ഫൂൽ തമീസ് വീട്ടിൽ ഉണ്ടാക്കിയാലോ | Afghani Foul (Fawa Beans) thamees making | Home made rotti making

แชร์
ฝัง
  • เผยแพร่เมื่อ 28 ก.พ. 2019
  • ഈ വീഡിയോയിൽ പറയാൻ പോകുന്നത് അഫ്ഗാനിസ്ഥാനി ഫൂലും തമീസും എങ്ങനെയാണ് ഉണ്ടാക്കുക എന്നതിനെ കുറിച്ചാണ്. ഗൾഫ് മലയാളികൾക്ക് വളരെ പരിചിതമായ ഒന്നാണ് ഫൂലും തമീസും. ഫൂൽ (ഫവ ബീൻസ്) ഒരു അഫ്ഗാനി ട്രഡീഷനൽ കറിയും തമീസ് ഒരു വലിയ വലുപ്പത്തിലുള്ള റൊട്ടിയുമാണ് . കൂടുതൽ കാര്യങ്ങൾ വീഡിയോ കണ്ടു മനസ്സിലാക്കുക.
    In this video we are explaining how to make afkhani foul thamees.foul thamees is an afghani food.Foul(fawa beans)and its a kind of traditional curry in Afghanistan. Thamees is a kind of rotti found in Afghanistan. Watch the video till the end and put your valuable comments in the comment section below.
    Video by: Veeran Kutty
    Camera: Fameeda Abdul Kareem
    _ _ _ _ _ _ _ _ _ _ _ _ _ _ _ _ __ _ _ _ _ _ _ _ _ _ _ _ _ _ _ _ _ _ _ _
    For More Videos Please Subscribe the channel
    / fskmedia
    / fskfaizal
    _ _ _ _ _ _ _ _ _ _ _ _ _ _ _ _ _ _ _ __ _ _ _ _ _ _ _ _ _ _ _ _ _ _ _ _ _ _ _
    Follow on Facebook: / fskmedia2017
    _ _ _ _ _ _ _ _ _ _ _ _ _ _ _ _ _ _ _ __ _ _ _ _ _ _ _ _ _ _ _ _ _ _ _ _ _ _ _
    Background music Credit:
    Music promoted by Audio Library
    / @audiolibrary_
    • With You - Declan DP (...
    Lights by Sappheiros / sappheirosmusic
    Creative Commons - Attribution 3.0 Unported - CC BY 3.0
    creativecommons.org/licenses/b...
    Music promoted by Audio Library • Lights - Sappheiros (N...
    Road Trip by Joakim Karud / joakimkarud
    Music promoted by Audio Library • Video
    Fragile by A Himitsu / a-himitsu
    Creative Commons - Attribution 3.0 Unported - CC BY 3.0
    creativecommons.org/licenses/b...
    Music promoted by Audio Library • Fragile - A Himitsu (N...
    ------------------------------------------------------------------------
    ©NOTE : All Content used is copyright to FSK Media (Except background music). Use or commercial Display or Editing
    of the content without Proper Authorization is not Allowed
    DISCLAIMER: This Channel DOES NOT Promote or encourage Any illegal activities, all contents by This Channel is meant for EDUCATIONAL & INFORMATION base only. If you have any complaints about this video mail me to : fskfaizal@gmail.com

ความคิดเห็น • 111

  • @9895247663
    @9895247663 3 ปีที่แล้ว +3

    കുറെ വീഡിയോസ് കാണുന്ന ആളാണ് ഞാൻ youtube ൽ ഇദ്ദേഹത്തിന്റെ അവതരണം I like so much &
    ഇത് എന്റെ favourite food ആണ് .. Thanks 👍🏻

    • @Village_Kazhchakal
      @Village_Kazhchakal  3 ปีที่แล้ว +1

      വളരെ അധികം നന്നി

    • @90sBoyz
      @90sBoyz 3 ปีที่แล้ว +1

      😀

  • @jyothishkrishnan786
    @jyothishkrishnan786 4 ปีที่แล้ว +11

    oh God i miss my saudi arabia...............thanks dear for this great video..i will try this definitely.

