Earlier model was giving 225 kms per full charge , while riding at more that 60kmph & ac. So this new one may give realistic range of approximately 300kms on similar driving styles
Hi, We are using Tata Nexon EV. Recently we performed a road trip on Nexon EV from Secunderabad to Trivandrum and back in which we covered more than 3024 Kms. The range of an EV depends on your driving pattern. If you try to keep the average power consumption at about 125Wh/Km, you will get a range of around 240Kms. We were getting it.
Average 200-250 depends on terrains, but surprisingly on my last drove from Kayamkulam to Thiruvananthapuram via adoor kottarakkara route on AC with 3 passenger including driver completed in just 37% charge.
@@bananaboy7334 115km via adoor kottarakkara route, that's the best shot I ever had on Nexon. On my analysis it's due to less traffic, good road, Early morning so AC is also efficient, get stable throttle and consumes onlyb107wh/km
Electric വാഹനങ്ങൾക്ക് സ്പീഡ് കൂടും തോറും കൂടുതൽ ബാറ്ററി ചാർജ് ഉപയോഗിക്കും... While driving in highways, car should move against the wind and demands more power that leads to excess consumption of battery.
@@harikrishnans2044 I have two bad experience in my family. One Nexon and a Tiago. Nexon got into an accident, front bumber and one side piece broke, it took 45 days for the bumber to come and to repair it. And for the Tiago, they took the car for service and it was not ready for two weeks, after yelling at them, they gave another car to use for few days. But people are telling that they have improved their services since one year.
ബൈജു സാർ ഇപ്പോഴും ഒരു ചെറിയ പ്രശ്നം ഉണ്ട് കണ്ണഞ്ചിക്കുന്ന Headlight പ്രകാശം അതിന് ഒരു പരിഹാരം കാണാൻ വിഭാവനം ചെയ്യുന്നത് നല്ലതാണ് വാഹനത്തിന്റെ കുറ്റവും കുറവും പറയുമ്പോൾ ഇത് കൂടി ഒന്ന് കമന്റ് ചെയ്യുക❤🎉 എതിരെ വരുന്ന വാഹനം പ്രകാശം dim ആകാൻ Automatic സംവിധാനം സാറെ ഒന്ന് Recommend ചെയ്യണം കേന്ദ്ര മന്ത്രി / കേരള മന്ത്രി / RTO / വാഹന നിർമ്മാതക്കൾ എന്നിവർക്ക് സർ ഒന്ന് ഇത് പോലുള്ള വീഡിയോ അവതരിപ്പിക്കുമ്പോൾ ഒന്ന് പറഞ്ഞാൽ നന്നായി രുന്നു❤🎉
എനിക് 4 youtube channel ന്റെ tata nexon ev യുടെ notification ഒരുമിച്ചു വന്നു 🙈🙈 ഫ്ലൈ wheel by hani musthafa, najeeb rehman, vandi pranthan പിന്നെ ബൈജു chettan🥳🥳
Why don't you make a trip with this car like you made with Honda jaz.that was a wonderful video which I still love to watch cause we don't know how it will respond to hills and what to expect on a trip
@Mr.Biju - Sir, THANK YOU for this amazing video. This is truly an amazing car and yes - this car could rule our roads for sometime (remembering Indica V2) How proud are we Indians to say - Mr.Ratan Tata is an Indian and he works for the betterment of his country (always☝️) ഓരോ ഇന്ത്യക്കാരന്റെയും അഹങ്കാരം (എളിമയുള്ള അഹങ്കാരം) - ശ്രി.രത്തൻ ടാറ്റ If we buy Indian products, Indian GDP will benefit, otherwise other countries will benefit. #incredibleindia अतुल्य भारत Jai Hind! Anoop Jayaprakash Kumarakom/Cayman Islands #tata #nexonevmax #ev #incredibleindia
@@Wingedmechanic ടാറ്റയുടെ വണ്ടിയല്ലേ .................അപ്പോപ്പിന്നെ വല്ല ടിവി റിപ്പയർ കടയിലോ അല്ലെങ്കിൽ റേഡിയോ റിപ്പയർ കടയിലോ കൊണ്ടുപോയാലേ പറ്റൂ .................അവന്മ്മാരുടെ വണ്ടിയുടെ പണി അവൻമ്മാർക്ക് അറിയില്ലല്ലോ 🤣
Baiju ചേട്ടാ ഒരു സംശയം Nexon ന്റെ കാര്യം തന്നെ എടുക്കാം suppose accident ആയെന്നു വിചാരിക്കുക ,മേജർ accident ആണെങ്കിൽ ബാറ്ററിയിൽ ആഘാതം ഉണ്ടായാൽ explode ആകാൻ ചാൻസ് ഉണ്ടോ?
Yes next 5 yrs there will be great changes in EV industry.Govrnment also should support and bring more Power plants to produce adequate electricity as well as All houses should install solar facilities
First of all its a great product from TATA. TATA has listened to most of the customer feedbacks. Some drawbacks and missing features. I hope TATA is listening 1. Headrest on both front seats is not comfortable. It's doesn't support the head. 2. Wireless Android and Carplay should have been default. 3. In the Back seat side handle we cannot the rest the hand properly. 4. The ventilated seat switch should have been in a better place. 5. Cup holder and one more charger should have been provided. 6. Back side AC blower should have control switch. These are minimal additions I think TATA can correct it.
I have a Nexon EV.. in truth city drive the range is LESS compared to highway driving... I get around 180km range in city and highway around 220km.. the reason when I enquired is that in city although more braking is done but the amount recharged is less compared to the battery used up when accelerating...
