👌👌👌👌👌👌👌 നിങ്ങൾ ഇപ്പോൾ ചെയ്തുകൊണ്ടിരിക്കുന്ന വീഡിയോ സീരിയസ് എല്ലാവർക്കും ഉപകാരപ്പെടും കാരണം നമ്മുടെ ഇടയിൽ അധികപേർക്കും സ്മാർട്ട് ഫോണിന്റെ അധിക ഓപ്ഷൻസും അറിയില്ല
ഹലോ യൂട്യൂബിൽ വരുന്ന പരസ്യങ്ങൾ ഒഴിവാക്കാൻ വല്ല മാർഗവും ഉണ്ടോ സാർ വളരെയധികം ബുദ്ധിമുട്ടുന്നു അതുകൊണ്ട് ദയവു ചെയ്തു വല്ല അറിവുണ്ടെങ്കിൽ അറിയിക്കുമെന്ന് പ്രതീക്ഷിക്കുന്നു
ഇതുപോലെ കുറച്ചുകുടെ ക്യാമറയുടെ കാര്യം പറഞ്ഞു തരണം നല്ല ഒരു അറിവ് പങ്കെവെച്ചതിനു നന്ദി
ഇത് കണ്ടപ്പോൾ വളരെ അതികം സന്തോഷമുണ്ട് പുതിയ അറിവ് കിട്ടിയതിൽ ഇനിയും ഇതുപോലുള്ള വീഡിയോകൾ പ്രതീഷിക്കുന്നു 👍👍👍
ഏട്ടാ... ഞാൻ ഇപ്പോഷാണ് ഈ വീഡിയോസ് കാണുന്നത്..,...ഒത്തിരി ഒത്തിരി ഉപകാരപ്രദം ആണ്.... എല്ലാ വിവരങ്ങളും ഉരുപാട് നന്ദിയുണ്ട്.....ആശംസകൾ അഭിനന്ദനങ്ങൾ...
വളരെ ഉപകാരമായി ആ മിറർ ഓപ്ഷൻ
👌👌👌👌👌👌👌
നിങ്ങൾ ഇപ്പോൾ ചെയ്തുകൊണ്ടിരിക്കുന്ന വീഡിയോ സീരിയസ് എല്ലാവർക്കും ഉപകാരപ്പെടും കാരണം നമ്മുടെ ഇടയിൽ അധികപേർക്കും സ്മാർട്ട് ഫോണിന്റെ അധിക ഓപ്ഷൻസും അറിയില്ല
നിങ്ങളുടെ എല്ലാ വീഡിയോകളുംവളരെ ഉപകാരപ്രദമാണ്.എൻറെ ഫോണ് സാംസൺ A12 ആണ്. അതിൽ slow മോഷൻ വീഡിയോ എങനെ ആണ് എടുക്കുക.
വളരെ ഉപകാരപ്രദമായ വീഡിയോ. Thanks ഭായ്
അറിയില്ലാരുന്നു മുത്തുക്ക അറിവിന് നന്ദി
അവസാനം പറഞ്ഞത് അടിപൊളി
നല്ല കാര്യം ആണ് parangath thanks ചേട്ടായി
Camerayude ee karyangal ariyillarunnu.thank u..
POCCO M3 ൽ mirror front camera option undo🤔കാണുന്നില്ലല്ലോ 🤔
എന്റേതും poco m3ആണ്
വളരെ ഉപകാരപ്രദമായ video 👍
എന്റെ മുത്തുകാ നന്ദി നന്ദി
ഇരുപത് ഫോട്ടോ ഒന്നിച്ചു കിട്ടണമെങ്കിൽ "burst shoot "
എന്ന ഓപ്ഷനിലേക്ക് മാറ്റണം !!!
ചിലപ്പോൾ long press വീഡിയോ ആവും വരുക...
Best camera application Yaada paranj tarumo
SD cardile pic video galary yil kaanathirikan andha cheyyuka
Mirror photo Settings പുതിയ അനുഭവം ആയിരുന്നു...
Shakeless photo...
Bro thangal yeth phona use cheyyane
Oppo phoninde settingsil ethonm ilalo
സെൽഫി എടുത്താൽ തലതിരിഞ്ഞ് വരുന്നു
അത് കാരണം ബാക്ക് റൗണ്ടിലെ ബോർഡിലെ എഴുത്തുകൾ വായിക്കാൻ പ്രയാസമാണ് ?
