I too had a normal delivery, it was very painful but the pain disappeared after the baby was born. Now this is my 2nd pregnancy. Please pray that everything goes well this time too.
ഇത്രയും ഉയരങ്ങളിൽ എത്തിയിട്ടും ഒരഹങ്കാരവും ഇല്ലാത്ത ഫാമിലി ❤. ദൈവം എന്നും തുണയാകട്ടെ... എന്നും നിങ്ങളെ ഇങ്ങനെ തന്നെ കാണാൻ ആഗ്രഹിക്കുന്നു🎉...... God bless always for your life
കുഞ്ഞുവാവയേ കണ്ടപ്പോൾ അനുകുട്ടിയുടെ ആ സന്തോഷം മുഖത്തെ അപ്പൾത്തെ എങ്സ്പ്രഷൻ എന്ത് രസമായിരുന്നു റിത്ത് വ്യക്ക്. അമ്മയുടെ ചിരി എല്ലാവരും നല്ല സന്തോഷത്തോടെ കണ്ടപ്പോൾ വളരെ സന്തോഷമായി എപ്പോഴും ഇങ്ങനെയിരിക്കട്ടെ വാവകുട്ടി വളരെ ക്യൂറ്റ് ചക്കരമുത്ത്💖💖💖🎊🎊🎊🎊🎉🎉🎉
Ohh gosh big brother is so sweet and beautiful baby boy 👦 thank you for sharing your beautiful journey with us fans… very special and kind family members also❤❤❤❤❤❤🙏🙏🙏
അൽഹംദുലില്ലാഹ് മാഷാ അല്ലാഹ് 😘🥰 കാണുമ്പോ കണ്ണ് നിറയുന്നു ഒരുപാട് സന്തോഷം വീഡിയോ കണ്ടപ്പോ മോനേം നിങ്ങളെ എല്ലാരും കണ്ടപ്പോ കണ്ണ് നിറഞ്ഞു, മോനും അമ്മയും സുഖമായിരിക്കാൻ പ്രാർത്ഥിക്കുന്നു, വേം ഡിസ്ചാർജ് ആവട്ടെ, ❤️❤️😍😍😍🥰🥰🥰🥰🥰 anumol cute sister
God has blessed you again. I pray God keeps blessing and your family. Congratulations my sister and brother. Baby is so beautiful. God blessings 🎉🎉🎉🎉🎉❤❤❤❤
Thanks for revealing baby's face I thought u people will take tym fr few months to reveal baby face U ppl are very kind and unique Once again take care ma'am Congrats to all of u😊😊😊😊
പാല് വന്നില്ലെകിൽ ഒന്നര ഗ്ലാസ്സ് പശുവിൻ പാലിൽ 10 വെളുത്തുള്ളി അല്ലി ഇട്ടു തിളപ്പുച്ചിട്ടു നല്ലതു പോലെ വെന്തു കഴിയുമ്പോൾ ആ വെളുത്തുള്ളിയും പാലും കുടിക്കണം കുറച്ചു മധുരം ചേർക്കം ഇതു പോലെ ചെയ്താൽ പാലും നല്ലതു പോലെ വരും കുട്ടിക്ക് ഗ്യാസ് വയറ്റിൽ ഉണ്ടാകില്ല എനിക്കു മോൾ ഉണ്ടായപ്പോൾ എന്റെ മുത്തശ്ശി ഇങ്ങനെ ചെയിതു തന്നു നല്ല പാൽ ആയിരുന്നു എനിക്കു