HaLO Chatto! To be frank ,Iam really proud about TATA and its innovation which makes pride to INDIA and show it's technolgy to the world .That we are also capable for invention and compitat around global marketing with international level high class vehicle However ,pls concentrate to services also, which makes customers more disappointed. If they equal manage the value added services, iam sure TATA will becomes NO: 1 in globally
Pls.note this small thing : In every review you say 'informations' while talking about the dashboard meter console.. that's a bit of an irritation to hear, just say information ☺️☺️
Hydrogen cell vehicle thanneyaanu future .... Because valiya container vehicles okke kooduthal hydrogen vehicle aakunnathaanu nallathu... But athokke main streamil varaan thanne 2030 okke aakum... India green hydrogen production vazhi super power avan ulla plan okke ittu vachekkuvaanu ! Enthaakum enn kande ariyan pattu
@@athulm4015 ippozhathae oil refineries il hydrogen produce cheyyan ulla system undakkam. Already oru HGU( hydrogen generation unit) ella refineries lum undu, around 700cr mathi oru cheriya unit undakkan… athu polathae vallya unit 2500cr mudakki ella state lum panithal mathi …
@@danigeorge5593 cost of the vehicle is ridiculously high… thats the reason why the whole concept failed.. fuel cell vehicles have been around for a while.. but normal people can’t afford one
Hydrogen fuel cell is future become power crisis is very effect in our country in future 20 cr Electric ⚡ vehicles on road but sufficient required ⚡ power not available in crisis and price hike above 70 % , so we prepared solar paadam, is needed, so fuel cell is best👍 option
സാറിൻ്റെ നേരത്തെ ഉള്ള സാധാരണ Nexon EV യുടെ വീഡിയോ ഞാൻ കണ്ടിട്ടുണ്ട്. അതിന് ഞാൻ regenerative braking നെ കുറിച്ചും, city യിൽ കൂടുതൽ range കിട്ടുന്നു എന്നുള്ള തെറ്റിദ്ധാരണകളെ കുറിച്ച് വിവരിച്ചിരുന്നു. ദയവായി ഇവയക്കുറിച്ചുള്ള കാര്യങ്ങൾ വ്യക്തമായി മനസ്സിലാക്കിയ ശേഷം ഒരു വീഡിയോ EV ക്ക് വേണ്ടി ഇടണം എന്ന് അപേക്ഷിക്കുന്നു. #svXPs
കഴിഞ്ഞ video yil ഇട്ട comment ഇപ്പൊൾ കാണുന്നില്ല. അതിനാൽ ഒന്നൂടെ ഇടുന്നു. വളരെ നല്ല video, നല്ല അവതരണം. ഒരു പുതിയ EV യെ കുറിച്ചുള്ള ഒട്ടുമിക്ക കാര്യങ്ങളും പറഞ്ഞിട്ടുണ്ട്. എന്നാൽ ഇതിൽ ചില കാര്യങ്ങളിൽ എനിക്ക് വിയോജിപ്പ് ഉണ്ട്. കഴിഞ്ഞ പത്തു മാസത്തോളം Nexon EV ഉപയോഗിച്ചതിൽ നിന്നും അനുഭവപ്പെട്ട കാര്യങ്ങളാണിവ. പുതിയ ടെക്നോളജി വരുമ്പോൾ താങ്കളെ പോലെ ഉള്ളവർ കൂടുതൽ വ്യതമായി കാര്യങ്ങൾ പറഞ്ഞിരുന്നാൽ അത് കൂടുതൽ നന്നായേനെ. 1) ടൗണിലെ തിരക്കിൽ ഓടിക്കുമ്പോളാണ് കൂടുതൽ range കിട്ടുന്നത്. ഇത് ശരിയാണ് എന്നു എനിക്ക് തോന്നിയിട്ടില്ല. ടൗണിലെ തിരിക്കൽ ഓടിക്കുമ്പോൾ മൊത്തത്തിൽ ഉള്ള ശരാശരി വേഗത കണക്കാക്കി അതുപോലെയോ, അതിൽ കുറച്ചു കൂടിയോ ഹൈവേയിൽ വാഹനം ഓടിച്ചാൽ എന്തായാലും ഹൈവേയിൽ കൂടുതൽ range കിട്ടേണ്ടതാണ്. 2) ഹൈവേയിൽ ഓടിക്കുമ്പോൾ regenerative braking കിട്ടുന്നില്ല. അതിനാൽ ബാറ്ററി മുഴുവൻ ഓടാൻ ഉപയോഗിക്കുന്നു, charge ആകുന്നില്ല. Regenerative braking എന്നത് ബ്രേക്ക് ചെയ്യുമ്പോൾ വാഹനത്തിനുള്ള ഊർജത്തിൽ കുറച്ചു ബാറ്ററി ചാർജ് ചെയ്യാൻ ഉപയോഗിക്കുന്ന സംവിധാനമാണ്. വാഹനം നിർത്തേണ്ട / വേഗത കുറക്കേണ്ട ആവശ്യം വരുമ്പോൾ മാത്രമാണ് ഇത് ഉപകാരമായി വരുന്നത് (ഇത് കൂടാതെ ഇറക്കം ഇറങ്ങുമ്പോളും ഇത് ഉപയോഗപ്രദമാണ്). അല്ലാത്ത അവസ്‌ഥയിൽ എല്ലാം ഇത് ആവശ്യമില്ലാതെ വാഹനത്തിന്റെ range കുറക്കാൻ മാത്രമേ ഉപകരിക്കുകയുള്ളൂ എന്നാണ് എന്റെ ധാരണ. Highway യിൽ നിർത്തുമ്പോൾ അല്ലതെ regeneration ന്റെ ആവശ്യമില്ല. Regeneration വരാതെ ഓടിച്ചാൽ ഹൈവേയിൽ 40-50ൽ തന്നെ നല്ല range കിട്ടും (city യേക്കാൾ കൂടുതൽ) 3) Sports mode-ൽ range കുറയുമെന്നുള്ളത്. Sports mode ൽ നിയന്ത്രിച്ചു ഓടിച്ചാൽ Drive mode ൽ പ്രയാസപ്പെടുന്ന അത്ര പ്രയാസമില്ലാതെ അതിനോടടുത്ത range കിട്ടാൻ സാധിക്കും. (Accelerator pedal -ൽ നിന്നും കാൽ എടുക്കുമ്പോൾ ഉള്ള regeneration sports mode ൽ കുറവാണ് എന്നുള്ളതാണ് കാരണമെന്ന് തോന്നുന്നു)
Ente friend ne 200-250km aanu range kittenne, but athe nalla difference kanikkunnud. Baiju chettan paranja pole highway il ee prathibhasam sambhavikkunnud entha sabhavam enne pidikittanilla 😂
Athe valuthayit effect unde ne enikke oodichit thonnila. Not much battery backup, drain aavunna range almost same thanna aanu kanikunne. Enikke ithinte gear mechanics il Dubt und, normally traffic jam situation il battery drain akunna aaya enikke manasilaye.
