ഇവരൊക്കെ അവതാരകർ ആയിരുന്നോ 😮 പഴയ കോലം 😂 | Anchors turned Superstars | Jayasurya Nazria Nayanthara

แชร์
ฝัง
  • เผยแพร่เมื่อ 5 ธ.ค. 2023
  • Filmy Talks
    Follow us on Instagram : / filmytalksmalayalam
    Subscribe Our channel for more : / @filmytalksmalayalam
    Director's Second Movie Superhit : • രണ്ടാം ബോളിൽ siXerr 🏏 ...
    Kamal Haasan Influences in LEO : • എന്നടാ പണ്ണി വച്ചിരിക്...
    Weakness of Actors Part 02 : • ഒരേ ഐറ്റം വീണ്ടും വീണ്...
    Weakness of Actors Part 01 : • ഓരോരുത്തർക്കും ഓരോ ടേസ...
    Movies with Same Story : • ഒരേ കഥയിൽ വന്ന 10 സിനി...
    Real Life of Junior Artists : • ആരാണ് ഇവർ ? | Real Lif...
    Yash's Life Story : • KGF Actor Yash Real Li...
    KGF Chapter 2 Dubbing Artists : • ഇവരുടെ ശബ്ദമാണ് നിങ്ങൾ...
    Trend Setters in Malayalam Cinema : • മുണ്ടും ഷർട്ടും സാരിയു...
    Mandela Effect in Malayalam Cinema : • മലയാള സിനിമയിലെ മണ്ടേല...
    Experimental movies Malayalam : • മലയാളത്തിലെ ഏലിയൻ മൂവി...
    Big Budget Flop movies : • ഹൈപ്പ് ഉണ്ടാക്കി ഫ്ലോപ...
    Remake Malayalam Movies : • റീമേക്ക് ചെയ്ത് നശിപ്പ...
    Big Budget Flop Movies : • ഹൈപ്പ് ഉണ്ടാക്കി ഫ്ലോപ...
    Edited Characters in Movies : • ആരും കണ്ടിട്ടില്ലാത്ത ...
    Actors turned Directors : • സിനിമാ താരങ്ങൾ സംവിധാന...
    Replaced Music Directors : • സംഗീത സംവിധായകരെ മാറ്റ...
    Dropped Movies of Dileep : • ദിലീപ് ചിത്രത്തിൽ നിന്...
    Dropped Movies of Jayaram : • ജയറാം ഉപേക്ഷിച്ച മണിരത...
    Dropped Movies of Vijay : • വിജയ് ഉപേക്ഷിച്ച് ബ്ലോ...
    Dropped Movies of Surya : • സൂര്യ ഉപേക്ഷിച്ച രാജമൗ...
    Dropped Movies of Prithviraj Sukumaran : • Dropped Movies of Prit...
    Dropped Movies of Mohanlal : • മോഹൻലാൽ രാജമൗലി ചിത്രം...
    Dropped Movies of Mammootty : • ഇരുവറിൽ നിന്ന് പിന്മാറ...
    Dropped Movies Playlist : • Dropped Movies of Mala...
    Thank you for watching ❤️🙏
    Comment your opinions below ❤️
    Subscribe and Share for more videos ❤️
    Malayalam Movie | Unknown Facts | Latest News | Movie News | Facts | Full Movie | Dropped | Rejected | Movies | Mollywood | Trolls | Malayalam Troll Video | Funny | Trending | Trend
    #filmytalks #malayalam #movies #droppedmovies #mammookka #lalettan #mammootty #mohanlal #dileep #prithviraj #malayalammovie #latestnews #moviefacts #unknownfacts
    Movies | Replace | Music Directors | Santhosh Narayanan | SaNa | Anirudh | Malayalam Movie | Salute movie | DQ | Dulquer Salman | James Bejoy | BGM | Songs | Latest | AR Rahman Songs | AR Rahman malayalam | Yodha | Fahad Fazil | Mammootty | Vidyasagar | D Imman | Arjun | Mammootty Movie | Vidyasagar songs | S Thaman | Kaduva | Prithviraj Sukumaran | Shaji Kailas | Teaser | Trailer | Interview | Latest Movie | Malayalam | LEO | Lokesh | Lokesh Kanagaraj | Vijay
    #filmytalks #malayalam #movies #droppedmovies #mammookka #lalettan #mammootty #mohanlal #dileep #prithviraj #malayalammovie #latestnews #moviefacts #unknownfacts
  • ภาพยนตร์และแอนิเมชัน

ความคิดเห็น • 244

  • @ABINSIBY90
    @ABINSIBY90 8 หลายเดือนก่อน +109

    ഇക്കൂട്ടത്തിൽ നയൻതാരയുടെ മാറ്റത്തിനെയാണ് രാജയോഗം എന്ന് പറയേണ്ടത്..

    • @rajrajubhai8001
      @rajrajubhai8001 8 หลายเดือนก่อน +4

      ശരിയാ...

  • @ABINSIBY90
    @ABINSIBY90 8 หลายเดือนก่อน +63

    കാര്യസ്ഥനിലെ നായിക അഖില ആനന്ദ് അതിനു മുൻപ് ഏഷ്യാനെറ്റിലെ Munch star singer എന്ന പരിപാടിയുടെ anchor ആയിരുന്നു.

