കൊറ്റിയുമായി സൗഹൃദത്തിലാണ് ഈ കുടുംബം | Little egret | News Theatre

แชร์
ฝัง
  • เผยแพร่เมื่อ 2 ต.ค. 2024
  • കൊറ്റിയുമായി സൗഹൃദത്തിലാണ് ഈ കുടുംബം | Little egret | News Theatre | 07-01-2019 (Part 3)
    Prime shows from the channel include Special Edition, News Theatre, Zero Hour, Truth Inside, View Point, Kerala Summit, Beyond the Headlines and many more.
    more news: www.mediaonetv.in
    Subscribe Us ► goo.gl/Q7GhmF
    Follow us on Social Media
    Facebook ► / mediaonetv
    Twitter ► / mediaonetvlive

ความคิดเห็น • 310

  • @NavaskPeravoor
    @NavaskPeravoor 5 ปีที่แล้ว +959

    ഇതു പോലുള്ള വാർത്തകൾ കേൾക്കാനും കാണാനും ആഗ്രഹിക്കുന്ന ജനങ്ങളാണ് ഭൂരിപക്ഷവും.

  • @junaisjunu1880
    @junaisjunu1880 5 ปีที่แล้ว +248

    ആ കുടുംബത്തിനിരിക്കട്ടെ ഒരു ലൈക്‌

  • @sujeeshp9911
    @sujeeshp9911 5 ปีที่แล้ว +350

    കൂതറ നടിമാരുടേയും നടൻമാരുടെയും രാഷ്ട്രീയക്കാരുടെയും വാർത്ത കേട്ട് മടുത്ത നേരത്താണ് യഥാർത്ഥ സ്നേഹം എന്താണെന്ന് മനസിലാക്കുന്നത് അതും നമ്മെളെക്കാൾ. ചെറിയ പക്ഷിയിൽ നിന്നും

  • @basithbaaz5250
    @basithbaaz5250 5 ปีที่แล้ว +178

    അച്ചച്ച പൂച്ച കടിക്കും അതിനെ എടുത്തു വെക്ക് എന്നു പറഞ്ഞ കുട്ടിക്ക് ഇരിക്കട്ടെ ലൈക്ക്...🤓

  • @vlognilgiri7869
    @vlognilgiri7869 3 ปีที่แล้ว +27

    മലപ്പുറം മനുഷ്യർ മാത്രമല്ല... ഒരുമ... പ്രകൃതിയും... അതിലെ ജീവജാലങ്ങളും...👍👍👍മലപ്പുറം ഡാാാാ 👍👍👍👍

  • @musicallytiktok7446
    @musicallytiktok7446 5 ปีที่แล้ว +14

    സ്നേഹം നിറഞ്ഞ ,,ശാന്തമായ ,,നിഷ്ക്കളങ്കമായ പെരുമാറ്റവും സംസാരവും ....എല്ലാ മനുശ്യരും ഇങ്ങനാണെങ്കിൽ നല്ലതായിരുന്നു ....😍😘.

  • @shameersha5985
    @shameersha5985 5 ปีที่แล้ว +66

    സ്നേഹം കൊടുത്താൽ തിരിച്ചു കിട്ടുമെന്ന് ഉറപ്പാ അല്ലെ

  • @arabicmedia4933
    @arabicmedia4933 3 ปีที่แล้ว +25

    ഇതുപോലെയുള്ള കറ കളഞ്ഞ സ്നേഹത്തിന്റെ കഥകൾ തെരഞ്ഞ് പിടിച്ച് സമൂഹത്തിലെത്തിക്കുന്നതാണ് യഥാർത്ഥ പത്രധർമ്മം. അഭിനന്ദനങ്ങൾ.

  • @smuskr2562
    @smuskr2562 5 ปีที่แล้ว +329

    മലപ്പുറം ജനതയുടെ നന്മ നിറഞ്ഞ സ്നേഹം നിറഞ്ഞ മനസ്സിന് മുന്നിൽ ഇണങ്ങാത്തതായി ഒന്നുമില്ല...💙

    • @deveddev7271
      @deveddev7271 5 ปีที่แล้ว +3

      Malappuram alla theettappuram

    • @musthafamusthafa7806
      @musthafamusthafa7806 5 ปีที่แล้ว +4

      @@deveddev7271 poada theettam sangi ninttay ammanttay unakka poor

    • @basithbaaz5250
      @basithbaaz5250 5 ปีที่แล้ว +4

      Dileep S നീയേത് നാട്ടുകാരൻ ആയാലും നാടിനെ കുറ്റം പറയാൻ ഞാൻ ഇല്ല പക്ഷെ എന്റെ നാടിനെ പറ്റി കേട്ടാൽ മിണ്ടാതെ ഇരിക്കും ഇല്ല നേരം നോക്കാതെ ഉണ്ടാക്കിയ നിന്റെ തന്തകും തള്ളക്കും പിഴച്ചു പോയി...

