Vridhasadanam TV Kochubava വൃദ്ധസദനം ടിവി കൊച്ചുബാവ End of the Page Moosa Komban

แชร์
ฝัง
  • เผยแพร่เมื่อ 19 ต.ค. 2024
  • വാർദ്ധക്യം ഒരു രോഗമല്ലെങ്കിലും സമൂഹം രോഗികളെ പോലെയാണ് വൃദ്ധരെ കാണുന്നത്. ഏറ്റവും നല്ല ശ്രദ്ധയും പരിചരണവും അവശ്യമുള്ള സമയത്ത് ഉറ്റവരും ഉടയവരും ഉപേക്ഷിക്കപ്പെടുന്നതിനേക്കാൾ ക്രൂരമായ എന്ത് ശിക്ഷയാണ് മാതാപിതാക്കൾക്ക് നൽകാനുള്ളത്. ആയുസ്സ്മുഴുവനും മാതാപിതാക്കളെ സേവിച്ചും സ്നേഹിച്ചും ജീവിക്കുന്ന നല്ല മക്കൾ പോലും തങ്ങളുടെ ജീവിതത്തിൽ രക്ഷിതാക്കൾക്ക് പകരം നൽകാനാവുകയില്ല. തീരാത്ത കടപ്പാടും ബാദ്ധ്യതയും കൃതജ്ഞതയും രക്ഷിതാക്കളോടുണ്ട്.

ความคิดเห็น • 7

  • @pmcappu3697
    @pmcappu3697 6 หลายเดือนก่อน

    Thanku👍🏻

  • @padmalochananuk8537
    @padmalochananuk8537 7 หลายเดือนก่อน

    ആറ്റിക്കുറുക്കിയ വിവരണം.
    രചനാ കൗശലവും ഭാഷയിലെ ധീരമായ പരീക്ഷണവും കൂടിയാണ് ഈ കൃതിക്ക് സവിശേഷ ശ്രദ്ധ നേടിക്കൊടുക്കുന്നത്.

  • @joshikr3738
    @joshikr3738 ปีที่แล้ว

    🙏🙏🙏🌹ജോഷി kollaara

  • @joydanie
    @joydanie ปีที่แล้ว +1

    ഇമ്പീച്ചി ബാവ എന്ന് രണ്ട് തവണ പറയുന്നു...

    • @EndofThePage
      @EndofThePage  ปีที่แล้ว

      സോറിഅറിയാതെവന്നതാ

  • @reghunath2046
    @reghunath2046 ปีที่แล้ว

    ഇമ്പിച്ചി ബാവ അല്ല /ടി. വി. കൊച്ചുബാവ 👈

  • @AjithKumar-f2b8g
    @AjithKumar-f2b8g ปีที่แล้ว

    കൊച്ചുബാബ അല്ലെ,ഇമ്പിച്ചിബാബ എന്നും വിളിക്കുമോടെ?