പുതിയാപ്പിള മുഴുവൻ കോഴി | Kannur Special Muzhuvan Kozhi |Full Chicken Curry Recipe | Easy Recipe
ฝัง
- เผยแพร่เมื่อ 7 ก.พ. 2025
- Puthiyappila special muzhuvan Kozhi
ഇപ്പോഴത്തെ പ്ലാൻ പ്രകാരം ആഴ്ചയിൽ രണ്ട് തവണ ആണ് റെസിപ്പി വീഡിയോ ഇടാനുള്ള പ്ലാൻ. .എല്ലാ തിങ്കളാഴ്ച യും വ്യാഴാഴ്ച യും ആണ്. .എല്ലാവരുടെയും സഹകരണം പ്രദീക്ഷിക്കുന്നു. ..
#chefshameem #recipe #chicken
Welcome back shameemkka😍😍നിങ്ങളുടെ റെസിപ്പി നോക്കി ഉണ്ടാക്കിയ ഒരു ഐറ്റം പോലും ഇതുവരെ എനിക്ക് ഫ്ലോപ്പ് ആയിട്ടില്ല... പിസ്സ സോസ്, പഴവും മാങ്ങയും വെച്ചുള്ള പുഡിങ്, മത്തി വറ്റിച്ചത്, ബിരിയാണി അങ്ങനെ ഒരുപാട് ഐറ്റംസ് ഞാൻ ഇക്കാന്റെ നോക്കി ഉണ്ടാക്കിയിട്ടുണ്ട്... എല്ലാം നല്ല ടേസ്റ്റ് ഉണ്ടായിരുന്നു... ഞാൻ എപ്പോഴും ഫോളോ ചെയ്യുന്ന രണ്ടാൾ ഒന്ന് shaan jeo ഒന്ന് ഇക്ക.... നിങ്ങളുടെ രണ്ടാളുടെയും എല്ലാ ഫുഡും അടിപൊളി ആണ്..... ഇനിയങ്ങോട്ട് ഇങ്ങളുടെ അടിപൊളി ഐറ്റംസ് ഒക്കെ പ്രതീക്ഷിക്കുന്നു ❤
Thanks a lot dear for supporting ❤❤
Pizza sauce paranj tharo
Thanking you for meza chicken recipy.
Need your fruit pizza recepy plz. Anxiously waits🎉😊
Aa pan evdnna vangy link undoo? Chikn varu tha pan
Njan nigale channelil nokki chikken grill cheyithirunnu . Adipoliyayirunnu
ഈ ചാനൽ വീണ്ടും വന്നതിൽ ഒരുപാട് സന്തോഷം. ഇക്കയുടെ പുതുമയുള്ള റെസിപ്പി ഞാനും ഉണ്ടാക്കിയിട്ടുണ്ട്. വളരെ നല്ല അഭിപ്രായമാണ് എല്ലാവർക്കും. നല്ല റെസിപിയും അടുക്കള പൊടികൈ കളൊക്കെയായി ഞങ്ങൾക്ക് മുൻപിൽ എന്നും വരാൻ കഴിയട്ടെ.. തിരിച്ചു വരവിനു 👍🏼👍🏼👍🏼
Thanks dear♥️♥️
നിങ്ങളുടെ യമനി ചിക്കൻ മന്തി.... എന്നും സൂപ്പർ ❤
തിരികെ വന്നതിൽ സന്തോഷം.ബിരിയാണി റെസിപി spr. എല്ലാം ഉണ്ടാക്കി നോക്കാറുണ്ട് 👍
വീഡിയോ ഇത്രയും length (സമയം )കുറച്ച് കുറക്കുന്നത് നല്ലതാണ് ഒരു പത്തു മിനിറ്റിനുള്ളിൽ ഒതുക്കുന്നതാകും നല്ലത് എന്റെ മാത്രം അഭിപ്രായം 🤝
Urappayittum…Kure aaayille video Eduthitt… ini Varuna vedio shradhikkanam
എനിക്ക് ഏറ്റവും ഇഷ്ടമുള്ള chef shameem ikka
Thanks dear❤❤
*Epolum ishtamulla alkaril oral Shameem ikka, ipo dha veedhm dhe chef elarkum recommendation pokunund apo ath kanar und ipolum, ningalde valarchayil bhayankara ishtam* ❤
ബീഫ് വരട്ടിയത് മുൻപ് ചെയ്ത് കണ്ടിരുന്നു. ഒരു പ്രാവശ്യം ഉണ്ടാക്കി സൂപ്പർ ആയിരുന്നു. ആ റെസിപ്പി വീഡിയോ പിന്നീട് search ചെയ്തു കണ്ടില്ല. മിഥുൻ ബ്രൊ യുടെ കൂടെ ചെയ്ത വീഡിയോ ❤
Chilly powder skip cheithaal polikkum bro green pepper വെണ്ണ pole aricheduth cheithaalum sett aanu pinje chicken masala quantity parayaan vitt pozhi...👍👍
Thanks for coming back... Always following your recipes.. , all successful..
