അൻവർക്കാ, ഇങ്ങള് ഒരക്കലും ലീഗിന്റെ, കോൺഗ്രസ് ന്റെ, ബിജെപി, aap ഇവരുടെ കൂടെ പോവരുത് ഒരു രാഷ്ട്രീയ പാർട്ടിയും ഉണ്ടാക്കരുത്. സിപിഎം പുറത്താക്കിയാലും നിഷ്പക്ഷ മായി ജനങ്ങള്ക്കു വേണ്ടി പൊരുതുക, കുറച്ചു സമയം സ്വന്തം കുടുംബത്തിൽ ചിലവഴിക്കുക, കുടുംബത്തോട് പ്രാർത്തിക്കാൻ പറയുക എത്ര തിരക്കാണെങ്കിലും 5 നേരം അല്ലാഹുവിന്റെ മുന്നിൽ സുജൂദ് ചെയ്തു ദുആ ചെയ്യുക ജാതി, മതം ഭേദമന്യേ ജനങ്ങൾക്ക് വേണ്ടി ഒരു അത്താണീ ആവുക നാഥൻ അനുഗ്രഹിക്കട്ടെ
തുടക്കം മുതലേ വളരെ മാന്യമായി പുഴുക്കുത്തകളെ അൻവർ പാർട്ടിക്കും സർക്കാറിനും പിന്നീട് പൊതുജനങ്ങളോടും ചൂണ്ടിക്കാണിച്ചു കൊടുത്തു.. പരിശോധിക്കാം എന്ന് പറഞ്ഞു തിരിച്ചയച്ചു പക്ഷേ പിന്നീട് മുഖ്യമന്ത്രി തന്നെ വാദിയെ പ്രതിയും കള്ളനും ആക്കാനുള്ള ശ്രമമാണ് പൊതുജനം കണ്ടത്..ഇതാണ് അൻവറിന്റെ വൈകാരികതക്ക് കാരണം.. ധിക്കാരങ്ങൾക്ക് അനുകൂലമായി നിൽക്കാൻ അൻവറിനെയും പൊതുജനങ്ങളെയും കിട്ടുമെന്ന് തോന്നുന്നില്ല
മുഖ്യമന്ത്രിക്കെതിരെ തെറിപറയുന്നവരും എന്തും പറയുന്നവരും ആണ് ഇപ്പോഴത്തെ ഹീറോ. അത്തരം വാർത്ത കൊടുത്താൽ നല്ല റീച് ആണ്. ഇത്രയും നാൾ കല്ലെറിഞ്ഞവർ കൂടി പുണ്ണ്യാളൻ പട്ടം ചാർത്തി കൊടുക്കുന്നു. കാണാൻ നല്ല രസം ഉണ്ട്. അൻവറിന്റെ പഴയകാല പോസ്റ്റുകൾ മാത്രം മതി ഇതൊക്കെ തച്ചുടക്കാൻ എന്ന് അൻവർ മനസ്സിലാക്കുന്നില്ല
@@VijuBalakrishnan അങ്ങിനെ പറഞ്ഞോ. എപ്പോഴാ പറഞ്ഞത്. 18 മാസം പെൻഷൻ കൊടുക്കാതെ പോയിട്ട് ആ കുടിശ്ശിക കൂടി കൊടുത്തു തീർത്ത ഒരു സർക്കാർ രണ്ടു മാസം അത് കൊടുക്കാതിരുന്നപ്പോൾ അതിനെതിരെ ചട്ടി തൂക്കി പിണറായിയെ തെറി പറഞ്ഞവർ ഹീറോയിൻ ആയില്ലേ. ഇപ്പോൾ രണ്ടുമാസം കുടിശിക. ബാക്കി കൊടുത്തു തീർത്തപ്പോൾ ഒരു നന്ദി വാക്ക് ആരെങ്കിലും പറഞ്ഞ്ഞോ. ഓണത്തിന് ഭയങ്കര വിലകയറ്റം ഉണ്ടാവും പിണറായിയുടെ കഴിവുകേട് എന്ന് പറഞ്ഞുനടന്നവർ ഒരു വിലക്കയറ്റവും ഇല്ലാതെ കേരളത്തിൽ ഉള്ളവർ ഓണം ആഘോഷിക്കാൻ അവസരം ഉണ്ടാക്കിയവരെ കുറിച്ച് എന്തെങ്കിലും പറഞ്ഞോ. കുറ്റം പറഞ്ഞോ തെറി വിളിച്ചോ കള്ളൻ കൊള്ളക്കാരൻ എന്നും പറഞ്ഞോ. അതിലൊന്നും ഒരു തെറ്റും ഇല്ല. അതൊക്കെ രാഷ്ട്രീയം. ആ പറഞ്ഞത് ശരിയല്ല എന്ന് മനസ്സിലാകുമ്പോൾ എങ്കിലും ഒന്ന് തിരുത്തുന്നത് നല്ലതാണ്
അബ്ദുള്ള കുട്ടിയെ പോലെ ഇവൻ ഒന്നും അല്ലാതെ ആകും ആകും.. ഒന്നും അല്ലാതിരുന്ന ബിസിനെസ് കാരയ മഞ്ഞളാം കുഴി അലി.. അൻവർ.ഷെൽവരാജ് . അബ്ദുള്ള കുട്ടി മാരെ.. സ്ഥാനാർഥി ആക്കി MLA.. Mp.. യും ഒക്കെ ആക്കിയ പാർട്ടിയെ എല്ലാം കഴിഞ്ഞു ഇവർ തിരിഞ്ഞു കുത്തുക യാണ് ഇതൊക്കെ ജനങൾക്ക് മനസിലാകും..ഇത് പോലെ ചതിച്ചു പോയവർ പിന്നെ രക്ഷ പെട്ടിട് ഇല്ല.. 🤭

വല്ലാത്ത ധൈര്യം തന്നെ അൻവരെ അനക്
ഇന്നാലും ആ പരട്ട ചങ്കനെ കുറിച് ഇങ്ങനെക്കെ പറയാൻ പറ്റോ
നീതിയില്ലെങ്കിൽ തീ ആവുക
എല്ലാ മലറുകളും ഒടുക്കത്തെ സപ്പോർട്ട് ആണല്ലോ
❤❤❤p. V❤❤❤❤
CM പറയിപ്പിച്ചതാണ്...... ഒരു തീരുമാനവും എടുക്കാൻ ആർജ്ജവമില്ലാതെ....
Anvarikkka nigal alu puliya❤
PV KING OF KERALA
Anvarukka super
ധൈര്യം ആയി മുന്നോട്ടു പോകു. 👍🏻💪🏻💪🏻💪🏻
അൻവർക്കാ, ഇങ്ങള് ഒരക്കലും ലീഗിന്റെ, കോൺഗ്രസ് ന്റെ, ബിജെപി, aap ഇവരുടെ കൂടെ പോവരുത് ഒരു രാഷ്ട്രീയ പാർട്ടിയും ഉണ്ടാക്കരുത്. സിപിഎം പുറത്താക്കിയാലും നിഷ്പക്ഷ മായി ജനങ്ങള്ക്കു വേണ്ടി പൊരുതുക, കുറച്ചു സമയം സ്വന്തം കുടുംബത്തിൽ ചിലവഴിക്കുക, കുടുംബത്തോട് പ്രാർത്തിക്കാൻ പറയുക എത്ര തിരക്കാണെങ്കിലും 5 നേരം അല്ലാഹുവിന്റെ മുന്നിൽ സുജൂദ് ചെയ്തു ദുആ ചെയ്യുക
ജാതി, മതം ഭേദമന്യേ ജനങ്ങൾക്ക് വേണ്ടി ഒരു അത്താണീ ആവുക
നാഥൻ അനുഗ്രഹിക്കട്ടെ
ഇത് അങ്ങനൊരു മത പ്രാന്തൻ😂
മതം തിന്നു ജീവിക്കുക😂😂
അന്വറിനെതിരെ ഉള്ള ഫ്ളക്സ് അന്വറിന്റെ സ്ഥലത്തു തന്നെയോ 🤣
Pv 💚❤️
എല്ലാ കത്തി തീരണം എന്നൽ നാട് നന്നവു
Aa adgp ippozhum Aa caserayl undu, kaattukozhi shashiyum😂