♥️♥️♥️♥️♥️♥️കുറെ എഴുതുന്നതിനെ ക്കാൾ എനിക്ക് ഇഷ്ടം ഇതുപോലെ ❤️❤️love simpl ആണ്.. നിങ്ങളോട് ഉള്ള എല്ലാ ഇഷ്ടം ഉണ്ട് 😍😍😍vava ♥️♥️മൂത്ത വാവ ♥️♥️. അമ്മ ♥️. ബിജു ♥️കവി..♥️ ഏച്ചിമാർ ♥️ മക്കൾസ് ❤️പൊന്നമ്മ.. ഏട്ടന്മാർ ❤️ഏച്ചിമാര് ♥️♥️എല്ലാരോടും. നാട്ടിൽ വന്നാൽ വരുന്നു ഞാൻ അങ്ങോട്ട് ♥️♥️🙏
സുഖം അല്ലെ കവി കയ്യിൽ എത്ര സൂചി ആണ് 😢❤എന്റെ വലത്തു കൈ അടിപൊളി ആയിരുന്നു ഇപ്പോഴും വേദന ഉണ്ട് ❤കവി എന്നെ പോലെ ആണ് എന്റെ അമ്മക്ക് എല്ലാം ആൻ മക്കൾ ആണ് ഞാൻ ഒരു പെണ്ണും അത് പോലെ കവിക്കും രണ്ട് ആൻ മക്കളെ ഈശോരൻ തന്ന് ❤❤ഋഥിക്ക് കുട്ടന് അനിയൻ വാവേ കിട്ടി ❤
Plz put subtitles in english 🙏🙏🙏🙏
ക്യൂട്ട് വാവ ❤❤❤❤വിശ്രമിക്കൂ മോളെ
മോളെയും കുടുംബത്തെയും ഈശ്വരൻ ധാരാളമായി അനുഗ്രഹിക്കട്ടെ 🙏🙏🙏
Aameen
Today only I heard her voice very nice
But I don't understand much malayalam please tell boy or girl
Boy
കുഞ്ഞുമോന്‍... ബിജുവിനെപോലെയാണ്... ദൈവത്തിന്റെ എല്ലാ അനുഗ്രഹങ്ങളും ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു ❤❤❤❤❤❤
Hindi
അമ്മേനേം മോനേം ഈശ്വരൻ അനുഗ്രഹിക്കട്ടെ ❤️💕🥰🥰
:j jijj🫂ജോലി ജിജിഇ. ഇജ് j🫂പി j🫂ji🫂ജ്ജ് ജ്ജ് ഇജി ii
Très belle la maman
ഇന്ന് എവിടെയും കാണാത്ത ഒന്നാണ് സന്തോഷം ഉള്ള കുടുംബം.... നിങ്ങൾക്കും മക്കൾക്കും കുടുംബത്തിനും ദീർഘായുസ്സ് നൽകട്ടെ ❤❤❤❤❤
😊😮uk ibnu😊😅😮
Congrats Anutti🥳രണ്ടാമതും ചേച്ചി ആയതിനു 😊സുഖല്ലേ kavi🌹❤️
ഞങ്ങളുടെ ഫാമിലിയിൽ ഒരാൾ പ്രസവിച്ച ഒരു ഫീൽ ആണ് ഒരുപാട് സന്തോഷം. നിങ്ങളുടെ നിഷ്കളങ്കതയാണ് നിങ്ങളുടെ വിജയം. God bless 🥰❤️❤️
കവിയും കുട്ടിയും സുഖമായിരിക്കട്ടെ ❤️❤️👍
ഋത്വിക്ക് അനിയത്തി കുട്ടി വേണം ആരുന്നു.. He is lovable and caring bro ❤
അമ്മേ മോനേയും ദൈവം അനുഗ്രഹിക്കട്ടെ ❤❤❤
ദൈവാനുഗ്രഹം ഉണ്ടാവട്ടെ അമ്മേനേം മോനേം ഈശ്വരൻ അനുഗ്രഹിക്കട്ടെ 💎💎💎💎💎💎💎💎
هلو جميل جدا هذه العائلة احبكم من العراق❤❤❤
I too had a normal delivery, it was very painful but the pain disappeared after the baby was born. Now this is my 2nd pregnancy. Please pray that everything goes well this time too.
