അമ്മയുടെ സംസാരത്തിന് ഭയങ്കര ഭവ്യത യാണ്!! ഇങ്ങനെ കേട്ട് കൊണ്ടേയിരിക്കാൻ തോന്നും!!വളരെ സ്നേഹത്തോടെ ആണല്ലോ ഉണ്ടാക്കി കാണിച്ചു തന്നത്. ഞങ്ങൾക്ക് എന്നും ഈ സ്നേഹം ഓരോ വിഭവങ്ങളായി ലഭിച്ചു കൊണ്ടേയിരിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു
അമ്മ പറഞ്ഞ ഒരു കാര്യം ഒത്തിരി ഇഷ്ടായി. പാചകം ഒരു കലയാണ്. എങ്ങനെ ചെയ്താൽ നന്നാവും എന്ന് പാചകം ചെയ്യുന്നയാൾക്ക് ഒരു തീരുമാനമുണ്ടാകും. നമ്മൾ വേറെ നാട്ടിൽ ചെന്നാൽ അയ്യേ ഇങ്ങനെയാണോ ചെയ്യുന്നേന്നു ചോദിച്ചാൽ തീർന്നു പിന്നെ ഒന്നും ചെയ്യാൻ തോന്നില്ല. കല്യാണം കഴിഞ്ഞ് ബന്ധുവീട്ടിൽ ചെന്നപ്പോ പുട്ടിനു പൊടി നനച്ചു. പുട്ടു പുഴുങ്ങി. അവര് ചോദിക്കുവാ പൊടി നനച്ച് മിക്സീ ലിട്ടു കറക്കണം അല്ലേൽ രുചിയുണ്ടാവില്ലാന്ന്. ഈ മിക്സി വരുന്നേനു മുൻപ് ആരും പുട്ട് ഉണ്ടാക്കിയിട്ടില്ലേ എന്നാണ് എന്റെ സംശയം.
ഇന്ന് ആദ്യമായി അമ്മയുടെ പാചകം കണ്ടു ആദ്യം കണ്ടത് കണ്ണി മാങ്ങ അച്ചാ റാണ് ഓരോന്നായി കാണുന്നു അമ്മേടെ കയ്യ് വേഗം സുഖാ വട്ടെ🙏🙏🙏❤️❤️❤️
നന്ദി മോളെ ❣️
Njànum firsta
👌👌
yt û
അമ്മയുടെ സംസാരത്തിന് ഭയങ്കര ഭവ്യത യാണ്!! ഇങ്ങനെ കേട്ട് കൊണ്ടേയിരിക്കാൻ തോന്നും!!വളരെ സ്നേഹത്തോടെ ആണല്ലോ ഉണ്ടാക്കി കാണിച്ചു തന്നത്.
ഞങ്ങൾക്ക് എന്നും ഈ സ്നേഹം ഓരോ വിഭവങ്ങളായി ലഭിച്ചു കൊണ്ടേയിരിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു
കണ്ടിട്ട് നന്നായിട്ടുണ്ട്. കൂട്കാരി തരുമ്പോൾ ഞാൻ ഉണ്ടാക്കും. ഇഷ്ടം ആണ് ചക്ക.
Super taste aanu amme, ഇതുപോലെത്തെ വീഡിയോസ് ഇനിയും പ്രതീക്ഷിക്കുന്നു
വളരെ നന്നായിട്ടുണ്ട് . Thank you for sharing ❤❤❤
അമ്മേ അമ്മയുടെ അവതരണം വളരെ നന്നായിട്ടുണ്ട് വളരെ സിമ്പിൾ ആയി തോന്നുന്നു നന്ദി
Veluthulli cherkkunnath gyas ullork nallathaanu athukondanu cherkkunnath 😊ammayudey edichakka upperi superrr 👌👌👌👌👌👌
Nalla amma . Really nostalgic
Oru kattanchayayum koodi
Ahhh supper amma
കറി ഒന്നും വേണ്ട.. ഇത് മാത്രo മതി ചോറുണ്ണാൻ അമ്മമ്മ... 👍✌️👏❤️❤️❤️
ഇടിച്ചക്ക തോരൻ സൂപ്പർ അമ്മയുടെ അവതരണം വളരെ ഇഷ്ടപെടുന്നു നന്ദി
നന്ദി ❣️
Nalla isyaram ullaa Amma. Super Thoraan. Nannyind Amma.