    • @jasnazidan6679
      @jasnazidan6679 หลายเดือนก่อน +1

      Athinu mump asianetile thaka dhimi dance show undrnnu

  • @nivinkbiju8452
    @nivinkbiju8452 8 หลายเดือนก่อน +25

    ഇപ്പോൾ ഒരു. സെലിബ്രേറ്റി ആകാൻ സിമ്പിൾ ആണ്,ഒരു ഫോൺ മതി..പക്ഷേ ഇപ്പോൾ ഒരു സാദാരണക്കാരൻ ആയി ജീവിക്കാൻ പാടാണ് 😜..

  • @mithug736
    @mithug736 8 หลายเดือนก่อน +73

    Sivakarthikayan❤️‍🩹❤️‍🔥

  • @namithahappy5052
    @namithahappy5052 8 หลายเดือนก่อน +34

    അവതരണത്തിലെ ലാളിത്യവും topic തിരഞ്ഞെടുക്കുന്നതിലെ വ്യത്യസ്തയും ആണ് filmitalks നെ എനിക്ക് പ്രിയപ്പെട്ട ചാനൽ ആക്കിയത് 👍👍👏🏻👏🏻

  • @imabhijithunni
    @imabhijithunni 8 หลายเดือนก่อน +31

    മഞ്ച് സ്റ്റാർ സിംഗർ സീസൺ 1 ലെ ആങ്കർ അഖിലാ ശ്രീധരൻ കാര്യസ്ഥൻ, തേജാഭായ് 2 പടത്തിൽ അഭിനയിച്ചു

    • @Abhijith_kpr
      @Abhijith_kpr 8 หลายเดือนก่อน +5

      But😌 athinu munp avar Asianet nte Dance reality show aaya Thakadimiyil 2nd price nediyirunn

    • @imabhijithunni
      @imabhijithunni 8 หลายเดือนก่อน +2

      @@Abhijith_kpr Vodafone Thakathimi?

  • @deepikasudheesh4381
    @deepikasudheesh4381 8 หลายเดือนก่อน +10

    അഭിരാമി, ഒരു പഴയ സിനിമ നടൻ ഉണ്ണി ശിവപാൽ ഇവർ രണ്ടു പേരും anchorങ്ങിലൂടെയാണ് സിനിമയിൽ എത്തുന്നത്. പട്ടാളം മൂവിയിലെ നടി ടെസ്സയും aanchor ആയിരുന്നു

  • @salim.p7894
    @salim.p7894 8 หลายเดือนก่อน +26

    Ennalum nayanthara paranja beuty secret 😂

  • @daya-KTH
    @daya-KTH 8 หลายเดือนก่อน +5

    ഇന്ത്യവിഷൻ ലെ ആ പ്രോഗ്രാം സ്ഥിരം കാണാറൊന്നും ഇല്ലായിരുന്നു.. എന്നാലും കാണുമ്പോ ഒകെ ഏതാ ഈ അലവലാതി എന്ന് വിചാരിച്ചിട്ടുണ്ട്. അത്രക്ക് പുച്ഛം ആയിരുന്നു അദ്ദേഹം വാരി വിതറിയിരുന്നത് മുന്നിൽ വരുന്നവരോട്. എങ്ങാനും കണ്മുന്നിൽ വന്നു പെട്ടാൽ ഞെക്കി കൊല്ലും എന്ന് വിചാരിച്ചിരുന്നു.. പക്ഷെ, വിധി എനിക്കായി കരുതി വെച്ചിരുന്നത് മറ്റൊന്നായിരുന്നു.. കാലങ്ങൾക്ക് ശേഷം ആ അദ്ദേഹം സിനിമയിൽ എത്തിപ്പെടുകയും ഞാൻ അദേഹത്തിന്റെ കട്ട ആരാധിക ആയി മാറുകയും ചെയ്തു..😢 സിനിമയിലൊക്കെ അദ്ദേഹത്തിന്റെ ഇന്റിമേറ്റ് സീനുകൾ വരുമ്പോ എന്റെ കെട്ടിയോൻ അവിഹിതത്തിൽ പെട്ട ഒരു ഫീൽ ആയിരുന്നു എനിക്ക് 🤣🤣 അത്പോലെ സിനിമയിൽ അദ്ദേഹം കൊല്ലപ്പെടുക/ മരിക്കുന്ന സീൻ ആണേൽ ഞാൻ ചങ്കു പൊട്ടി കരയും 😭😭😭😭... പണ്ട് കൊല്ലാൻ നടന്ന ഞാൻ തന്നെ ആണോ ഇത് എന്നോർത്തു ഞാൻ തന്നെ എന്നെ അത്ഭുതത്തോടെ നോക്കാറുണ്ട്. ഒക്കെ ഒരു കാലം. 😊
    ആസിഫ് അലി ❤❤.
    (അതെ ചാനൽ ൽ anchor ആയിരുന്നു അർച്ചന കവി).
    കിരൺ tv ലെ susi s code കണ്ട് രജിഷ യേ സുസി എന്നാണ് അന്ന് വിളിച്ചിരുന്നത്..😅
    പിന്നെ കിരൺ tv ലെ anchor ആയിരുന്നു ശ്രീനാഥ് ഭാസി. പെണ്പിള്ളേരുടെ ഹീറോ ആയിരുന്ന നോട്ട്ബുക് വിരലിൽ കറക്കിക്കൊണ്ട് anchor ചെയ്യുന്ന ഭാസിയേ ഞാൻ ഇന്നും സ്മരിക്കുന്നു. 🤪

  • @ceraaaaa
    @ceraaaaa 7 หลายเดือนก่อน +6

    Mos and cat മൂവി യിലെ അശ്വതി എന്ന നടി ജീവൻ ടീവിയിലെ Isai thendral എന്ന പരിപാടിയുടെ anchor ആയിരുന്നു

  • @ArunKU
    @ArunKU 8 หลายเดือนก่อน +63

    പട്ടാളം സിനിമയിലെ നായിക. കൈരളിയുടെ ഒരു പ്രോഗ്രാമിന്റെ അവതാരക ആയിരുന്നു.

