61 വർഷത്തെ സിനിമാ ജീവിതം - ത്യാഗരാജൻ മാസ്റ്റർ | CPC's SIGNATURE GOLD

แชร์
ฝัง
  • เผยแพร่เมื่อ 4 ต.ค. 2024
  • EXCLUSIVE INTERVIEW WITH THYGARAJAN MASTER
    #Thyagarajanmaster #Interview #cpc #Mohanlal
  • บันเทิง

ความคิดเห็น • 78

  • @afsalmanichembil
    @afsalmanichembil 5 ปีที่แล้ว +107

    50 വർഷത്തെ അനുഭവമുള്ള ഒരു മനുഷ്യൻ തന്നെ ഇന്റർവ്യൂ ചെയ്യുന്ന ആളെ "സാർ" എന്നു വിളിക്കുന്നു. തമിഴ്നാട് ഒരു ദേശമല്ല. മതമാണ്. സ്നേഹത്തിന്റെ മതം 💝

    • @noushadkerala8583
      @noushadkerala8583 4 ปีที่แล้ว +1

      Tamizh nattil aanalle thamasam, Tamizhammarude oombiya swabhavam onnum than kandittille, payaya alkaril palarum vinyam uavaranu. Ivide thanne pulli parayunnu nazeer sarine pole ulla alkare kandathukondanu njan down aayi perumarunnath ennu.

    • @ajithlal485
      @ajithlal485 4 ปีที่แล้ว

      @@noushadkerala8583 ആദ്യ തീവ്രവാദി സുഡാപ്പി നീ തന്നെ പറയണം

    • @noushadkerala8583
      @noushadkerala8583 4 ปีที่แล้ว

      @@ajithlal485 പോയി നിന്റെ തള്ളക്കു ഊമ്പി കൊട് സങ്കി. .. അതാണല്ലോ നിന്റെ ഒക്കെ മഹിമ. പാമ്പിനെ കൊണ്ട് കൊല്ലിക്ക. ഭർത്താവിനെയും മക്കളെയും കൊന്നു കാമം തീർക്കുക. ഇന്ന് ആരെയും തല്ലി കൊല്ലാൻ പോയില്ലേ,ഗോമാതാവിനെ ആരും thinnanille ഇപ്പൊ. ഇപ്പോ പള്ളി പൊളിക്കൽ ആണല്ലോ.. നീ ഒക്കെ ഇവിടെയും നേപ്പാളിലും ഒടുങ്ങിയത് എത്ര നന്നായി. ലോകം മൊത്തം സങ്കികൾ ഉണ്ടായിരുന്നെങ്കിൽ. ഹോ. ആലോചിക്കാൻ കൂടി വയ്യ. കരിഞ്ഞ വർഗം.

    • @jibinjerrin328
      @jibinjerrin328 3 ปีที่แล้ว

      തമിഴൻ്റെ മഹത്വം അതൊന്നു വേറെ തന്നെ.👍👍👍

  • @sathyamevajayathe5377
    @sathyamevajayathe5377 4 ปีที่แล้ว +13

    സിനിമയിൽ മറ്റൊരു ത്യാഗരാജനുണ്ട് .പല പടങ്ങളിലും അദ്ദേഹം വില്ലനായിട്ടാണ് അഭിനയിക്കാറുള്ളത് ,ഉദാഹരണം 'ഒരു മുത്തശ്ശിക്കഥ' . ആ നടനാണ് സ്റ്റണ്ട് മാസ്റ്റർ ത്യാഗരാജൻ എന്നാണ് ഞാൻ കരുതിയത്. . ഈ അഭിമുഖത്തിലെ യഥാർത്ഥ സ്റ്റണ്ട് മാസ്റ്റർ ത്യാഗരാജൻ സാറിനോട് ആദരവ് തോന്നുന്നു . സ്റ്റണ്ട് രംഗത്തെ കുലപതി ..ഒരു ടെക്നോളജിയും ഇല്ലാത്ത പഴയ ' കാലത്ത് എത്ര സാഹസികമായിട്ടായിരുന്നു താങ്കളും സഹായികളും ഞങ്ങളെയൊക്കെ ഹരം പിടിപ്പിച്ചത്.. എന്ത് വിനയം ,ഒരു ജാഡയുമില്ല .. താങ്കളുടെ ഉയർച്ചയുടെ ,വളർച്ചയുടെ രഹസ്യം ഇപ്പോൾ പരസ്യമായി ... നന്ദി .