Ariyillarunnu thanku chetta
സാംസംഗ് Note-8 ഇതിൽ സെൽഫി മിറർ ഓപ്ഷൻ കാണുന്നില്ല. ഒന്നു പറഞ്ഞു തരുമോ.മുത്തുസ്: ഭായി
ആപ്ലിക്കേഷനിൽ നിന്നും വരുന്ന പരസ്യം ഒഴിവാക്കാനുള്ള Settings പറഞ്ഞു തരാമോ
Full camera settings on and off parayumo
എനിക്ക് ഇൻസ്റ്റാഗ്രാമിൽ സൈഡ് അമർത്തി ഫോട്ടോ എടുക്കാൻ പറ്റുന്നില്ല കാരണം ഒന്ന് പറയാമോ
സെൽഫി camerayilekku എങ്ങിനെയാണ് മാറ്റുന്നത് എന്ന് കൂടി കാണിച്ചിരുന്നെങ്കിൽ?..
അറിയില്ലായിരുന്നു താങ്ക്സ്
Mobile camera യിൽ എടുക്കുന്ന photos gallery യിൽ കാണാൻ സാധിക്കുന്നില്ല
ഈ Problem എങ്ങനെ പരിഹരിക്കാം.... ????
ലോങ്ങ് പ്രസ് ചെയ്തിട്ട് വീഡിയോ ആണ് കിട്ടുന്നത് 20ഫോട്ടോ കിട്ടുന്നില്ല... ബാക്കി രണ്ടും good
Namsakaram Muthu
The requested URL was rejected മുത്തു ബായ് എനിക്ക് chromil ഒന്നും തുറക്കാൻ കഴിയുന്നില്ല, ഇങ്ങെനെയാ വരുന്നേ എന്താ ചെയ്യേണ്ടത്
Fb ലെ വീഡിയോ ഡൌൺലോഡ് ചെയ്യാൻ ഉള്ള ap ഏത് ആണ്
ക്യൂ ആർ കോഡ് സ്കാൻ ആവുന്നില്ല ഈ പ്രശ്നം പരിഹരിക്കാൻ എന്തെങ്കിലും വഴിയുണ്ടോ
Very good information 🙏
Hai samsung m30s camera work cheyunnilla??
അടിപൊളി 🥰
എന്റെ ഫോൺ Oppo A3ട ആണ് ഇതിൽ ക്യാമറ സെറ്റിംഗ്സ് കിട്ടുന്നില്ല. മിറർ മോഡ് ശരിയാക്കുവാൻ ആണ് എന്താ ചെയ്യുക
എനിക്കും
എന്റെ ഫോൺ സാംസങ്ങ് ഗാലക്സി 31s ആണ് സെൽഫി മിറർ ഓഫ്ഷൻ കാണുന്നില്ല ദയവായി ഒന്നു പറഞ്ഞു തരാമോ
Almost video call not working properly pls solution
Murhu bai
അടിപൊളി
Thangal oru sambavatto
ശൈഖുനാ മുത്തു
Thanks ikka🥰
എന്റെ galaxy A21s എന്നാ മൊബൈലിൽ അങ്ങിനെ ഒരു സെറ്റിങ് കാണുന്നില്ല ഇക്ക 🤔🤔
Same phone entelum illa
എന്റെ ഫോൺ ഉപയോഗിച്ച് ദൂരെയുള്ള മറ്റൊരാളുടെ ഫോൺ ക്യാമറ നിയന്ത്രിക്കാനുള്ള എന്തെങ്കിലും ട്രിക് ഉണ്ടോ സർ
ഫോട്ടിയിൽ ഫോൺ നെയിം ഒഴിവാക്കാൻ കഴിയുമോ.... 😔
New information for me,bro.keep it up 👍 👏😍👌
Oppo A54 ithil front camera mirror option kanunnillallo any other option
Thank you
പൊളിയാണ് മുത്തൂസ്
വാട്സാപ്പിൽ വരുന്നഎഴുത്തു മെസ്സേജുകൾ വായിച്ചു തരുന്ന ഒരു ആപ്പ് പരിചയപ്പെടുത്തി തരുമോ ?
Thanks ekka😘😘😘
ഫോൺ ക്യാമറയിൽ എടുത്ത ഫോട്ടോ വാട്സ്ആപ്പിൽ send ചെയ്താലും status വെച്ചാലും അതിന്റെ clear പോവുന്നു...എന്താ കാരണം... ഗ്യാലറിയിൽ clear ഉള്ള ഫോട്ടോസ് ആണ്
Very good information
camera cliar ila
Thanks 👍
Thanks bai
സൂപ്പർ
നെറ്റ് on ആകി യാല് മാത്രമല്ലേ location കാണിക്കുക?