  • @akbarali-fq6mq
    @akbarali-fq6mq 4 ปีที่แล้ว +2

    Polichu tto

  • @shahoodrehman7163
    @shahoodrehman7163 3 ปีที่แล้ว +1

    Ikka adipoliyayitto

  • @najmanajma5984
    @najmanajma5984 5 หลายเดือนก่อน +1

    Spr

  • @najeebali6264
    @najeebali6264 4 ปีที่แล้ว +5

    Katirunna vidio

  • @Sanchari_98
    @Sanchari_98 5 ปีที่แล้ว +2

    *കലക്കി*

  • @Alalalallalla
    @Alalalallalla 4 ปีที่แล้ว +2

    Pollich ika thanks

  • @semeeravm7425
    @semeeravm7425 4 ปีที่แล้ว +3

    Good

  • @anserabubacker4091
    @anserabubacker4091 5 ปีที่แล้ว +2

    polichu bro

  • @Bazi1931
    @Bazi1931 3 ปีที่แล้ว +1

    Nice

  • @femisaak2271
    @femisaak2271 4 ปีที่แล้ว +2

    Thanks orupadayi we recipe search cheyyunnu

  • @faisalkainote3471
    @faisalkainote3471 ปีที่แล้ว +1

    Super

  • @sulthantejinn
    @sulthantejinn 3 ปีที่แล้ว +2

    Super aayittund.....underrated channel .....vedio quality ithiri imptove aakiyal nannayirikum😍try cheyyunund ningale recipe

    • @Village_Kazhchakal
      @Village_Kazhchakal  3 ปีที่แล้ว +1

      വളരെ അധികം സന്തോഷം

    • @sulthantejinn
      @sulthantejinn 3 ปีที่แล้ว +3

      @@Village_Kazhchakal foul beans nattil vangan pattunnundo?? Njan othiri sthalath anweshichu

    • @Village_Kazhchakal
      @Village_Kazhchakal  3 ปีที่แล้ว +1

      Super marketil kittunnundu llo.. ini foul beans ennu pranju kittiyillenkil 'sudani payar' ennu anweshikku

  • @faeskareementertainment2541
    @faeskareementertainment2541 5 ปีที่แล้ว +2

    പൊളിച്ചു... ഫൂൽ തമീസ് 😋😋😋

  • @nowrinvlogz6729
    @nowrinvlogz6729 2 ปีที่แล้ว +1

    👌

  • @jyothishkrishnan786
    @jyothishkrishnan786 4 ปีที่แล้ว +3

    i was in jeddah 12 yrs

  • @teamkinsman5682
    @teamkinsman5682 5 ปีที่แล้ว +3

    Allaah...nammale foolum thammeesum

  • @mubashirmubii842
    @mubashirmubii842 2 ปีที่แล้ว +1

    Dammam❤️

  • @itsme.2960
    @itsme.2960 4 ปีที่แล้ว +3

    Mappilayum Veedarum koodi polichu..😍
    Saudiyil ayirunnappo Sudani Kadayil Fwul nte koode tamees 1um onnarayum ottakk thinnayala njan..😅
    Ayyo nostalgia 😋

  • @shafeeqk8488
    @shafeeqk8488 3 ปีที่แล้ว +2

    Edinte kadayilayirunnu njan

  • @aboobackersidheek6912
    @aboobackersidheek6912 4 ปีที่แล้ว +3

    ഞാനും ഒന്ന് ട്രൈ ചെയ്ത് നോക്കട്ടെ

    • @Village_Kazhchakal
      @Village_Kazhchakal  4 ปีที่แล้ว +1

      തീർച്ചയായും.. ഉണ്ടാക്കികഴിഞ്ഞിട്ട് പറയണേ

    • @vkuttykalathilvkkevm1108
      @vkuttykalathilvkkevm1108 4 ปีที่แล้ว +1

      അഭിപ്രായം പറയുക

  • @nikhilkaruvanthodi4425
    @nikhilkaruvanthodi4425 5 ปีที่แล้ว +2

    👍👍👍👍👍👍

  • @myunus737
    @myunus737 3 ปีที่แล้ว +2

    കൊതിപ്പിക്കല്ലേ സുഹൃത്തേ 😂

  • @bilalhameed9207
    @bilalhameed9207 4 ปีที่แล้ว +13

    ഗൾഫിൽ നിന്ന് വന്നതിന് ശേഷം ഇതൊന്നും കഴിക്കാൻ പറ്റിയിട്ടില്ല ,anyway താങ്ക്സ് ,

    • @Village_Kazhchakal
      @Village_Kazhchakal  4 ปีที่แล้ว

      ഒന്ന് ട്രൈ ചെയ്തു നോക്കൂ

  • @swaroopajijesh4164
    @swaroopajijesh4164 ปีที่แล้ว +1

    നോൺസ്റ്റിക് ചുട്ടെടുക്കാൻ പറ്റുമോ. ഏതിൽ ഒക്കെയാ ഇങ്ങനെ ചൂടാൻ പറ്റു നെ

  • @jyothishkrishnan786
    @jyothishkrishnan786 4 ปีที่แล้ว +3

    Ikka pls make video for pakistani rotti and dhaaal yunmy

    • @Village_Kazhchakal
      @Village_Kazhchakal  4 ปีที่แล้ว +1

      ശ്രമിക്കാം

    • @vkuttykalathilvkkevm1108
      @vkuttykalathilvkkevm1108 4 ปีที่แล้ว

      ഇന്ഷാ അല്ലാഹ്.. dhal.. you mean adhase?

