Why Android Phones are better than iPhones (Malayalam) | My Thoughts

แชร์
ฝัง
  • เผยแพร่เมื่อ 15 ก.ย. 2024
  • In this video we see what are major benefit of having an android phone.
    To HELP this Channel Buy anything from Amazon using the link below
    amzn.to/3h5j6TM
    MY FAVORITE TECH COLLECTION and STUDIO GEAR LIST
    www.amazon.in/...
    FOLLOW ME
    Instagram - / mrperfecttech
    Twitter - / mrperfecttech
    Facebook - / mrperfecttechofficial
    Amazon - www.amazon.in/...
    #MrPerfectTech

ความคิดเห็น • 774

  • @farheeniqbal
    @farheeniqbal 2 ปีที่แล้ว +161

    The reason why i prefer android over ios is because of the price

    • @alfredrichard2697
      @alfredrichard2697 2 ปีที่แล้ว +6

      Paise mukyam biggleee....😌😌😌

    • @farheeniqbal
      @farheeniqbal 2 ปีที่แล้ว +3

      @@alfredrichard2697 njan yethayalum edkum second hand enkilum korrach kazhatt😅

    • @Smr703
      @Smr703 2 ปีที่แล้ว +4

      Indiayil aaan bro paisa kooduthal baaki ulla raajiyangakil nokumbol samsung pixel okke same rate aaan varunnath

    • @mubzplay
      @mubzplay 2 ปีที่แล้ว +1

      @@alfredrichard2697 പൈസ കൊടുത്ത് വൻകുന്നദ് പോട്ട ചാർജർ പോലും ഇല്ലാത്ത അവസ്ത എന്ത് ചെയ്യാൻ??ഐഫോൺ കാലം ആയി ഉപയോഗിക്കുന്നവർ ഊട്ടൻ

    • @subin5172
      @subin5172 2 ปีที่แล้ว

      @@mubzplay alla venda bro premium segment charger kodukunna oru company paranju tha kodukkunna cashn kittund

  • @collegespot6902
    @collegespot6902 2 ปีที่แล้ว +234

    എന്തൊക്കെ പറഞ്ഞാലും ആൻഡ്രോയ്ഡ് വേറേ ലെവൽ ആണ് 🥰

  • @ronymundackan
    @ronymundackan 2 ปีที่แล้ว +274

    Aadyathe oru second aayitum "Oookay" kekkanjappo njan onn pedichu😂

    • @MrPerfectTechofficial
      @MrPerfectTechofficial  2 ปีที่แล้ว +74

      😂

    • @devanandan2238
      @devanandan2238 2 ปีที่แล้ว +8

      😂

    • @AbuWalk3r
      @AbuWalk3r 2 ปีที่แล้ว +6

      Ente mone ijaathi comedy

    • @itzmeathul7836
      @itzmeathul7836 2 ปีที่แล้ว +3

      Sathyam

    • @itzmeathul7836
      @itzmeathul7836 2 ปีที่แล้ว +7

      @@MrPerfectTechofficial njan idan vecha comment Ivan adyam itt copyright kondupoyi 😭😭.
      I like the okkey 😍
      Njan eppo vdo kanumbolum broyude kude njanum okkey enn parayum 💥

  • @KapilSreedhar
    @KapilSreedhar 2 ปีที่แล้ว +217

    Reason i prefer android over ios is availability of applications and functionality.

    • @jauharvadakkoth8589
      @jauharvadakkoth8589 2 ปีที่แล้ว +3

      Bro youtubil oru legend anallo🤯

    • @tete9480
      @tete9480 2 ปีที่แล้ว +6

      You mean cracked software……?🤮

    • @j0ps-xfx
      @j0ps-xfx 2 ปีที่แล้ว +3

      @@tete9480 bruh you can get cracked apps on ios but its a bit of work

    • @j0ps-xfx
      @j0ps-xfx 2 ปีที่แล้ว +1

      @Bliss Void vanced ios num nd bro

    • @phantomgamingignt6275
      @phantomgamingignt6275 2 ปีที่แล้ว

      @@tete9480 apple fan bwoi spotted

  • @Abhishek-po1cx
    @Abhishek-po1cx 2 ปีที่แล้ว +18

    Android ഫോണിൽ നമുക്ക് നല്ലയൊരുfreedom ലഭിക്കും ✨️അതുകൊണ്ട് ഞാൻ Android phone kooduthal eshttapaedunnu💖

  • @Deadpool-e8n
    @Deadpool-e8n 2 ปีที่แล้ว +37

    Always Android ❤️🧚

  • @solewizardyt4145
    @solewizardyt4145 2 ปีที่แล้ว +34

    Android: freedom + customisation
    iOS: privacy

    • @Keerikkadan_josapp
      @Keerikkadan_josapp 2 ปีที่แล้ว

      Software update❤️‍🔥

    • @Onana1213
      @Onana1213 2 ปีที่แล้ว +3

      @Bleeding RED പിന്നല്ലാണ്ട്. പേപ്പർ വായിക്കുന്ന ഒരുത്തനു ഐഫോൺ പ്രൈവസി ഒക്കെ കോമഡി ആണ്. Pegasis ഒക്കെ പുഷ്പം പോലെയാണ് വിവരങ്ങൾ പൊക്കികൊണ്ട് പോകുന്നത്.

  • @NavarMP
    @NavarMP 2 ปีที่แล้ว +20

    Interoperability is 1st reason i don't choose iPhone and Customization is the main reason I choose Android.

