വൈകിപ്പോയി എങ്കിലും വളരെ ഉപകാരപ്രദം. ഇത്തരത്തിലുള്ള ഒരു വീഡിയോ ഇന്ന് ആവശ്യമുണ്ടോ എന്ന് പലർക്കും തോന്നാം. പക്ഷേ ആവശ്യമുണ്ട്. ഇതേ കുറിച്ച് ഒന്നും തന്നെ അറിയാത്തവർ നമ്മുടെ സമൂഹത്തിൽ ഉണ്ട് എന്ന് ഓർക്കുക.❤👍
എന്റെ bank account mobile number change ചെയ്തു. പുതിയ ഫോണും ആണ്. ഇപ്പോ എല്ലാ UPI account ലും wrong pswd എന്നു കാണിക്കുന്നു. എന്താണ് കുഴപ്പം എന്ന് മനസ്സിലാവുന്നില്ല... plz rply..
എന്റെ ഐ phone 14 പ്രോ സൌദിയില് നിന്നും സെറ്റ് ചെയ്ത് നാട്ടിൽ കൊണ്ടുപോയതാണ് നാട്ടിൽ എത്തി ഗൂഗിൾ പേ നോകിയപ്പോ വർക്ക് ആകുന്നില്ല ആപ്പിള് id സൌദിയില് നിന്നും ഉണ്ടാക്കി നാട്ടിൽ പോയതാണ് ഗൂഗിൾ പേ വർക്ക് ആക്കാൻ എന്താണ് വഴി
Bro njan google pay start cheythu 2 day kazhiju but enikk cash snd cheyan pattunilla but cash credit avunund . Cash snd cheyumbo ' you reached a payment limit ' enn paranj okke ann varunath . Ethinu solution parayo.
ബ്രോ... ഒന്ന് ഹെല്പ് ചെയ്യണം...ഗൂഗിൾ പേയിൽ 6അക്ക പിൻ കോഡ് കൊടുത്തു.. പിന്നെ ചോദിക്കുന്നത് 4അക്ക ഡിജിറ്റ് പിൻ കോഡ് ആണ്.. അതെന്താ.. രണ്ടും വേറെ വേറെ പിൻ കോഡ് ആണോ അടിക്കേണ്ടത്. Pls റിപ്ലൈ
2:23 bro pin adichu enittum sheriyavunila error kanika🥲 bankill poyappo oru number tharule ath ente 4 digit ahn but ithil 6 digit number alle. Bankill ninu thanna number ahno adikande atho nammal thanne indaki adikano?? Pls reply
Bro ഞാൻ കേരളഗ്രാമീൺ bank ഉപയോഗിച്ച് G pay തുടങ്ങി പക്ഷെ മറ്റാരാൾക്ക് ക്യാഷ് send ചെയ്യാൻ സാധിക്കുന്നില്ല ഞാൻ കുറച്ച് സമയം ആയുള്ളൂ തുടങ്ങിയിട്ട് അതുകൊണ്ടാണോ
Dual sim itu 2 numberle bank account Google pay ill edukan patumo .... Account number 1 ill ninnum account number 2 illek cash transfer cheyyan aanu .. Sign out cheyth sign in kure times cheythal nthelum problems undo
ചേട്ടാ എന്റെ അക്കൗണ്ടിൽ എന്റെ അച്ഛന്റെ മൊബൈൽ നമ്പർ ആണ് പണ്ട് നൽകിയത് ബാങ്കിൽ. അപ്പോ എന്റെ നമ്പറിൽ GP എടുക്കാൻ കഴിയില്ലേ. ബാങ്കിൽ പോയി നമ്പർ മാറ്റേണ്ടി വരുമോ.
