ലോറിയിൽ അർജുൻ ഉണ്ടോ?, പ്രതീക്ഷയോടെ പത്താം നാൾ

แชร์
ฝัง
  • เผยแพร่เมื่อ 16 ต.ค. 2024
  • ലോറിയിൽ അർജുൻ ഉണ്ടോ? പ്രതീക്ഷയോടെ പത്താം നാൾ,ലോറി ഉച്ചയോടെ കരയ്ക്ക് എത്തിക്കുമെന്ന് പ്രതീക്ഷ
    #arjun #lorry #shirurlandslide #Shirur #Nationalhighway66 #lorrydrivermissing #arjunrescuemission #RescueOperation #ankolalandslide #GangavaliRiver #Landslide #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News TH-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Asianet News Live : • Asianet News Live | P ...
    Subscribe to Asianet News TH-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Instagram ► / asianetnews

    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

ความคิดเห็น • 62

  • @Malayalieeskitchen
    @Malayalieeskitchen 2 หลายเดือนก่อน +8

    മനുഷ്യൻ്റെ ചിന്തകളിൽ ആശങ്ക വരുന്നതിൽ അത്ഭുത പെടാൻ ഇല്ല...10 days nu ശേഷം ഇത്രയും ഭീകരമായ അവസ്ഥയിൽ ഒരു ആളു survive ചയുന്നത് ദുഷ്കരം...അതും വെള്ളത്തിൽ...
    പക്ഷേ ഈ comments il ഉടനീളം കാണുന്നത്,മലയാളികളുടെ പ്രാർത്ഥന ആണ്....ജാതി മത ഭേദമന്യേ അവനവൻ വിശ്വസിക്കുന്ന ദൈവത്തെ വിളിച്ചു പ്രാർത്ഥിക്കുകയാണ് ഓരോ വ്യക്തിയും...
    ഇതിൽ കൂടുതൽ എന്ത് സ്നേഹമാണ് അർജുന്
    കേരളക്കര നൽകാനുള്ളത്.
    ഒരു കൂട്ടം ആളുകൾ ഒരേ കാര്യത്തിന് വേണ്ടി നിലവിളിക്കുന്ന ത് ദൈവത്തിനു കേൾക്കാതിരിക്കാൻ സാധിക്കില്ല...അങ്ങനെ ഏൻ്റെ മനസ്സ് പറയുന്നു...
    അതുകൊണ്ട് അർജുൻ ഇതെല്ലാം survive ചെയ്തു വരാൻ ദൈവം അവൻ്റെ കൂടെ ഉണ്ടാകും...ദൈവ വിശ്വാസത്തിൻ്റെ ഒരു സാക്ഷി ആയി അർജുൻ മാറട്ടെ...❤❤❤❤❤

  • @nattinpurambynannoosvlogs4790
    @nattinpurambynannoosvlogs4790 2 หลายเดือนก่อน +20

    ഒരു ആപത്തും മില്ലാതെ ആ പൊന്നുമോനെ തിരിച്ചു തരണെ അള്ളാ🤲🤲🤲

  • @NibinbabyBabynibin
    @NibinbabyBabynibin 2 หลายเดือนก่อน +7

    ജീവനോടെ ഉണ്ട്...തിരികെ വരും വരട്ടെ 🙏

  • @haseenahashim5952
    @haseenahashim5952 2 หลายเดือนก่อน +15

    ദൈവം ജീവനോട് തിരിച്ച് തരട്ടെ🤲

  • @GulthasSajim-iy2xd
    @GulthasSajim-iy2xd 2 หลายเดือนก่อน +13

    രക്ഷപ്രവർത്തകറിൽ സ്ത്രീകൾ ഉണ്ടോ... പുരുഷന്മാരെ തളിപ്പറയുന്ന കുറേസ്ത്രീകളുണ്ട്... ജീവൻ പണയം വെച്ചാണ് അവരൊക്കെ രക്ഷപ്രവർത്തനം നടത്തുന്നത്... സ്ത്രീകൾ മാസിലാക്കണം.... ഞാനും ഒരു സ്ത്രീയാണ്

  • @sheebas5483
    @sheebas5483 2 หลายเดือนก่อน +7

    ദൈവത്തിന്റെ കരുണ എല്ലാവർക്കും ഉണ്ടകടെ ആമീൻ 🤲

  • @SalavuManjana
    @SalavuManjana 2 หลายเดือนก่อน +11

    അർജുൻ നമ്മോടൊപ്പം ഉണ്ടാകട്ടെ.

