എൻ്റെ കല്യാണം... My Wedding 😍😇Shamees kitchen Marriage| Wedding

แชร์
ฝัง
  • เผยแพร่เมื่อ 25 ม.ค. 2025

ความคิดเห็น • 7K

  • @ayeshas_kitchen
    @ayeshas_kitchen 3 ปีที่แล้ว +2253

    Masha allah... masha allah...ഒരുപാട് കാലം ഒരുമിച്ചു സന്തോഷത്തോടെ ജീവിക്കാൻ അല്ലാഹു ആവതാക്കി തരട്ടെ.. ആമീൻ

  • @HarigeethapuramHaripad
    @HarigeethapuramHaripad 3 ปีที่แล้ว +91

    ഭാഗ്യവാൻ നല്ല രുചിയുള്ള ആഹാരം കഴിക്കാമല്ലോ 😁😂 ✌️👍

    • @DLN47
      @DLN47 11 หลายเดือนก่อน

      So true

  • @NawalsCreativeHive
    @NawalsCreativeHive 3 ปีที่แล้ว +254

    Mabroook mabroook 😍
    Orupad naalu happy aayi onnich Munnoot povatte
    Stay blessed always ❤️

  • @foodiemalabari
    @foodiemalabari 3 ปีที่แล้ว +509

    Congrats dear Shamiii❤️

  • @NaziyaNazar78
    @NaziyaNazar78 3 ปีที่แล้ว +510

    എന്നും ഓരോ variety രുചികൾ ആയി വന്നു നമ്മളെ ഞെട്ടിക്കുന്ന ഷമീസ് കല്യാണം കഴിച്ചും നമ്മളെ ഞെട്ടിച്ചു കളഞ്ഞു 😁 Happy married life dear shamees❤️

  • @ShamisOwn
    @ShamisOwn 3 ปีที่แล้ว +557

    Happy Married Life itha🥰👏🏻

  • @MalluTV007
    @MalluTV007 3 ปีที่แล้ว +183

    ജീവിതത്തിൽ ഏറ്റവും പ്രധാനപ്പെട്ട ഒരു കാര്യമാണ് എല്ലാവരുടെയും വിവാഹം. ഇത്താക്ക് നല്ലൊരു ജീവിതം ആശംസിക്കുന്നു 😘❤💯💞

  • @vinodiniharidas4427
    @vinodiniharidas4427 2 ปีที่แล้ว +7

    കുക്കറി ഷോസ് സ്ഥിരം ആയി കാണാറുണ്ട്
    പക്ഷെ ഇത്ര കുട്ടിയാണ് എന്ന് വിചാരിച്ചില്ല
    ഒരുപാട് പഴക്കം തോന്നും കുക്കിംഗ്‌ കാണുമ്പോൾ
    ഇഷ്ടം ആണ് ട്ടോ ഷാമിയെ
    ഒരു നല്ല ജീവിതം ആശംസിക്കുന്നു

  • @adhiliyascreatedbyshirin55
    @adhiliyascreatedbyshirin55 3 ปีที่แล้ว +174

    God bless you dear 😘❤.
    എന്നും ഈ മുഖത്തെ സന്തോഷം ഇതുപോലെ തന്നെ നിലനിൽക്കട്ടെ.. ❤congrats dear 🥰❤❤

  • @NOUFASVIBEZ
    @NOUFASVIBEZ 3 ปีที่แล้ว +332

    ♥️♥️♥️
    സന്തോഷത്തോടയും സമാധാനത്തോടയും പ്രിയപെട്ടവന്റെ കൂടെ മക്കളും പേരമക്കളും ഒക്കെ ആയി ഒരുപാട് കാലം ജീവിക്കാൻ ഭാഗ്യം ഉണ്ടാവട്ടെ ♥️♥️♥️♥️♥️

  • @nehafoodstories1
    @nehafoodstories1 3 ปีที่แล้ว +291

    Congrats dear🥰🥰
    Made for each other

  • @anishkumar3796
    @anishkumar3796 2 ปีที่แล้ว +6

    ആശംസകൾ.. 😍😍😍ഞങ്ങൾ ഇതിന് മുൻപ് ഉള്ള വീഡിയോകളിൽ ശബ്ദം മാത്രം കേട്ടു... പാചകം ചെയ്തിട്ടുണ്ട്..... ആളെ നേരിൽ കണ്ടതിൽ വളരെ സന്തോഷം.... രണ്ടു പേരും... അടിപൊളി ആയി ജീവിക്കുക 🎉🎉🎉🎉🎉🎉🎉

  • @Dianskannurkitchen18
    @Dianskannurkitchen18 3 ปีที่แล้ว +448

    Congrtzzz daa🥰... Made for each other😘...