Maybe hybrid is the future.. recently saw a video in which a Tesla car is dragged by a Ford raptor on a track for one lap.. using that generated power Tesla rode 4 laps... There is a scope for battery less hybrid vehicles
First of all its a great product from TATA. TATA has listened to most of the customer feedbacks. Some drawbacks and missing features. I hope TATA is listening 1. Headrest on both front seats is not comfortable. It's doesn't support the head, it is just there for name sake. 2. Wireless Android and Carplay should have been default. 3. In the back seat side handle we cannot rest the hand properly. 4. The ventilated seat switch should have been in a better place. 5. Cup holder and one more charger should have been provided somewhere in the central console. 6. Back side AC blower should have control switch. 7. Rather than keeping those orange wires (connected to battery) exposed in the bottom a covering could have given. These are minimal additions I think TATA can correct before it's delivered to customers.
Just as you told in last Tata nexon ev review they listened and added the new gear shift with display the current gear, as soon as I saw that I could hear your comment that "these guys listen to you and that you like to think that way even if it's not" in my mind LOL awesome
Sir... as u can talk to higher officials of vehicle companies, please ask the Tata to solve sevice issues & be like NEXA. Tata is going to introduce more premium vehicles in near future & also Tata vehicles are of very good quality. I have spoke to many people who are using new Tata vehicles & in them many have used or using Suzuki vehicles. Everybody told in same voice that Tata vehicles are good but service ...........
@baiju n nair : innale njn erklm-ktym routil vannapo BYD enna oru brand_,inte SUV cars aa routeil test drive cheyunath kandu.... 5 star hotelil kaanunath pole white and white dress with cap itta drivers...
Battery സെല്ലിന്റെ കാര്യം പറയുമ്പോൾ ഒരു കാര്യം പ്രത്യേകം ശ്രദ്ധിക്കാൻ ഉള്ളത് Nexon EV ൽ Li ഫോസ്ഫേറ്റ് Battery ആണ് . MG കമ്പനി അവരുടെ വാഹനത്തിൽ ഉപയോഗിക്കുന്നത് Li പോളിമർ ബാറ്ററി ആണ് . TATA കാറിലുള്ള Li ഫോസ്ഫേറ്റ് ബാറ്ററി ചാർജിങ് സൈക്കിൾ കൂടുതലുള്ളതും ലൈഫ് കൂടുതൽ ഉള്ളതാണ് . 10 വർഷത്തിൽ കൂടുതൽ Life ഉറപ്പായും TATA EV കാറ്റിന്റെ Battery ക്ക് കിട്ടും . MG ഇവിടെ വാഹനത്തിൻറെ ലൈഫ് കുറവായിരിക്കും .
കുറച്ചു സംശയങ്ങൾ ഉണ്ട് . 1.ഇതിന്റെ ഇൻഷുറൻസ് എങ്ങനെ ആണ് . 2.ഈ വാഹനങ്ങൾ ഓടിക്കാൻ ലൈസൻസിൽ വല്ല പുതുക്കലും ചെയ്യേണ്ടതുണ്ടോ. 3.ചാർജ് മൈലേജ് പറയുന്നത് single drive ൽ ആണോ ...
Car മിനിമം 1000 km ഓടാൻ സാധിക്കണം ഒറ്റ ചാർജിൽ.🙏🙏 അതുപോലെ ഫാസ്റ്റ് charger full chage ആകാൻ മാക്സിമം 15 minutes.minimum ten years battery replacement warrenty ഉണ്ടായിരിക്കണം
നെക്സോണും വീട്ടിൽ സോളാറും സെറ്റ് ചെയ്ത ഒരു കോളേജ് അധ്യാപകന്റെ വീഡിയോ ഒരു മാസം മുൻപ് ഇറങ്ങിയത് ഉണ്ട്. വീടിനും കാറിനും ചെലവ് പൂജ്യം. അടിപൊളി ലൈഫ്. മൂന്നു ലക്ഷം സോളാറിന് ചെലവാക്കി. അദ്ദേഹത്തിന് അത്രയും ഉപയോഗം വരുന്നുണ്ട് എന്നാണ് പറഞ്ഞത്.
AC , LIGHTS, SPEAKER,OTHER ELECTRONIC DEVICES Ellam battery use Alle Appo ithellm range kurayan karanam aakille ,angne നോക്കുമ്പോ 437 ഒക്കെ റേഞ്ച് കിട്ടുമോ
ഹലോ ഞാൻ നിങ്ങളുടെ ഒരു സബ്സ്ക്രൈബർ ആണ് ഞാൻ ഒരുപാട് കാലമായി നിങ്ങളുടെ വീഡിയോ കാണുന്ന ഒരു വ്യക്തി കൂടിയാണ്. എനിക്ക് ഒരു അപേക്ഷ ഉണ്ട്, നിങ്ങൾ 60fps ഇൽ ആണ് വീഡിയോ ചെയ്യുന്നതെങ്കിൽ അതുപോലെതന്നെ തന്നെ അപ്‌ലോഡ് ചെയ്യാൻ ശ്രമിക്കുക ❤️.
അതിനിടയിലൂടെ ലേ ബൈജുചേട്ടൻ🙏😎 : "കെ - റെയിൽ വന്നിട്ടുണ്ടെങ്കിൽ ഇതിന്റെയൊന്നും ആവശ്യമില്ല....." 09:12 🤣🤣🤣🤣
അതിന്റെ ഇടയിൽ k rail ന് ഒരു താങ്ങ് 😁
👍🤣🤣🤣
ഇങ്ങനെയൊന്നും ട്രോളല്ലേ ബ്ലീസ്, 😁😁😁
Joke of the year!