  • @sanjaynp2126
    @sanjaynp2126 2 ปีที่แล้ว +83

    നമ്മളൊക്കെ എത്ര apple ന് കുറ്റം പറഞ്ഞാലും ഒരു apple giveaway ഉണ്ടെന്ന് പറഞ്ഞാൽ എല്ലാവരും participate ചെയ്യും 🤣

    • @sojinroy
      @sojinroy 2 ปีที่แล้ว +10

      ഒരു ആൻഡ്രോയ്ഡ് ഗിവ് അവേ നടത്തി നോക്ക് ❤

    • @ntmon786yearsand7
      @ntmon786yearsand7 2 ปีที่แล้ว +22

      അത് apple ആയത് കൊണ്ട് അല്ല.. ഒരു phone free ആയി കിട്ടിയാൽ എന്ന് വിചാരിച്ചിട്ട് ആണ് 🤭

    • @rahadilpp354
      @rahadilpp354 2 ปีที่แล้ว

      Ayn

    • @vishnuj7245
      @vishnuj7245 2 ปีที่แล้ว +3

      Giveaway എല്ലാവരും participate ചെയ്യാൻ നോക്കും

    • @brucewaynema
      @brucewaynema 2 ปีที่แล้ว +2

      Because it's rich

  • @siddharthcs4827
    @siddharthcs4827 2 ปีที่แล้ว +44

    i prefer android because of customisation, display quality, freedom and variety
    samsung display adipoli

  • @colorfastprintingpress4469
    @colorfastprintingpress4469 2 ปีที่แล้ว +8

    സ്ഥിരതയും, അപ്ഡേഷൻ കൃത്യമായി കിട്ടുന്നതും. അതുപോലെ എല്ലാ ആപ്ലിക്കേഷനും ഒരു craash ഉം ഇല്ലാതെ വർക്ക് ചെയ്യുന്നതും... അങ്ങനെ പറയാൻ ഒരുപാട് ഉണ്ട്. ഐഫോൺ 7 മുതൽ ഇങ്ങോട്ട് ഇപ്പോഴും ആളുകൾ യൂസ്ഡ് വാങ്ങുന്നതും പെർഫോമൻസ് കൊണ്ടാണ്. ഞാൻ വൺപ്ലസ് 8 പ്രൊ യിൽ നിന്ന് മാറി ഇപ്പോൾ ഐഫോൺ 13 പ്രൊ മാക്സ് ഉപയോഗിക്കുന്നു. എന്തിനു ഏറെ പറയുന്നു, ഐഫോൺ 5s 2012 il ഇറങ്ങിയത്. ഇപ്പോഴും എന്റെ കയ്യിലുണ്ട്. ബാറ്ററി ഹെൽത്ത് ഇപ്പോൾ 80%. ഏതെങ്കിലും ഒരു ആൻഡ്രോയിഡ് ഫോൺ ഉണ്ടോ 5 വർഷം സ്ഥിരതയോടെ വർക്ക് ചെയ്യുന്നത്.

    • @safetyengineer5805
      @safetyengineer5805 2 ปีที่แล้ว +4

      Yes. 5 വർഷം ആയി ഞാൻ note 9 ippozhum അടിപൊളി ആയി ഉപയോഗിക്കുന്നു. തള്ളാതെ പോടെയി. അവൻ്റെ ഒരു ഐഫോൺ

    • @harshadharshu1311
      @harshadharshu1311 2 ปีที่แล้ว

      Engend 8pronn i phonkk maritt.. What us ur opinion? B cozz njnm 8pronn 14prokk mariyallo karthnd atha chodiche? Vendillayirunnu enn thonno?

  • @ksrtc3273
    @ksrtc3273 2 ปีที่แล้ว +5

    ഒരാഗ്രഹം ഉണ്ടായിരുന്നു ഐഫോൺ ഏതെങ്കിലും കാലത്ത് എടുക്കണമെന്ന്
    എന്നെന്നേക്കുമായി ആ സ്വപ്നം ഞാൻ ഒഴിവാക്കി

  • @porinjustheory.
    @porinjustheory. 2 ปีที่แล้ว +30

    ആദ്യം കസേരയിൽ കറങ്ങി വന്നിട്ട് ok എന്നൊരു dialogue 🤣🎈

    • @Notsemmm
      @Notsemmm 2 ปีที่แล้ว +1

      🤣🤣

    • @akhils6313
      @akhils6313 2 ปีที่แล้ว +1

      😂😂

  • @siddharth1366
    @siddharth1366 2 ปีที่แล้ว +23

    Fast charging in android kills the battery life one year after we are also use with powerbank. Otherwise no battery backup.

    • @footballiseverything8672
      @footballiseverything8672 2 ปีที่แล้ว

      Yes it's true 😫😫😫

    • @dpgamers7560
      @dpgamers7560 2 ปีที่แล้ว +5

      Njn 2 years ayitu use akunu fast charger but enik ethuvare oru issue thonitila

    • @mylifemyrules7037
      @mylifemyrules7037 2 ปีที่แล้ว +1

      3 year use urangunna time ozhike full time working eppozhum oru kuzhappavum ella

    • @jeraldjames8374
      @jeraldjames8374 2 ปีที่แล้ว +2

      2 yrs use cheyyunnu no battery issues

    • @abhijithkg1467
      @abhijithkg1467 2 ปีที่แล้ว +1

      Yes it's true pakshe solution und, charge it to 85% n when using the phone be careful not to go below 20% angane chaitha kurach life kootikittum, or second difficult option is do above things + change to a low watt charger than the max rated charger suitable for ur phone, current rate decrease chaitha life kurach koodi kittum.

  • @linudhanya4125
    @linudhanya4125 2 ปีที่แล้ว +5

    അവതരണം...കിടു...
    വേറെ ലെവലാണ്. .ബ്രോ

  • @allabout1550
    @allabout1550 2 ปีที่แล้ว +10

    Android=Freedom.
    Android phones do whatever we say. ioS doesn't.
    That's why I prefer Android.

  • @gomas2255
    @gomas2255 2 ปีที่แล้ว +72

    PIXEL phones an applenekal nallath karnam ella appsum googlinte processor also avark nalla reethik optimise cheyan pattum pinne ella phonesumayi connect cheyam ❤️‍🔥💯
    Limitations illa pixel phonel also good experience ✨

    • @Playlisthouse877
      @Playlisthouse877 2 ปีที่แล้ว +3

      Yes bro njan use cheyuneth pixel 6 pro aane ithinte camera experience vere level aane

    • @mewatchyt5970
      @mewatchyt5970 2 ปีที่แล้ว +1

      Bro ath ningalk upayokikkunath kondu thonnuneya

    • @Shahbas_
      @Shahbas_ 2 ปีที่แล้ว +7

      Pakshe pixel phone enthelum oru saanm kedayal pinne america poyi sheri akendi verum 😹

