31 Km - Cycling with Sunday Bikers in Kozhencherry, Vlog 949

แชร์
ฝัง
  • เผยแพร่เมื่อ 2 ก.พ. 2025

ความคิดเห็น • 2.1K

  • @krunch7393
    @krunch7393 4 ปีที่แล้ว +978

    Cycle ഇൽ യാത്ര ചെയ്യാൻ ഇഷ്ടം ഉള്ളവർ ഉണ്ടോ

    • @aadhlemohamedharris1460
      @aadhlemohamedharris1460 4 ปีที่แล้ว

      th-cam.com/video/oxe1vgAHIPE/w-d-xo.html വെള്ളത്തിൽ ചുഴലി ഉണ്ടാകുന്ന ഈ വീഡിയോ ഒന്ന് കണ്ടു നോക്കു...... ഇഷ്ടമായാൽ Subscribe ചെയ്യണേ 🙏😇

    • @dailydoseoffaizal
      @dailydoseoffaizal 4 ปีที่แล้ว +2

      @@aadhlemohamedharris1460 💥 *എല്ലാവരും എന്റെ ചാനൽ ഒന്ന് സബ്സ്ക്രൈബ് ചെയ്യുമോ*💥
      1SUBSCRIBE🍁🍁🍁💖💖💖
      1 LIKE🍁🍁🍁💖💖💖💖
      1 COMMENT🍁🍁🍁💖💖💖
      തിരിച്ചും ചെയ്യും💯

    • @mohammedarshad4779
      @mohammedarshad4779 4 ปีที่แล้ว

      Ishtokke thanna helmet ittond mathram

    • @goodboy9355
      @goodboy9355 4 ปีที่แล้ว

      ഞാൻ ഇന്ന് ഒരു ചാനലിൽ സുജിത് ചേട്ടൻ ബൈജു ചേട്ടൻ സഹീർ ഭായ് ട്രോൾ വീഡിയോ കണ്ടു അടിപൊളി pwolli th-cam.com/video/bINSPRxWUT8/w-d-xo.html

    • @bobbyabrahamnatureloverdsp9104
      @bobbyabrahamnatureloverdsp9104 4 ปีที่แล้ว

      Bicycle must be a part of our life

  • @arjung61
    @arjung61 4 ปีที่แล้ว +67

    കൊച്ചു കുട്ടികളുടെ കൂടെ കമ്പനി ചേരുമ്പോൾ ശരിക്കും ഒരു positive vibe ആണ്.

  • @shortvideo7911
    @shortvideo7911 4 ปีที่แล้ว +242

    Comment വായിക്കുന്നവരുടെ ശ്രദ്ധക്ക്:
    Video കണ്ടുകൊണ്ട് comment read ചെയ്യുന്നവരുണ്ടോ??

    • @shortvideo7911
      @shortvideo7911 4 ปีที่แล้ว

      Mm

    • @imrosh4n
      @imrosh4n 4 ปีที่แล้ว +1

      Ayn

    • @KT3836
      @KT3836 4 ปีที่แล้ว +1

      ഏതു ചാനലിൽ ചെന്നാലും നീയുണ്ടല്ലോടാ sparewheels ...എന്ത് വന്നാലും അത് ഞങ്ങൾ തുറക്കില്ലടാ ...

    • @goodboy9355
      @goodboy9355 4 ปีที่แล้ว

      ഞാൻ ഇന്ന് ഒരു ചാനലിൽ ഒരു വീഡിയോ കണ്ടു സുജിത് ചേട്ടൻ ബൈജു ചേട്ടൻ സഹീർ ഭായ് ട്രോൾ വീഡിയോ അടിപൊളി
      th-cam.com/video/bINSPRxWUT8/w-d-xo.html

  • @kolethuranny
    @kolethuranny 4 ปีที่แล้ว +19

    ആദ്യമേ തന്നേ നന്ദി അറിയിക്കുന്നു. ഞങ്ങൾ സ്‌ഥിരമായി പോകുന്ന വഴികൾ. അതിൽകൂടി സുജിത്തിനൊപ്പം ഒരു സൈക്കിൾ യാത്ര നടത്തിയ അനുഭൂതി. ആ വഴികളിലെ ഓരോ വളവും തിരിവും എനിക്ക് കാണാപാഠം. എന്റെ ജന്മദേശമായ റാന്നിയിൽനിന്നും ഞങ്ങളുടെ കുടുംബ നാടായ കോഴഞ്ചേരിയിലേക്കു പോകുന്ന രണ്ടു വഴികളിൽ ഒന്ന്. ഒത്തിരി സന്തോഷം തോന്നി. നിങ്ങൾ റാന്നിയോട് അടുത്ത് യാത്ര അവസാനിപ്പിച്ച സ്‌ഥലത്തുള്ള ആ പള്ളി, ക്നാനായ സഭയുടെ സെന്റ് തോമസ് വലിയപള്ളി ആണ്. റാന്നിയിലെ പ്രശസ്തമായ ഒരു ദേവാലയം. പ്രകൃതിഭംഗി വഴിഞ്ഞൊഴുകുന്ന നമ്മുടെ നാട് ലോകത്തിലുള്ള എല്ലാ മലയാളികൾക്കും പരിചയപ്പെടുത്തി കൊടുക്കുവാൻ താങ്കളുടെ ഈ ഒറ്റ എപ്പിസോഡുകൊണ്ട് കഴിഞ്ഞു. നമ്മുടെ ജില്ലയിലെ കൂടുതൽ സ്‌ഥലങ്ങൾ ഇതുപോലെ കാണിക്കുവാൻ ശ്രമിക്കുമല്ലോ. 💕

  • @UNDAMPORITM
    @UNDAMPORITM 4 ปีที่แล้ว +117

    സൈക്കിൾ ഇഷ്ട്ടം 💗
    ബൈക്ക് ഉയിർ 💗
    മഴയത്തു കാർ ഇഷ്ടം 💗
    പെട്രോളടിക്കാൻ ക്യാഷ് ഇല്ലാത്തപ്പോ പബ്ലിക് Transport ഉയിർ 🥴
    നായാ പൈസ ഇല്ലങ്കിൽ നടത്തം തന്നെ ശരണം 🥴
    🧸

  • @shibilrehman
    @shibilrehman 4 ปีที่แล้ว +345

    പ്രവാസ ലോകത്ത് ഇരുന്ന് കൊണ്ട് നാട് കാണുമ്പോൾ ഉള്ള ഫീൽ... 🌟

    • @goodboy9355
      @goodboy9355 4 ปีที่แล้ว +3

      ഞാൻ ഇന്ന് ഒരു ചാനലിൽ സുജിത് ചേട്ടൻ ബൈജു ചേട്ടൻ സഹീർ ഭായ് ട്രോൾ വീഡിയോ കണ്ടു അടിപൊളി pwolli th-cam.com/video/bINSPRxWUT8/w-d-xo.html

