Debate - Surya with G S Pradeep - Vachakaraja - Speech Vs Music - Comment your View

แชร์
ฝัง
  • เผยแพร่เมื่อ 28 ต.ค. 2024

ความคิดเห็น • 252

  • @anukd2783
    @anukd2783 5 หลายเดือนก่อน +1674

    റീൽസ് കണ്ടിട്ട് തപ്പി വന്നവർ ഉണ്ടോ എന്ന്നെ പോലെ 🥰🥰🔥🔥🔥🔥👍🏻👍🏻👍🏻

  • @pallikkalsreejaya4852
    @pallikkalsreejaya4852 5 หลายเดือนก่อน +211

    വാചകറാണി വെറും പാചക റാണി ആയി ഒതുങ്ങരുത് ഭാവിയിൽ. ഈ കഴിവുകൾ വളർത്തി എടുക്കുക ❤👌👌

  • @anshadkayamkulam1268
    @anshadkayamkulam1268 6 หลายเดือนก่อน +102

    സൂര്യയെ ഇനിയും ഉയരങ്ങളിലേക്ക് എത്തട്ടെ

  • @fr.vimalvincent5464
    @fr.vimalvincent5464 5 หลายเดือนก่อน +24

    മോളെ.... അഭിനന്ദനങ്ങൾ.... വളരെ നന്നായി പറഞ്ഞു..... ഇനിയും ഉയരങ്ങളിൽ എത്തട്ടെ.... 🙏

  • @hadifaizanaldin407
    @hadifaizanaldin407 5 หลายเดือนก่อน +15

    Woooo..... Fantastic.... നിങൾ പറഞ്ഞ അറിവ് .... അത് ഒരു പാട്ടിലും ഇല്ല.... വളരെ നന്നായി സംസാരിക്കുന്നു ...... ❤❤❤❤

  • @ReshmaLal-x1c
    @ReshmaLal-x1c 4 หลายเดือนก่อน +17

    ഈ ചെറുപ്രായത്തിൽ ഇങ്ങനാണെങ്കിൽ ഇനിയുള്ളകാലം എങ്ങനായിരിക്കും മിടുക്കി

    • @suryamambazham
      @suryamambazham  4 หลายเดือนก่อน +9

      ഇത് പഴയ വീഡിയോ ആണ്.. ഇപ്പോൾ അധ്യാപികയാണ് 🙏❤️

    • @RazakTharol
      @RazakTharol หลายเดือนก่อน

      @@suryamambazham മിടുക്കി വളരെ സന്തോഷം
      ലോകത്തിലെ ഏറ്റവും മഹത്തായ തൊഴിൽ തിരഞ്ഞെടുത്തതിന് അഭിനന്ദനങ്ങളും 'ദൈവം അനുഗ്രഹിക്കട്ടെ

  • @ptsp4313
    @ptsp4313 5 หลายเดือนก่อน +12

    എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട കല എന്നു പറയുന്നത് കഥാപ്രസംഗം ആണ് അതിൻറെ ശക്തി ഇന്ന് ഒരു കലക്കും ഇല്ല എന്നാണ് എൻറെ നിരീക്ഷണം കഥാപ്രസംഗം പലതും ഞാൻ കേട്ടിട്ടുണ്ട് പക്ഷേ അതൊന്നും അതിൻറെ യഥാർത്ഥ പൂർണതയിലേക്ക് എത്തിയിട്ടില്ല എന്നാണ് വ്യക്തിപരമായ നിരീക്ഷണം

  • @muhammadashrafcp5304
    @muhammadashrafcp5304 5 หลายเดือนก่อน +14

    ഇനിയും സൂര്യകിരണങ്ങൾ സ്ഫുരിക്കട്ടെ 👌

  • @George-w8n8c
    @George-w8n8c 5 หลายเดือนก่อน +8

    സൂര്യ അല്ലെങ്കിലും അടിപൊളി അല്ലേ ... Msc physics mg university rank holder 😍

  • @kunjuzneenu884
    @kunjuzneenu884 6 หลายเดือนก่อน +51

    Well done Surya 👍👍👍🎉🎉🎉

  • @jayaprakashn452
    @jayaprakashn452 5 หลายเดือนก่อน +9

    Absolutely adorable lovely talent,Congratulations for your great talent dear baby queen...

  • @sfs-vy6lq
    @sfs-vy6lq 5 หลายเดือนก่อน +3

    ആദ്യത്തേത് പ്രദീപിനെ തോൽപ്പിച്ചെങ്കിലും പിന്നെ ഉള്ളത് തോൽപ്പിച്ചതായി തോന്നിയില്ല. എന്തായാലും അടിപൊളി❤

  • @sandhyasuresh2086
    @sandhyasuresh2086 5 หลายเดือนก่อน +17

    Midumidukki 😍😍 so lucky to have a friend like u....

  • @mollynagath7947
    @mollynagath7947 5 หลายเดือนก่อน +3

    സൂര്യമോൾക്ക്‌ എല്ലാവിധ ആശംസകളും ❤

  • @Noushadjazzivante
    @Noushadjazzivante 5 หลายเดือนก่อน +6

    Predeep anu adyam big boss kondduvanne al ❤❤ ippo athu big boss anagil pandu athu malayali house ayirunnu njan innum orkunnu aaa programs ❤❤❤

  • @amardeepbeypore
    @amardeepbeypore 5 หลายเดือนก่อน +4

    Kidilam..... Romancham....... Ithupolulla paripaadikal venam

  • @sreekumari8262
    @sreekumari8262 5 หลายเดือนก่อน +11

    സൂര്യ വളരെ നന്നായി 😘😘😘

  • @Prajothi
    @Prajothi 4 หลายเดือนก่อน +2

    Nthelum reel kanda ath TH-cam il vann search akki full video kandille oru sammathanam kittilla 😂❤

  • @ayishashijina5725
    @ayishashijina5725 5 หลายเดือนก่อน +2

    Full കേൾക്കാൻ വലിയ ആഗ്രഹിക്കുന്നു... 👍🏻👍🏻👍🏻

  • @teresaantony5022
    @teresaantony5022 5 หลายเดือนก่อน +5

    Excellent prasangam Surya

  • @shameemm1120
    @shameemm1120 5 หลายเดือนก่อน +8

    സൂര്യ 👍🏼❤️

  • @mahaganapathyjyosthishalayam
    @mahaganapathyjyosthishalayam 2 หลายเดือนก่อน

    സുര്യ തേജസോടെ ഉയരങ്ങളിൽ എത്തട്ടെ🌻🌻🌻🌻🌻

  • @walterjoy9281
    @walterjoy9281 3 หลายเดือนก่อน +1

    Surya you are intelligent keep going read 📚more books

  • @sureshchandre4977
    @sureshchandre4977 5 หลายเดือนก่อน +1

    Sooper molu🙏

  • @chandranbahrain5936
    @chandranbahrain5936 5 หลายเดือนก่อน +2

    നന്നായി മോളെ ❤❤❤🙏🙏🙏👍👍👍

  • @jayakumars3218
    @jayakumars3218 5 หลายเดือนก่อน +3

    ചേച്ചി മുത്താണ് 🤩🤩🤩🤩🤩

  • @jishashaji3380
    @jishashaji3380 5 หลายเดือนก่อน +9

    Mole surye sub cribe cheythittundu.rtd teacher.

  • @o..o5030
    @o..o5030 5 หลายเดือนก่อน +52

    പെങ്ങളേ youtube ല് സജീവം ആവണം, നിങ്ങളെ പോലെയുള്ളവർ പുതിയ തലമുറയെ നയിക്കണം, അവർ ലഹരിയുടെയും മറ്റും നിലവാരം ഇല്ലാത്ത കാര്യങ്ങളുടെ പിന്നെയും ഇതില് തേടി അലയുമ്പോ നിങ്ങളുടെ വാക്കുകൾ അവർക്ക് വെളിച്ചം നൽകാം 💯🙌🏻

    • @suryamambazham
      @suryamambazham  5 หลายเดือนก่อน +7

      തീർച്ചയായും ❤️എന്നാലാവും വിധം ചെയ്യാം.. Thank you so much for your encouragement and support🙏❤️

    • @alphonsajoseph105
      @alphonsajoseph105 5 หลายเดือนก่อน

      Topsinger

  • @jesnakhanun2600
    @jesnakhanun2600 5 หลายเดือนก่อน +4

    മോളേ , അഭിനന്ദനങ്ങൾ ❤
    Hatsoff!😊

  • @mellocraft23
    @mellocraft23 5 หลายเดือนก่อน +14

    പെണ്ണിനെ പറഞ്ഞു തോൽപ്പിക്കാൻ പറ്റില്ല എന്ന സത്യം ഞാൻ പണ്ടേ മനസിലാക്കിയതാണ്.