    • @ThePal95
      @ThePal95 8 หลายเดือนก่อน +6

      Hello Goodevening

    • @hareeshhareesh2997
      @hareeshhareesh2997 8 หลายเดือนก่อน +5

      Tessa

    • @leo-messi61
      @leo-messi61 8 หลายเดือนก่อน +1

      Tessa Joseph

    • @sanjoe7265
      @sanjoe7265 7 หลายเดือนก่อน

      Athinokke araa orkunne

    • @vijirenjusree6979
      @vijirenjusree6979 7 หลายเดือนก่อน

      ടെസ്സ

  • @ABINSIBY90
    @ABINSIBY90 8 หลายเดือนก่อน +4

    ഇതിൽ മഞ്ജിമ അവതാരക ആയിരുന്ന ഹലോ കിഡ്സ്‌ എന്ന പ്രോഗ്രാം മാത്രം ഞാൻ ഓർക്കുന്നുണ്ട്. വൈകുന്നേരം 5 മണി സമയത്ത് എങ്ങാണ്ടായിരുന്നു ടെലികാസ്റ്റിംഗ്. അന്ന് ഹലോ കിഡ്സിൽ വിളിച്ചു ഒരു പാട്ടു വെക്കാനൊക്കെ ഞാൻ കൊതിച്ചിട്ടുണ്ട്..

  • @varietymedia3098
    @varietymedia3098 8 หลายเดือนก่อน +27

    Asif ali is so cute with his old look❤

  • @ilnebibob
    @ilnebibob 8 หลายเดือนก่อน +13

    Suraaj Venjaramood and Anoop Menon too..

  • @dainspsamuel3335
    @dainspsamuel3335 8 หลายเดือนก่อน +5

    ജഗതി vs ജഗതി സൂര്യ ടീ വിയിൽ ആയിരുന്നു. അതാണ് പിന്നീട് കോമഡി ടൈം അയ പ്രോഗ്രാം..

  • @ihsanmalayil2829
    @ihsanmalayil2829 8 หลายเดือนก่อน +5

    ലെങ്ത് 12minut venam
    കൊടൈക്കനാൽ ഊട്ടി മൂന്നാർ etc ചിത്രീകരിച്ച സിനിമയെപ്പറ്റിയുള്ള ഒരു വിഡിയോ വേണം

  • @_VINAYAK_VICKY_
    @_VINAYAK_VICKY_ 8 หลายเดือนก่อน +8

    Bro, നാടിനടന്മാർ ആദ്യം ചെയ്ത ജോലികളെ പറ്റി ഒരു video cheyyo

  • @imabhijithunni
    @imabhijithunni 8 หลายเดือนก่อน +5

    Ramesh pisharody, dharmajan : Bluff masters, Asianet Plus

  • @HaHaHaHoHoHo365
    @HaHaHaHoHoHo365 8 หลายเดือนก่อน +8

    Nyla Usha Asianet anchor ആയിരുന്നു

  • @devdarshsm8152
    @devdarshsm8152 8 หลายเดือนก่อน +5

    Meera nandan

  • @naaaz373
    @naaaz373 8 หลายเดือนก่อน +15

    ഷെയ്ൻ നിഗം അമൃത ടിവിയിലെ ഡാൻസ് സൂപ്പർ സ്റ്റാർ പ്രോഗ്രാമിൽ Contestant ആയി വന്നിട്ടുണ്ട്

    • @leo-messi61
      @leo-messi61 8 หลายเดือนก่อน

      He is a nepokid

  • @prince.t.u2872
    @prince.t.u2872 8 หลายเดือนก่อน +20

    Krishnakumar doordarshan anchor ആയിരുന്നൂ....
    Also "Immortal King" Jayakrishna was an anchor in some കൈരളി or Surya TV program

    • @hareeshkumar7279
      @hareeshkumar7279 7 หลายเดือนก่อน +2

      ന്യൂസ്‌ റീഡറും ആയിരുന്നു

  • @VineethNarayanan
    @VineethNarayanan 8 หลายเดือนก่อน +5

    സൂര്യ ടിവിയിലെ കോമഡി ടൈം എന്ന പ്രോഗ്രാമിൽ ആദ്യം ആങ്കറായി നിന്നിരുന്നത് കൂട്ടിക്കൽ ജയചന്ദ്രനായിരുന്നു അദ്ദേഹം സിനിമയിലേക്ക് മാറിയപ്പോൾ അതിനു പകരം വന്നയാൾ ജയസൂര്യയായിരുന്നു

    • @SabuXL
      @SabuXL 5 หลายเดือนก่อน +2

      തെറ്റി പോയി ചങ്ങാതീ.😊
      നേരേ മറിച്ചാണ് ട്ടോ.❤

    • @blackcats192
      @blackcats192 4 หลายเดือนก่อน +1

      Jayasuryayan aadyam cheitat pinneedan kutikkal vannath..

