Pampady Rajan ആറാട്ടുപുഴ പൂരത്തിൽ പങ്കെടുക്കാത്തത് ?തിരുവമ്പാടിശീവേലി ദൃശ്യങ്ങൾ2024

แชร์
ฝัง
  • เผยแพร่เมื่อ 6 ก.ย. 2024
  • പാമ്പാടി രാജൻ 2024 തിരിച്ചുവരവിൻ്റെ ദൃശ്യങ്ങൾ വീണ്ടും നെറ്റിപട്ടം കെട്ടിയപ്പോൾ‪@VMPRADEEP‬

ความคิดเห็น • 207

  • @sreelekhatr5594
    @sreelekhatr5594 5 หลายเดือนก่อน +55

    ആറാട്ടുപുഴ പൂരത്തിൽ പങ്കെടുക്കാൻ സാധിക്കാതിരുന്നത് അപ്പൂസിന്റെ കുഴപ്പം കൊണ്ടല്ലല്ലോ ...... എന്തായാ ലും fitness Certificate കിട്ടിയല്ലോ❤️❤️ പൂർണ്ണ ആരോഗ്യവാനായി ഗജലോക കുലപതി എത്തിയിരിക്കുന്നു🔥🔥 തിരുവമ്പാടിയിലും വടക്കുംനാഥ ക്ഷേത്രത്തിലും തൊഴുത് അനുഗ്രഹം വാങ്ങി ജനഹൃദയങ്ങളുടെ കണ്ണും മനസ്സും നിറച്ച് ജൈത്രയാത്ര തുടരട്ടെ ....

    • @VMPRADEEP
      @VMPRADEEP  5 หลายเดือนก่อน +2

      ❤️🙏❤️🙏❤️

    • @user-ch7rg9jr8e
      @user-ch7rg9jr8e 5 หลายเดือนก่อน +2

      God.. Bless.. You.. Kanna

  • @priya-wo4hv
    @priya-wo4hv 5 หลายเดือนก่อน +7

    അപ്പൂസേ❤❤ നമ്മുടെ രാജാപ്പി തിരിച്ചു വന്നു ദൈവമേ അവനെ കാത്തു കൊണ്ടുവന്നതിൽ നന്ദി🙏🙏🙏

  • @shinimolpt
    @shinimolpt 5 หลายเดือนก่อน +11

    അപ്പൂസേ..... മോനേ..... മിടുക്കനായി ഈ സീസണിൽ പ്രോഗ്രാമുകൾ എടുക്കാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ 🙏🙏🙏❤️❤️❤️

    • @VMPRADEEP
      @VMPRADEEP  5 หลายเดือนก่อน

      🙏❤️🙏🙏

  • @sreelathamohanshivanimohan1446
    @sreelathamohanshivanimohan1446 5 หลายเดือนก่อน +7

    നന്നായി അവൻ വന്നല്ലോ ഇനിയും എല്ലാം പഴയ പോലെ ആവട്ടെ

    • @VMPRADEEP
      @VMPRADEEP  5 หลายเดือนก่อน

      🙏🙏

  • @antonykc3031
    @antonykc3031 5 หลายเดือนก่อน +16

    കോട്ടയം കാരുടെ മുത്ത്‌ ഞങ്ങളുടെ മുത്ത്‌ അപ്പൂസ്

    • @VMPRADEEP
      @VMPRADEEP  5 หลายเดือนก่อน

      🙏❤️🙏

  • @manojmishamilan6680
    @manojmishamilan6680 5 หลายเดือนก่อน +11

    കരുത്തും കരളുറപ്പും ചനക്കുറപ്പും കൊണ്ട് മടങ്ങിവന്നു രാജാധി രാജൻ ❤❤❤❤❤

    • @VMPRADEEP
      @VMPRADEEP  5 หลายเดือนก่อน

      ❤❤

  • @neethuarunarun3001
    @neethuarunarun3001 5 หลายเดือนก่อน +6

    അപ്പൂസേ ❤❤❤❤❤

    • @VMPRADEEP
      @VMPRADEEP  5 หลายเดือนก่อน

      🙏❤️🙏

  • @vidyaabhilash5793
    @vidyaabhilash5793 5 หลายเดือนก่อน +18

    എന്റെ പൊന്നുമോൻ തിരിച്ചു വന്നല്ലോ ❤❤❤

    • @VMPRADEEP
      @VMPRADEEP  5 หลายเดือนก่อน

      ❤️❤️🙏

  • @thulasiravi7810
    @thulasiravi7810 5 หลายเดือนก่อน +7

    അപ്പൂസിനെ കണ്ടപ്പോൾ എന്തൊരു സന്തോഷമാണെന്നോ എല്ലാ ഐശ്വര്യവും അപ്പൂസിനും ഉണ്ടാവട്ടെ