    • @sreezsree3837
      @sreezsree3837 3 ปีที่แล้ว

      Aa Tyagarajananu Tilakkam Cinemayil Dileepinde Achanayi verunnathe

    • @remeshkp6653
      @remeshkp6653 3 ปีที่แล้ว

      Actor prasanthinte father

    • @sudhinraj2016
      @sudhinraj2016 2 ปีที่แล้ว

      ഞാനും അങ്ങനെ ആണ് കരുതിയത് നടൻ പ്രശന്ത്ഇന്റ അച്ഛൻ ആക്ടർ ത്യാഗരാജൻ ആണ് എന്ന് കരുതി

    • @lijugangotri
      @lijugangotri 2 ปีที่แล้ว

      yes

    • @subairc5867
      @subairc5867 2 ปีที่แล้ว

      Yes

  • @AKRamachandran1971
    @AKRamachandran1971 2 ปีที่แล้ว +2

    ത്യാഗരാജൻ മാസ്റ്ററെ ആദ്യമായാണ് ഇതിലൂടെ കാണുന്നത്. നമ്മുടെ കാലത്തു സംഘട്ടണം 'ത്യാഗരാജൻ´ എന്നു എഴുതി കാണിക്കുമ്പോൾ ടേക്കിസിൽ ഉള്ള ആരവം ഇപ്പോഴും ഞാൻ ഓർക്കുന്നു. നല്ല വിനയം. നല്ല ഒരു ഇന്റർവ്യൂ ആണ്. കാണാൻ സാധിച്ചതിൽ വളരെ അധികം സന്തോഷം ഉണ്ട്. ഇതു കാണാൻ ഇടയാക്കിയ cpc യെയും ഹൃദയത്തിൽ തോട്ട് അഭിനന്ദിക്കുന്നു.🙏👌🥰💝

  • @coconutpunch123
    @coconutpunch123 5 ปีที่แล้ว +55

    ടൈറ്റിൽ കാർഡിൽ ത്യാഗരാജൻ എന്ന് കാണിക്കുമ്പോൾ പണ്ട് ഞങ്ങളൊക്കെ കയ്യടിച്ചിട്ടുണ്ട്.

  • @padmakumarg9489
    @padmakumarg9489 4 ปีที่แล้ว +10

    ഒരു ഘട്ടത്തിൽ താങ്കളുടെ പേരു് സ്ക്രീനിൽ തെളിയുമ്പോൾ ഞങ്ങൾക്കുണ്ടായ ആവേശത്തിന് അതിരില്ലായിരുന്നു.'' നന്ദി!

  • @arunclr5800
    @arunclr5800 4 ปีที่แล้ว +9

    ത്യാഗരാജൻ മാസ്റ്റർ എന്തൊരു എളിമയോട് ആണ് സംസാരിക്കുന്നത്..👍👌👌👌

  • @vibeeshvibeesh2553
    @vibeeshvibeesh2553 5 ปีที่แล้ว +44

    ഫെഫ്കയുമില്ല. ഒന്നുമില്ല. പാവം മനുഷ്യൻ: മലയാള സിനിമയുടെ ചരിത്ര നായകൻ '' സംഘട്ടനം ത്യാഗരാജൻ സ്ക്രീനിൽ അതു കണ്ടാൽ സ്റ്റണ്ട് സീനിനു വേണ്ടി കാത്തിരിക്കും

  • @noushadkerala8583
    @noushadkerala8583 4 ปีที่แล้ว +24

    You know guys he is 78 years old, still working as a fight master.

    • @powerstar1146
      @powerstar1146 3 ปีที่แล้ว +2

      An underrated master in entire indian cinema..
      He had done actions in many language film.

  • @kevin88fern
    @kevin88fern 5 ปีที่แล้ว +19

    Great effort for bringing the legends like thiyagarajan master from behind the camera to the front of the camera and sharing with us their wealth of experience and knowledge with us. It's literally like noting down the unwritten history of ignored parts of Malayalam cinema

  • @sonofman1844
    @sonofman1844 4 ปีที่แล้ว +9

    Stunt ത്യാഗരാജൻ എ്ന്ന വെളളിത്തിരയില്‍ എഴുതി കാണിക്കുംപോൾ തിയേറററില്‍നിന്നുളള ആർപ്പുവിളിയും വിസിലടിയും എന്തായിരുന്നു! ആ കാലം എല്ലാം പോയി. ഏതായാലും ത്യാഗരാജൻ മാസ്റ്ററെ ആദ്യമായാണ് കാണുന്നത്. പരിചയപ്പെടുത്തിയതിൽ സനതോഷം, ന്ന്ദി.