ഒത്തിരി ഇഷ്ട്ടമാണ് നിങ്ങളെ രണ്ടാളും നന്നായി ഇരിക്കട്ടെ
കവി പറഞ്ഞ പോലെ ഇപ്പൊ നിങ്ങൾ രാജാവും റാണിയും ഒക്കെ തന്നെ. 🥰🥰മോൻ ബിജു ഏട്ടനെ പോലെ. ❤️ഡെലിവറി നിർത്തിയോ. 😍
ഇത്രയും ഉയരങ്ങളിൽ എത്തിയിട്ടും ഒരഹങ്കാരവും ഇല്ലാത്ത ഫാമിലി ❤. ദൈവം എന്നും തുണയാകട്ടെ... എന്നും നിങ്ങളെ ഇങ്ങനെ തന്നെ കാണാൻ ആഗ്രഹിക്കുന്നു🎉...... God bless always for your life
അഹങ്കാരം ഇല്ലാത്ത ത്തിനാണ് ഇപ്പോൾ റീച് കിട്ടുള്ളു അവർക്കു അതു നന്നായിട്ടു അറിയാം 😅😅😅
@@sadiniyaz6311අනේ පලයන් යන්න
സുഖമല്ലേ വാവക്ക് മൂത്ത രാജകുമാരന് സുഖമല്ലേ😘😘😘
Take care kavi ചേച്ചി ❤......... Ritvik ചേട്ടൻ ആയെ 🎉
കുഞ്ഞുവാവയേ കണ്ടപ്പോൾ അനുകുട്ടിയുടെ ആ സന്തോഷം മുഖത്തെ അപ്പൾത്തെ എങ്സ്പ്രഷൻ എന്ത് രസമായിരുന്നു റിത്ത് വ്യക്ക്. അമ്മയുടെ ചിരി എല്ലാവരും നല്ല സന്തോഷത്തോടെ കണ്ടപ്പോൾ വളരെ സന്തോഷമായി എപ്പോഴും ഇങ്ങനെയിരിക്കട്ടെ വാവകുട്ടി വളരെ ക്യൂറ്റ് ചക്കരമുത്ത്💖💖💖🎊🎊🎊🎊🎉🎉🎉
Cute ರಾಜಕುಮಾರ.., God bless you baby nd sis 😊😊❤❤❤❤😊
Ohh gosh big brother is so sweet and beautiful baby boy 👦 thank you for sharing your beautiful journey with us fans… very special and kind family members also❤❤❤❤❤❤🙏🙏🙏
ദൈവാനുഗ്രഹം ഉണ്ടാവട്ടെ. മകന്റെ ആകാംഷയെപ്പറ്റി കവിയുടെ വാക്കുകൾ കേഴുക്കുംമ്പോൾ സങ്കടം വരുന്നു
അനു നല്ല സുന്ദരിക്കുട്ടിയാണ്.
New to this channel..may I know who anu is to Kavita?
@@SavithaShankar-p7n Anu is their niece. His sister’s daughter.
എല്ലാവരു ടെയും പ്രാർത്ഥന ഉണ്ടാകും ട്ടോഇനിയും അമ്മയ്ക്കും കുഞ്ഞിനും ഫാമിലി ലെ എല്ലാവർക്കും വേണ്ടി പ്രാർത്ഥന എപ്പോഴും ഉണ്ട് ട്ടോ 🙏🙏🙏🙏
ഇനി ഒരു രാജകുമാരി യും കൂടി 🥰🥰🥰🥰🥰
Rajakumari illenkil entha
No boy
ആരോഗ്യത്തോടെ ഇരിക്കട്ടെ❤❤❤🎉
ഒരുപാട് സന്തോഷം കവിയും കുഞ്ഞും നന്നായിരിക്കുന്നല്ലോ God bless you ❤❤
Congrats brother and sister. We are praying past 9 months.🎉🎉🎉🎉🎉
എന്നാലും വളരെ സന്തോഷമുണ്ട്. Congratulated 💗🥰
Translate in hindi 😊😊😊
എന്തായാലും സുഖപ്രസവം ആയിരുന്നല്ലോ. ഭഗവാന്റെ അനുഗ്രഹം എന്നും നിങ്ങള്ക്ക് ഉണ്ടാകട്ടെ. 28 ദിവസം കഴിയുമ്പോൾ കവിക്കു ഓടി നടക്കാം. സ്നേഹത്തോടെ ❤️❤️🥰🥰👌🏻👌🏻
Sukhaprasavam aanelu 28 aavumbo oodinadakkannonnum illado.chilark mathram patunna karyam aanath..
