സൂപ്പർ... ഞാൻ ഇന്ന് തന്നെ try ചെയ്യും കായ ഇഷ്ട്ടം ഇല്ലാത്തവരാണ് ഇത് പോലെ ഉണ്ടാക്കിയാൽ ഇഷ്ട്ടം ആകും എന്ന് കരുതുന്നു കാണുമ്പോ തന്നെ... ഒരുപാട് ഇഷ്ട്ടം ആയി
Recently I used to watch it It was a great loss for me.Nice items . This kayuperi I tried and got it nice and tasty . Something different from usual dishes Thanks a lot for new inventions
കായ നന്നായി കഴുകി ഇട്യ്ത്തില്ലേൽ കറ പോകില്ല . വലിയ കഷണമാക്കി കുറച്ചു സമയം വെള്ളത്തിൽ ഇട്ടു വച്ചിട്ട് വേണം ഉപയോഗിക്കാൻ .. അല്ലെങ്കിൽ ചെറിയ കഷണമാക്കി അരിഞ്ഞിട്ടു വെളിച്ചെണ്ണ തിരുമ്മിയാലും കറ പോകും ..
Indaakki nokki... അടിപൊളി 👍
Thanks honey
@@MumsDailybyneethujohns 6777
0@@MumsDailybyneethujohns kkllll
instablaster...
ഞാൻ. ഈ. തോരൻ. വെച്ചു. അടിപൊളിയാട്ടോ. Nalla രുചിയാറ്റൂ. Thank u so much.
ഉണ്ടാക്കി ഒരുപാട് ഇഷ്ടമായി
Super recipee🙂👌👌
Verity aanallo 👍👍👍 theerchayaum try cheunnathanu.
Pwoli❤😍
Super👌👌👍
Thanks neethu
കൊള്ളാം നന്നായിരിക്കുന്നു
ഹാ! നന്നായിട്ടുണ്ട്. തീർച്ചയായും ഞാൻ ഉണ്ടാക്കി നോക്കും.
സൂപ്പർ... ഞാൻ ഇന്ന് തന്നെ try ചെയ്യും കായ ഇഷ്ട്ടം ഇല്ലാത്തവരാണ് ഇത് പോലെ ഉണ്ടാക്കിയാൽ ഇഷ്ട്ടം ആകും എന്ന് കരുതുന്നു കാണുമ്പോ തന്നെ... ഒരുപാട് ഇഷ്ട്ടം ആയി
അടിപൊളി
Super.... Thanks dear
Preparation and demonstration itself indicates it's final results- should be excellent.
കായ തോരൻ നന്നായിട്ടുണ്ട്
Super Chechii, Njan try cheythu
ഇഷ്ടപ്പെട്ടു. കൊള്ളാം
kaya thoran undakkarundu. ethupole alla. cheruthai arinju sadharana thoran undakkunnapole. ethonnu try chaidu nokkanam. thanks Neethu.
Very good tasty recipe
No need to remove the kaya tholi 🤔🤔🤔
Good one 👍
Undaki sooper
Supper orupadishtamayi
Soopper👍
Mums kaya thoran very taisty super
Super thoran , chechi thank you so much
Njn undaaki super ellaarkum ishtaayi
Thanks shabana
Variety analoo try chaiyanam
Super chechi Kollam👌👌👌🤤🤤👏👏
Super thoren anthayalum try chayyum 👍👍👍🥰🥰
Adipoli
ഞാൻ ഇത് ട്രൈ ചെയ്തു. സൂപ്പർ ആയിരുന്നു. Subscribe. ചെയ്തുട്ടോ
If Kerala Nentran Kaya is not available, can we use any alternative plantain for example Monthan Kayaa etc?.
Ingine easy ayathum daily undakan patunathum aya recipes kondu varu....ennum curry vakanam...breakfast...tension variety entha undakka... Innum ithano mummy nu makkal chodikathirikan ....
looks very yummy. sure will try. tks
Good 👍
Kaya kazhukathathu kondu Kara chuvakkumo
നന്നായിട്ടുണ്ട് നാളെ തന്നെ ഉണ്ടാക്കി നോക്കാം
R|r|[4 of
Pppppp00 Pppppp00
Apachi supper
Kaya thoran kollatto 👌
Will try for sure
Thanks priya
Simple cooking nice.....
Ethakka allatha mattu vazhaka(north indial kittunna) kondum ithupole cheyamo
Sema da super
Super. Thank you. If you put Ingredients list in the description box , it will be helpful. Need to watch video again
Good sis...xfly l will try soon xx
Super 😍
Adepole
ഞാനുണ്ടാക്കി. അടിപൊളിയാണ് ഒരുപാടിഷ്ടമായി
Njan ondaki super
സൂപ്പർ എന്തായാലും ഒന്നുട്രൈ ചെയ്തു നോക്കട്ടെ. താങ്ക്സ്.