  • @indian6346
    @indian6346 4 ปีที่แล้ว +5

    അദ്ദേഹത്തിന് ദീർഘായുസ് ലഭിക്കട്ടെ...

  • @nandhunair
    @nandhunair 4 ปีที่แล้ว +15

    എൻ്റ്റെ അച്ഛൻ പറഞ്ഞു കേട്ടിട്ടുണ്ട്.അച്ഛന്റെ കുട്ടിക്കാലത് സിനിമാ ടാകീസിൽ സിനിമ കാണാൻ പോകുമ്പോൾ.സ്‌ക്രീനിൽ സംഘട്ടനം "ത്യാഗരാജൻ" എന്ന് എഴുതി കാണിക്കുമ്പോൾ ടാകീസിൽ ഭയങ്കര കയ്യടിയാണെന്ന്....
    True Legend

  • @neerajbabu5956
    @neerajbabu5956 5 ปีที่แล้ว +4

    Thank you CPC. Great to listen to such a legend. 😍❤❤❤

  • @trivandrumjayachandran172
    @trivandrumjayachandran172 4 ปีที่แล้ว +4

    dear sir, u r telling the truth from the bottom of heart . congrats.

  • @josejohn4113
    @josejohn4113 3 ปีที่แล้ว +3

    സംഘട്ടനം : ത്യാഗരാജൻ 🔥🔥🔥💪💪💪

  • @karipotulijo9945
    @karipotulijo9945 3 ปีที่แล้ว +6

    39:00 about Jayan sir

  • @sujithchowki5379
    @sujithchowki5379 4 ปีที่แล้ว +12

    Laletan vare kandal Kalil veezhunna manushyan 😍

  • @renjithpr1170
    @renjithpr1170 4 ปีที่แล้ว +18

    ഇതൊക്കെ ജന്മം ആണ്....

  • @shanavaskamal
    @shanavaskamal 4 ปีที่แล้ว +8

    jayan sir marichappol pully cheriya kuttikale pole vavettu karanju ennu kettyttundu.....

  • @rrassociates8711
    @rrassociates8711 5 ปีที่แล้ว +15

    എത്ര വിനയമുള്ള മനുഷ്യൻ

  • @joemonful
    @joemonful 4 ปีที่แล้ว +14

    കോളിളക്കം സിനിമയിൽ ത്യാഗരാജൻ സർ ആയിരുന്നു സ്റ്റുണ്ട് ഡയറക്ടർ എങ്കിൽ അപകടം ഉണ്ടാവില്ലായിരുന്നു.

    • @josejohn4113
      @josejohn4113 3 ปีที่แล้ว

      കോളിളക്കം സിനിമയുടെ ഫൈറ്റ് മാസ്റ്റർ ആരാ?

    • @pranavrk4982
      @pranavrk4982 3 ปีที่แล้ว +1

      @@josejohn4113 Fefsi Vijayan aanennu thonnu

  • @abhilashgopi5848
    @abhilashgopi5848 5 ปีที่แล้ว +26

    ശരിക്കും മലയാളം സിനിമയിൽ ഇത്രയും പരിചയ സമ്പന്നൻ ആയ ഒരു സ്റ്റണ്ട് മാസ്റ്റർ വേറെ ഉണ്ടാവില്ല,, സത്യൻ മുതൽ ഇന്നത്തെ നായകൻ മാർ വരെ 61വർഷം 2000ൽ കൂടുതൽ സിനിമകൾ ശരിക്കും മലയാളം സിനിമ ആദരിക്കേണ്ട വ്യക്തി..പക്ഷേ അദ്ദേഹത്തിന് വേണ്ട പരിഗണന കൊടുത്തിട്ടില്ല മലയാളം സിനിമ പ്രവർത്തകർ..

  • @jjjbuzzz4871
    @jjjbuzzz4871 4 ปีที่แล้ว +17

    അവതാരകനും ജയന്റെ പടം ഒന്നും അറിയില്ല അല്ലേ???

