നിമിഷ ഒരു അസാധ്യ ഗായിക തന്നെ... അടിപൊളി song.... പിന്നെ മമ്മിയെ miss ചെയ്യുന്നുണ്ട് 🥰.... വളരെ സിമ്പിൾ ആയിട്ടുള്ള ആർക്കും ഇഷ്ടം തോന്നുന്ന ആളുകൾ ആണ് നിങ്ങൾ 🥰🥰
ഹായ് നിമിഷ നിമിഷ മെലിഞ്ഞിട്ടുണ്ടല്ലോ മിറ മോളുടെ കളിയും ചിരിയും കാണാൻ നല്ല രസമുണ്ട് മോനൂട്ടന്റെ പനി വേഗം മാറട്ടെ🙏 പിന്നെ നിങ്ങളുടെ വീടും പരിസരവും കാണാൻ നല്ല ഭംഗി ഉണ്ട് കേട്ടോ❤️❤️❤️❤️❤️
Mirrah needs a little bit of training. Don't think that she is too small for it.Talk to her more so that she learns to speak.Since she has to go to school there,start talking to her in English.All the best.😊🌹🌹
സൂപ്പർ ലൈഫ് 🙏എല്ലാം കാണിച്ചു തന്ന് ഞങ്ങളെയും നിങ്ങളുടെ കൂട്ടത്തിൽ ഒരഗംത്തെ പോലെ ആക്കുന്ന ഒരു ഫീൽ തോന്നുന്നു... ഇനി ഞങ്ങൾക്ക് ഓസ്ട്രേലിയിൽ വരണ്ട.. ഇവിടെ ഇരുന്ന് എല്ലാം ആസ്വദിക്കാൻ അവസരം തരുന്ന നിങ്ങളെ ദൈവം അനുഗ്രഹിക്കുമാറാകട്ടെ 🙏🥰❤️
Happy to see Ouseppachan and Nimisha, Mirah mol and Reeve ❤❤ Missing amma and chachan very much.. Milk tea undakkumboll ichira ginger koode cherthu undakki nokkutto . Oru pravashyamenkilum angane undakki nokkane..hope you'll like it. Ammaye vilikkumboll anweshanam parayavo Ouseppachaa..take care. God bless..I'm Swapna from Thiruvananthapuram
Ousu എന്താണ് ജോലി. നിമിഷ നേഴ്സ് ആണ് അല്ലെ. സൂപ്പർ വീഡിയോ. മിറ മോള് തനി നാടൻ കുട്ടി. റീവ് കുട്ടൻ ഒരു കൊച്ച് ഔസു ആണ്. നല്ല ചിരി ആണ് കുട്ടന്റെ. നിമിഷക്കുട്ടി നന്നായി പാടുന്നുണ്ട്. രണ്ടുപേരും നല്ല ചേർച്ചയാണ്. ദൈവം അനുഗ്രഹിക്കട്ടെ.❤
Hi...ningal Australia poya details and procedures onnu explain cheyth oru video cheyyavo.. nimisha chechi aano first poyath..me too a nurse.. can u pls do an informative video regarding that all..