  • @Tongue-twister
    @Tongue-twister 8 หลายเดือนก่อน +6

    Nayanthara anchor aaya Chamayam njan sthiram kanunna program aayornnu

  • @aswinr161
    @aswinr161 8 หลายเดือนก่อน +7

    Karyasthan, Theja bhai thudangiya films il abinayicha naayika Akhila Star signer anchor aarunnu...

  • @binshad_bichu_
    @binshad_bichu_ 8 หลายเดือนก่อน +7

    Ottumikkarudeyum commonfactor kairali tv 🔥🔥🔥

  • @abeljacobvarghese3199
    @abeljacobvarghese3199 8 หลายเดือนก่อน +16

    Sivakarthikeyan❤

  • @rohithreload
    @rohithreload 8 หลายเดือนก่อน +3

    ഏറ്റവും കൂടുതൽ സിനിമയിൽ വന്ന ലൊക്കേഷൻ നെ കുറിച്ച് ഒരു വീഡിയോ 🎉

  • @docndom
    @docndom 8 หลายเดือนก่อน +5

    Nasriya samsarikunna sabida shahal ente itha aanu 😅

  • @Tongue-twister
    @Tongue-twister 8 หลายเดือนก่อน +6

    Content adipwoli, interesting ✨️✨️

  • @sk_cakehouse
    @sk_cakehouse 8 หลายเดือนก่อน +2

    Bro kazhinja videovil length koodi poyi parathi paranju . Bronte video ah explanation kelkan nalla rasamane 1 hr video ettalum Kanan ready aane. Video length kammi aakkaalee

  • @AbbasPeechani
    @AbbasPeechani 7 หลายเดือนก่อน +1

    സംവിധായകൻ വൈശാഖ് സൂര്യ ടീവിയിൽ പൊൻപുലരി എന്ന പ്രോഗ്രാമിന്റെ അവതാരകൻ ആയിരുന്നു

  • @imacomrade9141
    @imacomrade9141 8 หลายเดือนก่อน +1

    *പൂർണിമ* *മോഹൻ* നിങ്ങളുടെ ചോയ്സ്
    സൂര്യ ടീവി
    *പേർളി * *മാണി* - ഫുഡ്‌ ഓൺ റോഡ് കൈരളി വി ടീവി
    *ഗോവിന്ദ്* *പത്മസൂര്യ* D4Dance മഴവിൽ മനോരമ
    *അർച്ചന* *കവി*
    ഇന്ത്യ വിഷനിൽ അവതാരക ആയിരുന്നു.
    *ടെസ്സ* - ഗുഡ് ഈവെനിംഗ് (കൈരളി ടീവി
    പട്ടാളംനായിക ) അവതാരക ആയിരുന്നു.
    *കുട്ടിയ്ക്കൽ* *ജയചന്ദ്രൻ* - കോമഡി ടൈം സൂര്യ ടീവി
    *മീര* *നന്ദൻ* - സ്റ്റാർസിംഗർ ഏഷ്യാനെറ്റ്‌
    *ശിവദ* - സ്റ്റാർ ചാറ്റ് കൈരളി വിടീവി
    *ശ്രീനാഥ്* *ഭാസി* - ലൈവ് ഷോസ് സൂര്യ മ്യൂസിക്

  • @Aparna.Ratheesh
    @Aparna.Ratheesh 8 หลายเดือนก่อน +4

    Young actors il ente favourite AsifAli aanu...

    • @huh4206
      @huh4206 8 หลายเดือนก่อน +1

      bachelor party thottu enikkum

  • @Oruputhiyaarivu
    @Oruputhiyaarivu 8 หลายเดือนก่อน +1

    ഞാൻ പരസ്യം skip ചെയ്യാതെ കാണുന്ന ഒരേ ഒരു ചാനൽ ❤❤❤ കാരണം പറയണ്ടല്ലോ

  • @kabeerabdulkareem1964
    @kabeerabdulkareem1964 8 หลายเดือนก่อน +2

    പൂർണ്ണിമ(ഇന്ദ്രജിത്ത്) യും സഹോദരിയും.

  • @wafazehra6343
    @wafazehra6343 7 หลายเดือนก่อน +1

    Jewel mary ye വിട്ടുപോയി.... Pearle maaney jukebox (Indiavision), taste of kerala(amrita) അവിടുന്നാണ് പിന്നെ സിനിമയിൽ വന്നത് പിന്നീട് ആണ് D4 ൽ എത്തിയത്

  • @shabeershumsudheen6773
    @shabeershumsudheen6773 8 หลายเดือนก่อน +4

    Asifkkaa❤❤🎉🎉

  • @mohammedsafeervkppadanna2371
    @mohammedsafeervkppadanna2371 8 หลายเดือนก่อน +3

    പ്രേം നസീർ ജനം tv ഇൽ anchor ആയിരുന്നു പണ്ട്

  • @nithin757
    @nithin757 8 หลายเดือนก่อน +2

    വിഷ്ണു അഗസ്ത്യ, പ്രശാന്ത് അലക്സാണ്ടർ, അഖില ശശിധരൻ, ശ്രിത ശിവദാസ്, അരുൺ നാരായൺ, ശിവദ, റിയ സൈറ

    • @vidhyarahul
      @vidhyarahul 8 หลายเดือนก่อน +1

      Vishnu agastya ..which program ?