    • @amalbvas5793
      @amalbvas5793 2 ปีที่แล้ว +1

      Pixel 6 bugs koree und video quality pooraa

    • @subin5172
      @subin5172 2 ปีที่แล้ว

      pakshe chipset karyam koodi para bro one of the worst chipset aan avr use cheyyunath ath thanneya avare main defect enn parayunathum pinne pixel 6 pro above 1 lakh ind athinte cam 70 starting ulla iphone 13 pro nte koode pidich nikkunilla check mrwhosetheboss latest camera comparison video pinne pixel nte parts onnum indiayil available alla

  • @dinsole3311
    @dinsole3311 2 ปีที่แล้ว +47

    ആൻഡ്രോയ്ഡ് ൻ്റെ തട്ട് താണ് തന്നെ ഇരിക്കും 😎😎 andorid ഉയിർ 🥰🥰🥰🥰🥰

    • @rxhipster5558
      @rxhipster5558 2 ปีที่แล้ว +2

      Pnna allah ✌️

    • @krishnaprasad1644
      @krishnaprasad1644 2 ปีที่แล้ว

      Thaanu thanne irikkum.. 😆

    • @r4wgod288
      @r4wgod288 2 ปีที่แล้ว

      Iphone vangan paisa illenkil ingane parayam

    • @rxhipster5558
      @rxhipster5558 2 ปีที่แล้ว +3

      @@r4wgod288 Iphonil nthe thengaya ulla

    • @safetyengineer5805
      @safetyengineer5805 2 ปีที่แล้ว +5

      @@r4wgod288 അതെ ശെരിക്കും apple എടുക്കുന്നവർ മൂഞൻമാർ അല്ലേ. കാരണം ആൻഡ്രോയ്ഡ് 25k above ഉള്ള ഫോണുകളിൽ ഉള്ള പകുതി features പോലും apple illa. Perfomance വലിയ diffrence um illa.
      .
      Apple ഒരുലക്ഷം പൊങ്ങച്ചതിന് വേണ്ടി കലയുന്നതല്ലെ.
      .
      ഫാസ്റ്റ് charging വന്നാലും ബാറ്ററി ബാക്കപ്പ് ഇല്ല.
      ആകെ ഉള്ളത് അവരുടെ അപ്പുകൾ മാത്രം സ്മൂത്ത് ആയി wrk ആകും.
      .
      20k above android phonil nalla സ്മൂത്ത് ആയി Apple nekkalum 10 ഇരട്ടി ആപുകൾ സ്മൂത്ത് ആയി working aanu.
      .
      Aaple inte ui il ഒരുപാട് linitations ഉണ്ട്. ചോദിച്ചാൽ സെക്യൂരിറ്റി features anennu parayum. എന്നാലും applum hackers hack ചെയ്യുന്നുണ്ട്.
      .
      എന്നിട്ടും മരമണ്ടന്മാർ പൊങ്ങച്ചം കാണിക്കാൻ apple eduthu nadakkum.
      .
      Cash ഉണ്ടെങ്കിൽ വേറെയും use undu bro.
      .
      Cash ഇല്ലതൊണ്ടല്ല apple വങ്ങതത്. Athinu value for money illa. പകരം അവൻ്റെ ബ്രാൻഡിംഗ് നമെ കൊണ്ട് എനിക്ക് വലിയ satisfaction onnum illa.
      .
      Thats all.
      .
      Android എടുക്കുന്നവർ ക്യാഷ് ഇല്ലാത്തവരാണ് എന്ന് പറഞ്ഞപ്പോ പറഞ്ഞു ന്നേ ഉള്ളൂ.
      .
      .
      എനിക്കിപ്പഴും 10 ഐഫോൺ ഒരുമിച്ച് എടുക്കാനുള്ള ക്യാഷ് കയ്യിൽ ബാലൻസ് ഉണ്ട്. വെറുതെ ഒരു ബ്രാൻഡിംഗ് ന് മാത്രം കൊറേ ക്യാഷ് കളയാൻ njammalilla.
      .

  • @MM77tutorials
    @MM77tutorials 2 ปีที่แล้ว +2

    Bro windows live wallpaper evdinna kitta🥺

  • @instanvr1889
    @instanvr1889 2 ปีที่แล้ว +9

    ബ്രോ ആദ്യം വേണ്ടത് നമുക്ക് security ഉള്ള ഫോൺ അല്ലേ വേണ്ടത് നമ്മൾ നാൽപതിനായിരം കൊടുത്താലും അമ്പതിനായിരം കൊടുത്താലും Android phone സെക്യൂരിറ്റി ഉണ്ടോ ആൻഡ്രോയ്ഡ്
    ഫോണുകൾ ഒരുപാടുണ്ട് ഫോണുകൾ പല പേരുകളിൽ ഫോൺ വിൽക്കുന്നുണ്ട് ഒരു വർഷം തന്നെ ചവറു കണക്കിന് ഫോണുകളാണ് ആൻഡ്രോയ്ഡിൽ മാത്രം വരുന്നത് നേരെ മറിച്ചു Apple ഫോൺ അങ്ങനെ വരുന്നില്ല
    എടുത്ത് അന്നുമുതൽ അപ്ഡേറ്റ് കിട്ടും നേരം മുറിച്ചു ആൻഡ്രോയ്ഡിൽ ചില ഫോണുകൾ
    അപ്ഡേറ്റ് കൊടുക്കുന്നില്ല ചിലത് കൊടുക്കുന്നുണ്ട് ഒരു ആൻഡ്രോയിഡ് ഫോൺ വാങ്ങുമ്പോൾ ഉണ്ടാവുന്ന സ്മൂത്ത്
    ഒന്നോ രണ്ടോ മാസം കഴിഞ്ഞാൽ
    ആദ്യം മേടിക്കുമ്പോൾ കിട്ടുന്ന സ്മൂത്ത് കിട്ടുന്നില്ല നേരെ മറിച്ചു
    ഒരു ആപ്പിൾ ഫോണിൽ അത് എന്നുമുതൽ മേടിക്കുന്നു അത് എത്ര കൊല്ലം വേണേലും അതേ സ്മൂത്ത് കിട്ടും ഞാൻ ഒരു Android
    ഒരു ആപ്പിൾ ഫോണും യൂസ് ചെയ്യുന്നുണ്ട് അതുകൊണ്ട് പറഞ്ഞതാ

