പ്രവര്‍ത്തന മേഖലകള്‍ : അഭിനേതാക്കള്‍, ഗാനരചന സഹപ്രവർത്തകർ : സംവിധായകര്‍ | നിര്‍മ്മാതാക്കള്‍ | കഥ | തിരക്കഥ | സംഭാഷണം | സംഗീത സംവിധായകര്‍ | രചയിതാക്കള്‍ | ഗായകര്‍ | തൈച്ചിറയില്‍ കൃഷ്ണന്‍ രാമഭദ്രന്‍ ബഹുമുഖപ്രതിഭ: ഗാനരചയിതാവു്, നാടകനടന്‍, സിനിമാനടന്‍, ഒട്ടന്‍തുള്ളല്‍ രചയിതാവു്. ജന്മസ്ഥലം: ആലപ്പുഴ, പുന്നപ്ര തൊഴില്‍: കാറ്ററിംഗു് സൂപ്രണ്ടു്, ഇന്ത്യന്‍ ഏയര്‍ലൈന്‍സ്സു്, മീനമ്പാക്കം, മദ്രാസ്സു്. ഭാര്യ: സുമതി. (മകള്‍ സുചിത്രയോടൊപ്പം ഇന്നു് മദ്രാസ്സില്‍ താമസിക്കുന്നു). ആണ്‍മക്കളില്‍ - സുപാല്‍ കുറച്ചു നാള്‍ യേശുദാസിന്റെ തരംഗിണി സ്റ്റുഡിയോയിലായിരുന്നു. ഗ്രാമഫോണ്‍ കമ്പനി ഒഫു് ഇന്ത്യയുടെ മദ്രാസിലെ റെക്കൊര്‍ഡിംഗു് ആഫീസറായ മങ്കപതിയുടെ അഭ്യര്‍ത്ഥന മാനിച്ചു് ഭദ്രന്‍ ആദ്യത്തെ പത്തു് അയ്യപ്പഭക്തിഗാനങ്ങള്‍ എഴുതി. 1975ല്‍ ഭക്തകോടികള്‍ക്കായി അതു കാഴ്ചവെച്ചു. ഇതില്‍ ആറെണ്ണത്തിനു് യേശുദാസും, നാലെണ്ണത്തിനു് ചിതംബരനാഥും സംഗീതസംവിധാനം നല്‍കി. ഈ പത്തു ഗാനങ്ങള്‍ ഇപ്പോള്‍ സരിഗമയുടെ ബാനറില്‍ "ഗംഗയാര്‍" എന്ന പേരില്‍ ലഭ്യമാണു്. ആദ്യത്തെ പത്തുപാട്ടിനു ശേഷം വീണ്ടും 20 അയ്യപ്പഭക്തിഗാനങ്ങള്‍ കൂടി ഭദ്രന്‍ എഴുതി. തരംഗിണി ഇറക്കിയ 'അയ്യപ്പഭക്തിഗാനങ്ങള്‍ Vol.01' എന്ന പേരില്‍ പുറത്തിറങ്ങിയ ഗാനങ്ങളും സംഗീത ഇറക്കിയ 'ആ ദിവ്യനാമം' ഗാനങ്ങളും. രചിച്ച 30 ഗാനങ്ങളുടെയും വരികള്‍ ചേര്‍ത്തു്, ശ്രീകുമാരന്‍ തമ്പിയുടെ ഒരു അവതാരികയോടുകൂടി, 'പോകൂ പോകൂ പൊന്‍മലയില്‍' എന്ന ഒരു പുസ്തകം 1976 നവംബറില്‍ ഭദ്രന്‍ പ്രസിദ്ധീകരിച്ചു. 