First time anu ingane oru thoran kanunnathu adipoli madam,Engananu ingane ideas kittunnathu
1st commentttt... 😊😊😊
h
Kayude കറ kalayande??
Supper
Recently I used to watch it
It was a great loss for me.Nice items . This kayuperi I tried and got it nice and tasty . Something different from usual dishes
Thanks a lot for new inventions
👌ഗുഡ് കൂട്ടായിട്ടുണ്ട് തിരിച്ചുവരണേ
Adipoli nice
👌
Good
👌👌👌👍🌹
Longcut look good, hopetaste too.(.tengapeera u mean paalpizhinjukazhinja?) Taste?
Undaki nokkam tto
Supoar
Good, easy to prepare and very tastey
ഒരു സംശയം
കായയുടെ കറ കളയണ്ടേ??🤔🤔
Me too have doubt🤔
Supperrr.. 😍
veluthulli cherthaal kuzhappam undo
Good recepie...thank you chechy
Super mam
Reena basheernte sound
Something Unique
Supar chechi 😋
Adipoliiiiiii
😍😍
Hoo
ഞാൻ പൊന്തൻ കായ (പൊണ്ണൻ ) വെളുത്തത് കൊണ്ട് ഉണ്ടാക്കി നോക്കുവാൻ പോകുകയാണ് ഇപ്പോൾ നന്ദി
Alla chechi kaaya tholi kalayande
👌👃🌹🌹🌹
Ondakki adipoi
Kaya iripund try cheyyam
Kaya thoran kollam.supper.ഇനിയും ഇതു പോലെ ഉള്ള റെസിപി ഇടുക.
Njan ഇങ്ങനെയേ കായ് തോരൻ ഉണ്ടാക്കുന്ന garlic കൂടി add ചെയും
Athra Kristi avunnilla describe chaitha pole taste illa
ഹഹഹഹഹ കലക്കി
കത്തിക്കു നല്ല മൂർച്ചയുണ്ടല്ലൊ. എവിടുന്നു വാങ്ങിയെന്നു പറയാമോ. തോരൻ ഇഷ്ടപ്പെട്ടു. ഉണ്ടാക്കി നോക്കാം.
Ithu paranju undakaiya kathiyaau
ഞാനും അതു തന്നെ വിചാരിച്ചത്😊
Kathik Kannu vachu...😀
Nalla kaya thoren😋😋😋😋😋😋
Super😋😋😋😏😛😒😏😏😏😋😏😏😏
Njn cheythu nokkum
Ente channel varane njan cheythu ta
Kaya kazhukiyilla
Like 459
ഇളക്കി കൊണ്ട് ഇരിക്കണോ? നിന്നാൽ കുഴപ്പം ഉണ്ടോ?
Hey samayam undenkil ninnolloo kuzhapammilaa..
@@MumsDailybyneethujohns, 😄😄😄😄😄
കായ നന്നായി കഴുകി ഇട്യ്ത്തില്ലേൽ കറ പോകില്ല . വലിയ കഷണമാക്കി കുറച്ചു സമയം വെള്ളത്തിൽ ഇട്ടു വച്ചിട്ട് വേണം ഉപയോഗിക്കാൻ .. അല്ലെങ്കിൽ ചെറിയ കഷണമാക്കി അരിഞ്ഞിട്ടു വെളിച്ചെണ്ണ തിരുമ്മിയാലും കറ പോകും ..
Hyar
വെളിച്ചെണ്ണ പുരട്ടി വെച്ച് വീണ്ടും കഴുകണോ
കായ അരിഞ്ഞ് കുറച്ചു സമയം കഞ്ഞി വെള്ളത്തിൽ ഇട്ടു വെക്കുക. എന്നിട്ട് നല്ല പോലെ കഴുകിയെടുക്കുക
Veppala alla curryveppala
njan kaya enthu cheyanamenne orthatheyullu
Thondi kalayille?
Hi
Vellam ozhikathirunal adi pidikille
Kadukuvaruthappol 2 unakka mulaku koody idamayirunnu
Tholi kalayande
തേങ്ങ പീര 1പിടി മതിയോ
Its not thoran this known as മെഴുക്കു പുരട്ടി
കൊഞ്ചി ചേച്ചി
வேப்பம் இலை கசக்குமே....! கசக்காதா?
Ithu kariveppilaya,.... veppum ilaialli😀😀😀
@@saraswathyprasad6537 நன்றி