    • @srezr6891
      @srezr6891 2 ปีที่แล้ว +1

      Sathyam

    • @jithinmohan824
      @jithinmohan824 2 ปีที่แล้ว +1

      എനിക്കും ഇത് തന്നെയാ അഭിപ്രായം . ഞാനും android & i phone use ചെയ്യുന്ന ആള് ആണ്

    • @instanvr1889
      @instanvr1889 2 ปีที่แล้ว

      @@jithinmohan824 😍

  • @madlixx
    @madlixx 2 ปีที่แล้ว +14

    For some reason I just prefer ios for gaming rather than android because like they have a consistent performance than the android phones out there

  • @Azezal502
    @Azezal502 2 ปีที่แล้ว +22

    Antroid user's ന് ഒത്തുകൂടാനുള്ള സ്ഥലം 💓💓💓

  • @ansarsalim4223
    @ansarsalim4223 2 ปีที่แล้ว +17

    The truth is that iPhones last longer than Android phones. The reason behind this is Apple's commitment to quality. ... Moreover, Apple increased the longevity of iPhones by providing frequent updates. This made it possible for older iPhone models to have better performance....In terms of software, apple is a step ahead of samsung as apple keeps rolling out software updates to it's range of iphones for 5 years from the release date whereas samsung dumps the updates after only 2 years from the release of the particular phone model. So yes, an iphone will last longer than a samsung phone.

    • @ansarsalim4223
      @ansarsalim4223 2 ปีที่แล้ว

      @@karpooravishnu866 use cheytittilla dude...Yes.you are right.. Flagship Phones are competing to this.

    • @googleuser3360
      @googleuser3360 2 ปีที่แล้ว +4

      നിങ്ങൾ 12 to 15 k വരുന്ന ആൻഡ്രോയ്ഡ് ഫോണുകളുടെ കാര്യം ആണോ പറയുന്നെ.

    • @mr_ghost_419
      @mr_ghost_419 2 ปีที่แล้ว +6

      Oru laksham roopakk iphone vaangi 5-6 kollam upayoogikkunnathilum, enthukondum better aanu, 20-30k kku ulla android phones.. Minimum 3 yrs pakka ok aanu..

    • @googleuser3360
      @googleuser3360 2 ปีที่แล้ว

      @@mr_ghost_419 3 year stock Ui ill use cheyum 3kollam kazhinju custom Rom cheyum😎

    • @phantomgamingignt6275
      @phantomgamingignt6275 2 ปีที่แล้ว +1

      @@mr_ghost_419 pinnala

  • @alenjoe8964
    @alenjoe8964 2 ปีที่แล้ว +3

    Usb debugging , open source ,there's one phone for everyone , customization , repair , friendly with windows. Etc.

  • @Dhanalekshmi2970
    @Dhanalekshmi2970 2 ปีที่แล้ว +11

    MIUI , REALME UI അല്ലെങ്കിൽ മറ്റ് ഏതെങ്കിലും UI ഉള്ള phones STOCK ANDROID ആകി മാറ്റം എന്ന് ഒരു വീഡിയോ ചെയ്യാമോ

    • @truthfinder6488
      @truthfinder6488 2 ปีที่แล้ว

      Njan ath chothikkan varuvaarunnu

    • @kukkuuupaul393
      @kukkuuupaul393 2 ปีที่แล้ว

      Yes ,
      athu venam

    • @ashwinm300
      @ashwinm300 2 ปีที่แล้ว

      Ya

    • @UNKNOWN_8055
      @UNKNOWN_8055 2 ปีที่แล้ว +1

      Akkaan pattathilla athu oru UI aanu
      Moto,Google pixel enna phonukalkku maatramey ollu stock android

    • @adhi_xx
      @adhi_xx 2 ปีที่แล้ว

      Bro costom rom cheytal maty pure Android akkan pattum oru lap or pc maty allengil atu ulla aarodengilum or mobile shop il chodichal maty

  • @bhagathchandran1378
    @bhagathchandran1378 2 ปีที่แล้ว +5

    Bro please put a video about compact size phones in all categories (mid/ budget/ flagship )

  • @VishalGTitus
    @VishalGTitus 2 ปีที่แล้ว +9

    Iphone 12 series muthal backup nalathane.
    13 series great.
    But bakki parachathu okay 👍🏻

    • @ajithu1256
      @ajithu1256 2 ปีที่แล้ว +2

      yes 12 anu njan use iyane ipam 1 year ayi still 100 health idk if its a bug or not avg use 6-8hr per day

  • @anandub4493
    @anandub4493 2 ปีที่แล้ว +26

    Bro oru nalla smartwatch nte price range ethrayanu. At that price range which is the best. Please do a video 😊😊😊

    • @wrench_in
      @wrench_in 2 ปีที่แล้ว

      Samsung edutho

    • @VALORANT302
      @VALORANT302 2 ปีที่แล้ว

      5k,7k

    • @tomantony6495
      @tomantony6495 2 ปีที่แล้ว

      Amazefit and samsung

    • @subin5172
      @subin5172 2 ปีที่แล้ว

      bro features and premium nokkuvanel apple iwatch ann best
      allekill cheriyal rate ann nokkuvenkill starting 3k starting und
      amazfit
      noise
      ithokke nallathan

  • @Smr703
    @Smr703 2 ปีที่แล้ว +6

    Iphone 13 muthal nalla battery backup aaan
    Pinne android um iphone um ore pole aaayal engane shariyakum
    Enthelum oru change vende
    Randinum gunavum dhoshavum und
    Paisayude kaariyam aanenkil indian marketil tax koodunnath kond aaan expensive aaayi thonunne

  • @adxmp4505
    @adxmp4505 2 ปีที่แล้ว +4

    4:48 charger എടുത്ത് മാറ്റി കഴിഞ്ഞ വർഷം ഇനി phone eduth ഒഴി വാക്കാതിരുന്നാൽ മതിയായിരുന്നു😂❤❤❤

  • @eldhosegamer1886
    @eldhosegamer1886 2 ปีที่แล้ว +16

    Bro which is the best gaming phone- Redmi note 10S VS Realme 8i ?

