അമൃതയുടെ വയിൽ നിന്നും കെട്ടു ഹാപ്പ്യേ 😂 Amritha Suresh | Secret Agent | Actoe Bala

แชร์
ฝัง
  • เผยแพร่เมื่อ 1 ธ.ค. 2024

ความคิดเห็น • 256

  • @SecretAgentX
    @SecretAgentX 2 หลายเดือนก่อน +46

    Ninak Rehasya Agency enu parayam enkil nine nii enu enik vilikam 😂😂 adhil yithra sangadam vano pine Bigg pole oru show il poyalum vanalum adhinde nettam and nashtam ellam ende personal ale man 😂 pineee Ninde awdharyam venalo 😂😂😂 enik ponghivaran . Ende video ninak views rice 🌾 kooduthal decoration venda kutta. Enik 1 alu polum support venda da ninak chilapol venam ena mind aakum Njan gallery noki ala video cheydhe Ende perspective anu Apol keep doing and criticising me 🌾 Ellarum Ellarem parayum Parayanam adhu “ Enik yidhu cheyan thalparyam ila enik yidhucheydhale views ullu enu paranju aavumbol 😂😂😂 “ remember the words ….. you keep doing man i have zero intolerance towards you bcoz rice 🌾 mukyam bigileee

    • @Parusharu2017
      @Parusharu2017 2 หลายเดือนก่อน +242

      നീ നിന്റെ ഫാമിലി ആദ്യം നോക്ക് കണ്ണു 😂സ്വന്തം അച്ഛൻ മിണ്ടാറില്ല.. അമ്മയേം ഭാര്യയേം നന്നാക്കാനും

    • @unu323105
      @unu323105 2 หลายเดือนก่อน +3

      ഡാ കണ്ണാപ്പി നീ ഇപ്പോഴും വിഡിയോ ചെയ്യാറുണ്ടോ ആരാടോ ഇത്രയും ഗതികെട്ട സബ്സ്ക്രൈബേർസ് നീ പണ്ട് നിന്റെ സബ് നെ പിച്ചക്കാർ എന്ന്‌ വിളിലിച്ചവനെല്ലെ ബിഗ്‌ബോസിൽ നമ്മ കണ്ടതാ നിന്റെ മാസ്സ് പരിപാടികൾ😂😂😂

    • @sweetie5157
      @sweetie5157 2 หลายเดือนก่อน +10

      sai❤❤❤❤

    • @mazinmashood3200
      @mazinmashood3200 2 หลายเดือนก่อน +68

      Shame on you 🤧

    • @GoproReacts
      @GoproReacts  2 หลายเดือนก่อน +69

      😂😂😂😂😂 😂😂😂😂😂😂😂😂😂😂😂

  • @muralidaspv2041
    @muralidaspv2041 2 หลายเดือนก่อน +97

    Sai completely exposed in biggboss.... സത്യത്തിൽ അവൻ ഒരു മരവാഴ ആണ് മാഷേ... തുടരെ തുടരെ തെളിയിച്ചു കൊണ്ടിരിക്കുന്നു...

    • @ramzieibrahim1729
      @ramzieibrahim1729 2 หลายเดือนก่อน

      th-cam.com/video/MDUlIVNmICQ/w-d-xo.htmlsi=X15iWIUoVzGATDP4
      His fabrication and will show real incident below

  • @omcreations2421
    @omcreations2421 2 หลายเดือนก่อน +153

    Secret നെയും ഇഷ്ടമല്ല ബാലയെയും ഇഷ്ടമല്ല...

  • @കൃഷ്ണ-ഘ2ഷ
    @കൃഷ്ണ-ഘ2ഷ 2 หลายเดือนก่อน +76

    കണ്ണപ്പിക്ക് സ്വന്തം കുടുംബത്തോട് പോലും സ്നേഹമില്ല അവനു മറ്റുള്ളവരോട് ഒരുപാട് കരുണയും ഉണ്ടാകില്ല 😊

  • @Saina-ko9bk
    @Saina-ko9bk 2 หลายเดือนก่อน +112

    Jnan eppozhum amrutha pappu nodoppam anu. Ethra standard and matured ayittanu amrutha each time respond cheyyunath. Always with you amrutha .🎉🎉🎉. I Always respect you GoPro.