  • @satheeshpillai5567
    @satheeshpillai5567 4 ปีที่แล้ว +3

    ഒരുപാട് ഇഷ്ടം മാസ്റ്റർ

  • @babus2704
    @babus2704 4 ปีที่แล้ว +1

    സ്റ൯ഡ്.ര൦ഗത്ത്.നല്ലസാഗെതികവശ൦അറിയാവു൬.മാസ്റ൪ബൌയി൯.തൃാഗരാജ൯.Bigsalutt

  • @amjadmuthus5125
    @amjadmuthus5125 5 ปีที่แล้ว +12

    47:50 minമുതൽ 50min വരെ മലയാള സിനിമ തലവര മാറ്റാൻ കല്പുള്ള ബ്രമ്ഹണ്ടം സിമിമയെ കുറിച്ച് uff

  • @coconutpunch123
    @coconutpunch123 5 ปีที่แล้ว +2

    Success of pure hardwork.
    Salute you sir

  • @satheeshkumar-rk9or
    @satheeshkumar-rk9or 4 ปีที่แล้ว +8

    ത്യാഗരാജ മാസ്റ്ററുടെ പേര് എഴുതി കാണിക്കുമ്പോൾ തന്നെ കയ്യടിയുടെ പൂരമാണ്. പ്രേംനസീർ സാറിന് വേണ്ടിയായിരുന്നു മാഷ് കൂടുതൽ ഡ്യൂപ്പായി അഭിനയിച്ചിരുന്നത്.

  • @ajithkrishnapillai8640
    @ajithkrishnapillai8640 5 ปีที่แล้ว +4

    Sir,You are Great 🙏

  • @megastarmovva9233
    @megastarmovva9233 2 ปีที่แล้ว +1

    super subrammyan was assaint to these master

  • @greenmediavision
    @greenmediavision 4 ปีที่แล้ว +2

    dear mash salut

  • @andrews13
    @andrews13 5 ปีที่แล้ว +4

    kelkkan nalla rasamulla samsaram

  • @VinodThekkeettil
    @VinodThekkeettil 5 ปีที่แล้ว +1

    Thank you CPC

  • @gopalakrishnankrishnan9086
    @gopalakrishnankrishnan9086 3 ปีที่แล้ว +1

    സർ സലാം sir

  • @powerstar1146
    @powerstar1146 5 ปีที่แล้ว +1

    A great master by tamil cinema fan..

  • @jithinkannadan7092
    @jithinkannadan7092 5 ปีที่แล้ว +3

    Great

  • @id2801
    @id2801 4 ปีที่แล้ว

    Love you master💜

  • @babyshopplanet6884
    @babyshopplanet6884 2 ปีที่แล้ว

    master masslook

  • @drramnambiar1
    @drramnambiar1 2 ปีที่แล้ว

    A great stunt master his movies stunts were all good

  • @naliniks1657
    @naliniks1657 3 ปีที่แล้ว

    Great!