  • @georgejose393
    @georgejose393 3 หลายเดือนก่อน +3

    സൂര്യ,പുതിയ തലമുറയെ പ്രചോദിപ്പിക്കുവാനും നയിക്കുവാനും മുന്നോട്ടു വരണം.
    🎉🎉🎉🎉🎉

    • @suryamambazham
      @suryamambazham  3 หลายเดือนก่อน

      തീർച്ചയായും സർ🙏

  • @Santhosh89-ll2hx
    @Santhosh89-ll2hx 4 หลายเดือนก่อน +1

    അടിപൊളി 👌👌👍👍👍👍

  • @jayachandranr.v5128
    @jayachandranr.v5128 3 หลายเดือนก่อน +1

    Proud of you ❤❤❤

  • @rajeshkr9703
    @rajeshkr9703 5 หลายเดือนก่อน +3

    pradeep is brilliant

  • @alankphilip8573
    @alankphilip8573 5 หลายเดือนก่อน +5

    Surya❤

  • @ranibabu7357
    @ranibabu7357 5 หลายเดือนก่อน +3

    Sura molea ❤

  • @Shaima-qo8dw
    @Shaima-qo8dw 5 หลายเดือนก่อน +3

    Midukki

  • @പ്രേം
    @പ്രേം 5 หลายเดือนก่อน +1

    Ippol enth cheyunnu❤

  • @ammuscreativity6097
    @ammuscreativity6097 3 หลายเดือนก่อน +1

    👍👍

  • @m-cq5sh
    @m-cq5sh 5 หลายเดือนก่อน

    Hands off to your sponatanity❤

  • @aryakannu479
    @aryakannu479 5 หลายเดือนก่อน +2

    Valare nannyirikkunnu mole midukki👌🏻👌🏻👌🏻👌🏻👌🏻

  • @ADARSHE-q2i
    @ADARSHE-q2i 2 หลายเดือนก่อน +1

    പ്രസംഗമാണ് ww2 ഉണ്ടാക്കിയത് .

  • @SudhakaranTK-w4b
    @SudhakaranTK-w4b 4 หลายเดือนก่อน

    Congratulations Molu WELDON WELDON

  • @nnpv-ko9le
    @nnpv-ko9le 5 หลายเดือนก่อน +3

    നാരി ശക്തി❤❤❤

  • @ArA-bv9vv
    @ArA-bv9vv 4 หลายเดือนก่อน

    Yes

  • @aruncr1933
    @aruncr1933 5 หลายเดือนก่อน +12

    Ee surya ipol nth cheyyunnu ennu ariyan thalparym und...karanam ee show ekadesm 10 varsham munne ullath aanu...onn parayamo??

    • @AnjanaRaju-bu7yv
      @AnjanaRaju-bu7yv 4 หลายเดือนก่อน +1

      Teacher ahnn enn oru comment ididund

    • @aruncr1933
      @aruncr1933 4 หลายเดือนก่อน

      @@AnjanaRaju-bu7yv ok

  • @susmivava6227
    @susmivava6227 5 หลายเดือนก่อน +2

    Nannayirikkunnu mole, ellavidha bhavukangalum nerunnu ❤️

  • @maheshpm3237
    @maheshpm3237 5 หลายเดือนก่อน

    പൊളിച്ചു മുത്തുമണി 😍😍😍😍

  • @bindhusanthosh7146
    @bindhusanthosh7146 4 หลายเดือนก่อน +1

    മിടുക്കി കുട്ടി

  • @uniquee846
    @uniquee846 5 หลายเดือนก่อน +2

    Surya ippo ntha cheyunnath... Enik ariyan thalpariyam und.... 😌

    • @L_t_v_t..
      @L_t_v_t.. หลายเดือนก่อน

      Teacher

  • @sudheerr3997
    @sudheerr3997 5 หลายเดือนก่อน +1

    എന്തുവാടെ മൃഗങ്ങൾ പ്രെസങ്ങിക്കും എന്നൊക്കെ രണ്ടു കയ്യും അടിച്ചു സ്വീകരിക്കുകയാണോ 😂😂