    • @adamsworld6452
      @adamsworld6452 2 หลายเดือนก่อน +4

      Njanum

    • @MrsJoJoUk
      @MrsJoJoUk 2 หลายเดือนก่อน +2

      Me too❤

    • @StanyJose-p1x
      @StanyJose-p1x 2 หลายเดือนก่อน +2

      Mè too❤

  • @Newtonewzeland
    @Newtonewzeland 2 หลายเดือนก่อน +68

    എന്താണ് എന്ന് അറിയില്ല പുള്ളിക്ക് troll കിട്ടുമ്പോ ഒരു സന്തോഷം..oh no ഞാന്‍ ഒരു sadist ആയിരിക്കുന്നു

    • @VishnuPriya-yx6nx
      @VishnuPriya-yx6nx 2 หลายเดือนก่อน

      njanum

    • @vanajakumari2244
      @vanajakumari2244 2 หลายเดือนก่อน +1

      അമൃതയെദ്രോഹിക്കാൻ മാത്രം ചിലർ, ഏതൊരു അവസരത്തിലും സ്ത്രീയെ ദ്രോഹിക്കാൻ ചിലർക്ക് ഇഷ്ടമാണ്, കഷ്ടം, ആ മോൾക്കും കുടുംബത്തിനും നല്ലത് വരട്ടെ,, 🙏🏻God bless🙏🏻

    • @Amal2255-P
      @Amal2255-P 2 หลายเดือนก่อน

      Sathyam 🤣💯

  • @Ammoooss
    @Ammoooss 2 หลายเดือนก่อน +86

    സായി കണ്ണാപ്പി സ്വന്തം തന്തയോടും തള്ളയോടും പോലും മിണ്ടാറില്ല, ലവന് അവർ കുറെ Trauma ഉണ്ടാക്കി എന്നാണ് കണ്ണാപ്പി എപ്പോഴും പറയാറ്, എന്നിട്ടാണ് വല്ലവരുടെയും കുടുംബത്തെ വിമർശിക്കുന്നെ! 😸

  • @haneeshashameer1755
    @haneeshashameer1755 2 หลายเดือนก่อน +20

    Full support to you bro ….. keep going ……Amrutha ithrayum Kaalam anubavichathinu avalkum family Kkum justice kittanam…..

  • @ansiya6660
    @ansiya6660 2 หลายเดือนก่อน +23

    അടിപൊളി റിപ്ലൈ.... ഇനി അവനുള്ള മറുപടി നാട്ടുകാര് കൊടുത്തോളും... അവനവൻ കുഴിക്കുന്ന കുഴികളിൽ വീഴുമ്പോൾ ഗുലുമാൽ....

  • @Ammoooss
    @Ammoooss 2 หลายเดือนก่อน +97

    സായി കണ്ണാപ്പിയുടെ സ്വന്തം 'ബാള ചേട്ടൻ' ആയതുകൊണ്ടാണ് ഇങ്ങനെ വെളുപ്പിക്കാൻ നടക്കുന്നത്. ബാലയുടെ സ്ഥാനത്തു ആ ഉണ്ണി മുകുന്ദന്റെയും, ഭാര്യയുടെയും വീട്ടിലെ പ്രശ്നം വല്ലതും ആയിരുന്നേൽ, ഉണ്ണി മുകുന്ദനെ ഒക്കെ വലിച്ചു കീറി ഡെയിലി 3 വീഡിയോ വീതം ഇട്ടേഞ്ഞേ കണ്ണാപ്പി!😸😹

    • @lachulachmi1577
      @lachulachmi1577 2 หลายเดือนก่อน +7

      True 💯

    • @lekshmimenon196408
      @lekshmimenon196408 2 หลายเดือนก่อน +1

      Bigbossil അനിയത്തി kuttye Bala intro ചെയ്തു veedu undanki kodkan ayirikyum

    • @jishasudheesh4347
      @jishasudheesh4347 2 หลายเดือนก่อน +1

      Ee balayodulla snehm kondanu aa Sai annu unni mukundane trap cheyte ipol manasilayi Bala aanu itinte ellam pinnil .Sai ye kondu cheyipichatanu

    • @veenaabhilash4152
      @veenaabhilash4152 2 หลายเดือนก่อน +1

      Very much true

    • @Ammoooss
      @Ammoooss 2 หลายเดือนก่อน +1

      ​@@lekshmimenon196408 ബാല ആ കോളനി ചന്ത പെണ്ണിന് വീട് ഒന്നും വെച്ചുകൊടുക്കാൻ പോകുന്നില്ല.. ബാല ഫേസ്ബുക്കിൽ charity എന്ന് പറഞ്ഞു ഇടുന്ന വീഡിയോസ് പോലും തട്ടിപ്പ് ആണ്, അപ്പോളാണ് വീട് വെച്ച് കൊടുക്കാൻ പോകുന്നത്!