Thankyou
Ammayude idichakka thoran super, Nalla nalla chakka kondu undakvunnathu idane. Super,thanks, Ammaku ayusum aroghyavum tharan pradhikinnu.
Thankyou
ഇഷ്ടായി വാരി കഴിക്കാൻ തോന്നുന്നു. അമ്മക്ക് ഒരായിരം ആയുരാരോഗ്യസൗഖ്യങ്ങൾ നേരുന്നു. എന്റെ അമ്മയെ ഓർമ വന്നു
നിങ്ങളുടെ എല്ലാ വീടിയോയും കാണാറുണ്ട്,😊😊
നമസ്ക്കാരം അമ്മേ
ഇടിചക്കയുടെ പാചകം വളരെ നന്നായിരിക്കുന്നു ,അമ്മയുടെ ഭാഷാശൈലിയിലൂടെ കുറെ പുതിയ വാക്കുകളും പഠിച്ചു . നന്ദി അമ്മേ.
നന്ദി
Good!! Eranadan/Valluvanadan pure malayalam....
Nalla nadan thoran .thanks amme.isht♥️appettu.amma🙏 aarogyamayirikkan prarthikkunnu
താങ്ക്യൂ ❣️
Ammumaaa.....once you watched your video really missing my Achamma and Ammummaa they are like you ....love too ammumaa....im with you
അമ്മയെയും വിവരണവും നല്ല ഇഷ്ടായി.എൻ്റെ അമ്മയെ ഓർമ വന്നു.അമ്മക്ക് എല്ലാ നന്മകളും🙏❤️
നന്ദി ❣️
നല്ല അമ്മ ❤❤❤
സത്യം അമ്മേ, പാചകം ഒരു കല ആണ്. മനസ്സിൽ ഇഷ്ടപ്പെട്ടു ഉണ്ടാക്കുമ്പോൾ സ്വാദ് കൂടുതൽ ആണ്.
ഇപ്പൊൾ ഏറ്റവും ഉപകാര പ്രദമായ വീഡിയോ👍
നന്ദി ❣️
സൂപ്പർ അടിപൊളിയാണ് അമ്മയുടെ അവതരണം എന്റെ അമ്മയെ പോലെ 💕💕💕
Woowww super ഞാൻ ആദ്യമായിട്ട കാണുന്നത് അപ്പൊ തന്നെ subscribe ചെയ്തു എനിക്ക് ഒരുപാട് ഇഷ്ടായി ഞാൻ ട്രൈ ചെയ്യും😍😍
നന്ദി
Thank you amma. Ammed thoranum ammayeyum. Orupad istayi.
Amme Naadan Idi Chakka Thoran Super Taesty Thanku 😍
😋😋
Amme, super curry annu moru curry, valare sandhoshayi.
Super amma kothy thonnunnu estamulla sambavam aanu 👍🏾👍🏾👍🏾👍🏾
Enikku ottiri ishttamayi ammaye🥰🥰
💖💖💖💖💖💖... Veettiley... Vallimmma... Paranjyrum polund..
Assalayittunde... Amma parayunnathe nalla rasaane kelkaan..
Super ..Njangalum ingneya undakka.. Ishtapetta thoran
Kaduku varakan kurachu uzhunnu dal
Cherthal nalla teste aanu., Veluthulli
athyavasyamayum chakkaku cherkanam.
ഞാനിന്നാണ് അമ്മന്റെ വീഡിയോ കാണുന്നത് സൂപ്പർ നല്ല അവതരണം എനിക്ക് ഇഷ്ടമായി 😍😍
Thankyou
Valichuneettathe super aayi paranjutharunnund😍😍😍😍
അമ്മയുടെ പാചകം ഇന്നാണ് കണ്ടത് നല്ല അവതരണം.. 👍👍
ഇഷ്ടപ്പെട്ടു .ഞാൻ ഉണ്ടാക്കി നോക്കുന്നുണ്ട്
സൂപ്പർ പാചകം സൂപ്പർ വിവരണം സൂപ്പർ അമ്മ 💓💓💓
Chechy super
Supper ammaa...