Pls support himm
Pv🔥🔥🔥
അൻവർ ❤️❤️❤️
Pv❤
pv❤️✅
Adgp. Sasi jai. Jai bighai. Good
❤❤❤
Ith thaanda anwar❤❤❤
Kali vere level anuu... Evide kodathiyilleee niyamam samrakshikunavar illeeee
😄🤣🤣🤣🤣🤣🤣🤣🤣🤣
തുടക്കം മുതലേ വളരെ മാന്യമായി പുഴുക്കുത്തകളെ അൻവർ പാർട്ടിക്കും സർക്കാറിനും പിന്നീട് പൊതുജനങ്ങളോടും ചൂണ്ടിക്കാണിച്ചു കൊടുത്തു.. പരിശോധിക്കാം എന്ന് പറഞ്ഞു തിരിച്ചയച്ചു പക്ഷേ പിന്നീട് മുഖ്യമന്ത്രി തന്നെ വാദിയെ പ്രതിയും കള്ളനും ആക്കാനുള്ള ശ്രമമാണ് പൊതുജനം കണ്ടത്..ഇതാണ് അൻവറിന്റെ വൈകാരികതക്ക് കാരണം..
ധിക്കാരങ്ങൾക്ക് അനുകൂലമായി നിൽക്കാൻ അൻവറിനെയും പൊതുജനങ്ങളെയും കിട്ടുമെന്ന് തോന്നുന്നില്ല
ഏഷ്യാനെറ്റ് തോരപ്പൻ പണി തുടങ്ങി😮
😁😁😁 അത് ഏത് അടിമ വെച്ചാണ്
Dear anvar asianetinu nthinu reply kodukanam naanam ketta channel😮
Abukakka annum innum thett vilich parayum
Shame less CM of Kerala it is communist pary shame worst than Romania communist in Kerala
Anwar ്ന് എന്തൊക്കയോ മറയ്ക്കാൻ ഉണ്ട്...
മുഖ്യമന്ത്രിക്കെതിരെ തെറിപറയുന്നവരും എന്തും പറയുന്നവരും ആണ് ഇപ്പോഴത്തെ ഹീറോ. അത്തരം വാർത്ത കൊടുത്താൽ നല്ല റീച് ആണ്. ഇത്രയും നാൾ കല്ലെറിഞ്ഞവർ കൂടി പുണ്ണ്യാളൻ പട്ടം ചാർത്തി കൊടുക്കുന്നു. കാണാൻ നല്ല രസം ഉണ്ട്. അൻവറിന്റെ പഴയകാല പോസ്റ്റുകൾ മാത്രം മതി ഇതൊക്കെ തച്ചുടക്കാൻ എന്ന് അൻവർ മനസ്സിലാക്കുന്നില്ല
മുഖ്യൻ പുണ്യാളൻ ആണെന്ന് ചിന്തിക്കുന്ന നിങ്ങളോടൊന്നും ഒന്നും പറഞ്ഞിട്ട് കാര്യമില്ല
@@VijuBalakrishnan അങ്ങിനെ പറഞ്ഞോ. എപ്പോഴാ പറഞ്ഞത്. 