വേദന ഒരു വരദാനം (The Gift of Pain)

แชร์
ฝัง
  • เผยแพร่เมื่อ 20 ม.ค. 2025

ความคิดเห็น • 246

  • @sharafiyamariyam
    @sharafiyamariyam 23 วันที่ผ่านมา +82

    ഉസ്താദേ.... എനിക്ക് ഒരു 10 വയസിൽ അപൂർവ രോഗം വന്നിട്ടുണ്ട് ഇപ്പോൾ നടക്കാൻ പറ്റില്ല രോഗം കൂടി വരുകയാണ് ഇപ്പോൾ കയ്യിനും ബാധിച്ചിട്ടുണ്ട് ചില സമയങ്ങളിൽ സങ്കടം വരാറുണ്ട്.പക്ഷെ ഇന്ന് വരെ ഈ രോഗം എനിക്ക് മാറ്റി തരണം ഞാൻ അല്ലാഹുവിനോട്‌ ചോദിച്ചിട്ടില്ല പരാതി പെട്ടിട്ടില്ല. കാരണം ഇന്ന് എനിക്ക് ഇങ്ങനെ ഒരു രോഗം തന്നത് നാളെ മരിച്ചു ചെല്ലുമ്പോൾ എനിക്ക് വേണ്ടി എന്റെ റബ്ബ് എന്തെങ്കിലും നല്ലത് മാറ്റി വെച്ചിട്ടുണ്ടാവും എനിക്ക് ഉറച്ച വിശ്വാസം ഉണ്ട്.എന്റെ ഉമ്മയാണ് എന്റെ കൂടെ എല്ലാ കാര്യത്തിനും ഉമ്മാക് ആഫിയതുള്ള ആയുസ് ഉണ്ടാവാൻ വേണ്ടി ഉസ്താദ് പ്രത്യേകം ദുആ ചെയ്യണം എനിക്ക് എന്റെ റബ്ബ് ഈ ദുനിയാവിൽ എന്റെ ഉമ്മാനെ എന്നും കൂടെ തന്നാൽ മാത്രം മതി ❤

    • @JameelaMuneer-n8n
      @JameelaMuneer-n8n 22 วันที่ผ่านมา +3

      😢🤲🤲

    • @abi8613
      @abi8613 22 วันที่ผ่านมา +6

      Aameen yaa rabbal aalameen

    • @mnizam84
      @mnizam84 22 วันที่ผ่านมา +4

      امين يارب العالمين

    • @risanasajeer7962
      @risanasajeer7962 21 วันที่ผ่านมา +7

      Njn duayil ulpedutham

    • @usamacvr
      @usamacvr 21 วันที่ผ่านมา +2

      Aameen ya rabb 🤲🤲🤲

  • @fansofyoutubers8677
    @fansofyoutubers8677 25 วันที่ผ่านมา +60

    ഉസ്താദിന് ആഫിയത്തും ബറകത്തും കൊടുക്കണേ റബ്ബേ

    • @shailanasar3824
      @shailanasar3824 25 วันที่ผ่านมา +2

      Aameen

    • @SahadmuthuMuthu
      @SahadmuthuMuthu 24 วันที่ผ่านมา +3

      Aameen 🌹Aameen 🌹

    • @JafarJafu-to6uj
      @JafarJafu-to6uj 24 วันที่ผ่านมา +1

      Ameen

    • @saadebrahimkutty1985
      @saadebrahimkutty1985 24 วันที่ผ่านมา +3

      ഈയടുത്ത കാലത്ത് ഞാൻ കേട്ട ഏറ്റവും മനോഹരമായ ഒരു പ്രഭാഷണം ഇതു തന്നെയാണ്. 😊

    • @SiddiqKutuf
      @SiddiqKutuf 23 วันที่ผ่านมา

      Ameen

  • @noushadvaliyakath8562
    @noushadvaliyakath8562 24 วันที่ผ่านมา +31

    സന്തോഷ്‌ ജോർജ് കുളങ്ങര പറഞ്ഞ അറിവില്ലായ്മയ്ക്ക് ഏറ്റവും കൃത്യമായ മറുപടി..
    അർഷിന്റെ തണൽ ലഭിക്കുന്നവരുടെ കൂട്ടത്തിൽ റബ്ബ് താങ്കളെയും ഉൾപ്പെടുത്തട്ടെ