  • @syedali-ky3ml
    @syedali-ky3ml 8 หลายเดือนก่อน +32

    വെറൈറ്റി കണ്ടന്റ്.... 👍🏼👍🏼👍🏼👍🏼
    ഉടനെ കോപ്പി അടി വീരന്മാർ ഇറങ്ങും 😊

  • @ganeshgpanicker7383
    @ganeshgpanicker7383 7 หลายเดือนก่อน +1

    പറഞ്ഞതിൽ തെറ്റ് ഉണ്ട് ജഗതി vs ജഗതി surya tv ലെ program ആയിരുന്നു അതിലൂടെ ആണ് പുള്ളിക്ക് വിനയൻ്റെ പടതിലേക്കുള്ള offer തുറന്നു കിട്ടിയത് പിന്നീട് അത് kooottikkal jayachandran അവതരിപ്പിച്ചു തുടങ്ങി ഇത് അത്രക്ക് ഓർത്തിരിക്കാൻകാരണം ഞാൻ കുഞ്ഞു നാളിൽ സ്ഥിരമായി ഞാൻ കാണാരുണ്ടയിരുന്ന program ആയിരുന്നു അത്

  • @AkashAkashs-kc5sn
    @AkashAkashs-kc5sn 8 หลายเดือนก่อน +2

    Jayettan ❤️😍💯

  • @immagirlonfire
    @immagirlonfire 7 หลายเดือนก่อน +1

    I remember jayasurya. He was anchoring some programme in ACV if i am remembering correctly. I was maybe 4 or 5 at the time..

  • @user-gw7dy7cr5p
    @user-gw7dy7cr5p 8 หลายเดือนก่อน +1

    Latest aayi Cinemayil Vanna Actersne kurich oru video cheyyo

  • @indrajithkannan8738
    @indrajithkannan8738 8 หลายเดือนก่อน +3

    കൈരളിയിലെ ശുഭദിനം പ്രോഗ്രാമിന്റെ പഴേ anchor

  • @gokulc9400
    @gokulc9400 8 หลายเดือนก่อน +10

    Kootikkal jayachandran, Santosh Pali, Tessa, G S pradeep 😅

  • @shahadjaseel5366
    @shahadjaseel5366 8 หลายเดือนก่อน +2

    Vedio duration kurakkallee bro…its a request

  • @itsmeharithha
    @itsmeharithha 8 หลายเดือนก่อน +1

    Chetta singer sithara yum anchor aayirunnu jeevan tv yil aanenn thonnunnu- silver strom il pand poyappol ningal prekshakark oru song dedicate cheyyuo chodhich rand per vannirunnu
    Athil oral sithara aayirunnu..
    Annedutha pics ippozhum kayyil und😍😍
    Program nde peru orma illa

  • @Kakarot7314
    @Kakarot7314 6 หลายเดือนก่อน +1

    Nepo kids like dq, pranav, jayaram son, suresh gopi son okke struggle enthaanenn jeevithathil oru thavana polum ariyathe valarnnavan aan. Ivaraam sherikk superstars 🔥

  • @MG-pink
    @MG-pink 7 หลายเดือนก่อน +1

    Bro, real incidents inne base cheyth ulla movies inne kurach video cheyamo ( not crime )

  • @shajithrajnambiar
    @shajithrajnambiar 7 หลายเดือนก่อน

    Prashanth Alexander: Asianet, programme - Vaalkannadi

  • @JD_Maaman
    @JD_Maaman 8 หลายเดือนก่อน +3

    0:08 ദാസേട്ടൻ കോഴിക്കോട് കാമിയോ😂😂

  • @smrithi7423
    @smrithi7423 7 หลายเดือนก่อน +1

    Meera Nandan Idea Star Singer.

  • @ajithkanhar9367
    @ajithkanhar9367 8 หลายเดือนก่อน +2

    Nivetha thomas

  • @devil_371
    @devil_371 8 หลายเดือนก่อน +5

    Bhama missing😢

    • @vidhyarahul
      @vidhyarahul 8 หลายเดือนก่อน +1

      Anchor ayrnoo??

  • @vinayck007
    @vinayck007 7 หลายเดือนก่อน +2

    Meera nandan❤ idea ⭐ singer

  • @roby-v5o
    @roby-v5o 8 หลายเดือนก่อน +3

    അനൂപ് മേനോൻ സിനിമയിൽ കാട്ടു ചെമ്പകം സിനിമയിൽ അഭിനയിച്ച ശേഷം ആണോ അതിനു മുൻപോ അറിയിക്കുകയില്ലകൈരളിയുടെ ടീവിയിൽ അവതാരകൻ ആയി നിന്നിട്ടുണ്ട്.. ലാലേട്ടന്റെ അമ്മയും അച്ഛനും ഓക്കേ ഇന്റർവ്യൂ ചെയ്തിട്ടുണ്ട്

  • @josejohn4113
    @josejohn4113 8 หลายเดือนก่อน +9

    വൻ ഹൈപ്പിൽ കൊട്ടിഘോഷിച്ചെത്തി ആദ്യ ദിവസം കട്ട നെഗറ്റീവ് റിവ്യൂസ് വന്നിട്ടും അതിനെയൊക്കെ മറികടന്ന് വൻവിജയമായ മലയാളസിനിമകളെക്കുറിച്ച് പറയാമോ bro 🙏🙏🙏

    • @jijomongeorge7
      @jijomongeorge7 8 หลายเดือนก่อน +1

      പിന്നെ വേറെ പണി ഒന്നും ഇല്ലേ

  • @sreejithsree5390
    @sreejithsree5390 8 หลายเดือนก่อน +2

    കൂട്ടിക്കൽ ജയചന്ദ്രൻ സൂര്യ ടിവിയുടെ ജഗതി vs ജഗതി എന്ന പ്രോഗ്രാമിലൂടെ സിനിമയിൽ വന്നു.... ആദ്യ സിനിമയിൽ തന്നെ നായകൻ ആയി ചിരിക്കുടുക്ക എന്നായിരുന്നു സിനിമയുടെ പേര്...