    • @gowtham.s.prakash5638
      @gowtham.s.prakash5638 4 ปีที่แล้ว +2

      Ijjathy feel😍😍

    • @junaidjunu1049
      @junaidjunu1049 4 ปีที่แล้ว +2

      Mone poli

    • @rajishkrk1
      @rajishkrk1 4 ปีที่แล้ว +2

      Sathyam

    • @Shamseer_saad
      @Shamseer_saad 4 ปีที่แล้ว +3

      Evde poyalum nadu kanunna oru feel vere anu ...😍😍 oru pravasi

  • @anshidar9698
    @anshidar9698 4 ปีที่แล้ว +502

    ഈ എപ്പിസോഡ് കണ്ട് സൈക്കിൾ വാങ്ങാൻ ഉദേശിച്ച എത്ര പേരുണ്ട് ലൈക് ഹിയർ.. 💚

    • @Its_Me_Jithin
      @Its_Me_Jithin 4 ปีที่แล้ว +2

      sathyam

    • @abijith4679
      @abijith4679 4 ปีที่แล้ว +1

      Njyaanum

    • @rahulkr3918
      @rahulkr3918 4 ปีที่แล้ว +1

      Oru channelil baiju chetttan Sujith chetttan troll Kandu
      Adipoli th-cam.com/video/bINSPRxWUT8/w-d-xo.html

    • @rmtr7470
      @rmtr7470 4 ปีที่แล้ว +7

      ആഗ്രഹമൊക്കെ വന്നു. പക്ഷെ മുടിഞ്ഞ വിലയാ😬😬🙄

    • @sarathkm4036
      @sarathkm4036 4 ปีที่แล้ว +5

      Namal okke enne thudangi bro ....adipoliyann ellarum vanganam samsayangalk instagramil message ayaku.sarath_mukundan

  • @amal_krishna_.
    @amal_krishna_. 4 ปีที่แล้ว +65

    അതിരാവിലെ ഇങ്ങനെ സ്വന്തം നാട്ടിലൂടെ സൈക്കിളിൽ പോവുന്നത് വല്ലാത്തൊരു ഫീലാണ്😍
    ഒരുപക്ഷേ ആ ഫീൽ കാറിൽ പോയാൽ കിട്ടില്ല..
    Cycle ഇഷ്ടം❤❤

  • @BluethroatsView
    @BluethroatsView 4 ปีที่แล้ว +95

    Wearing helmet :
    Higher visibility in general, weather protection.
    Up to 47% of injured cyclists get head injuries- from 1990 as the helmet becomes mandatory in Australia, the rate of head injuries in accidents decreased - So it’s a bonus!!!
    Of course, wearing a helmet can provide up to an 88% reduction in the risk of head injury,
    It makes a good example to the society!!

  • @asw3376
    @asw3376 4 ปีที่แล้ว +49

    പല തരത്തിലുള്ള കണ്ടെന്റുകൾ വെച്‌ അത് ഏറ്റവും മനോഹരമായി പ്രേക്ഷകരിലേക്ക് എത്തിക്കുന്നതാണ് സുജിത്തേട്ടന്റെ കഴിവ്.
    ഈ ഒരു സമയത്തും അദ്ദേഹത്തിന്റെ തൊഴിലിനെ എത്ര മനോഹരമായിട്ടാണ് അദ്ദേഹം കൊണ്ടുപോവുന്നത്..hatsoff man ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @3tfactory
    @3tfactory 4 ปีที่แล้ว +205

    ബ്രേക് ഉണ്ടേൽ ബെൽ വേണ്ടന്ന് പറഞ്ഞ ആളാണ് 🤪😜😜❤️❤️

  • @bobby......96
    @bobby......96 4 ปีที่แล้ว +237

    എല്ലാർക്കും ആഷ്പുഷ് പേരുകൾ ആണല്ലോ....

    • @yoloinc.7371
      @yoloinc.7371 4 ปีที่แล้ว +22

      ഞങ്ങൾ തിരുവല്ല കോഴഞ്ചേരിക്കാർ അങ്ങനെയാ😉❤️

    • @goodboy9355
      @goodboy9355 4 ปีที่แล้ว

      ഞാൻ ഇന്ന് ഒരു ചാനലിൽ ഒരു വീഡിയോ കണ്ടു സുജിത് ചേട്ടൻ ബൈജു ചേട്ടൻ സഹീർ ഭായ് ട്രോൾ വീഡിയോ അടിപൊളി
      th-cam.com/video/bINSPRxWUT8/w-d-xo.html

    • @AngelDoesArt
      @AngelDoesArt 4 ปีที่แล้ว +3

      🤣🤣🤣

    • @jibinpreji
      @jibinpreji 4 ปีที่แล้ว

      Ninteyum

    • @jibinpreji
      @jibinpreji 4 ปีที่แล้ว +1

      @@yoloinc.7371 enit ninte peru naadan anallo pappichaya

  • @abhivlogs621
    @abhivlogs621 4 ปีที่แล้ว +278

    Pathanamthittakar ondeee like aadi

    • @whiteraptor8518
      @whiteraptor8518 4 ปีที่แล้ว +3

      Ind machane

    • @dailydoseoffaizal
      @dailydoseoffaizal 4 ปีที่แล้ว

      @@whiteraptor8518 ✨*മെഗാ ഓഫർ*✨
      *1)SUB*💙💖💙
      *2)CANT*💖💙💖
      *3)LIKE*💙💖💙
      *4)VIEW*💖💙💖
      5 *എല്ലാവരും ഒന്ന് സപ്പോർട്ട് ചെയ്യണേ*💯💯💯

    • @goodboy9355
      @goodboy9355 4 ปีที่แล้ว

      ഞാൻ ഇന്ന് ഒരു ചാനലിൽ സുജിത് ചേട്ടൻ ബൈജു ചേട്ടൻ സഹീർ ഭായ് ട്രോൾ വീഡിയോ കണ്ടു അടിപൊളി pwolli th-cam.com/video/bINSPRxWUT8/w-d-xo.html

    • @shinesreji7439
      @shinesreji7439 4 ปีที่แล้ว +7

      Ranni 🥰

    • @ajinsivan1086
      @ajinsivan1086 4 ปีที่แล้ว +4

      Athenthaa njangal Thrissur kaarkku like adikaan paadille.... 😁👍🏻

  • @eldocpaul6119
    @eldocpaul6119 4 ปีที่แล้ว +28

    ചെറിയ മഴ, അമ്പലത്തിലെ രാവിലത്തെ പാട്ട്... ohh എന്താ ഒരു ഫീൽ

    • @mazinahmed6390
      @mazinahmed6390 4 ปีที่แล้ว

      ഒന്ന് പോട വെറുതെ feel ചെയ്യിപ്പില്ല

  • @joetho
    @joetho 4 ปีที่แล้ว +4

    തുടക്കം മുതൽ അവസാനം വരെ skip പോലും ചെയ്യാതെ കണ്ടു.. ഒരുപാട് ഇഷ്ട്ടപ്പെട്ടു... ഈ വീഡിയോ കണ്ടതിന് ശേഷം മാത്രം ഞാൻ cycling നെ ഇഷ്ട്ടപ്പെട്ടു തുടങ്ങിയത്

  • @sangeetaiyer
    @sangeetaiyer 4 ปีที่แล้ว +250

    Just a suggestion for safety measures pls wear cycling helmets

    • @dailydoseoffaizal
      @dailydoseoffaizal 4 ปีที่แล้ว +2

      ✨*മെഗാ ഓഫർ*✨
      *1)SUB*💙💖💙
      *2)CANT*💖💙💖
      *3)LIKE*💙💖💙
      *4)VIEW*💖💙💖
      5 *എല്ലാവരും ഒന്ന് സപ്പോർട്ട് ചെയ്യണേ*💯💯💯