  • @abdulshukkoor4916
    @abdulshukkoor4916 25 วันที่ผ่านมา +30

    വേദനയെ ഇത്ര മനോഹരം ആയി ഞങ്ങളിൽ എത്തിച്ചു തന്നതിനു Allah swt ousted നു ഉന്നത ദറജ നൽകി അനുഗ്രഹിക്കട്ടെ ആമീൻ🤲

  • @JafarJafu-to6uj
    @JafarJafu-to6uj 24 วันที่ผ่านมา +35

    ഉസ്താദിന്റെ ഒരു പ്രസംഗവും ഒരു മടുപ്പുംനൽകുന്നില്ല ഇല്ല
    വളരെ നല്ല അറിവുകൾ മാത്രം പകരുന്ന ഉസ്താദിന് അല്ലാഹു ആഫിയത്തുള്ള ദീർഘായുസ്സ് പ്രധാനം ചെയ്യുമാറാകട്ടെ... ആമീൻ

  • @hakkimkalappetty5658
    @hakkimkalappetty5658 25 วันที่ผ่านมา +28

    അൽഹംദുലില്ലാഹ് നീറുന്ന മനസ്സിലേക്ക് കുളിർമഴ പെയ്തു

  • @abduljaleel484
    @abduljaleel484 24 วันที่ผ่านมา +31

    ഒരുപാട് പ്രയാസങ്ങൾ നേരിടുന്ന ഇതേസമയത്ത് തന്നെ ഇങ്ങനെ ഒരു ക്ലാസ്സ് വളരെ ഉപകാരപ്രദമാണ് അല്ലാഹു ഈമാൻ വർദ്ധിപ്പിച്ചു തരട്ടെ... ഉസ്താദിന് ദീർഘായുസ്സ് ആഫിയത്തും നൽകട്ടെ

  • @ashiaipuvlog
    @ashiaipuvlog 12 วันที่ผ่านมา +2

    ഞാൻ കണ്ടതിൽ വെച്ച് ഏറ്റവും നല്ല ക്ലാസ് മനസ്സിൽ തറയും വിധം പറഞ്ഞു തരുന്നു..... അള്ളാഹു ദീര്ഗായുസ്സും ആഫിയത്തും ആരോഗ്യവും തരുമാറാവട്ടെ... ജന്നാത്തുൽ ഫിർദൗസിൽ നമ്മളെ എല്ലാവരെയും ഒരുമിച്ച് കൂട്ടട്ടെ

  • @rahimaidrose6213
    @rahimaidrose6213 22 วันที่ผ่านมา +14

    എത്ര ദീർഘ വീക്ഷണത്തോടുകൂടിയത്തോടുകുടിയ ആശയം.അള്ളാഹുഎല്ലാവരെയും ഇത് മനസ്സിലാക്കാൻ സഹായിക്കട്ടെ

  • @salmanfarisy8680
    @salmanfarisy8680 25 วันที่ผ่านมา +34

    Correct timingൽ ഈ അറിവ് കിട്ടിയതിൽ സന്തോഷം, ഉസ്താദിന്റെ കുടുബത്തിൽ ബറക്കത്ത് കൊടുക്കണേ നാഥാ..

  • @thsalim966
    @thsalim966 24 วันที่ผ่านมา +16

    നല്ല വിശദീകരണം.അല്ലാഹു താങ്കൾ ക്ക് ഈ ദീനിനെ സേവിക്കാൻ കൂടുതൽ അവസരം നൽകട്ടെ. ആമീൻ.

  • @peaceofmind4158
    @peaceofmind4158 10 วันที่ผ่านมา +3

    masha allah,മനസ്സിന് എന്തക്കിലും വേദന വന്നാൽ al ഫുർഖനിൽ നിന്ന് കേട്ടരികുമ്പോൾ മനസിൻ വല്ലതെ ആശ്വാസം കിട്ടും alhamdulilla , തങ്ങൾക്ക് അള്ളാഹു താഹല ഇതിന് എല്ലാം അർഹമായ പ്രതി ഫലം നൽക്കട്ടെ, നാളെ സ്വർഗ്ഗത്തിൽ വച്ചു തങ്ങളെ കണ്ടുമുട്ടനുള്ള ഭാഗ്യം നൽകണേ റബേ ameen

  • @thansim.n.athansim.n.a9192
    @thansim.n.athansim.n.a9192 24 วันที่ผ่านมา +15