Please add English subtitle....i can't
understand yours language....because i am from Bangladesh and big fan of yours...😩😩🥰🥰🥰🥰🥰
Yes 😢
@Princessqueen_51 you are a bagladeshi girl ?
where are you from bro....?
India go
Ami meye 😆
@@Princessqueen_51 ho jani to ami always kother sesa bro bole.....🙃🙃
Adyam ayi ningalude video kaanunna njan varumaanam kettu thrilladichu nokkiyathaa etra simple ayitta ningalude samsaram good good👍👍👍❤❤❤❤💯
Kanmanikal makkals aayusum aarogyavum undakatte aameen🤲🏻🤲🏻
Congratulations sister🎉🎉🎉 your smile soooo beautiful like you❤❤❤❤
Hello KL Bro bijju Rithvik Family. Allaavarukkum Sukhamaayirikkunnu 👍 Baby So Cute 🌹👌 Lovely family ❤️ God Bless your family 👏👏
വീണ്ടും ഒരു മോനെ കിട്ടിയ സന്തോഷം❤
So cute baby ❤❤❤❤
അൽഹംദുലില്ലാഹ് മാഷാ അല്ലാഹ് 😘🥰 കാണുമ്പോ കണ്ണ് നിറയുന്നു ഒരുപാട് സന്തോഷം വീഡിയോ കണ്ടപ്പോ മോനേം നിങ്ങളെ എല്ലാരും കണ്ടപ്പോ കണ്ണ് നിറഞ്ഞു, മോനും അമ്മയും സുഖമായിരിക്കാൻ പ്രാർത്ഥിക്കുന്നു, വേം ഡിസ്ചാർജ് ആവട്ടെ, ❤️❤️😍😍😍🥰🥰🥰🥰🥰 anumol cute sister
Insha-alla അൾസോ 😀🫶
അനു പറഞ്ഞ പോലെ എനിക്കും തോന്നി ബിജുവിനെ പോലെ
Mootha vaava ammane poleyum cheriya vaava achane poleyum masha allah nadhan anugrahikatte ameen ❤❤❤❤❤❤❤❤❤❤❤❤❤❤❤❤
Kavi,Bijuvindefamily,super,Ammayum,sistermarum😢kunjhuvavayekanichathilveryhappy❤️👋👋🙏🙏
കുഞ്ഞാവ അച്ഛമ്മ പോലെ🥰🥰🥰
Rithvikmonte question Njan kettu vedanayundo ennu. So caring
Congratulations 🎊 👏 💐 🥳 sister
Congratulations 🎉❤
എല്ലാവർക്കും നല്ലത് വരട്ടെ ❤❤
Quitt family God bless you Aniyanum chettenum quitt❤❤❤❤❤❤❤❤❤❤❤
welcome baby boy 😘❤🤩
God has blessed you again. I pray God keeps blessing and your family. Congratulations my sister and brother. Baby is so beautiful. God blessings 🎉🎉🎉🎉🎉❤❤❤❤
Take care kavi chechi othiri snehathode ❤❤❤❤
Congratulations❤
Please add English subtitles it'd difficult to understand Malayalam
Congratulations 🎉🎉
Congratulations Sister...