    • @vishnusajeevan2288
      @vishnusajeevan2288 4 ปีที่แล้ว +6

      Please wear masks also, Somme are not wearing

    • @dailydoseoffaizal
      @dailydoseoffaizal 4 ปีที่แล้ว

      @ALEN th-cam.com/video/cNtZaNxRtME/w-d-xo.html
      *KANNAN C AMERIC*
      *നഴ്സുമാരെ അപമാനിച്ച കണ്ണൻ സി അമേരിക്കയുടെ റിയാക്ഷൻ വീഡിയോ എല്ലാവരും കാണുക ചാനൽ സബ്സ്ക്രൈബ് ചെയ്യാത്തവർ സബ്സ്ക്രൈബ് ചെയ്യുക*

    • @LOGAN-et1cx
      @LOGAN-et1cx 4 ปีที่แล้ว +1

      @@vishnusajeevan2288 masks are not good while doing these kinda activities

    • @jibintj101
      @jibintj101 4 ปีที่แล้ว +2

      @@dailydoseoffaizal നിർത്തി പോടായെന്ന് പറയാൻ വന്നത് But Bro ഇങ്ങനെ Link Promote ചെയ്താൽ Postinte ഉടമസ്തൻ നിങ്ങളെ report ചെയ്യും ഒന്നിൽ കൂടുതൽ report കിട്ടുമ്പോൾ TH-cam നിങ്ങൾക്കെതിരെ Spam Strike തരും അങ്ങനെ reach കുറയും. ഇനിയും ഇങ്ങനെ ചെയ്യരുത് Pls. നിങ്ങളുടെ videos നല്ലതാ െണങ്കിൽ Subscribers നിങ്ങളെ തേടി വരും. All the best. നിങ്ങളുടെ channel futur il ഒരു നല്ല channel ആകെട്ടെ .

  • @akashmon8085
    @akashmon8085 4 ปีที่แล้ว +106

    ഇറങ്ങിയപ്പോ കണ്ടതാ പിന്നെ ഇപ്പോഴാ കാണുന്നെ 😅😁....... Thug life

  • @alishahil2634
    @alishahil2634 4 ปีที่แล้ว +196

    വിഡിയോയിൽ മസാലദോശ കഴിക്കുന്നത് കാണിക്കും എന്നു വിചാരിച്ചവർ ലൈക്‌ 👍👍

    • @rahulkr3918
      @rahulkr3918 4 ปีที่แล้ว

      Oru channelil baiju chetttan Sujith chetttan troll Kandu
      Adipoli th-cam.com/video/bINSPRxWUT8/w-d-xo.html

    • @nara7638
      @nara7638 4 ปีที่แล้ว

      QUARANTINE ANGRY
      th-cam.com/video/caIN1H1HE9w/w-d-xo.html

  • @adarshk341
    @adarshk341 4 ปีที่แล้ว +25

    സൈക്കിൾ ഉള്ള കാലത്തു ഒരു ബൈക്ക് കിട്ടിയിരുന്നേൽ എന്നും ഇപ്പൊ നേരെ തിരിച്ചും തോന്നുന്നു.....😅

  • @dabcyclistniyasbava8166
    @dabcyclistniyasbava8166 4 ปีที่แล้ว +5

    ഏറ്റവും അധികം അപകടം പിടിച്ച സ്‌പോർട്ട് ആണ് ചേട്ടാ... സൈക്ലിംഗ്...
    ചെറിയ ഒരു കുഞ്ഞു റൈഡ് ആണെങ്കിലും ഹെൽമറ്റ് ധരിച്ച് മാത്രം റൈഡ് ചെയ്യുക...
    അങ്ങനെ തന്നെ പ്രചരിപ്പിക്കുക...😍
    No Helmet No Ride🚴😍

  • @rizarahmancp8090
    @rizarahmancp8090 4 ปีที่แล้ว +204

    Corona കാലത്ത് ഏറ്റവും കൂടുതൽ sale നടന്നത് ഇവക്ക് ഒന്നും അല്ല chicken ആണ് 😂

    • @harishankar5160
      @harishankar5160 4 ปีที่แล้ว +14

      Alla mask aanu 😁

    • @anikadev8324
      @anikadev8324 4 ปีที่แล้ว +3

      Santizer, handwash

    • @rizarahmancp8090
      @rizarahmancp8090 4 ปีที่แล้ว +3

      @@harishankar5160 mask onnu thanne 5 , 6 പ്രാവശ്യം ഉപയോഗിക്കും മലയാളി

    • @harishankar5160
      @harishankar5160 4 ปีที่แล้ว +2

      @@rizarahmancp8090 ചേലോര് ഉപയോഗിക്കും ചെലോര് ഉപയോഗിക്കില്ല
      😌

    • @rizarahmancp8090
      @rizarahmancp8090 4 ปีที่แล้ว +1

      @@harishankar5160 ഞാൻ ഉപയോഗിക്കില്ല എനിക്ക് ഒരു കൊയ്പല്യ 🖤

  • @afal007
    @afal007 4 ปีที่แล้ว +80

    ഇതിനെ കുറിച്ച് കഴിഞ്ഞ വീഡിയോയിൽ പറഞ്ഞത് മുതൽ കട്ട waiting ✌️✌️😎😎😎

    • @goodboy9355
      @goodboy9355 4 ปีที่แล้ว +1

      ഞാൻ ഇന്ന് ഒരു ചാനലിൽ സുജിത് ചേട്ടൻ ബൈജു ചേട്ടൻ സഹീർ ഭായ് ട്രോൾ വീഡിയോ കണ്ടു അടിപൊളി pwolli th-cam.com/video/bINSPRxWUT8/w-d-xo.html

    • @afal007
      @afal007 4 ปีที่แล้ว +1

      @@goodboy9355 ith ninte aare channel aan enna paranje🙏🙏😒😒😒😒😏😡😡😡

    • @goodboy9355
      @goodboy9355 4 ปีที่แล้ว

      @@afal007 da koch cheruka idh troll nee idh kanditundavilla poy tarathine kally

    • @afal007
      @afal007 4 ปีที่แล้ว +1

      @@goodboy9355 Sheri muthalaali onn podappa😡😡😡😒😒😒😒😏😏

    • @afal007
      @afal007 4 ปีที่แล้ว +1

      @@goodboy9355 good boy enna perin enth yogyatha aan ullath

  • @sidheeqmk237
    @sidheeqmk237 4 ปีที่แล้ว +124

    ഭക്തനെ നാട്ടുകാർക്ക് വല്ല്യ പരിചയം ഇല്ലന്ന് തോന്നുന്നു..
    അല്ലെങ്കിലും മുറ്റത്തെ മുല്ലക്ക് മണമില്ലല്ലോ😀
    -ഒരു മലപ്പുറത്തേരൻ ഭക്തൻ ഫാൻ ✌️

