Swamiji.Let us hope they will repent.

    • @krishnachandranvengalloor965
      @krishnachandranvengalloor965 2 ปีที่แล้ว

      This is kerala. Rules execute ചെയ്താൽഅല്ലേ അഡ്മിനിസ്ട്രേഷൻ എന്ന് പറയുള്ളു. അതിനൊക്കെ foreign countries കണ്ടു പഠിക്കണം. അവിടെ rule is rule. 🙏

    • @PKSDev
      @PKSDev 2 ปีที่แล้ว

      @@krishnachandranvengalloor965 പക്ഷേ അപ്പൊ സമ്പൂർണ്ണ ജനാധിപത്യം ?..🤔...😊🙏

  • @anandakumari7502
    @anandakumari7502 2 ปีที่แล้ว +1

    Thank You Sir .👌👏👏👏👏👏

  • @remanisunilkumar9025
    @remanisunilkumar9025 2 ปีที่แล้ว +137

    അവനുള്ള ശിക്ഷ ഗുരുവയുരപ്പാൻ തന്നെ നടപ്പാക്കും ഗുരു നമ്മൾ ഒന്നും ചെയ്യേണ്ട

    • @satheeshanm4074
      @satheeshanm4074 2 ปีที่แล้ว +1

      ഒന്നും സംഭവിക്കില്ല കാലം കലികാലം ആണ് ഇങ്ങനെയെ നടക്കൂ ഇങ്ങനെയുള്ളവനേ രക്ഷയുള്ളൂ

    • @rjoseph3497
      @rjoseph3497 2 ปีที่แล้ว

      Podaaa ....sanghi.....maaaa...

  • @geethavnb3489
    @geethavnb3489 2 ปีที่แล้ว

    സ്വാമിജി നമസ്കാരം 🙏.വളരെ ശക്തമായ ഭാഷയിൽ തന്നെ അങ്ങ് ഇതിനെതിരെ പ്രതികരിച്ചു .ചിലരെ പ്രീണിപ്പിക്കാൻ വേണ്ടി സ്വയം അധഃപതിച്ച ശ്രീകണ്ഠൻ നായരോട് പുച്ഛം മാത്രം .24-ഉം ,ഫ്ലവർസും ഞങ്ങൾ എന്നേ ബഹിഷ്കരിച്ചു .

  • @jetpowergaming2773
    @jetpowergaming2773 2 ปีที่แล้ว +75

    ഇത്രയും പറഞ്ഞ സ്വാമിക്ക് ആദരവും പ്രണാമവും

  • @magicjeekay2214
    @magicjeekay2214 2 ปีที่แล้ว +2

    സ്വാമിജി മാപ്പാക്കണം 🙏🙏🙏🙏🙏🙏🙏🙏🙏
    മറ്റൊരു വിഭാഗത്തിന് വേണ്ടി പാദസേവ ചെയ്യുകയാണ് അയാളുടെ പണി. അല്ലാതെ സ്വന്തം സംസ്കാരം മറന്നു ഇങ്ങനെ ചെയ്യുമോ. ഹിന്ദുവിന്റെയും ഹിന്ദുസംസ്കാരത്തിന്റെയും തലയിൽ കയറി കളിക്കാൻ ഇത്തരം ഹിജടകൾക്ക് ഒരു ആനന്ദമാണ്. വേറെ വല്ല മതത്തിനെയും പറ്റി പറഞ്ഞാൽ കുടുംബം തന്നെ കാണില്ല. അതിന് ഒത്താശ ചെയ്യാൻ ചില രാഷ്ട്രീയക്കാരും. തല മറന്നു എണ്ണ തേക്കുന്നവർ. നാണമില്ലല്ലോ ഇങ്ങനെ ഒക്കെ ചെയ്യാൻ. കഷ്ടം. ഹിന്ദുവിന് ശത്രു ഹിന്ദു തന്നെ. 🙏🙏🙏🙏🙏🙏🙏