Google pay il cibil score check cheyyumbol loan history il IDFC FIRST BANK nte peril oru consumer loan um oru personal loan um active ayi kanikkunnu .ith enthayirikkum bro
Hi bro Google pay bro പറഞ്ഞത് പോലെ എല്ലാം ചെയ്തു പക്ഷെ. Add account വരുമ്പോൾ invalid card information. Error code (xN)എന്നാണ് കാണിക്കുന്നത്... മറുപടി തരണേ
Bro njan enthe father inthe number ann bank ill kodutte athu kondd Google pay login chyyumbol father inthe sim nthe phone ill itt pineed bank ac add ayal aa sim enthe phone ill ninn ayichaa work avoolee
𝗗𝗼𝘄𝗻𝗹𝗼𝗮𝗱 𝗚𝗼𝗼𝗴𝗹𝗲 𝗣𝗮𝘆 - g.co/payinvite/0y17x44
𝗖𝗹𝗶𝗰𝗸 𝗵𝗲𝗿𝗲 & 𝗜𝗻𝘀𝘁𝗮𝗹𝗹 𝗣𝗵𝗼𝗻𝗲𝗣𝗲 - phon.pe/c600uvgr
🌍 𝗟𝗜𝗡𝗞 𝗧𝗥𝗘𝗘 - sociabuzz.com/abdulrasheedmukkam
🌍 𝗛𝗗𝗙𝗖 𝗟𝗜𝗙𝗘𝗧𝗜𝗠𝗘 𝗙𝗥𝗘𝗘 𝗖𝗖 - free.openinapp.link/hdfc
🌍 𝗛𝗗𝗙𝗖 𝗟𝗜𝗙𝗘𝗧𝗜𝗠𝗘 𝗙𝗥𝗘𝗘 𝗖𝗖 𝗢𝗙𝗙𝗟𝗜𝗡𝗘 - offline.openinapp.link/hdfc
🌍 𝗜𝗡𝗗𝗨𝗦𝗜𝗡𝗗 𝗗𝗘𝗟𝗜𝗧𝗘 𝗭𝗘𝗥𝗢 𝗕𝗔𝗟 𝗔/𝗖 - wee.bnking.in/c/ZmI3MjAxO
🌍 𝗔𝗜𝗥𝗧𝗘𝗟 𝗭𝗘𝗥𝗢 𝗕𝗔𝗟 𝗔/𝗖 - zero.openinapp.link/balance
🌍 𝗔𝗣𝗣𝗟𝗬 𝗙𝗢𝗥 𝗖𝗥𝗘𝗗𝗜𝗧 𝗖𝗔𝗥𝗗 - wee.bnking.in/c/ODkwNmZlZ
🌍 𝗢𝗣𝗘𝗡 𝗕𝗔𝗡𝗞 𝗔𝗖𝗖𝗢𝗨𝗡𝗧 - wee.bnking.in/c/NzY3Y2ZmN
🌍 𝗔𝗣𝗣𝗟𝗬 𝗙𝗢𝗥 𝗘𝗠𝗜 𝗖𝗔𝗥𝗗 - bitlii.cc/en/WE9kZU
േചഡാ ജിത് ൦൬ൂ൦ മനസിലാകു൬ീലാ പ്Lease േഹല്പ് േകഡാ േചഡാ😅😢🎉😂❤
5:06 5:06
5:06 5:06
0:12 0:
Uuu
വൈകിപ്പോയി എങ്കിലും വളരെ ഉപകാരപ്രദം. ഇത്തരത്തിലുള്ള ഒരു വീഡിയോ ഇന്ന് ആവശ്യമുണ്ടോ എന്ന് പലർക്കും തോന്നാം. പക്ഷേ ആവശ്യമുണ്ട്. ഇതേ കുറിച്ച് ഒന്നും തന്നെ അറിയാത്തവർ നമ്മുടെ സമൂഹത്തിൽ ഉണ്ട് എന്ന് ഓർക്കുക.❤👍
വളരെയധികം നന്ദി😊
Enikk onnum ariyillayirunnu. Thank you
@@AbdulRasheedMukkamOfficialsamreTomeryumttoi😅
സത്യം
💯
ഞാനും ഈ വിഡിയോ കണ്ടിട്ടാണ് g pay തുടങ്ങിയത്..... വളരെ നന്ദി
njanghalkk 21rs kittumbo Chettanu 200rs kittum ennu koode parayan entha madi 😆😆
😂
😅
It's bussines mahn😅
Rehasyam parasyam akatheda 😂
😂
Good 👍എല്ലാം പെട്ടന്ന് പറഞ്ഞു തീർത്തു
Njanippo video kand undaki thank you thank you so much
Tnkyou bro ഒരു പാടുവട്ടം ശ്രമിച്ചിട്ടും നടന്നില്ല ഈ vidio കണ്ടതുപോലെ ചെയ്‌തപ്പോൾ ശരിയായി thankyou so much🥰
You’re welcome ☺️
Canara bank app ulla phonil gpay koodi upayogikan pattumo
വളരെ കൃത്യമായി പറഞ്ഞു തന്നു 👍🏻👍🏻
Account number nammide phone il illenkil cheyyan pattille appo