  • @Newtonewzeland
    @Newtonewzeland 2 หลายเดือนก่อน +83

    Agent ne നാല് പേര്‍ ഒന്ന് അറിയണം...ippo അമൃത mention ചെയ്തില്ലേ...അത്രയേ വേണ്ടു....നെഗറ്റീവ് ആയാലും സാരമില്ല എല്ലാരും ഒന്ന് അറിയണം...പുള്ളി ഒരു സംഭവം ആണെന്ന്...ബട്ട് ഗ്രാഫ് താഴോട്ട് ആണ്..cedibility ഇല്ല..just ഒരു ട്രോളിംഗ്‌ material...അത്രമാത്രം വില koduthamathi......കുത്തിയിരുന്നു അങ്ങേരുടെ വീഡിയോ കാണുന്നത്‌ നിര്‍ത്തുക...നന്നായി കോളും

    • @firecracker2275
      @firecracker2275 2 หลายเดือนก่อน +1

      ഇവന് ജോലിയും, കൂലിയും ഇല്ലയോ പെണ്ണിന്റ ജോലിയിൽ ജീവിക്കുക ആണോ മഹാ ചെറ്റ ബിഗ്‌ബോസിൽ വന്നു ശേഷം ഈ നട്ടെല്ല് ഇല്ല സായി എന്ന,,,,, പൂ,,,,, മോനെ അറിയുക

    • @sri7614
      @sri7614 2 หลายเดือนก่อน

      @@Newtonewzeland സത്യം... അവൻ ഒരു തറ

  • @fabuanu123
    @fabuanu123 2 หลายเดือนก่อน +47

    Sai has no commitment to what ever he talks. For him money is the important factor. As seen through bigg boss. His family has so many issues that came out already. He must be getting some favour from Bala.

    • @farisams
      @farisams 2 หลายเดือนก่อน

      Like he says 🌾 mugyam bigile always..he wil do anything for mony😂

  • @lekshmimenon196408
    @lekshmimenon196408 2 หลายเดือนก่อน +20

    Go pro well replied to the so called കണ്ണപ്പൻ alias secret.....😂😂😂😂

  • @sharathganesh8540
    @sharathganesh8540 2 หลายเดือนก่อน +26

    ആാാാ വാഴയെ വെട്ടി നാട് കടത്താൻ വഴി ഉണ്ടോ

  • @fathimamaha9554
    @fathimamaha9554 2 หลายเดือนก่อน +8

    ഡിവോഴ്സ് ആവുന്നത് എന്തിനാണ് ?
    ഒരുമിച്ചു പോവാൻ സാധിക്കാത്തത് കൊണ്ട്!
    പിന്നെ ഒരു കുട്ടിയുള്ളതിനെ രണ്ട് പീസ് ആക്കി ഓരോന്ന് എടുക്കാൻ അതൊരു കമ്മോഡിറ്റി അല്ല.
    കുട്ടിയുടെ കസ്റ്റഡി കിട്ടാൻ വേണ്ടി ചൈൽഡ് വെൽഫെയർ ഓഫിസിലോ , കോടതിയിലോ ഒക്കെ പോവണം. അതിനെ മാന്യമായ് സംരക്ഷിക്കാൻ ഉള്ള ഇമോഷണൽ ആൻഡ് ഫിനാൻഷ്യൽ കപാസിറ്റി ഉണ്ടെന്ന് പരാതിക്കാരൻ തെളിയിക്കണം.
    എല്ലാറ്റിനും ഉപരി കൂടെ കൂട്ടാൻ ആശിക്കുന്ന സ്വന്തം കുഞ്ഞിന് അതിൽ താല്പര്യം ഉണ്ടാവണം. രക്ഷിതാവിൽ വിശ്വാസം വേണം.
    ഇതൊന്നും ഇല്ലെങ്കിൽ ബന്ധം ഉപേക്ഷിച്ചു രക്ഷപ്പെട്ട് പോയ ആ വ്യക്തിയെ വെറുതെ വിടാൻ ഉള്ള മനുഷ്യത്വം എങ്കിലും മിനിമം നിങ്ങൾക്ക് ഉണ്ടാവണം. ഉപദ്രവിക്കരുത്.
    ഇത് എന്തൊരു ട്രാജെടി ആണ്! 😢