1976 ഒക്ടോബറില്‍ 'അയ്യപ്പസ്വാമി' എന്ന ഒരു പുസ്തകം കൂടി ഭദ്രന്‍ പ്രസിദ്ധീകരിച്ചു. ഇതില്‍ അയ്യപ്പസ്വാമി, ശ്രീ അയ്യപ്പസുപ്രഭാതം എന്ന രണ്ടു് കാവ്യങ്ങള്‍ അടങ്ങിയിരിക്കുന്നു. പുസ്തകങ്ങള്‍ക്കു് വേണ്ടി ഭദ്രന്‍ എഴുതിയ മുഖവുരയും തിക്കുറിശ്ശിയുടെ അവതാരികയും ചേര്‍ത്തു വായിച്ചാല്‍ തന്നെ ഭദ്രന്റെ ഭക്തിയുടെയും എളിമയുടേയും ആഴം മനസ്സിലാക്കാന്‍ ബുദ്ധിമുട്ടുണ്ടാവില്ല. തിക്കുറിശ്ശിയുടെ വാക്കുകളില്‍, 'പ്രസിദ്ധിയ്ക്കു വേണ്ടി ഉഴറി നടക്കുന്ന കൂട്ടത്തിലല്ല ഭദ്രന്‍. കവിതയെഴുത്തു് സ്വന്തം ആത്മാവിന്റ സംതൃപ്തിക്കു വേണ്ടിയാണു്. - സഹൃദയസുഹൃത്തുക്കള്‍ക്കു് കേള്‍ക്കാന്‍ വേണ്ടി മാത്രം, ചിലപ്പോള്‍, സ്വതസിദ്ധമായ ആത്മാര്‍ത്ഥമായ അഭിനന്ദനങ്ങളില്‍ നിന്നും കിട്ടുന്ന ആഹ്ലാദം മാത്രമാണു് ഭദ്രന്റെ ആകെക്കൂടിയുള്ള വരുമാനം.' ശബരിമലയിലേക്കു് മക്കള്‍ പോകാന്‍ പ്രേരിപ്പിച്ചിട്ടുണ്ടെങ്കിലും, അയ്യപ്പഭക്തനായ ഇദ്ദേഹം ഒരു പ്രാവശ്യം പോലും അയ്യപ്പദര്‍ശ്ശനത്തിനായി ശബരിമലയിലേക്കു് പോയിട്ടില്ല! പരോപകാരത്തിനായി ഉടലെടുത്ത ഒരു ജന്മം. മദ്രാസ്സിലെ മലയാളികളുടെ സ്വന്തം ഭദ്രന്‍ ചേട്ടന്‍. അന്നു് മദ്രാസ്സിലെ മലയാളികളുടെ ഇടയില്‍ ഭദ്രന്‍ ഇല്ലാതെ ഒരോണമില്ല. മലായാളി സമാജത്തിന്റെ ഓണാഘോഷ പരിപാടികള്‍ക്കു വേണ്ടി 'ഓണസന്ദേശം', 'കുടുംബാസൂത്രണം', 'മറുനാടന്‍ മലയാളി' എന്നിങ്ങനെ ഒട്ടനവധി ഓട്ടന്‍ തുള്ളലുകളും ഭദ്രന്‍ രചിച്ചു്, അവ മലയാളികള്‍ വേദികളില്‍ അവതരിപ്പിച്ചിട്ടുണ്ടു്. ഒരു നാടകനടനും കൂടിയായിരുന്നിദ്ദേഹം. ഭദ്രന്‍ ചില സിനിമകളിലും അഭിനയിച്ചിട്ടുണ്ടു് : നായര്‍ പിടിച്ച പുലിവാലു്, അമ്പലപ്രാവു്, എഴുതാത്ത കഥ, സ്ത്രീ, ഡേന്‍ജര്‍ ബിസ്ക്കറ്റു്, കണ്ണൂര്‍ ഡീലക്സു്, ഇന്ത്യന്‍ ഏയര്‍ലൈന്‍സ്സില്‍ നിന്നു പിരിഞ്ഞതിനു ശേഷമുള്ള കാലം ഇദ്ദേഹം മദ്രാസില്‍ യേശുദാസിന്റെ തരംഗിണി സ്റ്റുഡിയോയില്‍ ജോലി ചെയ്തിരുന്നു.