കോപ്പ് വരും 🤣
Earlier model was giving 225 kms per full charge , while riding at more that 60kmph & ac. So this new one may give realistic range of approximately 300kms on similar driving styles
assuming 70% is always safe. whether electric or ICE
Ys with ac and different road situations not getting more than 230 on 1 st model
ഉറക്കമില്ലാത്ത രാത്രികൾ ആഘോഷമാക്കാൻ ജവാൻ റമ്മുകൾ 🥃🥃🥃😜😜😜
Hi, We are using Tata Nexon EV. Recently we performed a road trip on Nexon EV from Secunderabad to Trivandrum and back in which we covered more than 3024 Kms. The range of an EV depends on your driving pattern. If you try to keep the average power consumption at about 125Wh/Km, you will get a range of around 240Kms. We were getting it.
ആ k റെയിൽ താങ്ങ് അങ്ങ് ishthapettu.. 😍
Average 200-250 depends on terrains, but surprisingly on my last drove from Kayamkulam to Thiruvananthapuram via adoor kottarakkara route on AC with 3 passenger including driver completed in just 37% charge.
ev ??
@@bananaboy7334 ys
@@jayakrishnan7431 kayamkulam to tvm is only about 90 kms I think … so your mileage is good
@@bananaboy7334 115km via adoor kottarakkara route, that's the best shot I ever had on Nexon. On my analysis it's due to less traffic, good road, Early morning so AC is also efficient, get stable throttle and consumes onlyb107wh/km
May I know the speed you try to maintain during the ride ?
Electric വാഹനങ്ങൾക്ക് സ്പീഡ് കൂടും തോറും കൂടുതൽ ബാറ്ററി ചാർജ് ഉപയോഗിക്കും...
While driving in highways, car should move against the wind and demands more power that leads to excess consumption of battery.
ഏറെ കുറെ കാർ കണ്ടാൽ ഇപ്പോൾ തിരിച്ചറിയാൻ സാധിക്കുന്നു എന്നതാണ് എന്റെ കാര്യത്തിൽ സത്യം 😊
Range improvement is good. With TATA’s infamous vehicle services EV’s requiring less services is a relief.
Are you a Tata car owner, could you please share some of your bad experiences with Tata Service. My friends and family seem to be happy.
@@harikrishnans2044 I have two bad experience in my family. One Nexon and a Tiago. Nexon got into an accident, front bumber and one side piece broke, it took 45 days for the bumber to come and to repair it. And for the Tiago, they took the car for service and it was not ready for two weeks, after yelling at them, they gave another car to use for few days. But people are telling that they have improved their services since one year.
It’s heartening to know the increased range for Nexon. It has demonstrated the capability of TATA
Tata❤️ safety...value for life
ബൈജു ചേട്ടാ ചേട്ടനെയും കാണാൻ വളരെയധികം ആഗ്രഹമുണ്ട് വീഡിയോസ് എല്ലാം ഞാൻ കാണാറുണ്ട് എല്ലാം ഒന്നിനൊന്ന് മെച്ചമാണ്
എന്റെ ev 56500 km ആയി.
എനിക്ക് ആവറേജ് 220km ആണ് കിട്ടുന്നത്. ആഗ്രസ്സിവ് ആയി ഓടിച്ചാൽ range നന്നായി കുറയും
What is your estimated full charge cost
wow...superb!!. 56500 kms!!. ചേട്ടൻ കൂടുതലും ലോങ്ങ് ഡ്രൈവ് ആണോ?
@@techfacts424
From home charging will com 80 paise per km.
Fast charging 3.80 per km
@@vineeshkumar8191 no.
Daily nearly 100km
@@shajahanmarayamkunnath7392 fast charging evide ninnaan cheyyunnath?avide aduth charging station undo?
ബൈജു സാർ ഇപ്പോഴും ഒരു ചെറിയ പ്രശ്നം ഉണ്ട് കണ്ണഞ്ചിക്കുന്ന Headlight പ്രകാശം അതിന് ഒരു പരിഹാരം കാണാൻ വിഭാവനം ചെയ്യുന്നത് നല്ലതാണ് വാഹനത്തിന്റെ കുറ്റവും കുറവും പറയുമ്പോൾ ഇത് കൂടി ഒന്ന് കമന്റ് ചെയ്യുക❤🎉 എതിരെ വരുന്ന വാഹനം പ്രകാശം dim ആകാൻ Automatic സംവിധാനം സാറെ ഒന്ന് Recommend ചെയ്യണം കേന്ദ്ര മന്ത്രി / കേരള മന്ത്രി / RTO / വാഹന നിർമ്മാതക്കൾ എന്നിവർക്ക് സർ ഒന്ന് ഇത് പോലുള്ള വീഡിയോ അവതരിപ്പിക്കുമ്പോൾ ഒന്ന് പറഞ്ഞാൽ നന്നായി രുന്നു❤🎉
സത്യം തന്നെ എതിരെ വരുന്നവരുടെ കണ്ണ് അടിച്ചു പോകുന്ന ലൈറ്റ്......അതുമല്ല ആ വെള്ള പ്രകാശം മഴയിൽ കാണുകയും ഇല്ല....പഴയ മഞ്ഞ ലൈറ്റ് തന്നെയാണ് നല്ലത്...
Try to maintain the avg Wh/km below 120 to get good range. If u maintain it below 120 Wh/km u will get above 400km range.
Around 200-210kms with 10% battery left. With decent acceleration, 1-2 pax in vehicle and 50:50 city and highway riding
എനിക് 4 youtube channel ന്റെ tata nexon ev യുടെ notification ഒരുമിച്ചു വന്നു 🙈🙈 ഫ്ലൈ wheel by hani musthafa, najeeb rehman, vandi pranthan പിന്നെ ബൈജു chettan🥳🥳
Enikku 8. Hindi channels inteyum vannu
@@mj8011 💥
@@mj8011 👀
@@notMj395 👁️👁️
Try talking cars
Why don't you make a trip with this car like you made with Honda jaz.that was a wonderful video which I still love to watch cause we don't know how it will respond to hills and what to expect on a trip
💯
👍
കിടിലൻ റീവ്യൂ ബൈജു ഏട്ടാ....അടിപൊളി ആയി എല്ലാ features പറഞ്ഞു തന്നു സത്യസന്ധമായി പറഞ്ഞു എത്ര കിലോ മീറ്റർ ഓടും ഫുൾ ചാർജിൽ...