  • @muraleedharanms8475
    @muraleedharanms8475 2 ปีที่แล้ว +99

    നിയമ നടപടി സ്വീകരിക്കുക

  • @lathikaunnikrishnan6356
    @lathikaunnikrishnan6356 2 ปีที่แล้ว +4

    സ്വാമിജിക്ക് കോടി ആദരവും നന്ദിയും പറയുന്നു.🙏🙏

  • @babyusha8534
    @babyusha8534 2 ปีที่แล้ว +117

    നമസ്കാരം.... സ്വാമിജി 🙏🔥🙏🙏👍

  • @savithrisankar802
    @savithrisankar802 2 ปีที่แล้ว +13

    ഇയാൾ ഹിന്ദു ആയിരുന്നിട്ടും ഹിന്ദു ദൈവത്തെ അപമാനിക്കുന്ന ഇയാൾ എന്തിനാണ്...?

  • @reghunadh.583
    @reghunadh.583 2 ปีที่แล้ว +42

    * ചന്ദനത്തിന്റെ സ്വഭാവം എന്താണ്.?അത് സുഗന്ധപൂരിതം ആണ്.!അത്അതിന്റെഅടിസ്ഥാന സ്വഭാവമാണ്.
    * അമേധ്യ ത്തിന്റെ അടിസ്ഥാന സ്വഭാവംഎന്താണ്? അത് ദുർഗന്ധപൂരിതം ആണ്.!
    ട്വന്റി ഫോർ ചാനലും അതിന്റെ അവതാരകരും വലിച്ചുവാരി പുറത്തുവിടുന്നത്അത്രയുംദുർഗന്ധവും അഴുക്കും ആയമാലിന്യങ്ങൾആണ്. അവർക്ക് നന്മതിന്മകളെ തിരിച്ചറിയാനുള്ള കഴിവ് ഇല്ല. ജന്മനാ കിട്ടിയത് ഒഴികെ സാമൂഹികസംസ്കാരംഎന്താണെന്ന് അറിയില്ല. ചിലരുടെ ജനനത്തിൽ പിഴവ് സംഭവിച്ചാൽ തിരുത്താൻ പറ്റി എന്ന് വരില്ല.
    പട്ടികടിച്ചാൽ പട്ടിയെ തിരിച്ചുക ടിക്കാൻ നമുക്ക് കഴിയില്ലല്ലോ?
    പക്ഷേ പട്ടിയുടെവഴിമുടക്കാൻ കഴിയും.അതേപറ്റിആലോചിക്കുക......!
    ഒരു സന്ദീപാനന്ദ(കിരി) യുണ്ട് അയാളും ഈ ഗണത്തിൽ പെട്ടതു തന്നെ.... ഹരിഓം.

  • @S121-d4o
    @S121-d4o 2 ปีที่แล้ว +2

    I support you ....Swamiji ..

    • @jayasreeganesan6841
      @jayasreeganesan6841 2 ปีที่แล้ว

      സ്വാമിയുടെ വാക്കുകൾ കേട്ടു അഭിനന്ദനങ്ങൾ. പാപം പറഞ്ഞവർക്കുളള ശിക്ഷ ഭഗവാൻ തന്നെ കൊടുക്കെട്ടെ.

  • @deepa6467
    @deepa6467 2 ปีที่แล้ว +20

    Pranamam Swamiji
    Thanks for bringing this up. We could simply say to them these insults will unite Hindus more.

  • @leelanarayanan2572
    @leelanarayanan2572 2 ปีที่แล้ว

    സ്വാമിജി,അങ്ങ് ഇങ്ങനെയുള്ളതെറ്റുകൾ മനുഷ്യ സമൂഹത്തിന് മനസിലാക്കി കൊടുക്കേണ്ടത്.വളരെ അത്യാവശ്യമാണ്.സ്വാമിജിക്ക് എൻെറ ആദരപൂർവ്വമായ ശമസ്കാരം.🙏

    • @leelanarayanan2572
      @leelanarayanan2572 2 ปีที่แล้ว

      എൻെറ നമസ്കാരം🙏🙏🙏

  • @ivansmookambika1044
    @ivansmookambika1044 2 ปีที่แล้ว +40

    സ്ത്രീ കണ്ടൻ നായ..... ർ 🌹🌹കാശിന് വേണ്ടി വാലാട്ടുന്നവർ... പേരിൽ തന്നെ സ്വഭാവം ഉണ്ട് 😃😃