  • @SanjuSanu-wr5xu
    @SanjuSanu-wr5xu 2 หลายเดือนก่อน +5

    Amrutha chechi ur a gem❤❤❤❤

  • @vimeshkannan3970
    @vimeshkannan3970 2 หลายเดือนก่อน +16

    സായ് വാഴ 😂

  • @amal-n6q
    @amal-n6q 2 หลายเดือนก่อน +22

    Sai ne unsubscribe cheydh chettane subscribe cheydhavar evide common 😂

  • @pravijabalanandan5145
    @pravijabalanandan5145 2 หลายเดือนก่อน +4

    Amruthaye annum ennum ishtam...Orikalum balaye support cheythitilla...sai ee vishayathil itta ella reaction
    videosilum
    nunnayum,bhodhapoorvam
    pala kaaryangalum marachum
    aane.much needed video
    against his double stand particularly in this topic ....well done 👍

  • @sheebavaliyagath9811
    @sheebavaliyagath9811 2 หลายเดือนก่อน +7

    Super reply 👍 and by the way he is not trustworthy, very selfish person

  • @d2mmasters427
    @d2mmasters427 2 หลายเดือนก่อน +3

    Subscribersina kuutanulla idea super...

  • @sreekuttan2004
    @sreekuttan2004 2 หลายเดือนก่อน +2

    Njanum Amruthayude oppam thanne aanu aa i feel genuine...but ipo Amrithaye support cheyunna nanma marangal Jasminu cyber attack kitiyaoi athinu erivu kettuga aarnu... Jasminde koode aarum ninnatilla !!

  • @jyothis2935
    @jyothis2935 2 หลายเดือนก่อน +4

    For secret its only a "CONTENT "...No emotions,no feelings, no humanity....CONTENT n MONEY...

  • @NireeshaAnoop
    @NireeshaAnoop 2 หลายเดือนก่อน +16

    Aaa vazhak oru maattavum illallo..

  • @Baby-og4ff
    @Baby-og4ff 2 หลายเดือนก่อน +9

    Amrutha, Abhirami is very good Girls

  • @sajitha789
    @sajitha789 2 หลายเดือนก่อน +1

    ബാല സൈക്കോ ആണ്

  • @amal-n6q
    @amal-n6q 2 หลายเดือนก่อน +2

    Nalla marupadi koduthu ath avan kondu athaa epo vannad😂😂😂😂😂😂😂😂

  • @preethap1927
    @preethap1927 2 หลายเดือนก่อน +6

    നിനക്കൊന്നും വേറെ പണിയില്ലേ.... ആ പാവം അമ്മയും, മോളും ജീവിച്ചു പൊക്കോട്ടെ

    • @rashidnainan6244
      @rashidnainan6244 2 หลายเดือนก่อน

      അമ്മ ആരാണ് അമൃതയല്ലേ😂😂😂

  • @lekshmimenon196408
    @lekshmimenon196408 2 หลายเดือนก่อน +7

    Vazha agent 😂

  • @_.crafterina
    @_.crafterina หลายเดือนก่อน

    Agent n ellavareyum vimarshikkam, agent ne aarkum vimarshikkan pattilla😂😂😂

  • @vinshagodwin1131
    @vinshagodwin1131 2 หลายเดือนก่อน +2

    Your so correct

  • @rekhas1210
    @rekhas1210 2 หลายเดือนก่อน +7

    Verum vrithikettavana sai. Avanu kashu undakkanam

  • @jamkz4796
    @jamkz4796 2 หลายเดือนก่อน +6

    ഏജന്റ് ബിഗ്‌ബോസ്സിൽ പോയി കുടുങ്ങീത് ആണ് ബിഗ്‌ബോസ്സിന്ന് പോന്ന ശേഷം ആൾക് നാല് ഭാഗത്തു നിന്നും ഊക്ക് ആണ് സായിന്റെ കിളി പോയ ലെവൽ ആണ് ഇപ്പൊ കൂട്ടത്തിൽ അത്യാവശ്യം അഹങ്കാരവും അതാണ് ഇപ്പൊ ഇങ്ങനെ ഒക്കെ റിയാക്ട് ചെയ്യുന്നത് കിളി പോയവനെ ഉപദേശിച്ചു നന്നാകാൻ പോയാൽ പോയവന്റെ കിളി പോകും സായി, ബാല, ആറാട്ട്അണ്ണൻ ഇവരൊക്കെ ഒരേ ടീം ആണ് ഇടപെടാതിരിക്കുകയാണ് ബുദ്ധി 😎😎😎

