Dairy Talks
Dairy Talks
  • 90
  • 1 196 602

วีดีโอ

കുളമ്പ് രോഗം Vaccination Side Effects ഉണ്ടായാൽ എന്തു ചെയ്യണം?
มุมมอง 1.5Kหลายเดือนก่อน
LINO - 9895519570 #cow #dairyfarm #milk #farming #cowlover #dairy #animals #calves #dairycow #dairycows #vaccination #vaccinationsideeffects #lowmilksupply #farming #sideeffects #
പുൽ കൃഷിയിൽ നിന്ന് വാഴ കൃഷിയിലേക്ക് | Dairytalks
มุมมอง 1.3Kหลายเดือนก่อน
#banana cultivation #farming #plantation #planter #kerala #villagelife #villagelifestyle #villagevlogs #keralavillage #cow #dairyfarm #animals
ആര്യയുടെ വികൃതികൾ | Arya and Newton's Third Law
มุมมอง 9322 หลายเดือนก่อน
#milk #cow #dairyfarm #cowlover #dairy #farming #calves #dairycow #dairycows #animals
പാലിൻ്റെ ഗുണനിലവാരവും വിലയും എങ്ങനെ വർദ്ധിപ്പിക്കാം? - Part 2 | Milk price and feeding habits
มุมมอง 4.6K2 หลายเดือนก่อน
പാലിൻ്റെ ഗുണനിലവാരവും വിലയും എങ്ങനെ വർദ്ധിപ്പിക്കാം? - Part 1 th-cam.com/video/S8a160qx8Lc/w-d-xo.htmlsi=wPkNdu0bBKjVqEbx #dairyfarm #cow #milk #milkquality #dairyproducts #feedinghabits #dairycows #dairycow #milkprice #milkpricehike
Society യിൽ പാൽ വില നിശ്ചയിക്കുന്നത് എങ്ങനെ?
มุมมอง 1.8K2 หลายเดือนก่อน
#dairy #farming #milk #cow #cowlover #dairyfarm #society #milk price
Seena കറവ | Cow milking
มุมมอง 2.9K5 หลายเดือนก่อน
Lino - 9895519570
Seena first delivery | Dairy cow | മൂരിക്കിടാവ് | ആനന്ദ്
มุมมอง 2.1K6 หลายเดือนก่อน
Lino - 9895519570 Music: th-cam.com/video/mCbbABiZDsQ/w-d-xo.htmlsi=cc8mDttJ3WSiCqz6
Specialties of A2 milk | A2 പാലിന്റെ ഗുണങ്ങൾ | Neena our A2 cow
มุมมอง 7K7 หลายเดือนก่อน
Specialties of A2 milk | A2 പാലിന്റെ ഗുണങ്ങൾ | Neena our A2 cow
Calf rearing | തീറ്റ കഴിച്ചു പഠിക്കാൻ എന്ത് ചെയ്യണം | Arya's favourite green fodder
มุมมอง 1.9K7 หลายเดือนก่อน
Calf rearing | തീറ്റ കഴിച്ചു പഠിക്കാൻ എന്ത് ചെയ്യണം | Arya's favourite green fodder
Neena - കറവ | Cow Milking
มุมมอง 2K8 หลายเดือนก่อน
Neena - കറവ | Cow Milking
Neena and Arya
มุมมอง 1.1K8 หลายเดือนก่อน
Neena and Arya
Neena's baby girl - Arya
มุมมอง 3.5K8 หลายเดือนก่อน
Neena's baby girl - Arya
Neena @ 9 months pregnancy | Light Exercise
มุมมอง 1.8K8 หลายเดือนก่อน
Neena @ 9 months pregnancy | Light Exercise
പശുവിന്റെ പ്രായം - പല്ലുകൾ നോക്കി കണക്കാക്കുന്നത് എങ്ങനെ? | Cow age from teeth
มุมมอง 3K10 หลายเดือนก่อน