മലയാളക്കരയുടെ ആത്മാവിൽ ആഴത്തിൽ പതിഞ്ഞ അയ്യപ്പസ്വാമിയുടെ ഗാനങ്ങൾ...ഭക്തിയുടെ പൂർണതയിൽ എത്തിനിൽക്കുന്ന ശബ്ദസൗകുമാര്യവും അതിനുതകുന്ന ഈണങ്ങളും , ഭക്തമനസ്സിനെ ,അറിയാതെ സന്നിധാനത്ത് എത്തിക്കുന്ന വിസ്മയം തന്നെയാണ് ഈ ഗാനങ്ങൾ.... ഇത് കേൾക്കുവാൻ കഴിഞ്ഞത് തികച്ചും പുണ്യം തന്നെയാണ്.......🙏🙏🙏❤️❤️❤️🪔🪔🪔💥💎🏵️💐🌿🌿🌿
യഥാർത്ഥ ഹിന്ദു ഭക്തിഗാനങ്ങൾ ഈശ്വരനോട് ചേർന്ന് നിന്നു പാടുന്ന അനുഭൂതി അറിയാതെ നമ്മൾ പോലും അതിലേക്ക് അലിഞ്ഞു ചേരുകയാണ് ജയ വിജയൻ സാറിന്റെ കാൽപാദം തൊട്ട് നമസ്കരിക്കുന്നു 🙏🙏🙏
2024 ഈ ഭക്തിഗാനം കേൾക്കുന്നവർ ഉണ്ടോ നമ്മുടെയൊക്കെ ആ ചെറുപ്പകാലം മണ്ഡലകാലം ഈ ഭക്തിഗാനം കേട്ടല്ലേ നമ്മൾ ഉണർന്നിരുന്നത് ആ സമയത്ത് ഭക്തി ഉണ്ടോ എന്താണെന്നറിയില്ല ആ ആരൊക്കെയോ ബോധിപ്പിക്കാൻ ആയിട്ട് കെട്ടുനടച്ചു തലേദിവസം കറുത്ത മുന്തിത്തു പോകുന്നു കഷ്ടം...
ഗജാനനം ഭൂതഗണാദിസേവിതം
കവിധ്വജംബു ഫലസാര ഭക്ഷിതം
ഉമാസുതം ശോക വിനാശകാരണം
നമാമി വിഘ്നേശ്വരാ പാദ പങ്കജം
ശ്രീകോവില്‍ നട തുറന്നൂ
ശ്രീകോവില്‍ നട തുറന്നൂ
പൊന്നമ്പലത്തിൽ ശ്രീകോവില്‍ നട തുറന്നൂ
പൊന്നമ്പലത്തിൻ ശ്രീകോവില്‍ നട തുറന്നൂ
പൊന്നമ്പലത്തിൻ ശ്രീകോവില്‍ നട തുറന്നൂ
സംക്രമസന്ധ്യാ സിന്ദൂരം ചാർത്തിയ
പൊന്നമ്പലത്തിൻ ശ്രീകോവില്‍ നട തുറന്നൂ (2)
ദീവാവലി ഉണർന്നൂ
ശരണം വിളി ഉയർന്നൂ
സ്വാമിയേ ശരണമയ്യപ്പ
(ശ്രീകോവിൽ നട...)
ജനകോടികളുടെ യുഗസാധനയുടെ
അസുലഭ നിര്‍വൃതി താരണിയുന്നു (2)
അതിലൊരു നേരിയ പരാഗരേണുവിൽ
അലിഞ്ഞുചേരാനതിമോഹം
(ശ്രീകോവില്‍....)
തൊഴുകയ്യോടെ മിഴിനീരോടെ
തിരുസന്നിധിയില്‍ ഞാൻ നിന്നോട്ടെ (2)
ശരണാഗതനേ കരുണാലയനേ
ശരണം നീയേ ശബരിഗിരീശാ
(ശ്രീകോവില്‍....)
കപിത്ഥ ജംബു ഫലസാര ഭക്ഷിതം
ജയചന്ദ്രൻ first song ഞാൻ എത്ര വട്ടം കേട്ടു ❤❤
സ്വാമി ശരണം ശരണമെൻ്റയ്യപ്പാ സ്വാമിയല്ലാതൊരു ശരമില്ലയ്യപ്പാ
TKR ഭദ്രൻ ഇന്ത്യൻ എയർ ലൈൻസ് സ്റ്റാഫ് ആയിരുന്നു എന്നതിൽ അഭിമാനിക്കുന്നു യേശുദാസിന്റെ സഹായി ആയും ജോലി ചെയ്തു
അയിന് ?
പ്രവര്‍ത്തന മേഖലകള്‍ : അഭിനേതാക്കള്‍, ഗാനരചന
സഹപ്രവർത്തകർ : സംവിധായകര്‍ | നിര്‍മ്മാതാക്കള്‍ | കഥ | തിരക്കഥ | സംഭാഷണം | സംഗീത സംവിധായകര്‍ | രചയിതാക്കള്‍ | ഗായകര്‍ |
തൈച്ചിറയില്‍ കൃഷ്ണന്‍ രാമഭദ്രന്‍
ബഹുമുഖപ്രതിഭ: ഗാനരചയിതാവു്, നാടകനടന്‍, സിനിമാനടന്‍, ഒട്ടന്‍തുള്ളല്‍ രചയിതാവു്.