Take care you and baby health....❤❤❤❤❤❤❤❤
കവിടെ സംസാരം കെൾക്കാൻ നല്ല രസം ഞാൻ കാണൽ ഉണ്ട് ഇ വെഷം നല്ല രസം അമ്മ ചെട്ടൻ എല്ലാം
കുഞ്ഞിക്ക് നല്ലത് മാത്രം വരട്ടെ 🥰🥰🥰
I watch your every videos...congratulations❤❤❤
Ammakkum vavakkum nallathuvarette ❤
ദൈവത്തിൻ്റെ പ്രത്യേക ഒരു കരുതൽ എപ്പോഴും ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു❤❤❤❤
God Bless the newborn & Family.❤❤
അമ്മയും കുഞ്ഞു മ് സുഖമായിരിക്കട്ടെ ❤❤❤❤
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤😂😂😂❤❤
❤❤ ദൈവം എല്ലാ സന്തോഷങ്ങളും തരട്ടെ 🌹 ഇതുപോലെതന്നെ❤❤
Daivam anugrahikkatte Kaviyeyum kudumbathineyum 😊😊😊🎉🎉🎉❤❤❤
Congratuions 😊
❤❤Hearty Congratulations to the SWEET FAMILY.❤❤
എത്ര വേദനയിലും ആ ചിരി അതാണ് ❤️❤️❤️ദൈവാനുഗ്രഹം ഉണ്ടാകട്ടെ vavaas❤️❤️❤️
Congrats chetta ❤️chechi 🥰❤️ super family 👍🏻❤️❤️
Plzz akka kannada matadsi am from banglore ❤
ഇപ്പോഴും ഈ കുടുംബം നല്ല സൗഹൃദത്തിൽ പോകുന്നത് കൊണ്ട് ഇപ്പോൾ ഇങ്ങനത്തെ കുടുംബം വേറെ ഉണ്ടാവില്ല കേട്ടോ കുഞ്ഞുമോനും കുഞ്ഞുമോനും
Thanks for revealing baby's face
I thought u people will take tym fr few months to reveal baby face
U ppl are very kind and unique
Once again take care ma'am
Congrats to all of u😊😊😊😊
Congratulations 🎉🎉
super congratulations both of you jesus loves you
ചേട്ടൻ കുട്ടിയുടെ സന്തോഷം❤❤എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെ
അമ്മയും മോനും സുഖായിരിക്കുന്നതിൽ സന്തോഷം ❤❤️🥰🥰
കുഞ്ഞാവ ആരോഗ്യ വനായി ഇരിക്കട്ടെ..എല്ലാ പ്രാർത്ഥന യും കുടുംബത്തിന്. അമ്മ ചേച്ചിമാർ അനു സന്തോഷം ❤🙏
സുന്ദര ക്കുട്ടൻ ❤❤❤❤❤🙏🙏🥰🥰
എനിക്കൊതിരിയിഷ്ടമുള്ള കുടുംബം 🥰🥰🥰🥰🥰🥰🥰🥰
പാല് വന്നില്ലെകിൽ ഒന്നര ഗ്ലാസ്സ് പശുവിൻ പാലിൽ 10 വെളുത്തുള്ളി അല്ലി ഇട്ടു തിളപ്പുച്ചിട്ടു നല്ലതു പോലെ വെന്തു കഴിയുമ്പോൾ ആ വെളുത്തുള്ളിയും പാലും കുടിക്കണം കുറച്ചു മധുരം ചേർക്കം ഇതു പോലെ ചെയ്താൽ പാലും നല്ലതു പോലെ വരും കുട്ടിക്ക് ഗ്യാസ് വയറ്റിൽ ഉണ്ടാകില്ല എനിക്കു മോൾ ഉണ്ടായപ്പോൾ എന്റെ മുത്തശ്ശി ഇങ്ങനെ ചെയിതു തന്നു നല്ല പാൽ ആയിരുന്നു എനിക്കു
Sathyam aano...??