  • @aneeshbijuaneeshbiju9735
    @aneeshbijuaneeshbiju9735 5 หลายเดือนก่อน +1

    Njan surya fan 💪💪

  • @whitemusicdj
    @whitemusicdj 4 หลายเดือนก่อน

    Kollalo😍

  • @ajmala1586
    @ajmala1586 5 หลายเดือนก่อน +2

  • @RajeshPanicker-m3s
    @RajeshPanicker-m3s 5 หลายเดือนก่อน +2

    Mole❤❤❤🙏🙏🙏

  • @iqbalali3552
    @iqbalali3552 5 หลายเดือนก่อน

    പ്രകർഷേണ എന്ന വാക്കിന്റെ അർത്ഥം അറിഞ്ഞാൽ കൊള്ളാം

  • @balamuralikrishnankalarikk6525
    @balamuralikrishnankalarikk6525 หลายเดือนก่อน

    ആശയം ഗംഭീരം.

  • @KamalaCS-zt5vy
    @KamalaCS-zt5vy 4 หลายเดือนก่อน

    Njanum❤

  • @Lpuponlinecoaching
    @Lpuponlinecoaching 5 หลายเดือนก่อน +2

    Super🎉🎉🎉❤

  • @UmaPillai-th6re
    @UmaPillai-th6re 5 หลายเดือนก่อน +1

    Molea surya❤suppperrrr

  • @priyas0504
    @priyas0504 5 หลายเดือนก่อน +2

    ❤️❤️❤️

  • @GeorgePJ-ur6ix
    @GeorgePJ-ur6ix 3 หลายเดือนก่อน

    സുന്ദരി കുട്ടിക്ക് ആയിരം അഭിനന്ദനം

  • @revathyrevuzjayarajan963
    @revathyrevuzjayarajan963 5 หลายเดือนก่อน +2

    ❤super ❤

  • @adithyantmaneesh5489
    @adithyantmaneesh5489 2 หลายเดือนก่อน

    👍

  • @meenurajesh7536
    @meenurajesh7536 5 หลายเดือนก่อน

    Why iritating background music?

  • @jayachandranr.v5128
    @jayachandranr.v5128 5 หลายเดือนก่อน +1

    Surya Mole 👌

  • @sreekala7146
    @sreekala7146 5 หลายเดือนก่อน

    Super mole.super.❤

  • @mohanancr9943
    @mohanancr9943 2 หลายเดือนก่อน

    What about Harivarasanam song by Dr. K.J. Yesudas. Ayyappa swami sleep by hearing this song, Says great people . But no other God or person sleeps hearing a speech. Also Songs needs saptaswara frame work,rythm ,tune etc. But what is speech, not required anything like this. More over good songs brings happiness in all senses, even healing effects.

    • @suryamambazham
      @suryamambazham  2 หลายเดือนก่อน

      Agree. At the same time, the speech done properly in a musical and empathetic way can even cure and help people stuck in emotional distress - happening in a counselling session. So both cannot be compared. It was just taken as a topic for the debate for entertainment purpose. 🙏🙏

  • @RajaniMol-p2q
    @RajaniMol-p2q 5 หลายเดือนก่อน +1

    സൂര്യ വളരെ നന്നായിരുന്നു supper 🥰🥰

  • @Santhosh89-ll2hx
    @Santhosh89-ll2hx 4 หลายเดือนก่อน +2

    2024 കാണുന്നവരുണ്ടോ അടി ലൈക്

  • @sajinaparvin3656
    @sajinaparvin3656 5 หลายเดือนก่อน

    Yes🥰🥰🥰

  • @AvialOfficial
    @AvialOfficial 4 หลายเดือนก่อน

    ❤️🔥❤️

  • @HariRam-kv1rs
    @HariRam-kv1rs 5 หลายเดือนก่อน +1

    👌👌👌♥️♥️

  • @lifetwister
    @lifetwister 5 หลายเดือนก่อน +1

    👌👌

  • @honeyrajkumar1602
    @honeyrajkumar1602 5 หลายเดือนก่อน +1

    രീൽസ് കണ്ട് വന്നതാ

  • @ShollySuresh-xi8ml
    @ShollySuresh-xi8ml 4 หลายเดือนก่อน

    ❤❤❤🎉🎉🎉

  • @gayathrimohandas2267
    @gayathrimohandas2267 5 หลายเดือนก่อน

    Chechi Kottayam girideepam schoolil ano padiche?