  • @ajithap.n9627
    @ajithap.n9627 2 ปีที่แล้ว +1

    Guruji
    I Strongly support you

  • @sreedharanc2793
    @sreedharanc2793 2 ปีที่แล้ว +104

    പലരും പ്രതികരിച്ചു എന്നൽ സ്വാമിയുടെ വാക്കുകൾ ആ മനസ്സിൻ്റെ കാടിന്വം അത് അയാൾഅനുഭവിക്കും തീർച്ചയായും

    • @beenaashok1543
      @beenaashok1543 2 ปีที่แล้ว

      Well said swamiji🙏🙏🙏🙏

    • @പ്രേമകുമാരി
      @പ്രേമകുമാരി 2 ปีที่แล้ว

      സ്വാമിജി.അങേക്ക്. കോടി.പ്രണമം

    • @പ്രേമകുമാരി
      @പ്രേമകുമാരി 2 ปีที่แล้ว

      ശ്രീകണ്ഠൻനായ. രോട്.ബഹുമാനം.ഉണ്ടായിരുന്നു.അത്.പോയി

  • @parvathyk3150
    @parvathyk3150 2 ปีที่แล้ว

    സ്വാമിജി വന്ദനം . മറുപടി കൊടുക്കണം.🙏🙏🙏

  • @ponnumol6336
    @ponnumol6336 2 ปีที่แล้ว +41

    കഞ്ചാവ് വലിച്ച്(പഠിച്ച) സംസ്കാരമുളള കണ്ഠൻ പറഞ്ഞില്ല എങ്കിലേ അത്ഭുതമുളളു

  • @m.sampurniammal6237
    @m.sampurniammal6237 2 ปีที่แล้ว +3

    Very very true.It is as if to talk ill of our culture.Pranam Guruji.🙏🙏 What a true Guruji to each and every word.🙏🙏🙏🙏🙏🙏🌹👍

  • @reejamohandas7124
    @reejamohandas7124 2 ปีที่แล้ว +1

    സ്വാമിജി നന്ദി നമസ്കാരം 🙏🙏🙏🌹🙏

  • @ushap8254
    @ushap8254 2 ปีที่แล้ว +40

    നമസ്കാരം സ്വാമിജി

    • @lalithavenkat8584
      @lalithavenkat8584 2 ปีที่แล้ว

      തീർച്ചയായും അയൽ അനുഭവിക്കും. സത്യം

  • @kuttichattan698
    @kuttichattan698 2 ปีที่แล้ว +1

    പെരട്ട കാക്കമ്മാരെ സുഗിപ്പിക്കാന് വേണ്ടി പെരട്ട പറഞ്ഞതാ

  • @unnitatwamasi
    @unnitatwamasi 2 ปีที่แล้ว +34

    സ്വാമിജിക്ക് നമസ്കാരം

  • @nujumababa260
    @nujumababa260 2 ปีที่แล้ว

    .നല്ല പ്രതികരണം

  • @leenasunilmenon
    @leenasunilmenon 2 ปีที่แล้ว +44

    നമസ്ക്കാരം സ്വാമിജി🙏
    കേരളത്തിൽ ഹിന്ദുക്കളാണെന്ന് അവകാശപ്പെടുന്ന കമ്മ്യുണിസ്റ്റ്/മാർക്സിസ്റ്റ് അനുഭാവികളുടെ സ്ഥിരം ജോലിയാണ് ഹിന്ദുക്കളുടെ ദേവിദേവതമാരെയും പുരാണങ്ങളെയും അപമാനിക്കുക എന്നത്.
    സ്വകർമ്മത്തിൻ്റെ ഫലങ്ങൾ തരുന്നത് ഭഗവാനാണെന്ന് ഓർക്കുന്നത് നല്ലത്. അത് CPI (M), BJP or Congress... " ആരായാലും