  • @FATHIMASUHADA-p1e
    @FATHIMASUHADA-p1e 2 หลายเดือนก่อน +1

    പോലീസിന് സല്യൂട്ട്. ❤. ക്സൈന്യ തിന് സല്യൂട്ട്❤കർണാടക gvt നു സല്യൂട്ട് ❤ കേരളക്ര്ക് എല്ലാവർക്കും ബി...ഗ് സല്യൂട്ട്❤❤ അർജുനൻ്റെ

  • @Sujeeshcolony
    @Sujeeshcolony 2 หลายเดือนก่อน +8

    ആണും പെണ്ണും തമ്മിൽ വ്യത്യാസമില്ല എന്ന് പറഞ്ഞിട്ട് ഒരൊറ്റ സ്ത്രീകൾ പോലും അങ്ങോട്ടടുത്തിട്ടില്ല😂

  • @neethujoseph7345
    @neethujoseph7345 2 หลายเดือนก่อน +4

    ആ മനുഷ്യനെ ജീവനോടെ കിട്ടണേ 🥹🙏🏻

  • @basithmayanad8758
    @basithmayanad8758 2 หลายเดือนก่อน +8

    പ്രതീക്ഷ കൈ വിടാതെ നാട്ടു
    കാർ.... 🙏🙏

  • @sundargopalan5686
    @sundargopalan5686 2 หลายเดือนก่อน +2

    പ്രതീക്ഷയോടെ നമ്മൾ കേരളക്കാർ ഒപ്പം പ്രാർഥനയും. ..🙏🙏

  • @kpcpisharody
    @kpcpisharody 2 หลายเดือนก่อน +2

    ഇത്രയും ഇമ്പോർട്ടന്റ് ആയ ഡ്രോൺ ഒരു ഫ്ലൈറ്റിലോ ഹെലികോപ്റ്ററിലോ കൊണ്ട് വന്നിരുന്നെങ്കിൽ എത്ര പെട്ടെന്നെത്തിയേനെ? എന്തിനാണ് രാജധാനിയിൽ കൊണ്ട് വരുന്നത്?

  • @ajvlogs-by9appu3sj7h
    @ajvlogs-by9appu3sj7h 2 หลายเดือนก่อน +7

    പുഴയിൽ ആണെന്ന് ഇപ്പോൾ പറയുന്നു 15മീറ്റർ താഴ്ചയിൽ 😭😭

  • @muhammadt3778
    @muhammadt3778 2 หลายเดือนก่อน

    അപോന്നു മോൻ ജീവനോടെ വരണം അള്ളാ

  • @shanashabeershana7196
    @shanashabeershana7196 2 หลายเดือนก่อน

    അള്ളാ പരിക്കൊന്നും ഇല്ലാതെ അർജന കിട്ടണേ🤲🏻

  • @natureman543
    @natureman543 2 หลายเดือนก่อน +15

    ലോറിയിൽ അർജുൻ ഉണ്ടെന്ന് എന്താണുറപ്പ്,രക്ഷപെടാൻ വേണ്ടി പുറത്തേക്ക് ചാടിയിട്ടുണ്ടാകുമോ?

    • @POPCORNPOST-qf6zb
      @POPCORNPOST-qf6zb 2 หลายเดือนก่อน +3

      ഡ്രൈവർ മാർ വിശ്രമിക്കുപോ ഡോർ എല്ലാം ലോക്ക് ആക്കിലെ അപ്പൊ അതിന്റെ ഉള്ളിൽ തന്നെ ഉണ്ടാവാൻ ആണ് ചാൻസ് 🥹

    • @natureman543
      @natureman543 2 หลายเดือนก่อน +3

      @@POPCORNPOST-qf6zb ശരിയാണ്,സെക്കന്റുകൾക്കുള്ളിൽ അപകടം നടന്നാൽ പുറത്തേക്ക് ഇറങ്ങാൻ സാധ്യതയില്ല.

  • @ShabnaHani
    @ShabnaHani 2 หลายเดือนก่อน +6

    Pretheeksha Kai vidallee yaaa allah🥹

  • @Sagn123
    @Sagn123 2 หลายเดือนก่อน +3

    Anukula kalavasthaykayi ellavarum prarthikkam.

  • @AmeenameenuAmeenu
    @AmeenameenuAmeenu 2 หลายเดือนก่อน +2

    Come back arjun 🤲🤲

  • @aamyzjags9433
    @aamyzjags9433 2 หลายเดือนก่อน +1

    Divers ne aarum Kuttam parayaruth.. ethra valiya sena ayalum avarum manushyar aanu.. kuthozhukunna puzhayil avar enth Cheyyan aanu😢.. ellarum safe ayit irikkatte

  • @KhadeejaCheriyol
    @KhadeejaCheriyol 2 หลายเดือนก่อน

    Allhmdulillah thirichu kittaney🤲

  • @kpcpisharody
    @kpcpisharody 2 หลายเดือนก่อน

    ഇനി ലോറിയിൽ അർജുൻ ഇല്ലെങ്കിലോ? അവൻ രക്ഷപെട്ടിട്ടുണ്ടാവണം. പക്ഷെ എവിടെയെങ്കിലും തലയിടിച്ചു ഓർമ്മ പോയി കരക്കെത്തിയിട്ടുണ്ടാവും? മൊബൈൽ വണ്ടിയിലായതിനാൽ ആരെയും വിളിക്കാനും പറ്റില്ലല്ലോ?

