having salmon while watching this video. had water dripping while you eat... but had the remedy with salmon cooked in butter and all essential ingredients ( sorry having beer, cant type whole ingredients). thank you for the contents. you are one of best malayalee raw traveler chefs.
ശ്രീ ചേട്ടാ നിങ്ങളുടെ എല്ലാ വിഡിയോയും കാണാറുണ്ട്.... ഞാൻ ദുബായിലാണ്.... ഇവിടെ മാർക്കറ്റിൽ സാൽമൺ കിട്ടും... പണ്ടേ ഇതിന്റെ ഫാനാണ്... വീട്ടുകാർക്ക് വല്യ താല്പര്യമില്ലെങ്കിലും നിർബന്ധിച്ചു ഉണ്ടാക്കിക്കും... സൂപ്പർ ടേസ്റ്റ്.... 😊😘 ഒരു മലയാളി സൽമണേ advertise ചെയ്യുന്നത് ആദ്യമായാണ് കാണുന്നത്... അതും തനി മലയാളിയായിട്ട് .... ♥♥ നൂറു ഇഷ്ടം.... 😍😍
ഇതുവരെ salmon 🐠 കഴിക്കാത്തവര്‍
@Secret Rider imported fish kittunna sthalathu poyal kittum
ഇതാണ് മീൻ ഭ്രാന്തന്റെ ഒരു ക്വാളിറ്റി... ഉള്ളത് ഉള്ളത് പോലങ്ങു പറയും ❤️❤️❤️❤️❤️😍😍😍😍😍😍😍
🧡🥰🙏
Athee
ശരിയാ ❤
ഇംഗ്ലീഷ് പറയാമെന്ന് പറഞ്ഞിട്ട് മൊത്തം മലയാളം ആണല്ലൊ . അ എന്റെ വായിൽനിന്ന് അതെ
വരു😂😂😂😂😂😂
Athe😁🙏
🤩
Ningalude valare nishkalangamaya samsarama chetta.. sri chettan loversundegil Adi like ivide ❤️❤️❤️
Jyothi🥰
സാൽമൺ ഫാൻ ആയെ ഇനി ഇത് ഒന്ന് കഴിക്കണം
ഒരു ചെറിയ മീൻ കഷ്ണം ചൂടോടെ എടുത്തു തിന്നപ്പോൾ ഉള്ള ആ എസ്പ്രഷൻ 😂😂😂😂😂 ചരിച്ചു ചത്തു ഞാൻ 😆😆
😁😀
Check previous video @ 8.58
ഹു ഹാ
Ath mooperu arinjittathanu....
ഞാനും
ലെ സാൽമൺ : താൻ എന്നെ ഓസി അല്ലെടോ ജീവിക്കുന്നെ 😋... Powliyeeeeeee
Athe polichu 😀😁👍
Ath kalakki😂
വീണ്ടും സാൽമൺ...🥰✌
Yes🥰
07:37 Genuine expression. Chirichu marichu.. Thumbnails are more attractive now. Great video. 👍
Chetta fish frost cheythal skin super ayittingu porum. Cut cheyanum eluppama.
Thane undakkunnu kazhikkunnu.....arkkenkilum kodukkanam....avar result parayatte.....poliyanetto.... super
Nice വീഡിയോ 😋😋😋😋 ഞങ്ങള് ഒരിക്കൽ ബാംഗ്ലൂർ പോയപ്പോ sea shell restaurant ill ഇത് പോലെ ഒരു ഡിഷ് കഴിച്ചിരുന്നു yummy 😋😋😋😋
Chettayi super aaayitundu
Sneha poorvam Kollam Kaaran
Prince 🥰🧡
Presentation kidu aayittond..oro vedio ilu uncle oro oro puhuma yum. Improvements um konduvarunnund...poli...pinne pande poli aanallo alle
Adithyan 😊👍
Chettayi enikku kayikkan agraham ulla fish anu
Lulu vil kittum....
@@masakkali499 chettayi njan tvm thamasam
അച്ചായന്റെ അവതരണം സൂപ്പർ ആണ് 👍🥰 വീഡിയോ സൂപ്പർ
Yedhaa enthokkeyund visheshangal ith randum kelkkan nalla rasaaa
Chetta adipoli👍👍.god bless u
Video skip cheyathe kandal sarikum kothi akum super 😋😋😋😋
Yes😋
Poli poliye spr Chetta kiduu Adipoli kiduuuve nice verreitty Polichu 👍👍👍😋😋😋
Ratheesh 😊😋
Super video chaetta,,, enik orupadu ishtai,,
Thank you
American dishes il avaru orikkalum ozhivaakkathatha avocado and yogurts 💗
Yes😊😋
Simple and humble man ❤️
Sorry video kanan late ayi chetta.. Powlichu. ningal powliya meen brandaa❤️❤️😍😍😍
🧡🥰
സാൽമണ് വിട്ടൊരു കളിയില്ല👍👍👍 അടിപൊളി
Ingale kke evidenna itrem variety content kittunne powereshhhhhh
അച്ചായന് മിസ്റ്റർ ബിന്റെ ഒരു ചായ ഉണ്ടോ എന്ന് സംശയം 😂😂😂👍
നിങ്ങൾ powli അല്ലെ നിങ്ങളുടെ സംസാര ശൈലി നല്ല രസാണ് കേൾക്കാൻ
Ameer😊🥰
Wow.. Soooer. Ee heavy cream enthannu parayamo... Namukk nattil udakkukayanenkil heavy cream nu pakaram vere nthenkilum use cheyyan patto...????