ജന്മസ്ഥലം: ആലപ്പുഴ, പുന്നപ്ര
തൊഴില്‍: കാറ്ററിംഗു് സൂപ്രണ്ടു്, ഇന്ത്യന്‍ ഏയര്‍ലൈന്‍സ്സു്, മീനമ്പാക്കം, മദ്രാസ്സു്.
ഭാര്യ: സുമതി. (മകള്‍ സുചിത്രയോടൊപ്പം ഇന്നു് മദ്രാസ്സില്‍ താമസിക്കുന്നു). ആണ്‍മക്കളില്‍ - സുപാല്‍ കുറച്ചു നാള്‍ യേശുദാസിന്റെ തരംഗിണി സ്റ്റുഡിയോയിലായിരുന്നു.
ഗ്രാമഫോണ്‍ കമ്പനി ഒഫു് ഇന്ത്യയുടെ മദ്രാസിലെ റെക്കൊര്‍ഡിംഗു് ആഫീസറായ മങ്കപതിയുടെ അഭ്യര്‍ത്ഥന മാനിച്ചു് ഭദ്രന്‍ ആദ്യത്തെ പത്തു് അയ്യപ്പഭക്തിഗാനങ്ങള്‍ എഴുതി. 1975ല്‍ ഭക്തകോടികള്‍ക്കായി അതു കാഴ്ചവെച്ചു. ഇതില്‍ ആറെണ്ണത്തിനു് യേശുദാസും, നാലെണ്ണത്തിനു് ചിതംബരനാഥും സംഗീതസംവിധാനം നല്‍കി. ഈ പത്തു ഗാനങ്ങള്‍ ഇപ്പോള്‍ സരിഗമയുടെ ബാനറില്‍ "ഗംഗയാര്‍" എന്ന പേരില്‍ ലഭ്യമാണു്.
ആദ്യത്തെ പത്തുപാട്ടിനു ശേഷം വീണ്ടും 20 അയ്യപ്പഭക്തിഗാനങ്ങള്‍ കൂടി ഭദ്രന്‍ എഴുതി. തരംഗിണി ഇറക്കിയ 'അയ്യപ്പഭക്തിഗാനങ്ങള്‍ Vol.01' എന്ന പേരില്‍ പുറത്തിറങ്ങിയ ഗാനങ്ങളും സംഗീത ഇറക്കിയ 'ആ ദിവ്യനാമം' ഗാനങ്ങളും.
രചിച്ച 30 ഗാനങ്ങളുടെയും വരികള്‍ ചേര്‍ത്തു്, ശ്രീകുമാരന്‍ തമ്പിയുടെ ഒരു അവതാരികയോടുകൂടി, 'പോകൂ പോകൂ പൊന്‍മലയില്‍' എന്ന ഒരു പുസ്തകം 1976 നവംബറില്‍ ഭദ്രന്‍ പ്രസിദ്ധീകരിച്ചു.
1976 ഒക്ടോബറില്‍ 'അയ്യപ്പസ്വാമി' എന്ന ഒരു പുസ്തകം കൂടി ഭദ്രന്‍ പ്രസിദ്ധീകരിച്ചു. ഇതില്‍ അയ്യപ്പസ്വാമി, ശ്രീ അയ്യപ്പസുപ്രഭാതം എന്ന രണ്ടു് കാവ്യങ്ങള്‍ അടങ്ങിയിരിക്കുന്നു.
പുസ്തകങ്ങള്‍ക്കു് വേണ്ടി ഭദ്രന്‍ എഴുതിയ മുഖവുരയും തിക്കുറിശ്ശിയുടെ അവതാരികയും ചേര്‍ത്തു വായിച്ചാല്‍ തന്നെ ഭദ്രന്റെ ഭക്തിയുടെയും എളിമയുടേയും ആഴം മനസ്സിലാക്കാന്‍ ബുദ്ധിമുട്ടുണ്ടാവില്ല. തിക്കുറിശ്ശിയുടെ വാക്കുകളില്‍, 'പ്രസിദ്ധിയ്ക്കു വേണ്ടി ഉഴറി നടക്കുന്ന കൂട്ടത്തിലല്ല ഭദ്രന്‍. കവിതയെഴുത്തു് സ്വന്തം ആത്മാവിന്റ സംതൃപ്തിക്കു വേണ്ടിയാണു്. - സഹൃദയസുഹൃത്തുക്കള്‍ക്കു് കേള്‍ക്കാന്‍ വേണ്ടി മാത്രം, ചിലപ്പോള്‍, സ്വതസിദ്ധമായ ആത്മാര്‍ത്ഥമായ അഭിനന്ദനങ്ങളില്‍ നിന്നും കിട്ടുന്ന ആഹ്ലാദം മാത്രമാണു് ഭദ്രന്റെ ആകെക്കൂടിയുള്ള വരുമാനം.'