Brooo njn pande use cheyana aal aan ippol phone maati enitt njn gpay account sheriyaakumbol enikk ready aavunnilla not registered enna kanikkunne athinte enthengillum solution paranj tharaamo
Nice vedio... Keep it up👍
Bro ok ആയിട്ടോ 👍🎉
Descriptionil ulla link vazhi keri install cheythe adyathe payment cheydal njngalk 21 roopayum. Chettane 201 roopayum koodi kittumen thelich para .😆 (Referal code inte karyam parayaruthe parannal arkengilum gunam cheydaalo?)
🤣🤣😂😂
Expire date nn parayunath atm card ta front ill valid nn ettekuna date ahno edendath
Njan first ayittan gb undakiye ee വീഡിയോ kanditt thanks bro
You are welcome 🤗
Thanku for ur good information ❤️🥰
You’re welcome ☺️
എന്റെ bank account mobile number change ചെയ്തു. പുതിയ ഫോണും ആണ്. ഇപ്പോ എല്ലാ UPI account ലും wrong pswd എന്നു കാണിക്കുന്നു. എന്താണ് കുഴപ്പം എന്ന് മനസ്സിലാവുന്നില്ല... plz rply..
Useful video, Thank You ❤
Thank you ☺️
Thankyou brother
എന്റെ ഐ phone 14 പ്രോ സൌദിയില് നിന്നും സെറ്റ് ചെയ്ത് നാട്ടിൽ കൊണ്ടുപോയതാണ് നാട്ടിൽ എത്തി ഗൂഗിൾ പേ നോകിയപ്പോ വർക്ക് ആകുന്നില്ല ആപ്പിള് id സൌദിയില് നിന്നും ഉണ്ടാക്കി നാട്ടിൽ പോയതാണ് ഗൂഗിൾ പേ വർക്ക് ആക്കാൻ എന്താണ് വഴി
Bro njan google pay start cheythu 2 day kazhiju but enikk cash snd cheyan pattunilla but cash credit avunund . Cash snd cheyumbo ' you reached a payment limit ' enn paranj okke ann varunath . Ethinu solution parayo.
Bro credit card illa bank account und appol gpay account edukkan pattumo pls reply
ബാങ്ക് അക്കൗണ്ട് മാത്രം മതി ഗൂഗിൾ പേ തുടങ്ങാൻ
@@AbdulRasheedMukkamOfficial ath engne ahhn bro atm vende?
Expiring months and years ഏത് ഡേറ്റ് ആണ് ചെയ്യേണ്ടത്
Ningalude atm debit cardil ulla card number and expiry date
Thanku helpfull🙌🏻
ബ്രോ... ഒന്ന് ഹെല്പ് ചെയ്യണം...ഗൂഗിൾ പേയിൽ 6അക്ക പിൻ കോഡ് കൊടുത്തു.. പിന്നെ ചോദിക്കുന്നത് 4അക്ക ഡിജിറ്റ് പിൻ കോഡ് ആണ്.. അതെന്താ.. രണ്ടും വേറെ വേറെ പിൻ കോഡ് ആണോ അടിക്കേണ്ടത്. Pls റിപ്ലൈ
Ath ATM or debit te avum
NRO account add cheyyan pattumo
അക്കൗണ്ട്മായി ലിങ്ക് ചെയ്തത് ഇന്ത്യൻ മൊബൈൽ നമ്പർ ആണെങ്കിൽ ചെയ്യാൻ പറ്റും
കൃത്യം വെക്തം ❤
Bro... ഈ a/c തുടങ്ങാൻ jio sim ആണെങ്കിലും jio blnc വേണോ. അതോ idea ക്ക് മാത്രമേ അങ്ങനെ ഉള്ളോ.