  • @Ani-tz9nc
    @Ani-tz9nc 2 หลายเดือนก่อน +2

    ഇവയുടെ കാര്യം ഇവര് തീർക്കട്ടെ , എന്തിനാ .. മറ്റുള്ളവർ തമ്മിൽ chakunnathu ,

  • @JyothikaBibu
    @JyothikaBibu 2 หลายเดือนก่อน +17

    Bala avante thantha alla ennu 😂😂 swantham thantha aayitulla problems national television il public aakiyavan aanu kannappi agent 😂😂😂

  • @veevee7555
    @veevee7555 2 หลายเดือนก่อน +2

    Secret agent 2 same care steering 😂😂😂😂
    Car odumooo

  • @Nimmy01
    @Nimmy01 2 หลายเดือนก่อน

    Kannappi is that 1% keedanu😂

  • @fibaaa107
    @fibaaa107 2 หลายเดือนก่อน

    Well said ❤

  • @sweetie5157
    @sweetie5157 2 หลายเดือนก่อน +1

    sai ❤❤❤

  • @yakshypages
    @yakshypages 2 หลายเดือนก่อน +13

    Secret agent verum chapri tholviii aanu... Avanum avange perspectivum😂😂😂

  • @sushmithagupta1420
    @sushmithagupta1420 2 หลายเดือนก่อน

    Dont worry chetta .. avan biased anu adhu epozhye manasilayii ..

  • @sindhusayi9350
    @sindhusayi9350 2 หลายเดือนก่อน

    Well said 👏

  • @suchitranair4207
    @suchitranair4207 2 หลายเดือนก่อน

    Very true...

  • @Baby-og4ff
    @Baby-og4ff 2 หลายเดือนก่อน +5

    Sai oru vazha

  • @the_happy_mind
    @the_happy_mind 2 หลายเดือนก่อน +1

    പറയുന്നത് ചെയുണനവൻ എല്ലാ കണ്ണാപ്പി 😅😅😅

  • @AnandhiDas
    @AnandhiDas หลายเดือนก่อน

    Pwoli reply😅

  • @deepakd2468
    @deepakd2468 2 หลายเดือนก่อน +4

    കണ്ണാപ്പി വീണ്ടും വീണ്ടും വെറുക്കപെട്ട്ടവനായി മാറിക്കൊണ്ടിരിക്കുവാണല്ലോ🥵🥵 എന്തെങ്കിലും ഡിഫറെൻറ് ആയി ചെയ്ത് വ്യൂസ് കൂട്ടണം അത്രേയുള്ളൂ പുള്ളിക്ക്

  • @priyapl
    @priyapl 2 หลายเดือนก่อน +2

    Kannapike double stand anu

    • @ramzieibrahim1729
      @ramzieibrahim1729 2 หลายเดือนก่อน

      th-cam.com/video/GsnQMCdA74o/w-d-xo.htmlsi=V2fI4hd_i8Lvr6Oo

  • @lailascuisine2767
    @lailascuisine2767 2 หลายเดือนก่อน +3

    Sai vaza.

  • @Rjv688
    @Rjv688 2 หลายเดือนก่อน +1

    VijiRaj nu same opinion anu.. As Sai

  • @saranyabasilsaranya
    @saranyabasilsaranya 2 หลายเดือนก่อน +12

    Eanik avane pande ishtalla avnde chnel njn unsubscrib chythu verum patti show aanu sai avn eando valiya sambavaa nnaa vejaarm

  • @Petstagram123
    @Petstagram123 2 หลายเดือนก่อน

    Athu powlich

  • @zebinz
    @zebinz 2 หลายเดือนก่อน +1

    Secret agent ⚡China agent

  • @filmography4825
    @filmography4825 2 หลายเดือนก่อน +1

    മൊണ്ണ ഏജന്റ് 🤣🤣

  • @vishnurajendran5909
    @vishnurajendran5909 2 หลายเดือนก่อน +9

    Car il keri hero aavanda.. athinu Kannappi und!