    • @leenathomas770
      @leenathomas770 5 ปีที่แล้ว

      @@deveddev7271 ààaààààaààaàaàaàààààààààaààaàààaaàaaaààaaaàààaaaa

    • @സല്ലുഭായ്-ള6ട
      @സല്ലുഭായ്-ള6ട 4 ปีที่แล้ว +2

      @@deveddev7271 മലം വാരി സന്ഘി 👹👹വർഗീയവാദി തെറി അഭിഷേകം തുടങ്ങി

  • @sudhisudheesh9419
    @sudhisudheesh9419 5 ปีที่แล้ว +73

    എന്റെവീട്ടിൽ ദിവസവും ഒരു ഓലഞ്ഞാലി വരാറുണ്ട്. അടുക്കളയിൽ എത്തും തേങ്ങാകഷ്ണമോ ബിസ്കറ്റ് കഷ്ണമോഒക്കെ അതിനുവേണ്ടി 'അമ്മ കരുതിവയ്ക്കും. ചിലപ്പോ ഇവിടെയിരുന്ന് തീറ്റ കൊത്തിത്തിന്നും . ഒരുകഷ്ണം കൊണ്ട് പറന്നുപോകും ചിലദിവസം നാലഞ്ചുതവണ വരാറുണ്ട്.

    • @bhai9811
      @bhai9811 5 ปีที่แล้ว

      Sudhi Sudheesh media one news നെ അറിയിക്കൂ

    • @noushade1673
      @noushade1673 5 ปีที่แล้ว +2

      ദയവു ചെയ്ത് ബിസ്കറ്റ് കൊടുക്കരുത്.... തേങ്ങ, പഴം ,പപ്പായ ,മാങ്ങ ,ചക്ക അങ്ങനെ ഉള്ളത് കൊടുക്കുക .... പരമാവധി fruits Plants ഒക്കെ നടുക ... ആഞ്ഞിലി ,മാവ് ,ഞാവൽ പോലുള്ള മരങ്ങൾ ഒക്കെ വെട്ടി നശിപ്പിച്ചത് പക്ഷികളെ പട്ടിണിയിലാക്കി ...

  • @rafeeqkc2113
    @rafeeqkc2113 5 ปีที่แล้ว +102

    ഹർത്താലും കടക തല്ലിപ്പൊളിക്കാൻ കൊല്ലലും വെട്ടലും ബോംബ് എറിയലും എല്ലാംകൂടി ആയിട്ട് മനസ്സിനൊരു സമാദാനമില്ല കണ്ണിനു കുളിർമയേകുന്ന കാണാൻ ഇമ്പമുള്ള നല്ല വീഡിയോയും നല്ല വാർത്തയും ആകട്ടെ ഇനി വരാനുള്ളത്

  • @venugopal3181
    @venugopal3181 5 ปีที่แล้ว +216

    ഞാൻ ത്രിസൂർ കാരനാണ് എന്നാലും മലപ്പുറം ജില്ല സ്നേഹം വരികൊരി നൽകും .മനസ്സ് നിറഞ്ഞു.

    • @ബാബുമോൻമലപ്പുറം
      @ബാബുമോൻമലപ്പുറം 3 ปีที่แล้ว +4

      😘😘😘😘

    • @ansalansu6248
      @ansalansu6248 3 ปีที่แล้ว +6

      സഹോദരാ ഞാൻ മലപ്പുറത്ത് ജനിച്ച് വളർന്ന ആളാണ് ഇപ്പോൾ തൃശൂർ കൊടുങ്ങല്ലൂർ ആണ് ഇവിടെ വീട്ടുകാർക്ക് സ്നേഹമുള്ളത് കൊണ്ട് കുഴപ്പമില്ല എന്നാലും എനിക്ക് എന്റെ മലപ്പുറം തന്നെയാണ് ഇഷ്ടം

    • @jackspot6930
      @jackspot6930 3 ปีที่แล้ว

      Kachara indaaakkalli manshyan maaaree.... kozhikkottarum ivdendd😍😂

    • @nishobroshan4272
      @nishobroshan4272 2 ปีที่แล้ว +1

      Proud of malappuram....

