എനിക്ക് പയിനായിരം എന്ന പേര് വന്ന വഴി | Ormmakal Episode 20 | MG Sreekumar | Hari P Nair
ฝัง
- เผยแพร่เมื่อ 28 ต.ค. 2024
- Ormmakal Episode 20
Presenter: Hari P Nair
Camera: Rony, Jomish Jose, Aneesh Krishnan
Editing: Rahul Krishnan
Watch Previous full Episode here: • ഓര്‍മ്മകള്‍ | Ormmakal
Subscribe Now : bit.ly/mgsreek...
ഓരോ പാട്ടിന്റെയും വിവരണങ്ങൾ കേട്ടതിനു ശേഷം വീണ്ടും ആ പാട്ട് കേൾക്കുമ്പോൾ അതിന്റ ആസ്വാദന സൗന്ദര്യം വർദ്ധിക്കുന്നു.. Thank U Sreeyettaa.. for giving us such a lovely song 💛💛💛
മലയാളത്തിന്റെ ഒരേ ഒരു
ആഘോഷ ഗായകൻ
M G ശ്രീകുമാർ.
പാടുന്നതിന്റെ ആഘോഷപരത
അത് പറയാതിരിക്കാൻ
വയ്യ. മറ്റാർക്കും പറ്റത്തില്ല.
അപ്പുക്കുട്ടാ തൊപ്പിക്കാരാ
എപ്പോ കല്യാണം ❤❤❤❤❤❤❤❤❤❤❤❤❤😀😀😀😀😀👍👍👍👍👍
ഒരു പയിനായിരം തവണ കണ്ടു ഇരുന്നു പോകും സർ ന്റെ അഭിമുഖം 😄😄🌹🌹
കൈതപ്രം തിരുമേനി 🙏
Mg സാർ ജീവിച്ച കാലത്തു ജീവിച്ചലോ അതാണ് എന്റെ ഭാഗ്യo
പ്രിയൻചേട്ടൻ ജയറാമിനെ നായകനാക്കിപടംചെയ്തില്ലെങ്കിലും അദ്ദേഹത്തിന്കൊടുത്തസമ്മാനംആണ് അമ്പലപ്പുഴെഎന്നഗാനം
ബാല്യ കാലം മുതലേ കേൾക്കുന്ന മനോഹര ശബ്ദം എം. ജി. സർ. അന്നും ഇന്നും എന്നും🙏🙏
അതുല്യ പ്രതിഭകൾ നൽക്കിയ അതിമനോഹരമായ ഗാനങ്ങൾ 😍❤
Hari sirum mg sirum poliya🥰
തീർച്ചയായും ഈ പാട്ടുകൾ ഇറങ്ങിയ സമയത്ത് ജീവിക്കാൻ കഴിഞ്ഞത് ഭാഗ്യം 😊
MG sir.... ❤❤❤❤❤
❤❤❤❤❤❤❤ my m g annna
Ellam vedhanakal niranja ghanaghalanu
Sooper. Waiting next episod
All are Legends ...
I love you MG annaa❤❤
🙏🙏🙏
👌👌👌❤️
Please increase video length 30 minuts....
Pavamaam krishna mrigathine song inte starting enthaa
JAI SREYTTAN ❤❤❤
❤
❤❤❤❤🙏
എം ജി സാറിന് 10000 കോടി ആശംസകൾ😊
Anchor kollam.
ഇദ്ദേഹത്തിന്റെ കോൺടാക്ട് നമ്പർ കിട്ടാൻ എന്തെങ്കിലും മാർഗ്ഗമുണ്ടോ? ഒരു കാഴ്ച പരിമിതയായ കലാകാരിയെ ഇദ്ദേഹത്തിനു മുന്നിൽ എത്തിക്കാനാണ്
God is the only truth
Annathe pattukale polethanne annathe mohanlaline thirichu prekshakarkku kittumo
No chance
മോഹൻലാലും പ്രയദര്ശനും ശ്രീനിവാസനും സത്യൻ അന്തിക്കാടും പദ്മരാജനും ഭരതനും ഒക്കെ നിറഞ്ഞാടിയ എൺപതുകൾ പൂർണമാവുന്നതു എംജിയുടെ പാട്ടുകൾ കൂടി ചേർത്ത് വയ്കുമ്പോഴാണ്. അതിൽ ഒരു സംശയവും ഇല്ല. മോഹൻലാലിന്റെ ചിത്രങ്ങൾക്ക് എം ജിയുടെ പാട്ടുകൾ കറക്റ്റ് ആയി ബ്ലെൻഡ് ആയിട്ടുണ്ട്.
🙏🙏🙏
❤❤❤