    നബി (സ) തആളുടെ ജീവചരിത്രം ബാക്കി കേൾക്കുവാൻ അതിയായ ആഗ്രഹത്തോടെ കാത്തിരിക്കുന്നു

  • @Abdulla2215
    @Abdulla2215 5 วันที่ผ่านมา

    ഉസ്താദ് നമ്മുടെ നാട്ടിൽ ഉള്ള എല്ലാ മേഖലയിലും കടന്നു വരുന്ന ശിർക്ക് അതിനെ കുറിച്ച് ഒരു ക്ലാസ് കൊതിക്കുന്നു 🤲

  • @parimovies9390
    @parimovies9390 24 วันที่ผ่านมา +18

    Aameen
    ക്ഷമയും ഈമാനും നമുക്ക് നൽകുമാറാകട്ടെ

    • @mnizam84
      @mnizam84 24 วันที่ผ่านมา +1

      Ameen

  • @aneeschulliyil4234
    @aneeschulliyil4234 23 วันที่ผ่านมา +5

    അല്ലാഹുവിന്റെ തീരുമാനം നമ്മൾ ചിന്തിക്കുന്നതിനേക്കാൾ വലുതാണ്. ഒരു സമയത്ത് ഞാൻ ഇത് എന്ത് അവസ്ഥയിലാണ് റബ്ബേ എന്ന് പലപ്പോഴും പറയുമ്പോൾ ഇന്ന് പുറകോട്ടു ചിന്തിക്കുമ്പോൾ എല്ലാം ഇതിനായിരുന്നു എന്ന് മാനസിലായി. വേദന തന്നെയാണ് നമ്മളുടെ turning പോയിന്റ്. അള്ളാഹു എല്ലാവർക്കും ഖൈർ നൽകട്ടെ. ഉസ്താദിന്റെ ഓരോ വീഡിയോയും അല്ലാഹുവിനെ പല തലങ്ങളിൽ കൂടുതൽ ചിന്തിക്കാൻ നമ്മളെ കൊണ്ട് പോകുന്നു. അള്ളാഹു നിങ്ങൾക്കു എല്ലാവിധ ഖൈറും നൽകട്ടെ 🤲

  • @ismailkannur778
    @ismailkannur778 25 วันที่ผ่านมา +16

    ഒരിക്കലും ചിന്തിക്കാത്ത വിജ്ഞാനം വളരെ നന്ദി❤

    • @AbduMoidu
      @AbduMoidu 24 วันที่ผ่านมา +3

      Yssss

    • @AbduMoidu
      @AbduMoidu 24 วันที่ผ่านมา +2

      Ysss

    • @sulumol1238
      @sulumol1238 24 วันที่ผ่านมา +2

      Yes

  • @abdulnazarap4212
    @abdulnazarap4212 25 วันที่ผ่านมา +23

    selection of subjects is really awesome

    • @Txkkx
      @Txkkx 23 วันที่ผ่านมา +1

      Super topics

  • @ikkuiqbal638
    @ikkuiqbal638 24 วันที่ผ่านมา +6

    ഉസ്താദിന് ദീർഘായുസ്സും ആഫിയത്തും റഹ്മത്തും ബർക്കത്തും ചെയ്യട്ടെ എൻറെ ജീവിതത്തിൽ ഒരുപാട് മാറ്റങ്ങൾ കൊണ്ടുവന്നത്.......
    കാണാൻ ആഗ്രഹിക്കുന്നു
    Inshaallah

  • @arshaq1665
    @arshaq1665 21 วันที่ผ่านมา +6

    എത്ര മനോഹരമായാണ് അങ്ങ് topics കൈകാര്യം ചെയ്യുന്നത്. റബ്ബ് നിങ്ങൾക്ക് അർഹമായ പ്രതിഫലം നൽകട്ടെ ആമീൻ 🤲

  • @razeenahabeeb19
    @razeenahabeeb19 24 วันที่ผ่านมา +13

    സുബുഹാനല്ലാഹ്' 'വലിയ ഉണർത്തൽ അൽഹംദുലില്ലാഹ്

  • @jabirnoorudeen
    @jabirnoorudeen 23 วันที่ผ่านมา +3

    വ്യത്യസതമായ രൂപത്തിൽ ഓരോ വിഷയവും മനസിലും hridayathilum😍ഉൾകൊള്ളാൻ പറ്റുന്ന രൂപത്തിലാണ് താങ്കളുടെ അവതരണം..
    ഓരോരുത്തർക്കും ഒരുപാടു പോസിറ്റീവ് എനർജി നൽകുന്ന അവതരണം..