    • @chrisjlazer777
      @chrisjlazer777 2 ปีที่แล้ว +3

      8i

    • @leo_1064
      @leo_1064 2 ปีที่แล้ว +2

      10s

    • @shuhaibshax9898
      @shuhaibshax9898 2 ปีที่แล้ว +2

      10s

    • @subinjacob5894
      @subinjacob5894 2 ปีที่แล้ว

      Infinix note 11s.. കൊള്ളാം

    • @akshay7-7-7
      @akshay7-7-7 2 ปีที่แล้ว +1

      എന്റെ realme 8i 1month ആയി performance പൊളി
      Note 10 s ഉം പൊളി ആണ് smooth extreme സപ്പോർട്ട് ഉണ്ട് but software issue ഉണ്ട് pinne heating ഉണ്ടോ എന്ന് areela
      Borkk software oru issue അല്ല എങ്കിൽ go for note 10s
      G95
      Amoled
      Miui☹️
      Bgmi(smooth+extreme) ⚡️
      90hz
      Realtime software update വേണം എങ്കിൽ realme 8i
      Lcd (display കൊള്ളാം )
      120hz
      5000mah
      18watt charging
      G96
      Bgmi(smooth+ultra)stable 40fps⚡️
      Software smooth (android 12 in march)
      🙂🙂

  • @karankrishna200
    @karankrishna200 2 ปีที่แล้ว +10

    Because the one and only budget 🙂🤕

  • @TheRobber10
    @TheRobber10 ปีที่แล้ว

    Why android fan boys are saying android is best 😂 -
    1. Less software support
    2. Less security
    3. Trash battery
    4. Less optimisation
    5. No privacy
    6. Cheap phones ( Chinese )
    7. Hang and stuck after long usage

  • @thayyibh6927
    @thayyibh6927 2 ปีที่แล้ว +3

    Samsung S22 Ultra 🔥🔥🔥 better than iPhone.

  • @jo_thoughts
    @jo_thoughts 2 ปีที่แล้ว +6

    Ellarkkum iPhoninod bayangara craze aan but enik angane thonittilla paisa undaayaalum features koode nokkiye phone vaangu. Iphoninte pakuthi vilakk athilum adipoli Android phone kittum

    • @riyan7554
      @riyan7554 2 ปีที่แล้ว

      Best performance
      Best os
      Best camera
      This is the the main factor to buy a phone in all this categories iphone is best
      By a 🍎 user

    • @sahalllll6139
      @sahalllll6139 2 ปีที่แล้ว

      @@riyan7554 best performance for sure

    • @jo_thoughts
      @jo_thoughts 2 ปีที่แล้ว

      @@riyan7554 maybe you're choice is different from me. I am mentioned about my opinion. Iam using a oppo A9 2020 since 2 years its offer lot of specification for the price range and its value for money. Almost 60% of cost of iPhone is just brand value & advertising

    • @riyan7554
      @riyan7554 2 ปีที่แล้ว

      @@jo_thoughts so you mean other android have no brand value 🙄

    • @jo_thoughts
      @jo_thoughts 2 ปีที่แล้ว

      @@riyan7554 iPhone have too much over hype compare to other phones

  • @rahulrahu526
    @rahulrahu526 2 ปีที่แล้ว +2

    Android is open source. You can edit rebuild . Make your own os. ,easy

  • @sanjaysunil6482
    @sanjaysunil6482 2 ปีที่แล้ว +3

     ഈ ലോഗോ ഇട്ടാൽ 1k urappu

  • @MrPrinceyy
    @MrPrinceyy 2 ปีที่แล้ว +2

    My 13 pro is surprising with battery backup and performance and camera🤟🏻💋

  • @chithran5026
    @chithran5026 2 ปีที่แล้ว +5

    Wide range of applications for android 💪

  • @-Ambu-
    @-Ambu- 2 ปีที่แล้ว +17

    Poco x3 illekil aaa price rangeil ulla best gaming & performance phone ethayirikum???

  • @nikhilraph
    @nikhilraph 2 ปีที่แล้ว

    കിടിലൻ 🔥🔥🔥.
    ഒരു കാര്യം കൂടി
    കുറച്ചുകൂടി ഹെവി യൂസർ ആണെങ്കിൽ അഡ്രോയിഡ് ആണ് ബെറ്റർ. ഡൌൺലോഡ്, ഫയൽ ട്രാൻസ്ഫർ (ഒരു itunes ഉം വേണ്ട ) അങ്ങനെ അങ്ങനെ

  • @kpmuhammed786
    @kpmuhammed786 2 ปีที่แล้ว +4

    Apple camera 🔥
    Iphone photos poli..👌🏼

  • @im_ajin
    @im_ajin 2 ปีที่แล้ว +3

    Performance- Apple 🍎 is Beast🔥

  • @asbarachuz
    @asbarachuz 2 ปีที่แล้ว +1

    Adhyathe point ellarkum set aavula bro.. enta kayyil 1.05 lakh thanitt oru phone edkan parazha definitely ente dream phone s21 ultra ayrikkum njn edkunnathu..💥..

  • @Lifeofthekid
    @Lifeofthekid 2 ปีที่แล้ว +1

    U r really a informative techer i ever see❣️

  • @_allu_amal_jith
    @_allu_amal_jith ปีที่แล้ว

    Last paranja point correct aanu. Android phones use cheythal madukkum, kurach kazhiyumbol vere vangan nammal mandanmaraya users nirbandhitharakun, karanam updation thannu avaru thanne phone nasippikum, but Apple angane allallo, apple users apple productil much much satisfied aanu, oru porayima matram thonni call recoring 😭

  • @villagefoodiegang1114
    @villagefoodiegang1114 2 ปีที่แล้ว +5

    S22 ultra still waiting

  • @jyothyelizabethmartin4927
    @jyothyelizabethmartin4927 2 ปีที่แล้ว +4

    Video quality 💙💙💙

  • @Mouglie
    @Mouglie 2 ปีที่แล้ว +4

    Android king ആണ്

  • @unnikrishnankm4784
    @unnikrishnankm4784 2 ปีที่แล้ว

    Informative video
    500th like❤️

  • @faihan4211
    @faihan4211 2 ปีที่แล้ว +1

    എന്റെ ഏറ്റവും വലിയ ഒരു സംശയം ആയിരുന്നു. അത് ഇതോടെ പരിഹരിക്ക പെട്ടു 🥰🥰

  • @MrDNVSmartCreations
    @MrDNVSmartCreations 2 ปีที่แล้ว +15

    Android ആണ് എപ്പോഴും
    സാധാരണക്കാർക്ക് ബെസ്റ്റ്...🔥

    • @sabu5727
      @sabu5727 2 ปีที่แล้ว +1

      അതെ അത്രയും മനസിലാക്കിയാൽ തീരാവുന്ന പ്രേശ്നമേ ഉള്ളു സാധാരണ ക്കാർക്ക് അത് തന്നെ ആണ് ബെസ്റ്റ് 👍🏻പക്ഷെ എന്നെ പോലുള്ളവർക്ക് i phone തന്നെ ആണ് ബെസ്റ്റ് 👍🏻