    • @kottekadbhadrakali
      @kottekadbhadrakali 4 ปีที่แล้ว +2

      @@vkuttykalathilvkkevm1108 ....it is chenna dhaal, kadalaparippu curry

  • @rasheedthechikkodan6371
    @rasheedthechikkodan6371 5 ปีที่แล้ว +2

    നോമ്പ് കഴിഞ്ഞിട്ട് ഉണ്ടാക്കണം 🤗

  • @SR-pb8kc
    @SR-pb8kc 2 ปีที่แล้ว +2

    നാട്ടിൽ എവിടെ കിട്ടും

    • @vkuttykalathilvkkevm1108
      @vkuttykalathilvkkevm1108 ปีที่แล้ว

      സൂപ്പർ മാർക്കട്ടിൽ കിട്ടും

  • @abbasvt1
    @abbasvt1 4 ปีที่แล้ว +3

    ജീരകപ്പൊടി ചേർക്കണം.

  • @kottekadbhadrakali
    @kottekadbhadrakali 4 ปีที่แล้ว +2

    if you know to prepare taamiya sandwich pls include..:) jyothish nellayi.thrissur

    • @Village_Kazhchakal
      @Village_Kazhchakal  4 ปีที่แล้ว +1

      തീർച്ചയായും. ശ്രമിക്കാം

    • @vkuttykalathilvkkevm1108
      @vkuttykalathilvkkevm1108 4 ปีที่แล้ว +2

      Yes i can.. thamiya you mean filafil sandwich..

    • @vkuttykalathilvkkevm1108
      @vkuttykalathilvkkevm1108 4 ปีที่แล้ว +2

      ആദ്യം ഫിലാഫിൽ മാത്രം ഉണ്ടാകുന്നതു പിന്നീട് തഹീന(എള്ള് സോസ്) ഉണ്ടാകുന്നതും പിനീട് അവയൊക്കെ കൂട്ടി കുബ്ബോസിൽ സാന്ഡ്വിച് ഉണ്ടാകുന്നതും ആണ് ഉദ്ദേശിക്കുന്നത്.. so അല്പം വെയിറ്റ് ചെയ്യുക..

    • @jyothishkrishnan786
      @jyothishkrishnan786 4 ปีที่แล้ว +1

      @@vkuttykalathilvkkevm1108 YA YA, PARIPPUVADA POLATHE ORU VADA ULLIL VECHU CHATHACHU CABAGE ITTU, SATHA OZICHU, VELLULLI PASTE WHAT IT SAY, THOOM..HAHA REALLY TASTEY..

    • @vkuttykalathilvkkevm1108
      @vkuttykalathilvkkevm1108 4 ปีที่แล้ว

      @@jyothishkrishnan786 yes.. വെള്ളുള്ളി പേസ്റ്റ് അല്ല തഹീന എന്ന് പറയും.. വെള്ള എള്ള് കൊണ്ട് ഉണ്ടാകുന്ന ഒരു സോസ് ആണ്

  • @kumbalan
    @kumbalan 2 หลายเดือนก่อน

    മമ്പയർ പകരം ഉപയോഗിക്കാൻ പറ്റുമോ

  • @rashidpv7109
    @rashidpv7109 4 ปีที่แล้ว +2

    Eee payarin english name endaaa.... Sudaani payar enn paranj kittiyilla

  • @TrendingMediafsk
    @TrendingMediafsk 5 ปีที่แล้ว +4

    Ahaa ithu inganeyum undaakkam alle,🙄

  • @rameesrk7865
    @rameesrk7865 3 ปีที่แล้ว +1

    Fool recipe available aano

  • @madhukunnool1132
    @madhukunnool1132 8 หลายเดือนก่อน

    ഒരല്പം ജീരക പൊടി കൂടി വേണമായിരുന്നു😊😊😊

  • @myunus737
    @myunus737 3 ปีที่แล้ว +3

    ഓ ജിദ്ദ miss ചെയ്യുന്നു. ഈ ഫൂൽ പയർ നാട്ടിൽ കിട്ടുമോ. നാട്ടിൽ ഈ പയറിന്റെ പേര് എന്താണ്.