ശബരിമലയിലേക്കു് മക്കള്‍ പോകാന്‍ പ്രേരിപ്പിച്ചിട്ടുണ്ടെങ്കിലും, അയ്യപ്പഭക്തനായ ഇദ്ദേഹം ഒരു പ്രാവശ്യം പോലും അയ്യപ്പദര്‍ശ്ശനത്തിനായി ശബരിമലയിലേക്കു് പോയിട്ടില്ല!
പരോപകാരത്തിനായി ഉടലെടുത്ത ഒരു ജന്മം. മദ്രാസ്സിലെ മലയാളികളുടെ സ്വന്തം ഭദ്രന്‍ ചേട്ടന്‍. അന്നു് മദ്രാസ്സിലെ മലയാളികളുടെ ഇടയില്‍ ഭദ്രന്‍ ഇല്ലാതെ ഒരോണമില്ല. മലായാളി സമാജത്തിന്റെ ഓണാഘോഷ പരിപാടികള്‍ക്കു വേണ്ടി 'ഓണസന്ദേശം', 'കുടുംബാസൂത്രണം', 'മറുനാടന്‍ മലയാളി' എന്നിങ്ങനെ ഒട്ടനവധി ഓട്ടന്‍ തുള്ളലുകളും ഭദ്രന്‍ രചിച്ചു്, അവ മലയാളികള്‍ വേദികളില്‍ അവതരിപ്പിച്ചിട്ടുണ്ടു്.
ഒരു നാടകനടനും കൂടിയായിരുന്നിദ്ദേഹം.
ഭദ്രന്‍ ചില സിനിമകളിലും അഭിനയിച്ചിട്ടുണ്ടു് : നായര്‍ പിടിച്ച പുലിവാലു്, അമ്പലപ്രാവു്, എഴുതാത്ത കഥ, സ്ത്രീ, ഡേന്‍ജര്‍ ബിസ്ക്കറ്റു്, കണ്ണൂര്‍ ഡീലക്സു്, ഇന്ത്യന്‍ ഏയര്‍ലൈന്‍സ്സില്‍ നിന്നു പിരിഞ്ഞതിനു ശേഷമുള്ള കാലം ഇദ്ദേഹം മദ്രാസില്‍ യേശുദാസിന്റെ തരംഗിണി സ്റ്റുഡിയോയില്‍ ജോലി ചെയ്തിരുന്നു.
ബാല്യത്തിൽ കേട്ടു വളർന്നവരുടെ മനസ്സിൽ അനശ്വരമായി നില്ക്കുന്ന ഗായകർ
Befor 50 yrs old ayyappa songs very fentastic thankyou
ജയവിജയന്മാർ പാടുമ്പോൾ ജഗതീശ്വര സങ്കൽപം ഇതാ കണ്മുൻപിലെന്ന പോലെ യഥാർഥ്യമാകുന്നു
ഹൃദയആം നിറഞ്ഞു പോകുന്നു
👌👌👌👌🙏👍👍
നമസ്കാരം
Swamisaranam
Swamiye saranamayyappa
09ķlp
മലയാളക്കരയുടെ ആത്മാവിൽ ആഴത്തിൽ പതിഞ്ഞ അയ്യപ്പസ്വാമിയുടെ ഗാനങ്ങൾ...ഭക്തിയുടെ പൂർണതയിൽ എത്തിനിൽക്കുന്ന ശബ്ദസൗകുമാര്യവും അതിനുതകുന്ന ഈണങ്ങളും , ഭക്തമനസ്സിനെ ,അറിയാതെ സന്നിധാനത്ത് എത്തിക്കുന്ന വിസ്മയം തന്നെയാണ് ഈ ഗാനങ്ങൾ.... ഇത് കേൾക്കുവാൻ കഴിഞ്ഞത് തികച്ചും പുണ്യം തന്നെയാണ്.......🙏🙏🙏❤️❤️❤️🪔🪔🪔💥💎🏵️💐🌿🌿🌿
1972 കാലത്ത് കേട്ട ജയവിജയ ഇരട്ട സഹോദരന്മാരുടെ അയ്യപ്പഭക്തി ഗാനങ്ങൾ ഇന്നും മനസ്സിന് കുളിര്മയേകുന്നു 🙏
Ayyappà Bhaktiganagal Jaya Vjayanmarude ജയ വിജയന്മാരുടെ അയ്യപ്പഭക്തിഗാനങ്ങൾ ജയ വിജയന്മാരുടെ അയ്യപ്പഭക്തിഗാനങ്ങൾ
Play
Play
Play
😊
വൈകിട്ട് നാലിന് നടതുറക്കുമ്പോൾ അങ്ങ് മലയുടെ മുകളിൽ നിന്നും ഈ പാട്ട് കേൾക്കാം 🙏🙏🙏🙏 സ്വാമിയേ ശരണമയ്യപ്പാ
വയലാർ കഴിഞ്ഞാൽ ഏറ്റവും നല്ല ഹിന്ദു ഭക്തി ഗാനങ്ങൾ എഴുതിയത്. TKR. Bhadhrananu
അദ്ദേഹത്തിന് അത് എഴുതാൻ കഴിഞ്ഞതും, നമുക്കൊക്കെ അത് കേൾക്കാൻ കഴിഞ്ഞതും ദൈവാനുഗ്രഹം.