Bank select cheyth continue adikumbo couldn't register enn kanikunu
Bro ente SBI Bank ane. Pakshe payil kittunnilla SBI bank😢
Bro Google payl add cheytha atm card expired aayal new card engane add cheyyunne.pls reply
Something went wrong at the bank's servers. Please retry enna kanikunne bro
Ithil zero balance account ahnegii gpay cheyyan pattuoo
Athil msg varilla ath prashnam ahno
Hlo bro,
Atm card innu eduthathe olu so innu g-pay activate akumo
2:01 അത് രണ്ടും കൊടുത്തു പക്ഷേ ➡️ ഞെക്കിയിട്ട് പോകുന്നില്ല എന്താണ് അതിന്റെ പ്രശ്നം plz rply bro 🙏
Upi pin type cheyanulla option vanilla
Up id upi pin radum vere alle
Chetta bankil kodutha mobile nbr vere onna ath bankil pokathe maatan pattuoo vere nbr koduth sim gpay edukkana
Thank you bro
Thank you very helpful
OTP adich kayinju
Bt UPI pin enter cheyumbol rediyaakunnilllaaa athenthaa
Entem athe😢
8 lakh views und athil oru 5000 per ithil vech keriyal
1 aal 200 veetham 1 lakh mukalil kittum
Atm card expired ayathin sheshm puthia atm card kittial
Gpay le pinneed endh change ann varuthendath.aa account remove akki veendum Puthiya account add cheyuano vendath
Bro ente phone njn maatti.... Enik ipo puthiya phonilek google pay set aakkanm.. But njn ipo dubayil aanu... Pazhaya phonil ninnu sim ooriyal google pay cut aaville....
Chetta Sim card swantham peril ullathu venam ennundo
same numberil multiple account bankil undenkil enthaan cheyya
Error aaavukayaaan
Same🥲
Set 4 digit numbernu mumbe Enter 4 digit card number ennu chodikkunnu😢??????ethanu
ATM pin
Google pay eduth kazhinjal 24 hrs kayinjal aaano Pysa angottek ayakkan pattua ???
ആദ്യ 24 മണിക്കൂറിൽ പരമാവധി 5000 രൂപ വരെ അയക്കാം
Thank you🙏🏼
You’re welcome
അടിപൊളി!നല്ല അവതരണം 🌹🌹🥰
2:23 bro pin adichu enittum sheriyavunila error kanika🥲 bankill poyappo oru number tharule ath ente 4 digit ahn but ithil 6 digit number alle. Bankill ninu thanna number ahno adikande atho nammal thanne indaki adikano?? Pls reply
Enthayi bro
Oru number code automatically create avunulle...adh kazhinj card number adikan ahn parayunadh..adh ivde kanikanilla. Adhinu shesham ahn upi pin adikan parayunne randu thavana...njanum aa card nmbr engana ready akane ennu doubtil ahn vannadh..but idhil kanikanilla .skip cheydha pola thonni
S ithe pole intethum kanikkunne ndha cheyyaynde
Same... Atentha angane
ഇത് കണ്ടപ്പോൾ തന്നെ അക്കൗണ്ട് എടുക്കാൻ പറ്റി thanks 🥰😊
Welcome 🤗
Hlo, debt card add akkan pattunila invalid enn ahn kanikune? Appo nth cheyum plz rlp🙏🏻
Bro enik innale atm card kittiyathe ullu.. Njn atm card pin sett cheyithilla appo enik account edukkan kazhiyumo
Pattum
Bank account add cheythittu pattunnilla. Karanam parayamo
ബാങ്കിൻറെ സെർവർ ഡൗൺ ആയിരിക്കുന്ന സമയത്ത് ഇത്തരത്തിൽ അക്കൗണ്ട് ആഡ് ചെയ്യാൻ ബുദ്ധിമുട്ടാണ്.സിമ്മിൽ എസ്എംഎസ് പോകാനുള്ള ബാലൻസ് ഉണ്ടെന്ന് ഉറപ്പുവരുത്തുക.