    • @Village_Kazhchakal
      @Village_Kazhchakal  3 ปีที่แล้ว

      നാട്ടിൽ കിട്ടുമല്ലോ

    • @myunus737
      @myunus737 3 ปีที่แล้ว +1

      എന്ത് പേരാണ് നാട്ടിൽ കിട്ടുക

    • @myunus737
      @myunus737 3 ปีที่แล้ว +1

      സുഡാനി പയർ എന്നാണോ നാട്ടിൽ പറയുന്നത്. എനിക്ക് വാങ്ങിക്കാൻ ആണ്.

    • @Village_Kazhchakal
      @Village_Kazhchakal  3 ปีที่แล้ว +1

      Rajma beans

    • @myunus737
      @myunus737 3 ปีที่แล้ว +1

      Thank you

  • @murshida680
    @murshida680 3 ปีที่แล้ว +1

    Rajma beans aano ith

  • @muhammedyaseenk9786
    @muhammedyaseenk9786 4 ปีที่แล้ว +2

    തമീസ് കുറച്ചുകൂടി ബ്രൗൺ കളർ ഉണ്ടാവും ഇതെന്താ അത്രയും നിറം ഇല്ലാത്തത്

    • @vkuttykalathilvkkevm1108
      @vkuttykalathilvkkevm1108 4 ปีที่แล้ว +2

      നമ്മൾ ഉണ്ടാക്കിയത് ഓവനിൽ അല്ലെ.. തന്തൂരി അടുപ്പിൽ അല്ലല്ലോ

  • @najmanajma5984
    @najmanajma5984 5 หลายเดือนก่อน

    Oyel alla oil

  • @nasheedaaflal5794
    @nasheedaaflal5794 2 ปีที่แล้ว +1

    ഇത് കേരളത്തിലെ ഹോട്ടലിൽ എവിടെയെങ്കിലും കിട്ടുമോ...

    • @Village_Kazhchakal
      @Village_Kazhchakal  2 ปีที่แล้ว +1

      എൻ്റെ അറിവിൽ ഇല്ല

    • @abdurehmantk9650
      @abdurehmantk9650 ปีที่แล้ว +1

      കോട്ടക്കൽ കിട്ടുമെന്ന്കേട്ടു

  • @thenewline2022
    @thenewline2022 4 ปีที่แล้ว +2

    Please .. the ingredients are in English for tameez 🙏

    • @Village_Kazhchakal
      @Village_Kazhchakal  4 ปีที่แล้ว +1

      We will try

    • @thenewline2022
      @thenewline2022 4 ปีที่แล้ว +1

      @@Village_Kazhchakal I did Tameis bread repeatedly, but it does not come with the same taste. I have done flour, yeast, salt and sugar, not with a taste of baking baking, and once I added milk and not with its taste either, I think that these ingredients are missing something that gives a taste of Tameis bread 🤔🤔🤔

  • @rishanvlogs2713
    @rishanvlogs2713 4 ปีที่แล้ว +2

    Oven illathe egane undakkaan pattum?

    • @Village_Kazhchakal
      @Village_Kazhchakal  4 ปีที่แล้ว

      ഓവൻ ഇല്ലാത്തത് പരീക്ഷിച്ചിട്ടില്ല

    • @vkuttykalathilvkkevm1108
      @vkuttykalathilvkkevm1108 4 ปีที่แล้ว +1

      വലിയ തന്തൂരി അടുപ്പിൽ ഉണ്ടാകാം

  • @debag6703
    @debag6703 4 ปีที่แล้ว +2

    English ingr plz

  • @shahanasnpunnassery3159
    @shahanasnpunnassery3159 3 ปีที่แล้ว +1

    ഓവൻ ഇല്ലെങ്കിൽ എന്തു ചെയ്യും

    • @Village_Kazhchakal
      @Village_Kazhchakal  3 ปีที่แล้ว +2

      വലിയ അടുപ്പില്‍ പറ്റും... അല്ലെങ്കിൽ കുറച്ചു വലിയ മൺ ചട്ടയില്‍ നോക്കു

  • @thahirasyed4839
    @thahirasyed4839 5 ปีที่แล้ว +2

    Maida etra gram undavum

    • @vkuttykalathilvkkevm1108
      @vkuttykalathilvkkevm1108 5 ปีที่แล้ว

      ആട്ടപൊടി ഇടുന്നതിന്റെ ഇരട്ടി മൈദ ഇടുക.. 1/2 kg ആട്ടയാണേൽ 1kg മയിദ എടുക്കുക..

  • @wonderworldmedia8718
    @wonderworldmedia8718 ปีที่แล้ว +1

    ഇത് ശരിയല്ല

  • @fameedafami7666
    @fameedafami7666 5 ปีที่แล้ว +2

    Nice

  • @saifunneesaubaid2395
    @saifunneesaubaid2395 5 ปีที่แล้ว +2

    Super