  • @RinzisHomelyVibesz
    @RinzisHomelyVibesz 3 ปีที่แล้ว +221

    HappY Married Lyf Shameethaa♥️♥️♥️

  • @navajeevanns7286
    @navajeevanns7286 3 ปีที่แล้ว +65

    പാചകം , വാചകം , പിന്നെ ജീവിതം എല്ലാം അതീവ സുന്ദരമാവട്ടെ , ആശംസകൾ 🎉

  • @HennasLILWorld
    @HennasLILWorld 3 ปีที่แล้ว +52

    Congrats dear... 😍😍😍😍ഈ പുഞ്ചിരിയും സന്തോഷമാർന്ന ജീവിതവും എന്നും എപ്പോഴും ഉണ്ടാകട്ടെ God bless you 😊😊😍🤩

  • @AmmaSecretRecipes
    @AmmaSecretRecipes 3 ปีที่แล้ว +391

    Congrats dear..🥰🥰❤️

    • @affiliate_fathimaa
      @affiliate_fathimaa 3 ปีที่แล้ว

      Chechii ♥️

    • @mirsan5515
      @mirsan5515 3 ปีที่แล้ว +1

      Chechi nan ningalude ellam videosum kanaarund

  • @sujeshormpoy8489
    @sujeshormpoy8489 3 ปีที่แล้ว +183

    ഭാഗ്യവാൻ നല്ല വെറൈറ്റി,,, ടെസ്റ്റി ഫുഡ്‌ കഴിക്കാമല്ലോ😍 🥰😍😍😍😍ജീവിതത്തിൽ എന്നും ഈശ്വരന്റെ അനുഗ്രഹങ്ങൾ ഉണ്ടാവട്ടെ 💗💗

    • @sobeeniajit9315
      @sobeeniajit9315 3 ปีที่แล้ว +1

      Congratulations!!! Wish you both a very happy married life..

  • @jaibusworld
    @jaibusworld 3 ปีที่แล้ว +55

    മാഷാ അല്ലാഹ് ജീവിതാവസാനം വരെ ഒരുമയോടെ സന്തോശത്തോടെ ജീവിക്കാൻ അള്ളാഹു അനുഗ്രഹിക്കട്ടെ.. ആമീൻ.... 😍😍👍

  • @razeenkitchen5367
    @razeenkitchen5367 3 ปีที่แล้ว +2

    Congrates shamee padachon aayur aarogya soukyathodeyulla orumichulla nalloru jeevitham tharatte aameen.

  • @hishascookworld4651
    @hishascookworld4651 3 ปีที่แล้ว +131

    Mashallah വിവാഹ ജീവിതം സന്തോഷവും സമാധാനവും നിറഞ്ഞതാകട്ടെ ആമീൻ😍🥰✨

  • @AlluandMe
    @AlluandMe 3 ปีที่แล้ว +252

    Happy Married Life🧡

    • @hidha371
      @hidha371 3 ปีที่แล้ว +5

      Hi appu chechi

  • @geethugeethu3855
    @geethugeethu3855 3 ปีที่แล้ว +94

    ഞങ്ങളെ കാണിപ്പിച്ചു കൊതിപ്പിക്കുന്ന ഫുഡ്‌ എല്ലാം കഴിക്കാൻ ഭാഗ്യം കിട്ടിയ ചേട്ടൻ 😍 happy married life chechi 😘❤

  • @4sCHOICE
    @4sCHOICE 3 ปีที่แล้ว +1

    Congrats dear shami kutti....ഒരു പാട് കാലം ഒരുമിച്ച് jeevikkan അല്ലാഹു അനുഗ്രഹിക്കട്ടെ....shami...സന്തോഷത്തോടെ...4s choice