Beautiful video ❤Beautiful place ❤️ Nimisha got understanding husband very good 👍 ❤Nimisha sing super 👌 ❤ Mirah molu ❤❤❤❤❤Cute and veere cute baby ❤❤❤❤❤❤Thank you 🙏
നാട്ടിലെ എൻറെ വീടും നിങ്ങളുടെ പ്രദേശമായ തൊടുപുഴ ഭാഗത്താണ് കേട്ടോ? മുതലക്കുടം മൈലക്കൊമ്പ് നാഗപ്പുഴ കലൂർ കല്ലൂർക്കാട് ഭാഗത്താണ് എൻറെ പല വീട്ടുകാരും. നിങ്ങളുടെ വീഡിയോ ഞാൻ പതിവായി കാണാറുണ്ട്. ഗ്രഹാതുരത്വമുണർത്തുന്ന ഹോം വീഡിയോ? അതിലെല്ലാം അനുഭവങ്ങളുണ്ട് ചരിത്രം ഉണ്ട് യാത്രാവിവരണങ്ങൾ ഉണ്ട് പഴമയുണ്ട് പുതുമയുണ്ട്. എല്ലാ അഭിനന്ദനങ്ങളും നേരുന്നു. ഞാൻ അൻപത് കൊല്ലമായിട്ട് അമേരിക്കയിൽ ജീവിക്കുന്ന ഒരു വ്യക്തിയാണ്. 35 കൊല്ലം നിയോർക്കിൽ ജീവിച്ചു, ഇപ്പോൾ . Houston/Texas ആണ് ജീവിക്കുന്നത്. നിങ്ങളുടെ ആരോ സ്വന്തക്കാർ ഇവിടെ Houston ഉണ്ടല്ലോ? അല്ലേ? അവരുടെ നമ്പർ തരികയാണെങ്കിൽ നന്നായിരുന്നു. നിങ്ങളുടെ വീഡിയോ പറ്റി ഒക്കെ അവരുമായിട്ട് സന്തോഷത്തോടെ ഒന്ന് സംസാരിക്കാൻ വേണ്ടി ആയിരുന്നു. ഞാൻ കഴിഞ്ഞകൊല്ലം നാട്ടിൽ വന്നപ്പോൾ നിങ്ങളുടെ വീടിൻറെ പരിസരത്തുള്ള കനാൽ ഭാഗത്തോടെ ഒക്കെ ഞാൻ ഒത്തിരി പ്രാവശ്യം കടന്നു പോയിട്ടുണ്ട്. ഞങ്ങളുടെ ഒത്തിരി ആളുകൾ താമസിക്കുന്നത് പൈങ്ങോട്ടൂർ എന്ന സ്ഥലത്താണ്. എല്ലാ ആശംസകളും നേരുന്നു. ഒരു കാര്യം പറയാൻ മറന്നു പോയി. നിമിഷയുടെ ഗാനങ്ങൾ, പാട്ടുകൾ ഹൃദയഹാരിയാണ് കേട്ടോ? നിങ്ങളുടെ മൂത്ത ബ്രദർ കലിഫോർണിയയിൽ ആണെന്ന് അറിഞ്ഞു.
Vacation കഴിഞ്ഞ് വന്നുള്ള first duty കഴിഞ്ഞ് വന്നുള്ള കൊച്ചു vlog 🎉🎉🎉 Mira kuttan വീടിന് വെളിയിൽ വന്നാൽ പിന്നെ ആരെയു മൈൻഡ് ചെയ്യാതെ full enjoyment ആണ്. വാക്സിൻ എടുത്താൽ കുഞ്ഞുങ്ങൾക്ക് പനി കൂടെ വരും. പെട്ടന്ന് രീവൂട്ടൻ ok ആവട്ടെ
Jesus bless you all. Stay happy. Love the chemistry between both of you. Keep talking and enjoying each others company. Your kids both myrah and reeve will bloom when they have such loving parents.