    • @dailydoseoffaizal
      @dailydoseoffaizal 4 ปีที่แล้ว

      *1SUBSCRIBE*💚💚💚
      *1 LIKE*❤️❤️❤️
      *1 COMMENT*💜💜💜
      *തിരിച്ചും ചെയ്യും*💯

    • @dailydoseoffaizal
      @dailydoseoffaizal 4 ปีที่แล้ว

      @Ameen bike thriller സബ്സ്ക്രൈബ് ചെയ്തിട്ടുണ്ട്

    • @sidheeqmk237
      @sidheeqmk237 4 ปีที่แล้ว

      @@sobinjoseph4739 😐

    • @goodboy9355
      @goodboy9355 4 ปีที่แล้ว

      ഞാൻ ഇന്ന് ഒരു ചാനലിൽ സുജിത് ചേട്ടൻ ബൈജു ചേട്ടൻ സഹീർ ഭായ് ട്രോൾ വീഡിയോ കണ്ടു അടിപൊളി pwolli th-cam.com/video/bINSPRxWUT8/w-d-xo.html

    • @faizivlogs
      @faizivlogs 4 ปีที่แล้ว +6

      ഇവരെ ഭാഗത്തൊക്കെ നാട്ടുകാരുമായി വലിയ ബന്ധം ഒന്നും ഉണ്ടാവാറില്ല

  • @hashimnoor
    @hashimnoor 4 ปีที่แล้ว +2

    ഞാൻ ചെറുപ്പത്തിൽ
    Hercules MTB & Hercules Thriller ഉം
    Hercules Topgear & Hero Ranger gear cycles ഉം ഉപയോഗിച്ചിട്ടുണ്ട്.. ഇപ്പോൾ ഈ എപ്പിസോഡ് കണ്ടപ്പോൾ മറന്നു പോയ ആ പേരുകളൊക്കെ വീണ്ടും ഓർമ്മയിൽ വന്നു.. ഈയൊരു വീഡിയോ കണ്ടപ്പോൾ ഞാൻ ശരിക്കും ആ സ്ഥലങ്ങളിൽ കൂടി സഞ്ചരിച്ച ഫീലിംഗ്... വീണ്ടും ഒരു പുതിയ സൈക്കിൾ വാങ്ങാൻ മോഹം...Thank you Sujithetta...👏👏👍♥️

  • @jerrysimonphilip6389
    @jerrysimonphilip6389 4 ปีที่แล้ว +3

    ഞങ്ങളുടെ തീയടിക്കൽ ഇന്റെ പേര് തടിയൂർ എന്നു പറഞ്ഞത് മോശമായി പോയി....
    എപ്പഴും കറങ്ങുന്ന സ്‌ഥലം ഇങ്ങനെ കാണുമ്പോ പൊളി ഫീൽ... Good video..👍👍👍👍

  • @athiraathi4424
    @athiraathi4424 4 ปีที่แล้ว +10

    *നല്ലൊരു vibe ഫീൽ ചെയ്യുന്നു വീഡിയോ കാണുമ്പോൾ* 😊😊😊
    *happy sunday സുജിത് ചേട്ടാ* 😊

  • @akhilchandran1283
    @akhilchandran1283 4 ปีที่แล้ว +92

    ഇത്രയും മനോഹരമായ നാട് വിട്ടണോ നിങ്ങൾ കൊച്ചി സിറ്റിയിൽ പോകുന്നെ 🌍

    • @sidheeqmk237
      @sidheeqmk237 4 ปีที่แล้ว +1

      സത്യം

    • @jtfgamer4317
      @jtfgamer4317 4 ปีที่แล้ว +1

      Athe

    • @whiteraptor8518
      @whiteraptor8518 4 ปีที่แล้ว +1

      Athe PTA❤

    • @abdulrahman-fw4ep
      @abdulrahman-fw4ep 4 ปีที่แล้ว +1

      Sujith bro dream munar oru home stay tourist program okke aane...
      Enit pulli kochil flat okke edukkunnu... Kochiyil flat edukunna cash endengil munar oru 2 ekkar stalam kittum.... Pullik epole pullide dream project thudangam... 😭

    • @Project-m1k
      @Project-m1k 4 ปีที่แล้ว +1

      ഇവിടെ airport ഇല്ല, മെട്രോ ഇല്ല, ബീച്ച് ഇല്ല...

  • @Nithin_Das1212
    @Nithin_Das1212 4 ปีที่แล้ว +59

    Promote cycling sujith broo we need a change in life

  • @KarippidikunduMedia
    @KarippidikunduMedia 4 ปีที่แล้ว +2

    കയറ്റം കയറി കഴിഞ്ഞ് ഇറക്കം വരുമ്പോൾ ഉള്ള ഒരു സുഖം... അതൊരു ഫീലാ 😍

  • @afzal-vlogs6109
    @afzal-vlogs6109 3 ปีที่แล้ว +4

    ഈ വീഡിയോ എത്ര തവണ കണ്ടു എന്ന് എനിക്ക് തന്നെ ഓർമ ഇല്ല.
    അത്ര അടിപൊളി ആണ് ❤

  • @jithinvp.travel
    @jithinvp.travel 4 ปีที่แล้ว +108

    പത്തനംതിട്ടയിലെ റോഡുകളുടെ നിലവാരം കാണുന്ന തൃശൂർകാരൻ ആയ ഞാൻ.🤥

    • @Niansanju143
      @Niansanju143 4 ปีที่แล้ว +17

      Shabarimala effect!!

    • @rmtr7470
      @rmtr7470 4 ปีที่แล้ว +10

      Kottayam Pathanamthitta area iloke pazhayapole alla broh, athyavashyam ellam nalla road aaki. Valiya width onnum kaanilla. But still valare mosham roads kuravaanu.😊

    • @jayachandranr3364
      @jayachandranr3364 4 ปีที่แล้ว +11

      ഇവിടത്തെ മിക്ക റോഡുകളും ഈ നിലവാരമായി. ഇനി മൂവാറ്റുപുഴ ഹൈവേ ഉടൻ പൂർത്തിയാവും. റാന്നിയിലും കോഴഞ്ചേരിയിലും രണ്ടാം പാലം പണി പൂർത്തിയായി വരുന്നു. അതോടെ റാന്നിയും കോഴഞ്ചേരിയും മുന്നോട്ടു കുതിക്കും.