  • @Baziyyyyyy
    @Baziyyyyyy 3 ปีที่แล้ว +214

    സ്നേഹിച്ച ആളെ തന്നെ കല്യാണം കഴിക്കാൻ സാധിച്ചത് തന്നെ ഭാഗ്യം❤ എന്നും സന്തോഷത്തോടെ ജീവിക്കാൻ സാധിക്കട്ടെ❤

  • @nunusmom4809
    @nunusmom4809 3 ปีที่แล้ว +205

    പാചകം പോലെ തന്നെ രുചികരം ആവട്ടെ ജീവിതവും 🥰🥰

    • @ayishuskitchen596
      @ayishuskitchen596 3 ปีที่แล้ว +2

      അങ്ങനെ തന്നെ ആവട്ടെ

  • @ShanasSpices
    @ShanasSpices 2 ปีที่แล้ว +13

    Njan ariyan vaighi poi! Happy married life dear Shamee💕 may the almighty shower more blessings upon you and your next chapter ❣️

    • @ShameesKitchen
      @ShameesKitchen  2 ปีที่แล้ว +2

      Thank you so much dear.. So Happy to see your wishes🥰🥰💕💕

  • @112shanziyap.n.nazeer3
    @112shanziyap.n.nazeer3 3 ปีที่แล้ว +29

    അൽഹംദുലില്ലാഹ്....വിവാഹ ജീവിതം അല്ലാഹു ഖൈർ ആക്കി തരട്ടെ... ❤️❤️❤️

  • @PACHAKAMCHANNEL
    @PACHAKAMCHANNEL 3 ปีที่แล้ว +153

    Wish you a happy married life 💞

    • @binchusharlin5038
      @binchusharlin5038 3 ปีที่แล้ว

      Hi❤😍❤, wish you a happy married life 😍😍😍 God blesss family ❤❤❤😍😍😍

  • @Priti80
    @Priti80 10 หลายเดือนก่อน

    Just saw this video shamee dear ! Congrats and best wishes. Wishing you both a wonderful and blessed married life ❤❤

  • @UwithmeAsi
    @UwithmeAsi 3 ปีที่แล้ว +34

    സന്തോഷവും സമാധാനവും. നിറഞ്ഞ കുടുംബജീവിതം മരണം വരെ ഉണ്ടാകട്ടെ dear shami💐💐

  • @RizlyAbdul
    @RizlyAbdul 3 ปีที่แล้ว +410

    MashaAllah 😍

  • @sahlasalooz7999
    @sahlasalooz7999 3 ปีที่แล้ว +31

    Scndeee🙋🏻‍♀️🙋🏻‍♀️
    Anyway ithaade husinte bhagyam variety fudz kaykaalo😋😋
    Haaappy married lyf ithoii🔥🥳😍

  • @aryaviswan6776
    @aryaviswan6776 3 ปีที่แล้ว +28

    അല്ലെങ്കിലും സ്വന്തം സുഹൃത്തിനെ കല്യാണം കഴിക്കുന്നതിനേക്കാൾ മനോഹരമായ ജീവിതം വേറെ ഏതാണ്... 🤗

  • @sheejasCookingdiary
    @sheejasCookingdiary 3 ปีที่แล้ว +130

    Congratulations dr, wishing you both a very very happy married life😍🥰❤️

  • @hanihafi8608
    @hanihafi8608 3 ปีที่แล้ว +82

    അൽഹംദുലില്ലാഹ് സന്തോഷമുള്ള ജീവിതം നൽകട്ടെ ആമീൻ ❤😍🥰

  • @sajitharafi8519
    @sajitharafi8519 3 ปีที่แล้ว +1

    പടച്ചവൻ എല്ലാ അനുഗ്രഹങ്ങളും നിങ്ങൾ രണ്ടാൾക്കും തരട്ടെ എന്ന്...പ്രാർത്ഥിക്കുന്നു 👍👍🤲🤲🤲🤲

  • @kedarsdiary
    @kedarsdiary 3 ปีที่แล้ว +84

    ചേച്ചിക്കും ചേട്ടനും എല്ലാവിധ ആശംസകളും നേരുന്നു 🥳🥳🥳

  • @bismithaj2008
    @bismithaj2008 3 ปีที่แล้ว +46

    എന്തായാലും പുള്ളിക്കാരൻ ഭാഗ്യവാനാണ്. ഇനി എന്നും ഷമി ഇത്ത ഉണ്ടാകുന്ന ഫുഡ്‌ കഴിക്കാല്ലോ 😁😁 Happy married life itha