  • @mohammedalipothuvachola8716
    @mohammedalipothuvachola8716 24 วันที่ผ่านมา +5

    നല്ല ക്ഷമയും ഈമനും ഉള്ളവർക് ഇത് പെട്ടെന്നു grasp ചെയാൻ കഴിയും അൽഹംദുലില്ലാഹ്

  • @aseesasees3711
    @aseesasees3711 23 วันที่ผ่านมา +2

    സുന്ദരമായ വാക്കുകൾ ഈ പണ്ഡിതൻ അള്ളാഹു ആരോഗ്യവും
    ആഫിയത്തും നൽകട്ടേ ആമീൻ

  • @lightfromlight7781
    @lightfromlight7781 25 วันที่ผ่านมา +13

    വേദന ഇല്ലാത്ത ജീവിതം ഇല്ല... നമ്മൾ അനുഭവിക്കുന്ന ജീവിത സാഹചര്യങ്ങളെ പ്രഭാഷകന്റെ വിശദീകരണ സമയത്തു മാച്ച് ചെയ്തു പ്രതിഫലത്തിലേക്കും.... മനസ്സിൽ സമാധാനവും ഉണ്ടാകാൻ ശ്രമിക്കുക... സർവശക്തൻ ഈ കമെന്റ് അടക്കം സ്വീകരിക്കട്ടെ ❤

  • @RameesaR5796
    @RameesaR5796 6 ชั่วโมงที่ผ่านมา

    ٱلْحَمْدُ لِلَّٰهِ
    കഴിഞ്ഞ ആഴ്ച ഉംറ നിർവഹിക്കാൻ കഴിഞ്ഞു
    മദീന സന്ദർശനവും നടത്തി
    മുൻപ് പോയിരുന്നെങ്കിലും ഇത്തവണ മദീനയിൽ പോയപ്പോ വല്ലാത്തൊരു feel ആയിരുന്നു. പ്രവാചകചരിത്രത്തിലൂടെ പ്രവചകോനോടും സ്വാഹാബികളോടും സ്നേഹം കൂടിയത് പോലെ മദീനയോടും, അൽഹംദുലില്ലാഹ്.
    റൗളയിലും ഉംറയിലും ദുആയിൽ താങ്കളെയും ഉൾപെടുത്തിയിരുന്നു അൽഹംദുലില്ലാഹ്
    الله ellavarudeyum dua സ്വീകരിക്കട്ടെ
    امين يارب العالمين

  • @Sharminaz-k3q
    @Sharminaz-k3q 25 วันที่ผ่านมา +8

    Neerunna ente manassinu samadanam nalki angayude vilayeriya vakkukal . Nathan afiyathulla dheerghayuss nalkumarakatte.

  • @wesolveeasy9011
    @wesolveeasy9011 21 วันที่ผ่านมา +2

    എത്ര മനോഹരം
    വേദനപോലും നിക്ഷേപമായി മാറ്റുന്ന മതം
    മനോഹരമായ അവതരണം
    നന്ദിയുണ്ട് ജനാബ്
    അല്ലയാത്തീക്ക് അൽ ആഫിയ്യ❤❤❤

  • @Abdulla2215
    @Abdulla2215 24 วันที่ผ่านมา +8

    ❤ മനോഹര അത്ഭുതകരമായ അറിവുകളാണ്

  • @Farhanabasheer8075
    @Farhanabasheer8075 7 วันที่ผ่านมา +2

    Allahumma aameen...usthade duah cheyyane🤲🏻🤲🏻...