  • @valsasaji7188
    @valsasaji7188 5 หลายเดือนก่อน +5

    അപ്പുസേ... രാജാപ്പി ❤️❤️

  • @rajankuttappan5741
    @rajankuttappan5741 5 หลายเดือนก่อน +6

    ഞങ്ങളുടെ അപ്പുകുട്ടൻ തിരിപ്പെ വന്താച്ച് 💕💕💕

  • @ambilypv1108
    @ambilypv1108 5 หลายเดือนก่อน +11

    ഈശ്വരനു നന്ദി പറഞ്ഞുകൊണ്ട് അപ്പൂസിന് എല്ലാ ആശംസകൾ നേരുന്നു 🙏🙏🙏

    • @VMPRADEEP
      @VMPRADEEP  5 หลายเดือนก่อน

      🙏❤️🙏❤️🙏

  • @simlasimi8914
    @simlasimi8914 5 หลายเดือนก่อน +5

    അപ്പൂസ് മുത്തേ പൊന്നേ ചക്കര ummmaaaaa💋💋💋💋💋💋💋💋💋💋💋💋💋💋💋💋🥰🥰🥰🥰🥰🥰🥰🥰❤️❤️❤️❤️❤️❤️❤️❤️🤲

    • @VMPRADEEP
      @VMPRADEEP  5 หลายเดือนก่อน

      🙏👏

  • @geethapaurnami5033
    @geethapaurnami5033 5 หลายเดือนก่อน +3

    Gaja Raja kulapathy Rajadhi Rajan neenal vazhatte...

    • @VMPRADEEP
      @VMPRADEEP  5 หลายเดือนก่อน

      🙏❤️🙏

  • @tinu4284
    @tinu4284 5 หลายเดือนก่อน +6

    വളരെ സന്തോഷം ❤️❤️❤️❤️ പ്രദീപേട്ട താങ്കളിലൂയിടെയാണ് അപ്പൂസിന്റെ വിവരങ്ങൾ അറിയുന്നേ.നന്ദി 🥰🥰

    • @VMPRADEEP
      @VMPRADEEP  5 หลายเดือนก่อน

      🙏❤️🙏

  • @sujathakp9491
    @sujathakp9491 5 หลายเดือนก่อน +7

    എപ്പോഴും നല്ല മിനുമിനാന്നിരിക്കുന്ന അപ്പൂസ്ക്ഷീണിച്ചു പോയി പെട്ടെന്നു തന്നെ പഴയപോലെയാകട്ടെ എല്ലാവരുടേയും പ്രാർഥന അവനോടൊപ്പം ഉണ്ട്

  • @regivarghese2171
    @regivarghese2171 5 หลายเดือนก่อน +11

    അപ്പുസേ ഷീണിച്ചുപോയല്ലോടാ മോനെ 😘😘😘😘

  • @sajanthomas1300
    @sajanthomas1300 5 หลายเดือนก่อน +3

    ആറാട്ടുപുഴ പൂരത്തിന് നടന്ന അനിഷ്ട സംഭവങ്ങൾ നാം സാമൂഹ്യ മാധ്യമങ്ങൾ വഴി അറിഞ്ഞുവല്ലോ. ആ പൂരത്തിന് ചെന്ന് ടെൻഷൻ വരുത്താതെ ഈശ്വരൻ കാത്തു.നമ്മൾക്ക് ഉള്ളത് അത്‌ നല്ലത് ആയി തന്നെ ഈശ്വരൻ നൽകും. അത്‌ മൂടങ്കല്ലുങ്കൽ തറവാടിനും പാപ്പാന്മാർക്കും ദൈവാനുഗ്രഹം തന്നെ.

    • @VMPRADEEP
      @VMPRADEEP  5 หลายเดือนก่อน

      🙏❤️🙏

  • @sathimol7438
    @sathimol7438 5 หลายเดือนก่อน +13

    എന്റെ ദൈവമെ. അത് മെലിഞ്ഞു ചൂടുകാലം പോകുന്നവരെ അവൻ റസ്റ്റ്‌ edukkatte💞💞💞💞

  • @lissythomas5650
    @lissythomas5650 5 หลายเดือนก่อน +5

    ആനന്ദ ലബ്ധിക്കിനിയെന്തു വേണം. എന്റെ മുത്ത് വീണ്ടും ചമയമണിഞ്ഞല്ലോ. ❤️❤️മനസ് നിറഞ്ഞു. അവൻ നെറുകയിൽ ഏറ്റിയ സകല ശക്തി ചൈ തന്യങ്ങളുടെയും സംരക്ഷണവും അനുഗ്രഹങ്ങളും എപ്പോഴും കൂടെ ഉണ്ടായിരിക്കട്ടെ 🙏🙏🙏