    • @najeemahaneef1247
      @najeemahaneef1247 3 ปีที่แล้ว +1

      Alhamthulila sathoshm ulla jeevthum aavne

  • @SanihaSheri
    @SanihaSheri 2 ปีที่แล้ว +1

    Aaaa hiii friends kelkannn thanne nalla harammaaaa😍😍😍😍kids tiffine easy snaks recepi pls post it wil be more helpful for moms🥰🥰🥰

  • @advjulia1119
    @advjulia1119 3 ปีที่แล้ว +176

    ഞാൻ "ഞങ്ങൾ" ആയി എന്നറിഞ്ഞതിൽ സന്തോഷം... എല്ലാ അനുഗ്രഹങ്ങളും ജീവിതത്തിൽ ഉണ്ടാവട്ടെ....എല്ലാ രുചികളിലും മുകളിൽ ആവട്ടെ ദാമ്പത്യത്തിന്റെ മാധുര്യം...

  • @worldltube
    @worldltube 3 ปีที่แล้ว +40

    ഷമിയുടെ രുചിക്കൂട്ടുകൾ ഞങ്ങൾ ആസ്വദിച്ച പോലെ ഷമി ക്യടുംബജീവിതം എന്നും എപ്പോഴും ആസ്വദിക്കു. 🙏

  • @mrrgamingyt9413
    @mrrgamingyt9413 3 ปีที่แล้ว +30

    സന്തോഷകരമായ കുടുംബ ജീവിതം നയിക്കു Shamee.. All the best my dear.. I love your recepies all😍

    • @drmaniyogidasvlogs563
      @drmaniyogidasvlogs563 3 ปีที่แล้ว

      വളരെ ശരിയാണ് ഈശ്വരൻ അനുഗ്രഹിക്കട്ടെ🥰🙏🏼😇

  • @Kadhakalude_Rajakumari
    @Kadhakalude_Rajakumari 3 ปีที่แล้ว

    Congratulations dear 👏🎉 Ennum happy aayit adich polich jeeviku💕😊

  • @NeethusMalabarKitchen_pnr
    @NeethusMalabarKitchen_pnr 3 ปีที่แล้ว +139

    Happy married life dear😍❤

  • @educarenotebook9842
    @educarenotebook9842 3 ปีที่แล้ว +27

    വിവാഹ ജീവിതം സന്തോഷവും സമാധാനവും ഐശ്വര്യവും ഉണ്ടായിരിക്കട്ടെ ❤️🌹

  • @izusworld
    @izusworld 2 ปีที่แล้ว +1

    Congratulations shamitha.. Allah nigalude jeevitham happy ullathakithirkatte

  • @neenap2215
    @neenap2215 3 ปีที่แล้ว +73

    വളരെ അധികം സന്തോഷം.... ഐശ്വര്യവും സന്തോഷവും സമാധാനവും ഉള്ള കുടുംബജീവിതം രണ്ടു പേർക്കും ഉണ്ടാകട്ടെ എന്ന് ആശംസിക്കുന്നു

    • @naseemahameed9789
      @naseemahameed9789 3 ปีที่แล้ว +2

      Masha allah allahuvinte anugraham undakate shemiyude voice enik valare ishtamanu. Happy marrried life molu 💕💕💕💕💖👏👏

    • @santhavkm1118
      @santhavkm1118 2 ปีที่แล้ว

      വളരെ അധികം സന്തോഷം ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ

  • @removeblack19
    @removeblack19 3 ปีที่แล้ว +18

    Happy married life my dear sister 🌹🌹🌹 സ്നേഹ സമ്പൂർണ്ണമായ ഒരു കുടുംബ ജീവിതം ആശംസിക്കുന്നു.. 🌹 ഞാൻ മഞ്ചേരിയിലെ ഡിസ്പ്ലേ പൊട്ടിയ ഫോണിന്റെ ഉടമ 😂