    • @thenseerthensi1012
      @thenseerthensi1012 2 ปีที่แล้ว +4

      ലീഗ് നാറികൾ ഒഴിച്ചു ബാക്കി ഉള്ള എല്ലാവരും നല്ലത്

  • @basheerpanniyampadam5074
    @basheerpanniyampadam5074 2 ปีที่แล้ว +6

    3 വർഷത്തിന്ന് ശേഷം കാണുന്നവർ ഇവിടെ കാമോൺ

  • @smoothworker492
    @smoothworker492 5 ปีที่แล้ว +76

    സ്നേഹം നിറഞ്ഞ ,,ശാന്തമായ ,,നിഷ്ക്കളങ്കമായ പെരുമാറ്റവും സംസാരവും ....എല്ലാ മനുശ്യരും ഇങ്ങനാണെങ്കിൽ നല്ലതായിരുന്നു ....💗😘😘

  • @tvm5710
    @tvm5710 5 ปีที่แล้ว +35

    മനുഷ്യന് ഇല്ലാത്തതിപ്പോൾ പക്ഷിക്കും മൃഗത്തിനും ഉണ്ട്

  • @shibu4331
    @shibu4331 4 ปีที่แล้ว +6

    വേവലാതികളും, പ്രശ്നങ്ങളും നിറഞ്ഞ മനസ്സിന് അൽപം ആശ്വാസം നൽകുന്ന വാർത്ത...

  • @threestar9887
    @threestar9887 5 ปีที่แล้ว +54

    ഇങ്ങനെ ഉള്ള ഒരു സൗഹൃദം എന്റെ വീട്ടിൽ ഉണ്ട് ഓലഞ്ഞാലികുരുവി

    • @nazeer.m6799
      @nazeer.m6799 5 ปีที่แล้ว +2

      Abhi Abhinav vedeo upload chey bro

    • @leononrods8639
      @leononrods8639 5 ปีที่แล้ว

      @@nazeer.m6799 pls I'm Coimbatore Pls give me No or photo kuruvi

    • @888------
      @888------ 2 ปีที่แล้ว

      ഇളം കാറ്റിൽ ആടി ആണോ വരുന്നത് ???

  • @omallayeshuomallayeshu3189
    @omallayeshuomallayeshu3189 5 ปีที่แล้ว +209

    മലപ്പൊറത്തെ പക്ഷികളും മനുഷ്യരും ഒക്കെ ഇങ്ങനെയാ 😍😍😍😍❤❤❤❤❤

    • @shabeebak3772
      @shabeebak3772 5 ปีที่แล้ว +2

      👍💕👍💕👍👍👍👍💕👍💕💕👍💕👍💕👍💕👍

    • @smad671
      @smad671 5 ปีที่แล้ว +12

      പുട്ട് കൂടുതൽ ആയി കഴിക്കരുത് തള്ളു കൂടുന്നു😜😜😜😜

    • @shibi.kshibi3055
      @shibi.kshibi3055 5 ปีที่แล้ว

      omallayeshu omallayeshu Ysss

    • @najeelas66
      @najeelas66 5 ปีที่แล้ว +1

      Gud comment

    • @muhammedshafeekhmuhammedsh2715
      @muhammedshafeekhmuhammedsh2715 4 ปีที่แล้ว

      Kakkamaro

  • @jamsanu1556
    @jamsanu1556 5 ปีที่แล้ว +32

    ഇതിൽ മനസ്സിലാക്കേണ്ടത് സ്നേഹിച്ചാൽ തിരിച്ചു സ്നേഹിക്കാൻ മനുഷ്യരേക്കാൾ കൂടുതൽ പക്ഷി മൃഗങ്ങൾക്കാണ്. മനുഷ്യർ തമ്മിൽ തല്ലിയും കൊന്നും മൃഗങ്ങളെക്കാൾ അധപ്പതിക്കുമ്പോൾ ഇത് ഒരു മാതൃക മാത്രം.