    • @HS-bj7cs
      @HS-bj7cs 4 ปีที่แล้ว +1

      @@jayachandranr3364 ഇത്ര നല്ല roads ന് കാരണം ആരാണ്. Tcr roads ഒക്കെ poor ആണ്, but 13ldf mla, 3 ministers. State മൊത്തം ഒരു govt ആണല്ലോ എന്താ അവിടെ മാത്രം നല്ല roads

    • @vishnu1551
      @vishnu1551 4 ปีที่แล้ว +5

      Kollath okke eppol ellayidathum kidu road aanallo 🙄🙄

  • @sr3yu
    @sr3yu 4 ปีที่แล้ว +116

    Cycling lovers assemble

    • @goodboy9355
      @goodboy9355 4 ปีที่แล้ว

      ഞാൻ ഇന്ന് ഒരു ചാനലിൽ സുജിത് ചേട്ടൻ ബൈജു ചേട്ടൻ സഹീർ ഭായ് ട്രോൾ വീഡിയോ കണ്ടു അടിപൊളി pwolli th-cam.com/video/bINSPRxWUT8/w-d-xo.html

  • @-90s56
    @-90s56 4 ปีที่แล้ว +35

    മഴ ഇല്ലാതെ നല്ല കോട മഞ്‌ ഉള്ളപോൾ ഇതുപോലെ സൈക്കിൾ ചവിട്ടാൻ നല്ല രസമാണ്. മഴ ഇല്ലാത്ത ആ അന്തരീക്ഷം കണ്ടിട്ട് അതേ ഫീൽ 🥰😍

    • @nobleichayan4889
      @nobleichayan4889 4 ปีที่แล้ว +6

      Enitu than enthina attapadiku forturnerel poyathu 🤣🤣😪

    • @shijinachenkunju1271
      @shijinachenkunju1271 4 ปีที่แล้ว

      @@nobleichayan4889 🤪😄🤣

    • @sayyidrifayi
      @sayyidrifayi 4 ปีที่แล้ว

      @@nobleichayan4889 🙄

    • @hazi9749
      @hazi9749 4 ปีที่แล้ว

      Hi machaane കോശി കുര്യൻ

  • @jishnuu5398
    @jishnuu5398 4 ปีที่แล้ว +2

    എന്തൊക്കെ ആൾക്കാർ ആണേ അല്ലെ ആ 56 വയസുള്ള ചേട്ടൻ വേറെ ലെവൽ എന്തൊരു പോസിറ്റീവ് ഇങ്ങനെയുള്ള ആൾക്കാരുടെ കൂടെ കൂടണം

  • @albyee
    @albyee 4 ปีที่แล้ว +7

    So good to see all of you BCRS folks!....enjoy ur Sunday rides....

  • @jubinshaji9408
    @jubinshaji9408 4 ปีที่แล้ว +6

    Sujithetta😍 vlog super👌😍... loved it💕💕
    17:22 തടിയൂർ അല്ല... തീയാടിക്കൽ ജംഗ്ഷൻ ആണ്...
    18:01 വന്ന് നിന്നത് ഇടത്രാമൺ ജംഗ്ഷൻ... ഞങ്ങടെ area😊😊

    • @manojk2915
      @manojk2915 4 ปีที่แล้ว

      ടൈം ഇട്ട് എങ്ങനെയാണ് മെസ്സേജ് അയക്കുന്നത്

  • @baijuthomas3716
    @baijuthomas3716 4 ปีที่แล้ว +10

    You give such a beautiful image of kerela . I am a malayalee from Blore, never thought I could retire in kerela but this is giving me second thoughts . Its so serene,quite ,no traffic ..Great bunch of people in this group ..

  • @jebin2430
    @jebin2430 4 ปีที่แล้ว +41

    Cycling ഒരു വെറൈറ്റി ഫീലിംഗ് ആണ്
    It's so healthy and a good exercise 😍😄

    • @dailydoseoffaizal
      @dailydoseoffaizal 4 ปีที่แล้ว

      *1SUBSCRIBE*💚💚💚
      *1 LIKE*❤️❤️❤️
      *1 COMMENT*💜💜💜
      *തിരിച്ചും ചെയ്യും*💯

  • @hijasalihassan
    @hijasalihassan 4 ปีที่แล้ว +3

    സൈക്കിൾ യജ്ഞം......നടക്കട്ടെ.......ഈ വീഡിയോ കണ്ടപ്പോൾ എനിക്ക് ഓർമ്മ വരുന്നത് പണ്ട് മോഹൻലാലിന്റ വിഷ്ണുലോകം എന്ന സിനിമയിൽ ജഗദീഷ് ചേട്ടൻ നടത്തുന്ന സൈക്കിൾ യജ്ഞമാണ്

  • @ajmalghan
    @ajmalghan 4 ปีที่แล้ว +7

    സൈക്കിൾ കൈവിട്ട് ഓടിച്ചവർക്കു ലൈക്‌ അടിക്കാൻ ഉള്ള നൂല് 😋😋

  • @MhdFasii
    @MhdFasii 4 ปีที่แล้ว +47

    കട്ട വെയ്റ്റിങ് ആയിരുന്നു
    സൈക്ലിങ് വീഡിയോസ് ഇനിയും പ്രതീക്ഷിക്കുന്നു💙💙😍😍

    • @nara7638
      @nara7638 4 ปีที่แล้ว

      QUARANTINE ANGRY
      th-cam.com/video/caIN1H1HE9w/w-d-xo.html

    • @rahulkr3918
      @rahulkr3918 4 ปีที่แล้ว +1

      Oru channelil baiju chetttan Sujith chetttan troll Kandu
      Adipoli th-cam.com/video/bINSPRxWUT8/w-d-xo.html

  • @sijinsaji8921
    @sijinsaji8921 4 ปีที่แล้ว +79

    എന്റെ വീടിന്റെ മുന്നിൽ കൂടെ പൊന്നു😳, ithokke eppo.....

    • @sahadseyd
      @sahadseyd 4 ปีที่แล้ว +8

      Onn nerthe kaaalath orngi enikadey😂😝😝

    • @sijinsaji8921
      @sijinsaji8921 4 ปีที่แล้ว +2

      @@sahadseyd
      Sramikkanam

    • @adith628
      @adith628 4 ปีที่แล้ว +1

      @@sahadseyd 😂😂😂

    • @drdipin
      @drdipin 4 ปีที่แล้ว +1

      Morning il )

  • @JacobinteStudio
    @JacobinteStudio 4 ปีที่แล้ว +22

    Didn't realize 30 mins went by.. great vlog, positive vibes only!! Group cycling is a great lockdown activity - making friends, workout and exploring the way you go...well done!!! I have been watching your channel for some time and you are always motivational and positive...God bless

  • @htk1992
    @htk1992 4 ปีที่แล้ว +1

    ഈ വീഡിയോ കണ്ടിട്ടു അവിടത്തെ മഴയും മറ്റും അന്തരീക്ഷം ഒക്കെ കണ്ട് ബാംഗ്ലൂർ ഉള്ള എനിക്ക് വരെ നല്ല fresh feeling തോന്നുന്നു. You have really captured it very well sujith bro..

