Sun film on car windshield and window glass.

แชร์
ฝัง
  • เผยแพร่เมื่อ 10 ก.พ. 2025
  • High Court of Kerala on 10/9/2024 by Justice Nagaresh and in the judgment it is made clear that sunfilm can be fixed on the windshield and side glasses or window glasses which permists 70% visual transmission of light and 50% of visual transmission of light.
    in the judgment along with other reasoning the justice noted that
    Another aspect to be noted is that when law permits somebody to do something or to enjoy something, can any authority competent to detect violations orcontraventions can penalise him on the ground that such enjoyment was provided through any meterial which is not fixed by the manufacturer. If a premium car of high value is permitted to be fitted by the manufacturer with “Safety Glass” or “Safety Glazing” within the limit of VLT permissible, then it will be illegal to penalise the owner of a small car of less value, alleging that the permissible material is fixed by himself. Narrow interpretation of a provision i in a manner enabling any punitive action against individuals cannot be made by the court which will jeoparadise the right of the individual, if there is no actual violation or contravention. Interpretation in such cases will have to be made always in favour of the individual and not in favour of the State or its authorities.
    Conclusions evolving based on the findings and observations hereinabove is that the State Government or its officials are not legally justified in penalising owners of any motor vehicles, the windscreens or window glasses of which are maintained with “Safety Glass” or “Safety Glazing”, including “Glazing Faced with Plastics” which conforms to the Indian Standard; IS 2553 (Part 2) (First Revision) : 2019 and providing not less than 70% visual transmission of light (VLT) on the windscreen and rear window and 50% visual transmission of light (VLT) on the side windows.
    For Consultation contact 9895367270
    "Sunfilm"
    "Windshield"
    "Car"
    "Hatchback"
    "Sedan"
    "SUV"
    "Sun film"
    "Kerala"
    "Malayalam"
    "High Court"
    "Prohibition"
    #SunFilm
    #Windshield
    #Car
    #Sedan
    #Equality
    #MotorVehichle
    #Penalty
    #Garware
    #malayalam
    #Kerala
    #Film
    #Icecool
    #bobbymani
    #SunFilm
    #WindowTint
    #HeatReduction
    #UVProtection
    #SolarControl
    #Kerala
    #CarSafety
    #TintedWindows
    #AutomotiveTint
    #CarCare
    #SunFilmInstallation
    #BestCarTint

ความคิดเห็น •

  • @Jefrinjs12
    @Jefrinjs12 5 หลายเดือนก่อน +5

    ഇത് കേരള MVD and police അറിഞ്ഞോ എന്തോ? ..😂ഇവന്മാർക്ക് ഇതിന്റെ പകർപ്പ് വല്ലതും കിട്ടിയാൽ മതിയായിരുന്നു.. ഇല്ലെങ്കിൽ നമ്മളെ ഇതൊട്ടിച്ചു പിടിച്ചാൽ ഫൈൻ ഉറപ്പാണ് 😥.. ഞാൻ എന്തായാലും നാളെ sunfilm ഒട്ടിക്കാൻ പോകുവാണ്.. സാറിന്റെ വാക്ക്കൾ ഞാൻ വിശ്വസിക്കുന്നു 🥰

  • @shihabjes3056
    @shihabjes3056 3 หลายเดือนก่อน +1

    I want to need one court order

    • @KeralaRentControl
      @KeralaRentControl  3 หลายเดือนก่อน

      Contact me at my phone to get the court order

  • @abhi23450
    @abhi23450 5 หลายเดือนก่อน +3

    Standard Quality koode mention cheyyuo?
    I mean Quality of filim
    Or Brand

    • @KeralaRentControl
      @KeralaRentControl  5 หลายเดือนก่อน

      The specified quality and standard prescribed is mentioned in the description

    • @anandrajendra
      @anandrajendra 5 หลายเดือนก่อน

      എടുത്ത് ചാടണ്ട , IS 2553 (p2) എന്ന സ്റ്റാൻഡേർഡിൽ ഉള്ളത് വേണം , Garware എന്ന ബ്രാൻഡ് ഉണ്ട് ,വേറെയും കാണും . അതാണ് ഒട്ടിച്ചെകുന്നത് എന്നതിന് കൈയിൽ തെളിവും വേണം, അങ്ങനെ ആണെങ്കിൽ പിന്നെയും നടക്കും.അവര് ഫിലിമിൽ QR കോഡ് വെച്ച ഇറക്കിയാൽ സൂപ്പർ

  • @nigelk1918
    @nigelk1918 3 หลายเดือนก่อน

    Is the same glazing film rules legal in our neighbouring states?