ZaaA
ശ്രീകോവിൽ നടതുറന്നു എന്ന പാട്ടെഴുയത് യശ:ശരിരനായ ശ്രീ കൈപ്പള്ളിൽ കൃഷ്ണപിള്ളയാണ്
ഈ പാട്ടു കേൾക്കുമ്പോൾ വൈകുന്നേരം ശബരിമലയിൽ നിൽക്കുന്ന ഫീൽ ആണ് 🙏🙏🙏
യഥാർത്ഥ ഭക്തിഗാനങ്ങൾ. ശ്രവിക്കുമ്പോൾ മനസ്സിന് ആനന്ദവും സമാധാനവും ഉണ്ടാകുന്നു. സ്വാമിയേ ശരണമയ്യപ്പ
സന്തോഷം കൊണ്ട് കണ്ണുനിറയുന്നു എന്റെ അയ്യപ്പാ.
യഥാർത്ഥ ഹിന്ദു ഭക്തിഗാനങ്ങൾ ഈശ്വരനോട് ചേർന്ന് നിന്നു പാടുന്ന അനുഭൂതി അറിയാതെ നമ്മൾ പോലും അതിലേക്ക് അലിഞ്ഞു ചേരുകയാണ് ജയ വിജയൻ സാറിന്റെ കാൽപാദം തൊട്ട് നമസ്കരിക്കുന്നു 🙏🙏🙏
പഴയ ഈ ഭക്തിഗാനങ്ങൾ എത്ര കേട്ടാലും മതിയാവില്ല. സ്വാമിശരണം 🙏🏻🙏🏻🙏🏻
എത്ര കാലം കഴിഞ്ഞും എത്ര കേട്ടാലും മതിവരാത്ത കീർത്തനം..
ഭഗവാന്റെ തിരുമുമ്പിൽ എത്തിയ അനുഭൂതി.......
സ്വാമിയേ...... ശരണമയപ്പാ...... 🙏
Q
ശ്രീകോവിൽ നട തുറന്നു കേൾക്കുമ്പോൾ ഭഗവാന്റെ തിരുസന്നിധിയിൽ എത്തിയ പ്രതീതിയാണ്
എത്ര കേട്ടാലും വീണ്ടും വീണ്ടും കേൾക്കാൻ തോന്നുന്ന പാട്ടുകൾ 🙏🙏🙏🙏🙏
ഈ ഗാനങ്ങൾ കേൾക്കുമ്പോൾ ആനന്ദത്താൽ കണ്ണുകൾ നിറഞ്ഞൊഴുകുന്നു
സ്വാമി ശരണം
സ്വാമിയേ ശരണമയ്യപ്പാ
😊🎉😊🎉😊😊😊😊🎉🎉🎉🎉
ജയ വിജയൻ മാരുടെ അയ്യപ്പഭക്തിഗാനം എത്രകേട്ടാലും മതിവരില്ല .
ശരണമയ്യപ്പ!!!