18 മാസം പെൻഷൻ കൊടുക്കാതെ പോയിട്ട് ആ കുടിശ്ശിക കൂടി കൊടുത്തു തീർത്ത ഒരു സർക്കാർ രണ്ടു മാസം അത് കൊടുക്കാതിരുന്നപ്പോൾ അതിനെതിരെ ചട്ടി തൂക്കി പിണറായിയെ തെറി പറഞ്ഞവർ ഹീറോയിൻ ആയില്ലേ. ഇപ്പോൾ രണ്ടുമാസം കുടിശിക. ബാക്കി കൊടുത്തു തീർത്തപ്പോൾ ഒരു നന്ദി വാക്ക് ആരെങ്കിലും പറഞ്ഞ്ഞോ. ഓണത്തിന് ഭയങ്കര വിലകയറ്റം ഉണ്ടാവും പിണറായിയുടെ കഴിവുകേട് എന്ന് പറഞ്ഞുനടന്നവർ ഒരു വിലക്കയറ്റവും ഇല്ലാതെ കേരളത്തിൽ ഉള്ളവർ ഓണം ആഘോഷിക്കാൻ അവസരം ഉണ്ടാക്കിയവരെ കുറിച്ച് എന്തെങ്കിലും പറഞ്ഞോ. കുറ്റം പറഞ്ഞോ തെറി വിളിച്ചോ കള്ളൻ കൊള്ളക്കാരൻ എന്നും പറഞ്ഞോ. അതിലൊന്നും ഒരു തെറ്റും ഇല്ല. അതൊക്കെ രാഷ്ട്രീയം. ആ പറഞ്ഞത് ശരിയല്ല എന്ന് മനസ്സിലാകുമ്പോൾ എങ്കിലും ഒന്ന് തിരുത്തുന്നത് നല്ലതാണ്
അൻവർ സ്വർണ കടത്തു മാഫിയ ഇയെ സംരക്ഷിക്കാൻ ആണ് ഈ പോരാട്ടം നടത്തുന്നത്
ഭൂമി കൈയ്യറിയ പരിശുദ്ധൻ, സ്വർണക്കടത്തു നിയമപരമാക്കുന്ന മഹാൻ.
അബ്ദുള്ള കുട്ടിയെ പോലെ ഇവൻ ഒന്നും അല്ലാതെ ആകും ആകും.. ഒന്നും അല്ലാതിരുന്ന ബിസിനെസ് കാരയ മഞ്ഞളാം കുഴി അലി.. അൻവർ.ഷെൽവരാജ് . അബ്ദുള്ള കുട്ടി മാരെ.. സ്ഥാനാർഥി ആക്കി MLA.. Mp.. യും ഒക്കെ ആക്കിയ പാർട്ടിയെ എല്ലാം കഴിഞ്ഞു ഇവർ തിരിഞ്ഞു കുത്തുക യാണ് ഇതൊക്കെ ജനങൾക്ക് മനസിലാകും..ഇത് പോലെ ചതിച്ചു പോയവർ പിന്നെ രക്ഷ പെട്ടിട് ഇല്ല.. 🤭
അൻവറും ജലീലും അബ്ദുറഹ്മാനും എംഎൽഎ ആയത് പാർട്ടിയുടെ കഴിവുകൊണ്ട് മാത്രമല്ല അവരുടെ ശക്തി കൊണ്ടും ആണ് അവരൊന്നും അബ്ദുള്ളക്കുട്ടിയെ പോലെയല്ല
ആഫ്രിക്കൻ സ്വർണ്ണക്കടത്ത് ഭൂമാഫിയ അൻപറിക്ക NIA വലയിൽ പെട്ടു... കൊണ്ടോട്ടി സ്വർണ്ണക്കടത്ത് വ്യാപാരകേന്ദ്രം.....
തുടക്കം മുതലേ വളരെ മാന്യമായി പുഴുക്കുത്തകളെ അൻവർ പാർട്ടിക്കും സർക്കാറിനും പിന്നീട് പൊതുജനങ്ങളോടും ചൂണ്ടിക്കാണിച്ചു കൊടുത്തു.. പരിശോധിക്കാം എന്ന് പറഞ്ഞു തിരിച്ചയച്ചു പക്ഷേ പിന്നീട് മുഖ്യമന്ത്രി തന്നെ വാദിയെ പ്രതിയും കള്ളനും ആക്കാനുള്ള ശ്രമമാണ് പൊതുജനം കണ്ടത്..ഇതാണ് അൻവറിന്റെ വൈകാരികതക്ക് കാരണം..
ധിക്കാരങ്ങൾക്ക് അനുകൂലമായി നിൽക്കാൻ അൻവറിനെയും പൊതുജനങ്ങളെയും കിട്ടുമെന്ന് തോന്നുന്നില്ല
❤️❤️
❤❤❤❤
Pv❤❤❤
❤️❤️❤️