പശുവിന്റെ പ്രായം - പല്ലുകൾ നോക്കി കണക്കാക്കുന്നത് എങ്ങനെ? | Cow age from teeth
മറക്കാത്ത ശീലങ്ങൾ | Cow Habits
มุมมอง 2.6K10 หลายเดือนก่อน
മറക്കാത്ത ശീലങ്ങൾ | Cow Habits
Dairy Talks Updates | കുളമ്പ് ഇങ്ങനെയും maintain ചെയ്യാം
มุมมอง 3.4K10 หลายเดือนก่อน
Dairy Talks Updates | കുളമ്പ് ഇങ്ങനെയും maintain ചെയ്യാം
ശാസ്ത്രിയമായി ഒരു തൊഴുത്ത് എങ്ങനെ നിർമ്മിക്കാം? | Cattle Shed Construction Tips
มุมมอง 23Kปีที่แล้ว
ശാസ്ത്രിയമായി ഒരു തൊഴുത്ത് എങ്ങനെ നിർമ്മിക്കാം? | Cattle Shed Construction Tips
മുറിവുകളിൽ പുഴു വരാതിരിക്കാൻ? | ചർമ്മ മുഴരോഗം | Wound Care | Lumpy Skin Disease
มุมมอง 1.9Kปีที่แล้ว
മുറിവുകളിൽ പുഴു വരാതിരിക്കാൻ? | ചർമ്മ മുഴരോഗം | Wound Care | Lumpy Skin Disease
പശുവിന് ചെനയുണ്ടോ എന്ന് എങ്ങനെ അറിയാം? | Cattle Pregnancy Signs and Symptoms
มุมมอง 12Kปีที่แล้ว
പശുവിന് ചെനയുണ്ടോ എന്ന് എങ്ങനെ അറിയാം? | Cattle Pregnancy Signs and Symptoms
Newborn Calves | കന്നുകുട്ടികൾ
มุมมอง 2.8Kปีที่แล้ว
Newborn Calves | കന്നുകുട്ടികൾ
പ്രസവത്തിനു മുൻപ് വ്യായാമം | Exercise for pregnant cows
มุมมอง 7K2 ปีที่แล้ว
പ്രസവത്തിനു മുൻപ് വ്യായാമം | Exercise for pregnant cows
ചർമ്മ മുഴ രോഗം | പ്രതിരോധവും പ്രതിവിധിയും | Lumpy Skin Disease in cattle | Prevention and Treatment
มุมมอง 34K2 ปีที่แล้ว
ചർമ്മ മുഴ രോഗം | പ്രതിരോധവും പ്രതിവിധിയും | Lumpy Skin Disease in cattle | Prevention and Treatment
Milk ATM | Cleaning Process
มุมมอง 1.3K2 ปีที่แล้ว
Milk ATM | Cleaning Process
MILK ATM | First in Kottayam | Areeparampu Society
มุมมอง 2.4K2 ปีที่แล้ว
MILK ATM | First in Kottayam | Areeparampu Society
പശുക്കറവ | Milking of Cow | Stella
มุมมอง 6K2 ปีที่แล้ว
പശുക്കറവ | Milking of Cow | Stella
കന്നുകാലികളുടെ ഗർഭധാരണം - Part 2 |പശുക്കൾക്ക് പ്രസവശേഷം വീണ്ടും ചന പിടിച്ചില്ലെങ്കിൽ??
มุมมอง 9K2 ปีที่แล้ว
കന്നുകാലികളുടെ ഗർഭധാരണം - Part 2 |പശുക്കൾക്ക് പ്രസവശേഷം വീണ്ടും ചന പിടിച്ചില്ലെങ്കിൽ??
സ്റ്റെല്ലയുടെ വിശേഷങ്ങൾ
มุมมอง 3.9K2 ปีที่แล้ว
സ്റ്റെല്ലയുടെ വിശേഷങ്ങൾ
കന്നുകാലികളുടെ ഗർഭധാരണം - Part 1 | കിടാരികൾക്കു ചെന പിടിച്ചില്ലെങ്കിൽ..?| Manage Conception Issues
มุมมอง 11K2 ปีที่แล้ว
കന്നുകാലികളുടെ ഗർഭധാരണം - Part 1 | കിടാരികൾക്കു ചെന പിടിച്ചില്ലെങ്കിൽ..?| Manage Conception Issues
നീനയുടെ മൂക്കു കുത്തുന്നത്| Nose piercing in cattle
มุมมอง 8K2 ปีที่แล้ว
നീനയുടെ മൂക്കു കുത്തുന്നത്| Nose piercing in cattle