  • @thulaseedharans4052
    @thulaseedharans4052 2 ปีที่แล้ว

    ഹിന്ദുസമൂഹത്തെ ഒന്നടങ്കം ആക്ഷേപിച്ച ശ്രീകണ്ഠൻ നായർ പരസ്യമായി മാപ്പുപറയണം

  • @tulsianil8471
    @tulsianil8471 2 ปีที่แล้ว +40

    നമസ്കാരം സ്വാമിജി 🙏. പല വീഡിയോയിലും കണ്ടു ഇത്. നമ്മുടെ രാജേഷ്‌ജിയും, തുവൂർജിയും ഒക്കെ പ്രതികരിച്ചു 🙏. ശരിക്കും സ്വാമിജി ഒത്തിരി വിഷമം തോന്നി. എന്തു ചെയ്യാം 😔😔

  • @gourangi24
    @gourangi24 2 ปีที่แล้ว

    Fully agree with you swamiji.. hare Krishna

  • @sathyannadhan4659
    @sathyannadhan4659 2 ปีที่แล้ว +88

    ശ്രീകണ്ഠൻ ( നായർ - എന്നസ്ഥാനത്ത് നായ എന്നാണ് ഇവന്ചേരുക )

  • @beenaashok1543
    @beenaashok1543 2 ปีที่แล้ว +3

    Well said swamiji🙏🙏🙏

  • @sunilbalan4477
    @sunilbalan4477 2 ปีที่แล้ว

    പറഞ്ഞത് ശരിയാണ് ഗുരുജീ.

  • @roy2060
    @roy2060 2 ปีที่แล้ว +18

    ഒട്ടും വിലനിലവാരമില്ലാത്തവൻ

  • @ashtamanraj3084
    @ashtamanraj3084 2 ปีที่แล้ว +1

    ഈഴവനായ ഗോകുലം ഗോപാലൻ ഈ എരപ്പാളിയെ ഇന്ന് തന്നെ ചാനലിൽ നിന്നും ഡിസ്മിസ്സ് ചെയ്യണം

  • @shyamshyamkumar5575
    @shyamshyamkumar5575 2 ปีที่แล้ว +55

    അയാൾ ഞാൻ എല്ലാം തികഞ്ഞവൻ എന്ന് സ്വയം പുലമ്പുന്ന ഒരു മഹാൻ ആണ് പറഞ്ഞിട്ട് ഒരു കാര്യം ഇല്ല പ്രിയ സ്വാമിജി

  • @shajikallumukkil2950
    @shajikallumukkil2950 2 ปีที่แล้ว +1

    ശ്രീകണ്ഠൻ പൊന്നാനി പോയി തലപ്പു മുറിച്ചവൻ ആവും

  • @lathagopakumar3175
    @lathagopakumar3175 2 ปีที่แล้ว +41

    സ്വാമിജി, അങ്ങയെയും ചിദാനന്ദപുരിയേയുംപോലുള്ള ആചാര്യ ശ്രേഷ്ഠന്മാർ ഇപ്രകാരം മുന്നോട്ടുവരുന്നത് ഏറെ പ്രതീക്ഷയ്ക്ക് വകനൽകുന്നു...
    ഹിന്ദുത്വത്തിന്റെ പാരമ്പര്യവും സഹിഷ്ണുതയും കൈവിടാതെതന്നെ ഇത്തരം തിന്മകളെ എതിർത്തു തോൽപ്പിക്കാൻ ഇത്തരം ഇടപെടൽ വളരെ സഹായിക്കുമെന്നതിൽ സംശയമില്ല...
    ഹിന്ദുസമൂഹത്തിനു വേണ്ട ഉപദേശവും സഹായവും എക്കാലവും ഉണ്ടാകണമെന്ന് വിനയപൂർവം അപേക്ഷിക്കുന്നു...
    സ്വാമിജിക്ക് പ്രണാമം... 🙏🙏