സിലിമ നടി..... നാടക നടി .. ലീല ചേച്ചിന്റെ സൗണ്ട് പോലെ ഉണ്ട് അമ്മയുടെ വോയിസ് 🌹❤❤
upperiyum athilere ammayeyum ishttaayi😍
❤️😍
Dear Aunty, Great video 🌸💖🌸💖🌸💖🌸💖🌸💖Thank you very much for Sharing the messages 🙏🏿 🙏🏿 God bless you
❤️🥰
Thanks ammachii 😍😍😍 ummaaa 😗😗
ഇഷ്ടായി ...super അമ്മെ...,❤️
Thankyou
Ammayude samsaaravum undaakkalum koodumbo undaakkiya bhakshanam kazhichapolundu.👌👍❤️
Thankyou
അമ്മയെ കാണാൻ നല്ല ഐശ്വര്യം ഉണ്ട്❤❤❤❤❤
അമ്മേ സൂപ്പർ കാണുമ്പോ തന്നെ തിന്നാം തോന്നുവാ ഞങ്ങളുടെ ഇവിടെ ചക്ക കിട്ടില്ല
എവിടെയാ സ്ഥലം ഒന്ന് അമ്മയെ കാണാൻ തോന്നുന്നു റിപ്ലൈ തരോ
ലക്ഷദ്വീപ് കവരത്തി
അമ്മേ..... ഉമ്മ്മ 😘😘
ഈ അമ്മമ്മ മാരുടെ food.... പൊളി ആണ്
Nannayittund amma
Super amma.. thank you very much.🌹.
അടിപൊളി തോരൻ
Amma ponnamma ente ammaye orthi poyi chakkara umma💋💋💋💋
Adipoli ..Ammaye othiri ishtam..
Am tooo late to subscribe
lov u Ammummaaa
All the bestt 🥰
അമ്മക്ക് നല്ലത് മാത്രം വരട്ടെ ഈശ്വരൻ ആയുസും ആരോഗ്യ വും നൽകട്ടെ ❤❤❤❤❤❤❤❤❤
❣️❣️നന്ദി
Amma... Supper.... Supper
ഞാനും ഏറനാട് താലൂക്കിൽ പെട്ട ആൾ അണ് ❤️ സൂപ്പർ അമ്മേ 😘😘
നന്ദി ❣️
Nalla amma..super..dish.
From chennai.
.
Super amma. Polichu 😋😘👌👌
Amma reminds me of my ammamma....similar cuisine we follow...less jeerakqm and vellulli!
ജീരകവും വെള്ളുള്ളിയും ഇവിടെ അങ്ങനെ ഉപയോഗിക്കാറില്ല അതാ
ഞങ്ങളും ഉപയോഗിക്കാറില്ല
നല്ല അമ്മ നല്ല അവതരണം
നന്ദി 😍
Suppar avadharanam 😍🥰
എന്റെ പൊന്നമ്മയ്ക്ക് എല്ലാവിധ ആയുരാരോഗ്യങ്ങളും നേരുന്നു... ഉമ്മാ.. 😘😘😘
അതെ
@@f.b.gaming1881 p
Good.we make this type.
Ammaye orupadu ishtam. soooper thoran.
ഒരു ഇടിച്ചക്ക വേവിച്ച് ചതച്ചപ്പം ഒത്തിരി ഉണ്ട്, അതോണ്ട് പകുതി എടുത്ത് തോരനാക്കി , തോരൻ 👍
Ah dialogue pwolich ammame 4:54 🙌🙌🙌
Ammmammmeeeeeee super tta😍😍😍
Thankyou മോളെ
Valare nalla presentation
Yes. പാചകം ഒരു കലയാണ്.. നല്ല അമ്മ
Ente ummayum pandu ithupole undaki tharumayirunnuu
Ithrayum nalla Oru cooking channel vere kandittilla..ithupole Oru ammayeyum..may God bless you Amma..