Thank u 🎉
TH-cam vedio upload cheyyump slowly parayuga.... Engane vaayu guliga vaangan pogunna pola pogaruthu
Sure.. we will improve sir👍
@@AbdulRasheedMukkamOfficialcheta more than 2 bank account add akan patumo
Thank you so much🙏❤️❤️njn search cheyth nadanna oru video❤️❤️❤️
Welcome 🤗
@@AbdulRasheedMukkamOfficial sir 6 akka number kodukaan alle paranje but nangalde cardil verum 4 numberse ullu ini enth cheyyum?
Bro ആദ്യമായി google pay account ലേക്ക് cash എങ്ങനെയാണ് add ചെയുക ഒന്ന് പറഞ്ഞിതാരോ pls
Broh login cheydhathin shesham sim ooran pattumo
Sim ഊരിയാൽ വർക്ക് ആവില്ല
Debit card illa apo ntha adich kodukka
aadhar
Enikk 21 kittiyilla ath evadeyaan nokka
What is expires month sir???
ATM കാർഡിന് മുൻവശത്തോ പിൻവശത്തോ ആയി കാർഡ് കാലാവധി അടയാളപ്പെടുത്തിയിട്ടുണ്ടാകും.
For example - 11/27 ഇങ്ങനെ
Bro ഞാൻ കേരളഗ്രാമീൺ bank ഉപയോഗിച്ച് G pay തുടങ്ങി പക്ഷെ മറ്റാരാൾക്ക് ക്യാഷ് send ചെയ്യാൻ സാധിക്കുന്നില്ല ഞാൻ കുറച്ച് സമയം ആയുള്ളൂ തുടങ്ങിയിട്ട് അതുകൊണ്ടാണോ
Bro enik ethe avastha anu.... Cash send chyn pattunila... Kera gramin bank anu😢
Bro but enik varunnath:- your card is not valid. please try on another account enna parayunne
Enikkum ath entha
Enikum ath thanneya kanikkuneh entha cheyyuaa
Enkum athe
Ennit ningled shariyayo
@@sitharaponnuശരി ആയോ ബ്രോ
Upi pin ethua venelum kodukkamo atho nammaude atm inte pin ano koduknade
നിങ്ങൾക്ക് ഇഷ്ടമുള്ള ഏത് നമ്പറും നൽകാം
But i got the UPINO through Bank... is it okay.. !? Please reply
Thank you❤
ചേട്ടനെ കോൺടാക്ട് ചെയ്യാൻ എന്ത് വഴി ഡയറക്റ്റ് ഇതിൽ ചോദിച്ചാൽ ലേറ്റ് ആകുന്നു
ആദ്യമായിട്ടാണ് ഗൂഗിൾ pay അക്കൗണ്ട് എടുക്കുന്നത്
👍👍
Work akunnila try again enn kanikunnu
Njangalkk 21 kittumo cheettan 201 kittum alle
Super bro ❤
Dual sim itu
2 numberle bank account Google pay ill edukan patumo .... Account number 1 ill ninnum account number 2 illek cash transfer cheyyan aanu ..
Sign out cheyth sign in kure times cheythal nthelum problems undo
No
@@AbdulRasheedMukkamOfficial sign in sign out kure times cheythal problem undo ?
Ente account active avunila. Sms povunila. Airtel sim aan. Sms pack enganeya cheyende. Pl reply
Recharge your mobile number with unlimited pack, which includes SMS balance
299 recharge
Bro bank acc aayitt num link cheythittillangil... Bank il. Poi link cheythal appo thanne sheri akumo?
