മലയാളിക്ക് തീരാ നഷ്ടം. പകരം വയ്ക്കാൻ ഒരാളില്ല. നർമ്മം തുളുമ്പുന്ന സംസാര ശൈലി, ഗാംഭീര്യമാർന്ന നടത്തം, ആരെയും കൂസാതെയുള്ള തലയെടുപ്പ്.ഇവയെല്ലാം കൂടി അദ്ദേഹത്തെ " ഇന്നസന്റ്"ആയി മാറ്റി. എന്നു വേണം പറയാൻ
Just imagine the people who watched this comedy for the first time in theatre on its release day.... unbelievable performance and dialogue... Legends. Namichu...
അഭിനയം ഒന്നും അല്ല,,, ക്രിപ്റ്റ് കൊടുത്തു പഠിക്കാൻ പറയും,, എന്നിട്ട് സിറ്റുവേഷൻ പറഞ്ഞു കൊടുക്കും എന്നിട്ട് ക്യാമറ ഓൺ ആക്കി വെക്കും,,, പ്രിയൻ പോയി കിടന്നു ഉറങ്ങും,,,,, ഇവിടെ പിള്ളേര് ജീവിക്കും എന്ന് അങ്ങേർക്കു അറിയാം
Guys I found aa Lottо Crusheeеer Systеm that helps me to win mу first lotteryhеre is the link ==> twitter.com/4af3be87a8fd0e366/status/742626059930198016 Кilukkаm Innocent lottery Sceneеee
കിട്ടു ഉണ്ണിക്ക് എഴുത്തും വായനയും അറിയില്ല എന്ന് മോഹൻലാൽ രേവതിയോട് പറയുന്നുണ്ട്... പക്ഷേ രേവതി പറയുമ്പോൾ കിട്ടുണ്ണി , കിട്ടുണ്ണിയുടെ കൈയിലിരിക്കുന്ന ടിക്കറ്റ് നോക്കിയതാണ് പറയുന്നതു.. വർഷങ്ങൾക്ക് മുമ്പ് എടുത്ത സിനിമയായത് കൊണ്ട്,ഒറ്റ take എടുത്തതും കൊണ്ടും ,ചിലപ്പോൾ ആരും അത്ര ശ്രദ്ധിച്ചു കാണില്ല
1.03 mohanlal saying kittunnikku ezhuthum vayanayum onnum ariyilla. But @ 2.05, while revathi is reading from news paper, kittunni is seeing and verifying from his lottery ticket. Kittunni knows to read both english and numbers. Kittunni is mass.. be like kittunni
എഴുത്തും വായനയും അറിയാത്ത കിട്ടുണ്ണിയേട്ടൻ എങ്ങനെയാണു ലോട്ടറി ടിക്കറ്റ് നമ്പർ വായിച്ചു "അടിച്ചു മോളെ "എന്ന് പറയുന്നത് എന്ന് എത്ര ആലോചിച്ചിട്ടും മനസ്സിലാകുന്നില്ല 🤔
ഓണം ബബർ ഓഞ്ഞ എഡിറ്റിംഗ് കണ്ട് ഉള്ളതാണോ എന്ന് ഒന്നുടെ കൺഫോം ആക്കാൻ വന്നവർ ഉണ്ടോ 😂🙌
ഇപ്പൊ വാട്സാപ്പിൽ കണ്ടു..വന്നു നോക്കി,എഡിറ്റിങ് ആണെന്ന് ബോധ്യപ്പെട്ടു 😅
...
😂😂
😂😂😂
😅
Adhyam 2parayana expression avasanam kanikkunnath
ഓണം ബംബർ റിസൽട്ട് വന്നതിന് ശേഷം ഈ വിഡിയോ കണ്ടവരുണ്ടോ
😁
😂ഇപ്പൊ കണ്ടുകൊണ്ടരിക്കുന്നു
Le njan...
Yes
അതെ...😂
ഇന്നസെന്റ് ഏട്ടന് പ്രണാമം.. മറക്കില്ല മലയാള സിനിമ ഇദ്ദേഹത്തെ... 🙏🥰❤
Sathyam
മലയാളിക്ക് തീരാ നഷ്ടം. പകരം വയ്ക്കാൻ ഒരാളില്ല. നർമ്മം തുളുമ്പുന്ന സംസാര ശൈലി, ഗാംഭീര്യമാർന്ന നടത്തം, ആരെയും കൂസാതെയുള്ള തലയെടുപ്പ്.ഇവയെല്ലാം കൂടി അദ്ദേഹത്തെ " ഇന്നസന്റ്"ആയി മാറ്റി. എന്നു വേണം പറയാൻ
Ys
Just imagine the people who watched this comedy for the first time in theatre on its release day.... unbelievable performance and dialogue... Legends. Namichu...