    • @sudharmaanirudhan5059
      @sudharmaanirudhan5059 2 ปีที่แล้ว +1

      സ്വാമിജിയും, ചിദാനന്ദ പുരിസ്വാമിയും പോലുള്ള എത്രയോ സ്വാമിമാരും, മഠങ്ങൾ, മഠാധിപതി കൾ ഉണ്ട്,അവർക്കെല്ലാം പേടിയാണെങ്കിൽ ഞങ്ങളെ പോലുള്ളവർ ക്കു എന്തു ചെയ്യാൻ പറ്റും. എല്ലാം ഭഗവാൻ കേൾക്കട്ടെ. സ്വാമി പറഞ്ഞത്‌പോലെ ഹിന്ദു ക്കൾ തന്നെ സ്വയം മുഖത്ത് തുപ്പികൊണ്ടിരിക്കുന്നു. വേറൊരു സമുദായമായിരുന്നെന്ക്കിൽ ഇന്ന് കേരളം കത്തുമായിരുന്നു.കലാം സാർ ഭഗവത് ഗീതയെ ഹൃദയ ത്തിൽ ചേർത്തുപിടിച്ച ഒരു വലിയ മഹാനാണ്. അതുപോലെ അറിവുള്ള അഹിന്ദുക്കൾ പോലും ഭാഗവതം, ഗീത അതിന്റെ മഹത്ത്വങ്ങൾ പറയുന്നത് ഞാൻ കേട്ടിട്ടുണ്ട് എന്തായാലും ഇത്രയും പ്രതികരിച്ച സ്വാമിജിയുടെ പാദങ്ങളിൽ ഞാൻ നമസ്കരിക്കുന്നു 👏🏻🙏🙏🙏🌹

    • @tripurasundhari5190
      @tripurasundhari5190 2 ปีที่แล้ว

      @@sudharmaanirudhan5059 乙… 。 …我们

    • @krishnachandranvengalloor965
      @krishnachandranvengalloor965 2 ปีที่แล้ว

      തീർച്ചയായും സ്വാമിജിയുടെ ഈ ഒരു പ്രതികരണം തന്നെ ഹൈദ്ദവ സമൂഹത്തിന് ആശ്വാസമാണ്. ഇത് എല്ലാവരും കാണുമല്ലോ. ശ്രീകണ്ഠന് വലിയ രാഷ്ട്രീയ പാർട്ടിയുടെ ബാക്കിങ് ഉണ്ടെങ്കിലും ഇത്തരത്തിൽ ഉള്ള ഒരു പ്രതികരണം ഒരു നടപടിക്ക് തുല്യമാണ് അയാളുടെ മനസാക്ഷിക്കുമുമ്പിൽ.

    • @venupr5617
      @venupr5617 2 ปีที่แล้ว

      @@krishnachandranvengalloor965 sreekadanenamekevenda

  • @luckman381
    @luckman381 2 ปีที่แล้ว

    സത്യം സത്യം സത്യം 🙏🙏🙏
    ഞാൻ ഒര് ഇസ്ലാം മത വിശ്വാസിയാണ്, ഞാൻ ഇവിടെ ഞാൻ ആരുടേയും Clapinu വേണ്ടിയല്ല,,, but ഇത് പോലുള്ള വൃണപ്പെടുത്തുന്ന ഉദാഹരണം Mr, Sree Kantan താങ്കൾ മനഃപൂർവം ഒഴിവാക്കത്തേണ്ടതായിരുന്നു,,,
    ഒര് മതത്തെയും ഒര് മഹാത്മാക്കളെയും നമ്മൾ ലഹരി വസ്തുക്കളുമായി ഒരിക്കലും ഉപമിക്കുന്നത് ശരിയായില്ല Mr, Sree Kantan,,,
    ശ്രീ നാരായണ ഗുരുവിന്റെ വാക്കിനെ ഓർക്കുക,
    👉 മതം ഏതായാലും മനുഷ്യൻ നന്നാവുക, 👈

  • @Ramnambiarcc
    @Ramnambiarcc 2 ปีที่แล้ว +27

    Swamiji, Namaste.. 🌹🙏🏻. Yes Swamiji really pained in that devil Nair's deed.