    • @VMPRADEEP
      @VMPRADEEP  5 หลายเดือนก่อน

      🙏❤️🙏❤️🙏

  • @anuvipin90
    @anuvipin90 5 หลายเดือนก่อน +3

    എന്തായാലും ആറാട്ടുപുഴ പൂരത്തിന് പോകാഞ്ഞത് നന്നായി 🙏🏻പിന്നെ പുതിയ കുറിയടി കൊള്ളാം അപ്പൂസ്സിനെ അധികം ഒരുക്കി നടത്തണ്ട കണ്ണു കിട്ടും ഞങ്ങളുടെ കൊച്ചിന്😷 കുറച്ച് ക്ഷീണം ഉണ്ട് അപ്പൂസ്സിന് എന്നാലും ആരോഗ്യത്തോടെ കണ്ടാൽ മതി🙏🏻❤ എന്നും അപ്പൂസ് മാത്രം ഇഷ്ടം സ്നേഹം ❤️‍🔥❤😘

  • @mahim.v7814
    @mahim.v7814 5 หลายเดือนก่อน +3

    ഏതായാലും fitness സർട്ടിഫിക്കറ്റ് കിട്ടിയല്ലോ. ആരോഗ്യവനായി തിരിച്ചു വ് ആണല്ലോ എന്റെ അപ്പൂസ്. ഇനി എന്റെ അപ്പൂസിനെ നാട്ടിൽ വരുമ്പോൾ തിരിക്കുനക്കര തേവര രുടെ അടുത്ത് കൊണ്ട് പോകണേ ഒരു ഉപേക്ഷയും വിചാരിക്കരുത്. എല്ലാ ദൈവങ്ങളും അപ്പൂസിനെ രക്ഷിച്ചു.

    • @VMPRADEEP
      @VMPRADEEP  5 หลายเดือนก่อน

      🙏🙏

  • @CuteCrafts1
    @CuteCrafts1 5 หลายเดือนก่อน +3

    Appuseee❤️❤️❤️

    • @VMPRADEEP
      @VMPRADEEP  5 หลายเดือนก่อน +1

      🙏❤️🙏

    • @VMPRADEEP
      @VMPRADEEP  5 หลายเดือนก่อน +1

      🙏🙏

  • @sreekalarp1586
    @sreekalarp1586 5 หลายเดือนก่อน +8

    കുഞ്ഞിനെ നല്ല പോലെ നോക്കണേ

    • @VMPRADEEP
      @VMPRADEEP  5 หลายเดือนก่อน

      🙏❤️🙏

  • @lekhaprakash9859
    @lekhaprakash9859 5 หลายเดือนก่อน

    അപ്പൂസിനെ കണ്ടതിൽ വളരെയധികം സന്തോഷം മഹാദേവൻ കാത്തു

  • @mijeshmarkose4272
    @mijeshmarkose4272 5 หลายเดือนก่อน +3

    ഒന്നിലേറെ തവണ പുനർജന്മം നേടിയ പ്രത്യേകത രാജന് മാത്രമാണുള്ളത്. അവനെ ഇനിയും കാണാനുള്ള അസുലഭ ഭാഗ്യം കേരളത്തിന് ലഭിച്ചല്ലോ രാജന്റെ സ്വന്തം പാമ്പാടി ദേശം കാത്തിരിക്കുന്നു അവന്റെ തിരിച്ചു വരവിന്

    • @VMPRADEEP
      @VMPRADEEP  5 หลายเดือนก่อน

      🙏❤️🙏

    • @VMPRADEEP
      @VMPRADEEP  5 หลายเดือนก่อน

      🙏❤️🙏

  • @AshuR-me8ie
    @AshuR-me8ie 5 หลายเดือนก่อน +2

    Saramilla mone . Sangadapedathe chakkare.❤❤❤❤❤❤

    • @VMPRADEEP
      @VMPRADEEP  5 หลายเดือนก่อน

      🙏❤️🙏

  • @mayavinoban7072
    @mayavinoban7072 5 หลายเดือนก่อน +2

    Rajadi Rajana Kandappol HappyAyl❤❤❤❤❤❤❤❤

    • @VMPRADEEP
      @VMPRADEEP  5 หลายเดือนก่อน

      🙏❤️🙏

  • @anukuriakose698
    @anukuriakose698 5 หลายเดือนก่อน +5

    ആ നടപ്പിൻ്റെ പ്രൗഢി ഒട്ടും കുറഞ്ഞിട്ടില്ല.
    പിന്നെ അസുഖമോക്കെ കഴിയുമ്പോൾ ചെറിയ ക്ഷീണം ഉണ്ടാകുക സ്വാഭാവികം അല്ലേ.അതൊക്കെ മാറി
    പഴയത് പോലെ അവൻ ആകും. ദൈവം അവനെ കാത്തു സൂക്ഷിക്കട്ടെ
    Thank you very much for this nice video