    • @kasrodbisyam
      @kasrodbisyam 3 ปีที่แล้ว

      മലപ്പുറം കാക്കാ kooo

  • @shahidashahi8082
    @shahidashahi8082 3 ปีที่แล้ว +31

    Mashallah...😻 ഒരു പാടു കാലം happy ആയി ജീവിക്കാൻ കഴിയട്ടെ.... Ameen🤲😍

  • @shobaravi8389
    @shobaravi8389 2 ปีที่แล้ว +2

    എല്ലാ അശ്വര്യത്തോടെയും, ഐകത്തോടെയും, സ്‌നേഹത്തോടെയും, സന്തോഷത്തോടെയും ഒരുപാടു കാലം ജീവിക്കാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ. 🌹🌹

  • @rajimolrenjithrajimol6255
    @rajimolrenjithrajimol6255 3 ปีที่แล้ว +35

    ഈ മുഖത്തെ സന്തോഷം എന്നും ഇത് പോലെ ഉണ്ടാവട്ടെ. എല്ലാവിധ ആശംസകൾ 💯💯💯💯💯🙌🙌🙌🙌🙌🙌💞💞💞💞💞💞💞💞💑💑💑💑💑💑💑

  • @appumutth4834
    @appumutth4834 3 ปีที่แล้ว +49

    എല്ലാവിധ വിവാഹമംഗളാശംസകളും wish you a happy married life 🌹🌹🌹

    • @sibikunjumon1526
      @sibikunjumon1526 3 ปีที่แล้ว

      എല്ലാവിധ വിവാഹ മംഗളാശംസകൾ

  • @Merin-z1i
    @Merin-z1i 3 ปีที่แล้ว +36

    നിങ്ങൾ രണ്ടു പേർക്കും എല്ലാവിധ ആശംസകളും 😍❤

    • @joyalsaji5136
      @joyalsaji5136 3 ปีที่แล้ว +2

      Congrats dears God bless you both

  • @sithoshsuguthan1435
    @sithoshsuguthan1435 2 ปีที่แล้ว +4

    നല്ലൊരു കുടുംബജീവിതം ഉണ്ടാകുവാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ... സ്നേഹം നിറഞ്ഞ ആശംസകൾ.. 🌹🌹

  • @forodenz6309
    @forodenz6309 3 ปีที่แล้ว +49

    ഷമിത്താന്റെ കല്യാണം എന്ന് കണ്ടപ്പോ ഓടി വന്നു...Happy married life ഇത്താ .....😘😘

  • @WorldOfLimitlessDreams
    @WorldOfLimitlessDreams 3 ปีที่แล้ว +37

    Congrats Dear ,
    ഞങ്ങളെ പോലുള്ളവർക്ക് പ്രചോദനമാകുന്നവരിൽ ഒരാളായ ഇത്താക്ക് ഇനിയുള്ള ജീവിതം മംഗളകരമാകട്ടെ എന്ന് ആശംസിക്കുന്നു 💐💐💐

  • @rayyukitchengallery8146
    @rayyukitchengallery8146 3 ปีที่แล้ว +56

    അൽഹംദുലില്ലാഹ്..... മുത്തുമണിന്റെ സന്തോഷം കാണുമ്പോൾ തന്നെ കണ്ണ് നിറഞ്ഞു...... എല്ലാവിധ ഹൈറും ബറകത്തും ഉണ്ടാവട്ടെ👍

  • @cicysebastian5165
    @cicysebastian5165 3 ปีที่แล้ว +155

    ബാക്കിയുള്ളവരെ പോലെ ഒച്ചപ്പാടും ബഹളവും ഒന്നും ഇല്ലാത്ത കല്യാണം 😍.. സാധാരണ youtubers കല്യാണത്തിന് 2,3മാസം മുമ്പേ തുടങ്ങും മേക്കപ്പ്, coustume എന്ന് പറഞ്ഞോണ്ട്.. Anyways congrats dear❤❤❤

  • @JP-dp8hp
    @JP-dp8hp 3 ปีที่แล้ว +1

    ജീവിതാവസാനം വരേയ്ക്കും സ്വരുമയോടെ, സ്നേഹത്തോടെ, ഒരേമനസ്സോടെ സന്തോഷവും സമാധാനവുമായി ജീവിക്കാൻ നിങ്ങളെ ദൈവം അനുഗ്രഹിക്കട്ടെ🙌🙌🙌