I am getting an Average of 230km/charge. Depends mainly on terrains
Whats the minimum/charge pls
How much company's claim
@@ironman0181 325
@@prajapathins7902 312 bro
@@prajapathins7902 Depends
@Mr.Biju - Sir, THANK YOU for this amazing video.
This is truly an amazing car and yes - this car could rule our roads for sometime (remembering Indica V2)
How proud are we Indians to say - Mr.Ratan Tata is an Indian and he works for the betterment of his country (always☝️)
ഓരോ ഇന്ത്യക്കാരന്റെയും അഹങ്കാരം (എളിമയുള്ള അഹങ്കാരം) - ശ്രി.രത്തൻ ടാറ്റ
If we buy Indian products, Indian GDP will benefit, otherwise other countries will benefit.
#incredibleindia अतुल्य भारत
Jai Hind!
Anoop Jayaprakash
Kumarakom/Cayman Islands
#tata #nexonevmax #ev #incredibleindia
Tata ഈ വണ്ടിയിക്കെ ഇറക്കിയിട്ട് സർവീസ് നു കൊണ്ടുപോയാൽ സർവീസ് ചെയ്യാൻ അറിയുന്നവർ ഉണ്ടോ??😐😐
ഇതിൻ്റെ സർവീസ് വർക്ക്ഷോപ്പിൽ അല്ല ചേട്ടാ... ടിവി റിപ്പയർ കടയിൽ ആണ് ചെയ്യേണ്ടത്.
@@Wingedmechanic ടാറ്റയുടെ വണ്ടിയല്ലേ .................അപ്പോപ്പിന്നെ വല്ല ടിവി റിപ്പയർ കടയിലോ അല്ലെങ്കിൽ റേഡിയോ റിപ്പയർ കടയിലോ കൊണ്ടുപോയാലേ പറ്റൂ .................അവന്മ്മാരുടെ വണ്ടിയുടെ പണി അവൻമ്മാർക്ക് അറിയില്ലല്ലോ 🤣
😃😃
ഷെവർലെറ്റും ഫോർഡും ഇന്ത്യ വിടാൻ പ്രധാന കാരണം നമ്മുടെ ടാറ്റയും മഹിന്ദ്രയു ടെയും അതിശക്തമായ ബിസ്സിനസ്സ് തന്ത്രമാണ് 👍
No
ഇതൊക്കെ എവിടെ നിന്ന് കിട്ടുന്നു
ഇവനെതെടാ? 😂😂
യെസ്.
Ividuththe mudinja tax aanu machchane
Baiju ചേട്ടാ ഒരു സംശയം
Nexon ന്റെ കാര്യം തന്നെ എടുക്കാം suppose accident ആയെന്നു വിചാരിക്കുക ,മേജർ accident ആണെങ്കിൽ ബാറ്ററിയിൽ ആഘാതം ഉണ്ടായാൽ explode ആകാൻ ചാൻസ് ഉണ്ടോ?
Good question
I have same doubt
Battery may 🔥 in full charges condition
24:05 എനിക്കൊക്കെ വെറും 1 minute മതി അത്രക്കും ബുദ്ധിയാ 😅😂😂🤣
How much unit is required to charge this fully?? Also, 18.74L includes the equipment which is set at home or that is extra??
We need cost effective EVs..below 10 lalk with less maintenance and maximum range..I hope all manufacturers will work on this... Especially Maruti
Exactly
എത്തുന്നു Tiago ev
എന്നാലും ആ K- Rail ന് ഇട്ട് ഒന്ന് കൊട്ടിയ മനസ്സ് .....ഇങ്ങൾ മുത്താണ്.....
Tata വേറെ ലെവൽ ആണ് 🥰
Solid state battery , within 2-3 years it will change the whole ev industry. Affordable cars with high mileage.
to make it scalable, it will take another 2-3 years. Total min 5 years .
Yes next 5 yrs there will be great changes in EV industry.Govrnment also should support and bring more Power plants to produce adequate electricity as well as All houses should install solar facilities
@@sabareesh9161 how can this be possible.
First of all its a great product from TATA. TATA has listened to most of the customer feedbacks.
Some drawbacks and missing features. I hope TATA is listening
1. Headrest on both front seats is not comfortable. It's doesn't support the head.
2. Wireless Android and Carplay should have been default.
3. In the Back seat side handle we cannot the rest the hand properly.
4. The ventilated seat switch should have been in a better place.
5. Cup holder and one more charger should have been provided.
6. Back side AC blower should have control switch.
These are minimal additions I think TATA can correct it.
Ini next year max pro eragumbo 630km ind, appo nokam
Pnnlla...tata uyir 🤘
630 km range venam engine 70 kw battery upayogikanam angane aayal price 40- 50 lakhs aavum
ഒരു 5 കൊല്ലം കൂടി വെയ്റ്റ് ചെയ്താൽ 1000km റേഞ്ച് ഉള്ള വണ്ടിയൊക്കെ ഇറങ്ങുമാരിക്കും 😁
മൂന്ന് തവണ ചാർജ് ചെയ്താൽ മതി☺
Ev tata 250km
12:36 "പവർ കുറവുള്ള വണ്ടിക്കു പവർ കുറവായിരിക്കും,
പവർ കൂടുതൽ ഉള്ള വണ്ടിക്കു പവർ കൂടുതലായിരിക്കും"
😂
കാത്തിരിന്ന റിവ്യു😍
Indian യിൽ adyam ഇറങ്ങി യ ev car nexon ആണോ
I have a Nexon EV.. in truth city drive the range is LESS compared to highway driving... I get around 180km range in city and highway around 220km.. the reason when I enquired is that in city although more braking is done but the amount recharged is less compared to the battery used up when accelerating...
Very true
എല്ലാം കൊള്ളാം പക്ഷെ വണ്ടിയുടെ ഏറ്റവും മോശം ലുക്ക് ഉള്ള പിൻ ഭാഗത്തിന് അപ്ഡേഷൻ വെറുതെ ആഗ്രഹിച്ചു .
ഞാനും
Same
It is the coupe design for Nexon, unlike the conventional Box type seen mostly in India.
HaLO Chatto!
