ഞാനും ഇതുപോലെ സ്നേഹിച്ചു കല്യാണം കഴിച്ച ആളാണ്,,, വീട്ടുകാരെ ഉപേക്ഷിച്ചു അന്നത്തെ ആ ഒരു നിമിഷം പറ്റിപ്പോയി,,,, കല്യാണം കഴിഞ്ഞു ജീവിതം തുടങ്ങി എങ്കിലും അച്ഛനേം അമ്മയെയും ഓർത്തു കരയാത്ത ദിവസം ഉണ്ടായിട്ടില്ല,,, ഞാൻ പോയപ്പോൾ എന്റെ ചാച്ചൻ വാ വിട്ടു കരഞ്ഞെന്ന പറഞ്ഞത്,, അമ്മ ആഹാരം പോലും കഴിക്കാതെ ഒറ്റ കിടപ്പു ആയിരുന്നു,, പിന്നീട് 2,3 മാസം കഴിഞ്ഞപ്പോ അമ്മയെ ഒരു ദിവസം ബസിൽ വച്ചു കണ്ടു,,, അമ്മ പറഞ്ഞു നീ അച്ഛനെ വിളിക്കണം,, നിന്നെ ഓർത്തു ഒരുപാട് സങ്കട പെടുന്നുണ്ട് എന്ന് പറഞ്ഞു,, അങ്ങനെ വിളിച്ചു അച്ഛനോട് സംസാരിച്ചു,, എല്ലാവരും ഒന്നായി,, ippo 10 വർഷം ആയി,, രണ്ടു മക്കൾ ആയി,, അച്ഛനും അമ്മയും സന്തോഷത്തോടെ ഞങ്ങളുടെ കൂടെ ഉണ്ട്,,, എന്നാലും ഇപ്പോഴും വിവാഹ ചടങ്ങിന് പോയാ എന്റെ അമ്മ അത് കണ്ടു കരയും അത് കാണുമ്പോ എന്റെ ചങ്കിടിക്കും,,,,, എന്തൊക്കെ മറന്നാലും ഞാൻ കാണിച്ച തെറ്റ് തെറ്റായി തന്നെ കിടക്കും,,

Same.ഞാനും ഇങ്ങിനെ തന്നെ...തെറ്റ് ആലോജിച്ച് കരയാത്ത ദിവസമില്ല.7 years aayi.
അറിയാതെ കണ്ണ് നിറഞ്ഞു പോയി 😥😥😥😥
അച്ഛൻ പറഞ്ഞത് 100% ശരിയാണ്❤❤❤❤
Achn parajadhu true❤❤
പോട്ടെ അച്ഛാ അവരെ സ്നേഹത്തോടെ സന്തോഷത്തോടെ ജീവിക്കട്ടെ♥️
Anoop എൻ്റെ classmate ❤❤
Super achan❤
എന്റെ കണ്ണ് നിറഞ്ഞ
Correct ആണ് അച്ഛാ ❤️
Ante collegil ayirunnu dharshana
Alla njn endina karayane🤣
Njanum olichoudi poyathathnnu
ക്രെഡിറ്റ് 🙄🙄
@@SabutkSabusabuaa achante vaakk kettappol end thonni
പാവം അച്ഛൻ
❤❤❤
സാരമില്ല പോട്ടെ അച്ഛാ അവര് സന്തോഷം ത്തോടെ ജീവിക്കട്ടെ
അച്ഛൻ😢
❤❤❤❤❤❤❤❤❤❤❤
E appan engane parayumbol aa payyante nilpu😮
പാവം അച്ചൻ
👍🏻👍🏻👍🏻👍🏻👍🏻👍🏻😭😭😭
👍🏻
ദർശനക് ഡ്രസ്സ് സെൻസ് ഇല്ല
അച്ഛൻ seriyane🙁🙁
Dhershana love you .
Old പ്രോഗ്രാം
ദർശനസയുടെ വീട്ടുകാരുമായി എന്താ പ്രശ്നം
അവൾ ഒളിച്ചോടിപ്പോയി സ്റ്റേഷനിൽ നിന്നും അവന്റെ കൂടെപ്പോയി
😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘
പാവം അച്ഛൻ