    • @sy.r3x
      @sy.r3x 2 ปีที่แล้ว +9

      @@sabu5727 😐sheri Ambanida mone

    • @bo-ruto
      @bo-ruto 2 ปีที่แล้ว +3

      @@sabu5727 kazhinjo ninte show

    • @aashii__
      @aashii__ 2 ปีที่แล้ว +2

      @@sabu5727 🐕show

    • @Noushad-iq5ds
      @Noushad-iq5ds 2 ปีที่แล้ว

      @@sabu5727 അയിനെ 😁

  • @Strongest._.Avenger.
    @Strongest._.Avenger. 2 ปีที่แล้ว +5

    Aah Tim Cookinne chavittie porathakki valla Indian ayittullah arellum Apple CEO akku appol ariyam innovation enthanennu 🌝😊😊😊💜💜💜🔥💥

  • @onceupona.dream___
    @onceupona.dream___ 2 ปีที่แล้ว +3

    But now battery backup in iPhone 13's are damn good!

    • @Alan-Johny-Official
      @Alan-Johny-Official 2 ปีที่แล้ว +1

      Yes, now it's pretty good... But not much bigger, but yes, a good battery upgrade!

  • @inthisham3006
    @inthisham3006 2 ปีที่แล้ว +2

    Intro polichu machane

  • @NavarMP
    @NavarMP 2 ปีที่แล้ว +3

    I don't promote all Android phones.
    I Recommend Pixels then other Stock Android phones.

    • @dpgamers7560
      @dpgamers7560 2 ปีที่แล้ว +1

      Bro moto g series adipoli anu stock Android in reasonable price

    • @adhi_xx
      @adhi_xx 2 ปีที่แล้ว

      @@dpgamers7560 pure Android alla bro near stock aanu

    • @dpgamers7560
      @dpgamers7560 2 ปีที่แล้ว

      @@adhi_xx ooh 👍

  • @Ragedabhix
    @Ragedabhix 2 ปีที่แล้ว +2

    Android Is More User Friendly.... ❤️

  • @muhammedhufais1063
    @muhammedhufais1063 2 ปีที่แล้ว +1

    7:10 - engane miui stock android llek mataan pattukaa

  • @VMCTALKS
    @VMCTALKS 2 ปีที่แล้ว +1

    Njn androidil ninnu maari ios use cheyyunnu.... Oru 5 to 10yrs use cheythaalum ios oru kuzhappavum illathe erikkum...

  • @jollyjoseph8071
    @jollyjoseph8071 2 ปีที่แล้ว +7

    Apple may have a reason in coming up with new features so leisurely because "There is a time for a ground breaking Discovery ... A Time change the way we interact So"

  • @13Humanbeing
    @13Humanbeing 2 ปีที่แล้ว

    ആപ്പിളിന്റെ റിപ്പയർ കോസ്റ്റ് ഭീകരമാണ്.
    ബാക്ക് പാനലും ബോഡിയും ലെൻസും ഇന്റഗ്രേറ്റ് ചെയ്ത് ഉണ്ടാക്കി വച്ചിരിക്കയാണ്.
    ബാക്ക് glass പൊട്ടിയാൽ മൊത്തം മാറ്റണം.
    1000 ഡോളറിന്റെ 13 Pro യ്ക്ക് 500 ഡോളർ റിപ്പയർ ചാർജ് ...
    പണത്തിന് ആർത്തി മൂത്ത കമ്പനി എന്ന ഒറ്റക്കാരണംകൊണ്ട് ഞാൻ ആപ്പിൾ ഉപയോഗിക്കാറില്ല...
    Happy user of pixel 6 Pro...

  • @user-mj1dj3qx2z
    @user-mj1dj3qx2z 2 ปีที่แล้ว +32

    Performance kude mention ചെയ്യാമായിരുന്നു....APPLE ❤️🔥

    • @rxhipster5558
      @rxhipster5558 2 ปีที่แล้ว +12

      Dai Androidum performance ulla phone inde athra velya difference onnum illa 🥺

    • @nithinvp1895
      @nithinvp1895 2 ปีที่แล้ว +2

      @@rxhipster5558 kollavunna oru lobbyil custom room kalichal mati pubg, apol manasilavum difference, idaku pubg ban ayapam kr version kalikan streamers okke rogue 5 oke edutata, elavarum ore swarathil paranju android 90 ps inferior to ios 60 fps ennu, perfomanceil apple tanne singam, pinne userinu freedom kuravanu

    • @sabithpk6805
      @sabithpk6805 2 ปีที่แล้ว +7

      @@nithinvp1895 Samsung s series പോലുള്ള flagship ഫോൺ വെച്ച് compare cheyy അല്ലാതെ ബഡ്ജറ്റ് friendly ആയിട്ടുള്ള ഫോണുമായല്ല നോക്കേണ്ടത്, കൊടുക്കുന്ന കാശിനു Worth ആണ് ഇത്തരം സ്മാർട്ട്‌ ഫോൺ🔥

    • @nithinvp1895
      @nithinvp1895 2 ปีที่แล้ว

      @@sabithpk6805 yes day to day useinum okke android value for money anu, but njan paranja oru scenario noku, extreme perfomance venda situationsil apple head and shoulders above anu

    • @user-mj1dj3qx2z
      @user-mj1dj3qx2z 2 ปีที่แล้ว +4

      @@rxhipster5558 thonnal annu mone... performance undenkil thanne 3 years kazhinj veendum onnu test cheyth nokkiyal ariyaam consistency appilinte

  • @jyothyelizabethmartin4927
    @jyothyelizabethmartin4927 2 ปีที่แล้ว +3

    Bro do u go to gym?