മനസ്സ് പഴയ കാലത്തിലേക്ക് പോകുന്നു. അത്ര ഹൃദ്യ മാണ് ഈ ഗാനങ്ങൾ
Ethr ananthavum santhoshavum bhakthiyum tharunna ganangal
മനസ്സിന് ശാന്തിയും സമാധാനവും ലഭിക്കുന്ന ഭക്തി ഗാനങ്ങൾ.ഇത് പോസ്റ്റ് ചെയ്ത ആൾക്ക് നന്ദി
Op
സ്വാമിയേ ശരണം അയ്യപ്പ
ഓർമവെച്ച കാലം മുതൽ കേട്ടു തുടങ്ങിയ ഗാനങ്ങൾ. 🙏🙏🙏
എൻറയ്യപ്പാ പര०പപൊരുളേ ലോകരെയെല്ലാ० രകഷ്ഷകണേ ഭഗവാനേ....🙏💮💮💮💮💮💮🙏
അയ്യപ്പാ കാത്തു കൊള്ളണേ ഭഗവാനേ രക്ഷിക്കണേ സ്വാമിയേ ശരണമയുപ്പ🙏🙏🙏
" സ്വാമിയേ ശരണമയ്യപ്പാ "❤️🙏🌹🌹🌹🌹🌹🌹🌹🌹
Swami Ayyappa Saranam 🎉🙏🙏🙏🙏🙏🙏
മനസിലെ മായാത്ത ഭക്തി ഗാനങൾ ...... എന്നും ഓർമയിൽ.... ജയവിജേയെട്ടെ ഭക്തിഗാനങ്ങൾ......
🙏🙏
Ĺ
ഞങ്ങൾ വളർന്ന ഗാനങ്ങൾ
സ്വാമി ശരണം ... സ്വാമിയേ ശരണമയ്യപ്പ... 🙏
കേട്ടാലും കേട്ടാലും മതി വരാത്ത ഗാനങ്ങൾ swami saranam 🙏🙏🙏🙏🌹🌹
സ്വാമിയേ . ശരണം അയ്യപ്പാ
സ്വാമിയേ ശരണമയ്യപ്പ
എല്ലാവരേയും കാത്തുരക്ഷിക്കണമേ🙏🙏🙏🙏🙏
👏👏👏swamiye saranam Ayyappa 👏👏👏
Swami Sharanam Ayyappa
Jaya Vijayan songs are really heart touching.
🙏🙏
Jaya vijya songs play
ഹൃദയത്തിൽ തൊടുന്നത്..,
അനശ്വര ഗാനങ്ങൾ...ജയൻസാർ അങ്ങേക്ക് പ്രണാമം...
ഭക്തന്റെ മനസ്സിൽ കുളിർ മഴ പെയ്യിക്കുന്ന ഗാനങ്ങൾ.
കേട്ടാലും കേട്ടാലും മാറ്റിവരില്ല സ്വാമി ശരണം
GREAT songs and devine voice of Jaya vijayan,'s
Kaliyuga varathaa🙏sharanam sharanam sharanamayyappa swamiye🙏
Pulikkod Ayyappa Saranam
🙏🙏🙏ശരണമയ്യപ്പ 🙏🙏🙏
🙏 🙏🙏👏👏👏🙏🙏🙏
🙏🙏👏👏👏🙏🙏
അടിപൊളി പാട്ട്. സ്വാമിയെ ശരണം അയ്യപ്പ....
Ethra kettalum mathiyavatha songs Swami saranam
Ayyappa saranam🙏
Ellam ayyappan engum niranja porul
Swamiye sharam ayyappa
Swami Sharanam
Eeswara..ellavarkum nallathu mathram varuthene...swami.🙏🙏🙏🙏🙏🙏🙏🙏🌿🌹🌹🌹🌹🌹🌹🌹🌹🌹.
Swamiye ayyapa kathekane🌸🌺🌺🙏🙏🙏
Ayappa swami kathu rakshikkanne 🙏🙏🙏🙏
🙏🙏🙏🌹🌹🌹சாமியே சரணம் ஐயப்பா 🙏🙏🙏🌹🌹🌹
Swamiyeeeee Sharanam Ayyappaaaaa
Sawamyie saranam ayyappa
ഈ കീർത്തനങ്ങൾ കേൾക്കുമ്പോൾ അയ്യപ്പാ മനസ് nirayum🙏🙏🙏
സ്വാമി ശരണം ഓൾഡ് ഈസ് ഗോൾഡ്!!!!!!🙏🙏🔥🙏🙏🙏
ജയവിജയ Super
Swami saranam
സ്വാമി ശരണം
Saranam ayyappa swami saranam ayyappa
Nice Ayyappa bhakthi ganam. ❤🎉Pranamam
10 പാട്ട് ഒന്നിച്ചു കേൾക്കാൻ പറ്റിയതിൽ വളരെ സന്തോഷം
സ്വാമിയേ ശരണമയ്യപ്പ 🔥🔥🔥🔥🔥🌹🙏
Swamiyeeeee Saranam Ponnayyappaaaaaaa 🙏🙏🙏🙏🙏
2
K
🙏🙏🙏❤❤❤👌👌saranamayyappa
Excellent song's album is immortal singer are never forgetful
Lt
Swamiyee......saranamayyappaaa....🙏🙏🙏🙏🙏❤️❤️❤️❤️❤️ Enthoranibhoodi.....vakkukalilla Bhagavanee....❤️❤️❤️❤️🙏🙏🙏🙏
Swamiye sharanamayyappa.