I was one of them, not on release day though.. Thrissur bindu theater, first time going there after renovation..(I ama thrissur engg college alumnus)
@@tvpuram Bindu okke annu indarnalle? Ippo aarkum vendatha oru theatre aayi😐
Here
RIP Innocent. You deserved a National Award for that lottery scene!!
Innocent saare... Thanks for this... Cant believe that you're gone... The golden era of clean comedy has died with you..
എന്താ അഭിനയം... എല്ലാവരും ഒന്നിനൊന്നു മെച്ചം. Amazing
അഭിനയം ഒന്നും അല്ല,,, ക്രിപ്റ്റ് കൊടുത്തു പഠിക്കാൻ പറയും,, എന്നിട്ട് സിറ്റുവേഷൻ പറഞ്ഞു കൊടുക്കും എന്നിട്ട് ക്യാമറ ഓൺ ആക്കി വെക്കും,,, പ്രിയൻ പോയി കിടന്നു ഉറങ്ങും,,,,, ഇവിടെ പിള്ളേര് ജീവിക്കും എന്ന് അങ്ങേർക്കു അറിയാം
Lalettan + innocent + thilakkan + jagady ❤️💪💪 this has to be the most classic pairing or combination ever , this is a masterpiece movie 😀👏🏻👏🏻
+revathy
Innocent's lottery number reaction is legendary. This scene is imprinted in my mind ever since I saw it in theater.
No background music, just pure performance.
Superb dialogue delivery. He is indeed the best comedian.
Best comedian is always Sreeni Sir. Serious ayittu parayunna karyangal kerlkkunna alkku comedy ayi thonnanam. Athanu yathratha ccomedy.. Innocent nte idaikkokke over acting pole anu....
എടൊ കോട്ടും സൂട്ടും ഇട്ട് വിറക് കൊള്ളിയും കടിച്ച് പിടിച്ച് നാലണക്ക് കൊള്ളാത്ത ലൊടുക്ക് കാറിൽ ഇങ്ങനെ ഞെളിഞ് ഇരുന്നാലേ സായിപ്പാവില്ല 😁😁😁😁😁😁
എന്താ "ആ അഭിനയം"മഹാനായ കലാകാരൻ🙏🙏🙏
*2:50** ഈ സീൻ ഒറ്റ* *ടേക്കാണ്.അഭിനയം* *ശരിയായോന്നറിയാൻ നോക്കി* *റീഷൂട്ട് ചെയ്യാൻ ഒരു സിസ്റ്റവും* *ഇല്ലാതിരുന്നകാലം* 🙏🙏🙏🙏🙏
Ndhonnaa maashe thallaaadhirikko
അതൊക്കെ ഒരു കാലം മലയാള സിനിമയുടെ സുവർണ്ണ കാലം.
Nte ponno..rehersal illathe ellam first take arno chetta
@@achupr4627 chilapo scene paranju koduthittu cheytholan paranjathakum.avaroke seniors alle.porathathinu priyan thanne palappozhum ivarudeyoke range paranjitund.ithile innocentine oke pala sceneum single shot anu.
അന്നത്തെ കാലത്ത്ഫിലിമിൽ ഷൂട്ട് ചെയ്യുമ്പോൾ vcr ൽ റെക്കോർഡ് ചെയ്യും എന്നിട്ട് വേണമെന്ന് തോന്നിയാൽ കണ്ടു നോക്കും.
ഇപ്പോഴത്തെ കേരള ലോട്ടറി അടിക്കുന്നു ഏതൊരുവന്റെയും അവസ്ഥ നന്നായി Innocent uncle അവതരിപ്പിച്ചു
👍
This person was the best all rounder entertainer ,Rest in Peace sir. Your legacy always stays in our hearts
Might be my favorite Innocent scene ever. You will be missed. Thanks for making us laugh.
Kittunniyettaa.. Kamadhenu lottery results.. And his final laugh 😂 😂 😂
Ayine
Innocent ❤ One of my favorite comic scenes in the whole of malayalam cinema!!
I watched this movie more than 20 times.
RIP: The e Great Innocent.
ക്യാമറ അനങ്ങാതെ വച്ച് മനോഹരമായി ഷൂട്ട് ചെയ്തു...Hats off creators
Manasilayilla 🤔
camera work only not good
Yes.. innocent ചേട്ടൻ ഇടയ്ക് ക്യാമറയ്ക് പുറത്ത് ആവുന്ന്
Single take
Comedy scenes should be like this. A scene having a length of 4.53 minutes only. But that makes us to laugh for years.