  • @jijomontk8913
    @jijomontk8913 5 ปีที่แล้ว +30

    അമ്പരപ്പിക്കുന്ന കാഴ്ചകൾ തന്നെയാണ് ഇതാകെ വിട്ടുകര്ക്കും ആ കോറ്റിക്കും ആശംസകൾ സ്നേഹത്തോടെ ജിജോമോൻ t. K. ചെങ്ങന്നൂർ

    • @sajuts8661
      @sajuts8661 4 ปีที่แล้ว

      സുഹൃത്തേ ഇതെങ്ങിനെയാ അമ്പരപ്പിക്കുന്നെ സന്തോഷമല്ലെ തരുന്നെ

    • @myputhiyangadi7510
      @myputhiyangadi7510 4 ปีที่แล้ว

  • @mollypc6233
    @mollypc6233 5 ปีที่แล้ว +7

    Manasinu kulirma tharunna oru video. Thanks.

  • @hibumedia1157
    @hibumedia1157 4 ปีที่แล้ว +2

    മുഴുവൻ മലപ്പുറം അതാണ് മലപ്പുറം ചങ്ക് പറിച്ചു കൊടുക്കുന്ന മലപ്പുറം
    മാലപ്പുറക്കാർ അടിക്ക് ലൈക്ക്

  • @vijithgamer1196
    @vijithgamer1196 3 ปีที่แล้ว +5

    ഇത് 2021ൽ കാണുന്നവർ ഉണ്ടോ

  • @sha4930
    @sha4930 2 ปีที่แล้ว

    മനസ്സിനെ വല്ലാദേ സന്ദോഹിപ്പിക്കുന്ന വാർത്ത 😍..

  • @sureshkp5284
    @sureshkp5284 2 ปีที่แล้ว +2

    എത്രതന്നെ ഇണങ്ങിയാലും അതിന് കഴുത്ത് നീട്ടിയാൽ എത്തുന്നിടത്ത് നമ്മുടെ തല കൊണ്ടുപോകരുത് അത് തീർച്ചയായും കണ്ണിനുതന്നെയാകും കൊത്തുക പലയാളുകൾക്കും അത്തരം അനുഭവമുണ്ടായിട്ടുണ്ട് ഇതിനർത്ഥം ഒരു ജീവിയെ പോറ്റി വളർത്തരുതെന്നല്ല

  • @najeelas66
    @najeelas66 5 ปีที่แล้ว +20

    ഇത്തരം സംഗതികൾ ഇഷ്ടം.. പടച്ചോൻ തരും ..

  • @ManojpkManoj-tn6hp
    @ManojpkManoj-tn6hp 4 ปีที่แล้ว +7

    മനോഹരം ഏത് ജീവി ആയാലും ജീവ൯ വിലപെട്ടതാണ്...

  • @ashokanashokkumar6482
    @ashokanashokkumar6482 2 ปีที่แล้ว +6

    സൂപ്പർ പ്രകൃതിയിലെ ജീവജാലങ്ങളും, നന്മ നിറഞ്ഞ കുറച്ച് മനുഷ്യരും അഭിനന്ദനങ്ങൾ

  • @rajeshmeadia1189
    @rajeshmeadia1189 5 ปีที่แล้ว +9

    ഇതുപോലുള്ള വാർതയാണ് വേണ്ടത് അല്ലാതേ പചയായ മനുഷനെ കൊല്ലുന്ന വാർതയാണ് കൂടുതലായും നമ്മുടെ നാട്ടിൽ.....

  • @bhavikanjiraan8875
    @bhavikanjiraan8875 5 ปีที่แล้ว +6

    നശിക്കാത്ത മനുഷ്യത്വത്തിന്റെ അപൂർവ സൗഹൃദം.......പാലാ യിൽനിന്നും മലബാർ നെ പ്രണയിക്കുന്നു ഞാൻ....

  • @lightoflifebydarshan1699
    @lightoflifebydarshan1699 5 ปีที่แล้ว +8

    മലപ്പുറം കൊറ്റി
    മഹാനായ ചേട്ടായി

  • @musthafamustha2860
    @musthafamustha2860 5 ปีที่แล้ว +42

    ഈ കുടുംബത്തിനും മീധിയാവണ്ണിനും അഭിനന്ദനങ്ങൾ

    • @thenseerthensi1012
      @thenseerthensi1012 2 ปีที่แล้ว

      ലീഗ് നാറികൾ ഒഴിച്ചു ബാക്കി എല്ലാവരും നല്ലത്

  • @senseriderx6335
    @senseriderx6335 5 ปีที่แล้ว +4

    മനസ്സ് നിറഞ്ഞു അടിപൊളി

  • @rashidkuttoor8935
    @rashidkuttoor8935 5 ปีที่แล้ว +14

    മലപ്പൊറത്തെ മൻസൻമാരും പക്സികളും ഒക്കെ നല്ല സൗർദ്ധത്തിൽ ആണ് കൈയിനെദ് മക്കളെ.. 😜😜

  • @afnazkpm6420
    @afnazkpm6420 4 ปีที่แล้ว +1

    Malappuram.. ♥️

  • @amcomingforu440
    @amcomingforu440 5 ปีที่แล้ว +53

    ഇങ്ങനെ ഉള്ള വാർത്തകൾ പോലും dislike ചെയ്യുന്ന ദ്രോഹികൾ ആരാണാവോ ഭഗവാനെ ??