  • @moideenkutty8937
    @moideenkutty8937 24 วันที่ผ่านมา +13

    ഇത് അറിവ് മാത്രമല്ല. വിവേകം കൂടി ആണ്.
    ഈ അറിവ് അറിയാത്തതായി ലോകത്ത് ആരും ഉണ്ടായിരുന്നില്ലെങ്കിൽ എന്ന് വിചാരിക്കുന്നു 🙏🏿💓👍🏿

  • @mahammadiqbal1459
    @mahammadiqbal1459 25 วันที่ผ่านมา +7

    Wa alaikum salam warahmathullahi va barakatuhu
    Ustadum nammak allahuvinde gift aan

  • @shibuneelambra
    @shibuneelambra 25 วันที่ผ่านมา +6

    💚💚 Thank you .Jazakallah Khair

  • @shamsudheenckassalamualaik8584
    @shamsudheenckassalamualaik8584 24 วันที่ผ่านมา +14

    റബ്ബനാ zidlana ഇൽമാ

  • @haneen9380
    @haneen9380 24 วันที่ผ่านมา +4

    Powerful words! Alhamdulillah for everything 😊

  • @MansoorPuthuppanam
    @MansoorPuthuppanam 22 วันที่ผ่านมา +5

    🤲🏻 യാ അല്ലാഹ്

  • @nazeerdubai
    @nazeerdubai 24 วันที่ผ่านมา +3

    പുറമെ ഞാനൊരു സന്തോഷവാനും അസൂയ ഉളവാക്കുന്ന ജീവിതം...പക്ഷെ വേദന ഇപ്പോൾ ഉള്ളത് ഇവർക്കൊന്നും അറിയില്ല

  • @ISafrin
    @ISafrin 25 วันที่ผ่านมา +5

    Alhamdulillah.
    La thahzanu inna Allahu ma'hna❤❤❤

  • @examwinnerfan2810
    @examwinnerfan2810 24 วันที่ผ่านมา +7

    സുബ്ഹാനള്ളാ അൽഹംദുലില്ല ❤❤❤❤

  • @noushadpayyanedam1165
    @noushadpayyanedam1165 22 วันที่ผ่านมา +8

    ആരും പറഞ്ഞു കേൾക്കാത്ത പുതിയ അറിവുകൾ പകർന്നു നൽകുന്ന ഈ ഉസ്താദിനെ ഞങ്ങൾക്ക് തന്ന അല്ലാഹുവിന് സർവ്വ സ്തുതിയും

  • @SoudhaHameed-h8p
    @SoudhaHameed-h8p 25 วันที่ผ่านมา +7

    Njan manasikamaya oru vedhanayil ninlkumpolan usthathinje class alhamdulillah

  • @liyakathali8744
    @liyakathali8744 24 วันที่ผ่านมา +3

    وعليكم السلام ورحمة الله وبركاته....
    ماشاء الله.....جزاكم الله خيرا و جزاء.....

  • @aboobackermalayankandy7709
    @aboobackermalayankandy7709 22 วันที่ผ่านมา +4

    Allahuma lakal hamd jazakallah bi khair

  • @mohammedalipothuvachola8716
    @mohammedalipothuvachola8716 24 วันที่ผ่านมา +3

    നിങ്ങളുടെ അവതരണം അതിമനോഹരം തന്നെ congratulations

  • @jazzijizza7715
    @jazzijizza7715 25 วันที่ผ่านมา +4

    😍❤😍 അൽഹംദുലില്ലാഹ്

  • @hibaafaseel2038
    @hibaafaseel2038 24 วันที่ผ่านมา +8

    Jazakkallahu Khair

    • @nasrushamna
      @nasrushamna 19 วันที่ผ่านมา

      Hi hiba

  • @basheerkung-fu8787
    @basheerkung-fu8787 24 วันที่ผ่านมา +7

    Al Hamdu Lillah ✨👍😍

  • @maimumahmood2038
    @maimumahmood2038 22 วันที่ผ่านมา +4

    Masha allhaa..jeevitha kaalam muzhuvan ithokke orthirikkan kazhiyane

  • @ahamedahamed5142
    @ahamedahamed5142 2 วันที่ผ่านมา +1

    Jazakallau khairan. Ameen

  • @Revertmuslim-b5v
    @Revertmuslim-b5v 24 วันที่ผ่านมา +7

    Waiting ayrnu ❤

  • @benshaniyas5608
    @benshaniyas5608 21 วันที่ผ่านมา +3

    Ameen yarabbal aalameen.... ❤️❤️❤️
    Jazakhallah khyre....