Super understanding husband and wife,love and regards to mom and Dad
ഒത്തിരി ഇഷ്ടപ്പെട്ട വീഡിയോ, നല്ല അന്തരീക്ഷം, നല്ല വീടും പരിസരവും👌👌👌👍നിമിഷ പെട്ടെന്ന് ക്ഷീണിച്ച പോലെ തോന്നുന്നു, ഇതാ നല്ലത്❤❤❤❤
ശരി ആണ് നിമിഷയുടെ കുഞ്ഞുങ്ങളുമായി നല്ല ബദ്ധ പ്പടാണ്. നന്നായി ക്ഷീണിച്ചു ഔസിപ്പച്ചനും നല്ല ക്ഷീണം ഉണ്ട് ട്ടോ
നിമിഷ ഒരു അസാധ്യ ഗായിക തന്നെ... അടിപൊളി song.... പിന്നെ മമ്മിയെ miss ചെയ്യുന്നുണ്ട് 🥰.... വളരെ സിമ്പിൾ ആയിട്ടുള്ള ആർക്കും ഇഷ്ടം തോന്നുന്ന ആളുകൾ ആണ് നിങ്ങൾ 🥰🥰
Ningal superaa....Made for each other ❤❤.... അമ്മയെ miss ചെയ്യുന്നു... ഇടക്ക് അമ്മയെ കൂടി ഉൾപ്പെടുത്തണം
ഹായ് നിമിഷ നിമിഷ മെലിഞ്ഞിട്ടുണ്ടല്ലോ മിറ മോളുടെ കളിയും ചിരിയും കാണാൻ നല്ല രസമുണ്ട് മോനൂട്ടന്റെ പനി വേഗം മാറട്ടെ🙏 പിന്നെ നിങ്ങളുടെ വീടും പരിസരവും കാണാൻ നല്ല ഭംഗി ഉണ്ട് കേട്ടോ❤️❤️❤️❤️❤️
Adipoli voice,Mirakunju pettennu admission kittum,stay blessed ❤🎉
Nalla happy family ennum ithupole irikkatte
എന്ത് ഭംങ്ങിയുള്ള സ്വലവും വിടുംമിറ മോളുടെ കളിക്കാണാൻ നല്ല ഇഷ്ടം ആണ്
ഭംഗി
@@minijoji9493❤❤❤❤❤❤❤❤❤loo
Mirrah needs a little bit of training. Don't think that she is too small for it.Talk to her more so that she learns to speak.Since she has to go to school there,start talking to her in English.All the best.😊🌹🌹
Adipoli video ammaye serikum miss cheyunnu ❤
Nimisha kku enthum parasparam adjust cheyyunna partner ne daivam thanallo.. ente abhiprayathil ettavum valiya bhagyam athanu.God bless you
എനിക്ക് നിമിഷനെ ഭയക്കരും ഇഷ്ട എന്തൊരു സ്വഭാവം
Supper 👍🏼👍🏼kandirikkan thonnunu. Nice voice
PRAISE THE LORD JESUS 🙏 ELLAME OTHU KITIYITUNDU MOLE .NALLA ANBANA FAMILY♥️ GIGIYAMMAVUM CHACHANUM ILLATHA KORAYUNDU.
സൂപ്പർ ലൈഫ് 🙏എല്ലാം കാണിച്ചു തന്ന് ഞങ്ങളെയും നിങ്ങളുടെ കൂട്ടത്തിൽ ഒരഗംത്തെ പോലെ ആക്കുന്ന ഒരു ഫീൽ തോന്നുന്നു... ഇനി ഞങ്ങൾക്ക് ഓസ്ട്രേലിയിൽ വരണ്ട.. ഇവിടെ ഇരുന്ന് എല്ലാം ആസ്വദിക്കാൻ അവസരം തരുന്ന നിങ്ങളെ ദൈവം അനുഗ്രഹിക്കുമാറാകട്ടെ 🙏🥰❤️
വളരെ നല്ല വീഡിയോ...രണ്ടുപേരും ഡ്യൂട്ടിക്ക് പോയാൽ മക്കളേ ആറ് നോക്കും Dears😔🤗🤗🤗🤗🤗
നിമിഷ നാട്ടിൽ നിന്നതിനേക്കാൾ happy ആയിട്ട് തോന്നുന്നത് ഓസ്ട്രേലിയയിൽ തിരിച്ചെത്തിയപ്പോഴാണ്
Avide Amma und activayi video edukan , ivide Nimisha active avende
എന്തൊരു രസമാണ് അവിടെ കാണാൻ
ആ ടീ കണ്ടാൽ അറിയാം അത് അടിപൊളി ടീ ആണ് എന്ന്
പൊളിച്ചടുക്കിയ ഫാമിലി വ്ലോഗ് 😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘
Nimisha...