  • @bijuthomas3715
    @bijuthomas3715 2 ปีที่แล้ว +31

    പൊങ്ങച്ചം കാണിക്കാനല്ലാതെ ഐഫോണ്‍ എന്തിന് കൊള്ളാം ...ആന്‍ഡ്രോയിഡ് സൂപ്പര്‍..

    • @subin5172
      @subin5172 2 ปีที่แล้ว +7

      bro ariyillekill mindathirina pore

    • @jokerbreak5186
      @jokerbreak5186 2 ปีที่แล้ว +4

      Athym onn use chayyth nokk😹😹

    • @bijoyslal
      @bijoyslal 2 ปีที่แล้ว +1

      ios shortcuts automations Ith onnum ariyilla enn thonnunnu

    • @ashifk6112
      @ashifk6112 2 ปีที่แล้ว +1

      @@subin5172 പൊങ്ങച്ചം കാണിക്കാൻ ഉള്ള ത് കൊണ്ടല്ലേ അത് കാണിക്കുന്നത് അതൊക്കെ nokkanum ആളുണ്ട് .. നീ ഡെഡ് മി ഹെങ് സുങ് ഒക്കെ കൊണ്ട് പൊങ്ങച്ചം ഒന്ന് കാണിച്ചേ 🤭😂

  • @vyshakts2046
    @vyshakts2046 2 ปีที่แล้ว

    Yes Miss cheythitund Bro
    iOS
    iOSnte aaa smoothnesses undalooo athu oru Android phone use cheyumpoleum kittunnila
    Pakka OS iOS thane aanu
    No Doubt …

  • @keertheshkeerthu518
    @keertheshkeerthu518 2 ปีที่แล้ว +3

    Bro I phone 7 puls 20000 rupessk yedkano alla new vera android phone yedkano

    • @achu2917
      @achu2917 2 ปีที่แล้ว +1

      android edk bro 7plus oke old aayi🚶i m using Iphn11 Njn idhey upgrd cheyan nikua so u go for latest android⚡️

    • @keertheshkeerthu518
      @keertheshkeerthu518 2 ปีที่แล้ว

      Ok bro

  • @ameenudheen664
    @ameenudheen664 2 ปีที่แล้ว +4

    ഇങ്ങള് ആപ്പിൾ പൂട്ടിക്യോ? 😂

  • @muhammed_habinsha
    @muhammed_habinsha 2 ปีที่แล้ว +1

    Bro redmi 10 prime is good or bad? Waiti g for your review👍🏻

  • @renchurs6450
    @renchurs6450 2 ปีที่แล้ว

    നിങ്ങൾക്ക് ഏതു ഫോനിനോടാണ്.. താൽപര്യം അതെടുക്കുക...
    രണ്ട് ഫോണിനും അതിൻ്റേതായ പ്രത്യേകതകൾ ഉണ്ട്... ഒന്നും ഒന്നിനേക്കാൾ മികച്ചതല്ല.
    പിന്നെ.. ഈ സ്റ്റാറ്റസ് സിംപൽ 😎
    അത് വേ റും..പോക്കറ്റിലെ കാശു കളയുന്ന ഒരു വികാരം മാത്രമാണ്😁👍

  • @ARUNDAS-nr4vn
    @ARUNDAS-nr4vn 2 ปีที่แล้ว +3

    Can we expecte Micromax in note 2 unboxing

  • @mehajibali6047
    @mehajibali6047 2 ปีที่แล้ว +6

    Still using se 2020
    4.30 hrs screen on time 1800 mah il ithoke thanne dharalam

    • @aswanthrs5598
      @aswanthrs5598 2 ปีที่แล้ว +2

      So sad to hear that 😸

    • @sniper1326
      @sniper1326 2 ปีที่แล้ว

      4.5hrs
      😭

    • @arjunna2364
      @arjunna2364 2 ปีที่แล้ว

      4.5 hrs 🙄

    • @initialmaniac2053
      @initialmaniac2053 2 ปีที่แล้ว

      ഇവിടെ 8 മണിക്കൂർ കിട്ടിയിട്ട് മതിയാകുന്നില്ല 😂

  • @vigneshd3129
    @vigneshd3129 2 ปีที่แล้ว +2

    I phone vangi veruthe paisa kalayanda Android is best

  • @anurajak1036
    @anurajak1036 2 ปีที่แล้ว +5

    Apple ന്റെ ബ്രാൻഡ് കളി കൊണ്ട് മാത്രം ആണ് സത്യം പറഞ്ഞാൽ എല്ലാരും വാങ്ങിക്കുന്നത്. പിന്നെ camera യും കൊള്ളാം.. ബ്രാൻഡ് വാല്യൂ ഇടിഞ്ഞാൽ apple പൂട്ടേണ്ടി വരും 💯 മംഗ്ലീഷ് keyboard പോലും ios ഇൽ ഇല്ല ios ഇൽ ഉള്ളത് കറക്റ്റ് ആയിട്ട് മലയാളം മംഗ്ലീഷ് word കിട്ടാത്ത വെറും ശോകം keyboard ആണ് ആണ് 🤦‍♂️

  • @parthip89
    @parthip89 2 ปีที่แล้ว +17

    njan iphone edukkan karanam camera and video stability,cause i love photography,long term iphone use cheyyam iphone 6plus 5years use cheythu,battery kki allathe vere oru scen illa performance degrade illa, battery backup shokam ann iphone use cheyth ithiri nal kazhiyumbol no probs,android 1year avumbe weak avum,and apple products are expensive as hell,wallet crying in background🤕

    • @bichubharathan9115
      @bichubharathan9115 2 ปีที่แล้ว +5

      Tech itra vegam advance cheyunna kaalath 5yr okke ore phone use cheyyan pattuvo.. boar adikkille

    • @tintu_mon_k.v
      @tintu_mon_k.v 2 ปีที่แล้ว +1

      @@bichubharathan9115 yes ഇപ്പൊ മേലെ ഒരുപാട് ഫോൺ ഇറങ്ങി 11-12-13ഒക്കെ അതൊക്കെ എടുത്താലോ എന്ന് തോന്നും പക്ഷെ android എടുക്കാം എന്ന തോന്നലിനെക്കാളും എനിക്ക് തോന്നാർ എന്റെ കയ്യിൽ ഉള്ള 6S തന്നെ ഉപയോഗിക്കുന്നത നല്ലത് എന്നാണ്
      (Iphone ഉപയോഗിച്ച് അഡിക്റ്റായ ഒരു സഹോദരന്റെ അനുഭവം 😁)