  • @akhildev4091
    @akhildev4091 5 หลายเดือนก่อน

    🔥🔥🔥🔥🔥

  • @thufseenamuneer125
    @thufseenamuneer125 5 หลายเดือนก่อน

    Great dear❤

  • @Diyarajas
    @Diyarajas 3 หลายเดือนก่อน

    ❤Kittiyo illah chodhich vangi😂

  • @nanduprasad-nh6ey
    @nanduprasad-nh6ey 5 หลายเดือนก่อน

    ഉണ്ട് പൊന്നോ

  • @DaisySiji
    @DaisySiji 5 หลายเดือนก่อน

    🙏🙏🙏🙏🙏🥰

  • @sheejamk4152
    @sheejamk4152 5 หลายเดือนก่อน

    Nalla vinayathode yullaAasamsaram kelkanthanne anthoru sugamanu

  • @thejujayesh5610
    @thejujayesh5610 5 หลายเดือนก่อน

    👍🏻👍🏻👍🏻❤

  • @vidyaramanan1837
    @vidyaramanan1837 2 หลายเดือนก่อน

    Njum❤ vanne❤

  • @muhammadmusthafakolmannil641
    @muhammadmusthafakolmannil641 5 หลายเดือนก่อน +1

    Good

  • @ratheeshgopu1116
    @ratheeshgopu1116 5 หลายเดือนก่อน

    super😊😊😊

  • @arunshailaja2299
    @arunshailaja2299 5 หลายเดือนก่อน

    🎉🎉🎉🎉🎉🤗🤗🤗👏👏👏👏

  • @honeyseby7926
    @honeyseby7926 4 หลายเดือนก่อน

    ❤️✨gudd

  • @Timepass13111
    @Timepass13111 5 หลายเดือนก่อน

    Anil kumarinte aniyathi aano iyaalu?

  • @muneerasalam4274
    @muneerasalam4274 5 หลายเดือนก่อน

    ❤🔥🔥🔥🔥

  • @anjusiby5668
    @anjusiby5668 5 หลายเดือนก่อน

    👏👏

  • @irfanieesa-qx1wp
    @irfanieesa-qx1wp 5 หลายเดือนก่อน

    ന്താ ചിരി

  • @shivadaskuttan1685
    @shivadaskuttan1685 3 หลายเดือนก่อน

    Maniyanpilla mark Kodukkuvan Ithrayum Pishuku enthinan

  • @santhoshambalamukku2090
    @santhoshambalamukku2090 5 หลายเดือนก่อน

    super ❤❤

  • @Pradhu673
    @Pradhu673 5 หลายเดือนก่อน +14

    പ്രദീപിന് ഇഷ്ടമുള്ള കല ആണ് പ്രഭാഷണം അതിനാൽ തോറ്റു കൊടുത്തതാണ്

    • @SivaSiva-pn3ii
      @SivaSiva-pn3ii 5 หลายเดือนก่อน +2

      Allathe thotathalla

    • @Pradhu673
      @Pradhu673 5 หลายเดือนก่อน +1

      @@SivaSiva-pn3ii aayirikkan sadhyadha ella

    • @Jaimon3636
      @Jaimon3636 5 หลายเดือนก่อน

      സത്യം

  • @dia6976
    @dia6976 5 หลายเดือนก่อน

    What are u doing now

  • @honeyseby7926
    @honeyseby7926 4 หลายเดือนก่อน +1

    റീൽസ് കണ്ട് വന്നതാ 😂

  • @bhaskarankokkode4742
    @bhaskarankokkode4742 4 หลายเดือนก่อน

    ജി എസ് പ്രതീപ് എന്ന ഈ മനുഷ്യനോട് എനിക്ക് എന്ത് ബ്ഹുമാനമായിരുന്നെന്നോ 😮😮😮

  • @Nadeer-Nileshwar
    @Nadeer-Nileshwar 5 หลายเดือนก่อน

    Surya ⚡