    • @VMPRADEEP
      @VMPRADEEP  5 หลายเดือนก่อน

      🙏❤️🙏❤️🙏

  • @ManjuBaiju-tp8uf
    @ManjuBaiju-tp8uf 5 หลายเดือนก่อน +2

    Happy to see him back ❤️❤️❤️❤️

    • @VMPRADEEP
      @VMPRADEEP  5 หลายเดือนก่อน

      🙏❤️🙏

  • @josephkollannur5475
    @josephkollannur5475 5 หลายเดือนก่อน +2

    എൻ്റെ തിരുവമ്പാടി ശിവസുന്ദർ.

    • @VMPRADEEP
      @VMPRADEEP  5 หลายเดือนก่อน

      🙏❤️🙏❤️

  • @NishaJoy-qp6eq
    @NishaJoy-qp6eq 5 หลายเดือนก่อน +4

    Apooseee ponne❤❤❤❤❤😘😘😘😘😘😘

    • @VMPRADEEP
      @VMPRADEEP  5 หลายเดือนก่อน

      🙏❤️🙏🙏

  • @PreethaCs-mc9rt
    @PreethaCs-mc9rt 5 หลายเดือนก่อน +2

    ഒരുപാടു സന്തോഷം അപ്പൂസ് ആരോഗ്യത്തോടെ വനുലോ 🙏❤️

    • @VMPRADEEP
      @VMPRADEEP  5 หลายเดือนก่อน +1

      🙏❤️🙏🙏🙏

  • @BindhuS-vk8xl
    @BindhuS-vk8xl 5 หลายเดือนก่อน +1

    മോനേ 🙏🙏🙏♥️♥️♥️♥️♥️🐘🐘🐘🐘🐘അപ്പൂസേ 💕💕.....

    • @VMPRADEEP
      @VMPRADEEP  5 หลายเดือนก่อน

      🙏❤️🙏

  • @sandhyab136
    @sandhyab136 5 หลายเดือนก่อน +2

    ഒരു രോഗം ബാധിച്ചു അതിൽ നിന്നു മുക്തി നേടി ദൈവങ്ങളുടെ കാരുണ്യം കൊണ്ട് യാതൊരു കുഴപ്പവുമില്ലാതെ തിരികെ കിട്ടിയതാണ് അപ്പൂസിനെ.... ഷീണം ഉണ്ടാകും ദിവസങ്ങൾ കൊണ്ട് എല്ലാം മാറി പഴയതു പോലെ ആകാൻ അവന് മാജിക്‌ ഒന്നും അറിയില്ലല്ലോ.... Anyway thnx pradeepetta 🎉 for this video ❤

  • @sujathak2040
    @sujathak2040 5 หลายเดือนก่อน +2

    Appukkutta mone ee negative commant onnum nee kelkkenda because athonnum ninnodulla eshttam kondonnum alla ninne ponnupole nokkunna ninte aalkkareum veettikareum vishamippikkan mathram❤

  • @jilcyaldrin770
    @jilcyaldrin770 5 หลายเดือนก่อน +4

    Appusnai kandathil very very happy God bless you da❤

    • @VMPRADEEP
      @VMPRADEEP  5 หลายเดือนก่อน

      🙏❤️🙏

  • @anithapph6900
    @anithapph6900 5 หลายเดือนก่อน +2

    Appoose mone ninne kannil kandathil otthiri santhosham god bless you da rajappy

  • @Reshma1915
    @Reshma1915 5 หลายเดือนก่อน +2

    നമ്മുടെ അപ്പൂസ് തിരിച്ചു വന്നു 🥰🥰🥰. Thank god 🙏🏼🙏🏼🙏🏼

    • @VMPRADEEP
      @VMPRADEEP  5 หลายเดือนก่อน

      🙏❤️🙏

  • @suryaravi263
    @suryaravi263 5 หลายเดือนก่อน +5

    Love you appuss ❤

    • @VMPRADEEP
      @VMPRADEEP  5 หลายเดือนก่อน

      🙏❤️🙏

  • @luckymission6173
    @luckymission6173 5 หลายเดือนก่อน +2

    Raajaaappiii thirumbivannittaen❤❤❤❤❤ Thank you so much Pradeepettaa enganoru video upload cheithathinu❤