അതെ @@IsraZuber-gq2nq
Paalu sadarana oru randu moonnu divasam kazhiyumbo thaane varumm..kurach divasam aayitum vannillelu mathre oronnu cheyandu
Yes@@IsraZuber-gq2nq
يا عمري الف الف الف مبروك ❤❤❤❤❤❤❤❤❤❤❤❤❤❤❤🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉❤❤❤❤❤❤❤❤الف مبروك 🎉
ഇത്രയും വേദന സഹിച്ചും, വേദനയിൽ ആയിരിക്കുന്ന സമയത്തും എല്ലാ അമ്മമാരും പറയുന്നതാ "ഒരു കുഴപ്പവും ഇല്ലാതെ എന്ന്"❤❤❤❤
❤❤
😅
😢😢
❤❤❤❤❤❤🎉
🙏🙏🙏🙏🙏🙏🙏
റിത്വിക് മോനേ അനിയൻ വാവ ചേട്ടൻ വാവേ ന്ന് വിളിച്ചോ കുടുംമ്പത്തിന്റെ സന്തോഷത്തോളം അളവിൽ സന്തോഷമാണ് ഞങ്ങൾ ക്കും🥰🥰🥰
So cute baby love u🎉🎉🎉
♥️♥️♥️♥️♥️♥️കുറെ എഴുതുന്നതിനെ ക്കാൾ എനിക്ക് ഇഷ്ടം ഇതുപോലെ ❤️❤️love simpl ആണ്.. നിങ്ങളോട് ഉള്ള എല്ലാ ഇഷ്ടം ഉണ്ട് 😍😍😍vava ♥️♥️മൂത്ത വാവ ♥️♥️. അമ്മ ♥️. ബിജു ♥️കവി..♥️ ഏച്ചിമാർ ♥️ മക്കൾസ് ❤️പൊന്നമ്മ.. ഏട്ടന്മാർ ❤️ഏച്ചിമാര് ♥️♥️എല്ലാരോടും. നാട്ടിൽ വന്നാൽ വരുന്നു ഞാൻ അങ്ങോട്ട് ♥️♥️🙏
Love from punjab❤I don't understand ur language..plzz can u add subtitle in english next time😊
from somalia 🇸🇴
Congradulations on the birth of your beautiful baby boy❤❤❤❤
അമ്മയ്ക്കും കുഞ്ഞിനും വയസ്സായാലും കിട്ടട്ടെ എന്ന് ഞാൻ പ്രാർത്ഥിക്കുന്നു❤
Mam ur family is supporting and loving ❤❤
I am from Karnataka god bless you baby❤❤❤❤❤
എന്തോ ഒരുപാട് ഇഷ്ടം ആണ് നിങ്ങളെ 🥰🥰🥰
സുഖം അല്ലെ കവി കയ്യിൽ എത്ര സൂചി ആണ് 😢❤എന്റെ വലത്തു കൈ അടിപൊളി ആയിരുന്നു ഇപ്പോഴും വേദന ഉണ്ട് ❤കവി എന്നെ പോലെ ആണ് എന്റെ അമ്മക്ക് എല്ലാം ആൻ മക്കൾ ആണ് ഞാൻ ഒരു പെണ്ണും അത് പോലെ കവിക്കും രണ്ട് ആൻ മക്കളെ ഈശോരൻ തന്ന് ❤❤ഋഥിക്ക് കുട്ടന് അനിയൻ വാവേ കിട്ടി ❤
ദൈവത്തിന്റെ എല്ലാ അനുഗ്രഹങ്ങളും നിങ്ങളുടെ കുടുംബത്തിന് ഉണ്ടാകും ❤❤❤❤
സുന്ദരകുഞ്ഞാവ🎉🎉🎉🎉 ബിജു ക്ലിയറായി പറയണം ഒന്നും മനസ്സിലാവുന്നില്ല.😢😢
Kavi supper ayalloo eppo
உன் உன் குழந்தைக்கு இறைவன் அருள் எப்பொழுதும் கிடைக்கட்டும்
കവിനെയും ഫാമിലിയെയും ഈശ്വരൻ അനുഗ്രഹിക്കട്ടെ 🙏🙏🙏❤❤❤
സുപ്പർ സന്തോഷo മയി ഇരിക്ക്യ ക❤️♥️♥️♥️👌🏻👌🏻👌🏻👌🏻👍🏻👌🏻👍🏻🫂🫂🫂🫂🫂👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻♥️♥️♥️♥️♥️
😂😂😂😂😂❤❤❤
God bless all family members
Welcome baby to loving family 🎉🎉
How r u ma....how s ur health....hearty prayers for u da❤❤❤
അനുട്ടിന്റെ സന്തോഷം കണ്ടിട്ട് 🥰🥰ഈ വീഡിയോ ഒരു ചെറു പുഞ്ചിരിയോടെ കണ്ട് തീർത്തു 🥰🥰🥰