ความคิดเห็น

  • @RenjitRenjit
    @RenjitRenjit 32 นาทีที่ผ่านมา

    ❤❤❤❤❤❤good video

  • @mformusic831
    @mformusic831 3 วันที่ผ่านมา

    ഉണ്ട😂

  • @Shivani-tn6uq
    @Shivani-tn6uq 7 วันที่ผ่านมา

    L*g2/660

  • @XiviYegv
    @XiviYegv 9 วันที่ผ่านมา

    Chetai, new dairy videos, please.

  • @rohithkasrod6601
    @rohithkasrod6601 16 วันที่ผ่านมา

    എന്റെ പശുവിനു 4 ദിവസമാണ് അത് മനസിലാക്കാൻ വൈഗകിയത് കൊണ്ട് കൊറേ കുത്തിവച്ചു.... 3ആം ദിവസം കുത്തിവച്ചപ്പോൾ ചെന പിടിച്ചു

  • @nasarwayanad7052
    @nasarwayanad7052 26 วันที่ผ่านมา

    ആത്മത്യ പരം കേരള പശു faam

  • @cyrilkjoseph1
    @cyrilkjoseph1 27 วันที่ผ่านมา

    30% പിണ്ണാക്ക് 30% ധാന്യങ്ങൾ 25% തവിട് 15% പയർ തീറ്റ കൊടുത്താൽ പശുക്കൾക്ക് ഹൈ യിൽഡ് ലഭിക്കുമോ?'

  • @XiviYegv
    @XiviYegv หลายเดือนก่อน

    Really Wonderful God bless you chetai your presentation 🙏 ❤️

  • @cyrilkjoseph1
    @cyrilkjoseph1 หลายเดือนก่อน

    യൂറിയ കലരാത്ത തീറ്റ നമ്മൾ മിക്സ് ചെയ്തു നൽകിയാൽ പാൽ കുറയുമോ?

  • @ChandrasekharanKP-c5z
    @ChandrasekharanKP-c5z หลายเดือนก่อน

    നല്ല വീഡിയോയാണ് ഇത് പോലുള്ള അറിവുകൾ മൃഗസംരക്ഷകരായ കർഷകന് മനോധൈര്യം നൽകുന്നു നന്ദി

  • @mirror2833
    @mirror2833 หลายเดือนก่อน

    പുകയിടുന്നത് ഈച്ചയെ പോലെ തന്നെ കന്നുകാലികൾക്കും ദോഷമാണ്

  • @harishamayannoor8543
    @harishamayannoor8543 หลายเดือนก่อน

    Chetta.mother marichu pooya oru kuttiku ethu koduckan pattumoo.9 month aayappol delivery aayatharunu

  • @revirevi8560
    @revirevi8560 หลายเดือนก่อน

    Dhanya podi evifde kittum

  • @shameer3670
    @shameer3670 หลายเดือนก่อน

    👍🏻

  • @josekuttygeorge
    @josekuttygeorge หลายเดือนก่อน

    07:06 കാണുന്ന പായൽ ഉണക്കലിന് കിലോ 800-2000 രൂപ വില ഉണ്ട്

  • @rajeshramadevan358
    @rajeshramadevan358 หลายเดือนก่อน

    ഇത് പോലെ തന്നെ എൻ്റെ പശുക്കളും ചെയ്യാറ്

  • @ThomasJoy-s7w
    @ThomasJoy-s7w หลายเดือนก่อน

    പണി എടുക്കുന വന് എന്നും പണി തെന്ന

  • @ThomasJoy-s7w
    @ThomasJoy-s7w หลายเดือนก่อน

    വറ ചട്ടിയിൽ നിന്ന് എരി തീയിലേക്ക്🙄🙄🙄

  • @AjithAjith-yj8rj
    @AjithAjith-yj8rj หลายเดือนก่อน

    ഇങ്ങനെ ചൊറിയുമ്പോൾ കയർ കയ്യിൽ കുടുങ്ങാതെ നോക്കണം

    • @dairytalks
      @dairytalks หลายเดือนก่อน

      Ok

  • @rohithkasrod6601
    @rohithkasrod6601 หลายเดือนก่อน

    എല്ലാ പശുക്കളേം ഉൾപ്പെടുത്തി ഒരു വീഡിയോ ഇടുമോ?

  • @rohithkasrod6601
    @rohithkasrod6601 หลายเดือนก่อน

    പശു വളർത്തൽ ലാഭംകാരം ആണോ?

    • @mohammedsabeer45
      @mohammedsabeer45 หลายเดือนก่อน

      നോക്കേണ്ട രീതിയിൽ വളർത്തിയാൽ ലാഭം തന്നെ ആണ് മുതലാളി ചമഞ്ഞു ജോലിക്കാരെ നിർത്തിയാൽ ലാഭം ആകില്ല നമ്മൾ തന്നെ മുൻപത്തിയിൽ നിന്ന് പശുവിനെ വാങ്ങുന്നത് തൊട്ട് ഒരു ചെറിയ കാര്യങ്ങൾ പോലും ശ്രദ്ധിക്കണം ഉറപ്പ് ആയി ലാഭം ആകും എന്റെ അനുഭവങ്ങൾ കൊണ്ട് പറയുക ആണ്