  • @venkatachalasharma5534
    @venkatachalasharma5534 5 หลายเดือนก่อน +2

    Thank you pradeep sir 🎉

    • @VMPRADEEP
      @VMPRADEEP  5 หลายเดือนก่อน

      🙏🙏🙏❤️

  • @shinyshiny3933
    @shinyshiny3933 5 หลายเดือนก่อน +5

    Love. U da

    • @VMPRADEEP
      @VMPRADEEP  5 หลายเดือนก่อน

      🙏❤️🙏

  • @user-ch7rg9jr8e
    @user-ch7rg9jr8e 5 หลายเดือนก่อน +2

    Appuse...❤❤❤❤❤❤❤❤🎉🎉🎉🎉🎉🙏🙏🙏🙏🌹🌹🌹🌹

    • @VMPRADEEP
      @VMPRADEEP  5 หลายเดือนก่อน

      🙏❤️🙏

  • @Joji-hg4rl
    @Joji-hg4rl 5 หลายเดือนก่อน +2

    നേരെ കോട്ടയത്തേക്കു കൊണ്ടുവരണം. പാമ്പാടിയിലെ വീട്ടിൽ നിർത്തു. കുറച്ചു നാള് കഴിഞ്ഞു പരുപാടി എടുത്താൽ മതി, രാജന്റെ മനസും ശരീരവും സെറ്റ് ആകട്ടെ

  • @user-hh2ey5rl5f
    @user-hh2ey5rl5f 5 หลายเดือนก่อน +4

    അപ്പൂസ് ❤️❤️❤️

    • @VMPRADEEP
      @VMPRADEEP  5 หลายเดือนก่อน

      🙏❤️🙏

    • @VMPRADEEP
      @VMPRADEEP  5 หลายเดือนก่อน

      🙏❤️🙏

  • @achureena553
    @achureena553 5 หลายเดือนก่อน +2

    ❤❤❤❤❤

    • @VMPRADEEP
      @VMPRADEEP  5 หลายเดือนก่อน

      🙏❤️🙏

  • @rekhasherin898
    @rekhasherin898 5 หลายเดือนก่อน +1

    Appuz thiriche vannu kurache sheenichu ellam rdyakum appuzeee mutheee❤😘❤️🥰🙏

    • @VMPRADEEP
      @VMPRADEEP  5 หลายเดือนก่อน

      🙏❤️🙏

  • @user-tu8ho3fb3p
    @user-tu8ho3fb3p 5 หลายเดือนก่อน +2

    നല്ലത് മാത്രം വരുത്തട്ടെ അവന് ❤🙏🙏🙏

    • @VMPRADEEP
      @VMPRADEEP  5 หลายเดือนก่อน

      🙏❤️🙏

  • @lekhaprakash9859
    @lekhaprakash9859 5 หลายเดือนก่อน

    മോനേ മക്കളെ ❤️❤️❤️❤️

  • @becomingbestversionofmysel2704
    @becomingbestversionofmysel2704 5 หลายเดือนก่อน +3