  • @sajad8422
    @sajad8422 4 ปีที่แล้ว +32

    30 km cycling 30 മിനിറ്റിൽ ഒതുക്കിയ സുജിത്തേട്ടൻ ബ്രില്യൻസ് ആരും കാണാതെ പോകരുത് 🤣

    • @mz_captor9459
      @mz_captor9459 4 ปีที่แล้ว

      Cyclil 1½hour venam for 30km😁

  • @iamSujithKumar
    @iamSujithKumar 4 ปีที่แล้ว +128

    ഹെല്‍മെറ്റ് വാങ്ങിയത് വീട്ടില്‍ വെയ്ക്കാനാണോ സുയിത്തേട്ടാ 😃

    • @bigbassrider
      @bigbassrider 4 ปีที่แล้ว +1

      തലയിൽ ഗോപ്രോ ഹെഡ് സ്ട്രാപ്പ് വെച്ച് വെക്കുമ്പോൾ ഹെൽമെറ്റ്‌ വെയ്ക്കാൻ പറ്റില്ല,

    • @Sam2393542
      @Sam2393542 4 ปีที่แล้ว +1

      @@bigbassrider u can fix gopro mount on helmet

    • @bigbassrider
      @bigbassrider 4 ปีที่แล้ว +7

      @@Sam2393542 ഗോപ്രോ ഹെഡ് സ്ട്രാപ്പ് വെച്ച് തലയിൽ ഫിറ്റ് ചെയുമ്പോൾ ഹെൽമെറ്റ്‌ പറ്റില്ല, ബൈക്കുകളുടെ ഹെൽമെറ്റിൽ ഗോപ്രോ മൗണ്ട് ഒട്ടിച്ചു വെക്കുന്നത് പോലെ സൈക്കിൾ ഹെൽമെറ്റിൽ കഷ്ടമാണ് അതുകൊണ്ട് ഞാനും സൈക്കിൾ ചവിട്ടുമ്പോൾ ഗോപ്രോ സ്ട്രാപ്പ് മൗണ്ടിംഗ് ആണ് ചെയ്യാറ് ഹെൽമെറ്റിൽ ഫിറ്റ്‌ ചെയ്യാറില്ല, ബൈക്ക് ഓടിക്കുമ്പോൾ ഹെൽമെറ്റിൽ ആണ്, സൈക്കിൾ ഹെൽമെറ്റിൽ ഫിറ്റ്‌ ചെയ്യാനുള്ള സ്ട്രാപ്പ് വെച്ച് ഫിറ്റ്‌ ചെയ്തിട്ടേ കാര്യം ഉള്ളു, പുള്ളിടെ കയ്യിൽ അത് ഉണ്ടാവില്ലായിരിക്കും
      ( ഏത് ടു വീലർ ആയാലും നമ്മുടെ സുരക്ഷക്ക് ഹെൽമെറ്റ്‌ മസ്റ്റാണ് )

    • @goodboy9355
      @goodboy9355 4 ปีที่แล้ว

      ഞാൻ ഇന്ന് ഒരു ചാനലിൽ ഒരു വീഡിയോ കണ്ടു സുജിത് ചേട്ടൻ ബൈജു ചേട്ടൻ സഹീർ ഭായ് ട്രോൾ വീഡിയോ അടിപൊളി
      th-cam.com/video/bINSPRxWUT8/w-d-xo.html

    • @nara7638
      @nara7638 4 ปีที่แล้ว

      QUARANTINE ANGRY
      th-cam.com/video/caIN1H1HE9w/w-d-xo.html

  • @Travel_fuddie_Ben
    @Travel_fuddie_Ben 4 ปีที่แล้ว +41

    Namma Pathanamthitta💙💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚

  • @InfoRecordsMalayalam
    @InfoRecordsMalayalam 4 ปีที่แล้ว +12

    മഴ,ബീഫ്,സുജിതെട്ടൻ വീഡിയോ സൂപ്പർ കോമ്പി
    ആരൊക്കെ ഉണ്ട് ലൈക്ക്
    👍👍❣️❣️👍👍

    • @dailydoseoffaizal
      @dailydoseoffaizal 4 ปีที่แล้ว

      💥 *എല്ലാവരും എന്റെ ചാനൽ ഒന്ന് സബ്സ്ക്രൈബ് ചെയ്യുമോ*💥
      1SUBSCRIBE🍁🍁🍁💖💖💖
      1 LIKE🍁🍁🍁💖💖💖💖
      1 COMMENT🍁🍁🍁💖💖💖
      തിരിച്ചും ചെയ്യും💯

  • @muhammedsuhail3531
    @muhammedsuhail3531 4 ปีที่แล้ว +1

    അടിപൊളി... wow.
    വല്ലാത്തൊരു ഫീലിംഗ്
    Freshness...

  • @jish10
    @jish10 4 ปีที่แล้ว +2

    ചേട്ടാ - ചേച്ചി ഞാൻ നിങ്ങളുടെ ഒരു കട്ട ഫാൻ ആണ്.നിങ്ങളുടെ വീഡിയോസ് എല്ലാം അടി പൊളിയാണ്👏👏👏

  • @SanjuHolland-c7
    @SanjuHolland-c7 4 ปีที่แล้ว +15

    പത്തനംതിട്ടകാര ഉണ്ടെങ്കിൽ ഇങ്ങ് പോര്😍❤

    • @dailydoseoffaizal
      @dailydoseoffaizal 4 ปีที่แล้ว

      ✨*മെഗാ ഓഫർ*✨
      *1)SUB*💙💖💙
      *2)CANT*💖💙💖
      *3)LIKE*💙💖💙
      *4)VIEW*💖💙💖
      5 *എല്ലാവരും ഒന്ന് സപ്പോർട്ട് ചെയ്യണേ*💯💯💯

  • @afzal-vlogs6109
    @afzal-vlogs6109 4 ปีที่แล้ว +59

    വെള്ളം കണ്ടാൽ കല്ലെറിയുന്ന
    എത്ര മലയാളികൾ ഉണ്ട്
    ഇവിടെ ഒന്നു കാണട്ടെ??
    👇👇👇👇👇👇👇🤩🤩🤩

  • @thomas5509
    @thomas5509 4 ปีที่แล้ว +7

    10:26 ദേ നമ്മടെ റാന്നി വലിയപള്ളി 😍

  • @vineethmohan6262
    @vineethmohan6262 4 ปีที่แล้ว +1

    Pachappum Harithabhayum niranja nammude nattiloode ingane athiravile cycle riding nu povunnathu kanan thanne adipoli 👏👏💟💟

  • @AngelDoesArt
    @AngelDoesArt 4 ปีที่แล้ว +1

    Njangalude Nattil koode okkey poyathinu thanks Beautiful. Beautiful view anutto Adipoly bicycling Love from here 🥰🥰🥰🔥🔥❤️💪🏻💪🏻

  • @RetheeshGopi
    @RetheeshGopi 4 ปีที่แล้ว +37

    10:10 മസാല ദോശ അമ്മയുണ്ടാക്കും... അമ്മയല്ല ഭാര്യ... ഇനി അതുമതി... 🤣🤣🤣.. എന്റമ്മോ ചിരിച്ച് മടുത്തു...🤣🤣 എല്ലായിടത്തും ഇത് തന്നെ അവസ്ഥ... 🤣🤣

  • @bikingwitheugene3582
    @bikingwitheugene3582 4 ปีที่แล้ว +10

    Awesome vlog Sujith chetta nammal poya ee ride adipoli aayirunnu❤️❤️

  • @safnasak4933
    @safnasak4933 4 ปีที่แล้ว +9

    എന്റെ പൊന്നു സുജിത്തേട്ടാ ഇങ്ങനെ കൊതിപ്പിക്കല്ലേ , ഗൾഫിൽ ഇരുന്നിട്ട് ഇരിപ്പൊറുക്കുന്നില്ല 😓😓😓😓😋🤣

  • @devanarayanan8351
    @devanarayanan8351 4 ปีที่แล้ว +1

    Cycling പൊളി ആണ്..... എന്റെ ചെറിയ അറിവിൽ പറയാൻ ഒള്ള ഒരു കാര്യം ആണ്..... ഫ്ലാറ്റ് റോഡിൽ കേറുമ്പോ suspension lock ചെയ്താൽ ഈസി ആയി ചവിട്ടാൻ പറ്റും