  • @AL-AAD
    @AL-AAD หลายเดือนก่อน

    ബ്രോ അപ്പോൾ നിങ്ങൾക് വേറെ ജോലി ഉണ്ടോ

    • @dairytalks
      @dairytalks หลายเดือนก่อน

      th-cam.com/video/It5w7MD-lWY/w-d-xo.htmlsi=G2zFSN32rZriL8rx

  • @thasnirafi2701
    @thasnirafi2701 หลายเดือนก่อน

    😂😂❤

  • @Jose555-l8p
    @Jose555-l8p หลายเดือนก่อน

    Royal family ആണ് ആരുടെയും മുന്നിൽ മുട്ട് മടക്കാൻ താല്പര്യം ഇല്ല 😂😂😂😂

    • @dairytalks
      @dairytalks หลายเดือนก่อน

      😂😂

  • @kishorchandran857
    @kishorchandran857 หลายเดือนก่อน

  • @anuragk.g113
    @anuragk.g113 หลายเดือนก่อน

    Matte pasune kodtho

  • @AjithAjith-yj8rj
    @AjithAjith-yj8rj หลายเดือนก่อน

    ഞാൻ പുല്ല് അറുക്കുമ്പോൾ ഇടക്കൊക്കെ ആനത്തോട്ടാവാടി അതിൽ പെടാറുണ്ട്. ഇനി ശ്രദ്ധിച്ചോളാം 👍

  • @XiviYegv
    @XiviYegv หลายเดือนก่อน

    Chetai superb very nice presentation ❤👌

  • @adhwaithkb7951
    @adhwaithkb7951 หลายเดือนก่อน

    ❤❤❤

  • @mithulk5960
    @mithulk5960 หลายเดือนก่อน

    ഈ പുക പശുവിന് എന്തെങ്കിലും തരത്തിലുള്ള ബുദ്ധിമുട്ട് ഉണ്ടാകുമോ

    • @dairytalks
      @dairytalks หลายเดือนก่อน

      No

  • @Sabarinath-bi6ui
    @Sabarinath-bi6ui หลายเดือนก่อน

    Neenaye inseminate cheytho

    • @dairytalks
      @dairytalks หลายเดือนก่อน

      ഇല്ല

  • @Jose555-l8p
    @Jose555-l8p หลายเดือนก่อน

    തൊഴുത്തിൽ ഏറ്റവും ബുദ്ധിമുട്ട് ഉണ്ടാകുന്ന സാധനം 😌😌😌

    • @dairytalks
      @dairytalks หลายเดือนก่อน

      👍

  • @sidheekak8562
    @sidheekak8562 หลายเดือนก่อน

    കാറ്റും മഴയും വന്നാൽ പശുക്കൾക്ക് മഴ കൊള്ളില്ല??

    • @dairytalks
      @dairytalks หลายเดือนก่อน

      ഇല്ല. മേൽക്കൂരയുണ്ടല്ലോ

  • @reghuraj9848
    @reghuraj9848 หลายเดือนก่อน

    അകിട് വീക്കം കാരണം നഷ്ടപ്പെട്ട കാമ്പ് ശതാ വരിക്കിഴങ്ങും സർക്കാരയും ചേർത്ത് കൊടുത്തപ്പോൾ ശരിയായ അനുഭവമുണ്ട്

  • @reghuraj9848
    @reghuraj9848 หลายเดือนก่อน

    കറ്റാർവാഴ, മഞ്ഞൾ, അല്പം ചുണ്ണാമ്പ് എന്നിവ ചേർത്ത പേസ്റ്റ് അകിട്ടിൽ പുരട്ടുന്നത് നീര് കുറയാൻ സഹായിക്കും.

  • @reghuraj9848
    @reghuraj9848 หลายเดือนก่อน

    Homoeo മരുന്നായ phytolacca വളരെ എഫക്റ്റീവ് ആണ്.

    • @RajeeshP-f1r
      @RajeeshP-f1r 11 วันที่ผ่านมา

      എത്ര അളവിൽ കൊടുക്കണം

    • @reghuraj9848
      @reghuraj9848 11 วันที่ผ่านมา

      Phytolacca 200C പത്തു തുള്ളി വീതം അര ഗ്ലാസ്‌ വെള്ളത്തിൽ ആക്കി വായിൽ ഒഴിച്ച് കൊടുക്കുക. ഇങ്ങനെ നാലോ അഞ്ചോ ദിവസം ചെയ്യുക. ഇത് mastitisinte തുടക്കത്തിൽ തന്നെ ചെയ്യണം

  • @jyothic.a6413
    @jyothic.a6413 หลายเดือนก่อน

    എൻ്റെ പശുഒരു കാല് ഞൊണ്ടി നടക്കുന്നു എന്താണ് ചെയ്യുക doctor വന്നിട്ട് ഇഞ്ചക്ഷൻ എടുത്തു എന്നിട്ടും ഭേദമായില്ല. എന്താണ് ചെയ്യുക. ആർക്കെങ്കിലും അറിയുമെങ്കിൽ ഒന്നു പറഞ്ഞു തരണം.