    • @shafeenas8174
      @shafeenas8174 5 ปีที่แล้ว +2

      ഹൃദയം ഇല്ലാതെ ക്രൂരൻമാർ, പിന്നെ എന്താ പറയാ ബ്രോ

    • @ashash5113
      @ashash5113 5 ปีที่แล้ว +7

      RSS chanakamkal 😂😂😂

    • @dubaiemirates6356
      @dubaiemirates6356 5 ปีที่แล้ว +1

      മനുഷ്യൻ ആകാൻ തരമില്ല

    • @ironman2292
      @ironman2292 5 ปีที่แล้ว +2

      @@ashash5113 സുടാപ്പി തീവ്രവാദികൾ

    • @gitacs8921
      @gitacs8921 5 ปีที่แล้ว

      Likeum dis like umm enthannariyatha viddykal aganokke cheyyum.

  • @aparnadipu3281
    @aparnadipu3281 5 ปีที่แล้ว +12

    ഇതു പോലത്തെ വാർത്തകൾ ഡിസ്‌ലൈക്ക് നല്കുന്നവർ മനുഷ്യരെ അല്ല

  • @jithincmt
    @jithincmt 5 ปีที่แล้ว +28

    അല്ലേലും ഈ ചാനലുകാർ ഇങ്ങനെ ആണ്. അയാൾ പറയാൻ തുടങ്ങുമ്പോഴേക്കും നിർത്തി. നല്ല കാര്യം ഒന്നും പൂർത്തിയാക്കില്ല.

  • @മുഖമില്ലാത്തജിന്ന്

    ഹൈഷ് അടിപൊളി ❤

  • @maluselin8936
    @maluselin8936 5 ปีที่แล้ว +1

    Gud family

  • @Mujeeb-yu9ox
    @Mujeeb-yu9ox 4 ปีที่แล้ว

    നിങ്ങൾക്ക് നല്ലത് വരും

  • @jiniantonyantony9034
    @jiniantonyantony9034 5 ปีที่แล้ว +90

    ഇതിനു ഡിസ് ലൈക്ക് അടിക്കുന്നത് എന്തിനാണ് .ഇവരെ സമ്മതിക്കണം

    • @binuannamolk4682
      @binuannamolk4682 5 ปีที่แล้ว +8

      ഡിസ്‌ലൈക്ക് അടിച്ചവന്റെ അമ്മയുടെ പൂർവ്വ കാമുകനാണ് ഈ വീഡിയോ പോസ്റ്റ് ചെയ്ത അതായിരിക്കും ഡിസ്‌ലൈക്ക് അടിച്ചത്

    • @vaishnavvasanth4471
      @vaishnavvasanth4471 5 ปีที่แล้ว

      Athe sheriyan

    • @aslamchennaikerala5039
      @aslamchennaikerala5039 5 ปีที่แล้ว +2

      മലപ്പുറം ന്ന് കേട്ടാൽ

    • @musthafamusthafa7806
      @musthafamusthafa7806 5 ปีที่แล้ว +2

      Athu sangigalaanu bro

    • @jeenamariamjameson8384
      @jeenamariamjameson8384 5 ปีที่แล้ว

      Might b they r blind🙈

  • @shibi.kshibi3055
    @shibi.kshibi3055 5 ปีที่แล้ว +9

    മലപ്പുറം daaa

  • @shameerpunchavayal1829
    @shameerpunchavayal1829 2 ปีที่แล้ว

    Great

  • @ravipakkanarpuram5400
    @ravipakkanarpuram5400 2 ปีที่แล้ว +1

    ജില്ലയുടെ മഹത്വം അല്ല ആ കുടുംബത്തിന്റ മഹത്വം ഇങ്ങനെയുള്ളവർ ലോകത്ത് എവിടെയും ഉണ്ട് . നല്ല മനസ് ഉള്ളവർ .