    • @KeralaRentControl
      @KeralaRentControl  3 หลายเดือนก่อน

      Central government was a party to the writ petition so it must be applicable to all states.

  • @RajeshNK-ik1vz
    @RajeshNK-ik1vz 3 หลายเดือนก่อน

    Other stateil issues undo

    • @KeralaRentControl
      @KeralaRentControl  3 หลายเดือนก่อน

      Most probably there is no issue as the central Government also was a party to the writ petition.

  • @joju3x
    @joju3x 5 หลายเดือนก่อน +1

    ഉദ്യോഗസ്ഥരുടെ കയ്യിൽ നിന്നും നഷ്ടപരിഹാരം കൂടി ഈടാക്കേണ്ടതല്ലെ എന്നാലല്ലേ അയാൾക്ക് നേരം വെളുക്കുള്ളൂ

  • @habitsoflife2931
    @habitsoflife2931 5 หลายเดือนก่อน +9

    അപ്പോൾ ഇതുവരെ കൂളിംഗ് ഫിലിമിൻ്റെ പേരിൽ അടച്ച പിഴതിരികെ നൽകുമോ?

    • @bennytintu5534
      @bennytintu5534 5 หลายเดือนก่อน +1

      അതിന് വേറെ പരാതി കൊടുക്കേണ്ടി വരും

  • @Salman-rv6tg
    @Salman-rv6tg 4 หลายเดือนก่อน

    black film ottikkaan pattillennalle last parayunnath?? tinted factory nu varunna glass idaam yennaano? film ottikkaan pattille ippalum?

    • @KeralaRentControl
      @KeralaRentControl  4 หลายเดือนก่อน

      The difference is black film and tinted film with specified light transmission

  • @naiksadplty
    @naiksadplty 5 หลายเดือนก่อน +1

    റോബിൻ ബസ്സിന്റെ കേസ് സംബന്ധിച്ച് വിധി ഉണ്ടായിരുന്നു ഒരു വിഡിയോ ചെയ്‌താൽ ഉപകാരമായിരുന്നു

    • @KeralaRentControl
      @KeralaRentControl  4 หลายเดือนก่อน

      The judgment distinguish between contract carriage and stage carrier.

  • @LeRoyaleBlueMoon
    @LeRoyaleBlueMoon 5 หลายเดือนก่อน

    So what about if a kerala registered car enters into karnataka state, will they able to fine ?

    • @almondnine
      @almondnine 5 หลายเดือนก่อน

      @@LeRoyaleBlueMoon You have to carry court order

    • @hellobro7134
      @hellobro7134 4 หลายเดือนก่อน

      But order of kerala high court is not binding in Karnataka. U caan end in trouble i think

    • @almondnine
      @almondnine 4 หลายเดือนก่อน

      @@hellobro7134 It is binding everywhere because of previous supreme court order also but it has to be enforced by fighting the fine in court.

    • @hellobro7134
      @hellobro7134 4 หลายเดือนก่อน

      @@almondnine there is no sc order

    • @almondnine
      @almondnine 4 หลายเดือนก่อน +2

      @@hellobro7134 Amendment to CMVR came in 2019, wherein safety glazings confirming to IS2553 were allowed for automobile applications and this amendment came into affect on April 1, 2023. In Rule 100 of the Motor Vehicle Act, the word 'safety glass' was changed to 'safety glass' and 'safety glazings'.