എന്റേ അക്കൗണ്ടിലേക്ക് ക്യാഷ് ഇടാൻ നേരത്തു high risk എന്നു എഴുതികാനിക്കുന്നു അതുപോലെ ചില സമയത്ത് ക്യാഷ് റെസിവ് ചെയ്യാൻ സാദിക്കുന്നില്ല
upi set cheuthitum vernillaaloo ac entha reason
Very good Infermation 👌
ചേട്ടാ എന്റെ അക്കൗണ്ടിൽ എന്റെ അച്ഛന്റെ മൊബൈൽ നമ്പർ ആണ് പണ്ട് നൽകിയത് ബാങ്കിൽ. അപ്പോ എന്റെ നമ്പറിൽ GP എടുക്കാൻ കഴിയില്ലേ. ബാങ്കിൽ പോയി നമ്പർ മാറ്റേണ്ടി വരുമോ.
Number bankil poyi mattanam
@@AbdulRasheedMukkamOfficial ok. ചേട്ടൻ മുക്കം ആണല്ലേ ഞാൻ അരീക്കോട് ഉള്ളതണ്.
ജോയിങ് എകൗഡ് ആണക്കിൽ ചെയ്യാൻ പറ്റുമോ
Bank acc edthe number ipo use cheyyunillaa ini edkkan attileee
Oru phonil Google pay athe pole phonepe edukan kazhiyumo... Ore bank accountil.. Pls rply🫡
bro 18year avathe patule athil not support enna kanikkunne😢
Google pay il cibil score check cheyyumbol loan history il IDFC FIRST BANK nte peril oru consumer loan um oru personal loan um active ayi kanikkunnu .ith enthayirikkum bro
Do you have Flipkart pay later?
@@AbdulRasheedMukkamOfficial one time use cheithu.cheriyoru purchase cheithu below 1000
@@AbdulRasheedMukkamOfficial one time use cheithirunnu.cheriyoru purchase cheithu below 1000
@@AbdulRasheedMukkamOfficialOne time use cheithirunnu . cheriyoru purchase cheithu below 1000
UPI pin onum set avunila bro
bro 18 aya acc edkan kazhiyumo alla 18 kazhiya 19 vayas avano??plz rply
18 aayal mathi 😊
Thanku💕♥️
Bro ATM card pin number thanneyano...upi number aayit kodukendath
Name mariyal googl pay kittumo... Andea perilan thudangiyte .. vifenda acoundil thudangan patumo
എന്റെ ഗൂഗിൾ പേ ശരിയാകുന്നില്ല ബാങ്കുമായിട്ടുള്ള ലിങ്ക് ഉള്ള നമ്പറിൽ ഗൂഗിൾ പ്ലേ ചെയ്തിട്ട് ആവുന്നില്ല
Thank you
You're welcome
welcome
Hi bro Google pay bro പറഞ്ഞത് പോലെ എല്ലാം ചെയ്തു പക്ഷെ.
Add account വരുമ്പോൾ invalid card information. Error code (xN)എന്നാണ് കാണിക്കുന്നത്... മറുപടി തരണേ
Same avastha
Same🥴
Eethu bank aanu
same ipam ndhakum google pay edkan
എനിക്ക് ഇഷ്ടം ആയി
Accont thudagiya shesham a sim e phone ellekkil kuzhappam undo
Students account vech gpay thudangham patto ?(age below 18 )
No
Bro njan enthe father inthe number ann bank ill kodutte athu kondd Google pay login chyyumbol father inthe sim nthe phone ill itt pineed bank ac add ayal aa sim enthe phone ill ninn ayichaa work avoolee
ചിലർക്ക് എന്താ 4 ആക്കo വരുന്നത് 6 ആക്കം ആക്കാൻ പറ്റില്ലേ?
thanks🙌
ബാങ്ക് അക്കൗണ്ട് & GPay link ചെയ്യാൻ ബാങ്കിൽ പോയി ചെയ്യണോ
Anyone.. anyone reply i don't know please 😢
Venda atm card activate aakiya madhi
Aadhar card vach enganeyan thodangunnath
Credit card വഴി payment ചെയ്താൽ receive ചെയ്യുന്ന ആൾക്ക് full amount കിട്ടുമോ.