Kannur University// ബദറുൽ മുനീറും ഹുസ്നുൽ ജമാലും// മോയിൻകുട്ടി വൈദ്യർ// കവിതാമാതൃകകൾ//2nd Semester

แชร์
ฝัง
  • เผยแพร่เมื่อ 23 ม.ค. 2025

ความคิดเห็น • 43

  • @Hana-gw4ct
    @Hana-gw4ct 3 ปีที่แล้ว +14

    Sir muneerinde soundaryam kand kanyagamar cheyna pravarthigal mention cheythillala angana or question model examin indayn atha choiche athendan?

    • @wonderinsomething2255
      @wonderinsomething2255  3 ปีที่แล้ว +33

      Good❤️
      യാത്രക്കിടെ ജിന്നുകളുടെ രാജ്ഞി ഖമര്‍ബാ​​​​െൻറ കൊട്ടാരത്തിലെത്തി. മുനീറി​​​​െൻറ സൗന്ദര്യത്തില്‍ ആകൃഷ്​ടയായ രാജ്​ഞി അയാളെ അവിടെ താമസിപ്പിച്ചു. ഒരുദിവസം പൂങ്കാവനത്തിലിരുന്ന്​ ഉറങ്ങിയപ്പോയ മുനീറിനെ ആകാശത്തുകൂടി പോകുന്നതിനിടെ ജിന്ന്​ രാജാവ്​ മുശ്​താഖി​​​​െൻറ സഹോദരി സുഫൈറ കണ്ടു. അവള്‍ മുനീറിനെ ഉണര്‍ത്താതെ എടുത്ത്​ ചിറകുള്ള തേരില്‍ കിടത്തി ത​​​​െൻറ കൊട്ടാരത്തിലെത്തിച്ചു. അവൾക്ക്​ മുനീറിനോട്​ പ്രേമം തോന്നി. എന്നാൽ, ഹുസ്നുൽ ജമാലിനെയല്ലാതെ മറ്റൊരു പെണ്ണിനെ കുറിച്ച്​ ചിന്തിക്കാൻപോലും സാധിക്കാത്ത മുനീറിന്​ സുഫൈറയോട്​ സ്​നേഹം തോന്നിയില്ല. എങ്കിലും അവളെ സ്നേഹിക്കുന്നതായി നടിച്ചു. ജിന്നുകളെ പിണക്കാതെ എങ്ങനെയെങ്കിലും ഹുസ്നുൽ ജമാലിനെ കണ്ടുപിടിക്കുകയായിരുന്നു ലക്ഷ്യം. സുഫൈറ വിവാഹകാര്യം പറയു​േമ്പാഴെല്ലാം മുനീർ തന്ത്രപൂർവം ഒഴിഞ്ഞുമാറി. ഇത്​ നീണ്ടുപോയപ്പോൾ, സുഫൈറയുടെ സ്​നേഹം കോപമായി മാറി. സഹോദരിയുടെ കൊട്ടാരത്തിൽ മനുഷ്യ യുവാവ്​ ക്രൂരമായ ശിക്ഷ അനുഭവിക്കുന്നതായി അറിഞ്ഞ മുശ്​താഖ്​​ ഉടൻ ഇയാളെ ത​​​​​െൻറ മുന്നില്‍ ഹാജരാക്കാൻ കൽപിച്ചു. തുടർന്ന്​ അവിടെയെത്തിയ ബദറുൽ മുനീർ ത​​​​െൻറ ദുഃഖകഥ ജിന്ന്​ രാജാവിനോട്​ വിവരിച്ചു. കൈവിട്ടുപോയ ഹുസ്​നുൽ ജമാലിനെ കണ്ടെത്താൻ ജിന്നുകളുടെ സഹായം അപേക്ഷിക്കുകയും ചെയ്​തു. മുനീര്‍ പറഞ്ഞ ലക്ഷണങ്ങൾ വെച്ചുനോക്കിയപ്പോൾ ത​​​​െൻറ കൊട്ടാരത്തിലുള്ള യുവതിയാണ്​ ഹുസ്നുൽ ജമാലെന്ന്​ മുശ്​താഖിന്​ മനസ്സിലായി. അവരുടെ സ്​നേഹത്തി​​​​െൻറ ആഴം മനസ്സിലാക്കിയ മുസ്​താക്ക്​​ അവരെ ഒന്നിപ്പിച്ചു.. ശേഷം ഇരുവരുടെയും പ്രണയ സാഫല്യം. ഇത് പറയാൻ വിട്ടു പോയി ഓർമിപിച്ചത് നന്നായി. ഇതുപോലെയുള്ള comments സ്വാഗതം ചെയ്യുന്നു.👍😊👍