My pleasure 😊
നിങ്ങളെ റെസിപി എപ്പോഴും പരതും. ഭയങ്കര മിസ്സായിന് നിങ്ങളെ. നല്ല റെസിപി ആയിരുന്നു നിങ്ങളുടേത്. എല്ലാം ട്രൈ ചെയ്യുമായിരുന്നു. തിരിച്ചു വന്നതിൽ സന്തോഷം 😍
Thanks dear❤❤
ഒരുപാട് സന്തോഷം .... ഒത്തിരി സ്നേഹം ❤️❤️
ദൈവം അനുഗ്രഹിക്കട്ടെ ... 🙏
❤❤
Njan oru full chicken vaangi vechippolaan correct timeil ningade recipe
Aaaha ennit undaakiyooo
Njaan aadhyamaayittaaan ningade videos kaanunnathu.... Presentation & recipe 👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻
Welcome back shemeem❤❤ ഓൺലൈൻ classi ne patti u tubil കണ്ടു. ഞാന്‍ വിളിച്ചിരുന്നു...
❤❤
എന്തായാലും tray ചെയ്യും 😂👍🏻
Welcome back shameemkka😍😍
ഭായ് നിങ്ങളെ റെസിപി എനിക്ക് ഭയങ്കര ഇഷ്ടം തിരിച്ചു വന്നതിൽ സന്തോഷം യമൻ മന്തി ഉണ്ടാക്കിയിട്ട് ഉദേശിച്ച റിസൾട് എനിക്ക് കിട്ടിയില്ല കാരണം 'ആവി നിർത്താൻ പറ്റിയില്ല നിങ്ങളുടെ എല്ലാവിഭവങ്ങളും ഉണ്ടാക്കി നോക്കാറുണ്ട് തുടർന്നും നല്ല റസിപ്പി പ്രതീക്ഷിക്കുന്നു❤
Ohhh❤❤
ചിക്കൻ റെസിപി. ഹോട്ടൽ സ്റ്റൈൽ. ഇടണം ഷമീക്കാ
can u suggest one knife brand?
Biriyani masala recepi onnu cheyyumo pls
Good recipe... And the way you presented and the tips are really informative ...I can relate the way you cook .. and found sincerity in ur presentation....keep going..
Thanks dear, glad you liked it! 🥰
hi shameem i cannot find your dessert pizza recipie on your channel, can you pls post the link? the pizza sauce link too
Kadaayichatti edthoodayirunno👍
Ikkaa your recipes super ❤
Chicken masala çoçonut milk quantity parayamo
welcome back shameemkaa….we are waiting 😍♥️all the best❤❤
Thank you for sharing your amazing recipe, May Allah bless you for your kind heart
Thank you so much, Allah bless you too❤
Hi shameemka,
Give us a beautiful masala shawai recipe please… it’s pretty much trending now…😋
Will try 🥰
രണ്ടു മുട്ടക്കൂടി അകത്തു വെക്കണം ഷമീം ❤❤❤❤പൊളി ❤️❤️❤️❤️
😂😂
Nice.. Nale indakan am..
Ulliyil itta chicken maslayude alavu onn parayamo
Pachari dosa recipe plssss…. I could never make it perfectly… dubail kituna pachari k difference indo chor inte alav kootunadhil
Welcome back our super chef 🎉🎉👏👏
ഇക്ക നിങ്ങളുടെ ബിരിയാണി യാണ് ഞാൻ എപ്പോഴും ഉണ്ടാക്കാറ്.എല്ലാവരും കഴിച്ചിട്ട് നല്ല അഭിപ്രായം പറഞ്ഞു. നിങ്ങളുടെ എല്ലാ റസ്സിപ്പിയും ഇനിയും ഞങ്ങളിലേക്ക് എത്തിക്കുന്നതിൽ ഒരുപാട് സന്തോഷം
Thanks dear♥️♥️
Shameemkkade Biriyani masala recipe kayyil undo
Welcome back shameem.. Maashah Allah
So yummy chicken recipe...simple also...thank u so much..shameem..😊❤
Happy to hear you liked it. ❤
Thalassery chkn biriyani with garam masala pls post chyo
Welcome,back,was eagerly waitinggg❤❤❤
Really happy to see you like this ☺️☺️🎉
ഇക്കാ നിങ്ങളുടെ യമൻ മന്തിയുടെ റെസിപ്പി ഒന്ന് അയക്കാൻ പറ്റുമോ
Welcome back brother 💐💐💐
Fish biriyani super aayirunnu 1kg fish vech oru vattam koodi kaanikkaamo
Will try🥰🥰
Most welcome chief 😍
Alsa shorts (previous )kandu..recepie share cheyyamo(arees)..pls reply
Welcome back!!!!!!pwoliii🔥🔥🔥
Thenga pal oru thenagante ano
Happy to see u back
Inshaallah try chyum
ബിരിയാണി മസാല ഒന്ന് പറഞ്ഞു തെരോ? ആരും നന്നായി പറഞ്ഞുതന്നിട്ടില്യ ഇതുവരെ 🤔ആളെപോലന്നെ റെസിപ്പിയും 👌👌👌
Looks delicious, Merry Xmas and Happy new year
Thanks! Merry Christmas and Happy New Year to you too 🙂❤
Yumm !!