U sing well
My humble request
Please sing at least 4 lines in all ur videos
Really nice rendition
മിറാക്കുട്ടി ചക്കരേ ❤️ ഈ നല്ല കുടുംബത്തിന് നന്മകൾ nerunnu🙏🙏🙏🙏🙏❤️❤️❤️
Happy to see Ouseppachan and Nimisha, Mirah mol and Reeve ❤❤
Missing amma and chachan very much..
Milk tea undakkumboll ichira ginger koode cherthu undakki nokkutto . Oru pravashyamenkilum angane undakki nokkane..hope you'll like it. Ammaye vilikkumboll anweshanam parayavo Ouseppachaa..take care. God bless..I'm Swapna from Thiruvananthapuram
Sure thank you ❤😊
ഹായ് ഈ നല്ല കുടുംബത്തിന് ഒരു പാടു നന്മകൾ നേര്ന്നു ❤❤❤❤
Ousu എന്താണ് ജോലി. നിമിഷ നേഴ്സ് ആണ് അല്ലെ. സൂപ്പർ വീഡിയോ. മിറ മോള് തനി നാടൻ കുട്ടി. റീവ് കുട്ടൻ ഒരു കൊച്ച് ഔസു ആണ്. നല്ല ചിരി ആണ് കുട്ടന്റെ. നിമിഷക്കുട്ടി നന്നായി പാടുന്നുണ്ട്. രണ്ടുപേരും നല്ല ചേർച്ചയാണ്. ദൈവം അനുഗ്രഹിക്കട്ടെ.❤
ചാച്ചൻ ഫാൻസ് 😍
Hi...ningal Australia poya details and procedures onnu explain cheyth oru video cheyyavo.. nimisha chechi aano first poyath..me too a nurse.. can u pls do an informative video regarding that all..
Beautiful video ❤Beautiful place ❤️ Nimisha got understanding husband very good 👍 ❤Nimisha sing super 👌 ❤ Mirah molu ❤❤❤❤❤Cute and veere cute baby ❤❤❤❤❤❤Thank you 🙏
സൂപ്പർ ആയിട്ടുണ്ട് വീഡിയോ പിന്നെ നിങ്ങൾ നല്ല understanding ഉള്ള cuples ആണ് ദൈവം അനുഗ്രഹികട്ടെ❤❤❤❤❤❤❤ ജെസി ജെയിംസ് നിലമ്പൂർ
ആഹാ എന്റെ പേര് പോലൊരാളെ കണ്ടപ്പോ സന്തോഷം 😍
Nimisha looks gorgeous like Suhasini
അമ്മ ഇല്ലാത്തതിന്റെ കുറവ് ഫീൽ ചെയ്യുന്നുണ്ട്...❤
Nimisha Chechi EEAttan Vava Marley അമ്മ അച്ഛൻ Good morning 🥰 Video 👌🏻👌🏻
Love you all. Mira mol mummye miss cheyyunnudo. Revuttan ok alle. Nimishayude joli hectic annallo alle. Take care. 🌹🌹❤❤
Nice vlog. Made for each other couple. Stay blessed. Such a lovely place 💕 😍
Thank you so much 😊
Njanum varum nimisha kutty Australia. Evide vannalum u and sister kananam
Raduperum parasaparm respect unde❤❤❤
നിമിഷ ഇത്തിരി മെലിഞ്ഞു ട്ടോ ❤
Very nice to see your family. Missing amma and chachen
Nimisha and Ausu both of u r lovely
അണ്ടർ സ്റ്റാൻഡിങ് ഫാമിലി 😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘
സൂപ്പർ വീഡിയോ നിമിഷ അടിപൊളി പാട്ട് 👍
അവിടെ പുറത്ത് മിക്ക സ്ഥലത്തും ഓവ് ചാലിൻ്റെ മൂടി കാണുന്നുണ്ടല്ലോ! മോൾ പുറത്ത് ഇറങ്ങി പോയി അത് തുറക്കുന്നത് ശ്രദ്ധിക്കണം.