  • @globtrotter3436
    @globtrotter3436 19 วันที่ผ่านมา

    TH-cam full vanagal anu nee ulapade

  • @nazlashafi1508
    @nazlashafi1508 2 หลายเดือนก่อน

    Ithokke eathu mara vazhakala

  • @anishkumaru7732
    @anishkumaru7732 2 หลายเดือนก่อน

    Nattellillathavananu kannappi

  • @siljavasudev9931
    @siljavasudev9931 2 หลายเดือนก่อน +1

    Definitely support to secret agent- Sai Krishna e keralathile nadakkunna ottu mikka subjectkalum content ayi eduthu video cheyyunna ale anu secret agent sai Krishna! (SK- yude bbkke munpu ulla vediokalil palathilum enikkum abhipraya vithiyasagal undayirunnu ) pakshe ennu SK purnamayi marikkunnu ! e aduthu Bala , Amrutha visheyathil SK- itta 3 videos njan kandathu anu athil oru placelum SK balaye support cheyyunnathayi enikke thonnitte ella! Randu sideum parachu thanne anu a video pokunnathe! SK e video edunnathinu munpu thanne keralathile media Makal- achen videokal viral akki kazhichu ! chettente preshenam enthanu SK thangale pazhayathu pole respect cheyyunnillathethu ano ? SK 🌾 undakkan nokkunnu undengil Chetten agerude arikalathil kai ittuvaran alle nokkiyathu! thangal own content undakkan nokke chetta !ETHU ENTE PROSPECTIVE ANU !!!!

  • @izzusvlogsizzusvlogs4605
    @izzusvlogsizzusvlogs4605 2 หลายเดือนก่อน

    👌👌👌👌

  • @PramolJose
    @PramolJose 2 หลายเดือนก่อน +9

    Sai eppol kurach over aanu.First time okke njan videos kanumayirunnu.eppol aa channel avoid cheythu.

  • @sreekuttan2004
    @sreekuttan2004 2 หลายเดือนก่อน +1

    Chukkinum chunnambinum kollaatha sadhachara ammavan aaya Jintoye support cheytha ningale ipo oru vilayum illa bro !!

  • @b.augustine5475
    @b.augustine5475 2 หลายเดือนก่อน +2

    Ayye sai ano , he doesn't have standard or quality of life ! He is exactly like Rahul , completely toxic anu, ignore anu vendathu.

    • @ramzieibrahim1729
      @ramzieibrahim1729 2 หลายเดือนก่อน

      th-cam.com/video/GsnQMCdA74o/w-d-xo.htmlsi=V2fI4hd_i8Lvr6Oo

  • @marykumari2100
    @marykumari2100 2 หลายเดือนก่อน

    We support amirtha

  • @manjujacob8814
    @manjujacob8814 2 หลายเดือนก่อน

    👌🏻👌🏻👌🏻

  • @harir3978
    @harir3978 2 หลายเดือนก่อน

    മലംഗൾട്ട് Agent. മര വാഴ

  • @dhanyasanthosh2609
    @dhanyasanthosh2609 2 หลายเดือนก่อน +1

    Sai is just waste of time

    • @ramzieibrahim1729
      @ramzieibrahim1729 2 หลายเดือนก่อน

      th-cam.com/video/GsnQMCdA74o/w-d-xo.htmlsi=V2fI4hd_i8Lvr6Oo

  • @asish8880
    @asish8880 2 หลายเดือนก่อน +1

    അമൃത ഗോപി 😅😅😅

  • @shineybai
    @shineybai 2 หลายเดือนก่อน +2

    Sai nilapaadillathavan aanenn BB housil kandathalle....ithil kooduthal onnum ayalil ninnum expect cheyyaruth....better ningalonnum thanne mattullavarude lifil abhiprayam parayathirikku pls .......keralam neridunna orupaadu prasnangalund athinokke ningal samsarikku abhiprayam parayu.....athinonnum oruthanum kazhivilla ithinokkeye pattullu......shame on you people ..

  • @athultv
    @athultv 2 หลายเดือนก่อน

    Avan paisakku vendi aare venamekilum video cheyyum

  • @arjunmenonkandanat6328
    @arjunmenonkandanat6328 2 หลายเดือนก่อน +1

    nattilL unemployment rooksham.

  • @Canadianmalludiaries
    @Canadianmalludiaries 2 หลายเดือนก่อน +1

    Aaa secret agent enn parayunna thendiye enik kanumpole kali kerum avane oke subscribe cheyyunna duranthangale sammadikkanam … mattullllavarude kudumbakaryangalil avan thala idam , amrutha amruthede karyam paranjapol avan paryuvan kudumba karyangal enthinan social medil parayunnathenn verum chetta😂

  • @jf1341
    @jf1341 2 หลายเดือนก่อน

    Why do you repeat every line hundred times. Do you have short term memory loss. That secret agent also has the same problem. Is it typical mallu talking style.