    Rajaa❤

    • @VMPRADEEP
      @VMPRADEEP  5 หลายเดือนก่อน

      🙏❤️

  • @arunraj6991
    @arunraj6991 5 หลายเดือนก่อน +4

    Appus Super ❤❤❤❤

    • @VMPRADEEP
      @VMPRADEEP  5 หลายเดือนก่อน

      🙏❤️🙏🙏

  • @ramaniunnikrishnan8309
    @ramaniunnikrishnan8309 5 หลายเดือนก่อน

    God bless you mone ❤❤❤❤❤❤❤❤❤❤❤

  • @vk10creationsvc90
    @vk10creationsvc90 5 หลายเดือนก่อน +5

    super
    appus😍

  • @user-td6oz9qq1j
    @user-td6oz9qq1j 5 หลายเดือนก่อน +2

    ❤❤️❤️❤️❤️❤️❤️🙏🙏

    • @VMPRADEEP
      @VMPRADEEP  5 หลายเดือนก่อน

      🙏❤️🙏

  • @sabinlejmv4597
    @sabinlejmv4597 5 หลายเดือนก่อน +4

    ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

    • @VMPRADEEP
      @VMPRADEEP  5 หลายเดือนก่อน

      🙏❤️🙏

    • @VMPRADEEP
      @VMPRADEEP  5 หลายเดือนก่อน

      🙏❤️🙏

  • @sindhuchrispin2902
    @sindhuchrispin2902 5 หลายเดือนก่อน +2

    8:35

    • @VMPRADEEP
      @VMPRADEEP  5 หลายเดือนก่อน

      🙏❤️🙏

  • @rajim7735
    @rajim7735 5 หลายเดือนก่อน +3

    Appuse sughamayi erikku

    • @VMPRADEEP
      @VMPRADEEP  5 หลายเดือนก่อน

      🙏🙏❤️

  • @anishchandran9145
    @anishchandran9145 5 หลายเดือนก่อน +2

    Eni enkilum rajane panam patta kodukkunnathe nirthu
    Pullu koduthu thudaghu

  • @sobhav390
    @sobhav390 5 หลายเดือนก่อน +2

    So sweet 💗

    • @VMPRADEEP
      @VMPRADEEP  5 หลายเดือนก่อน

      🙏❤️🙏

  • @suryaravi263
    @suryaravi263 5 หลายเดือนก่อน +5

    One day I am coming you rajappiii I love this rajan❤❤

    • @VMPRADEEP
      @VMPRADEEP  5 หลายเดือนก่อน

      🙏❤️🙏

  • @mahim.v7814
    @mahim.v7814 5 หลายเดือนก่อน +3

    അപ്പോൾ ഞങ്ങളുടെ അപ്പൂസ് കൊല്ലത്തു puttingsl വരുമല്ലോ. സന്തോഷമായി. അവനു നല്ല food ഒക്കെ കൊടുത്ത് ക്ഷീണം മാറ്റണെ. ചെറിയ ഒരു ക്ഷീണം ഉണ്ട്. പൊന്ന് പോലെ അവനെ നോക്കണേ. ഇനി ഒരു അസുഖവും വരരുത് ഞങ്ങളുടെ പൊന്നോമനക്ക്.

  • @പൂരക്കാലം
    @പൂരക്കാലം 5 หลายเดือนก่อน +1

    എന്റെ തൃശൂർ എന്റെ തിരുവമ്പാടി

    • @josephkollannur5475
      @josephkollannur5475 5 หลายเดือนก่อน +1

      എൻ്റെ മനസ്സിൽ തിരുവമ്പാടി ശിവസുന്ദർ.

  • @beenajohn7526
    @beenajohn7526 5 หลายเดือนก่อน +2

    🙏🙏🙏🙏🙏🙏💓💓💓

    • @VMPRADEEP
      @VMPRADEEP  5 หลายเดือนก่อน

      🙏❤️🙏

  • @nimmylijo8351
    @nimmylijo8351 5 หลายเดือนก่อน +3

    Appusinu sheenamundu

    • @VMPRADEEP
      @VMPRADEEP  5 หลายเดือนก่อน

      🙏❤️🙏

  • @user-cv6tp6ig5m
    @user-cv6tp6ig5m 5 หลายเดือนก่อน +2

    Appu se ❤

    • @VMPRADEEP
      @VMPRADEEP  5 หลายเดือนก่อน

      🙏❤️🙏

  • @vijivarghese1494
    @vijivarghese1494 5 หลายเดือนก่อน +2

    ഇതിനു മുൻപ് അപ്പൂസിന് അസുഖം വന്നത് 2 ദിവസം അവനു ആഹാരം വെള്ളം കൊടുക്കാത്തത് കൊണ്ടാണ്.. അവനെ കൊണ്ട് പോകുന്ന സ്ഥലത്തു നല്ല രീതിയിൽ ഭക്ഷണം, വെള്ളം കൊടുക്കാൻ പാപ്പന്മാർ ശ്രദ്ധിക്കണം.. ഈ ചൂടത്തു അവനു വയർ നിറച്ചു വെള്ളം, ഭക്ഷണം കൊടുക്കണം.. അപ്പൂസ് നല്ല പോലെ ക്ഷീണിച്ചു..റാഗി കൊണ്ടുള്ള ആഹാരങ്ങൾ ക്ഷീണം മാറാൻ ആനകൾക്കു നല്ലതാണ് എന്ന് കേട്ടിട്ടുണ്ട്.. അവനെ കുറച്ചു കൂടി നന്നായി നോക്കണം..ഇനി ഒരിക്കലും ഈ അസുഖം അവനു വരാതെ ഇരിക്കട്ടെ...