  • @rafikandakkai
    @rafikandakkai 5 หลายเดือนก่อน +1

    ബ്ലാക്ക് ഫിലിം പാടില്ല പിന്നെ ഏതു ഫിലിം ? ബ്ലോക്ക് കളറിൽ അല്ലേ ഫിലിം ഉള്ളത്

    • @KeralaRentControl
      @KeralaRentControl  5 หลายเดือนก่อน +2

      Tinted film with 70% visibility

    • @KeralaRentControl
      @KeralaRentControl  5 หลายเดือนก่อน +2

      70 % visibility is needed fire wind shield and 50 % on Windows

    • @abhi23450
      @abhi23450 5 หลายเดือนก่อน

      Filim pattum

    • @whatyouwant3601
      @whatyouwant3601 5 หลายเดือนก่อน

      Tinted film, green colour aanu

    • @bennytintu5534
      @bennytintu5534 5 หลายเดือนก่อน +3

      @@rafikandakkai ഏത് കളർ ആയാലും ആ പറഞ്ഞ വിസിബിലിറ്റി ഉണ്ടാവണം.. അത്രേ ഒള്ളു.. അത് തന്നെ ആണ് പണ്ടും പറഞ്ഞിരുന്നത്... അതിൽ ഫിലിം ഒട്ടിക്കുമ്പോൾ ചില്ലു പൊട്ടിയാൽ crystal ആയി മാറില്ല എന്നതായിരുന്നു പ്രശ്നം... പിന്നീട് അത് മാറ്റി അത് കുഴപ്പമില്ല എന്നാണ് ഹൈകോടതി ഇപ്പോൾ വിശദീകരിക്കുന്നത്

  • @itsmesojy
    @itsmesojy 5 หลายเดือนก่อน

    ഈ നിയമം ഇന്ത്യയിൽ എല്ലായിടത്തും ബാധകമാണോ ? അതോ കേരളത്തിൽ മാത്രമേ ബാധകമാകാത്തൊള്ളോ? മറ്റു സംസ്ഥാനങ്ങളിൽ പെറ്റി കിട്ടുമോ?

    • @rakesher8088
      @rakesher8088 4 หลายเดือนก่อน

      @@itsmesojy only for kerala

    • @hellobro7134
      @hellobro7134 4 หลายเดือนก่อน

      Binding i kerala only under the jurisdiction of of kerala high court i think

    • @HauntedTomato
      @HauntedTomato 4 หลายเดือนก่อน +1

      No Bro. Court order All India valid aanu. Court nu jurisdiction limit undellum India il ore oru Law ee ullu.
      Ithine mari kadakkan Supreme court ne sadhukkulllu

  • @rajaneeshsurendran9857
    @rajaneeshsurendran9857 4 หลายเดือนก่อน +4

    Safety Glazing Film (IS 2553) ഒട്ടിക്കാം 🤝🏻🤝🏻 Sun film or Cooling Film ഒട്ടിച്ചാൽ പണി കിട്ടും 🙏🏻🙏🏻🙏🏻

    • @KeralaRentControl
      @KeralaRentControl  4 หลายเดือนก่อน +10

      ഈ Safety Glazing Film (IS 2553) ഫിലിം തന്നെയാണ് സൺ ഫിലിം എന്നും കൂളിംഗ് ഫിലിം എന്നും ഒക്കെ നമ്മൾ പറയുന്നത്. ഈ Safety Glazing Film (IS 2553) എന്നൊക്കെ പറയുന്നതു അതിന്റെ ടെക്നിക്കൽ സ്പെസിഫിക്കേഷൻ ആണ്. safety glazing film subject to prescribed VLT limits. Safety glazing is not like traditional black film; it is a transparent film capable of protecting you from severe heat, ultraviolet rays, and even infrared rays.

    • @spknair
      @spknair 3 หลายเดือนก่อน

      @@KeralaRentControl അല്ല വക്കീലേ, VLT ബാധകം ആവാതെ ഒന്നും ഗ്ലാസുകളിൽ ഒട്ടിക്കരുത് എന്ന സുപ്രീംകോടതി വിധി നിലവിൽ നിൽക്കെ എങ്ങനെ ഒരു കൺസ്യൂമർക് സൺഫിലിം ഒട്ടിക്കുന്നത് നിയമപരമായി നിലനിൽക്കും?
      കേന്ദ്ര ഗവൺമെൻറ് നിയമം മാറ്റി എന്നു പറയുന്നു. പക്ഷേ ഒരിടത്തും നമുക്ക് ആ മാറ്റിയ നിയമത്തെപ്പറ്റി ഒന്നും വായിക്കാനോ കേൾക്കാനോ കിട്ടുന്നില്ല. ആ അമെൻഡ്മെന്റ് താങ്കൾ ഈ വീഡിയോയിൽ പിൻ ചെയ്ത് വെക്കേണ്ടത് അത്യാവശ്യമാണ്.

  • @georgecreations1392
    @georgecreations1392 4 หลายเดือนก่อน

    സർ, എനിക്ക് ഒരു fine അടക്കാൻ paper കിട്ടിയിട്ടുണ്ട് ഇനി ഞാൻ അടക്കണോ