  • @siddarthrajendran9753
    @siddarthrajendran9753 2 ปีที่แล้ว +2

    Waiting for your video

  • @abelpsaijy6439
    @abelpsaijy6439 2 ปีที่แล้ว +1

    *Bro hang avatha, nalla pocessor ulla mobilne nth mobile enn ann paraya*

  • @aneessabu6701
    @aneessabu6701 2 ปีที่แล้ว +1

    Pakka explanation 👌

  • @drawbyfaziii5017
    @drawbyfaziii5017 2 ปีที่แล้ว +2

    UI change cheyyunnath enganeya. Oru video cheyyumo. Full detail aayitt

  • @sidharths4419
    @sidharths4419 2 ปีที่แล้ว +3

    Bro pazhe pole gaming channel power Akanam bro games okke nirthiyathode oru rasam illa

  • @trscarloz6598
    @trscarloz6598 2 ปีที่แล้ว

    Bro oru karyam choichote. Bro cinema il abhinayichittundo?? Sunday Holiday asif ali movie il njan brone kandu oru scene.. Ini bro ano.. Brone polulla mattoru alano enn areela.. Reply❤️👀

  • @therahulrs3
    @therahulrs3 2 ปีที่แล้ว +6

    Pubg kalikkan best ios anu, android stable performance tharilla

  • @sarangsathyendran8908
    @sarangsathyendran8908 2 ปีที่แล้ว +1

    Steve jobsnte apple aayirunnu innovative not today's apple..... Now apple does it better after a decade or so of android doing it (that too just claim to be better than android)

    • @Alan-Johny-Official
      @Alan-Johny-Official 2 ปีที่แล้ว +2

      💯
      Steve jobs only know what's true ideas and innovations are... His intelligence were truly a masterpiece...
      Now he is no more... 😪

  • @vaish883
    @vaish883 2 ปีที่แล้ว +1

    iPhone 13 series super battery backup aanu, im using iPhone 13

  • @azz247
    @azz247 2 ปีที่แล้ว +8

    Bro how to convert miui to stock Android വീഡിയോ വേണം

    • @evos8015
      @evos8015 2 ปีที่แล้ว +1

      Cheythatind bro

    • @azz247
      @azz247 2 ปีที่แล้ว

      @@evos8015 aaru

    • @adhi_xx
      @adhi_xx 2 ปีที่แล้ว

      @@azz247 bro costom rom ennu yt il search chey koree peru cheytutund video

    • @azz247
      @azz247 2 ปีที่แล้ว

      @@adhi_xx thnx bro

    • @adhi_xx
      @adhi_xx 2 ปีที่แล้ว

      @@azz247 btw stock il koree limitations ond bro scrn rec option illa ios pole aakum

  • @sawadjrmtb1171
    @sawadjrmtb1171 2 ปีที่แล้ว +1

    Yannittum Camara yanth kond Android I phone te aduth yathunilla
    Oru IPhone 6 um oru 25k te oru Android phone um undagilum aalugal IPhone 6 use cheyyunnu
    It’s true

    • @yshnv6949
      @yshnv6949 2 ปีที่แล้ว

      Bro... Wake up... Photography point of view ill... Iphoninekaal better photos tharunna orupad android phones und..for eg S21U,vivo X70 pro plus, sony experia etc.... But i agree that when it comes to videography.. No other phones come close to iphone👌
      (S22U launching soon😉😎)

  • @iamzayn..
    @iamzayn.. 2 ปีที่แล้ว +1

    Andriodinum ind poraimakal,iPhoninum Ind ….iphonine theere kochakalle bro☹️🙁

    • @Alan-Johny-Official
      @Alan-Johny-Official 2 ปีที่แล้ว

      Randum equal aan 😑
      Randu osukalem patti Ellarum vids cheythittund ,randum onn pole aan 🙂

  • @jomonjose8556
    @jomonjose8556 2 ปีที่แล้ว

    Perfect detailed camparisson ...

  • @ihsanas2729
    @ihsanas2729 2 ปีที่แล้ว +3

    I prefer price

  • @alphamale-x2z
    @alphamale-x2z 2 ปีที่แล้ว

    I Think So

  • @TLOBITO
    @TLOBITO 2 ปีที่แล้ว +1

    Chetta iphoninu hang undakumo pls onnu parayumo. Enikku iphone edukananu pls 🥺😁

  • @rahulreghunath6615
    @rahulreghunath6615 2 ปีที่แล้ว +1

    Micromax പുതിയ phone review ചെയ്യാമോ

  • @ajworld2831
    @ajworld2831 2 ปีที่แล้ว

    4:05 I phone Battery backup kurich paranjappo vanna music 😂🤣

  • @nithinsuresh.2857
    @nithinsuresh.2857 2 ปีที่แล้ว +1

    ഞാൻ ഈ ചാനൽ profile kanappo kunjacoboban anana vichariche 😁.
    Vedio polichu.

  • @arjunna2364
    @arjunna2364 2 ปีที่แล้ว +6

    Android phones always have better features than iOS devices.

  • @gamingjappuzz5806
    @gamingjappuzz5806 2 ปีที่แล้ว +1

    ചേട്ടാ gionee g13pro യെ പറ്റി ചേട്ടന് എന്താ പറയാനുള്ളത് അത് സത്യമാണോ

  • @MD-cj4vt
    @MD-cj4vt 2 ปีที่แล้ว

    Lack of freedom is give safe gaurd

  • @tecktrick8918
    @tecktrick8918 2 ปีที่แล้ว +1

    ഐ ഫോൺ വെറും വേസ്റ്റ് ആണ്... ആൻഡ്രോയ്ഡ് best 👍👍👍

  • @jinasff2169
    @jinasff2169 2 ปีที่แล้ว +2

    Broo use chyeunna phone etha bro pls relpye

  • @vidhupr5
    @vidhupr5 2 ปีที่แล้ว +1

    Ya of course 💥💥🔥

  • @grmyt
    @grmyt 2 ปีที่แล้ว +1

    Ok🙂