    • @AjithAjith-yj8rj
      @AjithAjith-yj8rj หลายเดือนก่อน

      തൊഴുത്തിൽ റബ്ബർ mat ഇട്ടുകൊടുക്കു

  • @radhakrishnankm8522
    @radhakrishnankm8522 หลายเดือนก่อน

    Injection എടുത്ത ഭാഗത്തെ ഉടൻ മസ്സാജ് ചെയ്തു കൊടുക്കണം

  • @vidhyakuzhippally2948
    @vidhyakuzhippally2948 หลายเดือนก่อน

    കുത്തി വച്ച് ഉടനെ ഉള്ള പശുക്കൾക്ക് അബോർഷൻ ആകുമോ.കുത്തി വയ്‌കാരായ പശുവിന് ചന പിടിക്കാതെ പോകുമോ വാക്സിൻ എടുത്താല് pls reply

    • @fedricbrokeman
      @fedricbrokeman หลายเดือนก่อน

      ഇല്ല... വാക്‌സിനേഷൻ എടുത്തില്ലേൽ ചർമമുഴ, കുളമ്പ് രോഗം വന്നാൽ മൂടോടെ കൊണ്ട് പോകും.. രക്ഷപെട്ടൽ തന്നെ ചന പിടിക്കാൻ സാധ്യത ഇല്ല.. പഴയ ഉത്പാദന ത്തിന്റെ പകുതി പോലും എത്തുകയും ഇല്ല.. എടുത്തില്ലേൽ എടുക്കുക.. ഇത് വന്നാൽ പലപ്പോഴും നമ്മൾ വിചാരിക്കുന്നതിന്റെ അപ്പുറം കാണേണ്ടി വരും...വെറുതെ വെട്ടുകാർക്ക് കൊടുക്കുന്നതിലും നല്ലത് വാക്‌സിൻ എടുത്തു അവയെ രക്ഷിക്കുന്നതാണ്

  • @sureshesubramannian932
    @sureshesubramannian932 หลายเดือนก่อน

    Dont know how to appreciate u.

  • @sureshesubramannian932
    @sureshesubramannian932 หลายเดือนก่อน

    U r awesome man.

  • @Vkp233
    @Vkp233 หลายเดือนก่อน

    Gvt hospitalil ninn kittunna oru saadanavum edkkaruth ....oru quality um illatha items allathe avidunn kittilla

  • @shameer3670
    @shameer3670 หลายเดือนก่อน

    👍🏻

  • @sastadas7670
    @sastadas7670 หลายเดือนก่อน

    വളരെ അധികം ഉപകാരപ്രദം ആണ് താങ്കളുടെ വീഡിയോ. സംശയങ്ങൾ ചോദിക്കാനും അതിൻ്റെ അടിസ്ഥാനത്തിൽ ഉപദേശങ്ങൾ സ്വീകരിക്കാനും ഉതകുന്ന വാട്ട്സ് ആപ്പ് നമ്പർ ഉണ്ടെങ്കിൽ തരാമോ?

    • @dairytalks
      @dairytalks หลายเดือนก่อน

      In description

    • @sastadas7670
      @sastadas7670 หลายเดือนก่อน

      @@dairytalks thks

  • @sastadas7670
    @sastadas7670 หลายเดือนก่อน

    V

  • @thasnirafi2701
    @thasnirafi2701 หลายเดือนก่อน

    Pashunte vedio cheyithallo thanks bro

  • @pokemonasia3655
    @pokemonasia3655 หลายเดือนก่อน

    Injection eduthu placeil

  • @pokemonasia3655
    @pokemonasia3655 หลายเดือนก่อน

    Nannai massage cheythu kodukanm aayirunu

    • @dairytalks
      @dairytalks หลายเดือนก่อน

      ചെയ്തതാണ്

  • @pokemonasia3655
    @pokemonasia3655 หลายเดือนก่อน

    Bro

  • @ushadeviushadevi1886
    @ushadeviushadevi1886 หลายเดือนก่อน

    Supper vedio