  • @rameesnr8265
    @rameesnr8265 5 ปีที่แล้ว +2

    ❤️❤️❤️❤️

  • @amrithandhm9884
    @amrithandhm9884 5 ปีที่แล้ว +2

    😍😍😍😍

  • @_Greens_
    @_Greens_ 3 ปีที่แล้ว

    Engane ullavarude kadhakal aanu ariyendathu🙏🏻

  • @ramshidramshid7340
    @ramshidramshid7340 5 ปีที่แล้ว +5

    ഹെഡ് മാസ്റ്റർ

  • @XeriLauretteFabian
    @XeriLauretteFabian 5 ปีที่แล้ว +22

    ത്യഗരാജൻ:ഫൈറ്റിന്റെ കാര്യത്തില്‍
    മോഹൻലാലിനോളം ഫ്ലെക്സിബിലിറ്റി ഉള്ള നടന്‍ ദക്ഷിണേന്ത്യന്‍ സിനിമയിൽ ഇല്ല.അപകടം പിടിച്ച രംഗങ്ങൾ ആയാലും ഡ്യൂപ് ഉപയോഗിക്കാതെ ഫൈറ്റ് ചെയ്യുന്ന മോഹൻലാലിനോട് താൻ ചെയ്യരുത് എന്ന് പറഞ്ഞ പല രംഗങ്ങളിലും അപകടങ്ങൾ ഉണ്ടായിട്ടുണ്ട്.നാടന്‍ തല്ലും കളരിപ്പയറ്റും തുടങ്ങി, ബൈക്ക് സ്റ്റണ്ട് വരെ ലാൽ ചെയ്യുന്നത് ഡ്യൂപ്പ്കളെ അമ്പരപ്പിച്ചുകൊണ്ടാണ്.ഇതൊക്കെ കാണുമ്പോള്‍ ദൈവികമായ ഒരു ശക്തി ഈ നടന് ലഭിച്ചിട്ടുണ്ടെന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്. മോഹൻലാലിനൊപ്പം ചെയ്തതിൽ ഏറ്റവും അപകടം പിടിച്ച സംഘട്ടന രംഗങ്ങൾ ഉള്ളത് മൂന്നാംമുറ, ദൗത്യം ഇനീ ചിത്രങ്ങളിൽ ആയിരുന്നു.
    #Lalettan 👑
    #AllTimeEmperorOfMollywood
    Annum Innum Iniyum Lalettane vellan oru nadanumila.

  • @shameemnaduvil1
    @shameemnaduvil1 5 ปีที่แล้ว +1

    ❤️

  • @trivandrumjayachandran172
    @trivandrumjayachandran172 4 ปีที่แล้ว +1

    why u r not asking about jayan?

  • @naliniks1657
    @naliniks1657 3 ปีที่แล้ว

    👌

  • @princemadana2765
    @princemadana2765 4 ปีที่แล้ว +10

    ഇതാണോ fight master ത്യാഗരാജൻ.... മനു അങ്കിൾ സിനിമയിലെ വില്ലൻ ആണ് എന്നാ ഞാൻ കരുതിയിരുന്നത്

    • @vinikuts
      @vinikuts 4 ปีที่แล้ว +4

      അത്‌ തമിഴ് നടൻ പ്രശാന്തിന്റെ അച്ഛൻ. നടനും സംവിധായകനുമായ ത്യാഗരാജൻ

    • @sreejithv1990
      @sreejithv1990 3 ปีที่แล้ว +1

      ഞാനും ഇതുവരെ അങ്ങനെയാ കരുതിയിരുന്നത്

    • @jonsnow990
      @jonsnow990 2 ปีที่แล้ว

      Njanum

  • @vijayankrishnan1717
    @vijayankrishnan1717 5 ปีที่แล้ว

    Maha nadane k c thanks sir

  • @mrudhuladithyan778
    @mrudhuladithyan778 3 ปีที่แล้ว

    After a long time, feel good interview 🙌

  • @naveenpappachan6676
    @naveenpappachan6676 4 ปีที่แล้ว +2

    ചില സിനിമകളിൽ പഴനി ത്യാഗരാജൻ എന്ന് ടൈറ്റിൽ കാണിക്കും... ഇത് രണ്ട് പേരാണോ

  • @sujithps6277
    @sujithps6277 4 ปีที่แล้ว +5

    സ്പടികം മൂവി സംഘട്ടനം.....

  • @vijayankrishnan1717
    @vijayankrishnan1717 5 ปีที่แล้ว +4

    Maha nadan jayan sir ne avan evan samsaram mosame

    • @jinsjohn4474
      @jinsjohn4474 4 ปีที่แล้ว +1

      Jayan sir age and his age same.that's why he called jayan avan.

    • @shanavaskamal
      @shanavaskamal 4 ปีที่แล้ว +7

      you don't know the relationship bet jayan sir & master that's why you are speaking like this,masterinu oru sahodarane polarnnu jayettan,jayettane avan ennu vilikkan arhatayulla apoorvam alukalel pettatanu master,masterinte oru pet arunnu jayettan ennu ariyapedatta rahasyattile director venu chettan paranjittundu.....

    • @gracyjaimon494
      @gracyjaimon494 3 ปีที่แล้ว

      Jayanolam oru actorum vanilla atrium ction

    • @gracyjaimon494
      @gracyjaimon494 3 ปีที่แล้ว

      Jayanplan verse arumilla

    • @gracyjaimon494
      @gracyjaimon494 3 ปีที่แล้ว

      @@jinsjohn4474
      ... . . .jayan.sir hero

  • @kdonyt123
    @kdonyt123 5 ปีที่แล้ว +2

    ❤❤❤