  • @SureshSuresh-cm6vn
    @SureshSuresh-cm6vn 2 หลายเดือนก่อน +2

    ഒരു ചൊരപ്പും ഇല്ലേടെ നിനക്ക്

  • @D-Aiden_666
    @D-Aiden_666 2 หลายเดือนก่อน +3

    Full of Lies and media presence. All show... for public. Otherwise which mother can plan with his daughter

  • @sreekrishnannair1877
    @sreekrishnannair1877 2 หลายเดือนก่อน +1

    Kuttetta vide avan pranthana

  • @rajivnair212
    @rajivnair212 2 หลายเดือนก่อน +1

    You guys don't have any job. Shame on this kind of video making people.

  • @MoniyammaB
    @MoniyammaB 2 หลายเดือนก่อน

    All men are not perfect ethu orthal aarum aareyum insult cheyyilla

  • @SabuSara-yb2re
    @SabuSara-yb2re 2 หลายเดือนก่อน

    Sai oru 🤮🤮🤮🤮🤮🤮

    • @ramzieibrahim1729
      @ramzieibrahim1729 2 หลายเดือนก่อน

      th-cam.com/video/GsnQMCdA74o/w-d-xo.htmlsi=V2fI4hd_i8Lvr6Oo

  • @forhealthmalayalam5995
    @forhealthmalayalam5995 2 หลายเดือนก่อน +1

    😂

  • @Freesoul-z7v
    @Freesoul-z7v 2 หลายเดือนก่อน +1

    സത്യം ആരുടെ ഭാഗത്ത് ആണെന്ന് പെട്ടന്ന് പറയാൻ കഴിയില്ല അങ്ങനെ ഉള്ള ഒരു കേസ് ആണ് ഇത്....രണ്ടു ഭാഗത്ത് നിന്ന് കൂടെ ചിന്തിക്കണം,പെട്ടന്ന് ഒരു ദിവസം കുട്ടിയും ആയി വന്നു പണ്ട് നടന്ന കാര്യം പറഞ്ഞത് കൊണ്ടാണ് പെട്ടന്ന് വിശ്വസിക്കാൻ കഴിയാത്തത്,ഇനി സംഭവം നടന്നിട്ടുണ്ടെങ്കിൽ പണ്ട് നടന്ന കേസിൻ്റെ പേരിൽ അയാളെ ഇപ്പൊ വന്നു വെറുക്കേണ്ട കാര്യം ഉണ്ടോ? 12 വർഷം മുമ്പ് നടന്ന കാര്യങ്ങളാണ് ശരിയാണോ എന്ന് അറിയില്ല എങ്കിലും അയാള് ചെയ്ത തെറ്റിന് പണ്ടേ പശ്ചാത്തപിച്ചു divorcum കഴിഞ്ഞ് 7 വർഷവും കഴിഞ്ഞ്,അച്ഛൻ എന്ന നിലയിൽ മകളെ കാണാൻ ആഗ്രഹിച്ച സമയത്ത് ഒക്കെ അയാൾക്ക് കുട്ടിയെ കാണാൻ കഴിഞ്ഞില്ല അയാൾക്ക് ആ വിഷമം മാത്രമാണ്.....ഇപ്പൊ അയാള് ഒരുപാട് മാറിയിട്ടുണ്ട് കള്ള് കുടിച്ചു എല്ലാവരെയും ഉപദ്രവിക്കുന്ന charecter ആയി തോന്നുന്നില്ല,അയാൾക്കും മാനസിക ബുദ്ധിമുട്ട് ഉണ്ടാകില്ലേ ഇത്രയും rough ആയി അയാളോട് ഈ സാഹചര്യത്തിൽ പെരുമാറേണ്ട അവശ്യം ഉണ്ടോ എന്ന ചോദ്യവും ബാക്കിയാണ്....ഇതൊക്കെ ഒരു മീഡിയേറ്റർ വച്ച് comproimise ചെയ്യണ്ട കാര്യമേ ഒള്ളു പക്ഷെ