To be frank ,Iam really proud about TATA and its innovation which makes pride to INDIA and show it's technolgy to the world .That we are also capable for invention and compitat around global marketing with international level high class vehicle
However ,pls concentrate to services also, which makes customers more disappointed. If they equal manage the value added services, iam sure TATA will becomes NO: 1 in globally
Pls.note this small thing : In every review you say 'informations' while talking about the dashboard meter console.. that's a bit of an irritation to hear, just say information ☺️☺️
Hydrogen cell vehicle thanneyaanu future ....
Because valiya container vehicles okke kooduthal hydrogen vehicle aakunnathaanu nallathu...
But athokke main streamil varaan thanne 2030 okke aakum...
India green hydrogen production vazhi super power avan ulla plan okke ittu vachekkuvaanu !
Enthaakum enn kande ariyan pattu
Cost oru factor aa
@@athulm4015 ippozhathae oil refineries il hydrogen produce cheyyan ulla system undakkam. Already oru HGU( hydrogen generation unit) ella refineries lum undu, around 700cr mathi oru cheriya unit undakkan… athu polathae vallya unit 2500cr mudakki ella state lum panithal mathi …
@@danigeorge5593 cost of the vehicle is ridiculously high… thats the reason why the whole concept failed.. fuel cell vehicles have been around for a while.. but normal people can’t afford one
Hydrogen fuel cell is future become power crisis is very effect in our country in future 20 cr Electric ⚡ vehicles on road but sufficient required ⚡ power not available in crisis and price hike above 70 % , so we prepared solar paadam, is needed, so fuel cell is best👍 option
@@athulm4015 cost of a cellphone was damn high before 1990 ...
വീട്ടിൽ Full charging എത്ര യൂണിറ്റ് electricity consume ചെയ്യും ?
30യൂണിറ്റ്
30×7.5
ടാറ്റാ നമ്മുടെ മുത്താണ്
Added weight on already heavy vechiles like Nexon might affect range
Hence tata should also do more weight ratio management
സാറിൻ്റെ നേരത്തെ ഉള്ള സാധാരണ Nexon EV യുടെ വീഡിയോ ഞാൻ കണ്ടിട്ടുണ്ട്. അതിന് ഞാൻ regenerative braking നെ കുറിച്ചും, city യിൽ കൂടുതൽ range കിട്ടുന്നു എന്നുള്ള തെറ്റിദ്ധാരണകളെ കുറിച്ച് വിവരിച്ചിരുന്നു. ദയവായി ഇവയക്കുറിച്ചുള്ള കാര്യങ്ങൾ വ്യക്തമായി മനസ്സിലാക്കിയ ശേഷം ഒരു വീഡിയോ EV ക്ക് വേണ്ടി ഇടണം എന്ന് അപേക്ഷിക്കുന്നു. #svXPs
കഴിഞ്ഞ video yil ഇട്ട comment ഇപ്പൊൾ കാണുന്നില്ല. അതിനാൽ ഒന്നൂടെ ഇടുന്നു.
വളരെ നല്ല video, നല്ല അവതരണം. ഒരു പുതിയ EV യെ കുറിച്ചുള്ള ഒട്ടുമിക്ക കാര്യങ്ങളും പറഞ്ഞിട്ടുണ്ട്. എന്നാൽ ഇതിൽ ചില കാര്യങ്ങളിൽ എനിക്ക് വിയോജിപ്പ് ഉണ്ട്. കഴിഞ്ഞ പത്തു മാസത്തോളം Nexon EV ഉപയോഗിച്ചതിൽ നിന്നും അനുഭവപ്പെട്ട കാര്യങ്ങളാണിവ.
പുതിയ ടെക്നോളജി വരുമ്പോൾ താങ്കളെ പോലെ ഉള്ളവർ കൂടുതൽ വ്യതമായി കാര്യങ്ങൾ പറഞ്ഞിരുന്നാൽ അത് കൂടുതൽ നന്നായേനെ.
1) ടൗണിലെ തിരക്കിൽ ഓടിക്കുമ്പോളാണ് കൂടുതൽ range കിട്ടുന്നത്.
ഇത് ശരിയാണ് എന്നു എനിക്ക് തോന്നിയിട്ടില്ല. ടൗണിലെ തിരിക്കൽ ഓടിക്കുമ്പോൾ മൊത്തത്തിൽ ഉള്ള ശരാശരി വേഗത കണക്കാക്കി അതുപോലെയോ, അതിൽ കുറച്ചു കൂടിയോ ഹൈവേയിൽ വാഹനം ഓടിച്ചാൽ എന്തായാലും ഹൈവേയിൽ കൂടുതൽ range കിട്ടേണ്ടതാണ്.
2) ഹൈവേയിൽ ഓടിക്കുമ്പോൾ regenerative braking കിട്ടുന്നില്ല. അതിനാൽ ബാറ്ററി മുഴുവൻ ഓടാൻ ഉപയോഗിക്കുന്നു, charge ആകുന്നില്ല.
Regenerative braking എന്നത് ബ്രേക്ക് ചെയ്യുമ്പോൾ വാഹനത്തിനുള്ള ഊർജത്തിൽ കുറച്ചു ബാറ്ററി ചാർജ് ചെയ്യാൻ ഉപയോഗിക്കുന്ന സംവിധാനമാണ്. വാഹനം നിർത്തേണ്ട / വേഗത കുറക്കേണ്ട ആവശ്യം വരുമ്പോൾ മാത്രമാണ് ഇത് ഉപകാരമായി വരുന്നത് (ഇത് കൂടാതെ ഇറക്കം ഇറങ്ങുമ്പോളും ഇത് ഉപയോഗപ്രദമാണ്). അല്ലാത്ത അവസ്‌ഥയിൽ എല്ലാം ഇത് ആവശ്യമില്ലാതെ വാഹനത്തിന്റെ range കുറക്കാൻ മാത്രമേ ഉപകരിക്കുകയുള്ളൂ എന്നാണ് എന്റെ ധാരണ. Highway യിൽ നിർത്തുമ്പോൾ അല്ലതെ regeneration ന്റെ ആവശ്യമില്ല. Regeneration വരാതെ ഓടിച്ചാൽ ഹൈവേയിൽ 40-50ൽ തന്നെ നല്ല range കിട്ടും (city യേക്കാൾ കൂടുതൽ)
3) Sports mode-ൽ range കുറയുമെന്നുള്ളത്.