  • @kcsoman8364
    @kcsoman8364 2 ปีที่แล้ว +1

    ഇന്നുമുതൽ ആ ചാനൽ കാണുകയില്ല 🙏 എന്റെ ഗുരുവായൂരപ്പ🙏

  • @rajanpendanathvasudevannai1501
    @rajanpendanathvasudevannai1501 2 ปีที่แล้ว +25

    ഈ ചാനൽ എങ്ങനെ ഒഴിവാക്കാം എന്നു പറയു, ശ്രീകണ്ഠൻ ഒരു ചാനൽ പുട്ടിച്ച ആളായി മാറട്ടെ

  • @radhachandrasekharan251
    @radhachandrasekharan251 2 ปีที่แล้ว +4

    Swamiji you are absolutely correct. Sreekandan Nair should apologise in public.

  • @rajalakshmik2034
    @rajalakshmik2034 2 ปีที่แล้ว +38

    ആരെയോ പ്രീണിപ്പിക്കാൻ വേണ്ടി ആണ് അയാൾ അങ്ങനെ ചെയ്യുന്നത്,, അനുഭവിക്കും

  • @surendranpillai1021
    @surendranpillai1021 2 ปีที่แล้ว +2

    അരുടയോ. കൈ അടി വങ്ങു വൻ. പ്രീതി സാമ്പദീക്കൻ . പരീഹസിക്കുന്നു. ഞാൻ വലീയെ അറിവേ ഉള്ളവൻ എന്ന ധരിക്കുന്ന മുഡൻ. ഒരു നാൾ ഇവൻ തളർന്ന വിഴുമ്പോൾ തന്നെ വിളിക്കും. ഭാഗവനെ കൃഷ്ണ. എന്ന് ? പണം കൊണ്ട് കൊഴുത്ത്. ഞാൻ വലിയവൻ ആണ് എനിക്ക് കഴിവേ ഉണ്ട്. സധീനം ഉണ്ട്. എന്ന് ധരിച്ച് . ഒരു വിഭാഗം മതക്കരുടെ പ്രീതി സമ്പദീക്കുക. മനസ് . സന്തോഷിപ്പിക്കുക. ഇത്ര തന്നെ.? എന്നും മനുഷ്യൻ. ഒരേ പോലെ ഇരിക്കുക ഇല്ല. ?

  • @gopakumarcr9851
    @gopakumarcr9851 2 ปีที่แล้ว +51

    ഗുരുവായൂരപ്പൻ തന്നെ ശരണം 🙏

  • @devi5308
    @devi5308 2 ปีที่แล้ว

    ചില വിവരദോഷികൾക്ക് ഒരു വിചാരമുണ്ട്. സംഘഡിക്കണം ഹിന്ദുക്കൾ. സമ്മതിച്ചു കൊടുക്കരുത്. അത് പറഞ്ഞ വിവരദോഷിക്ക് ഒരു പാഠം പഠിപ്പിക്കണം. ഇത് പതിവായിട്ടുണ്ട്. ഓരോ സീരിയലുകൾ ജയ് ഹനുമാൻ തുടങ്ങി പല പരിപാടികളിലും ഓരോന്ന് കാണുമ്പോൾ വല്ലാതെ വിഷമം തോന്നിയിട്ടുണ്ട്. അത് വെളിച്ചത്തു കൊണ്ടുവന്ന അവിടത്തേക്ക് നന്ദി.🙏🏻

  • @soniyasaji6436
    @soniyasaji6436 2 ปีที่แล้ว +27

    എന്റെ ഗുരുവായൂരപ്പാ അങ്ങ്യപോലും അപമാനിക്കുന്നു എന്താണ് ചെയ്യ 🙏🙏കൃഷ്ണ 🙏🙏

    • @appukuttan7924
      @appukuttan7924 2 ปีที่แล้ว

      Ivareppoleyullavare nannakkan krishnanupolum pattilla. Ivanokke panathinteyum.mattu karyangalum pirake odunna.......aanu.

  • @sudarsan916
    @sudarsan916 2 ปีที่แล้ว

    വളരെ വേദനയോടെയാണ് സ്വാമിജി അങ്ങയുടെ വാക്കുകൾ ശ്രവിച്ചത് ഹിന്ദുസമൂഹം പൊറുത്താലും ഈശ്വരൻ പൊറുക്കില്ല ഹരിയോം