  • @fathimasworld2020
    @fathimasworld2020 3 ปีที่แล้ว +25

    അൽഹംദുലില്ലാഹ്. പടച്ചവൻ 2പേരേം അനുഗ്രഹിക്കട്ടെ. ❤️❤️

  • @happytobeahousewife3958
    @happytobeahousewife3958 3 ปีที่แล้ว +57

    Thumbnail കണ്ടു ഓടി വന്ന ഞാൻ. എന്തായാലും മനസ് നിറഞ്ഞു ഷെമീ ❤❤

  • @yasinac3743
    @yasinac3743 3 ปีที่แล้ว +2

    ഇത്താ ഏറ്റവും വലിയ വിജയം എന്താ എന്ന്‌ അറിയോ നിങ്ങളുടെതൂ? ഇവിടെ കമന്റ്‌ ചെയ്യുന്നു എല്ലാർക്കും റിപ്ലൈ യോ ലൈക്കോ കൊടുകാണ്ടു നിങ്ങള് ഇരിക്കാറില്ല ... അത് കണ്ടാൽ തന്നെ അറിയാം നല്ല ഒരു മനസിന്റെ ഉടമ എന്ന്‌... ഇനിയും ഉയരഗിൽ എത്തണ്ടേ... Love from yasin from ലക്ഷദ്വീപ്... And happy മാരീഡ് life സിസ്റ്റർ god bless u 💕💞👍

  • @anwarsalim8629
    @anwarsalim8629 3 ปีที่แล้ว +43

    ഇത്താടെ ഭർത്താവിന് എന്ന് നല്ല രുചിയുള്ള ആഹാരം കഴിക്കാലോ 🤗🤗🤗♥️♥️♥️

  • @Chinnux_here
    @Chinnux_here 3 ปีที่แล้ว +12

    Photos polichu ❤️🥰 ഷമ്മി താത്ത അപ്പോഴും ഇപ്പോഴും beauty തന്നെ Mashallah😍

  • @AnanasKitchen
    @AnanasKitchen 3 ปีที่แล้ว +15

    Hi shemee 😍 Happy married Life Dears 🥰💖Ennum ithupole chirichkondirikkan kazhiyartte

  • @RajiPr-f2h
    @RajiPr-f2h ปีที่แล้ว

    Njanipozha kanune ningale kalyanam kazhicha aa aalinye bhaghyavan thane karanam nalla tasty aayittulla foodkazhikam athupole thanne tasty aaya snehavum kittumallo ningalkum randuperkum sajithayude " wish you all the best" orupadu nalukal aayusum arroghyavum santhoshavum niranjathakatte ningalude life. Tannk you

  • @NIYAFAMILYKITCHEN
    @NIYAFAMILYKITCHEN 3 ปีที่แล้ว +41

    നിങ്ങൾ മരണം വരെ ഒന്നിച്ച് ഇരിക്കട്ടെ. എല്ലാം സൗഭാഗ്യവും അല്ലാഹു നിങ്ങൾക്ക് നൽക്കട്ടെ

  • @manjuviswam6557
    @manjuviswam6557 3 ปีที่แล้ว +86

    ജീവിതം മുഴുവൻ ഇങ്ങിനെ നിറഞ്ഞ ചിരിയോടെ രണ്ടാളെയും കാണാൻ ഈശ്വരാനുഗ്രഹമുണ്ടാവട്ടെ.. സ്നേഹത്തോടെ ആശംസകൾ ❤

  • @ranjinimr3175
    @ranjinimr3175 3 ปีที่แล้ว +4

    😍😍Wish you both a Very Happy Married Life... Aal nalla bhagyamulla aala Shemi undakkunna tasty food ennum kazhikkalo 😀😀 Keep smiling and be happy always dear 😘😘...

  • @sreekuttysreekutty5905
    @sreekuttysreekutty5905 2 ปีที่แล้ว +6

    എന്നും ഇതു പോലെ സന്തോഷത്തോടെയും സമാധാനത്തോടെയും ജീവിക്കാൻ ദൈവം നിങ്ങളെ ദീർഘായുസ്സ് തന്ന് അനുഗ്രഹിക്കട്ടെ . ❤️❤️

  • @kumman9
    @kumman9 3 ปีที่แล้ว +16

    എല്ലാ ദിവസവും First ആകണമെന്ന് വുച്ചരിക്കും പാക്ക്ഷേ അത് ഒരിക്കലും നടക്കില്ല അതാണ് അതിന്റെ ഒരു BUTY⚡️