  • @yokoobottayil5925
    @yokoobottayil5925 24 วันที่ผ่านมา +5

    You're giving special advice for Us. Thanks

  • @sainulabdeenas8409
    @sainulabdeenas8409 23 วันที่ผ่านมา +1

    മാഷാ അല്ലാഹ്. അമൂല്യമായ അറിവ് ❤❤

  • @manutm9170
    @manutm9170 24 วันที่ผ่านมา +4

    جزاك الله خيرا

  • @abi8613
    @abi8613 22 วันที่ผ่านมา +3

    الحمدلله جزاك ألله خير

  • @fathimaashraf5254
    @fathimaashraf5254 25 วันที่ผ่านมา +9

    Wa alaikumussalaam ❤️

  • @nusaibanusaiba1581
    @nusaibanusaiba1581 22 วันที่ผ่านมา +4

    ക്ഷമ ഈമാന നൽകി അനുഗ്രഹിക്കട്ടെ

  • @MuhammadAli-mu3hf
    @MuhammadAli-mu3hf 25 วันที่ผ่านมา +6

    ജസാക്കല്ലാഹ് ഹൈർ

  • @uvaistgi2344
    @uvaistgi2344 24 วันที่ผ่านมา +7

    അൽഹംദുലില്ല 🎉❤❤

  • @YoosafMk-xg3un
    @YoosafMk-xg3un 25 วันที่ผ่านมา +5

    മാഷല്ലാഹ് 🌹🌹🌹😁👍🏻

  • @thasneemabubacker7270
    @thasneemabubacker7270 24 วันที่ผ่านมา +2

    وعليكم السلام ورحمة الله وبركاته…امين يا رب العالمين..بارك لله🤲🏻

  • @asmaaboobacker3696
    @asmaaboobacker3696 24 วันที่ผ่านมา +8

    Yaa allaaah🤲

  • @Sabiathazhakunnu
    @Sabiathazhakunnu 24 วันที่ผ่านมา +5

    و عليكم سَّلاَمُ وَرَحْمَةُ اللّٰهِ وَبَرَكَاتُهُ*

  • @um_fathmah17
    @um_fathmah17 24 วันที่ผ่านมา +5

    الحمدلله
    جزاك الله خير الجزاء

  • @kingstarmalayalam1517
    @kingstarmalayalam1517 24 วันที่ผ่านมา +5

    അല്ലാഹുമ്മ ആമീൻ അല്ലാഹുമ്മ ആമീൻ അല്ലാഹുമ്മ ആമീൻ

  • @shamsudheenckassalamualaik8584
    @shamsudheenckassalamualaik8584 24 วันที่ผ่านมา +5

    Jazakallah u Khairan

  • @rashidazaman5364
    @rashidazaman5364 25 วันที่ผ่านมา +5

    Subhanallah ❤... Alhamdulillah!!

  • @abdulazeez3775
    @abdulazeez3775 25 วันที่ผ่านมา +6

    subanaAllahAlhamdhulillah

  • @SakeerHussain-pn4eo
    @SakeerHussain-pn4eo 24 วันที่ผ่านมา +5

    wa alikum assalam wa rahmathullahi wa barakathuhu

  • @shadiyasabaka-cv1df
    @shadiyasabaka-cv1df 24 วันที่ผ่านมา +4

    Jazakha allah ghair

  • @NajmunnisaCheruveettil-ux4wh
    @NajmunnisaCheruveettil-ux4wh 23 วันที่ผ่านมา +2

    വ അലൈകുമുസ്സലാം വ റഹ്മതുള്ളാഹി വബറകാത്തുഹു...

  • @haneefachengotteri4364
    @haneefachengotteri4364 23 วันที่ผ่านมา +1

    Vaalaikummussalam Insha allah Ameen

  • @RameesaR5796
    @RameesaR5796 24 วันที่ผ่านมา +3

    ٱلْحَمْدُ لِلَّٰهِ
    جزاك اللهُ خيراً

  • @ibnbasheer143
    @ibnbasheer143 21 วันที่ผ่านมา +2

    جزاك الله خيرا 🤲❤

  • @abdulnasar369
    @abdulnasar369 25 วันที่ผ่านมา +4

    ماشاء الله...

  • @rafeekbasheer6836
    @rafeekbasheer6836 24 วันที่ผ่านมา +5

    Alhamdulillah ❤

  • @sherlyagnes.3
    @sherlyagnes.3 23 วันที่ผ่านมา +3

    Ente appa innale maranapettu.Dua cheyyane.