Waiting for more recipes 😊
Sure, will post more recipes soon. 😊❤
Shameemka allahuvinte ella anugrahagalum undavate❤
Hi shameemkka
Naan ippozum ningale videos kand recipie cheyyarund ad kondaayirikkam innathe video firstnne vannu kidakunnu youtubil appo. all the best 👍
Aaaha ❤❤
Shameemkka super 🎉
woww yummy guoooeeyyyiiii chicken 😍🤤🤤🤤adipoly shameemka
Shameem super 🎉
Thank you♥️♥️
നല്ല പുതിയ റെസിപ്പുകൾ പ്രതീക്ഷിക്കുന്നു.
Poli .umma special sanrotti recipe upload cheyyane
Aaaha athokke ormayund alle🥰🥰
Cam ethanu use cheyyunnath
Speechless bro, awesome
Irunnu kudikuka 😮
Welcome back 🎉
Nammude kozhikode kozhinirachathinte new version aanallo.. Chicken akath oru egg and athinte agath fill cheyyumenn mathram. Engane eni try cheyyallo.
Welcome back 😍
❤❤
Welcome after a long time hows your little one, Happy New year
Chicken masala etha brand, final product onnum parayan illa can feel the taste n aroma adipoli
Ngale recipe okke superaan ....njan eppozhum try cheyyarund.....ngale aa pizza souse nte recipe nokeet kanunnillallo Ipo..😢😢.
Pattuanel aa recipe idane
Chef, അനുരാഗ കോഴി recipe ചെയ്യുമോ?
Shamimka sooper recipicy. Where is anoush? You have to include him also❤
Welcome sweet pizza onnu koodi cheyumo (dhe sheff)
Shameemka 1 kg chiken biriyani recipy kanikyo❤️
Sure will try🥰
അല്ല Shameem ഭായ് നിങ്ങളിത് എവിടെയായിരുന്നു. ഒരു യമനി മന്തി വെച്ച് പോയതിന്നു ശേഷം ഞാനിപ്പോളാ കാണുന്നത്.നല്ല നല്ല വിവവങ്ങളുമായി വീണ്ടും വീണ്ടും പെട്ടന്ന് പെട്ടന്ന് വരൂന്നേ. 👍
Hehe…in sha Allah ini iView kaaanum❤❤
ഇന്ന് ഞങ്ങളുടെ സ്കൂളിൽ വന്നിരുന്നു ഷമീം ക്ക spcl ഗസ്റ്റ് ആയിട്ട് 😍😍😍
♥️♥️
Hai ikka
Edakk vanno nokum puthiya recipes vannon
Healthy food kannikanna diet chayunnavark
MangalaBiriyani appo chanalil kanunillallo
Adipoli❤❤
Welcome back sauce special chef
Waiting for more recipes 😍😍
Please upload your mutton biryani recipe
Njaan alappuzhayil ninnaanu pacharikondulla neerdoashayum mattum ittaal nannaayirunnu
Haaa in sha Allah ♥️♥️
Waiting aayirunnu..welcome ..
Mashaallah
Shameemka reloaded...,👍🏻
Alhamdulillah ❤❤❤
Ningalde beef kalyana biriyani recipe kittan vazhiyundo ?😅
kadai eath brand an? link share cheyo
വെയ്റ്റിംഗ് ആയിരുന്നു 🥰🥰🥰🥰🥰
evdokkeyoo aa aarattannante sound verunna pole 🤣.. ethayalum recipie super and all the best
Sooper🎉🎉
Happy to see you. Merry x mas to you. Yummy chicken recepie
Super Thirchayayum undaki nokum
Baki venna oil anthu chayum
Pizza sauce recipe pls
Nice presentation❤
Welcome back 👍super
Hi shameemkka
👍
You can keep the curry/ sauce separately to pour over the chicken pieces .
Adipoli😊
Adipoli
❤❤ super
ഞാൻ follow ചെയ്യുന്ന ഒറ്റ ചാനൽ ഇതാണ്
♥️♥️
Kitchen super 👌
Super aayirunnu . But I forgot
Super😊