  • @meenapillai4726
    @meenapillai4726 5 หลายเดือนก่อน +3

    ❤❤🐘❤❤

    • @VMPRADEEP
      @VMPRADEEP  5 หลายเดือนก่อน

      🙏❤️🙏❤️

    • @VMPRADEEP
      @VMPRADEEP  5 หลายเดือนก่อน

      🙏❤️🙏

  • @ManjuS-tw8ze
    @ManjuS-tw8ze 5 หลายเดือนก่อน +1

    • @VMPRADEEP
      @VMPRADEEP  5 หลายเดือนก่อน

      🙏❤️🙏

  • @lathap2
    @lathap2 5 หลายเดือนก่อน +2

    Wow amazing Wellcome king rajan ❤ god bless you rajan😊😊🦣🦣🦣🦣🦣🦣🦣🦣🦣🦣🦣🦣👍👌🎉🎉🎉🎉🎉🎉🎉

    • @VMPRADEEP
      @VMPRADEEP  5 หลายเดือนก่อน

      🙏❤️🙏

  • @ambikarajan113
    @ambikarajan113 5 หลายเดือนก่อน +3

    👍🙏🙏🙏

    • @VMPRADEEP
      @VMPRADEEP  5 หลายเดือนก่อน

      🙏❤️🙏

  • @SilpaKs-zv6mp
    @SilpaKs-zv6mp 5 หลายเดือนก่อน

    ഈ വർഷത്തെ തിരുനക്കര പൂരത്തിന് മിസ്സ്‌ ചെയ്തു ഒരുപാടു അപ്പൂസിനെ 😢

  • @lijothomas6271
    @lijothomas6271 5 หลายเดือนก่อน +3

    ❤️❤️

    • @VMPRADEEP
      @VMPRADEEP  5 หลายเดือนก่อน

      🙏❤️🙏

  • @grishgrish6229
    @grishgrish6229 5 หลายเดือนก่อน +1

    🙏ഈശ്വരാനുഗ്രഹം ഉണ്ടാകുമാറാകട്ടെ 🙏❤️

    • @VMPRADEEP
      @VMPRADEEP  5 หลายเดือนก่อน

      🙏❤️🙏

  • @himasatheesh4812
    @himasatheesh4812 5 หลายเดือนก่อน +2

    Thirubi vathitte sollu.❤❤❤❤❤❤❤❤

    • @VMPRADEEP
      @VMPRADEEP  5 หลายเดือนก่อน

      🙏❤️🙏

  • @binujacob9107
    @binujacob9107 5 หลายเดือนก่อน +1

    ❤🙏🙏Thank God

    • @VMPRADEEP
      @VMPRADEEP  5 หลายเดือนก่อน

      🙏❤️🙏❤️

  • @chainsmokerzzz1318
    @chainsmokerzzz1318 5 หลายเดือนก่อน +1

    Aiwaa❤ 🙏🏻

    • @VMPRADEEP
      @VMPRADEEP  5 หลายเดือนก่อน

      🙏❤️

  • @user-uf7co8lc4c
    @user-uf7co8lc4c 5 หลายเดือนก่อน +3

    പാവം.അസുഖം മാറിലോ അതു മതി ❤️

    • @VMPRADEEP
      @VMPRADEEP  5 หลายเดือนก่อน

      🙏❤️🙏

  • @charlesthomasjasmi9562
    @charlesthomasjasmi9562 5 หลายเดือนก่อน

    ❤❤❤❤❤❤❤❤❤❤❤🙏🙏🙏🙏🙏🙏God is great

  • @brocklesner3474
    @brocklesner3474 5 หลายเดือนก่อน +2

    മേലാതെ വന്നതുകൊണ്ട് കുറച്ചു റെസ്റ് കിട്ടി. ഇനി പഴയെ പടി ഓടെടാ ഓട്ടം

  • @lincysyril9818
    @lincysyril9818 5 หลายเดือนก่อน +2

    Appuznte ksheenam ellam marri pazhaya roopathilotte ethrem pettennu maratte

    • @VMPRADEEP
      @VMPRADEEP  5 หลายเดือนก่อน

      🙏🙏🙏❤️

  • @aswathysvlog3756
    @aswathysvlog3756 5 หลายเดือนก่อน +1

    kuttikalkku kannu thattathirikkan nammal avarude randu kavililum karuppu kuthu kuthaarilee athupole kathirvillazhakanu kannu thattathirikkan randu kavililum vella kuthu kuthiyittundallo...nannayi.

  • @jyothis2935
    @jyothis2935 5 หลายเดือนก่อน +2

    Avide vannal rajane kanan patimo? Oru valiya aagraham ayirunnu...please reply

    • @VMPRADEEP
      @VMPRADEEP  5 หลายเดือนก่อน

      തൃശൂർ

  • @sreedeviprathap3838
    @sreedeviprathap3838 5 หลายเดือนก่อน +2

    അപ്പൂസിന് കുറച്ചുകൂടെ റസ്റ്റ്‌ kodukku

  • @rajeshr934
    @rajeshr934 5 หลายเดือนก่อน +2

    Please അവനെ ഇങ്ങനെ negative comments ഇട്ട് മുഷിപ്പിക്കരുത് 2007 ഉള്ള പോലെ ക്ഷിണം ഇല്ല അത് മനസ്സിലാക്കാൻ കഴിയണം

  • @sheebaminnu3948
    @sheebaminnu3948 5 หลายเดือนก่อน +1

    Kheenom on

    • @VMPRADEEP
      @VMPRADEEP  5 หลายเดือนก่อน

      🙏❤️🙏

  • @soniavs8045
    @soniavs8045 5 หลายเดือนก่อน

    Asugham vannel melinjupoi apuz😢Non veg ayirunnel rajanu njan mutton soup chicken fry biriyani okke koduthene