  • @naveenms3317
    @naveenms3317 5 ปีที่แล้ว +1

    Nice

  • @muralikolathurmuralikolath2264
    @muralikolathurmuralikolath2264 5 ปีที่แล้ว +6

    സഹജീവികളെ സ്നേഹിക്കുക ഇനിയുംഇനിയും

  • @jabirjabir1569
    @jabirjabir1569 2 ปีที่แล้ว +2

    ഞാൻ മലപ്പുറം കാരൻ ആയതു കൊണ്ട് ഒരുപാട് അഭിമാനം തോന്നുന്നു 💪💪💪💪മലപ്പുറം ഡാ മാസ്സ്

    • @888------
      @888------ 2 ปีที่แล้ว

      Kottiye സുന്നത്ത് ചെയ്യണം പച്ച paint അടിക്കണം😀😀😀

  • @mdkutty3184
    @mdkutty3184 2 ปีที่แล้ว +2

    മലപ്പുറം സ്നേഹത്തിന്റെയും സൗഹാര്‍ദ്ധത്തിന്റെയും ജില്ലാ എന്ന് കൊറ്റിന്ന്പോലും അറിയാം

    • @888------
      @888------ 2 ปีที่แล้ว

      Ayine ഉസ്താദ് പിടിച്ചു കുണ്ടൻ അടിക്കുമ്പോ അറിയാം😀😀😀

  • @musthafamusthafa7806
    @musthafamusthafa7806 5 ปีที่แล้ว

    Best video

  • @lillyvalappil5671
    @lillyvalappil5671 5 ปีที่แล้ว

    Kunjayirunna kottiye poocha pidikkathidathekku vekku ennu achachanodu paranjal aaa kochumolude dayayum snehavumulla ponnu manassinu oraayiram abhinandanangal.... Nallathu varatte ennumennum...

  • @achupk3764
    @achupk3764 2 ปีที่แล้ว +1

    മലപ്പുറത്ത് ഇതിലും വലിയ കാഴ്ചകൾ ഉണ്ടാകും ✌🏻

  • @praveenmadhav6360
    @praveenmadhav6360 3 ปีที่แล้ว

    ദൈവത്തിന്റെ വികൃതികൾ 🙏🙏🙏🙏🙏

  • @jestalk4289
    @jestalk4289 5 ปีที่แล้ว

    soooooo nice

  • @NC-tu2qj
    @NC-tu2qj 3 ปีที่แล้ว +2

    കുടുംബത്തിനിരിക്കട്ടെ ഒരു ലൈക്

  • @fasilparammal6232
    @fasilparammal6232 5 ปีที่แล้ว

    Adipoli

  • @shihabmubeena19
    @shihabmubeena19 3 ปีที่แล้ว +1

    അതാണ്‌ മ്മളെ മലപ്പുറം മനുഷ്യരോടെന്ന പോലെ പക്ഷി മൃഗാതികളോടും സ്നേഹം അത് മാത്രം 👌👍👍👍

  • @minnnazworld.5944
    @minnnazworld.5944 3 ปีที่แล้ว

    വണ്ടൂർ എന്റെ നാട് 💪💪

  • @kunhappanp1406
    @kunhappanp1406 5 ปีที่แล้ว

    nice

  • @sree3113
    @sree3113 5 ปีที่แล้ว +1

    എന്റെ വീടിന്റെ ചുമരിലെ ഫ്ലവർ ബോക്സിൽ ഒരു പക്ഷി ഈയിടെ കൂടുകൂട്ടി മുട്ടയിട്ട് വിരിഞ്ഞ് കുഞ്ഞുമായി പറന്ന് പോയി .... വീട്ടുകാരെ ഭയമില്ലായിരുന്നു മറ്റുള്ളവർ വന്നാൽ കൂട്ടിൽ വരില്ല ........ മനുഷ്യന് മനുഷ്യനെ വിശ്വാസമില്ലാത ഈ കാലത്ത് പക്ഷികൾക്ക് അൽപ്പമെങ്കിലും വിശ്വാസം മനുഷ്യനെയാണ് ......