👍🏻❤👌super
ഓപ്പോ യുടെ സെറ്റിൽ ലൊക്കേഷൻ ഓൺ ആക്കിയിട്ടു ഫോട്ടോ എടുക്കുമ്പോഴും ലൊക്കേഷൻ ഒന്നും കാണിക്കുന്നില്ല
Tks
അടിപൊളി 👍
Android 13 update kazhinjappol Ente camera use cheyyumbol upside down aayitt kaanikkunnu. Photos okke upside down
അടി പോളി
ടിപ്സ്
Good information👍👌
Informative
എൻറെ ഫോൺ റെഡ്മി നോട്ട് 8 പ്രോ യാണ് ഇതിൽ ലോങ്ങ് പ്രസ്സ് ചെയ്യുമ്പോൾ വീഡിയോ ആണ് പ്ലേ ആവുന്നത്
Great 👍
Super video
Very good
Samsung a50s il ithonnumilla
03:19
Eppol aan enik oru kaaryam manasilaayath....oru divasam njan gallery eduth nikiyapol oru polethe 20 photos kand....😂😂😂😂😂😅
Last പറഞ്ഞത് എല്ലാ ഫോണിലും ഉണ്ടൊ
Good information
താക്സ് 👌👍
സംഭവം അടിപൊളി അതോണ്ട് ചാനൽ സബ്ബ് ചെയ്തു.😍
ക്യാമറ വർക്ക് ചെയ്യുന്നില്ല എന്ത് ചെയ്യും
Save location option illaloo bro
തല തിരിഞ്ഞ പോട്ടോ ഭാര്ലാ 😍
കേമറയുടെ സെറ്റിംഗ്സ് വരുന്നില്ല അതെന്താ വരുന്നുണ്ട് പക്ഷേ ഉടനെ പോകുന്നു മറുവടി പ്രതീക്ഷിക്കുന്നു -
Tnks
ഐഫോൺ കുടി എങ്ങനെ
nice video
Super ikka
ക്ലാരിറ്റി കൂടാൻ എന്താണ് ചെയ്യേണ്ടത്
Nallla camera ulla phone edukkukaa
Super
അവസാനം പറഞ്ഞത് 20 ഫോട്ടോ അടിക്കുന്നുണ്ട് പക്ഷേ ഗ്യാലറിയിൽ ഒരു ഫോട്ടോ മാത്രമേ കാണുന്നുള്ളൂ ?
20 ഫോട്ടോ വരുന്ന കാര്യം മനസിലായില്ല
Muthu☺
രണ്ടാമത്തെ ടിപ്സ് സാംസങ് galaxy m31ഇൽ ഇല്ല
ഞാൻ ശരിയാക്കി
മുൻപ് നിങ്ങൾ തന്നെ വീഡിയോ ഇട്ടിട്ടുണ്ടായിരുന്നു മുത്തുക്ക. എന്നാലും ഈ വിഡിയോയ്ക് ഒരു ബൂസ്റ്റ് ആവട്ടെ ഈ കമന്റ്
അറിയില്ലായിരുന്നു
Poli ekka
മിറർ ക്യാമറ set ചെയ്യാൻ കഴിയുന്നില്ല ഒന്നും കൂടി വ്യക്തനൽകിയാൽ നന്ന്
Perfect ok
തല തിരിഞ്ഞതിനെപ്പറ്റി ഞാൻ പലപ്പോഴും ചിന്തിക്കാറുണ്ട്. അത് ക്ലിയർ ആയി
Watsup ഓരോന്നായീ ലോക്ക് ചെയ്യാന് പറ്റോ ??
ഞാൻ പരീക്ഷിച്ചു കറക്ട
ഹലോ യൂട്യൂബിൽ വരുന്ന പരസ്യങ്ങൾ ഒഴിവാക്കാൻ വല്ല മാർഗവും ഉണ്ടോ സാർ വളരെയധികം ബുദ്ധിമുട്ടുന്നു അതുകൊണ്ട് ദയവു ചെയ്തു വല്ല അറിവുണ്ടെങ്കിൽ അറിയിക്കുമെന്ന് പ്രതീക്ഷിക്കുന്നു
Muthuskka cheythindarnnalloo dude.... Link tharahttoo.... 😄