  • @sajisaju3414
    @sajisaju3414 4 ปีที่แล้ว +1

    പൈനാപ്പിൾ റബ്ബർ കഥ പുതിയ ഒരറിവായിരുന്നു. 🥰👍👌

  • @keralacyclebells2075
    @keralacyclebells2075 4 ปีที่แล้ว +8

    സുജിത്ത് bro സൈക്കിൾ റൈഡ് ചെയ്യുമ്പോൾ സേഫ്റ്റിക്ക് വേണ്ടി ഹെൽമെറ്റ് യൂസ് ചെയ്യണം എന്ന് ആഗ്രഹിക്കുന്നവർ ഇവിടെ LIKE അടിച്ചോ

  • @Dileepdilu2255
    @Dileepdilu2255 4 ปีที่แล้ว +3

    Cycle റൈഡ് അത് ഒരു feel തന്നെയാ 🎉❤ pwoli vibe 💪❣സുജിത്തേട്ട അടിപൊളി 💕😎✌ എനിക്കും അതുപോലെ ഒരു cycle മേടിക്കണം

  • @sachinjohn3057
    @sachinjohn3057 4 ปีที่แล้ว +14

    Side l ninu nokumpo arjyou nte face cut ulla oral undalo... 😂❤️🥳🔥🤪

  • @mjvlogsbymansoor4367
    @mjvlogsbymansoor4367 4 ปีที่แล้ว +1

    Quarantine ഇരുന്ന് വിഡിയോ കാണുന്നത് ഞാൻ മാത്രം ആണോ????
    ഒരുപാട് ഇഷ്ട്ടം സുജിത് ഏട്ടാ ❤❤

  • @vasudevkomadam
    @vasudevkomadam 4 ปีที่แล้ว +2

    Inspire ayi njangalum nale ravile muthal cycling thodangunnu...🤗

  • @mohammadharis906
    @mohammadharis906 4 ปีที่แล้ว +45

    ഈ വീഡിയോ കണ്ടിട്ട് സൈക്കിൾ വാങ്ങണം എന്ന് തോന്നിയവരുണ്ടോ

  • @aksvlogs746
    @aksvlogs746 4 ปีที่แล้ว +7

    Innale video illayirunalle... innale 12 manik notification refresh adich chammi poya le njn🤭😇

  • @rafeekfeeki7
    @rafeekfeeki7 4 ปีที่แล้ว +28

    സൈക്കിളിൽ പോകുമ്പോൾ കിട്ടുന്ന ഒരു ഫീൽ അടിപൊളിയാ ..😍😍😍

    • @dailydoseoffaizal
      @dailydoseoffaizal 4 ปีที่แล้ว

      💥 *എല്ലാവരും എന്റെ ചാനൽ ഒന്ന് സബ്സ്ക്രൈബ് ചെയ്യുമോ*💥
      1SUBSCRIBE🍁🍁🍁💖💖💖
      1 LIKE🍁🍁🍁💖💖💖💖
      1 COMMENT🍁🍁🍁💖💖💖
      തിരിച്ചും ചെയ്യും💯

    • @mohammedarshad4779
      @mohammedarshad4779 4 ปีที่แล้ว

      Helmet illaand rideyth thala poytiyalulla feeling veere thanneyaan,😂😂😂

  • @ahalsonu4884
    @ahalsonu4884 4 ปีที่แล้ว

    Chettante video kand njan ippo സൈക്ലിങ്ങിന് pokan noka😍😍

  • @TVACREATORGAMING
    @TVACREATORGAMING 4 ปีที่แล้ว +3

    ഇ ചാനൽ ൽ അതിയം വീഡിയോ ഇടുന്നത് 2-Aug-2016 ൽ ആണ് ഇന്ന് 2-Aug-2020 4 വർഷം ആയി Tech Travel Eat by Sujith Bhakthan എന്ന ചാനൽ ജനങ്ങളുടെ പ്രിയ ചാനൽ ആയിട്ടു. അങ്ങനെ 11.6 lakh സുബ്‌സ്ക്രൈബർസ് ആയി മുന്നേറുന്നു ഇനിയും ഉയരങ്ങളിൽ എത്തട്ടെ എന്ന് ആശംസിക്കുന്നു....💐

  • @sasidharank9111
    @sasidharank9111 4 ปีที่แล้ว +8

    Cycling is the best morning exercise for our body💪💪💪

  • @arunvarghese5450
    @arunvarghese5450 4 ปีที่แล้ว +7

    Kozencherry karada abhimanam Sujith bhaktan love u fr mumbai💯✌️♥️♥️

  • @uppumuthalkarppuramvareUMKV
    @uppumuthalkarppuramvareUMKV 4 ปีที่แล้ว +15

    Missing our Pathanamthitta 😥
    Ethra pravaasikal undu ivide ithupole thonnunnavar ..???

  • @jayachandranr3364
    @jayachandranr3364 4 ปีที่แล้ว +1

    ഈ വീഡിയോയിലെ 8.32 minutes ൽ കാണുന്നതാണ് ഞങ്ങളുടെ ജംഗ്ഷൻ പേരൂർച്ചാൽ അമ്പലം കഴിഞ്ഞ് ഇറക്കമിറങ്ങിയിറങ്ങി നിങ്ങൾ വന്ന കാലായിൽപടി ജംഗ്ഷൻ. ഇവിടെ നിന്നും ഇടത്തോട്ടുള്ള റോഡ് റാന്നി റിംഗ് റോഡിന്റെ ഭാഗമാണ്. ഈ റോഡു വഴി 2.5 കിമീ യാത്ര ചെയ്താൽ റാന്നി-തിരുവല്ല റോഡിലെത്താം.

  • @kcyclopedia-keralascycling315
    @kcyclopedia-keralascycling315 4 ปีที่แล้ว

    Ningal ennum cycle chavitti kaanannulla aagraham kondu parayuva.. please wear helmet..🙏🙏🙏 #helmetmukhyambigile

  • @annmathew6502
    @annmathew6502 4 ปีที่แล้ว +4

    It's difficult to lock u down Sujith!! So nice to see girls too participating!Enjoyed..

  • @786INTERESTING
    @786INTERESTING 4 ปีที่แล้ว +12

    Adutha video, sujith ettan with how to wheelie on a bycycle 😂😂👍🏻👍🏻👍🏻

    • @Akshay-xs1wf
      @Akshay-xs1wf 4 ปีที่แล้ว +4

      Ath kazhink ila video-my icu experience part 1

    • @786INTERESTING
      @786INTERESTING 4 ปีที่แล้ว +2

      @@Akshay-xs1wf haha🤣🤣

  • @arunsumesh
    @arunsumesh 4 ปีที่แล้ว +3

    Kozhenchery - Ranni route poliyalle😍

  • @KT3836
    @KT3836 4 ปีที่แล้ว +1

    bryan and mishchele..oh..polikku makkale...💪💪💪

  • @renji9143
    @renji9143 4 ปีที่แล้ว +2

    പത്തനംതിട്ടയിലെ ഗ്രാമീണ റോഡുകൾ എല്ലാം അടിപൊളി ആണ്. എനിക്ക് കേരളത്തിൽ വളരെ ഇഷ്ടപെട്ടറോഡ്‌ ഉള്ളത് അടൂർബൈപാസ്സ് മുതൽ തിരുവനന്തപുരം വരെ ഉള്ള റോഡ് ആണ്.... സൂപ്പർ റോഡ്ആണ്.