എഴുത്തും വായനയും അറിയാത്ത കിട്ടുണ്ണിടിക്കറ്റിൽ നോക്കി ഇതുവരെ വായിച്ചത് ശരിയാണെന്ന് എങ്ങനെ പറയുന്ന്
@@sankarannamboothiri2163 kittunni nokkiyath number alle, vaakukal allalo
Llĺ
Ĺĺ
Ĺĺ
Ith pole Ulla abhinayangal actors ini indavilla sure legendzzzzz🥰🥰🥰🥰😍😍😍❤️❤️❤️
innocent chettan amazing
WhatsApp ൽ കണ്ട വീഡിയോ കണ്ടിട്ട് അത് സത്യമാണോ എന്ന് അറിയാൻ ഇവിടെ വന്നവർ ഉണ്ടോ? 4:53
അതെ, സത്യമല്ല
ഓണം ബംബറിലെ നമ്പർ ഇതിൽ ഉണ്ട് എന്നത് സത്യമാണ് ഓഡറിലല്ല എന്നൊരു വ്യത്യാസം😢
സത്യമല്ലെന്ന് തെളിയിക്കാൻ ലിങ്ക് copy ചെയ്യാൻ വന്നതാ സാറേ
😊
ഞാനും വന്നു.
ഞാൻ പൊയ്ക്കഴിഞ്ഞാ താൻ ഇവിടെക്കിടന്ന് മൂക്കൊണ്ട് ഇക്ഷ,ഇഞ്ഞ,ചാച്ചാ,ഗാഗ്ഗ,ചാച്ചാ ഞഞ്ഞാ വരയ്ക്കും 😁🤣😂
എല്ലാ ഓണം ബമ്പർ സമയത്തും ഈ കോമഡി കാണുന്നവർ ഇബടെ come ഓൺ
കണ്ടു കൊണ്ടിരിക്കുന്നു..
Innocent chettan allathe ee role cheyyan oruthanum ellam ee lookathu 😍😍😍😍🥰
Om Sadhgati ❤….Unforgettable scene in Malayalam movie…….Innocent Sir….will miss you forever…
adichu moleee😂😂😂😂😂
Guys I found aa Lottо Crusheeеer Systеm that helps me to win mу first lotteryhеre is the link ==> twitter.com/4af3be87a8fd0e366/status/742626059930198016 Кilukkаm Innocent lottery Sceneеee
RIP Innocent sir❤🔥♥️🙏🌹
Lucky to watch this film 1st day 1st show in Ajantha theatre Trivandrum . I was in 8th grade. Laugh riot and still is. adipoli padam
innocent മുഴുവൻ frameout ആണ് തിലകനെ ചീത്ത വിളിക്കുന്ന scene
Any one 2024
This is pure gold..
ഓണം ബമ്പർ അപ്പോ എഡിറ്റിംഗ് ആണ്.. ഉറപ്പിച്ചു 😁
അപർണ മൾബറി ഇത് കാണിച്ചു അടിപൊളി ആയി.😛😜😆🤣❤️🌴
കിട്ടു ഉണ്ണിക്ക് എഴുത്തും വായനയും അറിയില്ല എന്ന് മോഹൻലാൽ രേവതിയോട് പറയുന്നുണ്ട്...
പക്ഷേ രേവതി പറയുമ്പോൾ കിട്ടുണ്ണി , കിട്ടുണ്ണിയുടെ കൈയിലിരിക്കുന്ന ടിക്കറ്റ് നോക്കിയതാണ് പറയുന്നതു..
വർഷങ്ങൾക്ക് മുമ്പ് എടുത്ത സിനിമയായത് കൊണ്ട്,ഒറ്റ take എടുത്തതും കൊണ്ടും ,ചിലപ്പോൾ ആരും അത്ര ശ്രദ്ധിച്ചു കാണില്ല
Kiduve ! Oru rakshayilla
ഇത് വരെ ഒക്കെ ശരിയാണ് 😂😂
I started buying Kerala Lotteries after seeing this....but bad luck till now.....so stopped.....!!! 😂😂😂
Anybody watching 2019
Hi
Hoi
Em watching on 4th Apr, 2020 😂⛷️⛷️⛷️⛷️
2024🤩
Old days never come back
Praying after hearing he is in a critical condition ❤
ഞാൻ എന്റെ സ്വന്തം കാറിൽ വരും.......!😂🤣🤣🤣🤣
😁
പൂനയിൽ നിന്ന് കാറിൽ വരും
വല്ലാത്ത editing ആയിപോയി. ശരിക്കും convincing ആയി 😕😕
എന്നും big ticket എടുക്കുമ്പോൾ ഇതാ ഓർമ്മ വരൂന്ന
🤣🤣🤣🤣🤣
Ithu vare valare sheriya 😁
Ahankaaram kind parayelledaa.....😀😀😂
R.I.P legend
ഓണം ബമ്പർ വീഡിയോ edit ചെയ്തതാണെന്ന് ഒന്ന് confirm ചെയ്യാൻ വന്നതാ😂
Super scene
മത്തങ്ങ തലയാ😃😃😃
അപ്പോ എഡിറ്റിംഗ് ആയിരുന്നല്ലേ.. ഒരു നിമിഷം ഞെട്ടി
2024ഓണം ബമ്പർ എഡിറ്റിംഗ് വീഡിയോ കണ്ടിട്ട് വന്നു നോക്കിയ ഞാൻ 😂
ഞാൻ re watching today. 😂
ഓണം ലോട്ടറി ടിക്കറ്റ് 🎟 🎫 എഡിറ്റിങ് കണ്ട് വന്നതാണ്...😅, കൂടെ ആരെങ്കിലും ഉണ്ടോ? 😂
Pwoli sathanam ma ma ma. Ma mathangyathadiya
1... എന്താ പറഞ്ഞെ... 1... ഒന്നാ... 😅😅😅
Innocent great
Innacent chettan thakarthu
😂😂😂😂😂😂😂 Scenes that never die!