Sports mode ൽ നിയന്ത്രിച്ചു ഓടിച്ചാൽ Drive mode ൽ പ്രയാസപ്പെടുന്ന അത്ര പ്രയാസമില്ലാതെ അതിനോടടുത്ത range കിട്ടാൻ സാധിക്കും. (Accelerator pedal -ൽ നിന്നും കാൽ എടുക്കുമ്പോൾ ഉള്ള regeneration sports mode ൽ കുറവാണ് എന്നുള്ളതാണ് കാരണമെന്ന് തോന്നുന്നു)
Ente friend ne 200-250km aanu range kittenne, but athe nalla difference kanikkunnud. Baiju chettan paranja pole highway il ee prathibhasam sambhavikkunnud entha sabhavam enne pidikittanilla 😂
Townil koodthal break pidikm.. So koodthal regeneration.. More range🙂
Athe valuthayit effect unde ne enikke oodichit thonnila. Not much battery backup, drain aavunna range almost same thanna aanu kanikunne. Enikke ithinte gear mechanics il Dubt und, normally traffic jam situation il battery drain akunna aaya enikke manasilaye.
Hai sir, we are getting 260 km range while driving our nexon ev. Thanks
1.50 lakhs kazhinjal vandi sale cheyan nokiyal arum vangila so no re sale value
I thought TATA introduced different levels of regenerative braking like the competitors. But you say, the switch is for ruening of KERS. Is that true?
There are 3 different levels in regeneration in addition with the feature of turning off regen in nexon ev max
@@sreekanthnh3465 figured it out later. But Baiju didn't mention about the different levels. He simply said it can be turned off.
Sir താങ്കളുടെ എല്ലാ വിഡിയോയും കാണുന്ന ആളാണ് ഞാൻ... ഈ ഇലക്ട്രിക് വാഹനങ്ങൾ videos കാണാൻ എന്തോ ഒരു താല്പര്യം ഇല്ല
Maybe hybrid is the future.. recently saw a video in which a Tesla car is dragged by a Ford raptor on a track for one lap.. using that generated power Tesla rode 4 laps... There is a scope for battery less hybrid vehicles
അടിപൊളി കാർ ആൾട്ടോ ന്യൂ മോഡൽ 2023 ഇറക്കുമോ
Motor room onnu kanikamayrinnu
Also ethra units edukum for recharging
What was the difference between both variants ?
Baiju cheta kure ahlukal kashtapet agrahichu swarupicha veedum swathu vakakalum nashikunna oru padhatikku etirtillenkilum anukulikaruth
Avark etra kittiyalum ippo ulla comfort zone il avark ettan min. 5 varsham edukkum oru sada kudumbathinu
Pinneh stalathinum rate kudum last athu thangan kazhiyatavar peruvazhi avum
First of all its a great product from TATA. TATA has listened to most of the customer feedbacks.
Some drawbacks and missing features. I hope TATA is listening
1. Headrest on both front seats is not comfortable. It's doesn't support the head, it is just there for name sake.
2. Wireless Android and Carplay should have been default.
3. In the back seat side handle we cannot rest the hand properly.
4. The ventilated seat switch should have been in a better place.
5. Cup holder and one more charger should have been provided somewhere in the central console.
6. Back side AC blower should have control switch.
7. Rather than keeping those orange wires (connected to battery) exposed in the bottom a covering could have given.
These are minimal additions I think TATA can correct before it's delivered to customers.
Just as you told in last Tata nexon ev review they listened and added the new gear shift with display the current gear, as soon as I saw that I could hear your comment that "these guys listen to you and that you like to think that way even if it's not" in my mind LOL awesome
Ac വർക്ക് ചെയുന്നത് ഏതു ബാറ്ററി ഇൽ ആണ്
Oru 10 lac cars irangiyal minimum 30000MW electricity extra produce cheyyanam. Athrem electricity evidunnundakum
ബൈജു ചേട്ടാ..
സൂപ്പർ
Love 💖 from kozhikode
പുതിയ goldwing വന്നിട്ടുണ്ടെന്ന് കേട്ടു... Review ഉണ്ടാകുമോ?
Sir... as u can talk to higher officials of vehicle companies, please ask the Tata to solve sevice issues & be like NEXA. Tata is going to introduce more premium vehicles in near future & also Tata vehicles are of very good quality. I have spoke to many people who are using new Tata vehicles & in them many have used or using Suzuki vehicles. Everybody told in same voice that Tata vehicles are good but service ...........
@baiju n nair : innale njn erklm-ktym routil vannapo BYD enna oru brand_,inte SUV cars aa routeil test drive cheyunath kandu....
5 star hotelil kaanunath pole white and white dress with cap itta drivers...
Which is better Mercedesbenz C300 or Bmw M340i (Perfomance & Comfort).?
try expresso ...
7 seater ennanu iranguka?
Air bag എത്രയുണ്ട്
Are the same locations you prefer? why can't you change the locations for every vehicles
Tata യുടെ harrior ആണ് എനക്ക് ഇഷ്ടം
Backil disc brake aanallo?
My tigor ev 220-to 240 range..💚
വണ്ടി എല്ലാം കൊള്ളാം ഇവരുടെ സർവീസ് അല്ലെ പ്രശ്നം
Ev ക് അങ്ങനെ കാര്യമായ സർവീസ് ആവശ്യമില്ല.
K rail വന്നാൽ tata ഇത് റിട്ടേൺ എടുക്കുമോ?
Am using Nexon EV for the past 9 months and range is getting 200 to 230
Battery സെല്ലിന്റെ കാര്യം പറയുമ്പോൾ ഒരു കാര്യം പ്രത്യേകം ശ്രദ്ധിക്കാൻ ഉള്ളത് Nexon EV ൽ Li ഫോസ്ഫേറ്റ് Battery ആണ് .
MG കമ്പനി അവരുടെ വാഹനത്തിൽ ഉപയോഗിക്കുന്നത് Li പോളിമർ ബാറ്ററി ആണ് . TATA കാറിലുള്ള
Li ഫോസ്ഫേറ്റ് ബാറ്ററി ചാർജിങ് സൈക്കിൾ കൂടുതലുള്ളതും ലൈഫ് കൂടുതൽ ഉള്ളതാണ് . 10 വർഷത്തിൽ കൂടുതൽ Life ഉറപ്പായും TATA EV കാറ്റിന്റെ Battery ക്ക് കിട്ടും .