  • @ajoayroor4916
    @ajoayroor4916 4 ปีที่แล้ว +12

    17:20 Thadiyoor Aalla തീയാടിക്കൽ laa

  • @rojcherian7030
    @rojcherian7030 4 ปีที่แล้ว +15

    നമ്മുടെ ആ ഹരിതാപം and പച്ചപ്പ് ...entha ഫീൽ 😍😍

  • @tijuayroor2705
    @tijuayroor2705 4 ปีที่แล้ว +4

    ഞങ്ങടെ സ്വന്തം നാട് അയിരൂർ മനോഹരം ആയി കാണിച്ച ഒരു വീഡിയോ, താങ്ക്സ് 😍

  • @saamsundhar193
    @saamsundhar193 4 ปีที่แล้ว

    വിജയ് ചേട്ടൻ @56 good inspiration for youth 🥰🤩👏💪✌️🚲

  • @stephyaborntraveller
    @stephyaborntraveller 4 ปีที่แล้ว

    *അടിപൊളി ആയിട്ടുണ്ട് ചേട്ടാ പതനതിട്ടയുടെ ഗ്രാമഭംഗി കാണാൻ നല്ല രസം 😍*

  • @juliejohnson5176
    @juliejohnson5176 4 ปีที่แล้ว +5

    Nostu❤..റാന്നിക്കാരി..but now settled in kumily😇

  • @nisanthpanicker9562
    @nisanthpanicker9562 4 ปีที่แล้ว +6

    Very well portrayed the scenic beauty of our kozhencherry , proud to be a kozhencherrian....

  • @ridermaniac-vc1uj
    @ridermaniac-vc1uj 4 ปีที่แล้ว +7

    റാന്നിക്കാര് ഇവിടെ comeon 🔥🔥🔥🔥

  • @evozemo304
    @evozemo304 4 ปีที่แล้ว +1

    Ethokkey oru bhagyam ann😊 e social media frontel errikathey friends ayyit oth orumich pokunath 😍 We will also defintly do it 😘

  • @anshad0
    @anshad0 4 ปีที่แล้ว +1

    Ee video ivararude clubine vere oru levelil ethikkum... cycling ishtallathaayitt aaraa ulle..

  • @shravanashok2606
    @shravanashok2606 4 ปีที่แล้ว +20

    A variety video after a long time... Appreciate that... Wearing helmet is advisable

  • @arunkumar-uh2tu
    @arunkumar-uh2tu 4 ปีที่แล้ว +9

    SB I strongly recommend same dress for everyone..If u can sponsor all dress it would be great things ..U r such a talented man ..keep rocking

  • @ahammedmuneerktkoomanna9397
    @ahammedmuneerktkoomanna9397 4 ปีที่แล้ว +60

    ഞങ്ങൾ പൂള എന്ന് പറയും 🚶‍♂️

    • @junaidjunu1049
      @junaidjunu1049 4 ปีที่แล้ว +3

      Mlp?

    • @LOGAN-et1cx
      @LOGAN-et1cx 4 ปีที่แล้ว +1

      Yeh

    • @abilash.knthanakottoor6235
      @abilash.knthanakottoor6235 4 ปีที่แล้ว +3

      ഞങ്ങള് കേങ്ങ് എന്ന് പറയും.....😁

    • @LOGAN-et1cx
      @LOGAN-et1cx 4 ปีที่แล้ว +1

      @@abilash.knthanakottoor6235 njngal poola kizhang

    • @jafar117
      @jafar117 4 ปีที่แล้ว +2

      മലപ്പുറം ഡാ🕺🕺🕺

  • @tinojoe8069
    @tinojoe8069 4 ปีที่แล้ว +1

    Hii Sujithetta, nice video. 17.22 -its not Thadiyoor, its Theeyadikkal, Thadiyoor is near to this place towards Thiruvalla side

  • @mvmaster5536
    @mvmaster5536 4 ปีที่แล้ว +2

    Sujith etta ningalude videos kanumbol vallatha feela❤️

  • @ranjoos100
    @ranjoos100 4 ปีที่แล้ว +6

    8:48 you passed my house ...thanks cud c after long time...hope you had a nice ride😊

  • @rashidvlogz
    @rashidvlogz 4 ปีที่แล้ว +24

    ചെറുപ്പത്തില് കൂട്ടുകാരന്റെ സൈക്കിൾ വാങ്ങി ഓടിച്ചു ഒരുപാട്
    ദൂരം പോയിരുന്നു

    • @ostrinpilotostri9087
      @ostrinpilotostri9087 4 ปีที่แล้ว +1

      പിന്നെ അതു പഞ്ചറാക്കി കൊണ്ടു വെയ്ക്കുകയും ചെയ്യും

    • @rahulkr3918
      @rahulkr3918 4 ปีที่แล้ว

      Oru channelil baiju chetttan Sujith chetttan troll Kandu
      Adipoli th-cam.com/video/bINSPRxWUT8/w-d-xo.html

  • @samkj9707
    @samkj9707 4 ปีที่แล้ว +11

    പത്തനംതിട്ട പിള്ളേർ 👍😉

  • @d2xdrivetoxplore864
    @d2xdrivetoxplore864 4 ปีที่แล้ว

    Sujithettaa....താഴെ കൊടുത്തിരിക്കുന്ന ഈ സാധനങ്ങൾ നിബന്ധമായും വാങ്ങിക്കണം...
    * Helmet ⛑️
    * Cycling Gloves 🧤
    * Cycling Shorts
    * Horn & Warning lights 📯🚥
    ഇതൊക്കെ മിനിമം recommended accessories ആണ്‌....രാവിലെ ഭക്ഷണം കഴിച്ചതിനുശേഷം ride തുടങ്ങുന്നതാണ് നല്ലത്... പിന്നെ ride ചെയ്യുമ്പോൾ ഇടക്കിടക്കു വെള്ളം കുടിക്കാൻ മറക്കേണ്ട... Wishing u a safe & വേറെ level ride 💪😎😍

    • @d2xdrivetoxplore864
      @d2xdrivetoxplore864 4 ปีที่แล้ว

      അതുപോലെ... സുജിത്തേട്ടന്റെ riding / seating position ഒന്നു ready ആക്കാനുണ്ട്😲.. ഒരു Pro- റൈഡറുമായി consult ചെയ്യൂ.(or check in TH-cam) .അല്ലെങ്കിൽ ഭാവിയിൽ പണി കിട്ടും😪...പേടിക്കേണ്ട, അതൊന്നും ശരിയാക്കിയില്ലെങ്കിൽ മാത്രം 😃✌️

  • @thedarkeye3328
    @thedarkeye3328 4 ปีที่แล้ว +1

    I miss my malayora ranni. Kozhenchery collegil padikunna timil ithokay ente sthiram vazhikal.😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😘