വീഡിയോ സൂപ്പർ
2day's video was very much interesting Mirahmolu busy playing mischief Reavkuttan ne kandilla love u all bye take care God Bless
Dear Ousu Nimisha be happy and make others happy. Love Mirakuttan and Revakuttan❤❤
മിറമോളെ ❤❤❤
❤❤❤pillarude kali yoke kanum bol nammal ellam maranum.nalla rasam alle pinne e budhimutoke enjoy cheyu
മിറ കുട്ടാ എ ന്തൊകെ അ വിടെ കാണിക്കുന്നേ ചക്കരേ ഉമ്മ 🍭🍭🍭🍫🎂
Very nice and beautiful video 👌 😊❤
വീടിൻ്റെ വെളിയിലെ വ്യൂ നല്ല രസമുണ്ട്
നാട്ടിലെ എൻറെ വീടും നിങ്ങളുടെ പ്രദേശമായ തൊടുപുഴ ഭാഗത്താണ് കേട്ടോ? മുതലക്കുടം മൈലക്കൊമ്പ് നാഗപ്പുഴ കലൂർ കല്ലൂർക്കാട് ഭാഗത്താണ് എൻറെ പല വീട്ടുകാരും. നിങ്ങളുടെ വീഡിയോ ഞാൻ പതിവായി കാണാറുണ്ട്. ഗ്രഹാതുരത്വമുണർത്തുന്ന ഹോം വീഡിയോ? അതിലെല്ലാം അനുഭവങ്ങളുണ്ട് ചരിത്രം ഉണ്ട് യാത്രാവിവരണങ്ങൾ ഉണ്ട് പഴമയുണ്ട് പുതുമയുണ്ട്. എല്ലാ അഭിനന്ദനങ്ങളും നേരുന്നു. ഞാൻ അൻപത് കൊല്ലമായിട്ട് അമേരിക്കയിൽ ജീവിക്കുന്ന ഒരു വ്യക്തിയാണ്. 35 കൊല്ലം നിയോർക്കിൽ ജീവിച്ചു, ഇപ്പോൾ . Houston/Texas ആണ് ജീവിക്കുന്നത്. നിങ്ങളുടെ ആരോ സ്വന്തക്കാർ ഇവിടെ Houston ഉണ്ടല്ലോ? അല്ലേ? അവരുടെ നമ്പർ തരികയാണെങ്കിൽ നന്നായിരുന്നു. നിങ്ങളുടെ വീഡിയോ പറ്റി ഒക്കെ അവരുമായിട്ട് സന്തോഷത്തോടെ ഒന്ന് സംസാരിക്കാൻ വേണ്ടി ആയിരുന്നു. ഞാൻ കഴിഞ്ഞകൊല്ലം നാട്ടിൽ വന്നപ്പോൾ നിങ്ങളുടെ വീടിൻറെ പരിസരത്തുള്ള കനാൽ ഭാഗത്തോടെ ഒക്കെ ഞാൻ ഒത്തിരി പ്രാവശ്യം കടന്നു പോയിട്ടുണ്ട്. ഞങ്ങളുടെ ഒത്തിരി ആളുകൾ താമസിക്കുന്നത് പൈങ്ങോട്ടൂർ എന്ന സ്ഥലത്താണ്. എല്ലാ ആശംസകളും നേരുന്നു. ഒരു കാര്യം പറയാൻ മറന്നു പോയി. നിമിഷയുടെ ഗാനങ്ങൾ, പാട്ടുകൾ ഹൃദയഹാരിയാണ് കേട്ടോ? നിങ്ങളുടെ മൂത്ത ബ്രദർ കലിഫോർണിയയിൽ ആണെന്ന് അറിഞ്ഞു.
