BENZ GLE 300 D VS LAND CRUISER V8 SAHARA MALAYALAM REVIEW. Malayalam vlog from Australia ,

แชร์
ฝัง
  • เผยแพร่เมื่อ 10 ก.ย. 2024
  • BENZ GLE 300D VS LAND CRUISER V8 SAHARA MALAYALAM REVIEW/ mallu blogger from Australia.
    ഓസ്ട്രേലിയ മലയാളികളുടെ വാഹനങ്ങളുടെ വിശേഷങ്ങളാണ് നിങ്ങൾ ഈ ബ്ലോഗിലൂടെ കാണുന്നത്. വാഹനങ്ങളോട് ഇഷ്ടമോ,സ്നേഹവും ,പ്രണയവും മില്ലാത്ത ഒരു മലയാളിയും ഇല്ല. ഓസ്ട്രേലിയയിലേക്ക് കുടിയേറി കുറെ നാളത്തെ പ്രവാസ ജീവിതത്തിനു ശേഷം നല്ലൊരു വാഹനം എന്ന സ്വപ്നം സാക്ഷാത്കരിച്ച ഒന്ന് രണ്ട് മലയാളികളുടെ വാഹനങ്ങളുടെ വിശേഷങ്ങള ആണ് ഈ ബ്ലോഗിലൂടെ നിങ്ങൾ കാണുന്നത്.BENZ GLE 300D VS LANDCRUISER V8 SAHARA. ഈ ബ്ലോഗ് ഇഷ്ടമായെങ്കിൽ ലൈക്കും ,ഷെയറും ,SUBSCRIBE ചെയ്യാൻ മറക്കരുത്.
    TONY’S KITCHEN BY TONY THOMAS

ความคิดเห็น • 28