    • @smk9715
      @smk9715 2 หลายเดือนก่อน +5

      Pinee ningalkaanallo balaye nannayi aryunnath onn podoo

    • @najiyasabil
      @najiyasabil 2 หลายเดือนก่อน

      @@Freesoul-z7v കുഞ്ഞിനെ കാണാനും അതിനെ സ്നേഹിക്കാനും ഉള്ള വഴിയല്ല സോഷ്യൽ മീഡിയ .. പിന്നെ സ്വന്തം ജീവിതത്തിൽ നിന്ന് ഒഴിഞ്ഞുപോയ ഒരു പെൺകുട്ടിയെ അതും സ്വന്തം കുഞ്ഞിന്റെ അമ്മയെ പബ്ലിക് നു പരിഹസിക്കാനും ആക്രമിക്കാൻ ഇട്ടുകൊടിത്തിട്ടല്ല കുഞ്ഞിനേ സ്നേഹിക്കേണ്ടത് .. ആ കുഞ്ഞ് ജീവിക്കുന്നത് അമ്മയുടെ കൂടെ ആണെന്നെങ്കിലും അയാൾ ഓർക്കണമായിരുന്നു … അയാൾ ഒരു narsist ആണ് .. അതെന്താണെന്ന് അറിയണമെങ്കിൽ youtube google ഒക്കെ ഒന്ന് നോക്കിയാൽ മതി.. അങ്ങനെയുള്ളവർ എല്ലാവരേയും ഉപദ്രവിക്കുകയൊന്നും മാത്രമല്ല മറ്റുള്ളവരുടെ മുമ്പിൽ ഭയങ്കര മാന്യരുമായിരിക്കും .. അത് അനുഭവിക്കുന്ന ഒന്നോ രണ്ടോ ആൾക്കാരക്കൊഴികെ വേറെ ആർക്കും അവരെ തിരിച്ചറിയാനും കഴിയില്ല… നർസീസവും കള്ളുകുടിയും ഒരുമിച്ച് വന്നാലോ .,, ഭീകരമായിരിക്കും അവസ്ഥ ..

    • @sumaunni9630
      @sumaunni9630 2 หลายเดือนก่อน

      bala good man

    • @sumaunni9630
      @sumaunni9630 2 หลายเดือนก่อน

      were is ankuten

    • @smk9715
      @smk9715 หลายเดือนก่อน

      @@sumaunni9630 who said you??

  • @lovebirds6100
    @lovebirds6100 2 หลายเดือนก่อน +2

    Had she been ashamed to do such a video with her daughter..... Enna evalku iphonum kannadiyum okkae ayathu.... Oru gathiyum paragathiyum illathu aval ippo ichiri cash vannapo anghu vingkel

    • @Tamarapurplerose
      @Tamarapurplerose 2 หลายเดือนก่อน +2

      അതുകൊണ്ട് കണ്ട കള്ളുകുടിയന്റെ അടിയും കൊണ്ട് അവന്റെ കാലിൽ കിടക്കണം ആയിരിക്കും....
      അവർ ജോലി എടുത്തു അധ്വാനിച്ചു ജീവിക്കുന്നു....

    • @archanadhananjayan4681
      @archanadhananjayan4681 2 หลายเดือนก่อน +1

      Onnu poode

    • @smk9715
      @smk9715 2 หลายเดือนก่อน

      Ipo aarkkado iphone illathath oolee

    • @lovebirds6100
      @lovebirds6100 2 หลายเดือนก่อน

      @@archanadhananjayan4681 entha kondoo... PR pani yum mayi eranghiyathu ano

    • @lovebirds6100
      @lovebirds6100 2 หลายเดือนก่อน

      @@archanadhananjayan4681 enna evalku cashum setup okkae ayathu ennitu ipoo kochine kond video.... Lesham uluppu undenghil nallathu

  • @sajidne7114
    @sajidne7114 2 หลายเดือนก่อน +1

    ബാല
    ന്റെ. അടിമ. ആയ. കണ്ണൻ. സായിയിൽ. നിന്ന്. കൂടുതൽ. Pratheeshokkenda 😂.

  • @sajuedk7512
    @sajuedk7512 2 หลายเดือนก่อน +3

    ബാലയുടെ പൈസ മേടിച്ച് വെളുപ്പിക്കാൻ maximum നോക്കും അരി മൈറൻ

  • @privateprofile3517
    @privateprofile3517 2 หลายเดือนก่อน +4

    Egoistic, selfish mandan aanu Sai

  • @brightthings3785
    @brightthings3785 2 หลายเดือนก่อน

    😂