താങ്ക്യൂ ❣️
Realy cooking is an art
അമ്മ പറഞ്ഞ ഒരു കാര്യം ഒത്തിരി ഇഷ്ടായി. പാചകം ഒരു കലയാണ്. എങ്ങനെ ചെയ്താൽ നന്നാവും എന്ന് പാചകം ചെയ്യുന്നയാൾക്ക് ഒരു തീരുമാനമുണ്ടാകും. നമ്മൾ വേറെ നാട്ടിൽ ചെന്നാൽ അയ്യേ ഇങ്ങനെയാണോ ചെയ്യുന്നേന്നു ചോദിച്ചാൽ തീർന്നു പിന്നെ ഒന്നും ചെയ്യാൻ തോന്നില്ല. കല്യാണം കഴിഞ്ഞ് ബന്ധുവീട്ടിൽ ചെന്നപ്പോ പുട്ടിനു പൊടി നനച്ചു. പുട്ടു പുഴുങ്ങി. അവര് ചോദിക്കുവാ പൊടി നനച്ച് മിക്സീ ലിട്ടു കറക്കണം അല്ലേൽ രുചിയുണ്ടാവില്ലാന്ന്. ഈ മിക്സി വരുന്നേനു മുൻപ് ആരും പുട്ട് ഉണ്ടാക്കിയിട്ടില്ലേ എന്നാണ് എന്റെ സംശയം.
😂😂
അമ്മയുടെ അടുത്ത് വന്നു കാണാൻ മോഹമുണ്ട്........തനി നാടൻ രുചിക്കൂട്ടുകളും
Superb dish Amma 👌👌
Adipoli
Super and sweet voices.
Very tasty,എനിക്ക് വളരെ ഇഷ്ടായി
അമ്മേ....സൂപ്പർ
Ammaaaa god bleus you🥰
Super description
Super Amma, njanum undakki pakshe kuzhanju poi.
വേവിക്കുമ്പോൾ ശ്രെദ്ധിച്ചാൽ മതി. പിന്നെ ചക്ക നല്ലതല്ലെങ്കിലും കുഴഞ്ഞുപോവും. സാരമില്ല, അടുത്തവട്ടം ഉണ്ടാക്കുമ്പോൾ അടിപൊളി ആവും ട്ടോ 😊
Amma paranju pazha plavu aayathu kondanenn
അമ്മയുടെ സ്നേഹം തുളുമ്പുന്ന വാക്കുകൾ അതുപോലെ രുചിയും
അമ്മയുടെ സംസാരം വളരെ ഇഷ്ടമായി. കേട്ടിരിക്കാൻ തോന്നും.
Good
Amme njan sabscib cheithu all adichu enikorupadishtayiii ammaye ..ammayuday orjinal paajakammmm
നന്ദി ❣️
അടിപൊളി 👌❤️👍👌❤️👍👌❤️👍👌❤️
അമ്മ കുറേ കാലം ആരോഗ്യത്തോട് കൂടി ഇരിക്കട്ടെ എന്ന് പ്രാർത്ഥിക്കാം ഒരു പാട് ഇഷ്ടം🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰
സ്നേഹത്തിന് നന്ദി ❣️
നന്നായിട്ടുണ്ട് അവതരണം അമ്മ ❣️👍
Am ma super. Chakkthoran.
Amma. Pachakam cheytha edechakathoran valeya edhtamsy thanks amma goad bles you
Amma.. superb..
Ammayenda eppozhum white dress il.jewellary onnum ettittillallo plz reply amme
അത് 30-32കൊല്ലായിട്ട് അങ്ങനെ ആണ്. ഭർത്താവ് മരിച്ചപ്പോ മുതൽ
E cooker Flipkart le alle? Oru review idamo
Super Amma
അമ്മയുടെ ഇടിച്ചക്ക തോരൻ വീഡിയോയും വിവരണവും അമ്മയെപ്പോലെ തന്നെ നല്ലതായി. കൊതിയൂറി അമ്മയുടെ വാക്കുകളിലും, തോരനിലും.❤️🙏
ഇന്നാണ് കണ്ടത് 👍
Njan Enn Aadhyamaayitta Ammaye kanunnadh.👍Ammede Kai vegam sugamaavatte❤️
❣️❣️
Kollam ammachi
നന്ദി ❣️
Ammayude Nadu evidaya
മലപ്പുറം ജില്ലയിലെ വള്ളിക്കപ്പറ്റ എന്ന സ്ഥലത്ത്
Ammayae orupadu eshtam aay
അമ്മ അടിപൊളി ആണ് എനിക്ക് ഇഷ്ടായി
നന്ദി 😍
Sweet words of Amma it self made the thoran more tasty
സുപ്പർ ചെച്ചി
അമ്മക്ക് ഈശ്വരൻ. ആയുസ്സും ആരോഗ്യവും തരട്ടെ
Good video amma 👍
Idichakka thoran super amma