  • @kabir1578
    @kabir1578 2 ปีที่แล้ว

    എല്ലാ വീട്ടിലും വളർത്തു മൃഗങ്ങൾ വേണം കുട്ടികൾ ആവശ്യമില്ലാത്ത കൂട്ടുകെട്ടുകളിൽ നിന്നും ശ്രദ്ധ തിരിക്കാൻ സഹായിക്കും

  • @jobijobes4334
    @jobijobes4334 4 ปีที่แล้ว +1

    2020 ith ippazhum undo

  • @nasarnasru6707
    @nasarnasru6707 5 ปีที่แล้ว +4

    Ini ithokke nadakkullu, manushyarku jathiyum mathavum okke aanu valuth

  • @faisalfaisu7954
    @faisalfaisu7954 5 ปีที่แล้ว +3

    മലപ്പുറത്ത് ഇത് അബൂർവ്വ കായ്യ്ച്ച അല്ല

  • @Siva-on1tc
    @Siva-on1tc 5 ปีที่แล้ว +3

    കൊക്ക് ഞങ്ങടെ നാട്ടിൽ

  • @kabeerkabee1788
    @kabeerkabee1788 4 ปีที่แล้ว

    daivm. nalathe varathattea

  • @shibu4331
    @shibu4331 4 ปีที่แล้ว

    ദേ പിന്നേയും മലപ്പുറം..... ഇവന്മാരെ കൊണ്ട് കുടുങ്ങിയല്ലോ....

  • @mrrider0192
    @mrrider0192 4 ปีที่แล้ว +1

    👍👍👍

  • @lifeinwarmyellows6048
    @lifeinwarmyellows6048 4 ปีที่แล้ว +1

    Wow

  • @Lamis_dream
    @Lamis_dream 2 ปีที่แล้ว

    ദിലീപിനെ vitt ഇങ്ങനെ valla ന്യൂസും കൊടുക്ക് കാണാനൊരു സുഖവും പുതുമയുമുണ്ട്

  • @kunjoos2542
    @kunjoos2542 4 ปีที่แล้ว +1

    ഹൌ കാക്ക ആകാത്തത് ഭാഗ്യം

  • @trippy0629
    @trippy0629 5 ปีที่แล้ว +2

    Ethinum dislike ko

  • @minnuminzz8589
    @minnuminzz8589 5 ปีที่แล้ว +3

    Malappuram 💪💪

  • @Amanazim967
    @Amanazim967 5 ปีที่แล้ว

    ഈ വീഡിയോ ഫുൾ ഇല്ലേ

  • @manafmetropalace6770
    @manafmetropalace6770 5 ปีที่แล้ว +6

    *ഇത്ര മനോഹരവും കണ്ണിന് കുളിർമയുളളതുമായ കാഴ്ചകൾ ലോകത്ത് ഈ നമ്മുടെ കൊച്ചു കേരളത്തിലല്ലാതെ എവിടെ കാണാൻ അത് ഇവിടെ വസിക്കുന്നവരുടെ നന്മയുടെ ഭാഗമാണ് അതാണ് ദൈവത്തിന്റെ സ്വന്തം നാട് ഇന്നിട്ടും നമ്മൾ!* ......*മാറിക്കൂടെ*......

    • @noushade1673
      @noushade1673 5 ปีที่แล้ว

      തണ്ണീർതടങ്ങൾ എല്ലാം മണ്ണിട്ട് മൂടിയും മാലിന്യം എറിഞ്ഞും ഇത്തരം ജല പക്ഷികളെ പട്ടിണിയിലാക്കിയ ആളുകളല്ലേ മലയാളികൾ ? അതാണ് ഏറ്റവും വലിയ ക്രൂരത !

    • @rasheedurikkoth93
      @rasheedurikkoth93 5 ปีที่แล้ว

      manafmetropalace Manaf gdkg

  • @sanojaman999
    @sanojaman999 5 ปีที่แล้ว +2

    👍👍👍👍👍💐

  • @ali_ac
    @ali_ac 2 ปีที่แล้ว

    ഞൻ ഒരു മലപ്പുറത്ത്‌ കാരനായതിൽ അഭിമാനിക്കുന്നു

    • @888------
      @888------ 2 ปีที่แล้ว

      അണ്ടി മുറിച്ചത് നല്ല സുഖം ആയിരുന്നോ??😀😀

  • @ezabelealijoy
    @ezabelealijoy 5 ปีที่แล้ว +1

    😍😍😍😍

  • @raghurajan3872
    @raghurajan3872 5 ปีที่แล้ว +1

    ❤❤❤❤

  • @rdradheeshrajappan8977
    @rdradheeshrajappan8977 5 ปีที่แล้ว +2

    കൊള്ളാം ഇഷ്ടപ്പെട്ടു.

  • @binukumar.sangarreyalsupar9703
    @binukumar.sangarreyalsupar9703 5 ปีที่แล้ว +1

    Saha jivikala snekan padikanam... Ethupola.