    • @ABINSIBY90
      @ABINSIBY90 8 หลายเดือนก่อน

      ആദ്യത്തേതും അവസാനത്തേതും 😊

    • @harikrishnank1312
      @harikrishnank1312 4 หลายเดือนก่อน +1

      ​@@ABINSIBY90 തിലകം എന്നൊരു സിനിമയിലും നായകൻ ആയിരുന്നു. പക്ഷേ അതിൽ വേഗം മരിച്ചുപോകും😊

    • @ABINSIBY90
      @ABINSIBY90 4 หลายเดือนก่อน

      @@harikrishnank1312 കൂട്ടിക്കൽ ജയചന്ദ്രന്റ കോമഡി ടൈം എന്ന പ്രോഗ്രാം ഓർക്കുന്നുണ്ടോ?

  • @VASUDEVAPPU
    @VASUDEVAPPU 8 หลายเดือนก่อน +1

    BRO ആക്ടറും അവരുടെ FAN BOY കുറിച്ച് ORU VIDEO ചെയ്യാമോ
    EX:LOKESH :KAMAL HASSAN
    PRITHVIRAJ :LALETTAN
    AMAL NEERAD :MAMMOOKKA

  • @TheAshwinskumar
    @TheAshwinskumar 6 หลายเดือนก่อน +1

    Bro, paadan vannu pinne Anchor aayi, pinne cimena il vannethalle Meera Nandan. Ippo RJ aano

  • @athira003
    @athira003 8 หลายเดือนก่อน +1

    Rajana narayanakutty anchor ayirunnu ennit movie lekk vannu
    Juwal (pathemari enna movie il mammukkayud nayika ) anchor ayirunnu
    Tamil stat shivakarthikeyan ❤
    Evaranu enik ariyavunnath 😊

  • @dheerajkantony
    @dheerajkantony 8 หลายเดือนก่อน

    Good content🥰

  • @aksharamaniyangattil7124
    @aksharamaniyangattil7124 8 หลายเดือนก่อน +2

    Meera nandan star singer anchor aayirunnu

  • @_asif
    @_asif 8 หลายเดือนก่อน +3

    Anil nedumangadu in telescope

    • @prince.t.u2872
      @prince.t.u2872 8 หลายเดือนก่อน

      Anil നെടുമങ്ങാട് , Star wars and Jurassic world... കൈരളി ടിവി programs

  • @AGSCREATIONSbyAmalGeoSunil
    @AGSCREATIONSbyAmalGeoSunil 8 หลายเดือนก่อน +3

    Shivakarthekeyan❤

  • @dhivyaramanathan647
    @dhivyaramanathan647 8 หลายเดือนก่อน

    Aishwarya Rajesh, Madhavan, Priya bhavani Shankar, Meera nandhan

  • @livinvincent6661
    @livinvincent6661 8 หลายเดือนก่อน +1

    video short aanallo ennalum video poli

  • @jerushaks4354
    @jerushaks4354 8 หลายเดือนก่อน +2

    Shivakarthekeyan ❤

  • @pujam4784
    @pujam4784 8 หลายเดือนก่อน +3

    Jyothirmayi prashanth valkannadi anchors

  • @richujose5049
    @richujose5049 8 หลายเดือนก่อน +1

    പട്ടാളം സിനിമയിലെ ടെസ്സ.... Hello gudevenig. Kairali tv... Same time with remya.. Anchor ആയിരുന്ന്..

    • @blackcats192
      @blackcats192 4 หลายเดือนก่อน

      Cinemayil abinayicha sheshaman vannath anikk oarmayund...

  • @Sharanya-hd2ju
    @Sharanya-hd2ju 7 หลายเดือนก่อน +1

    ശിവദ,ഹലോ ഗുഡ് ഈവെനിംഗ്.
    അന്ന് കുറച്ചൂടെ തടിയും ഒരുപാടു മുടിയും ഉണ്ടാരുന്നു.

  • @ABINSIBY90
    @ABINSIBY90 8 หลายเดือนก่อน +3

    ഇതുപോലെതന്നെ സിനിമയിൽ വന്നു success ആയിട്ടും മറ്റു പ്രോഗ്രാമുകളുടെ anchor ആയി ജോലി ചെയ്ത അഭിനേതാക്കളെ പറ്റി ഒരു വീഡിയോ ചെയ്യൂ ബ്രൊ.
    ഉദാ : സുരാജ് വെഞ്ഞാറമൂട് - കോമഡി സൂപ്പർ നൈറ്റ് flowers tv

    • @blackcats192
      @blackcats192 4 หลายเดือนก่อน +1

      Purnima mohan ippozhum avatarikayanenn thonunnu..

