Adipoli👍♥️
തന്തൂരി റൊട്ടി അടിപൊളി ആണുട്ടോ... നല്ല simple പ്രെസൻറ്റേഷൻ.... എത്ര simple ആയ words യൂസ് ചെയ്താണ് പറഞ്ഞു തരുന്നത് .. നന്നായിട്ടുണ്ട് ബ്രോ... Good എഫർട്സ്....🤝🤝😍😍❤❤
Sambavam kolllaaam. Veetil easy aayi tandoori roti undakaan pattum. Super share 🤩
നന്നായി കിടു 👍👍
Nice recipe 👍👌👌😋😋
Adipoli analoo adiyayitanu kanunnath
Ayva polichu....👌
Ithu kollamallo polichu
സൂപ്പർ വെറൈറ്റി ആയിട്ടുണ്ട്
Tandoori roti supper taste anu kazhikan... Kidu idea analoo.. Ithu Pole onnu try cheyithu nokkam...👍👍
നമസ്കാരം തന്തൂരി റൊട്ടി ഉണ്ടാക്കുന്നത് കാണാൻ നല്ല ഭംഗി ആയിട്ടുണ്ട് നല്ല ഒരു സൂപ്പർ മനോഹരം മായ പാചകം വളരെ നല്ല ഒരു സൂപ്പർ എക്സ്പീരിയൻസ് ഒത്തിരി ഒത്തിരി ഇഷ്ടമായി നല്ല അവതരണം
Perfect
superb
Idea kidu
കുറച്ചു ശ്രദ്ധയോടെ ചെയ്താൽ വീട്ടിൽ തന്നെ അടിപൊളി ആയി ഉണ്ടാക്കാമല്ലേ. സൂപ്പർ ഐഡിയ 👏👏👍👍
ok bhai let me try different style
Ingalu aalukollala, kitchen petenu ready ayilel Ini enthoke kandupiditham anu cheyuka!! Kollam super ayitundu.
Nic
കൊള്ളാലോ chef 😍അടിപൊളി ആയിട്ടുണ്ട് തന്തൂർ റൊട്ടി 👌കൈ പൊള്ളുമോ 😃പുതിയ പുതിയ കണ്ടുപിടിത്തങ്ങൾ നന്നായി പോകുന്നുണ്ട്. Good effort 👍keep going😊try ചെയ്യാം 👍ഇതിനിടയ്ക്കു എപ്പോഴാ കഴിച്ചത് 😃
Kai pollikkathe sukshicho😀adhyam ready aayath njan kazhichu 😜ellam kanikkan pattiyilla video length koodippokum athukondu cut cheythu
Restaurant il ninnu kazhichitund but undakkunnath ariyillayirunnu thanks cheta
adipoli...cooker trick kollam..naan undakki nokkitundu,kadayi purathu vachu..iithu onnu nokkanam
What all things used to make the dough
Wooooow Powli ❤️❤️❤️
തന്തൂരി റൊട്ടി എനിക്ക് ഒത്തിരി ഇഷ്ട്ടമാണ് നമ്മൾ പുറത്തുപോകുമ്പോൾ വാങ്ങി കഴിക്കാറുണ്ട് ഇങനെ ഉണ്ടാക്കുന്നത് ഇത് ആദ്യമായി അന്ന് കാണുന്നത് ചേട്ടാ കൊള്ളാം അടിപൊളി
കർണാടകയിൽ ഇതിൻ്റെ കൂടെ കിട്ടുന്ന ഒരു കത്രിക്ക കറി ഉണ്ട് അതിൻ്റെ recipy അറിയാമോ
ഗ്യാസില്‍ ചുടുന്നത് നല്ലതല്ലല്ലോ ?
കുറച്ച് വലിപ്പം വേണം
You can go and do something else
തന്തൂരി റൊട്ടി അടിപൊളി ആണുട്ടോ... നല്ല simple പ്രെസൻറ്റേഷൻ.... എത്ര simple ആയ words യൂസ് ചെയ്താണ് പറഞ്ഞു തരുന്നത് .. നന്നായിട്ടുണ്ട് ബ്രോ... Good എഫർട്സ്....🤝🤝😍😍❤❤
അടിപൊളി ആയല്ലോ തന്തൂർ റൊട്ടി 👌super preparation. ഇനി വീട്ടിൽ ഉണ്ടാക്കി nokkaam👍
Thanks. 🙏kai pollikkaruth