MG ഇവിടെ വാഹനത്തിൻറെ ലൈഫ് കുറവായിരിക്കും .
ബൈജു സാറിനെ ചാനൽ വൺ മില്യൻ അടിക്കുന്നതും കാത്തിരിക്കുകയാണ് ഞങ്ങൾ🤩
Good presentation bai
റി മു വ ബി ൽ bty ആവശ്യം . ഗ്രിഡ് ഓഫ് ടൈം bty റിമൂവ് ചെയ്തു , പവർ ഉള്ളിടത്ത് ചാർജ്ജ് ചെയ്തു ,ഉപയോഗിക്കാം
Made in India, indian Baiju bhai
No.. കമ്മീഭായ്
My first ride of 60 km drained 25 per cent of charge. Did not get AC fast charger.
Tata❤💪🥰
🤣🤣service
Enik 200-230 vare average kittunud
235 max Kittit ind
nutrel il pokumbo aayirukum
@@souldao എന്നാൽ ആശാൻ ഒന്ന് ഉറപ്പുക് 99 താഴോട്ട് ആരികുമല്ലോ
@@Jithuuthamanമറ്റേ ഫാൻ ആകും
@@itsme1938 മറ്റേ ഫാൻ ഒരു വണ്ടി പറഞ്ഞേ ഈ വിലക്ക്
@@Jithuuthaman ഞാൻ താങ്കൾ മറുപടി നൽകിയ ആളുടെ (Alan Johnson) കാര്യമാണ് പറഞ്ഞത്.
കുറച്ചു സംശയങ്ങൾ ഉണ്ട് .
1.ഇതിന്റെ ഇൻഷുറൻസ് എങ്ങനെ ആണ് .
2.ഈ വാഹനങ്ങൾ ഓടിക്കാൻ ലൈസൻസിൽ വല്ല പുതുക്കലും ചെയ്യേണ്ടതുണ്ടോ.
3.ചാർജ് മൈലേജ് പറയുന്നത് single drive ൽ ആണോ ...
👍നല്ല റിവ്യൂ ❤
നമസ്തേ ബൈജുട്ടാ
Glove boxnu enthenkilum pratyekhatha indo?
എന്തുകൊണ്ടാണ് കേരള ഗവണ്മെന്റ് ഇലക്ട്രിക്ക് വാഹനങ്ങളെ പ്രോത്സാഹിപ്പിക്കാത്ത ????🤔🤔
Ippo trend k-rail anu.. athonnu kazhiyatte 😁
K Rail
പിണുവിന്റെ മനസുള്ള ബൈജു, ev യെ പ്രോത്സാഹിപ്പിക്കാത്ത സാധാരണ ഒരു കമ്മിക്കുട്ടൻ മാരുടെ മനസുള്ള സേട്ടൻ
@@pkgirishkumar ഇപ്പോൾ ബിരിയാണി ചെമ്പ്
പിണറായി വേറെ level ആണ്..
Car മിനിമം 1000 km ഓടാൻ സാധിക്കണം ഒറ്റ ചാർജിൽ.🙏🙏 അതുപോലെ ഫാസ്റ്റ് charger full chage ആകാൻ മാക്സിമം 15 minutes.minimum ten years battery replacement warrenty ഉണ്ടായിരിക്കണം
Undallo Mercedes benz EV.......2 crores koduthaal kittum
Exactly. I am also waiting for this. Hope it will happen soon
അങ്ങനെ ആണെങ്കിൽ പൊളിക്കും...ലോങ്ങ് ഓടി മടുക്കും..😂
2025-2030 ട് കൂടി ഫുൾ ഇലക്ട്രിക് വാഹനങ്ങൾ ആയാൽ, ഇനി അവർ കൂട്ടാൻ പോകുന്നത് കറന്റ് ചാർജ് ആയിരിക്കും.....
Appo veetil solar set cheyanam
എന്തിന്? നമുക്ക് സൂര്യൻ കൂടെയുണ്ടല്ലോ KSEB കൈവിട്ടാലും 😂
നെക്സോണും വീട്ടിൽ സോളാറും സെറ്റ് ചെയ്ത ഒരു കോളേജ് അധ്യാപകന്റെ വീഡിയോ ഒരു മാസം മുൻപ് ഇറങ്ങിയത് ഉണ്ട്. വീടിനും കാറിനും ചെലവ് പൂജ്യം. അടിപൊളി ലൈഫ്. മൂന്നു ലക്ഷം സോളാറിന് ചെലവാക്കി. അദ്ദേഹത്തിന് അത്രയും ഉപയോഗം വരുന്നുണ്ട് എന്നാണ് പറഞ്ഞത്.
Solar panel vaangi vekkanam 😌😌😌
th-cam.com/video/jejoiER1q6Q/w-d-xo.html
നെക്സോണിന്റെ ഒപ്പം സോളാർ ചെയ്ത ഫിസിക്സ് അദ്ധ്യാപകന്റെ വീഡിയോ
Oru vandi etavum nannai kanikunnathu ee channel aanu, appukuttan ki jay
Chetta, njan max 7.2 boock cheythu pakshe 7.2 charge cheyanamenkil veedu 3 phase aayirickanam.... Athukond 3.3 yilecku mari.
Ellavarum onnu ariyan share cheythenneyullu.
Awesome ❤️
AC , LIGHTS, SPEAKER,OTHER ELECTRONIC DEVICES Ellam battery use Alle
Appo ithellm range kurayan karanam aakille ,angne നോക്കുമ്പോ 437 ഒക്കെ റേഞ്ച് കിട്ടുമോ
Atleast 200-350 kittum
Maximum 330
Re gen brake നു പകരം ഒരു high performence solar panel set ചെയ്താലോ 😁
വണ്ടി എന്നാ ലുക്കാണ് കാണാൻ...💯💥
Beautiful presentation .good videos by appukkuttan ,your absence is a
Great loss for Asianet
Ev tharangam
Playback speed 1.75 is Best viewing mode
Superb Review ❤
Ini varunnath ev kaalam