  • @sandhya4645
    @sandhya4645 3 ปีที่แล้ว +54

    വിവാഹ മംഗള ആശംസകൾ ഭർത്താവ് വളരെ ഭാഗ്യവാൻ ആണ് എന്നും പുതിയ രുചികൾ ആസ്വദിക്കാം

    • @jancymbiju
      @jancymbiju 3 ปีที่แล้ว +1

      Congratulations,wish you a happy married life

  • @jayalakshmib8452
    @jayalakshmib8452 3 ปีที่แล้ว +33

    Molutty ee amma's all blessings for a happy, long ,prosperous and calm wedding life.All my best wishes molu and monu..All my prayers with both of you.We can see in the next vedio with both of you.Where is your native place molu?I wish to know all about you pl . Please share all the things molu.

    • @ShameesKitchen
      @ShameesKitchen  3 ปีที่แล้ว +1

      Love you 🥰🥰😘😘😇😇happiyee 🥰😇😇🥰💝💝💕🥰🥰🥰

  • @Sharmiszedsvlog
    @Sharmiszedsvlog 3 ปีที่แล้ว

    Randalum orupadu kalam santhoshathodey jeevikkan allahu thoufeeq cheyyattey aameen

  • @ameenamohamedali8400
    @ameenamohamedali8400 3 ปีที่แล้ว +304

    ഷമീറ ഇത്താന്റെ കല്യാണം എന്ന് കേട്ടപ്പോൾ ഓടി വന്നവരുണ്ടോ എന്നെ പോലെ ☺️....

  • @leminsworldbyishu814
    @leminsworldbyishu814 3 ปีที่แล้ว +78

    അറിഞ്ഞില്ല .. ആരും പറഞ്ഞില്ല.. Any way congratulation 😍😍😍

  • @fasilafasila1525
    @fasilafasila1525 3 ปีที่แล้ว +1

    Kurachudea photos kanichudea ath njagalkkum sadhosham agulea shamee🥰🥰

  • @Aswathy_Anoop97
    @Aswathy_Anoop97 3 ปีที่แล้ว +45

    നല്ലൊരു വിവാഹ ജീവിതം ഉണ്ടാകട്ടെ 😘😘😘

  • @SanzPursuit
    @SanzPursuit 3 ปีที่แล้ว +4

    Masha Allah ,നിങ്ങളുടെ ജീവിതം ഐശ്വര്യവും bharkathum നിറഞ്ഞതവട്ടെ ,എല്ലാവിധ ആശംസകളും നേരുന്നു

  • @santhoshv8134
    @santhoshv8134 3 ปีที่แล้ว +27

    ഒരുപാട് ഹാപ്പി..... എല്ലാ വിധ ആശംസകൾ നേരുന്നു.. ❣️❣️

  • @abidtirur
    @abidtirur 7 หลายเดือนก่อน

    ippozha kandathu..made for each other ennokke parayum pole...all the very best

  • @NEETHASTASTELAND
    @NEETHASTASTELAND 3 ปีที่แล้ว +75

    Congrats shamee

  • @SinuSuhail-f6n
    @SinuSuhail-f6n 3 ปีที่แล้ว +9

    Masha Allah❤️❤️❤️
    ഒരുപാട് കാലം സന്തോഷത്തോട്ടെ ജീവിക്കാൻ നാഥൻ തൗഫീഖ് നൽകട്ടെ....ആമീൻ

  • @shaimasajin4561
    @shaimasajin4561 3 ปีที่แล้ว +19

    ഇത്താടെ ഈ ചിരി ഒരിക്കലും മാറാതെ നോക്കണം എന്നും സന്തോഷം ആയിട്ട് ഇരിക്കണം ആ കണ്ണ് നിറയരുത് love ബൗ all

  • @YakithasDreamStudio
    @YakithasDreamStudio 3 ปีที่แล้ว

    Waaaaooow soooo sweettt enik othiri ishtaatoo ur videosoke Cute couples Maasha Allah👌👌🥳🥳😘😘😘😘