    • @nasrushamna
      @nasrushamna 19 วันที่ผ่านมา

      Hi

    • @nasrushamna
      @nasrushamna 18 วันที่ผ่านมา

      Per endha

    • @sherlyagnes.3
      @sherlyagnes.3 15 วันที่ผ่านมา

      ​@@nasrushamna Sherly

  • @SahadmuthuMuthu
    @SahadmuthuMuthu 24 วันที่ผ่านมา +5

    Subhanallah 🌹subhanallah ❤subhanallah 🌹

  • @yemeenp1478
    @yemeenp1478 25 วันที่ผ่านมา +7

    الحمد لله....❤

  • @munumod
    @munumod 24 วันที่ผ่านมา +2

    بارك الله فيك

  • @jasminec1282
    @jasminec1282 25 วันที่ผ่านมา +6

    Alhamdulillah 🤲

  • @AliZain-pp4zm
    @AliZain-pp4zm 24 วันที่ผ่านมา +2

    ❤❤ alhamdulillah alhamdulillah ♥️

  • @beenaabbasayaril5652
    @beenaabbasayaril5652 24 วันที่ผ่านมา +4

    Subhanallah Subhanallah.....

  • @koyachaliyam2374
    @koyachaliyam2374 19 วันที่ผ่านมา +2

    വലൈകും മുസ്സലാം വരഹ്മതുല്ലഹി വബറ കാത്തുഹു

  • @rashidneeliyat
    @rashidneeliyat 24 วันที่ผ่านมา +4

    Good speech

  • @safiyarazack6661
    @safiyarazack6661 25 วันที่ผ่านมา +5

    ٱلْحَمْدُ لِلَّٰهِ ❤❤❤

  • @nusaibanusaiba1581
    @nusaibanusaiba1581 22 วันที่ผ่านมา +4

    ആമീൻ

  • @noushadpayyanedam1165
    @noushadpayyanedam1165 24 วันที่ผ่านมา +2

    മാഷാ അല്ലാഹ്

  • @subaidati3835
    @subaidati3835 25 วันที่ผ่านมา +8

    Allhamdulillah

  • @rizwanm1
    @rizwanm1 24 วันที่ผ่านมา +6

    آمين يارب العالمين

  • @rafeenaashkar9362
    @rafeenaashkar9362 23 วันที่ผ่านมา +1

    جزاك الله خيرا كثيرا

  • @Nafeesathulmisriya786
    @Nafeesathulmisriya786 24 วันที่ผ่านมา +4

    *Assalamu alaikum*
    Usthathe, imam mahdhi(r) ne kurich oru video cheyyavo. Kure ilmundennu swayam nadich nadakkunnavar Sheriyum thettum manasilaavaatha vidham enthokkeyo paranju vikrithamaakikondirikkaanu ee oru kaaryam.avidannu ujithamaayoru vivaranam ee ummathinu nalkumennu pratheekshikkunnu. Eppolum ente usthathinu vendi athmaarthamayi prarthikkunnu

  • @Ashrafpc-zi7yw
    @Ashrafpc-zi7yw 24 วันที่ผ่านมา +3

    Masha Allah 🎉

  • @MuziraBabu-kk9do
    @MuziraBabu-kk9do 24 วันที่ผ่านมา +6

    Ameen ameen yarabbil alameen

  • @NizharNizhar-yf9oy
    @NizharNizhar-yf9oy 24 วันที่ผ่านมา +3

    ❤subahanallah❤

  • @mahinali652
    @mahinali652 24 วันที่ผ่านมา +2

    സുബ്ഹാനല്ലാഹ് 🥹
    AL Furqan 🫂

  • @riyas.n.n2310
    @riyas.n.n2310 24 วันที่ผ่านมา +3

    Ma Sha Allah

  • @sherlyagnes.3
    @sherlyagnes.3 24 วันที่ผ่านมา +5

    ആമീൻ🤲

  • @anoopchalil9539
    @anoopchalil9539 24 วันที่ผ่านมา +4

    I was always wondering why quran not addressing pain directly in earth
    Now realised its also a blessing..
    Subhanallah..
    If prophet has written Quran..it definitely contains verses of bodly pain he faced in this life by provert, wars and other incidents....
    Its not in Quran bcoz creator kniws that pain is a signal by body that there is something to fix.....we humans think to erase that symptom.....

  • @nishadka879
    @nishadka879 23 วันที่ผ่านมา +1

    എന്നിലൂടെ കടന്ന് പോകുന്നതായി ഞാൻ തിരിച്ചറിയുന്നു