    • @Hana-gw4ct
      @Hana-gw4ct 3 ปีที่แล้ว +1

      @@wonderinsomething2255 wky☺️

    • @fidhafidhu2288
      @fidhafidhu2288 2 ปีที่แล้ว +1

      @@wonderinsomething2255 👍

    • @ShaMna-b2n
      @ShaMna-b2n 7 หลายเดือนก่อน

      Thankyou sir

  • @SaraswathiV-n1y
    @SaraswathiV-n1y 11 หลายเดือนก่อน

    🎉

  • @ramyamalu7971
    @ramyamalu7971 3 ปีที่แล้ว +1

    Thank you sir 😍its very usefull. 🙏

  • @Ananyaanu2005
    @Ananyaanu2005 ปีที่แล้ว +1

    Thank you 👍🥳
    Stems college

  • @KrishnenduK-os4hw
    @KrishnenduK-os4hw 7 หลายเดือนก่อน

    👍

  • @vismayabinu3073
    @vismayabinu3073 ปีที่แล้ว

    Thank you sir good class

  • @khaulabeeviali8312
    @khaulabeeviali8312 3 ปีที่แล้ว +1

    Thank you

  • @NeeshmaSambath-mc8gt
    @NeeshmaSambath-mc8gt 10 หลายเดือนก่อน

  • @sei_mwone
    @sei_mwone 2 ปีที่แล้ว +1

    Sir keep uploading more videos

  • @minisujithminisujith8953
    @minisujithminisujith8953 ปีที่แล้ว

    thank you sir 😁😁♥️

  • @shamry_saleem7256
    @shamry_saleem7256 3 ปีที่แล้ว +1

    Tnq

  • @anagharaj6298
    @anagharaj6298 3 ปีที่แล้ว

    🤗

  • @_shorts-YT_
    @_shorts-YT_ 3 ปีที่แล้ว

    😍😍

  • @AlameenN-c2j
    @AlameenN-c2j 2 หลายเดือนก่อน

    ഇതിന്റെ 12 ഭാഗം എവിടെ

  • @huawei9i985
    @huawei9i985 ปีที่แล้ว

    Plz reply 🛑🛑🛑🛑Sir, ithil paadathilulla badrul muneerine kandappol, cheytha karyangal parayunnillallo... Like,... Ubais ne kurichitt. Ifreedhinte makal ubais

    • @wonderinsomething2255
      @wonderinsomething2255  ปีที่แล้ว

      ഭൂതലോകത്ത് മുനീർ എത്തിയതിനു ശേഷമുള്ള പരീക്ഷണങ്ങൾ ആണോ ഉദ്ദേശിച്ചത്? വ്യക്തമായില്ല

  • @minisujithminisujith8953
    @minisujithminisujith8953 ปีที่แล้ว +1

    so what are your plans change please send your resume you mohan mishra says 🤪

  • @minisujithminisujith8953
    @minisujithminisujith8953 ปีที่แล้ว

    subject distribution of this message and any attachments may contain information

  • @snehacp1465
    @snehacp1465 3 ปีที่แล้ว

    Tq💖

  • @NeeshmaSambath-mc8gt
    @NeeshmaSambath-mc8gt 10 หลายเดือนก่อน

    😢😮😅😅😊

  • @NeeshmaSambath-mc8gt
    @NeeshmaSambath-mc8gt 10 หลายเดือนก่อน

    😮😢

  • @Diyaallyh
    @Diyaallyh ปีที่แล้ว

    Ithinte oke notes kittan valla vazhiyu indo?🙂

    • @wonderinsomething2255
      @wonderinsomething2255  ปีที่แล้ว +1

      Audio kettu lecture note ezhuthan ശ്രമിക്കു😊. ഞാൻ റഫ് aaayi എഴുതി അവതരിപ്പിക്കുന്നത് aaanu.... U തന്നെ എഴുതി എടുക്കുമ്പോൾ കൂടുൽ effective ആയിരിക്കും.😊👍

    • @minisujithminisujith8953
      @minisujithminisujith8953 ปีที่แล้ว

      hai

  • @SaraswathiV-n1y
    @SaraswathiV-n1y 10 หลายเดือนก่อน

    🎉

  • @SaraswathiV-n1y
    @SaraswathiV-n1y 10 หลายเดือนก่อน

    🎉

  • @SaraswathiV-n1y
    @SaraswathiV-n1y 10 หลายเดือนก่อน

    🎉

  • @SaraswathiV-n1y
    @SaraswathiV-n1y 10 หลายเดือนก่อน

    🎉

  • @NeeshmaSambath-mc8gt
    @NeeshmaSambath-mc8gt 10 หลายเดือนก่อน

    🎉

  • @NeeshmaSambath-mc8gt
    @NeeshmaSambath-mc8gt 9 หลายเดือนก่อน

    🎉

  • @NeeshmaSambath-mc8gt
    @NeeshmaSambath-mc8gt 9 หลายเดือนก่อน

    🎉