Avide heavy cream super market il kittum
@@MeenBhrandan ok nokkatte kittiyal onnu try cheythu nokkeetu parayaam...
വീഡിയോസ് സൂപ്പർ ആകുന്നുണ്ട്...
അച്ഛാ യോ -- .. ഉമ്മ !
Super video
Adipoli... Salmon skin use cheyumenu ketitund .. orikal American Indian fusion food try cheyane
കിടു ആയിട്ടുണ്ട് ആ അവതരണം 👌👌👌❤❤😊😊
ചേട്ടന്റെ മനോഹരമായ സംസാരം
ഹലോ ചേട്ടാ !. നിങ്ങൾ. ഞങ്ങളെ കൊതിയൂറിപ്പിക്കും വെറുതെ
"അടിപൊളി വീഡിയോ ആയിരുന്നു "
Thank you binu
having salmon while watching this video. had water dripping while you eat... but had the remedy with salmon cooked in butter and all essential ingredients ( sorry having beer, cant type whole ingredients). thank you for the contents. you are one of best malayalee raw traveler chefs.
Sambavam adipoli aayin...
Cheytayi undakiyitt chettayi thanne
abiprayam parayathe vere aarkengilokke koduthu taste cheyyan para ..😍😍😍
😊👍
Superb video,
Valarey aathmarthamaya presentation, chettante kayyil oru bandaid, what happened?
Kurache murinju
Okay
Sreekumarettaa kalakkan saanam kidu❤❤❤❤❤❤❤❤
Chettta eecha 🦟 vannilenkil fishil chemical kaanum enna thonnanee😉😉😉😉😉
😊👍
പൊങ്ങച്ചം ഇല്ലാത്ത rare malayali.
അടിപൊളി. സൂപ്പർ 👍
Thank you
മീനിന്റെ തൊലി കളയുന്നത് മുകളിൽനിന്ന് താഴത്തെ കാണു തൊലി വരേണ്ടത് അപ്പോൾ മാംസം ഒരിക്കലും പോവുകയില്ല
😊👍
പൊളി വീഡിയോ .. ആ മല്ലിച്ചപ്പ് മുറിക്കുന്ന ഒച്ച കേക്കാൻ നല്ല രസമുണ്ട്
😊👍
ശ്രീ ചേട്ടാ നിങ്ങളുടെ എല്ലാ വിഡിയോയും കാണാറുണ്ട്.... ഞാൻ ദുബായിലാണ്.... ഇവിടെ മാർക്കറ്റിൽ സാൽമൺ കിട്ടും... പണ്ടേ ഇതിന്റെ ഫാനാണ്... വീട്ടുകാർക്ക് വല്യ താല്പര്യമില്ലെങ്കിലും നിർബന്ധിച്ചു ഉണ്ടാക്കിക്കും... സൂപ്പർ ടേസ്റ്റ്.... 😊😘
ഒരു മലയാളി സൽമണേ advertise ചെയ്യുന്നത് ആദ്യമായാണ് കാണുന്നത്... അതും തനി മലയാളിയായിട്ട് .... ♥♥
നൂറു ഇഷ്ടം.... 😍😍
Thank you Sanoop🥰
Chettanum super salmon um super... 👏👏👏👍👍
😍😍😍😍😍😍😍😍 waitingg ayyrunnuuu chettaaaa
Arun 🥰
Full aayi kaannuna ore oru channel💪
Fazil 🥰
അച്ചായൻ നല്ല അവതരണം സൂപ്പർ
San Pedro market aano?
Cheta ,chetan Medicha knife evide ninna medikkan kittunne, perentha athinte
California king crab video description il unde details
Chetta ithonnum kanditt sahikkanilllla...... Vaaayil kappalpdum..... 😛😋😋🤤🤤
Yes, tasty
സാൽമൺ ചേട്ടാ.... വീഡിയോ കലക്കി.