  • @shareefurahmannaanisanu9585
    @shareefurahmannaanisanu9585 7 หลายเดือนก่อน +1

    ഋതു ചെയ്യുന്നതിന് മുമ്പ് ആസിഫലി ഒരു മാപ്പിള ആൽബം ചെയ്തിട്ടുണ്ട്..

  • @mimimoyujiniee
    @mimimoyujiniee 8 หลายเดือนก่อน +3

    Love your channel ❤ but video length ipo valare kuranju😢😢

  • @ajmalyazsudheer5675
    @ajmalyazsudheer5675 8 หลายเดือนก่อน +1

    രഞ്ജിനി ഹരിദാസ്& ആദിൽ&GP

  • @devil_371
    @devil_371 8 หลายเดือนก่อน +2

    Bro intro song name please

  • @dhanyavarghese2640
    @dhanyavarghese2640 7 หลายเดือนก่อน

    Jyothirmayi -Asianet Anchor arnu top 10 enarnu pgm name
    Archana kavi - Indiavision Tv anchor arnu
    Nivedha Thomas -Surya TV anchor arnu
    Tessa pattalam moviele lead Kairalie anchor arnu
    Serial actress Archana susheelan kiran tv anchor arnu
    Prashanth Alenxander- Asianet Anchor arnu
    Sabumon - Surya TV

    • @blackcats192
      @blackcats192 4 หลายเดือนก่อน

      Jyothirmayiye blackthunder enna water theme parkkil vech kandath oarkkunnu ningal paranna pepsi topten enna paripadiyumayi..nanum ante cousins allam aa paripadiyilude asianetil vannu..anganeyan nangalude veetil cable connection eduthath..varshangalkk shesham ningal ath oarmippichu..

  • @Pro_gamer12645
    @Pro_gamer12645 2 หลายเดือนก่อน

    Jayasurya worked at the same company my mom did

  • @sreekantcp
    @sreekantcp หลายเดือนก่อน

    Cine Chithra Thazhu - Anil Nedumangad

  • @remiz50111
    @remiz50111 8 หลายเดือนก่อน +1

    സുസിസ് code..😋😋😋😋😋😋അതൊക്കെ ഒരു കാലം ❤😁

  • @laluvl
    @laluvl 8 หลายเดือนก่อน +2

    Anusree

  • @ajaidwaraka6254
    @ajaidwaraka6254 8 หลายเดือนก่อน +2

    1) മീര നന്ദൻ - സിനിമയില് വരുന്നതിനു മുൻപ് മീര നന്ദൻ ഏഷ്യാനെറ്റ്‌ ഐഡിയ സ്റ്റാർ സിംഗറിന്റെ അങ്കർ ആയിരുന്നു. അത് കണ്ടാണ് ലാൽ ജോസ് ആദ്യ സിനിമയായ മുല്ലയിലേക്ക് വിളിച്ചത്.
    2)അഖില -ദിലീപ് നായകനായ കാര്യസ്തനിൽ നായികയായ അഖില ഏഷ്യാനെറ്റ്‌ മഞ്ച് സ്റ്റാർ സിംഗർ ആങ്കർ ആയിരുന്നു. അത് കണ്ടാണ് സംവിധായകൻ തോംസൺ കാര്യസ്ഥനിലേക്ക് വിളിച്ചത്.
    3)റിമ കല്ലിങ്ങൽ -ഏഷ്യാനെറ്റ്‌റ്റിൽ സംപ്രേഷണം ചെയ്ത തകധിമി ഡാൻസ് റിയലിറ്റി ഷോയുടെ വിന്നർ ആയിരുന്നു റിമ. അത് കണ്ടാണ് സംവിധായകൻ ശ്യാമപ്രസാദ് ആദ്യ സിനിമ Rithu വില്ലേക്ക് വിളിച്ചത്.
    4)ജുവൽ മേരി -സിനിമയിൽ എത്തുന്നതിന് മുൻപ് ജുവൽ മേരി മഴവിൽ മനോരമയിൾ Anchor ആയിരുന്നു. അത് കണ്ടാണ് സംവിധായകൻ സലിം അഹമ്മദ് ആദ്യ സിനിമയായ പത്തേമാരിയിലേക്ക് വിളിച്ചത്.
    5)നിവേദിത തോമസ് - സിനിമയിൽ വരുന്നതിന് മുൻപ് Nivedhitha സൂര്യ Tv യിൽ Ankar ആയിരുന്നു.

    • @ABINSIBY90
      @ABINSIBY90 8 หลายเดือนก่อน

      ശരിയാ, നിവേദിത തോമസ് സൂര്യയിൽ ഏതോ ഒരു പ്രോഗ്രാമിന്റെ anchor ആയിരുന്നു എന്ന് തോന്നുന്നു. കറക്റ്റ് ഓർക്കുന്നില്ല .

    • @suryarajendran3384
      @suryarajendran3384 7 หลายเดือนก่อน +1

      Rima was not the winner , she was one among the finalists. Akhila Sasidharan was also one of the contestants of the show

    • @harikrishnank1312
      @harikrishnank1312 4 หลายเดือนก่อน +1

      ​@@ABINSIBY90 അതേ കാലത്ത് തന്നെ നിവേദിത തോമസ് സൺ ടിവിയിൽ കുട്ടികളുടെ ഒരു ചാത്തൻ സിനിമയിൽ child artist ആയി അഭിനയിച്ചിരുന്നു. ആ തമിഴ് serialinte പേര് മറന്നുപോയി🤔

    • @ABINSIBY90
      @ABINSIBY90 4 หลายเดือนก่อน

      @@harikrishnank1312 മൈ ഡിയർ ഭൂതം എന്നാണ് സീരിയലിന്റെ പേര്.. അതിന്റെ മലയാളം ഡബ്ബിങ് അന്ന് സൂര്യയിലും ഉണ്ടായിരുന്നു..