  • @jijinramatheru2445
    @jijinramatheru2445 5 ปีที่แล้ว +2

    ഈ കൊറ്റിയെ എനിക്ക് തരുമൊ

  • @hemaunni922
    @hemaunni922 3 ปีที่แล้ว

    അധികം മിനക്കേടാതെ food കഴിക്കാനുള്ള സൂത്രം അങ്ങനെ അതും പഠിച്ചു

  • @mpganeshganesh766
    @mpganeshganesh766 5 ปีที่แล้ว

    മലപ്പുറത്തു ക്കാരെ തെറി പറയുന്നവർ ഇത് കാണട്ടെ അവരുടെ സ്നേഹം ഞാൻ പാലക്കാട്ട് കാരനാണ് പക്ഷേ സ്നേഹിച്ചാൽ സ്നേഹം കൊണ്ട് പൊതിയുന്നവരാ മലപ്പുറത്ത് ക്കാർ

  • @basheerc003
    @basheerc003 5 ปีที่แล้ว +5

    Ayyo mathi kodukkalla kokku chawum wisha malsyam

  • @abdulrasheedk2720
    @abdulrasheedk2720 5 ปีที่แล้ว

    മലപ്പുറം😍😍😍😍

  • @PreethaPreetha-jm4ff
    @PreethaPreetha-jm4ff 2 ปีที่แล้ว

    Ayyyodaa🥰🥰🥰🥰😍😍😍😍🙌🙏

  • @ATOZ-uh5gf
    @ATOZ-uh5gf 4 ปีที่แล้ว +1

    Super

  • @poochakutti7762
    @poochakutti7762 2 ปีที่แล้ว +1

    God bless you all ❤️❤️love all living things❤️❤️

  • @shujahbv4015
    @shujahbv4015 5 ปีที่แล้ว +3

    Media one good news super ingane manushyarumayi inangi jeevikunna ithram kokkinde kazhchakal athishayavum santhoshavum akunnu

  • @Orque01
    @Orque01 5 ปีที่แล้ว +2

    ഭാഗ്യവാൻ 😍

  • @kunprn
    @kunprn 5 ปีที่แล้ว +2

    God bless

  • @shihabuppala9417
    @shihabuppala9417 4 ปีที่แล้ว

    He pakshikkulla budhippolum nammude rajyam barikkunna baranadhikarikkillallo

  • @skfan9385
    @skfan9385 5 ปีที่แล้ว +1

    😍😍😍😘😘❤❤❤

  • @abduljaleel8697
    @abduljaleel8697 4 ปีที่แล้ว

    ജാതിഭ്രതൻമാരും വർഗ്ഗിയ വാദിക്കളും ഉറഞു തുള്ളുന്ന ഊരാജൃത്ത് മതവും ജാതിയും ഇല്ലാത്ത സ്നേഹത്തോടെ പേരുമാറുന്ന ഒരു സഹജിവി അതിന് മനുഷൃൻ ഇട്ടപേര് കൊറ്റി

  • @abdulazeez-hb7hz
    @abdulazeez-hb7hz 3 ปีที่แล้ว +3

    കൊറ്റികൾക്ക് പോലും മലപ്പുറത്തുകാരുടെ സ്നേഹം മനസിലായി - 👍

    • @888------
      @888------ 2 ปีที่แล้ว

      Ayine സുന്നത്ത് ചെയ്തു കുണ്ടൻ അഡിക്കല്ലെ 🙏🙏🙏

  • @shabeerra969
    @shabeerra969 2 ปีที่แล้ว

    വണ്ടൂർ.. മറക്കാൻ
    പറ്റാത്ത. അനുഭവം.

  • @nishanthjayan9756
    @nishanthjayan9756 4 ปีที่แล้ว

    മലപ്പുറം എന്നുപറയാതെ. നല്ല ഹൃദയമുള്ളത് ആർക്കാണോ അവർ നല്ലത് ചെയ്യും.

  • @girijaraghavan3910
    @girijaraghavan3910 4 ปีที่แล้ว

    മനസിന്‌ കുളിർമ്മ കിട്ടുന്ന വീഡിയോ ഇഷ്ടം ആയി. നേരം വെളുത്താൽ ഇരുട്ടും മറ്റു രീതിയിൽ ഒള്ള news കേട്ടു കേട്ടു മനസ്സ് മരവിച്ചു.

  • @sabumathew6002
    @sabumathew6002 2 ปีที่แล้ว

    Variyumkundene marrakkalle😈😈😈😈😈😈😈😈😈😈😈😈😈😈😈😈😈😈😈😈