  • @MansuAkbar
    @MansuAkbar 3 ปีที่แล้ว +53

    Congratzzzzzz muthe🌹🌹🌹🌹

  • @Linsonmathews
    @Linsonmathews 3 ปีที่แล้ว +19

    അടിപൊളി ആവട്ടെ ജീവിതത്തിലെ ഓരോ നിമിഷവും, ആശംസകൾ ഷെമിസേ ❣️❣️❣️

  • @ThaazzCreations0120
    @ThaazzCreations0120 3 ปีที่แล้ว +8

    Masha Allah... Barakallah.... അല്ലാഹു നിങ്ങളെ എന്നും അനുഗ്രഹിക്കട്ടെ... ആമീൻ.... Congrats shamitha🥰🥰

  • @beevi_stica
    @beevi_stica 3 ปีที่แล้ว +41

    Happy married life..May the love and happiness you feel today shine through the years😍🥰

  • @SantoshKumar-us8nj
    @SantoshKumar-us8nj 3 ปีที่แล้ว +29

    ഒരുപാട് സന്തോഷം Shamee. ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ. പ്രാർത്ഥിക്കുന്നു. Love you both

    • @Ashfin--Inu
      @Ashfin--Inu 9 หลายเดือนก่อน

      🙌

  • @immyskitchenbysimi
    @immyskitchenbysimi 3 ปีที่แล้ว +8

    Congrats dear Shamiiee😘😍❣️🤝
    😍Wishing you both a Happy Married Life...💖💞
    വിവാഹ ജീവിതം സന്തോഷവും സ്നേഹവും സമാധാനവും നിറഞ്ഞതാകട്ടെ...💕☺️
    😍🤗💞God bless u both✨🙌

  • @bijimolrajeevrajeev1073
    @bijimolrajeevrajeev1073 3 ปีที่แล้ว +53

    ഒരുപാട് സന്തോഷം മോളേ.....സന്തോഷവും സമാധാനവും നിറഞ്ഞ ജീവിതം ആകട്ടെ ❤️❤️

  • @nafiashafeeq2432
    @nafiashafeeq2432 3 ปีที่แล้ว +1

    Best wishes ethaa.....💖💖😍
    Oru vidham ellaaa malayali youtubersum ethak wishes ariyich kaynu....... 👍👍
    Congratzzz......🍰🍨🥧🍧

  • @anu8688
    @anu8688 3 ปีที่แล้ว +97

    ആ ചേട്ടന്റെ ഭാഗ്യം semithaande ഫുഡ്‌ കഴിക്കാല്ലോ 😊

  • @pjgeorge9480
    @pjgeorge9480 3 ปีที่แล้ว +6

    This is the best recipe you have ever shared with us. Congratulations🎁. May God bless this loving and gorgeous couple abundantly, with lot of happiness, prosperity , love and concern for each other.

    • @ShameesKitchen
      @ShameesKitchen  3 ปีที่แล้ว +1

      🥰🥰🥰🤩😇😇🤩🥰

  • @deeparadhakrishnan5941
    @deeparadhakrishnan5941 3 ปีที่แล้ว +6

    Hearty Congratulations 🌹🌹🌹 Wishing you both a happy, peaceful married life💝💐🎊

  • @shaimasajin4561
    @shaimasajin4561 3 ปีที่แล้ว +16

    അല്ഹമ്ദുലില്ല എന്നും നിങ്ങൾ ഒരുമിച്ചു ജീവിതത്തിൽ വലിയ ഉയരങ്ങൾ കീയടക്കട്ടെ നല്ലത് വരട്ടെ പടച്ചവൻ അനുഗ്രഹിക്കട്ടെ

  • @Lakshmi-dn1yi
    @Lakshmi-dn1yi 2 ปีที่แล้ว

    ഷെമി ഒരുപാട് ആഗ്രഹം ഉണ്ടായിരുന്നു. ഇത്രയും രുചികരമായ വിഭവങ്ങൾ ഉണ്ടാക്കുന്ന ആളുടെ മുഖം ഒന്ന് കാണാൻ. സന്തോഷമായി. എല്ലാ നന്മകളും ആശംസിക്കുന്നു.

  • @meenusworld1019
    @meenusworld1019 3 ปีที่แล้ว +22

    എന്നും ഈ സന്തോഷം ഉണ്ടാകട്ടെ, നല്ല നല്ല റെസിപ്പി യും ആയി വേഗം രണ്ടു പേരും വായോ, good luck, god bless u🥰❤

    • @sheela2493
      @sheela2493 3 ปีที่แล้ว

      Orupadsadhosham