  • @ParassalaVijayanSpeaking
    @ParassalaVijayanSpeaking 8 หลายเดือนก่อน +1

    😅😅😅🎉🎉🎉 Superrrr

  • @bsgvlog4821
    @bsgvlog4821 8 หลายเดือนก่อน

    Meera nandhan fron idea star singer
    Prasanth alex Valkannadi
    Sabu from Tharikida
    Jewel Mary,Pathemari from idea star singer
    Shritha sivadas,ordinary from tharolsavam
    Kavitha Nair,Hotel californaia,Honeey Bee from Ponpulari Soorya TV

  • @owaishabazz9864
    @owaishabazz9864 8 หลายเดือนก่อน +15

    തമിഴിലെ സൂപ്പർസ്റ്റാർ ശിവ കാർത്തികേയൻ 🔥

  • @suryasurya1452
    @suryasurya1452 8 หลายเดือนก่อน +2

    ഞാൻ ഇപ്പോൾ ആണ് അറിഞ്ഞത് ദോസ്ത് and ദോസ്ത് സിനിമയിൽ ദിലീപ് അടികൂടുന്നത് ജയസൂര്യ ആണെന്ന്

  • @shruthyb.s3949
    @shruthyb.s3949 7 หลายเดือนก่อน +1

    കാര്യസ്ഥൻ ഫിലിം ലെ നായിക അഖില ശശിധരൻ .. ഏഷ്യാനെറ്റ്‌ ചാനലിലെ മഞ്ച് സ്റ്റാർ സിഗർ എന്ന പ്രോഗ്രാമിലെ ആംഗർ ആയിരിന്നു.. കാര്യസ്ഥൻ നു ശേഷമാണ് ആണ് തേജ ഭായ് ആൻഡ് ഫാമിലി എന്നാ സിനിമയിൽ വരുന്നത്.

  • @jithinjanardhanan5546
    @jithinjanardhanan5546 8 หลายเดือนก่อน +2

    Aiswarya Lakshmi

  • @dudesir_pubg
    @dudesir_pubg 7 หลายเดือนก่อน

    ആസിഫ് അലിയുടെ കൂടെ അതെ ചാനലിൽ i think Yes indiavision ആങ്കർ ആയിരുന്ന ആളാണ് അർച്ചന കവി.

  • @jishnusbabu7027
    @jishnusbabu7027 3 หลายเดือนก่อน

    Sreenath Bhasi Kiran TV/Surya Music il Anchor aayitt undayirunnu

  • @Bluewhale.19-93
    @Bluewhale.19-93 8 หลายเดือนก่อน +1

    തരികിട സാബു,, അനിൽ നെടുമങ്ങാട്

  • @imabhijithunni
    @imabhijithunni 8 หลายเดือนก่อน +14

    ബോളിവുഡ് താരം ആയുഷ്മാൻ ഖുറാന സ്റ്റാർ പ്ലസ്സിലെ ഹൃത്വിക്കിന്റെ "ജസ്റ്റ് ഡാൻസ്" എന്ന ഡാൻസ് റിയാലിറ്റി ഷോയിലെ ആങ്കറാ യിരുന്നു ഏഷ്യാനെറ്റിൽ അതിന്റെ മലയാളം ഡബ്ബിങ് ഉണ്ടായിരുന്നു

    • @media936
      @media936 8 หลายเดือนก่อน +3

      ayushman athin munne mtv roadies winner ayirunnu

  • @minhamunna9002
    @minhamunna9002 8 หลายเดือนก่อน

    മൂവി റിവ്യൂ ചെയ്തൂടെ ബ്രോ 😊

  • @sanojcssanoj340
    @sanojcssanoj340 8 หลายเดือนก่อน +1

    കൈരളി നല്ല ഒരു നഴ്സറി ആണല്ലോ.
    അനിൽ നെടുമങ്ങാട്

  • @renjumathew198
    @renjumathew198 8 หลายเดือนก่อน +2

    സിനിമയിൽ നിന്ന് സീരിയൽ പോയവർ?

  • @Jejoooz
    @Jejoooz 8 หลายเดือนก่อน

    Jyothirmayi.....Tessa ( pattalam)

  • @AnupTomsAlex
    @AnupTomsAlex 8 หลายเดือนก่อน +1

    ജയസൂര്യ കാവ്യ മാധവനെ 2000 കാലത്ത് വീട്ടിൽ ചെന്ന് ഇന്റർവ്യൂ ചെയ്യുന്നത് ആണ് പുള്ളിയെ ആദ്യം കാണുന്ന ഓർമ്മ.. ഊമപ്പെണ്ണിനൊക്കെ മുമ്പ് ആയിരുന്നു അത്.. അതൊരു രസകരമായ അഭിമുഖവും ആയിരുന്നു..

  • @lijis5649
    @lijis5649 6 หลายเดือนก่อน

    നായികമാരെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ. താങ്കളുടെ അവതാരം വളരെ ഇഷ്ടമാണ്

    • @SabuXL
      @SabuXL 5 หลายเดือนก่อน

      😮.
      അവതാരം?
      😊 ഓ അവതരണം.❤