Randalkkum entha job
മിറ മോൾ സൂപ്പർ..നിമിഷ പാട്ട് സൂപ്പർ ആണ്
Is it hard to get visa for Indian nurses
Kochu kuttikal ellarum anganeya , valiyavarude cherippu ittu nadakkum
Vacation കഴിഞ്ഞ് വന്നുള്ള first duty കഴിഞ്ഞ് വന്നുള്ള കൊച്ചു vlog 🎉🎉🎉 Mira kuttan വീടിന് വെളിയിൽ വന്നാൽ പിന്നെ ആരെയു മൈൻഡ് ചെയ്യാതെ full enjoyment ആണ്. വാക്സിൻ എടുത്താൽ കുഞ്ഞുങ്ങൾക്ക് പനി കൂടെ വരും. പെട്ടന്ന് രീവൂട്ടൻ ok ആവട്ടെ
Understanding husbend lucky dear cute family pappa amma miss chainnu amma son ❤❤❤
Oru divasam Mirrah mole maathram participate cheyyiche video eduthu nokku, nalla mood nokki kurachu kurachu eduthu oru video aapko, avaleyum kaanikkuka, appol kochinde shyness maarikkolum sure.
എല്ലാവരും സുഖമായി ഇരിക്കുക. മിറകുട്ടാ ചക്കരയുമ്മ ❤❤❤❤❤
I feel with you all after the holidays the first two days are very difficult for us .Mira girl is so cute👍🏼👍🏼
Nimisha is avery humble girl..
ചാച്ചന്റയും അമ്മ യുടെയും നാട്ടിലെ വീഡിയോ കാണിക്കുമോ.
Sure😊❤
Makkale ningale kanunnathuthanne enthu happy aanenno
Jesus bless you all. Stay happy. Love the chemistry between both of you. Keep talking and enjoying each others company. Your kids both myrah and reeve will bloom when they have such loving parents.
Ousu n Nimisha.. back to ur routine life❤❤❤
Super vedio
Meera is naughty... Start training her slowly with small scolding 😊
So much of love to this beautiful family..😘😘
U guys are awesome. God bless your family
Super video♥️👍
Nimisha sunnariyai.Beautyfulsong
😂😂..suryan illa, chandrane kaanichu tharaam❤❤❤ ...nimisha kuttide paattu👌
പാട്ടു പാടാൻ ചോദിക്കേണ്ട താമസം. മിറകുട്ടാ❤❤
Pl take the photos of birds we can see
Nice house where u stay
Take care
Adipoli video.😍... Mira😘
നിമിഷ . സൂപ്പർ പാട്ട് .
Enthanu. Video idathathu njnghal kathirikanu
Superb video... Nimisha you are a luckiest wife. Stay blessed always ❤❤❤ Snehathode Beena Jayesh from Kanniyakumari district
Thanks a lot
Cute family 😊
Very good couple ❤❤ sweet song .Nimisha
Chachan Amma kaanan kothiyavunnu
നിമിഷ nice song good singing 👍🏻🌹
മിറക്കുട്ടാ.....❤റീവൂട്ടനെ ഇന്ന് കണ്ടില്ല പനിയായതുകൊണ്ട് ഉറങ്ങിപ്പോയോ? നിമിഷക്ഷീണിച്ചു.❤❤❤
Love all your vlogs
Sweet family
Mirene sraddhikkane
Nattil ninnu medicha cycle anthiye ?
Beautiful place❤❤❤ home tour cheyumo ❤❤❤
👍❤🥰👏👏
Adipoli couple & sweet kids.God bless
Thank you 😊
നല്ല വീഡിയോ👍🌷🌷🌷
Nice video
Missing ur mom
Ennada❤
Yes Nimisha is lucky
Melodious voice Nimisha 👌😍
Super video!so interesting 😍❤️
Thank you 🤗
നിമിഷയുടെ പാട്ട് സൂപ്പർ❤❤❤
താരം വാൽക്കണ്ണാടി നോക്കി സൂപ്പർ സോങ് നിമിഷ ❤❤❤❤
വീഡിയോ സൂപ്പർ ആയിരുന്ന❤️🥰
Nimishayude paattu adipoli
Super video love you chakkarakaleeeaaa❤❤❤❤❤
Very very good family. God bless u.
Kochine pedipikkalle
നിങ്ങൾ രണ്ടുപേർക്കും ഓസ്ട്രേലിയ എന്താ ജോലി