Thank you suvita devi
🔥സൽമൺ 🔥sree etta..........😍sugam alleee😘......❤
Athe fahad, sukhamano
Salmon പൊളി. പോത്തിനെ കണ്ടിക്കുന്ന പിച്ചാത്തി കൊണ്ട് ആണല്ലോ ചേട്ടാ മീൻ കണ്ടിക്കുന്നത് 😜💞
Ethu matram kazhichal vishapp marumo achaya.i mean vayaru full aakumoo.. Atho snacks pole kazhikkunne aano
Ivide restaurant il okke pothuve inganane, but kurache rice and veg. Koode undakum
Chettayi...meen vayil ittu uwah uwah aakiyile..njanum athu pola...same pitch
😁👍
Sree etta kidu 👍❤️
Preejith 👍
Chettan oru killadi thanne😇😇
😁😊
ശ്രീകുമാർ ചേട്ടന്റെ ഔദ്യോഗിക ചിഹ്നം ആണ് സാൽമൺ. ഇത് വിട്ടൊരു പരുപാടി ഇല്ല 😍😍🔥✌️
Athe Noby😁👍
Adipoli 🤗 missing our kolancheri achayan😀
Yes, he will back
@@MeenBhrandan 😀😀✌️
അടുത്ത എപ്പിസോഡ് salmon, മുള്ളു കറി 😍😍
Yes
Super chetta.. Chettante camera menon aara
Wife aane
kollam nalla dish .
Thank you
Epozhumm variety dish annu achayantea trend allea a kiddu
Yes, yadhu 😊👍
Super video ചേട്ടാ 👌👌👌👌
Febin😊
Chettan sarikum entha work cheyyunne chumma oru kouthukam kondu chodhichatha
Oru job unde
Enik salmon kaanumbol sreekumarettane orma verunn...❤️
😁😊 thank you
San pedro fish market alle ithu?
Athe👍
എന്നാ ഉണ്ട് അടിപൊളി 😋💞💞
Good 😊👍
Plating oru rekshem illarnu 🔥💥😍
😊🧡
ഇനിയും ഇതുപോലെ അമേരിക്കൻ dishes ചെയ്യാമോ
Yes👍
Chettan adipoliya love from houston
Video start cheythapo vicharichu....intro illannu....intro poliyanuto.....🥰🥰🥰🤟👌👌👍
Arun😊👍
Presentation pwoli
Achayoooo 😍😍😍 namaskkaram 🤩
Namaskaram
ഹായ് നമ്മുടെ സ്വന്തം item 😍. കുറച്ചു ദിവസം മുമ്പ് കരുതിയിട്ടൊള്ളു ഒരു സാൽമൺ വരണ്ട time ആയെന്നു. video പൊളിച്ചി 😋😋
Yes, nammal vannu
Pillers evide???? ❤️ Video super....
Inne vanilla
കുറച്ച് കാലത്തിനു ശേഷം ഇതാ സാൽമൺ മടങ്ങി വന്നിരിക്കുകയാണ് കൂട്ടുകാരെ മടങ്ങി വന്നിരിക്കുകയാണ്💪🏼😍❤️💥💥
സൂപ്പർ ശ്രീകുമാർ ചേട്ടാ👌🏼👌🏼👌🏼😍😋😋🤤
Athe Arjun 😀🧡
@@MeenBhrandan ❤️
Chetta did you change your car??
No
ഹാപ്പിയായി... salmon നല്ല വിലയാണ് കൊച്ചിയിൽ..
കരിമീനും ഈ ചാറും ചേരുമോ?...
Fish മോളി style taste ആണോ
Ithe cherum karimeenumayi
Congruently the bestest chetta and it's truly slobbering 😋♥️🤗🤩
Salin khan 🥰🧡
2 salmon kungugalae vangi palu koduthu valarthu chetta papam ellam marum😁😁
Sheriya Jithin 😀😁👍
Hii uncle how are you ❤️❤️❤️❤️with lot of love ❤️❤️❤️❤️❤️❤️
Hi bhavya 🥰
Chettan superr👌👌
Ennathe varaitty kidu salmon uyir😊
Yes, 😁👍
I wanna try salmon 😩........enikkoode venam chettaaa 💗
Online kittumo😊👍
Salmoninte orange colour meetanalle...?
Entho ind visheshangalu...❤️
Good sha🥰
ചേട്ടൻ പൊരിക്കെ പൊള്ളിച്ചു
Chettante nisaratha oru paavam ayi thonnikunnu
Powlichuuu Srikumarettaaa👌
Thank you
ചേട്ടൻ അടിപൊളി ❤
🥰
മീൻ ഏട്ടൻ ❤❤
Eeee salmon keralathil evdea kittum?
ഒരു കഷണം പച്ചയ്ക്ക് തിന്നാമായിരുന്നു...poli ആണ്
Thinnunnunde in future 😊👍
Nammude vellam adi achayan evide?
😀😁achayan veettil unde
Thanks your super video
Chetta videos ellam adipoli....One of the best youtuber I loved ever ❤...... Next videokk vendi waiting.... Appo ethh 🤙🥰
Thank you Joden🥰
Mullu kari undakunna video venam chetta
Next time akatte vekkumbol video idam😊👍