Love you so much innocent chetta you are a legend and no one ever in this universe would ever replace you... Love you too much
RIP 😪🥀
1.03 mohanlal saying kittunnikku ezhuthum vayanayum onnum ariyilla. But @ 2.05, while revathi is reading from news paper, kittunni is seeing and verifying from his lottery ticket. Kittunni knows to read both english and numbers. Kittunni is mass.. be like kittunni
how come kittunni didn't realize that how come revathy know i purchased the lottery ticket and that also kaamadenu
@@Lankanaresh6137 May be kitunni has the habit of taking ticket regularly.
ഈ ഡൌട്ട് എനിക്കും ഉണ്ട്
Ahangaaram kond parayellada patteeede mwoney😂
(In 2021)
i'm still watching this in 2020
2020 ലും 😂😂😂😂
താളവട്ടം സിനിമയിലും ഇതുപോലെ ജഗതി അഭിനയിച്ച സീൻ ഉണ്ട്. 👌🏻
Cobra 🐍🐍 yo athum nammude innocent aaya innocent chettan
ഓണം ബംബർ റിസൾട്ട് വന്നതിനുശേഷം ഈ വീഡിയോ നോക്കി വന്നെങ്കിൽ ഒരു ലൈക് ഇട്ടോ😅😅😅
എന്റെ പൊന്നു സൂര്യഭഗവാനെ
The best comedy movie of Malayalam cinema and the best scene in that movie
Innocent is great
😄😄😄😄 ഇന്നസെന്റ് ആയതുകൊണ്ട്😄😄
Adichu mozhee.... Sema
you are the best innocent
Great performance.
അഹക്കാരം കൊണ്ട് പറയുകയല്ല
Super 👌 😅
Innocent sir ur my super heart
super!!!
മയിർ ഓണം ബമ്പർ വീഡിയോ കണ്ടപ്പോൾ വിശ്വസിച്ചു വന്ന ഞാൻ
4:15 🤣💎
2019 December 🤣🤣
എഴുതാനും വായിക്കാനും അറിയാത്ത കിട്ടുണ്ണി ആ കടലാസിൽ നോക്കി ടിക്കറ്റ് നമ്പർ വായിക്കുന്നത് ഒരൽഭുതം തന്നെ
😅😅
adhu akkam alle bro
ആക്കo ariyathavar kuravu ആണ്
Thilakan also excellent
super
Innasnd, thilakan 🥰🥰🥰😍😍😍😍😍❤️❤️❤️
അത് വളരെ ശരിയാ
"Adichu moneeee~"
*faints*
Supperrrrbbbnbbb... 👍👍👍👍
Rest in peace two Legend😢
My language tamil super 🤣🤣🤣🤣🤣👍🤗😁😁😁😁
എടാ മുരട്ട് കാളെ 😂😂😂
ഇന്നച്ചന് പ്രണാമം 🌹🌹🌹🙏🙏🙏🙏🙏
അടിച്ചു മോളേ 🤣🤣🤣
Wonderful Comedy scene
Athokke kure kettittund😅😅
എഴുത്തും വായനയും അറിയാത്ത കിട്ടുണ്ണിയേട്ടൻ എങ്ങനെയാണു ലോട്ടറി ടിക്കറ്റ് നമ്പർ വായിച്ചു "അടിച്ചു മോളെ "എന്ന് പറയുന്നത് എന്ന് എത്ര ആലോചിച്ചിട്ടും മനസ്സിലാകുന്നില്ല 🤔
Ath numbers aanu letters alla