  • @danasanthosh3794
    @danasanthosh3794 2 หลายเดือนก่อน

    പ്രാർത്ഥനകൾ 🙏🏻🙏🏻🙏🏻🙏🏻🙏🏻😢😢😢😢

  • @alexac8876
    @alexac8876 2 หลายเดือนก่อน

    5pm we will get a good news from the rescue team.

  • @POPCORNPOST-qf6zb
    @POPCORNPOST-qf6zb 2 หลายเดือนก่อน +1

    5:30 ലോറി അല്ല ആദ്യം ആ മനുഷ്യനെ പുറത്തേക്കു എടുക്കു 😤

  • @EagerBubbles-bq3gr
    @EagerBubbles-bq3gr 2 หลายเดือนก่อน +3

    Nalla vartha kelkkan kazhiyenne

  • @FellaRiya
    @FellaRiya 2 หลายเดือนก่อน +2

    യാ അള്ളാ 🤲

  • @ManeeshSaji
    @ManeeshSaji 2 หลายเดือนก่อน

  • @AshrafAchu-zo2pz
    @AshrafAchu-zo2pz 2 หลายเดือนก่อน

    Allahuve kaivedalle allahhhh

  • @jijisnair295
    @jijisnair295 2 หลายเดือนก่อน

    Jeevanode kittane 🙏🙏

  • @akhilaspm4100
    @akhilaspm4100 2 หลายเดือนก่อน +1

    Arjunettane thirichu tharane daivangalee

  • @ManeeshSaji
    @ManeeshSaji 2 หลายเดือนก่อน

    🙏

  • @badboy-ec7mh
    @badboy-ec7mh 2 หลายเดือนก่อน

    10divasam enganeya oxygen illathe😢

  • @binumonm.m4131
    @binumonm.m4131 2 หลายเดือนก่อน +6

    300 തടി മരത്തിൽ ഉണ്ടെന്നല്ല, 300 തടി വണ്ടിയിൽ ഉണ്ടെന്ന് തിരുത്തി പറ.

    • @Milano-mecca
      @Milano-mecca 2 หลายเดือนก่อน

      ഹഹഹ

  • @ManeeshSaji
    @ManeeshSaji 2 หลายเดือนก่อน

    😢

  • @AkhilChikku-ll3qd
    @AkhilChikku-ll3qd 2 หลายเดือนก่อน

    🙏🏼🙏🏼🙏🏼🙏🏼

  • @Sujeeshcolony
    @Sujeeshcolony 2 หลายเดือนก่อน +1

    ഇത് സ്ത്രീ ശക്തി അല്ല പുരുഷ ശക്തി

  • @thasnifaizal5662
    @thasnifaizal5662 2 หลายเดือนก่อน

    Arjun acitti

  • @RadhaK-pp9tk
    @RadhaK-pp9tk 2 หลายเดือนก่อน

    അവരും മനുഷ്യർ അല്ലെ

  • @Devasiapm
    @Devasiapm 2 หลายเดือนก่อน +1

    🎉🎉🎉

  • @seemakannankara8897
    @seemakannankara8897 2 หลายเดือนก่อน +2

    ലോറിയിൽ അർജുൻ ഉണ്ടാകുമോ എന്തോ?

  • @sarath8053
    @sarath8053 2 หลายเดือนก่อน

    keralam kaneeronda Avasana dheena ottathill ....❤❤❤

  • @muhammadt3778
    @muhammadt3778 2 หลายเดือนก่อน

    പടച്ചോനെ അപ്പൊ നു മോനെ കാണിച്ചു താ യോ അള്ളാ

  • @abhimonayi9309
    @abhimonayi9309 2 หลายเดือนก่อน

    300. തടി മരത്തിലുണ്ട് 🤔🙄

  • @EagerBubbles-bq3gr
    @EagerBubbles-bq3gr 2 หลายเดือนก่อน +1

    🥺🥺🙏🏻🙏🏻🙏🏻

  • @sindhuvijayan6412
    @sindhuvijayan6412 2 หลายเดือนก่อน

    🙏🙏🙏🙏🙏🙏❤️❤️❤️❤️❤️❤️

  • @SUDHINASATHYAN
    @SUDHINASATHYAN 2 หลายเดือนก่อน

    🥹

  • @anandhuskurup
    @anandhuskurup 2 หลายเดือนก่อน +1

    MAPRAS FIRST TOLD IT IS LAND😢

  • @mohanank533
    @mohanank533 2 หลายเดือนก่อน

    😂

  • @AmruthaPRaj
    @AmruthaPRaj 2 หลายเดือนก่อน +1

    🙏🙏

    • @ManeeshSaji
      @ManeeshSaji 2 หลายเดือนก่อน

      Halo

    • @ManeeshSaji
      @ManeeshSaji 2 หลายเดือนก่อน

      Halo

  • @nifanishad3085
    @nifanishad3085 2 หลายเดือนก่อน

    😢

  • @AleenaPM-ci7bh
    @AleenaPM-ci7bh 2 หลายเดือนก่อน +1

    🙏🙏

  • @shahanasks3525
    @shahanasks3525 2 หลายเดือนก่อน

    😢