SWAMIYE..SHARANAMAYYAPA
സ്വാമിയേ ശരണമയ്യപ്പ 🙏🙏🙏
Swamisaranam
🔥🔥🔥സ്വാമിയേ ശരണം🔥🔥🔥
2024 ഈ ഭക്തിഗാനം കേൾക്കുന്നവർ ഉണ്ടോ നമ്മുടെയൊക്കെ ആ ചെറുപ്പകാലം മണ്ഡലകാലം ഈ ഭക്തിഗാനം കേട്ടല്ലേ നമ്മൾ ഉണർന്നിരുന്നത് ആ സമയത്ത് ഭക്തി ഉണ്ടോ എന്താണെന്നറിയില്ല ആ ആരൊക്കെയോ ബോധിപ്പിക്കാൻ ആയിട്ട് കെട്ടുനടച്ചു തലേദിവസം കറുത്ത മുന്തിത്തു പോകുന്നു കഷ്ടം...
Swami saranam...
Yetra kettalum mathiyakunnilla Japan sir bigg salute ❤
Jayan sir
EllamellamayyapaSwami🙏🌺👍👌🌹🌹🌹
സ്വാമി അയ്യപ്പൻ ആരെന്ന് അറിയാൻ ദൈവമേ ഈ പാട്ട് കേട്ടാൽ മതിയെല്ലോ.🕉️🕉️🕉️🕉️🕉️🔥🔥🔥🔥🔥🚩🚩🚩🚩🚩🌹🙏🙏🙏🙏🙏
അയ്യപ്പഗാനങൾ കേൾക്കുന്നെകഗിൾ ജയവിജയ കണ്०ത്തിലൂടെയുളള ഗാന0നങൾ 🙏🙏🙏🙏🙏🙏🙏💮💮💮💮💮💮💮💮💮💮💮
W00
@@ksree3008 and it's attachments are
@@ksree3008 and
Swami sharanam.......🙏🙏🙏
Super song ane .🙏🙏🙏🙏🙏🙏
എന്റെ മണികണ്ഠനെ 🙏
Nice devotional song
Beautiful song 👌👌🙏🙏🙏🙏🙏
Swami saranam🙏🙏🙏
ayyane..one.. kandu..thozhan...manasse..kothikunnu..anugrahikaname..swamiye
🙏സ്വാമിയേ ശരണം
Swamiya saranam ayyappa 🙏
V. Good.
സ്വാമിയേ ശരണം അയ്യപ്പാ.. 🙏🙏🙏🙏🙏🙏🙏🙏🙏🙏
മന്ത്രമെന്നാൽ ഒരു മന്ത്രം എന്ന പാട്ട് ഭാവഗായകൻ പാടുമ്പോൾ അതിൽ ഏല്ലാം വരുന്നു
L
Swamiye Sharanam Ayyappa. Excellent Lord Ayyappa Songs.
സ്വാമിശരണം niceSongs
Entte Ayappaswamye Saranam Bhagavane Entte Manasile Sangadam Theerthutharane.V.H.
nice song with better background
manassaliyunn..bakthiganangal..swamiye
.saranamayyappa..🙏🙏🙏🙏🙏
സ്വാമി ശരണം❤️
സ്വാമി ശരണം ശരണമെൻ്റയ്യപ്പ .സ്വാമിയേ ശരണം.
Wow athimohrm enum epozum evergreen hits 👌👌🙏🙏🙏🙏🙏
Pranamam. One will wake-up even from an unconcious condition after listening these songs for sure
kaliyuga varada rakshikkane...swamiye ayyappa
ശങ്കര തനയാ 🙏🙏🙏🙏🙏🙏
സ്വാമി യേശരണഠ അയ്യപ്പ
SwamiAyyappa.avide.vannu.Bhagavane.kantu.thozhsn.Anugrahikkane
Jayavijayan's songs are always mind glowing and he is singing from his heart...