  • @KrishnaPriya-kl4bu
    @KrishnaPriya-kl4bu 5 หลายเดือนก่อน +2

    Appus mone 😘😘😘🥰🥰orupad santhoshm ayi ettayi💞💞💞💞🥰love you kutta🥰🥰🥰💞😘god blessining🙏🙏🙏🙏🙏

    • @VMPRADEEP
      @VMPRADEEP  5 หลายเดือนก่อน

      🙏❤️🙏

  • @MayaDevi-tc3mp
    @MayaDevi-tc3mp 5 หลายเดือนก่อน +4

    രാജപ്പി മെലിഞ്ഞു poyallo

  • @mercythomasmercythomas2083
    @mercythomasmercythomas2083 5 หลายเดือนก่อน

    Entae favorite aanu rajan kuttan😍😍ulsavangalil pangedukkuvaan saathikkatte 🎉🎉🎉

  • @user-wy9mj5qt4z
    @user-wy9mj5qt4z 5 หลายเดือนก่อน +2

    അവനെ തിരുനക്കര തേവരെ thozhuvikkane

    • @VMPRADEEP
      @VMPRADEEP  5 หลายเดือนก่อน

      🙏❤️🙏

  • @unittanunittan3192
    @unittanunittan3192 5 หลายเดือนก่อน +1

    Ennale mangod undyirnuu

    • @VMPRADEEP
      @VMPRADEEP  5 หลายเดือนก่อน

      🙏❤️🙏

    • @VMPRADEEP
      @VMPRADEEP  5 หลายเดือนก่อน

      🙏❤️🙏

  • @vishnuvelloor501
    @vishnuvelloor501 5 หลายเดือนก่อน +1

    എന്റെ പൊന്ന് അണ്ണാ ഇനിയേലും പുല്ല് കൊടുത്ത് തുടങ്ങു... ഇത്രെയൊക്കെ വന്നിട്ടും പിന്നേം പട്ട കൊടുക്കുന്നു..

    • @mudzeerem1106
      @mudzeerem1106 5 หลายเดือนก่อน +2

      Pull aada asukam vannu nilkumbol eallam koduthath eani aana nannavanam eankil patta kazhikkanam Pine aanak patta kazhichath kond undaya asukam alla vellam kaaranam vanna asukam aanu
      Eathra aayi ith ee Chanel thane parayunnu

    • @sandhyab136
      @sandhyab136 5 หลายเดือนก่อน

      😂👍🏼​@@mudzeerem1106

  • @ashif920
    @ashif920 5 หลายเดือนก่อน

    Sareeram keraanund...ini gap vittu program eduthal mathi ine day one day

  • @sreerajpm2716
    @sreerajpm2716 5 หลายเดือนก่อน +3

    Shennich poyi

    • @VMPRADEEP
      @VMPRADEEP  5 หลายเดือนก่อน

      🙏❤️❤️

    • @VMPRADEEP
      @VMPRADEEP  5 หลายเดือนก่อน

      🙏❤️❤️

  • @anshikajewel7620
    @anshikajewel7620 5 หลายเดือนก่อน +1

    Ivn pambadiyilotu poyo?

  • @user-wy9mj5qt4z
    @user-wy9mj5qt4z 5 หลายเดือนก่อน +1

    എന്റെ പൊന്നുമോനെ ആരുംkannu വെക്കരുത്

    • @VMPRADEEP
      @VMPRADEEP  5 หลายเดือนก่อน

      🙏❤️🙏

  • @rajeshr934
    @rajeshr934 5 หลายเดือนก่อน +1

    എന്തായാലും ചെക്കൻ വന്നില്ലേ

    • @VMPRADEEP
      @VMPRADEEP  5 หลายเดือนก่อน

      🙏❤️🙏

  • @blueberryblu1223
    @blueberryblu1223 5 หลายเดือนก่อน

    ആനയെ കണ്ടിട്ടാണോ ഫിറ്റ്നസ്സ് കൊടുത്തത് അതോ ഫോറസ്റ്റ് കാർ കോട്ടയത്തുന്ന് തൃശ്ശൂർക്ക് വന്നോ

  • @jishnuganesh7539
    @jishnuganesh7539 5 หลายเดือนก่อน

    ചെറുപ്ലശ്ശേരി മാങ്ങോട് പൂരം തിന് രാജൻ വന്നിരുന്നു.. വിശ്രമം തിന് ശേഷം ആദ്യം പൂരം രാജന്റെ.. നിങ്ങൾ എന്തേ തൃശൂർ നിന്ന് ചെറുപ്ലശ്ശേരി മാങ്ങോട് വന്നില്ല